10 ലക്ഷം കൂലി കിട്ടുന്ന അത്ഭുത സ്വലാത്ത് 300 തവണ കൂടെ ചൊല്ലാം

  Рет қаралды 54,624

THANZEEL MEDIA LIVE

THANZEEL MEDIA LIVE

6 ай бұрын

10 ലക്ഷം കൂലി കിട്ടുന്ന സ്വലാത്തുല്‍ കമാലിയ്യ 300 തവണ കൂടെ ചൊല്ലാം
Swalathul kamaliyya
സ്വലാത്തുല്‍ കമാലിയ്യ
മഹത്തായ സ്വലാത്ത്
Swalath majlis

Пікірлер: 247
@zeenathsidhikh8972
@zeenathsidhikh8972 6 ай бұрын
അൽഹംദുലില്ലാഹ് സ്വലാത്ത് കൊണ്ട് വിജയിക്കുന്നവരുടെ കൂട്ടത്തിൽ പെടുത്തണേ അല്ലാഹ് ദുആ വസിയ്യത്തോടെ 🤲
@nadeerasalim3463
@nadeerasalim3463 6 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്അൽഫമറ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻സ്വലാത്ത് കമാലിയ്യ എല്ലാവരുടേയും സ്വീകരിക്കുമാറാകട്ടേ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻ദുആയിൽഞങ്ങളേയും ചേർക്കണേ ഉസ്താദേ ആമീൻ ആമീൻ യാറബ്ബൽആലമീൻ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@Kadheeja-tx8kt
@Kadheeja-tx8kt 6 ай бұрын
അൽഹംദുലില്ല ഉസ്താദിൻ്റെ കൂടെ ചൊല്ലാൻ ഭാഗ്യം തന്ന അല്ലാഹ് സർവസ്ത്തുതിയും നിനക്കണ് ദുആയിൽ ഞ്ങ്ങളെ മറക്കല്ലേ ഉസ്താദ്
@MNashadNaushad
@MNashadNaushad 6 ай бұрын
അൽഹംദുലില്ലാഹ്, എനിക്ക് അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ ഈ സ്വലാത്ത് ചൊല്ലാൻ കഴിഞ്ഞു. അള്ളാഹ് നമ്മൾ ചൊല്ലിയ സലാത്തുകൾ നീ കബൂൽ ആക്കണേ അള്ളാഹ് പുന്നാര തങ്ങളുടെ ഹളരാതിലേക്ക് നമ്മൾ ചൊല്ലിയ സ്വലാത്തുകളെ എത്തിക്കണേ അള്ളാഹ്
@althafmk7879
@althafmk7879 6 ай бұрын
Aameen Aameen yaallah
@sunithakoduvath4283
@sunithakoduvath4283 6 ай бұрын
അൽഹംദുലില്ലാഹ് 💚അല്ലാഹുവേ ഈ പരിശുദ്ധ വെള്ളിയാഴ്ച ദിനം ഞങ്ങൾ ചൊല്ലുന്ന സ്വലാത്ത് ഖബൂൽ ചെയ്യണേ 🤲മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ റൗളയിലേക്ക് എത്തിച്ചു കൊടുക്കണേ അല്ലാഹ് ആമീൻ 🤲🤲🤲
@Shailabeevi-if7bg
@Shailabeevi-if7bg 6 ай бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲😊
@shareefashareefa7078
@shareefashareefa7078 6 ай бұрын
അൽഹംദുലില്ലാഹ് 🤲🤲🤲ഈ ദിവസം ഉസ്താദ് ന്റെ എല്ലാ ദുഹായിലും ഈ മജ്ലിസിൽ ഉള്ള എല്ലാവരെയും ഉൾപെടുത്തണെ ഉസ്താദ് 🤲🤲🤲🤲🤲🤲😭😭
@salmanfaris2410
@salmanfaris2410 6 ай бұрын
റബി ഉൽ അവ്വലിൽ മുത്ത് ഹബിബിന്റെ ചാരെത്തിരുന് റസൂലിന്റെ മദ്ഹ് ചൊല്ലാറും സ്വലാത്തും സലാമും ചൊല്ലാനും സിയാറത്തിനും ഉംറ നിർവഹിക്കാനും അതിയായ ആഗ്രഹമുണ്ട് തൗഫിഖിന് വേണ്ടി ദുആ ചെയ്യണെ
@ramlushamsu4210
