ഈ 10 കാര്യങ്ങൾ അറിയണം | How To Store a Motorcycle Long Term | 10 Important Things | Ajith Buddy

  Рет қаралды 68,159

Ajith Buddy Malayalam

Ajith Buddy Malayalam

Жыл бұрын

നമ്മുടെ bike കുറച്ച്നാള് എടുക്കാതെ ഒതുക്കി വച്ചിരിക്കേണ്ടി വരുമ്പോൾ അത് തുരുംബിക്കാതെയും, മറ്റ് കേടുപാടുകൾ ഉണ്ടാവാതെയും സംരക്ഷിക്കപ്പെടാൻ എന്തൊക്കെയാണ് അതിൽ ചെയ്യേണ്ടത്, ശ്രദ്ധിക്കേണ്ടത് എന്നത് മനസ്സിനെ അലട്ടുന്ന കാര്യമായിരിക്കും. മറ്റു states ലും മറ്റ് രാജ്യങ്ങളിലും ഒക്കെ ജോലി ചെയ്യുന്നവർക്ക് നാട്ടിലെ bike ഇങ്ങനെ ഒതുക്കി വച്ചിട്ട് പോകേണ്ടി വരുമ്പോഴുള്ള വിഷമം ഊഹിക്കാം. അപ്പോ തിരികെ വരുമ്പോഴും വണ്ടി പെർഫെക്റ്റ് കണ്ടിഷനിൽ തന്നെയിരിക്കാൻ ചെയ്യേണ്ട ഒരു 10 കാര്യങ്ങൽ ഞാനീ വീഡിയോയിൽ പറയാം. തുടങ്ങാം...
Some products I use and recommend:
Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
GoPro Hero 8 Black: amzn.to/3sLAAca
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Пікірлер: 231
@holidaytravelerht7475
@holidaytravelerht7475 Жыл бұрын
ഇതിന് ഒരു സെക്കൻഡ് പാർട്ട് കൂടി വേണം.. 1 വർഷം കഴിഞ്ഞ് വണ്ടി എടുക്കുമ്പോൾ എന്തൊക്കെ ചെയ്യണം മാറ്റണം എന്ന്
@shorts-up3ug
@shorts-up3ug Жыл бұрын
Correct
@shamilzio3093
@shamilzio3093 Жыл бұрын
1 year kazhinj cheyyaam 👍
@anoopambika115
@anoopambika115 Жыл бұрын
Ya
@paulachanks9475
@paulachanks9475 Жыл бұрын
Anna oru 5 year koodi ayikotte
@Sandrives87
@Sandrives87 Жыл бұрын
Yes please it's must 1
@DTD103
@DTD103 Жыл бұрын
പെട്രോൾ കേടാകുമെന്നത് ഒരു പുതിയ അറിവായിരുന്നു.
