10ഏകർ തെങ്ങിൻ തോട്ടം വളരെ താഴ്ന്ന റെയ്റ്റിൽ.

  Рет қаралды 26,548

HIJAZ  REAL MEDIA

HIJAZ REAL MEDIA

Ай бұрын

10ഏകർ തെങ്ങിൻ തോട്ടം വളരെ താഴ്ന്ന റെയ്റ്റിൽ.ഇതിൽ 2ഏകെറോളം അധികം ഉണ്ട്. അപ്പോൾ 12ഏകർ ഉണ്ട്. ഇതിൽ 375തെങ്, 450മാവ്, കൂടാതെ പലജാതി മരങ്ങളും, ഒരു പുരാതന വീടും അതിന് തൊട്ട് വേറെ ഒരു കൂലിക്കാർക് താമസിക്കാൻ പറ്റാവുന്ന വീടും ഉണ്ട്. ഫുൾ റൗണ്ട് റോഡ് ഉണ്ട്.
ഇതിൽ 3കുളം, കുടിക്കാനുള്ള വെള്ളത്തിന് ഒരു ഓപ്പൺ കിണർ എന്നിവ യും ഉണ്ട്. ചുറ്റും നിറയെ വീടുകൾ ഉള്ളത് കൊണ്ട് പ്ലോട്ട് ചെയ്യാനും പറ്റും.
ഇത് പാലക്കാട്‌ ജില്ല യിൽ മുതലമട പഞ്ചായത്തിൽ. വില സെ. 40000/പറയുന്നു.
Mob. 8606151241