@ramlushamsu4210 6 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളിൽ നിന്നും സ്വീകരിക്കണേ അള്ളാഹ്. പുണ്യമാക്കപ്പെട്ട മാസത്തിന്റെയും ദിവസത്തിന്റെയും എല്ലാ പ്രതിഫലങ്ങളും നൽകണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ
@MNashadNaushad
@MNashadNaushad 6 ай бұрын
ദുആയിൽ എന്നേയും കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദ്
@sunithakoduvath4283
@sunithakoduvath4283 6 ай бұрын
അല്ലാഹുവേ 🤲🤲🤲പരിശുദ്ധമായ ഈ വെള്ളിയാഴ്ച ദിനത്തിന്റെ മുഴുവൻ പുണ്ണ്യവും സലാമത്തും ഞങ്ങൾക്ക്‌ ഒക്കെ നൽകണേ അല്ലാഹ് ആമീൻ 🤲🤲🤲
@FinuShifu
@FinuShifu 6 ай бұрын
1:10
@haseenahana5926
@haseenahana5926 6 ай бұрын
ഈ പുണ്യമാക്കപ്പെട്ട വെള്ളിയാഴ്ച യുടെ ബർകത്തു കൊണ്ട് ഞങ്ങൾ ചൊല്ലുന്ന സാലത്തിന്റെ ഫലിൽകൊണ്ട് മുറാ ത് ആസിലാക്കണേ റബ്ബേ 🤲🏻🤲🏻🤲🏻🤲🏻
@haseenahasee5011
@haseenahasee5011 6 ай бұрын
അൽഹംദുലില്ലാഹ് എനിക്ക് ഇന്ന് ഉസ്താദിന്റെ കൂടെ ഈ സ്വലാത്ത് ചെല്ലാൻ കഴിഞ്ഞു എല്ലാ ഹലാലായ മുറാദും ഹാസിലാക്കി തരണേ അള്ളാഹ് എത്രയും പെട്ടെന്ന് റൗള ശരീഫ് കാണാനും ഉംറചെയ്യാനുള്ള തൗഫീകും നൽകണേ അള്ളാഹ്
@juneethasalam7345
@juneethasalam7345 6 ай бұрын
🤲🤍🤲 നമ്മൾ ചൊല്ലുന്ന സ്വലാത്ത് പൂർണമായും സ്വീകരിക്കണേ . സ്വലാത്തിലൂടെ ഇരുലോകത്തും വിജയം നൽകണേ🤲🤍🤲
@user-ur4ek5ul6b
@user-ur4ek5ul6b 6 ай бұрын
Aameen 🤲
@attabipandari1675
@attabipandari1675 6 ай бұрын
അൽഹംദുലില്ലാഹ് 🌹ആമീൻ 🤲
@SumayyaSumayya-lz7fm
@SumayyaSumayya-lz7fm 6 ай бұрын
മദീനയിൽ എത്താൻ ദുആ ചെയ്യണം ഉസ്താദ് 🤲❤️🕋 അൽഹംദുലില്ലാഹ് 🤲❤
@nabeesakonnakad2609
@nabeesakonnakad2609 6 ай бұрын
അൽഹമ്ൻദുലില്ലഹ ദുഹായിൽ ഉൾപ്പെടുത്തണം ഉസ്ത്താദേ പ്രയാസങ്ങൾ മരാൻദുഹ ച്ചൈയ്യണംഉഷ്ത്താദെ
@anzila1461
@anzila1461 6 ай бұрын
ആങ്ങളയുടെ സ്വഭാവം നന്നായിക്കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🏻
@haseenahasee5011
@haseenahasee5011 6 ай бұрын
ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ചേർക്കണേ ഉസ്താദേ
@nafeesamolpallimante6147
@nafeesamolpallimante6147 6 ай бұрын
ദു ആ യിൽ എന്നേയും കൂടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദ്❤❤❤
@mrsnizar6017
@mrsnizar6017 6 ай бұрын
ഞങ്ങളെ സ്വലാത്തിനെ പൂർണ്ണമായും സ്വീകരിച്ചു അർഹമായ പ്രതിഫലം നൽ നി അനുഗ്രഹിക്കണേ... ഇരുലോകത്തും. എല്ലാ ഹലാലായ മുറാദുകളും ഹാസിലാക്കിത്താ അള്ളാഹ് امين امين امين امين امين يارب العالمين يارحمان يارحيم 😢😢😢😢😢
@user-rs1qp5gi9d
@user-rs1qp5gi9d 6 ай бұрын
ഞങ്ങളുടെ വീടിന്റെ അടുത്ത് നിൽക്കുന്ന തേങ്ങു പ്ലാവും ചാനു നിൽക്കുന്നു അവർക്ക് അത് മുറിച്ചു മാറ്റനുള്ള മനസ്സ് നൽകാൻ ദുആ ചെയ്യണം