@naseefhasani3763
@naseefhasani3763 Жыл бұрын
സ്വന്തം വണ്ടിയോട് എന്നതുപോലെ വളരെ ആത്മാർത്ഥമായി കാര്യങ്ങൾ വിവരിച്ചുതരുന്നു... നന്മ നിറഞ്ഞ ആ മനസ്സിന് ഒരായിരം നന്ദി 🥰🥰🥰
@puntoevo
@puntoevo Жыл бұрын
WD40 വീഡിയോ എന്തായാലും വേണം 👍 പ്രത്യേകിച്ചും എവിടെയൊക്കെ ഉപയോഗിക്കരുത് എന്ന് പറഞ്ഞു തരണേ 😀
@shibink3416
@shibink3416 Жыл бұрын
Yes correct... 👍🏼
@anandakrishnanm5560
@anandakrishnanm5560 Жыл бұрын
Rubber I'll react ചെയും
@aashiq1499
@aashiq1499 Жыл бұрын
WD 40 detailed video venam
@vyshago5634
@vyshago5634 Жыл бұрын
yes
@shibink3416
@shibink3416 Жыл бұрын
WD 40 deatiled vedio plz ❤️
@aneeshaneeshaneeshaneesh4972
@aneeshaneeshaneeshaneesh4972 Жыл бұрын
എന്റെ കൂട്ടുകാരൻ ഗൾഫിൽ പോകുമ്പോൾ ന്യൂട്രൽ ഇട്ട് ഫുൾ tank പെട്രോൾ അടിച്ച് അമ്മയുടെ അടുത്ത് ദിവസം രാവിലെയും വൈകുന്നേരവും start ചെയ്യാൻ പറയും. Bullet classic 2015 model 👌
@sreeharshsree5458
@sreeharshsree5458 Жыл бұрын
Me too 😌
@libusworld4823
@libusworld4823 Жыл бұрын
ഞാനും അങ്ങനെ തന്നെ ആണ് 😂😂😂😂
@harikrishnang1042
@harikrishnang1042 6 ай бұрын
Vandi ennit eppo ok aano bro
@akhilachu1959
@akhilachu1959 Жыл бұрын
നല്ല ഇൻഫോർമേഷൻ... വണ്ടിയെ ഉറകികിടത്തി ഇനി ഉണർത്തുന്ന വീഡിയോയും കൂടി ചെയ്യണം..
@spikerztraveller
@spikerztraveller Жыл бұрын
Super.. WD40 use cheyyarundu..athinte oru video cheyyanam. Pulli oru King anennu kettittunde 😉
@vyshago5634
@vyshago5634 Жыл бұрын
yes
@sureshc775
@sureshc775 Жыл бұрын
Much awaited video.. Thank you 👍🏻
@SameerAli-bb7li
@SameerAli-bb7li Жыл бұрын
Pravasi brothers nu orupad useful 👌 aaya video all the best from Saudi Arabia
@muhammedramees234
@muhammedramees234 Жыл бұрын
എന്റെ uncle ന്റെ കയ്യിലുണ്ടായിരുന്ന ഒരു hero passion pro പുള്ളി ഗൾഫിൽ പോവുമ്പോൾ ഇങ്ങനെ എടുത്ത് വക്കാറുണ്ടായിരുന്നു. പക്ഷെ കുറച്ച് difference ഉണ്ട്. Battery disconnect ചെയ്യും, Tank കാലിയാക്കിയതിന് ശേഷം full tank ഡീസൽ ഒഴിച്ച് വക്കും. നന്നായി കഴുകിയത്തിന് ശേഷം പുറത്തുള്ള metal parts ലൊക്കെ ഗ്രീസ് apply ചെയ്യും. പിന്നെ Bike cover കൊണ്ട് മൂടി കെട്ടി വക്കും. സിലിണ്ടറിനുള്ളിൽ തുരുമ്പ് വരാതിരിക്കാൻ exhaust, intake holes അടച്ചു വച്ചിരുന്നോ എന്നോർമയില്ല. ഇനി തിരിച്ച് വരുമ്പോൾ running condition ഇൽ ആക്കാൻ വേണ്ടി ആദ്യം ഗ്രീസ് ഒക്കെ തുടച്ച് കളഞ്ഞ്, tank മുഴുവനായി അഴിച്ചു മാറ്റിയതിന് ശേഷം അതിലെ ഡീസൽ മുഴുവനായി drain ചെയ്യും, പിന്നെ പെട്രോൾ ഒഴിച്ച് tank ന്റെ ഉൾഭാഗം നന്നായി rinse ചെയ്യും. പിന്നെ drum brakes tight ആയതിന്റെ ചെറിയ ഒരു പണിയുണ്ടാകും. മേൽപറഞ്ഞ ഏറെക്കുറെ പണികളെല്ലാം പുള്ളിക്കാരന്റെ friend ആയ ഒരു mechanic നെ കൊണ്ടാണ് ചെയ്യിപ്പിക്കാറുണ്ടായിരുന്നത്. ഇതെല്ലാം ചെയ്തിരുന്നത് 2010 ന് ശേഷമുള്ള സമയങ്ങളിലായിട്ടാണ്. Amazon ഉം flipkart ഉം youtube ഉം എല്ലാം നമ്മുടെ ജീവിതത്തെ ഇത്രക്ക് influence ചെയ്യുന്നതിനൊക്കെ മുന്നെയുള്ള ചില 'നാടൻ' പ്രയോഗങ്ങളായിരിക്കാം ഇതൊക്കെ.
