10 വർഷത്തിന് ശേഷം ഐസ് കാക്കയെ കണ്ടപ്പോൾ | ഞങ്ങളുടെ ഒരു ഞായറാഴ്ച | Hanan Shaah | Vlog 9

  Рет қаралды 873,292

Hanan’s Stories

Hanan’s Stories

Жыл бұрын

Thumbnail By : Vortex ig_vort.ex?igsh... ♥️

Пікірлер: 801
@rustharusi4092
@rustharusi4092 Жыл бұрын
ഹാനന്റെ പെണ്ണ് കാണൽ ചടങ്ങ് : ലെ ഹനാൻ :കുട്ടിക്ക് പാട്ട് പാടാൻ അറിയോ ലെ ഈച്ചു :ഇങ്ങൾക്ക് ഫുഡ്‌ ഉണ്ടാക്കാൻ അറിയോ ലെ സ്റ്റീൽ :ഗെയിം കളിക്കാൻ അറിയോ ലെ ഉമ്മച്ചി :അനക്ക് ചെടി ഉണ്ടാക്കാൻ അറിയോ 👩🏻‍🦯
@hanaaaneyy
@hanaaaneyy Жыл бұрын
Comment Of The Year 😂
@eeechuu
@eeechuu Жыл бұрын
😂
@shortslife858
@shortslife858 Жыл бұрын
Sett sanamm!😂
@Kpopsongs-vu4ct
@Kpopsongs-vu4ct Жыл бұрын
😅
@aadil2107
@aadil2107 Жыл бұрын
😂
@thamannaahh._2274
@thamannaahh._2274 4 ай бұрын
നിഷ്കളങ്കരായ കുറേ മനുഷ്യർ ഉള്ള , സ്നേഹവും സന്തോഷവും സാഹോദര്യവും ഒരു ഗ്രാമം യഥാർത്ഥ മലപ്പുറം ജില്ലയുടെ മുഖമാണ് ഇത് ഹൈറും ബർക്കത്തും ഉള്ള കുടുംബം സ്വാലിഹായ മക്കൾ നല്ല മാതാപിതാക്കളെ കിട്ടിയ മക്കൾ നല്ല മക്കളേ കിട്ടിയ മാതാപിതാക്കൾ. ഈ സ്നേഹവും സന്തോഷവും അല്ലാഹു എന്നും നിലനിർത്തി തരട്ടെ ആമീൻ ❤❤❤
@hayaa__
@hayaa__ Жыл бұрын
1:27 ചെരുപ്പിന് ഓട്ട ഇള്ളത് പ്രശ്നല്ല, ചെടിക്ക് ഓട്ടയിള്ളതാ പ്രശ്നം 😂😂
@harshidapp1934
@harshidapp1934 Жыл бұрын
😅🤣
@nidhamoll4863
@nidhamoll4863 3 ай бұрын
😂😂
@esther_mn18
@esther_mn18 Жыл бұрын
ഉമ്മ പൊളിയാ 💙ഞാൻ കാണാൻ വരുന്നു ... നിങ്ങൾ എല്ലാം so happii peoples.... Hanan എന്നെ പോലെ തിന്നാൻ പറ്റണ സാധനം മാത്രമേ പ്രോത്സഹണം നൽകു 🥹
@user-cx5fc2vk5e
@user-cx5fc2vk5e Жыл бұрын
ഐസ് കൊണ്ടോന്ന കാക്കനോട് ഇങ്ങൾക് ഐസ് വേണ്ടെന്ന് ചോയ്ച്ച ഉമ്മ ❤️❤️
@harshidapp1934
@harshidapp1934 Жыл бұрын
😅
@faihamubashira7564
@faihamubashira7564 Жыл бұрын
Enikk ummane ishtappettu❤
@mansooralimansoor3397
@mansooralimansoor3397 Жыл бұрын
😊
@sumisalam4649
@sumisalam4649 9 ай бұрын
😅😅
@f.n.s3105
@f.n.s3105 8 ай бұрын
😂😂😂
@nusrasaifumt2046
@nusrasaifumt2046 Жыл бұрын
Masha allah ഉമ്മച്ചി മുത്താണ് 💖 Family മൊത്തം vibe aanu🤩🥰
@sabirashajahan2794
@sabirashajahan2794 Жыл бұрын
ഈ വർഷത്തെ കർഷകശ്രീ award ummachik thanne 🫂❤️
@shanusafu4554
@shanusafu4554 Жыл бұрын
ശെരിക്കും ഇങ്ങൾ എല്ലാരും കൂടി ആയ പിന്നെ ചിരിച് ഒരു വിതാവും❤😂😂 really entertaining ❤ just love you and your fam ❤❤😊thanks alot for these vlogs.. Keep going😊 hanankkah❤
@rashidagafoor7410