@sahiranoushadmelethil
@sahiranoushadmelethil 6 ай бұрын
😂
@SalmanShuaib-by7th
@SalmanShuaib-by7th 6 ай бұрын
Murikkanulla nalla manass nalgatte ide bhuddimuttila njanum ullad
@seenathmajeed8942
@seenathmajeed8942 6 ай бұрын
Ningal corporation oru paraathi koduthal mathi avar vann murippicholum
@althafmk7879
@althafmk7879 6 ай бұрын
Panchayathil parathi koduthal our pariharam kanum
@haseena8785
@haseena8785 6 ай бұрын
നോമ്പിനു മുമ്പായി മകന്റെ കല്യാണം ശരിയാവാൻ ദുആ ചെയ്യണേ usthade
@user-nd1wi4rx2g
@user-nd1wi4rx2g 6 ай бұрын
അൽഹംദുലില്ലാഹ് 🤲ദുഹായിൽച്ചേർക്കണേ ഉസ്താദേ 🤲🤲
@shahenaasnaas8271
@shahenaasnaas8271 6 ай бұрын
ഞങ്ങൾ ചൊല്ലുന്ന സ്വലാത്തിന്റെ ബറകത് കൊണ്ട് ഞങ്ങളെ മദീനയിലെത്തിക്കണേ nath🤲 ഞങ്ങളെ പാപങ്ങൾ പൊറുക്കണേ നാഥാ 🤲ഇരുലോകത്തും വിജയിച്ചവരുടെ കൂട്ടത്തിൽ ഞങ്ങളെയും ഉൾപെടുത്തതാണേ നാഥാ 🤲🤲😰
@jameelahassan5408
@jameelahassan5408 6 ай бұрын
അള്ളാഹുവേ പരിശുദ്ധമായ ഈ വെള്ളിയാഴ്ച്ച ദിനത്തിൽ നമ്മൾ ഉസ്താദിനൊപ്പം ചൊല്ലുന്നസ്വലാത്ത് മുത്തു നബി (സ )തങ്ങളുടെ റൗളാ ഷെരീഫിലേക്ക്... മദീനാ മലർവാടിയിലേക്ക് നേരിട്ട് എത്തിച്ചു കൊടുക്കണേ റബ്ബേ.. പുണ്യ റസൂൽ (സ ) ന്റെ ശഫാഅത്ത് കിട്ടാനുള്ള മഹാഭാഗ്യം na നമുക്ക് നൽകണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ
@farisaa2066
@farisaa2066 6 ай бұрын
Aameen ya rabbal aalameen 🤲
@shenzamol2847
@shenzamol2847 6 ай бұрын
Ameen
@rajlakader7514
@rajlakader7514 6 ай бұрын
അൽഹംദുലില്ലാഹ്. എനിക്ക് അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഈ സ്വലാത്ത് ചൊല്ലാൻ കഴിഞ്ഞു നമ്മൾ ചെല്ലിയ ഈ സ്വലാത്ത് റസൂലുള്ളാന്റെ അള്‌റത്തിലൊക്ക് എത്തിക്കണെ അള്ളാ പല ഉദ്ദേഷങ്ങളും മനസ്സില് ഉണ്ട് റബ്ബ് അതെല്ലാം സാധിപ്പിച്ചു തരട്ടെ .ആമീൻ🤲🏻🤲🏻🤲🏻
@rasheedap2011
@rasheedap2011 6 ай бұрын
Alhamdulillah Alhamdulillah usthade nangale duayil ulppeduthane 🤲🤲🤲 ameen yarabbal alameen 🤲🤲🤲🤲
@umaibaparayil7563
@umaibaparayil7563 6 ай бұрын
ഉസ്താദേ എന്റെ മകളുടെ കുട്ടി ചാരു മടിയിൽ വീട് പരിക്ക് പറ്റി ഹോസ്പിറ്റലിൽ ആയിരുന്നു ശരിക്കും മാറിയിട്ടില ഉസ്താദ് ദുആ ചെയ്യണം
@hameedcm8564
@hameedcm8564 6 ай бұрын
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപ്പെടുത്തണെ ഉസ്താദേ
@salmanfaris2410
@salmanfaris2410 6 ай бұрын
മക്കളുടെ രോഗങ്ങളും പ്രയാസങ്ങ ളും മാറാനും പരീക്ഷകളിൽ വിജയിക്കാനും ദുആ ചെയ്യണെ
@rasiyabappu4315
@rasiyabappu4315 4 ай бұрын
