10 വർഷം മുൻപത്തെ കണക്ക് തീർത്ത് സുരേഷ് ഗോപി..../Film Star /Family vlog /Suresh Gopi /AJU'S WORLD

  Рет қаралды 1,692,359

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

7 ай бұрын

എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
profile.php?...
Instagram ajus_world_vlog...
#sureshgopi
#sureshgopilatest
#sureshgopimovies
#villagecooking
#chickenbiriyani
#chickencurry
#fishfry
#fishcurry
#hometours
#familyvlog
#keralatraditionallife
#villagevlog
#thrissurkkaran
#entertainmentvideo
#dayinmylife
#cookingchannel
#funnyvideo
#fun
#vegetarian
#dayinmylife
#viralvideo
#hometours
#homemadecooking
#home

Пікірлер: 3 200
@nicefamilyvlog1935
@nicefamilyvlog1935 7 ай бұрын
സുരേഷേട്ടൻ ഞങ്ങളുടെ വീട്ടിൽ വന്നൊരു ഫീൽ ആയിപ്പോയി സരിത സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി
@sindhupbabu1250
@sindhupbabu1250 7 ай бұрын
സതൃം എൻ്റയും കണ്ണ് നിറഞ്ഞു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
ഞങ്ങളും .. ❤❤❤❤ ഇപ്പോഴും ഒരു മായാ ലോകത്താണ് 😍😂😂😂
@sabitha439
@sabitha439 7 ай бұрын
അതെ❤❤
@user-oi4zy7lt9i
@user-oi4zy7lt9i 7 ай бұрын
മനസ്സ് നിറഞ്ഞ സന്തോഷം 🥰
@pushpalatharajan4852
@pushpalatharajan4852 7 ай бұрын
സരിതെ സുരേഷ്‌ഗോപിയെ നിങ്ങളുടെ കൂടെ കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു. ഞാനും നിങ്ങളുടെ കൂടെയുള്ളതുപോലെ തോന്നി. വളരെ സന്തോഷം.
@akkulolu
@akkulolu 7 ай бұрын
നല്ലൊരു മനുഷ്യൻ വീട്ടിൽ വരാനും കാണാനും ട്രീറ്റ്‌ ചെയ്യാനും കഴിഞ്ഞ നിങ്ങൾ ഭാഗ്യവാന്മാർ തന്നെ ❤️❤️. സ്നേഹനിധിയായ സുരേഷ് ജി ക്കു big സല്യൂട്ട് 🌹🌹
@mhdali7025
@mhdali7025 7 ай бұрын
ഈയാൾ എന്തൊരു ജന്മം!!!!? സ്വന്തം വീട്ടിൽ പോലും ആരും ഇങ്ങനെ സൗഹാർദ്ദം കാട്ടില്ല...ഈ മനുഷ്യനെ തേജോവധം ചെയ്യുന്ന ആരായാലും തലമുറയോളം അനുഭവിക്കേണ്ടി വരും ഉറപ്പ് 🌹🌹🌹🌹🌹🌹 നന്മ നിറയട്ടെ,🌹🌹🌹🌹
@majapadas3756
@majapadas3756 6 ай бұрын
ഏതു സൂപ്പർ സ്റ്റാറാണ് ഏതു രാഷ്ട്രീയ നേതാവാണ് ഇത്രയും വിനയാന്വിതനായി പെരുമാറുന്നതു് ഒരു ടെലി ഫിലിയിൽ മുഖം കാണിച്ചാൽ പിന്നെ സ്വന്തം നട്ടിൽ പോലും ജാഡയിട്ടു നടക്കുന്ന വരുള്ള ഈ നാട്ടി. സുരേഷ് ഗോപി ശരിക്കും സൂപ്പർ സ്റ്റാറാകുന്നു വിനയം വിടാതെ,, നിറകടം തുളുമ്പില്ല.അദ്ദേഹത്തിനു ആദിത്വ മരുളിയ പ്രിയ കടുംബ മേനി ൾ ക്കു വന്ദനം. 🙏o🙏🙏🙏
@majapadas3756
@majapadas3756 6 ай бұрын
രാജഗോപാൽ മല്ലപ്പള്ളി😂🎉😂😂
@sajeevanmenon4235
@sajeevanmenon4235 6 ай бұрын
ലവ് യു സുരേഷ് ഗോപി ചേട്ടാ 🙏🏻🙏🏻❤️🌹🌹
@Intothenaturewithme
@Intothenaturewithme 3 ай бұрын
1994 ൽ thudangiya🙏🏻ബഹുമാനം ആണ് ഇദ്ദേഹത്തോട് 🙏🏻🙏🏻🙏🏻❤️ഒന്ന് കാണണം എന്ന് ആഗ്രഹം ഉണ്ട് നടക്കുമോ എന്നറിയില്ല സുരേഷ് എട്ടൻ 😓❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 കോടി പുണ്യം നേരുന്നു അദ്ദേഹത്തിനും കുടുംബത്തിനും 🙏🏻
@NirmalaDevi-ds3ly
@NirmalaDevi-ds3ly 14 күн бұрын
സുരേഷ് sar ❤❤❤❤❤❤❤❤
@anilanilak1379
@anilanilak1379 5 ай бұрын
ഈ നല്ല മനുഷ്യനെ തൃശൂർ നിവാസികൾ മറക്കരുത്, തൃശൂർ ന്റെ പുണ്യം 🙏
@pradeepjames6499
@pradeepjames6499 28 күн бұрын
സിനിമ പോലെ മനോഹരം....❤ ഈ മനുഷ്യനേ വിജയിപ്പിച്ച തൃശൂർ കാർക്ക് കേരളത്തിന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദി ❤❤❤
@anithasajeev2394
@anithasajeev2394 7 ай бұрын
സുരേഷ് ചേട്ടൻ വന്നു.. ഭക്ഷണം കഴിച്ചു.... കിടന്നുറങ്ങി..... 😍 നമ്മുടെ വീട്ടിൽ വന്ന ഒരു സന്തോഷം.... അജു. സരിത.. ജഗ്ഗു... 🥰😍👍
@SuseelaDevi-ux4wn
@SuseelaDevi-ux4wn 5 ай бұрын
😅❤
@Intothenaturewithme
@Intothenaturewithme 3 ай бұрын
സ്വന്തം ഏട്ടൻ പുതുതായി പണിത വീട്ടിൽ വന്ന പ്രതീതി 🙏🏻❤️😓 ഇദ്ദേഹത്തിനെ ഒക്കെ ആണല്ലോ കേരളത്തിലെ ചില ഇത്തിൾ കണ്ണികൾ അന്തത ബാധിച്ചു തേജോവധം ചെയ്യുന്നത് എന്ന് ഓർക്കുമ്പോൾ 🤌🏻🤌🏻🤌🏻
@TWODAY446
@TWODAY446 7 ай бұрын
ഇങ്ങനെയൊക്കെയുള്ള ആളെയല്ലേ രാഷ്ട്രീയം മറന്ന് നമ്മൾ തൃശൂർക്കാർ തൃശ്ശൂരിന്റെ നന്മക്ക് വേണ്ടി സ്വന്തമാക്കേണ്ടത് ❤
@sidheeq-aman6537
@sidheeq-aman6537 7 ай бұрын
Athra valya bandangalileekku poonooo shivan kutty
@rekhaat831
@rekhaat831 7 ай бұрын
​@@sidheeq-aman6537ഇത്രയും നാൾ എല്ലാവരും പോയി ഇത്രയുമായില്ലേ ഇനി അദ്ദേഹം കൂടി പോയി നോക്കട്ടെന്ന് ..😊
@braveheart_1027
@braveheart_1027 7 ай бұрын
​@@bachufaisal5553politicsil irangum munpe ee sahayangal undayittund... 😂 sudappisam mookkumbol ulla sookkedanu ningalkk...