@rashidagafoor7410 Жыл бұрын
ഞാൻ ചെടി പ്രേമിയാണ്.. Adoru പ്രതേക tharam ഇഷ്ട.. പറഞ്ഞറിയിക്കാൻ പറ്റുല്ല 🥰🥰😌
@neenu7741
@neenu7741 Жыл бұрын
Ningalde family full positive vibe aan tto..Ma sha Allah..❤
@pulsofplus8374
@pulsofplus8374 Жыл бұрын
Mattullavarude happiness aagrahikkunna ningalm always happiyakatte
@sherilnaz3869
@sherilnaz3869 Жыл бұрын
Eeechu fan here🤘 adipolyy kutty aahn.. ellamkondum❤
@shaheer_k_0724
@shaheer_k_0724 6 ай бұрын
എന്ത് രസം ആടോ വീഡിയോസ് കാണാൻ... 😊😊❤️❤️❤️
@noushidavlog9973
@noushidavlog9973 Жыл бұрын
ഉമ്മനെ പറഞ്ഞിട്ട് കാര്യമില്ല ചെടിനോട് ഇഷ്ടമുള്ളവർ ഇങ്ങനെ തന്നെ ചെയ്യാറ് ഞാനും ചെയ്യാറുണ്ട് ഇങ്ങനെയൊക്കെ
@shortslife858
@shortslife858 Жыл бұрын
Ath sathyaa cherppam thotte ulla aghrahaynu sadhichuthanna hanankaa oraayiram nanni🤝🏼😌#@hanan's story
@ridamrva
@ridamrva 4 ай бұрын
ഇതുപോലെ ഒരു ഉമ്മയാകിട്ടാൻ ഭാഗ്യം ചെയ്യണം❤😻
@keziahamymathew7535
@keziahamymathew7535 Жыл бұрын
Just loved it!!!U guys are awesome🔥Adipoliiiiiiiiiii❤
@sana_fathimahhhhh
@sana_fathimahhhhh Жыл бұрын
Ingele family❤ masha allah🥺
@muhaseenasharaf3544
@muhaseenasharaf3544 Жыл бұрын
Ummachi പൊളിയാണ് ♥️🥰
@SubiSubiryas
@SubiSubiryas 5 ай бұрын
നിങ്ങളെ വീഡിയോ ഫസ്റ്റ് ആയി കാണുകയാണ് മാഷാ അള്ളാഹ ഒരുപാട് ഇഷ്ട്ടായി നിങ്ങളെ family ഉമ്മ സൂപ്പർ 👍👍🥰
@jamshirahmaraazi4172
@jamshirahmaraazi4172 Жыл бұрын
Ummachi k enniyum plants vaagikodukkannam 😍😍😍
@mrbrain6929
@mrbrain6929 Жыл бұрын
എന്റെ ഉമ്മയും ഇങ്ങനെ ആണ് . VIBE😻 ആണ്‌. ഞാനും ഒരുപാട് LUCKY ആണ്‌ 😀💗🤟
@SameerSameer-uj6xh
@SameerSameer-uj6xh Жыл бұрын
Hankande family power anu💗
@babupoolamanna3426
@babupoolamanna3426 Жыл бұрын
There will be a smile on every ones face while watching this❤️And you guys are superrbb💗💎
@thasnisherin8039
@thasnisherin8039 Жыл бұрын
Ur videos are something special ❤️
@jumanahasin5213
@jumanahasin5213 Жыл бұрын
Umma poliyanne ❤️‍🔥❤️‍🔥❤️‍🔥she is a pure jem❤❤
@nithafathimashaji
@nithafathimashaji Жыл бұрын
Ingale family le biggest asset ingale Umma ahn!! A jem❤️🥺💯
@AsifIqbal-bq7vy
@AsifIqbal-bq7vy Жыл бұрын
Mashallah❤
@myownfamily760
@myownfamily760 Жыл бұрын
ഹനാൻ നെ നോക്കിയില്ലേലും ചെടികളെ പൊന്ന് പോലെ നോക്കാൻ പറ്റുന്ന പെൺകുട്ടികളിൽ നിന്നും ആലോചനകൾ സ്വീകരിക്കുന്നതാണ് എന്ന് നുസ്രത് ടീച്ചർ.. ഒപ്പ് 🤣🤣