എന്റെ കടം വീടി ജീവിതം രഹത്തവൻ ദുആ ചെയ്യണേ ഉസ്താദേ
@alikhansajitha1083
@alikhansajitha1083 6 ай бұрын
അൽഹംദുലില്ലാഹ് ദുആവസിയത്തോടെ ആമീൻ ആമീൻ ആമീൻ യാറബിൽ ആലമീൻ🕋🕋🕋🕋🕋🌿🕋🌿
@anzila1461
@anzila1461 6 ай бұрын
സഹോദരന്റെ സ്വഭാവത്തെ കുറിച് പറഞ്ഞു ഒരു കൂട്ടുകാരി ഒത്തിരി വിഷമം പറഞ്ഞു. ആ മോന്റെ സ്വഭാവം നന്നാവാനും വീട്ടുകാർക്ക് സന്തോഷം നൽകുന്ന മോനായി കിട്ടാനും ദുആ ചെയ്യണേ 🤲🏻
@nabeelnoufal5341
@nabeelnoufal5341 6 ай бұрын
അൽഹംദുലില്ലാഹ് സ്വീ കരി ക്കണേ അല്ലാഹ്
@shihabak3252
@shihabak3252 6 ай бұрын
ഈ സ്വലാത്തിന്റെ ബർക്കത്തു കൊണ്ട് ഞങ്ങളുടെ വീടിന്റെ പണി പെട്ടെന്ന് പൂർത്തിയാക്കണേ അള്ള😢😢😢😢🤲🤲🤲🤲🤲
@user-vv9md6rg5g
@user-vv9md6rg5g 6 ай бұрын
Aam ee n aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen yyar ddlaalameen
@asurasalim2617
@asurasalim2617 6 ай бұрын
Masha Allah Alhamdhulillah Aameen yarabal Aalameen
@ahamednifilvk315
@ahamednifilvk315 6 ай бұрын
ഇക്കാന്റെ ആഗ്രഹങ്ങൾ പൂർത്തി യാവാൻ ദുആയിൽ ഉൾപെടുതണെ
@shahenaasnaas8271
@shahenaasnaas8271 6 ай бұрын
Shaheera Nasar kannur ഒരുപാട് കടങ്ങൾ ഉണ്ട് എത്രയും പെട്ടെന്ന് വീടാനുള്ള വഴി എളുപ്പമാക്കണേ നാഥാ 🤲🤲 വാടക വീട്ടലാണ് സ്ഥലം ഇല്ല വീടില്ല ഹൈരിലാക്കണേ nathaa🤲🤲🤲🤲🤲
@sunithakoduvath4283
@sunithakoduvath4283 6 ай бұрын
🤲🕋ഈ പരിശുദ്ധ വെള്ളിയാഴ്ച ദിനം ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ മരണപ്പെട്ടു പോയ എന്റെ മാതാപിതാക്കളെയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ 🤲നമ്മിൽ നിന്ന് മരണപ്പെട്ടവരെയും നമ്മളെയും ഒക്കെ അല്ലാഹു ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ 🤲🤲🤲🕋🕋🕋
@fasliyafasliyavailathur3841
@fasliyafasliyavailathur3841 6 ай бұрын
Q
@safiyamohammed382
@safiyamohammed382 6 ай бұрын
Alhamdhulillah Alhamdhulillah Alhamdhulillah ameen
@subaidakochahammed567
@subaidakochahammed567 6 ай бұрын
Alhamdulillah 🤲Mashaallah 🤲 Njangal chollunna 300 kamaliya swalath sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🤲🤲 Ee swalathinte barkath kond njangalude ellavarudeyum halalaya muradukal hasilakane preshnangalum budhimuttukalum rahathilum hairilum aakkitharane Allahuve aameen 🤲🤲🤲 Usthadinum kudumbathinum mattullavarkum aafiyathulla deerghayuss nalki anugrahikkane Thampurane aameen yarabbal aalameen 🤲🤲🤲 Niskarashesham 10 vattam chollarund sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🤲🤲 Duawassiyyathode aameen 🤲😭🤲