@devika2545
@devika2545 7 ай бұрын
​@@bachufaisal5553ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും, ചോര തന്നെ കൊതുകിനു കൗതുകം... എന്ന് കേട്ടിട്ടുണ്ട്.. ഇപ്പോ കണ്ടു..
@devika2545
@devika2545 7 ай бұрын
@TWODAY446, തീർച്ചയായും ഇങ്ങനെ ഒരു മനുഷ്യസ്നേഹി തന്നെ ആണ് നേതാവ് ആകാൻ യോഗ്യൻ 👌👌👌👌👌
@soulsoul1110
@soulsoul1110 7 ай бұрын
പലരുടെയും കണ്ണു നിറഞ്ഞു എന്നുള്ള കമന്റ്‌ കണ്ടപ്പോ ....ഇത്രയും വിചാരിച്ചില്ല...സുരേഷ് ഏട്ടാ...നിങ്ങൾ ഒരു വല്ലാത്ത മനുഷ്യൻ തന്നെ...❤
@sheebajp6737
@sheebajp6737 7 ай бұрын
ഒരുപാട് സന്തോഷം .... തൃശൂർക്കാരേ ഇത്രയും വലിയ മനുഷ്യ സ്നേഹിയെ കിട്ടിയിട്ട് രാഷ്ട്രീയം നോക്കാതെ വിജയിപ്പിച്ച് വിടണ്ടേ
@cisftraveller1433
@cisftraveller1433 28 күн бұрын
വിട്ടു
@anishkumarks4689
@anishkumarks4689 19 күн бұрын
രാഷ്ട്രീയം നോക്കരുത് ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തികളെ ജയിപ്പിച്ചു വിടുക.
@anishkumarks4689
@anishkumarks4689 19 күн бұрын
രാഷ്ട്രീയം നോക്കരുത് ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തികളെ ജയിപ്പിച്ചു വിടുക.
@neenap2215
@neenap2215 7 ай бұрын
സന്തോഷത്തോടെയാണ് ഓരോ കാഴ്ചയും കണ്ടത്. ഇത്രയും ബഹുമാന്യനും ലളിതവും സഹജീവി സ്നേഹിയുമായ ഒരു മനുഷ്യൻ . അദ്ദേഹത്തിന്റെ ഗൃഹസന്ദർശനം തികച്ചും വിലമതിപ്പുളവാക്കുന്നത് തന്നെ..
@shobanashobana7442
@shobanashobana7442 7 ай бұрын
ശരിക്കും അഭിമാനത്തിന്റെ ധന്യ നിമിഷങ്ങൾ❤
@sajeevanmenon4235
@sajeevanmenon4235 6 ай бұрын
സന്തോഷം കൊണ്ട് മതി മറുന്നു. അഭിമാനം തോന്നുന്നു🙏🏻🙏🏻❤️🌹♥️ സുരേഷ് ഗോപി ചേട്ടൻ എന്റെ അനുമോദനങ്ങൾ ❤️
@rajendrannair1783
@rajendrannair1783 7 ай бұрын
ശരിക്കും സന്തോഷംകൊണ്ട് കണ്ണ് നിറഞ്ഞു, അജുവും സരിതയും ജഗ്ഗുവുമെല്ലാം ഭാഗ്യം ചെയ്തവർ തന്നെ, ഒട്ടും പ്രതീക്ഷിക്കാത്ത വീഡിയോ.. ഇത്രയും സമയം SG അവിടെ നിങ്ങളുടെ കൂടെ ഉണ്ടായിരുന്നോ, വളരെ സന്തോഷം... 🙏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
❤❤❤❤
@MrShayilkumar
@MrShayilkumar 7 ай бұрын
Yes
@radhakrishnanv.m3234
@radhakrishnanv.m3234 7 ай бұрын
❤❤
@user-mt7gb7bo6p
@user-mt7gb7bo6p 7 ай бұрын
Very good congrats
@meenakshipr5988
@meenakshipr5988 7 ай бұрын
😢 to
@beenaraju8065
@beenaraju8065 7 ай бұрын
ഈ ഭാഗ്യം എല്ലാവർക്കും കിട്ടില്ല കിട്ടിയ ഈ ഫാമിലി ക്കു ഒത്തിരി ആശംസകൾ 👌👌👌👌❤️❤️❤️❤️
@sportsvan9582
@sportsvan9582 6 ай бұрын
ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും ഭരിക്കുന്ന ബിജെപി ആദ്യം ആ സംസ്ഥാങ്ങളിലെ വിദ്യാഭ്യാസം, ആരോഗ്യം, ജീവിതനിലവാരം, സമാധാനം തുടങ്ങിയ മേഖലകളിൽ ആദ്യം കേരളത്തിന്റെ മേലെ ചെയ്ത് കാണിക്കാൻ പറ. അവർ ഭരിക്കുന്ന സംസ്ഥാനങ്ങൾ കേരളത്തിനേക്കാൾ മികച്ച സംസ്ഥാനങ്ങൾ ആക്കി മാറ്റി കണിച്ചാൽ കേരളത്തിലെ ജനങ്ങൾ ബിജെപി ക്ക് വോട്ട് ചെയ്യും അതിന് ഒരു "നടന" ത്തിന്റെയും ആവശ്യമില്ല.