@rishana6254
@rishana6254 Жыл бұрын
ചെടിയെയും ഹനാനെയും പൊന്ന് പോലെ നോക്കാം iam ready
@shabeebshibu
@shabeebshibu Жыл бұрын
@@rishana6254 ഗാപ് കിട്ടിയപ്പോ 😂😂
@rishana6254
@rishana6254 Жыл бұрын
@@shabeebshibu അഥവാ ബിരിയാണി കൊടുത്താലോ
@shabeebshibu
@shabeebshibu Жыл бұрын
@@rishana6254 അങ്ങനെ കഴിക്കാന് പറ്റുന്നതാണോ ബിരിയാണി 😀
@___a__s__p___
@___a__s__p___ Жыл бұрын
26:47 Masha Allah ♥️
@elstudio321
@elstudio321 Жыл бұрын
Ippoool videos okke adipoli aanu , kanan nalla rasam inddd
@ummiaachi3370
@ummiaachi3370 Жыл бұрын
Mashaallah nalla or family ❤❤❤
@musthafaparammel570
@musthafaparammel570 Жыл бұрын
14:54 കല്യാണം ഒക്കെ ഉണ്ടാവുമ്പോ പറയണം ട്ടോ ഹനാൻ : ആരെ കല്യാണം പിന്നേണ് ഹനാൻക്ക് കത്ത്യേത് 💡😂 ന്തായാലും ഞമ്മളീം വിളിച്ചണം ട്ടോ 😌❤️‍🩹
@fidhafidha6435
@fidhafidha6435 Жыл бұрын
Nalla sneham ulla ummayum makalum mashaallah allahu arogyavum ayusum nallgy anugrahikatte ameen yarabal alameen 🤲🏻
@sameerrana5233
@sameerrana5233 10 ай бұрын
മാഷാ അല്ലാഹ് ആദ്യമായി കാണുന്ന വീഡിയോ ആണ് നന്നായി ഇഷ്ടപ്പെട്ടു കൂട്ടുകാർ അടിപൊളി
@shifna3376
@shifna3376 Жыл бұрын
Upcoming Vlog :- രതീഷേ, അപ്പൊ നമ്മളെ ഇന്നത്തെ പരിപാടി "വീടിനുള്ളിൽ" എങ്ങനെ ചെടികൾ നട്ടു പിടിപ്പിക്കാം എന്നതാണ്!😂❤️
@dhilbulsha8174
@dhilbulsha8174 Жыл бұрын
ഈ vittile മരുമകൾ ആയ mathiyayirunnu🥰
@Niyanazar
@Niyanazar Жыл бұрын
Aayillengi🤨
@greenkitchen1714
@greenkitchen1714 Жыл бұрын
Chuluvil goal adikkan nokkan alle
@anjna_Madhu_
@anjna_Madhu_ 8 ай бұрын
Eee ummachide varthanam kelkaan enthu rasaaa❤
@muhzinas9117
@muhzinas9117 Жыл бұрын
Elarum superaaa😍💝
@mazinvlogs3459
@mazinvlogs3459 Жыл бұрын
വീട്ടിലേക്ക് ആളെ വരുത്തി സബ്സ്ക്രൈബ് ചെയ്യിപ്പിക്കുന്ന പ്രത്യേക തരം ്് വ്ലോഗ്ഗിങ്😂😂
@rafeequeanwar-kj7cl
@rafeequeanwar-kj7cl Жыл бұрын
ഉമ്മ പൊളി ആണ് ❤❤
@suhaibsallu5988
@suhaibsallu5988 Жыл бұрын
Hananannnnnnnneeeyyyyyyyyyy videos adipoli ummma super❤❤
@krmomworld
@krmomworld Жыл бұрын
അമ്മ ഹനാന്നു ചെടി കാണിച്ചുതരുമ്പോ മണിച്ചിത്ര താഴിലെ ഗംഗയെ ഓർമ്മവരുന്നു 😁ഫാമിലി ഒരുപാട് ഇഷ്ടം വീഡിയോ ❤❤❤
@nish650
@nish650 9 ай бұрын
😂
@shameelfanu2662
@shameelfanu2662 10 ай бұрын
വൈകാതെ ഈ വീട് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ഏറ്റെടുക്കും 😂
@user-ix7jt3qe2b
@user-ix7jt3qe2b Ай бұрын
😂😂😂😂😂
@Abiiishan.