Пікірлер: 38
@user-sl1lo8se8i
@user-sl1lo8se8i Ай бұрын
തെങ്ങിന്റെ മണ്ട കാണിക്കാതിരിക്കാനുള്ള കരുതൽ അത് ആരും കാണാതെ പോകരുത്
@user-tz1cx5kr8m
@user-tz1cx5kr8m Ай бұрын
മണ്ടയില്ലാത്ത തേങ്ങുകൾ ഈ തെങ്ങിൽ സ്വർണ്ണം ആണോ വിളയുന്നത് പിന്നെ സ്ഥലം മുതലമട വില 40,000 / നാലുകൊടി ഇന്ന് ബാങ്കിൽ ഇട്ടാൽ 2,50,000 മാസം കിട്ടും / വളം വേണ്ട ജോലിക്കാർ വേണ്ട കാടു വെട്ടണ്ട. ചോദിക്കുന്നതിനു ഒരു പരിധി ഒക്കെ ഇല്ലേ സുഹൃത്തേ ? എന്താ ഇത്?
@MuhammedM-mg7wv
@MuhammedM-mg7wv Ай бұрын
Vila valare adhighaman
@Pqrs_123
@Pqrs_123 Ай бұрын
മുതലമടയിൽ 40000 ? വില വളരെ കൂടുതലാണ്
@basheerqureshy1472
@basheerqureshy1472 Ай бұрын
CORRECT
@isacjoseph17
@isacjoseph17 7 күн бұрын
Rs 4 Lakhs / Acre is okay
@munneriritty1296
@munneriritty1296 Ай бұрын
🎉
@althaf4978
@althaf4978 Ай бұрын
PER SEND . 20000 ..MUGALIL KITILLA ..
@kcvdevan-qs9zw
@kcvdevan-qs9zw 8 күн бұрын
10 ഏക്കർ സ്‌ഥലംഇനി ഇനി ഒരുമിച്ചു കിട്ടില്ല പറമ്പ് 35 ന് എടുക്കാം നിലം 10000 രൂപക്കും നടക്കുമോ,,, പ്ലീസ് റിപ്ലൈ
@rajugopalan6094
@rajugopalan6094 5 күн бұрын
മൊത്തത്തിൽ ബാങ്കിൽ പണയം വച്ചാൽ എത്ര കിട്ടുമോ, അത്രയും തരാം.
@abdulrazack1222
@abdulrazack1222 18 күн бұрын
Tengu pokkanu mavu tettilla
@newgentechnologies5584
@newgentechnologies5584 21 күн бұрын
Plantations rates are not in cents, it should be in acres, 40,000 40 lacs toooo much
@sumtime2988
@sumtime2988 Ай бұрын
8000 കിട്ടുമോ എന്ന് നോക്കു ചങ്കനപള്ളി മാങ്ങാ നീലൻ മാങ്ങാ ഇതെല്ലാം തിന്നാൻ 40000 സെന്റിന് 300 തെങ്ങ് എന്ന് പറഞ്ഞു എത്ര തേങ്ങാ കിട്ടും
@kottilaanandanmuralee2343
@kottilaanandanmuralee2343 Ай бұрын
10000 per cent
@nishilkv7247
@nishilkv7247 8 күн бұрын
കർ ണ ട ക യിൽ കർകളയിൽ 3-1 വിലയേയുള്ള
@manikantankp2357
@manikantankp2357 Ай бұрын
The rate is too high🙏
@savithabaiju2894
@savithabaiju2894 15 күн бұрын
5000
@Asrealestatekerala916
@Asrealestatekerala916 Ай бұрын
വില അധികം
@alavikuttymanu7117
@alavikuttymanu7117 Ай бұрын
2000 rs kittum 1sentine
@mdc4569
@mdc4569 Ай бұрын
40000 രൂപ എന്താ ഈ പറയുന്നത് അതും മുതല മടയിലെ
@sayedmuhammad4146
@sayedmuhammad4146 15 күн бұрын
10,000 കിട്ടുമൊ
@Madhukottappurathu-yi9vt
@Madhukottappurathu-yi9vt 18 күн бұрын
1.10ന് കൊടുക്കുമോ? ചോദിച്ചിട്ട് പറ
@bindhyakamalnath1691
@bindhyakamalnath1691 Ай бұрын
Some of us can't read Malayalam, can U write in English too in description please
@abdulsaleemkp3663
@abdulsaleemkp3663 Ай бұрын
😩
@muhammedilliyan9373
@muhammedilliyan9373 Ай бұрын
നല്ല സ്ഥലം പൈസ നാഹിം
@hameedhameed2178
@hameedhameed2178 Ай бұрын
10+2 acre. 40 lack per acre. Around road
@mohammedaliks-gg2uu
@mohammedaliks-gg2uu Ай бұрын
ഈ വിഡിയോ ഇതിന്റെ മുമ്പും 2 തവണ ഇട്ടിരുന്നല്ലോ.
@mohammedaliks-gg2uu
@mohammedaliks-gg2uu Ай бұрын
എന്തിനാ 40000 പറയുന്നു, ഒരു നാലു ലക്ഷം പറഞ്ഞ് കൂടെ.
@Dare5
@Dare5 Ай бұрын
വർഷം എന്ത് വരുമാനം?
@sureshchokkathkalathil3297
@sureshchokkathkalathil3297 23 күн бұрын
ടെൻഷൻ കിട്ടും
@abdulrahman-em8zv
@abdulrahman-em8zv Ай бұрын
കേമറ തെങ്ങിൻ്റെ മണ്ട കാണിക്കുന്നേയില്ല.
@rajannairk2316
@rajannairk2316 Ай бұрын
മണ്ടയിൽ ഒന്നും ഇല്ല മരമണ്ട കാണിയക്കാൻ ഒരു പന്തി കേടു
@HappyCondorBird-ss7wd
@HappyCondorBird-ss7wd Ай бұрын
വളരെ തന്നാൽ വെള്ളം കയറും
@veerankutty903
@veerankutty903 Ай бұрын
25000
@sudheesvk
@sudheesvk Ай бұрын
Ok thraam apo 2.5 cr
@abdulmanzoorav3121
@abdulmanzoorav3121 13 күн бұрын
സെൻ്റിന്ന് 39000 രൂപക്ക് കിട്ടുമോ?
@veejeyreyas1102
@veejeyreyas1102 7 күн бұрын
മുപ്പത്തൊമ്പയ്നായ്രത്തി ഒന്ന്..!
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 48 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 35 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 36 МЛН
Agriculture land for sale 17 acre Attappadi
9:19
LANDVISION9
Рет қаралды 7 М.