@user-jp6in1jn1e
@user-jp6in1jn1e 5 ай бұрын
​@@sportsvan9582താങ്കൾ പൊട്ടക്കിണറിലേക്ക് തവളയായി മാറുന്നുഅതാണ് കുഴപ്പം. സിവിൽ സർവീസിൽ ഏറ്റവും കൂടുതൽ വരുന്നത് ഉത്തരേന്ത്യക്കാരാണ് വിദ്യാഭ്യാസ നിലവാരംകേരളത്തിൽ ഉള്ളതുകൊണ്ടാണല്ലോ 🤣🤣 ശിവൻകുട്ടിയെ പോലെയുള്ള മന്ത്രിമാരല്ലേ വിദ്യാഭ്യാസ മന്ത്രിമാർ കേരളത്തിൽ
@shivancm1771
@shivancm1771 4 ай бұрын
സൂര ഗോപിസാർ. ജെയ് ച്ചാൽകെരളം രക്ഷപെടു
@mollyjacob6928
@mollyjacob6928 7 ай бұрын
ജാടയില്ലാത്ത നല്ല ഒരു വ്യക്തിത്വത്തിന്റെ ഉടമ..സുരേഷ് ഗോപി സാർ.ഒത്തിരി സന്തോഷം
@ansongeorge3507
@ansongeorge3507 7 ай бұрын
നല്ല മനുഷ്യർ വീട്ടിൽ വരുന്നത് ഒരു ഭാഗ്യവും ഐശ്വര്യവും തന്നെയാണ് . 💪💪💪♥️♥️♥️👍👍👍
@sujith.p.rsujithramakrishn7211
@sujith.p.rsujithramakrishn7211 7 ай бұрын
👏👏👏👏👏👏👏👏👏👏👏👏👏👏👏👌👌👌👌👌👌👌👌👌👌👌👌100% നല്ലതെന്നു പറയാൻ പറ്റുന്ന ഒരു സകല കലാ വല്ലഭനും ജ്ഞാനിയുമായ മനുഷ്യൻ ❤️❤️❤️നമ്മുടെ സുരേഷ് ഗോപി സാറിന് കോടി നമസ്കാരം 🙏🙏🙏🙏. അജുചേട്ടനും, സരിത ചേച്ചിക്കും, ജഗനാഥനും ഇപ്പോൾ ഭൂമിയിൽ കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യമായി ഇതിനെ കരുതാം.... കൂടെ നടക്കുന്നവരുടെ ജാടപോലും ആ മനുഷ്യനില്ല... 🫡🫡🫡🫡🫡💪💪💪💪🥰🥰🥰🥰🙏
@user-wi4yc1tm2e
@user-wi4yc1tm2e 7 ай бұрын
ജന നായകൻ ജന സേവകൻ എങ്ങനെ ആയിരിക്കണം എന്ന് കലർപ്പില്ലാത്ത കാഴ്ച്ച ആയിരുന്നു ഇത് അഭിനന്ദനങ്ങൾ
@mittujai9469
@mittujai9469 7 ай бұрын
ഈ മനുഷ്യനെ നിങൾ എല്ലാരും കൂടി ജയിപ്പിക്കണം ..such a nice and down to earth ❤
@JesusChristBathlahem
@JesusChristBathlahem 28 күн бұрын
ജയിപ്പിച്ചു🥰
@sreekumarkumar4532
@sreekumarkumar4532 28 күн бұрын
Jayichu kazhinju video kanunna njan
@pmsudhakaran7687
@pmsudhakaran7687 7 ай бұрын
അലിവിന്റെ തമ്പുരാന് വലിയ നമസ്കാരം. അനുഭൂതിയോടെ കണ്ടിരുന്ന വീഡിയോ. ഏട്ടനും ഏട്ത്തിയും ജഗ്ഗുവും മുജ്ജന്മത്തിൽ സുകൃതം ചെയ്തവർ !! 😊❤❤❤❤❤❤
@mohdsharafudheen2287
@mohdsharafudheen2287 7 ай бұрын
😂😂😂😂😂😂
@Vishnavi59
@Vishnavi59 7 ай бұрын
​@@mohdsharafudheen2287നിങ്ങളെന്താ മുസ്ലിംസ് എല്ലാം ഇങ്ങനെ
@neenapr502
@neenapr502 7 ай бұрын
അവർക്ക് അഭിമാന നിമിഷം അല്ലേ മാമ!👍🏻
@pmsudhakaran7687
@pmsudhakaran7687 7 ай бұрын
@@neenapr502 തീർച്ചയായും
@mrraam2151
@mrraam2151 7 ай бұрын
​@@Vishnavi59i മുസ്ലിംസ് അങ്ങനെയാണ്, ഇനി മത ചൗഹാർദം എന്ന് പറയുന്നവരെ ഓടിക്കണം. കമ്മ്യുണിസ്റ്റ് കരെയും.. ഹിന്ദുക്കൾ ഇനിയെങ്കിലും പഠിക്കൂ
@vigneswaratraders221
@vigneswaratraders221 7 ай бұрын
ഞാൻ കണ്ടതിലേക്ക് വെച്ച് ഏറ്റവും നല്ല എപ്പിസോഡ് ആണിത് ❤❤❤ കുടുംബത്തിലെ കുറെ അംഗങ്ങളെ ഇതിനക്കത്ത് കാണാനില്ല എന്നുള്ളത് സങ്കടമുണ്ടാക്കുന്നു... 😢 അതേപോലെ ചെറിയേട്ടനെയും മറ്റു ചേട്ടന്മാരെയും ഒക്കെ സുരേഷ് ഗോപിക്ക് പരിചയപ്പെടുത്തി കൊടുക്കാമായിരുന്നു... ഏതായാലും ആ വലിയ മനുഷ്യന്റെ വലിയ മനസ്സിന് മുമ്പിൽ സ്നേഹത്തോടെ കൈകൂപ്പുന്നു 🙏🙏🙏 എല്ലാവിധ അഭിനന്ദനങ്ങളും ❤❤❤❤
@Devanpes
@Devanpes 7 ай бұрын
Athoke undayikanum.... All vdos ettukanilla..... Sir thanne parayundalo eni mike oorivakum kurachukashinal annoke
@jyothideelip899
@jyothideelip899 7 ай бұрын
Undakum yellam kanikkanmennillalo25minittalle
@shinyhari8053
@shinyhari8053 7 ай бұрын
❤❤❤❤❤❤
@mayapillai-lc6wi
@mayapillai-lc6wi 7 ай бұрын
ഞാൻ മനസ്സിലാക്കിയതിൽ ഇവരുടെ ചേട്ടൻ ഷാജൻ and family
@jollymurali4661
@jollymurali4661 7 ай бұрын
Valare santhosham aayi ee episode kandappo.
