No video

10 എരുമകളിൽ നിന്നും ദിവസേന 10000 രൂപ ലാഭം|Low cost Buffalo farming

  Рет қаралды 110,767

Syams Vlog

Syams Vlog

Күн бұрын

#buffalofarming #murrah
നിങ്ങളുടെ വീഡിയോ നമ്മുടെ ചാനലിൽ ചെയ്യുവാൻ
Channel Number :9446441255(WhatsApp )
(Farm, Product, Service, Garden, Nursery, House, Shop etc..)

Пікірлер: 52
@Protradr
@Protradr Жыл бұрын
എരുമ വളർത്തൽ കൂടുതൽ വീഡിയോകൾ ചെയ്യാമോ ചേട്ടാ
@abhilashbabu9195
@abhilashbabu9195 Жыл бұрын
ഒരു ദിവസം 10000, അപ്പോൾ ഒരു മാസം 3ലക്ഷം... അത്രേം വരുമാനമുള്ള ആളാണെന്നു തോന്നുന്നില്ല
@shihadm1741
@shihadm1741 Жыл бұрын
നിങ്ങള് കൂട്ടിയ കണക്ക് തെറ്റാണല്ലോ
@satheeshkesavan1950
@satheeshkesavan1950 Жыл бұрын
😂
@radhakrishnansouparnika9950
@radhakrishnansouparnika9950 Жыл бұрын
ആ സ്പെഷ്യൽ ടൈപ് പോത്തിനെ പോലെ ഒരു മോൻ വളർത്തുന്ന പോത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം വന്നിരുന്നു
@SyamsVlog
@SyamsVlog Жыл бұрын
👍
@vijayalekhafarms7129
@vijayalekhafarms7129 Жыл бұрын
ആ മുക്കുകയർ ഒന്നു ശെരിയാക്കി കൊടുക്ക്‌ ചേട്ടാ, അറ്റു മണ്ടയിൽ കെയറി, 18 മാസം ആയതും, 4 പ്രസവം ആയതിന്റെയും, അതിനും ജീവനുള്ളതല്ലേ
@ismailkismail2378
@ismailkismail2378 8 ай бұрын
Labam earumayaan pakshe adente heetkandupidikan kazinjal
@akhilgopalkrishnan5686
@akhilgopalkrishnan5686 Жыл бұрын
Super job good luck
@SyamsVlog
@SyamsVlog Жыл бұрын
👍
@FRL971
@FRL971 Жыл бұрын
9 മാസം ഒരു പോലെ പാൽ കിട്ടുമോ പശുക്കൾക്ക്.? അപൂർവ്വം ആയി ഉണ്ടായേക്കാം
@hellcat8459
@hellcat8459 Жыл бұрын
Pashunna alla yerumaykkk kittumenna paranjea . Pashunn 3nmonth athra thanna chilapashukkal 3 polum kittilla 2ndmonthil full karava theerum
@hishamsalim4908
@hishamsalim4908 5 ай бұрын
എരുമക്കുട്ടികൾ രക്ഷപ്പെട്ടു കിട്ടൽ കുറവാണെന്നു പറയുമല്ലോ..... കറക്കാൻ കുട്ടി വേണമെന്നും പറയുന്നു... കുട്ടി ചത്താൽ എന്ത് ചെയ്യും പഴയ കാലത്ത് കാണുന്ന പോലെ സ്റ്റഫ് ചെയ്യേണ്ടി വരുമോ?
@kunhimohamed228
@kunhimohamed228 Жыл бұрын
10,000 വരവ് ചിലവ് ?
@ganapathysundharam9900
@ganapathysundharam9900 Жыл бұрын
Adipoli superrrrrrrrrr video Congratulations
@SyamsVlog
@SyamsVlog Жыл бұрын
👍
@anurajanu7446
@anurajanu7446 Жыл бұрын
ക്രോസ്സ് ചെയ്യാൻ പറ്റിയ മുറ പോത്ത് ഉണ്ട്
@user-ht6re4rb3y
@user-ht6re4rb3y 8 ай бұрын
ഹലോ അണ്ണാ അണ്ണൻ എരുമേ വേടിക്കുമോ 9 മാസം ചന
@vinodkumar-ph8xg
@vinodkumar-ph8xg Ай бұрын
Buffalo ghee kooduthal kazhichal heart attack ondaaaville 😮
@gireedharanmadhavan9231
@gireedharanmadhavan9231 11 ай бұрын
ഹോട്ടലുകളിൽ എരുമ പാൽ എടുക്കാമല്ലോ
@abhijithrs6108