@Abiiishan. Жыл бұрын
Ayshh ഇങ്ങളെ ഫ്രണ്ട്സും ഇങ്ങളും പൊളി ആണ് 😁💗
@jaslajasu529
@jaslajasu529 Жыл бұрын
Ummachii adipoli ❤😊
@jamshirahmaraazi4172
@jamshirahmaraazi4172 Жыл бұрын
Ummachi paranjal njagle fans deshiyam varum tto ikkaaa
@usman00784
@usman00784 Жыл бұрын
14:20 mother's proud talk 🤌
@jamshie8499
@jamshie8499 Жыл бұрын
Big respect to camera man eechu❤️‍🩹😂
@Fathimathlamiyasayid
@Fathimathlamiyasayid Жыл бұрын
Mashallah super ummaa anne ttoo❤️❤️
@pridex2267
@pridex2267 Жыл бұрын
Hanaan sir vlog polichu. Inim thudaranam
@shahubaanathsalam8515
@shahubaanathsalam8515 Жыл бұрын
Masha allah enta ummane pole തന്നെ ഉണ്ട് ഇക്കടെ ഉമ്മ
@fathyma_js
@fathyma_js Жыл бұрын
Instel story ayalum vlog aylum nthelukke chirikn ullath undakum🌝❤️stry vlog okke othri ishttaa❤
@Ashmi_ashh
@Ashmi_ashh Жыл бұрын
Masha allah ❤😍😍
@mzm6270
@mzm6270 Жыл бұрын
Nnalum ummande chedi ath vere level thannee aan.. 😍❤🔥
@shahinashahi7968
@shahinashahi7968 Жыл бұрын
Ma Sha Allah ❤ garden👌❤❤
@kc_manuz3658
@kc_manuz3658 Жыл бұрын
Late aayippoyi enna ollu adipoli vlog❤ prathyekich aa ummante birthday surprise 🎉❤
@afsaafsa4970
@afsaafsa4970 Жыл бұрын
Inglu poliyan ingle familiyu. 30 minut korch polum skip cheyyathe kananen hanankkante enne veno😌❤🙌
@nadirabeegumf734
@nadirabeegumf734 8 ай бұрын
Mashaallah nalla umma.Eniku ishtapettu.Ambalum thamarayum basanil valartham.Mosaic plantum nalla rasama.umma enne poleya.oru stalavum bakivachittila njanum.ummaye prolsahipikuka.Ithu kanan thanne nalla rasamalle.Nigalkonnum parajal manasilakila kuttikale.❤
@adhilkalathingal2343
@adhilkalathingal2343 Жыл бұрын
Ikka enthayyallum umma thodaggi agg prosayippich kodukk. Frudsokke vekkan para. Inshaallha ellam sariyakkatte
@rameesathasni5751
@rameesathasni5751 Жыл бұрын
Ingaleee vlog poliyaanu. Chirich oru vidhaavum... Sandhosham thonnarundu kaanumbooo mashallah 🥰
@falihcv9875
@falihcv9875 10 ай бұрын
Umma aan main👍 ath kazhinje ighalokke varuuu
@Farhakt-dj1bi
@Farhakt-dj1bi Жыл бұрын
Mashaallah ❤️‍🔥😍
@sebineduvanchery5527
@sebineduvanchery5527 2 ай бұрын
Umma പോളിയാണ് ❤❤
@safa_sfzzz.