@sajinikSajiniSajinikSajini
@sajinikSajiniSajinikSajini 23 күн бұрын
സിനിമ പോലെ മനോഹരം.... ജയിപ്പിച്ച തൃശൂർ കാർക്ക് കേരളത്തിന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദി 💓💓💓💓❤❤❤❤
@BlessyNobi-js8kf
@BlessyNobi-js8kf 5 ай бұрын
സത്യം പറഞ്ഞ ഒരുപാട് കാണാൻ ആഗ്രഹിക്കുന്ന ഒരു ആളാണ് സുരേഷ് ഗോപി സാർ ❤️❤️എന്നേലും ഒരു ദിവസം കാണാൻ പറ്റാണെ എന്ന് പ്രാർത്ഥന ആണ് 🥰🥰🥰💕💕💕i♥️u സാർ ❤️❤️
@sajnaretheeshvp423
@sajnaretheeshvp423 7 ай бұрын
ഒരുപാട് സന്തോഷം തോന്നി ❤സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു പോയി എന്നതാ സത്യം. അജുവേട്ടൻെറ മുഖത്തെ അഭിമാനം നിറഞ്ഞ ചിരിയാണിന്നത്തെ ദിവസത്തെ ഹൈലൈറ്റ്❤
@reshmaratheesh6729
@reshmaratheesh6729 7 ай бұрын
ഈ വീഡിയോ കണ്ടിട്ട് കൈയും കാലും വിറക്കുന്നു... കണ്ണ് നിറയുന്നു... മുഴുവൻ കണ്ടു നെഞ്ചിൽ പട പട ഇടിക്കുന്നു.... നമ്മുടെ വീട്ടിൽ വന്നത് പോലെ... അടിപൊളി സരിത ചേച്ചി and aju ചേട്ടാ ❤
@Hosurvlogs973
@Hosurvlogs973 7 ай бұрын
Satyam.. enikum❤
@resminandan7374
@resminandan7374 7 ай бұрын
Satyam 😊
@rekhaat831
@rekhaat831 7 ай бұрын
അതെ
@sreekalas1682
@sreekalas1682 7 ай бұрын
Sathyam
@sharmilarajeev8901
@sharmilarajeev8901 7 ай бұрын
Sathyam
@sathisnair112
@sathisnair112 7 ай бұрын
പറക്കെ ഴുന്നെ ള്ള ത്തി ന് ആനപ്പുറത്ത് ഭഗവാൻ എത്തുമ്പോൾ ഉള്ള സന്തോഷം ❤️ നിങ്ങളുടെ വീട്ടിൽ SG എന്ന ദിവ്യ പുരുഷോത്തമൻ എത്തിയത് ഐ ശ്യ ര്യ പൂർവ്വം 🙏
@Sabi-yt1vb
@Sabi-yt1vb 7 ай бұрын
വളരെ സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോ.. ശെരിക്കും spr star ഇദ്ദേഹം ആണ്.. വെറുതെ ഒരു gust ആയി വന്നിട്ട് പോവാതെ കുറഞ്ഞ സമയം കൊണ്ട് തന്റെ അറിവ് കുട്ടികൾ ക്ക് പകർന്നു കൊടുത്തു. 👍👍👍👍
@omanaamith9736
@omanaamith9736 7 ай бұрын
സരിത, അജു നിങ്ങൾ ഭാഗ്യം ചെയ്തവർ, സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു.. 💖
@unnikrishnan266
@unnikrishnan266 7 ай бұрын
🙏🙏🙏❤️🙏
@sudhakamalasan360
@sudhakamalasan360 7 ай бұрын
Ur lucky guys . Suresh gopi sir visited your home 🎉👏👏👏👏
@rashmirasna248
@rashmirasna248 7 ай бұрын
🥰🙏🙏
@AbelMatthew-tj8bz
@AbelMatthew-tj8bz 7 ай бұрын
Really
@ScariaThoma
@ScariaThoma 7 ай бұрын
​ 5:28
@sarojpattambi6233
@sarojpattambi6233 7 ай бұрын
പറഞ്ഞാലും തീരാത്ത സന്തോഷം. സ്വന്തം വീട്ടില്‍ വന്ന പോലെ ഫീൽ.. ലാസ്റ്റ് കണ്ണ് നിറഞ്ഞുപോയി. എന്നും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 💛💚💙🩵🤎🤎
@bijunk8165
@bijunk8165 6 ай бұрын
എത്ര നല്ല മനുഷ്യൻ കുടുംബത്തിലെ ഏതോ ഉറ്റ ബന്ധുവിനെ പോലെ തോന്നി... ഒരു ജാഡയുമില്ലാതെ, സിനിമക്കാരനെന്ന തലക്കനമില്ലാത്ത ഒരു പച്ചയായ മനുഷ്യൻ,,,
@FantasyJourney
@FantasyJourney 6 ай бұрын
മനുഷ്യരോട് എങ്ങനെ പെരുമാറണം എന്ന് പഠിക്കാൻ ഈ വീഡിയോ ഗ്രേറ്റ് refrance ആണ് ... sureshettan Really humbled person 😊… chettanum chechyum pwoliyanutto 😊
@sheeba2941
@sheeba2941 7 ай бұрын
നിങ്ങളുടെ വീട്ടിൽ ആണ് വന്നത് എങ്കിലും എനിക്ക് എന്തോ ഒരു സന്തോഷം വന്നിട്ട് കണ്ണ് നിറഞ്ഞു 🥰🥰🥰🥰അത്ര ഇഷ്ട്ടം സാറിനെ
@krishnakumar-yw7fm
@krishnakumar-yw7fm 29 күн бұрын
സുരേഷേട്ടൻ 🧡🧡 ഈ മനുഷ്യനെ തൃശൂർ അർഹിക്കുന്നു.... തൃശൂർ ഈ മനുഷ്യനും അർഹിക്കുന്നു...
@naseemashanavas8834
@naseemashanavas8834 7 ай бұрын
എത്ര നല്ല മനുഷ്യനാണ് കേരളത്തിന്റെ മുഖ്യ മന്ത്രി ആവേണ്ട ആൾ സുരേഷേട്ടൻ തന്നെ ഒരു സംശയവും ഇല്ല ഒരുഭാട് ഇഷ്ടം
@thomasvmsaji9847
@thomasvmsaji9847 7 ай бұрын
സുരേഷ് ഏട്ടന് എന്നും നന്മകൾ ഉണ്ടാകട്ടെ അദ്ദേഹത്തിന്റെ സാനിത്യം ഉണ്ടായ ഈ കുടുംബതിന് എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ 👏👏🌹👍❤️
@ajithkumargopalakrishnan420
@ajithkumargopalakrishnan420 7 ай бұрын
സാന്നിധ്യം *
@vijayank7949
@vijayank7949 7 ай бұрын
23 minutes kadannu poyatharinjilla,athishayam. Ithrayum nanma oru Manu shyamil ?
@busharahakeem378
@busharahakeem378 7 ай бұрын
Nalla ഒരു മനുഷ്യ സ്നേഹി ഇത്ര ബഹുമാനത്തോടും വിനയത്തോടും സ്നേഹത്തോടുമാണ് പെരുമാറുന്നത് ലവ് യു സുരേഷേട്ടാ 🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
❤️❤️❤️❤️
@abhijithcs328
@abhijithcs328 7 ай бұрын
ഞാൻ ആദ്യമായിട്ടാണ് യൂട്യൂബിൽ ഒരു വീഡിയൊ സ്കിപ്പ് ചെയ്യാതെ ആദ്യം മുതൽ അവസാനം വരെ കാണുന്നത്. SG sir 🧡 🧡 🧡 🧡 🧡 🧡 🧡
@lahitharm7112
@lahitharm7112 6 ай бұрын
ഞങ്ങളുടെ അയൽപക്കത്ത് ഇദ്ദേഹം വന്നിട്ട് ഞാൻ ഇപ്പഴാണ് അറിയുന്നത😢 ഇദ്ദേഹത്തിനെ തൃശ്ശൂർ ഏൽപ്പിച്ചാൽ മിനിമം ഒരു സിംഗപ്പൂരെങ്കിലും ആകാൻ സാധ്യതയുണ്ട് ...❤ ഞാൻ തീരുമാനിച്ചു.....❤
@prathapsfoodtv6643
@prathapsfoodtv6643 7 ай бұрын
സന്തോഷം സഹിക്കാൻ വയ്യ. ജീവിതത്തിൽ കാണണമെന്ന് ആഗ്രഹിക്കുന്ന ഒരേ ഒരു വ്യക്തി. ❤❤❤
@sinisreeeasykitchen
@sinisreeeasykitchen 7 ай бұрын
സത്യം ♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
😍❤️❤️😍
@babyk2598
@babyk2598 Ай бұрын
Enikkum ❤
@lakshmipriya.m.b8c268
@lakshmipriya.m.b8c268 7 ай бұрын
അജുവേട്ടൻ സുരേഷ്‌ഗോപി സാർനെ കെട്ടിപിടിച്ചപ്പോൾ കണ്ണ് നിറഞ്ഞു ഇത്രയും നല്ല മനുഷ്യനാണ് അദ്ദേഹം ഒരുപാട് നന്മകൾ ഉണ്ടാകട്ടെ ലവ് യു ആൾ ❤️❤️❤️😘😘😘
@m4a2ztricks80
@m4a2ztricks80 7 ай бұрын
Super... കിളികൾക്കും.. മറ്റു ജീവികളെയും ചേർത്ത് പിടിക്കണം എന്നു പറഞ്ഞപോൾ... വല്ലാത്ത ഒരു സന്തോഷം...🙏🙏🙏God bless you സുരേശേട്ട...