@abhijithrs6108 6 ай бұрын
കുട്ടികൾ കിട്ടുമോ
@ajoshabioteknik2788
@ajoshabioteknik2788 Жыл бұрын
രാവിലെ എഴുന്നേൽക്കുന്നതുമുതൽ രാത്റി ഉറങ്ങുന്നവരെ എരുമക്കൂട്ടിലല്ലെ
@askar456asker6
@askar456asker6 Жыл бұрын
Adwaanikkunnavanu onnum vishayamillado parihasakkaara
@ismailkismail2378
@ismailkismail2378 8 ай бұрын
Zero badjattinn verideparaunnadan
@manulazar9636
@manulazar9636 Жыл бұрын
👍👍
@vishnuragu1315
@vishnuragu1315 Жыл бұрын
വെരൂതെ ആളുകളെ വഴി തെറ്റിക്കല്ലേ
@jibinsunny7256
@jibinsunny7256 Жыл бұрын
Chumma thattipu paripadiee
@riyas_s
@riyas_s Жыл бұрын
ഈ വർഷങ്ങളായിട്ട് പുറത്ത് അഴിച് കെട്ടാത്ത മൃഗങ്ങളെ മൂക്കുകയറിൽ വലിച്ചു കെട്ടുന്നത് ക്രൂരതയല്ലേ. ഒരു എരുമയുടെ മൂക്കുകയർ കയറിപോയിരിക്കുന്നു. കഷ്ട്ടം. അതെങ്കിലും ശരിയാക്കാൻ സമയം കണ്ടെത്തൂ.🙏
@shijujohn5317
@shijujohn5317 Жыл бұрын
എരുമ ഹാപ്പിയാണ്....
@ramrajan9574
@ramrajan9574 Жыл бұрын
The buffalo is not happy. Only the owner is happy. They just don't care where the nose rope goes.
@thefilmmaker4932
@thefilmmaker4932 Жыл бұрын
വെട്ടി fry ആക്കി തന്നാൽ തോന്നുമല്ലോ മൂക്ക് മുട്ടെ
@shijujohn5317
@shijujohn5317 Жыл бұрын
@@thefilmmaker4932 😀 അത് വേദനിപ്പിക്കാതെ കൊല്ലുകയല്ലേ
@SyamsVlog
@SyamsVlog Жыл бұрын
👍
@muhammedadil4772
@muhammedadil4772 Жыл бұрын
Evide place
@aswanmaswanm6036
@aswanmaswanm6036 Жыл бұрын
Super😍
@SyamsVlog
@SyamsVlog Жыл бұрын
👍
@rajuk1035
@rajuk1035 Жыл бұрын
ഫീഡ് വെറുതെ കിട്ടുന്നതാണോ
@shajisunikumar8010
@shajisunikumar8010 Жыл бұрын
gud
@koyakoban6239
@koyakoban6239 Жыл бұрын
APPOL EVATTAKALKE.PENNAKE.ONNUM.KODEKARELLE.😢
@rosegarden6512
@rosegarden6512 Жыл бұрын
When you do video mention their name , place,and phone number
@sundarlallal1936
@sundarlallal1936 Жыл бұрын
CONTACT കിട്ടിയോ കിട്ടിയാൽ തരണേ
@febinbabu7900
@febinbabu7900 Жыл бұрын
Ayalude number tharamooo??
@queensblog8619
@queensblog8619 Жыл бұрын
Contact number undo
@abhijithtm8450
@abhijithtm8450 Жыл бұрын
Farm owner contact number tharumo
@abhijithrs6108
@abhijithrs6108 6 ай бұрын
കുട്ടികൾ കിട്ടുമോ
@abhijithrs6108
@abhijithrs6108 6 ай бұрын
കുട്ടികൾ കിട്ടുമോ
@abhijithrs6108
@abhijithrs6108 6 ай бұрын
കുട്ടികൾ കിട്ടുമോ
@abhijithrs6108
@abhijithrs6108 6 ай бұрын
കുട്ടികൾ കിട്ടുമോ
@abhijithrs6108
@abhijithrs6108 6 ай бұрын
കുട്ടികൾ കിട്ടുമോ
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 23 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 17 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 9 МЛН