@fathimamaruvayil4356
@fathimamaruvayil4356 6 ай бұрын
എന്റെ വീട് പണി പെട്ടന്ന് പൂർത്തി യാവാൻ ദുആ ചെയ്യണേ ഉസ്താദെ 🤲🤲🤲
@salmanfaris2410
@salmanfaris2410 6 ай бұрын
പാപങ്ങളൊക്കെ പൊറുക്കാനും 2ലോകത്തും വിജയിക്കാനും മുത്ത് നബിയുടെ ശഫാഅത്ത് കിട്ടാ നും ദുആ ചെയ്യണെ ഉസ്താദെ
@shahalsachu2275
@shahalsachu2275 6 ай бұрын
എന്റെ ഉമ്മ 26 വർഷമായി വാടക വീട്ടിൽ ആണ് ഒരു വീടാവാൻ ദുആ ചെയ്യണേ ഉസ്താതെ 😢
@fathimakv1623
@fathimakv1623 6 ай бұрын
മകൻ്റെ വിവാഹം നടക്കാൻ dua ചെയ്യണം.
@shameem_momz7862
@shameem_momz7862 6 ай бұрын
ലാൽ ഹംദുലില്ല ഈ ദിവസത്തിന് മഹത്വം കൊണ്ട് എനിക്കും ഇത് ചൊല്ലാൻ കഴിഞ്ഞു എന്റെ മനസ്സിനെ എല്ലാം മുറാദുകളും മക്കൾ സ്വാലിഹീങ്ങൾ ആവാനും പണ്ഡിതനും അവൻ പെട്ടുപോയ പ്രേമത്തിൽ നിന്ന് നല്ല മനസ്സിന്റെ ഉടമയാവാനും ആ പെണ്ണിനെ ഇതിൽനിന്ന് പിന്മാറാണോ ഹയർ കല്യാണ പെണ്ണിനെ ശരിയാവാനും കൊടുത്ത കാശ് എത്രയും പെട്ടെന്ന് കിട്ടാനും ഭർത്താവിന് ഹൈറായ ഒരു കച്ചവടം ശരിയാവാനും ശരിയാവാനും മദീനയിൽ എത്താനും മുറാദുകൾ ഒക്കെ തരണേ നാഥാ ഉസ്താദിന്റെ ദുആയും ഞങ്ങളിൽ ഉൾപ്പെടുത്തണം ദുആ വസിയത്ത്
@havvaumma4564
@havvaumma4564 6 ай бұрын
അൽഹംദുലില്ലാഹ് ഈ സ്വലാത്ത് മജ്ലിസ് സ്വീകരിക്കണേ അള്ളാ നിന്റെ പൊരുത്തം നൽകി അനുഗ്രഹിക്കട്ടെ റഹ്മാനെ കബറിന്റെ ശിക്ഷയിൽ നിന്നും നരകശിക്ഷയിൽ നിന്നും ഞങ്ങളെ നീ രക്ഷപ്പെടുത്തണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ ദുആ വസിയത്തോടെ
@shameem_momz7862
@shameem_momz7862 6 ай бұрын
മകൻ പെട്ടു പോയ പ്രേമത്തിൽ നിന്ന് ഒഴിഞ്ഞു നല്ല മനസ്സിന്റെ ഉടമയാവാനും ആ പെണ്ണിനെ ഇതിൽനിന്ന് പിന്മാറാനുള്ള മനസ്സുണ്ടാവാനും ഹയർ ആയൊരു കല്യാണം ശരിയാവാനും ദുആ വസിയത്ത്
@jamshiss9047
@jamshiss9047 6 ай бұрын
Usthathe vilapetta duhayil njangaleyum ulpeduthane prayasangal und ellam rahathakan duhayil ulpeduthane🤲🤲🤲
@saidjalaludheen9172
@saidjalaludheen9172 6 ай бұрын
🤲🤲🤲الحمد الله🤲🤲🤲الحمد الله🤲🤲🤲الحمد الله🤲🤲🤲ദുഅ വസിയ്യത്തോടെ 🤲🤲🤲*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@shaheedahashim4449
@shaheedahashim4449 6 ай бұрын
Manasilulka hajath niraveran dusyil ulppeduthsnee usthade🤲🏽🤲🏽🤲🏽🤲🏽
@ahmedzareenaz
@ahmedzareenaz 6 ай бұрын
ഉസ്താദിൻ്റെ ദുആ യിൽ എന്റെ കുടുംബത്തെയും ചേർക്ക് ണേ. മകളുടെ വീട് പണി പൂർത്തിയാകാനും മകൻ്റെ ബിസിനസ് ഹൈറ് ആകാനും ദുആ ചെയ്യണേ.രോഗ ങ്ങളെ തൊട്ട് കാക്കാനും ദുആ ചെയ്യണേ
@rasheedakunjumohammed1573
@rasheedakunjumohammed1573 6 ай бұрын