@shobhamkd3028
@shobhamkd3028 7 ай бұрын
മഹാഭാഗ്യം മഹാഭാഗ്യം... ഇത്രയും നല്ലൊരു മനുഷ്യന്റെ കാൽ പതിയുന്നിടം പുണ്യഭൂമി... എന്റെ ജീവിതത്തിലെ ആഗ്രഹം അദ്ദേഹത്തെ ഒന്ന് നേരിൽ കാണുക എന്നത്
@sumeshkumar7251
@sumeshkumar7251 7 ай бұрын
ഒരു ലോട്ടറി അടിച്ച സന്തോഷം ,ശരിക്കും ത്രിൽ അടിച്ചു സന്തോഷം ....എന്തൊരു മനുഷ്യനാ ഈ സുരേഷ് ഗോപി ചേട്ടൻ...❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
അതെന്നെ 💝💝💝💝💝
@vijaykumari_44
@vijaykumari_44 7 ай бұрын
സത്യമായിട്ടും നിങ്ങൾ സുകൃതം ചെയ്തവർ തന്നെ❤
@bijukumarbhaskarannair157
@bijukumarbhaskarannair157 18 күн бұрын
സുരേഷ് ഗോപി എന്ന മനുഷ്യൻ ഒരു വിസ്മയം തന്നെ.. സ്നേഹത്തിന്റെ മനുഷ്യത്വത്തിന്റെ പ്രതീകം ❤️❤️
@nirmalanirmala6380
@nirmalanirmala6380 27 күн бұрын
Yes ഇദ്ദേഹത്തിനെപ്പോലെയുള്ളവരെ നമ്മുടെ തൃശൂരിനാവശ്യം '. നമ്മുടെ കൊച്ചു കേരളത്തിനും ഇതുപ്പോലെയുള്ളവർ തന്നെയാണ് ആവശ്യം.❤❤❤❤❤❤👍🙏🙏🙏👌👌👌
@sanalkumarsanalkumar4585
@sanalkumarsanalkumar4585 7 ай бұрын
ഈ ഒരു വരവിൽ എത്രയോ പേരുടെ മനസ് നിറച്ചു എങ്കിൽ ഇതിൽപരം ഒരു പുണ്ണ്യ ജീവൻ ഈ ലോകത്ത് തന്നെ ഇല്ല എന്നുള്ളതാണ്, എന്തായാലും സുരേഷ് ചേട്ടനും നിങ്ങൾക്കും ❤️❤️❤️❤️അഭിനന്ദനങ്ങൾ
@vazhayilmohanakrishnan7645
@vazhayilmohanakrishnan7645 7 ай бұрын
Very Happy and wonderful and nice moment ❤❤❤❤❤❤❤❤❤❤
@blndhukuttan6104
@blndhukuttan6104 7 ай бұрын
എന്ത് സന്തോഷായിട്ടാ ഈ Ep കണ്ടത്... എന്ത് അറിവാല്ലെ ടg ക്ക് .... നിങ്ങടെ ഭാഗ്യം വീട്ടിൽ വന്നത്....❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
വളരെ അറിവുള്ള മനുഷ്യൻ ❤️❤️🔥🔥🔥
@resminandan7374
@resminandan7374 7 ай бұрын
​@@ajusworld-thereallifelab3597lucky people 😊
@prabhavathykp1310
@prabhavathykp1310 7 ай бұрын
❤❤
@saralapanciker9382
@saralapanciker9382 7 ай бұрын
ഒരു നല്ല മനസിന്റെ ഉടമയാണ് സുരേഷ്ജി
@sunilayyappannair6265
@sunilayyappannair6265 7 ай бұрын
Singapore Founder President Lee Kwong ine pole aanu Sureshettan thante janangale kaanunnathu ! Lee Kwong -inte pravarthanangal okke indiayile political leaders maatruka aakkendathaanu! Evide rashtreeyam ennaal kure vote neduka bharikkuka!
@Malayalidaa007
@Malayalidaa007 3 ай бұрын
തൃശൂർ ഈ പ്രാവിശ്യം ഈ മനുഷ്യന് കൊടുക്കും ഞാൻ എന്തെങ്കിലും പ്രോഗ്രസ്സ് കാണാതെ ഇരിക്കില്ല ❤️
@user-ug5fp2lg3o
@user-ug5fp2lg3o 28 күн бұрын
ഈ മനുഷ്യൻ വലിയ ഒരു മനുഷ്യ സ്‌നേഹിയാണ് ❤❤❤❤❤❤❤
@SanojTArjunan
@SanojTArjunan 7 ай бұрын
അജു ചേട്ടന്റെ പത്തുവർഷത്തെ കാത്തിരിപ്പിന് മുതലും പലിശയും ചേർത്ത് കണക്ക് തീർത്ത് SG സാർ❤,,, ഒരുപാട് അഭിമാനവും സന്തോഷവും തോന്നിയ നിമിഷം,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
സന്തോഷം 🥰🥰🥰🥰🥰
@sreejav3809
@sreejav3809 7 ай бұрын
സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു. നമ്മുടെ വീട്ടിലെ ഒരാളെപ്പോലെ പെരുമാറി ❤❤🎉🎉
@seemanthinitk17
@seemanthinitk17 4 ай бұрын
🙏സുരേഷ് ഗോപിസാർ, അങ്ങയെ നേരിട്ടുകണ്ട്, ആ സാമിപ്യം അറിയുകയും ചെയ്ത ഇവീട്ടുകാർ എത്ര ഭാഗ്യം ചെയ്തവരാണ്. വാക്കുപറഞ്ഞാൽ അത് പാലിക്കുമെന്ന് തെളിയിച്ചു. അങ്ങ് വലിയവനാണ്. 🙏🙏അതിലുപരി വലിയമനസിന്റെ ഉടമയും എല്ലാവരും കണ്ടുപഠിക്കേണ്ടതാണിത്. പാവപ്പെട്ടവനു എന്നും ഒരു കൈതാങ്ങാനങ്ങു. ഇങ്ങനെയുള്ളവരെയാണ് നാടിനാവശ്യം. ഒന്ന് നേരിട്ടുകാണാൻ ഞാനും വര്ഷങ്ങളായി ആഗ്രഹിക്കുന്നു.... അത് സാധിക്കുമോസാർ? ആലപ്പുഴ ജില്ലയിലെ കലവൂർ. നടൻ രതീഷിന്റെ വീടിനടുത്താണ്.