@mallucomics8988
@mallucomics8988 Жыл бұрын
ente aliyannum pandu gulfil pokkumbol ingane cheyyunathu kandittund royal Enfield ill annu battery acid water ozhikkunathu ayiru athinnal battery ooriyeduthu acid water kalanju pakkaram tap water nirakkum
@muhammedramees234
@muhammedramees234 Жыл бұрын
@@mallucomics8988 ok, അതൊരു പുതിയ അറിവാണ്🤔
@0arjun077
@0arjun077 Жыл бұрын
Thanks man bought a bike a week ago, this is very useful info.
@the_prince154
@the_prince154 Жыл бұрын
Bike related vedeos miss cheythu thanks macha 😘
@aboobackersiddiq7390
@aboobackersiddiq7390 Жыл бұрын
Super . Well explained waiting for nxt video(SAI System)
@soorajrpillai2572
@soorajrpillai2572 Жыл бұрын
കാത്തിരുന്ന വീഡിയോ 😍thanks bro
@deepakvailappilly837
@deepakvailappilly837 Жыл бұрын
Very Very Valuable information... One of the Hidden gems in you tube.. Thanks for your efforts and uploading.
@reghuvc
@reghuvc Жыл бұрын
Very informative. Thank you
@RahulRaj-el2kl
@RahulRaj-el2kl Жыл бұрын
Bro ഒരു വർഷം കഴിഞ്ഞു വണ്ടി എടുക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ചെയ്യണം ❓️
@DevassyChristoChiramel
@DevassyChristoChiramel Жыл бұрын
Ohh...long waiting video.. thanks buddy
@binithpr
@binithpr Жыл бұрын
Useful information buddy 👍👍👍👍 thanks
@vineethn1628
@vineethn1628 Жыл бұрын
വളരേ ഉപകാരം 🙏 പല വട്ടം അലട്ടിക്കൊണ്ടിരുന്ന ഒരു ചോദ്യത്തിനാണ് നിങ്ങൾ ഇപ്പോൾ ഉത്തരം തന്നിരിക്കുന്നത്.. 🙏
@MoTostory391
@MoTostory391 Жыл бұрын
🤩 thanks a loat buddy 2weeks munp comments vazhi ingane oru video njan request cheythirunnu it's really helpful (am also a pravasi)
@ShakiR865
@ShakiR865 Жыл бұрын
All new info thanks dear🥰
@rockma8759
@rockma8759 Жыл бұрын
എന്റെ സംശയം തീർന്നു കിട്ടി thx ബ്രോ
@rpm2960
@rpm2960 Жыл бұрын
Good Information Sir 👍🏻👍🏻
@nandukrishnanNKRG
@nandukrishnanNKRG Жыл бұрын
Nice and informative video.. 👍👍
@abitech007
@abitech007 Жыл бұрын
Most important content 😌🙌
@REGHUNATHVAYALIL
@REGHUNATHVAYALIL Жыл бұрын
Very informative 👍
@rajabmedia313
@rajabmedia313 2 ай бұрын
നല്ല ഉപകാരമായി
@mohdrasique1422
@mohdrasique1422 Жыл бұрын
Informative 👍
@sarathkmr8857
@sarathkmr8857 Жыл бұрын
Good information bro🙂👌
@im_agnil
@im_agnil Жыл бұрын
Content 👍🏼❤️
@nareshkn8404
@nareshkn8404 Жыл бұрын
Informative Tnk u bro
@sivanandan297
@sivanandan297 Жыл бұрын
Thanks for the valuable information
@shorts-up3ug
@shorts-up3ug Жыл бұрын
Informative message
@prajeesh990
@prajeesh990 Жыл бұрын
Thank u bro for the video
@francisvarunJoyK
@francisvarunJoyK Жыл бұрын
very good upload ....