Alhamdulillah Duayil ulpeaduthanea usthadea🤲🤲🤲
@zainabarasheedmanthiyil565
@zainabarasheedmanthiyil565 6 ай бұрын
Alhamdulillah
@ummurayhana2692
@ummurayhana2692 6 ай бұрын
ഉസ്താദെദുആചെയ്യണം🤲🤲🤲
@fathimahai4350
@fathimahai4350 6 ай бұрын
Alhandhulillah usthadhintedhuayil enneyum kudumbatheyum ulpeduthene usthadh
@AdamAdam-sp5lh
@AdamAdam-sp5lh 6 ай бұрын
ഈ സ്വാലാത്തിന്റെ ഖക്ക ബർക്കത്ത് കൊണ്ട് എന്റെ മകന്റെയും ഭാര്യയുടെയും പശ്നത്തിൽ വൈറായത്തിരുമാനം ആക്കി താ അള്ളാ ഉസ്താ തദുഹായിൽ ഉൽപെടുത്തണേ
@Starvibe-209
@Starvibe-209 6 ай бұрын
മക്കൾ നിസ്കാരം ഉള്ളവരാവാൻ ഉസ്താദ് ദുആ ചെയ്യണം
@HawwaHawaz
@HawwaHawaz 6 ай бұрын
Alhamdulillah 💖
@user-gq4ne5yl5r
@user-gq4ne5yl5r 6 ай бұрын
Duayil enneyum ende kudumbathinum ulpeduthanam 🤲🤲🤲🤲🤲
@safeerankc452
@safeerankc452 6 ай бұрын
ഭർത്താവിന് ഒരു സ്ഥല കച്ചവടം നടക്കാനുട് അത് വിജയത്തിൽ നടന്നുകിട്ടൻ വേണ്ടി ദുആ ചെയ്യണം
@aminarahiman1445
@aminarahiman1445 6 ай бұрын
Allahuve nagalilninne sweekarikane allah ameen ameen yarabal alameen 🤲🤲🤲
@Thavakkalonline
@Thavakkalonline 6 ай бұрын
അൽഹംദുലില്ലാഹ്... Mashaa allah... ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ... 🤲
@ReshiyabiLukman
@ReshiyabiLukman 6 ай бұрын
Alhamdulillaah 🤲 aameen 🤲
@Nadooztalks
@Nadooztalks 6 ай бұрын
Alhamdulillah. Usthade ente muthinte kottaram neril kanan vallatha agrahamanu ente ummayeyum kootty avide ethan thoufeek kittan dua cheyyane... Inshaallah🤲🏻🤲🏻
@MUTHUMUTHU-oj9ds
@MUTHUMUTHU-oj9ds 6 ай бұрын
Bismillaahi rahmaani raheem Alhamdulillaah 🤲🏻🤲🏻🤲🏻
@arshuarshad7146
@arshuarshad7146 6 ай бұрын
അൽഹംദുലില്ലാഹ് ദുആ ചെയ്യണം മക്കൾ ആവാൻ വേണ്ടി🤲🤲
@thwaibamoll6849
@thwaibamoll6849 6 ай бұрын
الحمدلله الحمدلله الحمدلله ماشاالله اللهم صل على سيدنامحمد وعلى اله وصحبه وسلم 🤲🤲🤲
@safiyaa2559
@safiyaa2559 6 ай бұрын
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ
@fathima546
@fathima546 6 ай бұрын
Aameen yarabal aalameen duhayil ulpeduthane usthad
@mohammednihals4407
@mohammednihals4407 6 ай бұрын
Duayil ulppeduthane usthade ameen ameen
@rifnarifu802
@rifnarifu802 6 ай бұрын
Kadam vidanum makkal nanavan umra jayanum usthad duhajayanam
@asnaasnashana1105
@asnaasnashana1105 6 ай бұрын
Eee swalithintea hackku kondu oru govt jolly kittaan dua cheyyanea..