@thilakanmadhavan2541
@thilakanmadhavan2541 6 ай бұрын
സുരേഷ് ഗോപി സർ നല്ല മനസിന്റെ ഉടമയാ സാറിന് ബിഗ് സല്യൂട്ട്‌
@vinodkumarvvasudavannair298
@vinodkumarvvasudavannair298 7 ай бұрын
നിങ്ങളുടെ വീട് കാണുമ്പോഴേ അറിയാം അവിടെ ഒരു പോസിറ്റീവ് വൈബ് ഉണ്ടെന്നു.... നിങ്ങളുടെ വീട്ടിൽ നിങ്ങളുടെ ഒരു ജേഷ്ഠൻ vannu❤... Sg❤
@user-mp4nw9om5c
@user-mp4nw9om5c 7 ай бұрын
അറിയാതെ കണ്ണുകൾ നിറയുന്നു അലിവിന്റെ തമ്പുരാന് വിനീതമായ 🙏🙏🙏🙏🙏🙏🙏🙏
@sakunthalaamma4673
@sakunthalaamma4673 7 ай бұрын
ഭാഗ്യം തന്നെ ഇത്രയും വലിയ ഒരു മനുഷ്യൻ ആ വീട്ടിൽ വന്നില്ലേ. സുരേഷ് ഗോപിസാർ എന്ന് പറഞ്ഞാൽ അത് എപ്പോഴെങ്കിലും പാലിച്ചിരിക്കും സത്യമുള്ള കാര്യമാണ്❤️❤️❤️
@valsank6688
@valsank6688 7 ай бұрын
Politics കാണുന്നവർ അത് മാത്രേ കാണു. മനുഷ്യത്വം കാണില്ല. പിന്നെ കുതിരയുടെ കാഴ്ച പോലെ. He is a great man. അത് പോട്ടെന്മാർക് തോന്നില്ല.
@vineethajibin9579
@vineethajibin9579 7 ай бұрын
ഒരുപാട് സന്തോഷം അജു and സരിത.. എത്ര നാളത്തെ അജു ഏട്ടന്റെ ആഗ്രഹം ആണ്.. ഞാൻ കാണാൻ ആഗ്രഹിക്കുന്ന നല്ലൊരു മനുഷ്യൻ....
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
10 വർഷത്തെ കാത്തിരിപ്പിന് വിരാമം 😍😍😍😍😍❤️❤️🙏
@user-mq4ly3rf2m
@user-mq4ly3rf2m 7 ай бұрын
ഒന്ന് നേരിട്ട് കാണാൻ ഒത്തിരി നാളായി ഞാനും ആഗ്രഹിക്കുന്നു. നിങ്ങള്ക്ക് കിട്ടിയ മഹാ ഭാഗ്യമാണ് അദ്ദേഹത്തെ വീട്ടിൽ കൊണ്ടുവരാൻ കഴിഞ്ഞത് god with you അജു സരിത ജഗ്ഗു ❤
@bindhuunni2242
@bindhuunni2242 7 ай бұрын
നല്ല അറിവും അനുഭവങ്ങളും സ്നേഹവും കാരുണ്യവും ഉള്ള പച്ചയായ ഒരു മനുഷ്യൻ അദേഹം നമ്മുടെ തൃശ്ശൂർ കാരുടെ അഭിമാനം ആകണം
@rainbowmoonmedia1845
@rainbowmoonmedia1845 7 ай бұрын
സുരേഷേട്ടൻ ഇഷ്ടം. ഈ വീഡിയോ കണ്ടപ്പോ ശരിക്കും കണ്ണ് നിറഞ്ഞു പോയി. എന്റെയും ഒരു വല്ല്യ ആഗ്രഹം ആണ് സുരേഷേട്ടനെ ഒന്ന് നേരിട്ട് കാണാൻ
@anniemani9800
@anniemani9800 7 ай бұрын
സിനിമാനടൻ എന്നതിനേക്കാൾ സുരേഷ്‌ഗോപി എന്ന വ്യക്തിയെ ഇഷ്ടം. വർഷങ്ങൾ കഴിഞ്ഞാലും അദ്ദേഹം അജൂന്റെ വീട്ടിൽ എത്തിയല്ലോ. നിങ്ങളോടൊപ്പം ഞങ്ങൾക്കും സന്തോഷം ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
അതെ ❤️❤️❤️
@rajaniatkitchen9485
@rajaniatkitchen9485 7 ай бұрын
സൂപ്പറാ നമ്മുടെ സുരേഷ് ഗോപിച്ചേട്ടൻ .വർഷങ്ങൾ കഴിഞ്ഞാലു൦ ഇങ്ങെത്തിയല്ലോ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
അതെന്നെ 😍😍😍😍😍😍🙏🙏
@reshmadeepak4217
@reshmadeepak4217 7 ай бұрын
ശരിക്കും കണ്ണ് നിറഞ്ഞു പോയി . സന്തോഷത്തോടെ കണ്ട ഒരു എപ്പിസോഡ് ❤
@smithakt9855
@smithakt9855 7 ай бұрын
എനിക്കാണ് ഇങ്ങനെ ഒരു അനുഭവം എങ്കിൽ സന്തോഷം കൊണ്ട് കരഞ്ഞു ഒരു വഴിയായി കാണും. സന്തോഷം കൊണ്ട് അറ്റാക്കും വന്നേനെ 🥰🥰
@user-hgf3g6h6hg
@user-hgf3g6h6hg 7 ай бұрын
ഇനി കേന്ദ്ര മന്ത്രി ആയിട്ടൊരു വരവുണ്ട്..... കാൽ വയ്യെങ്കിലും ഇങ്ങനെ യാത്ര ചെയ്യുന്ന നേതാവ് 👌👌
@user-ik1rd7ef7q
@user-ik1rd7ef7q 7 ай бұрын
തീർച്ചയായും 👍👍👍👍👍🧡🧡🧡🧡🧡
@akk2024
@akk2024 6 күн бұрын
Anthoru prediction anu bhaiiiii❤❤❤❤❤
@seemakannankara8897
@seemakannankara8897 4 күн бұрын
😊
@priyaanand6299
@priyaanand6299 7 ай бұрын
തൃശൂർക്കാരെ... ഇത്രയും നല്ലൊരു മനുഷ്യനെ അടുത്ത പ്രാവശ്യം നിങ്ങളിങ്ങ് എടുത്തേക്കണേ
@yusifera8528
@yusifera8528 2 ай бұрын
ഹൃദയത്തിൽ തൊട്ട വീഡിയോ സ്വാതന്ത്യസമര കാലഘട്ടത്തിലെ അന്നത്തെ രാഷ്ട്രീയ നേതൃത്വത്തിനു സമുഹത്തിൽ കിട്ടിയ സ്വാഗതം ഓർത്തു / ആലോചിച്ചു പോയി
@susheelaskitchen
@susheelaskitchen 7 ай бұрын
ഒന്നും പറയാനില്ല. ഭാഗ്യം ചെയ്ത കുടുംബം . ഒരുപാടു സന്തോഷം തോന്നിയ വീഡിയോ. SG Great Great
@aanungaldfs3555
@aanungaldfs3555 7 ай бұрын
ജീവിതം ഇങ്ങനെ ഒക്കെ അല്ലെ ആഘോഷം ആകുന്നത്, വല്ലാത്ത സന്തോഷം അഭിമാനം ❤❤❤❤
@jpv3008
@jpv3008 7 ай бұрын
അദ്ദേഹത്തെ ഒരു തവണ വിജയിപ്പിക്കൂ പ്രിയപ്പെട്ട തൃശ്ശൂരിലെ ജനങ്ങളെ.
@suvinavimal
@suvinavimal 7 ай бұрын
Njan num thirssur 💚♥️il Anne 😊
@RatheeshRatheesh-vj8fp
@RatheeshRatheesh-vj8fp 6 ай бұрын
ഞാനും
@user-mk6gn2fe1d
@user-mk6gn2fe1d 6 ай бұрын
ജയിപ്പിക്കണ്ടല്ല നമ്മൾ പരമാവധി ശ്രമിക്കുന്നുണ്ട് പിന്നെ- ജയിച്ചു കഴിഞ്ഞാൽ പിന്നെ കാണാൻ പറ്റോ !!