@mowgly8899
@mowgly8899 Жыл бұрын
Buddy ഇഷ്ട്ടം ⚡️
@sreeju9809
@sreeju9809 Жыл бұрын
Thankyou. 👌👍👍👍
@vishnuachu2101
@vishnuachu2101 Жыл бұрын
Machane❤️❤️👍🏻
@Bob-wo3zv
@Bob-wo3zv Жыл бұрын
Thank you bro
@sreejupilla7641
@sreejupilla7641 Жыл бұрын
താങ്ക്സ് ചേട്ടാ 🥰🥰🥰
@midhunkorambeth4857
@midhunkorambeth4857 Жыл бұрын
Nalloru friend indayal mathi. Avanu vandi kodukkuka , no tension.
@ebby8189
@ebby8189 Жыл бұрын
Some people tell about having the clutch lever tied along with the handle bar is it necessary can you share your ideas regarding this?
@Iam_Aswinmedayil
@Iam_Aswinmedayil Жыл бұрын
Bro RR310 BTO verision suspension setup cheyunathinepatti oru video cheyyamo
@sarathantony
@sarathantony Жыл бұрын
Nice...
@jaf654
@jaf654 Жыл бұрын
Good info
@vishnumohan755
@vishnumohan755 Жыл бұрын
Thanks bro
@jithinjsphkanjirappally
@jithinjsphkanjirappally Жыл бұрын
Thank you
@anandakrishnanm5560
@anandakrishnanm5560 Жыл бұрын
WD40 റബ്ബർ components ഇല്ല് react ചെയ്യുന്നതായി കണ്ടത്തിയിടുണ്ട്. Mucoff brand products എല്ലാം carbon fiber I'll പോലും tested annu Bike protet, MO 94 ,HC-B1 ഇതൊക്കെ best alternative annu. Costal areas I'll HC-B1 best annu.
@anoopkhan2268
@anoopkhan2268 Жыл бұрын
very nice video
@nemooverdrive760
@nemooverdrive760 Жыл бұрын
High quality information. വീഡിയോസ് കണ്ടാൽ അറിയാം നല്ല effort എടുത്തു ചെയ്യുന്നത് ആണെന്ന് 👍
@abhinandms22
@abhinandms22 Жыл бұрын
Buddy, RTR 200 feather touch start working egana ???? Circuit kurich oru video cheyamo
@athul_here_
@athul_here_ Жыл бұрын
good video
@SSMedia-zy2tw
@SSMedia-zy2tw 6 ай бұрын
Petrol drain cheyyuka....athinu shesham engine oil fuel tankl spray cheyyuka.....Rust undagilla.....
@mallucomics8988
@mallucomics8988 Жыл бұрын
ajith etta HHO GENARATOR KIT ne kurichu oru video cheyyamo advantage disadvantage legal issues palarum millage kooduvanayi ithu upayogikamenn parayunnu amazon flipkart evideyum available annu
@haroonsha6247
@haroonsha6247 Жыл бұрын
Wd 40 de use patti oru separate video cheyyanam bro
@viralgallery-hy3md
@viralgallery-hy3md Жыл бұрын
WD-40 de video venam help full aayirikkum
@gatechpro
@gatechpro Жыл бұрын
I watched your video regarding carburettor tuning. Can you tell me default air screw turns in ntorq 125 bs4 model. I installed a new carburettor and default turns are 2.25.