@RamlaRamla-cq9zi
@RamlaRamla-cq9zi 6 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് a🤲🤲🤲🤲🤲🤲🤲
@suharapk9361
@suharapk9361 6 ай бұрын
Alhamdulillah.ella halaya muradukalum hasilakan duacheyyanam.
@RasiyaSulaiman-di2vp
@RasiyaSulaiman-di2vp 6 ай бұрын
Alhamedulilah alhamedulilah alhamedulilah🤲🤲
@naseernaseer6549
@naseernaseer6549 6 ай бұрын
Usthade nalayn hospital pokandath positive results kittan duh chayiyanam salihaya kutiyathanay kittan 🤲🏻🤲🏻
@user-kq6yw4yh6b
@user-kq6yw4yh6b 6 ай бұрын
Duayil ulpeduthane usthade 🤲🤲🤲
@shabnamanaf6220
@shabnamanaf6220 6 ай бұрын
Alhamdulilla Alhamdulilla Alhamdulilla 🤲
@mariyakutty3107
@mariyakutty3107 6 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🕋🤲🤲
@jamshiss9047
@jamshiss9047 6 ай бұрын
Al hamdhu lillaah🤲🤲🤲🤲
@sinannoushad6237
@sinannoushad6237 6 ай бұрын
Makkal salihaya makkal avaan dua cheyyanam
@balkibalkees25
@balkibalkees25 6 ай бұрын
അസ്സലാമു അലൈക്കും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം സുഖമില
@navasnavasvmpadam4968
@navasnavasvmpadam4968 6 ай бұрын
💚അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ
@nabilashafi5588
@nabilashafi5588 6 ай бұрын
Duayil ulpeduthane ustade 🤲
@JazeelaKA
@JazeelaKA 6 ай бұрын
Alhamdulillah ❤
@rukiyaiimansoor5947
@rukiyaiimansoor5947 6 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@sinannoushad6237
@sinannoushad6237 6 ай бұрын
Sahodarann jolyil barkath nalkann dua cheyyanam
@shreefasharaf3035
@shreefasharaf3035 6 ай бұрын
Alhamdulillah duailupadutanamy ustady
@shabnamanaf6220
@shabnamanaf6220 6 ай бұрын
Makkal eemanullawarakaan duaa cheyyanam 🤲
@ajuafi8550
@ajuafi8550 6 ай бұрын
Alhamdulillah❤
@shameemasajeer5130
@shameemasajeer5130 6 ай бұрын
Duayil ulpeduthane usthade
@NaseeraCH-ii6fj
@NaseeraCH-ii6fj 6 ай бұрын
Alhamdulillah alhamdulillah...::;
@ummurayhana2692
@ummurayhana2692 6 ай бұрын
بسم الله الرحمن الرحيم الحمد لله 🤲🤲🤲
@user-hb9me6wx6r
@user-hb9me6wx6r 6 ай бұрын
Alhamthulillah Duail enneyum kudumbatheyum ulppeduthane
@BavukaVzbzb
@BavukaVzbzb 6 ай бұрын
ദുഹാ വസിയതോടെ 🤲🤲🤲
@riyariza8879
@riyariza8879 6 ай бұрын
Duayil ulppeduthanam usthade 🤲
@kaleelrahman519
@kaleelrahman519 6 ай бұрын
Alhamdulillah aameen
@nachusnachu2760
@nachusnachu2760 6 ай бұрын
Alhamdulillah Alhamdulillah Alhamdulillah
@fathimabeevitp9551
@fathimabeevitp9551 6 ай бұрын
Duayil ulpeduthane usthade.
@sufinamuhammed3060
@sufinamuhammed3060 6 ай бұрын
Alhamdulillah. 🤲🤲🤲
Я не голоден
01:00
К-Media
Рет қаралды 9 МЛН
UNO!
00:18
БРУНО
Рет қаралды 3,7 МЛН
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 10 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 9 МЛН
Я не голоден
01:00
К-Media
Рет қаралды 9 МЛН