@mus9760
@mus9760 6 ай бұрын
നടക്കുന്ന കാര്യം പറയൂ
@subipramod7182
@subipramod7182 5 ай бұрын
ജയിപ്പിച്ചു നോക്കു ..എനീട്ടു parayu
@anandhuadhu7989
@anandhuadhu7989 2 ай бұрын
അപ്പോ ആള് പോയി എന്ന് പറഞ്ഞപ്പോൾ. ആ മനസിലെ സങ്കടം മുഖത്ത് കാണാം...എൻ്റെയും കണ്ണ് നിറച്ചു ❤
@rajeenanaseer3686
@rajeenanaseer3686 3 ай бұрын
എന്റെ പേര് റജീന എന്താ ചെയ്യുക ഞാൻ തിരുവന്തപുരം ജില്ലയിൽ താമസം കാണാനും കേൾക്കാനും വലിയ ആഗ്രഹം കോവിഡ് വന്നു കടക്കണിയിൽ ആയിപോയി എന്റെ അവസ്ഥയിൽ ചേട്ടൻ നേരിട്ട് കണ്ടിരുന്നു എങ്കിൽ ഉറപ്പായും കുറെ സഹായിച്ചേനെ സുരേഷ് ചേട്ടൻ ജയിക്കാനായി ഞാൻ ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു
@rashiqbal
@rashiqbal 7 ай бұрын
അജുവേട്ടന്റെ വീട്ടിൽ സുരേഷേട്ടൻ വന്നപ്പോൾ എന്റെ കുടുംബത്തിൽ വന്നൊരു സന്തോഷം 😂😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
അതെ.. നമ്മുടെ എല്ലാരുടെയും സന്തോഷം ❤️❤️❤️❤️
@ramyasubeesh5471
@ramyasubeesh5471 7 ай бұрын
❤❤❤❤
@minim7849
@minim7849 7 ай бұрын
നല്ല മനുഷ്യൻ ...കൂടുതൽ ഒന്നും പറയാനില്ല .... വാക്കുകൾക്കധീതം ... ഒരു പാട് സ്നേഹമുള്ള മനസിനുടമ....
@deepakachari5296
@deepakachari5296 28 күн бұрын
സുരേഷേട്ടൻ വിദ്യാഭ്യാസത്തിൻറെ ക്വാളിറ്റി❤❤👌👌👏
@muralidathan-bo1lr
@muralidathan-bo1lr 7 ай бұрын
ഈ മനുഷ്യനെ തൃശൂർ കാർക്കു കിട്ടിയാൽ നിങ്ങളുടെ ഭാഗ്യം 👍👍🌹👍🌹❤️🙏🙏🙏🙏
@anishdaskalathil7301
@anishdaskalathil7301 7 ай бұрын
വളരെ സന്തോഷം... ഒത്തിരി നാളത്തെ ആഗ്രഹം സഫലമായല്ലോ.... കണ്ണ് നിറഞ്ഞു പോയി സന്തോഷം 😢😍😍😍😃😃🙏🙏
@madhava.44
@madhava.44 7 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ ✝️✝️ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എൻ്റെ വോട്ട് സുരേഷ് ഗോപിക്ക് ❤❤
@nithinbabu637
@nithinbabu637 7 ай бұрын
സുരേഷ് ഗോപി Sir കേരളത്തിൻ്റെ അടുത്ത മുഖ്യമന്ത്രി പാവപ്പെട്ടവർക്ക് വേണ്ടി ജീവിക്കുന്ന നല്ല മനുഷ്യൻ ആണ് അദ്ദേഹം വളരെ നല്ല മനുഷ്യൻ
@user-sw3co6wr7m
@user-sw3co6wr7m 7 ай бұрын
ഇതുകണ്ടപ്പോൾ സുരേഷേട്ടൻ നിങ്ങളുടെ വീട്ടിലുള്ള ഒരംഗത്തെ പോലെ മനസ്സിൽ ഫീൽ ചെയ്തു,,, നിഷ്കളങ്കമായ സ്നേഹത്തിനുടമ ❤❤❤❤❤❤
@sureshbabuadipolibabu2885
@sureshbabuadipolibabu2885 7 ай бұрын
ഇത്രയും നല്ല മനുഷ്യൻ വീട്ടിൽ വന്നു. വീഡിയോ കാണാൻ പറ്റിയത് സന്തോഷം ❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
❤️❤️❤️❤️❤️❤️❤️🙏🙏
@shobhakannan569
@shobhakannan569 7 ай бұрын
ഇപ്പഴും വിശ്വസിക്കാൻ പറ്റുന്നില്ല നമ്മുടെ വീട്ടിൽ വന്ന അതേ പ്രതീതി. എന്നും നല്ലത് മാത്രം വരട്ടെ .❤
@akhilpvm
@akhilpvm 7 ай бұрын
*ഇതിൽ പരം സന്തോഷം വേറെ എന്തുണ്ട് 😍 എന്തൊരു സിംപിൾ ആണ് ഈ മനുഷ്യൻ* ❤
@santhoshkumar4584
@santhoshkumar4584 5 ай бұрын
നമ്മുടെ ഭാഗ്യം ആണ്‌ സുരേഷ് ഗോപി. നമ്മൾക്ക് അദേഹത്തിന്റെ സാമിപ്യം വേണം. അദ്ദേഹത്തിന് വോട്ടു നൽകി വിജയിപ്പിക്കണം
@soumyasurumi8258
@soumyasurumi8258 7 ай бұрын
മണിച്ചേട്ടന് ശേഷം ഞാൻ കണ്ട നല്ല മനുഷ്യൻ ❤️🙏
@mujeebrahman-ov7zj
@mujeebrahman-ov7zj 7 ай бұрын
നാട്യങ്ങളില്ലാത്ത പച്ചയായ ഒരു മനുഷ്യസ്‌നേഹി 🌹
@ashokankv4339
@ashokankv4339 7 ай бұрын
വളരെ ഭാഗ്യം ഉള്ള കുടുംബം. Suresh Gopi sir നെയാണ് സാധാരണക്കാർ സാധാരണക്കാർക്കായി ജയിപ്പിച്ച് വിടേണ്ടത്.
@saraswathiravi782
@saraswathiravi782 7 ай бұрын
ഇതു പോലെ ആകാൻ എത്ര പേർക്ക് കഴിയും? സുരേഷ് ഗോപി ചേട്ടന് മാത്രം അതാണ് ജനങ്ങളുടെ മനസ്സിൽ ഇഷ്ടം' നല്ലതു വരട്ടെ.