@rajeevkaruvatta624
@rajeevkaruvatta624 Жыл бұрын
Bro ethupole carnte videos on cheyyamo..long time parking
@anandhakrishnananandhu2431
@anandhakrishnananandhu2431 Жыл бұрын
Bro pinnid vandi edikumboo enthokke shredhikanam koodi onnum parayaamoo... 🥰 Pinnid vandi edikumboo vandi de break fluid,engine oil ok matanno
@pranavpillai4496
@pranavpillai4496 Жыл бұрын
Bike inu cover select cheyumbo breathable type select cheyuka... Allengil vapour ninnu vandy thurumbikan ulla chance koodum
@technotrivia
@technotrivia Жыл бұрын
Present....🙂
@25Frames
@25Frames Жыл бұрын
Super
@sudev
@sudev Жыл бұрын
Bro engine seize ne patti oru video chyumo
@bijoysebi8904
@bijoysebi8904 Жыл бұрын
കാറിനെ കുറിച്ച് ഇങ്ങനെ ഒരു വീഡിയോ ചെയ്യുക.
@KenJulis
@KenJulis Жыл бұрын
Bs6 gs310 abs off chyan pattuna orru video chyuvoo. Without wire cutting
@nahassinu8463
@nahassinu8463 Жыл бұрын
സ്വാർത്ഥത ഇല്ലാത്തവൻ ആണെങ്കിൽ..സൂക്ഷിച്ചു ബൈക്ക് ഓടിക്കുന്ന ആൾക്ക് ഓടിക്കാൻ കൊടുത്തിട്ട് പോണത് അല്ലെ നല്ലതു..maintenance അയാൾ ചെയ്യുമല്ലോ..പണ്ട് അങ്ങനെ ഒക്കെ ആരുന്നു
@Faizalperingammala
@Faizalperingammala Жыл бұрын
Vandi kazhikiyittu pinna dry cheyyan nalla blower edane
@raheefmohd
@raheefmohd Жыл бұрын
Engine oil engine full ayi oyichu vekkunnath nallathalle Engine nte head area oil kidakkillallo appol rusting undakan chance ille
@rejin10
@rejin10 Жыл бұрын
Entae hunter 350 bike weekly start cheyyunnundu (odikarilla) athukondu fuel stabilizer ozhukanu Fuel stabilizer ozhichu vandi weekly smart cheyyunnathu kondu enthenkilum kuzhppam undo??
@pencilbook2539
@pencilbook2539 Жыл бұрын
Aa petrol stabiliser add cheythitt 1 month kainj vandi okke edkumbo aa petrol vech thanne ooodikkan pattou? Atho replace cheyyendi varou
@suryasivadas5646
@suryasivadas5646 Жыл бұрын
Good information bro 😍😍👍👍 Aa mix cheyythu vechhirunna Full tank Petrol pinne nammal vandi edukkumbol upayogikkunnathu kond kuzhappamindo???
@Minhj007
@Minhj007 Жыл бұрын
No..its additive
@robinjose9970
@robinjose9970 Жыл бұрын
detailed video on wd40 please
@clintonchristy3693
@clintonchristy3693 Жыл бұрын
2stroke vandikalil fuel stabiliser ozhikkamo.?
@jihadsyed9292
@jihadsyed9292 Жыл бұрын
4:31 yes separate video venam
@interstellar9830
@interstellar9830 7 ай бұрын
Bro fuel stabiliser nu പകരം fuel additive ഉപയോഗിക്കാമോ? Please reply.. urgent..❤❤❤
@anuragpr5317
@anuragpr5317 Жыл бұрын
Hi, pls help: best fuel stabilizer for bullet standard 500. I'm going for job abroad. Please help
@Hari-kw5qy
@Hari-kw5qy Жыл бұрын
Fuel stabilizer parayunnath 30 ml 9.5 L fuel save cheyyum ennan appol 13.5 littreethra ml vendi varum
@ADWAITH_ADW
@ADWAITH_ADW Жыл бұрын
ബ്രോ, ബൈക്ക് എപ്പോഴും MAINTAIN ചെയ്യാൻ ഉള്ള TOOL KIT LIST പറഞ്ഞു തരാമോ (MY BIKE FZ V2 )
@sinoj.k.andrews5013
@sinoj.k.andrews5013 Жыл бұрын
Tank rust engane kalayam onu paranju tharamo?
@arshad4142
@arshad4142 Жыл бұрын
Buddy .. oru 20 divasathekku ingane matti vekkumbol ithile enthellam must ay cheyyanam ?
@pawan5423
@pawan5423 Жыл бұрын
Besttt
@jeebuba
@jeebuba 9 ай бұрын
Buddy engine karangitum entha vandi move avaathe. Ideal rpm mil enthe vandi pokathe nilkkunnu. Kuduthal throttle kodukkubol mathramenthe vandi pokunnu
@invictspartan7402
@invictspartan7402 Жыл бұрын
Bro Hybrid cars nte working oru video cheyamo
@f4tocreationz7781
@f4tocreationz7781 Жыл бұрын
Bro vandi on akatherunal injector pump kedakumo
@KL86VLOG
@KL86VLOG Жыл бұрын
If tank is plastic like scooter?? Does it rust if empty??
@muhammedshibilik8191
@muhammedshibilik8191 Жыл бұрын
Ingalu poliyanu
@iml148
@iml148 Жыл бұрын
Wd40 Nan use cheyyarund athine kurich details venam plsssss
@AthifKhan
@AthifKhan Жыл бұрын
WD40 detailed video please
@honor9n154
@honor9n154 Жыл бұрын
Eth scooter anel egane chithal mathiyo Fuel tank pastic aanu oru video chiya am
@sarathrs9924
@sarathrs9924 Жыл бұрын
Car nte video koodi venam , please
@mohammadyaseen5593
@mohammadyaseen5593 Жыл бұрын
WD 40 petrol tankil adikan patto??
@trilokatman
@trilokatman 10 ай бұрын
WD40 de oru video cheyyumo
@Mr_abhivlogy
@Mr_abhivlogy Жыл бұрын
WD 40 video vannam chetta video cheyyamoo
@carromenclub4182
@carromenclub4182 Жыл бұрын
Wd 40 video venam bro...
@kachappillyjoevilla
@kachappillyjoevilla Жыл бұрын
High end bikesinte battery disconnect Cheyyan padilla. Trickle charge cheyyanam
@shibinjoseph9134
@shibinjoseph9134 Жыл бұрын
1 year kazhinjj edukkumbol enthoke cheyanam ennum koode oru part idane..
@sajadmuhammed3920
@sajadmuhammed3920 Жыл бұрын
enthanu animation softwere nimmal use seiyurathu
@amalsabu5816
@amalsabu5816 Жыл бұрын
WD 40 prethekam video cheyanam
这是王子儿子吗
00:27
落魄的王子
Рет қаралды 20 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 12 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 12 МЛН
Secure and Maintain your bike when unused for Long Period - Malayalam Video
8:56
Who is Ajith Buddy / Ajith the Travel Buddy ?
14:35
Ajith Buddy Malayalam
Рет қаралды 102 М.
Effects of Nano Lube on Your Engine Explained | Ajith Buddy Malayalam
15:46
Ajith Buddy Malayalam
Рет қаралды 117 М.
Моя очередь СТРАДАТЬ с Китайское авто Li Auto L7
0:47
Настя ЧПЕК Туман
Рет қаралды 807 М.
Поймал ГНУСНОГО и ПОДЛОГО перекупа.
0:42
Саша Туман
Рет қаралды 1,6 МЛН
MOBIL AKI AZHIRA #shorts #mobilaki #car #mainananak
0:19
AZHIRA SYAFIA
Рет қаралды 9 МЛН
Её машина неуправляемая
1:00
TanobobaShorts
Рет қаралды 878 М.
Китайские свалки новых авто и велосипедов
1:00
Лев Логачев
Рет қаралды 1,6 МЛН
Можно ли на ходу включать нейтраль и газовать?
0:59
Автосервис Мерседес MBSEMENOV
Рет қаралды 1,3 МЛН