@padmajacv4715
@padmajacv4715 7 ай бұрын
ഒരുപാട് സന്തോഷമായി സത്യസന്തനായ ഒരു മനുഷ്യൻ ❤❤️❤️
@rhythmofnature2076
@rhythmofnature2076 7 ай бұрын
കാത്തിരുന്ന നിമിഷങ്ങൾ എന്താ പറയുക "സന്തോഷം സന്തോഷം സന്തോഷം" സ്വയം സന്തോഷിക്കാനും മറ്റുള്ളവരെകൂടി സന്തോഷിപ്പിക്കാനും കഴിയുന്നത് വലിയകാര്യം ആണ് 😍😍😍
@Jobishjobi06-tn7jb
@Jobishjobi06-tn7jb 7 ай бұрын
നമ്മളെ കേരളത്തിലെ മുഖ്യമന്ത്രി സുരേഷേട്ടൻ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു തൃശ്ശൂരുകാർ രാഷ്ട്രീയം മറന്ന് ഇദ്ദേഹത്തെ വിജയിപ്പിക്കണം നമ്മുടെ നാടിന്റെ പുരോഗതിയാണ് മുൻഗണന 🤗
@skj1046
@skj1046 7 ай бұрын
അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോട് വിയോജിപ്പ് ഉണ്ടെങ്കിലും.... സുരേഷ് ഗോപി എന്ന മനുഷ്യനെയും അദ്ദേഹത്തിന്റെ അറിവുകളെയും, അദ്ദേഹത്തിലെ നടനെയും വളരെ ഇഷ്ടം... ഒറ്റവാക്കിൽ പറഞ്ഞാൽ പച്ചയായ ഒരു മനുഷ്യ സ്‌നേഹി.. 👍🏻👍🏻
@ashamol9198
@ashamol9198 5 ай бұрын
എന്തായാലും ഭാഗ്യം ച്യ്ത കുടുംബം എല്ലാവർക്കും കിട്ടില്ല ഇത് സുരേഷ് സാർ നല്ല മനസിന്റെ ഉടമ 🙏🙏🙏🙏
@meenasuresh7751
@meenasuresh7751 7 ай бұрын
അജു സരിത നിങ്ങൾ ഭാഗ്യം ചെയ്തവർ ആണ്. സുരേഷ് ഗോപി സർ നെ പോലെ നല്ല ഒരു മനുഷ്യൻ (അക്ഷരം തെറ്റാതെ മനുഷ്യൻ എന്ന് വിളിക്കാം )നിങ്ങളുടെ വീട്ടിൽ വന്നല്ലോ. നന്നായി. 🙏🙏🙏🌹🌹🌹🌹🌹
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
അദ്ദേഹം വളരെ വലിയ ഒരു പ്രകൃതി സ്നേഹിയും മനുഷ്യ സ്നേഹിയുമാണ് 🥰🥰🥰🥰🙏🙏🙏
@sreekumarp670
@sreekumarp670 7 ай бұрын
@@ajusworld-thereallifelab3597❤
@ashafrancis9092
@ashafrancis9092 7 ай бұрын
Dear Aju and Saritha l too join you in your Happiness by the visit of Suresh Gopi sir the most kind hearted man , The Jem of Kerala.
@mohdsharafudheen2287
@mohdsharafudheen2287 7 ай бұрын
നല്ല ആൾ ആയിരുന്നു. സങ്കിയായപ്പോൾ വെറുപ്പ് തോന്നുന്നു.
@mohdsharafudheen2287
@mohdsharafudheen2287 7 ай бұрын
​@@ajusworld-thereallifelab3597ഏതയാലും അഞ്ചുപത്ത് വോട്ട് ഉറപ്പിച്ചു അതിനാണ് ഇപ്പോൾ ഈ ഷോ കാണിക്കൽ....
@raginidevimr4337
@raginidevimr4337 7 ай бұрын
അജുവിന്റെയും സരിതയുടെയും മോന്റെയും സന്തോഷത്തിൽ ഞാനും പങ്കു ചേരുന്നു. ഒത്തിരി കൗതുകത്തോടെ കണ്ട ഒരു vdo.👌👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
നമ്മുടെ എല്ലാരുടെയും സന്തോഷം 😍😍😍😍😍🙏🙏🙏
@user-zw2qm5jf5r
@user-zw2qm5jf5r 7 ай бұрын
ഭാഗ്യം ചെയ്ത വീട്ടുകാർ ആണ്. ഇത്രയും വലിയ ഒരു മനുഷ്യ സ്‌നേഹി വന്ന വീട്. എന്നും നിലനിൽക്കും
@Sa5232
@Sa5232 5 күн бұрын
ഇദ്ദേഹം കാത്തിരിക്കുന്ന ടൈം young ടൈം ഇൽ ഞങ്ങള് വീടിന്റെ അടുത്തുള്ള ഒരു റിസോർട്ടിന്റെ ഉൽഘടനത്തിനു വന്നിട്ടുണ്ട് അന്ന് കണ്ടു ആ മനുഷ്യനെ എന്തൊരു എളിമ ആണ് അന്നും അയാൾക്കു sarekum റിയൽ സൂപ്പർ സ്റ്റാർ
@praveenatr4651
@praveenatr4651 7 ай бұрын
ഞങ്ങൾക്കും ഭയങ്കര സന്തോഷം തോന്നി.. ശരിക്കും നന്മയുള്ള ഒരു മനുഷ്യനാണ് സുരേഷേട്ടൻ നമ്മൾ ഒരു കാര്യം അതിയായി ആഗ്രഹിച്ചാൽ അത് നടക്കും... നിങ്ങളെ പ്പോലെ തന്നെ ഞങ്ങൾക്കും സന്തോഷമായി ഇത് കണ്ടപ്പോൾ🥰😊👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
❤❤❤❤❤
@ausl1963
@ausl1963 7 ай бұрын
Aju, Saritha, നിങ്ങളുടെ പത്തു വർഷമായുള്ള സ്വപ്നം സഫലമായതിൽ ഞങ്ങൾക്കും അതിയായ സന്തോഷം . കൂട്ടത്തിൽ ഞങ്ങളെ കൂടെ സന്തോഷ ദിനത്തിൽ പങ്കെടുപ്പിച്ചതായി ഫീൽ ചെയ്തു , thanks. Suresh Gopi Sir അഹങ്കാരം ലവലേശ ഇല്ലാത്ത , നമ്മുടെ പ്രിയ നടൻ , അവിടെ ഭക്ഷണം കഴിച്ചു, ഉറങ്ങി , ഇനിയെന്തു വരദാനമാണ് വേണ്ടത്😃🥰👍♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 ай бұрын
❤❤❤❤
@jineeshmaniyara
@jineeshmaniyara 5 ай бұрын
Nice àayi വീഡിയോയുടെ last കണ്ണ് രണ്ടും തുടച്ചത് ഞാൻ മാത്രമായിരിക്കില്ല sure.... എത്ര പൊട്ടന്മാരെ നമ്മൾ ജയിപ്പിച്ചിരിക്കുന്നു...? ഇങ്ങേർക്കൊക്കെ ഒരവസരം കൊടുത്തു നോക്കുക തന്നെയാണ് വേണ്ടത്... 👌👌🥰😍
@leaguedoc5046
@leaguedoc5046 7 ай бұрын
നിങ്ങൾടെ prayer room looks so serene & peaceful, വീട് മൊത്തത്തിൽ kidu❤
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 17 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 11 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 101 МЛН
小丑刚回来,上面到底是谁? #小丑#shorts  #天使
0:24
好人小丑
Рет қаралды 3,6 МЛН
KINDNESS ALWAYS COME BACK
0:59
dednahype
Рет қаралды 44 МЛН
ВЕЛОСИПЕД ЗАГОВОРИЛ
0:15
KINO KAIF
Рет қаралды 9 МЛН
Rope climb tutorial !! 😱😱
0:22
Tibo InShape
Рет қаралды 6 МЛН