@safa_sfzzz. Жыл бұрын
Hanan brooo❤️ ummachi poli❤️
@shihabibnuabdullah308
@shihabibnuabdullah308 Жыл бұрын
2:18 ഈ വാതിലടക്കാറില്ലല്ലോ ഇങ്ങളെ കാത്തിങ്ങാണ്ട്🤗 14:34 gulfkakka close 🙌😃
@hanaansha2228
@hanaansha2228 Жыл бұрын
Ayshhh umma uyir❤
@ShifaSherin158
@ShifaSherin158 2 ай бұрын
Ink ngale mmane bayankara shtayiii.. aa cutenessum ❤
@reyeebamishab3248
@reyeebamishab3248 10 ай бұрын
Mashaallah nummle teacher❤❤
@user-oo7cy5lz8m
@user-oo7cy5lz8m 6 ай бұрын
Ma poli ❤❤ hanan.... Ellarum 👍🏻👍🏻
@shifna3376
@shifna3376 Жыл бұрын
ലെ ഐസ് കാക്ക :- ഈ പ്രായം തന്നെ ഒള്ളു ലെ!🥲😂
@shahana2755
@shahana2755 Жыл бұрын
ചെടിക്ക് കണ്ണേർ പറ്റാതെ ഇരിക്കട്ടെ 🫶😊
@socialbutterfly1017
@socialbutterfly1017 Жыл бұрын
ഈ വീഡിയോ വരാൻ Njan വെയിറ്റ് ചെയ്യുകയായിരുന്നു❤❤
@fidhameana726
@fidhameana726 Жыл бұрын
ummaa poliyanalloo😍♥
@shefiSadham
@shefiSadham 3 ай бұрын
ഉമ്മ പൂക്കളെ parchayaപെടുത്തുമ്പോൾ മണിച്ചിത്ര താഴിലെ ശോഭന യേ ഓർമ്മവന്നുട്ടോ.. 😍
@abubakkarpathamkulam5020
@abubakkarpathamkulam5020 Жыл бұрын
Ingale imma soooperaaa❤😍
@Fathima.__farsana19
@Fathima.__farsana19 Жыл бұрын
Ente ummyum same aan...chedi edkka angoottum ingoottum vekka..nnt pirttennum ithenne...oorkk athaan hppy❤❤
@Sulaisinu
@Sulaisinu 10 ай бұрын
Nte ummeo ingane thanneya E ummante athe samsaaram Ummane miss cheyyumpo njan ingade umma ulla videos kaanum
@mohammedshaheen8659
@mohammedshaheen8659 Жыл бұрын
the last dialogue "nakkikoli naayikale nanni indaaya mathi😂" i like it
@rajeevsmera1363
@rajeevsmera1363 11 ай бұрын
ഒരുപാടിഷ്ടം ❤❤❤❤
@salmasalu6273
@salmasalu6273 6 ай бұрын
Njan innaan inggale video kaanunnath umma poliyaanttooo masha allah 👍👍
@febinp7605
@febinp7605 Жыл бұрын
Ummachi poliyenne❤‍🔥
@Shermila
@Shermila 9 ай бұрын
മോനെ ഹനാനെ.. ഇതൊന്നും നിനക്ക് മനസ്സിലാവൂല.. എന്റെ കുഞ്ഞി flat മൊത്തം ചെടിയാണ്. ഉമ്മാനെ പോലെ തന്നെ ചെറിയൊരു ഭ്രാന്തുള്ള ഉമ്മമാർ ഇവിടേം ഉണ്ട്. #Supportumma 😄
@shahnam1328
@shahnam1328 29 күн бұрын
Njhan ice cream kakkayanu sredhichath ayalude jeevitha vijhayam parayumbozhullq ayalude santhosham Masha Allah allahu anugrahikkatte
@arshadarashi
@arshadarashi Жыл бұрын
Mashaallah 🥰... Ummiii poliyanu 🥰🥰🥰
@shamnanawwar9915
@shamnanawwar9915 4 ай бұрын
Prayer last adu polichu
@liyasworld9196
@liyasworld9196 7 ай бұрын
First time aan ningade video kanunnad..😂 Chediye premikkunna ummante video ....masha allah😂
@rumana7704
@rumana7704 Жыл бұрын
Pwoliii❤
@dreamybutterfly9053
@dreamybutterfly9053 Жыл бұрын
ചിരിച്😂😂.. Nice vdo... 😍
@akberkattoor9538
@akberkattoor9538 3 ай бұрын
ഞാൻ ഉമ്മാടെ കൂടെ. കാരണം ഞാൻ ഒരു ചെടി പേമി ആണ്. അതു കാരണം എന്റെ ചെറുപ്പകാലത്സിനിമയ്ക്ക് സെക്കന്റ് ഷോ മാത്രമേ പോകു. ഇഷ്ടപ്പെട്ട ചെടികൾ കിട്ടാൻ. 🤣പക്ഷേ കാലത്ത് ഞാൻ തന്നെ വേണം ചെടികൾ കുഴിച്ചിടാൻ. 👌👌👌👌👌
@AneesPuthuma-rt7tn
@AneesPuthuma-rt7tn Жыл бұрын
📢 Correct timel aaan കാക്ക chothichath മോനെ കെട്ടിക്കണ്ടെ എന്ന്😂😂😍😍
@Kpopsongs-vu4ct
@Kpopsongs-vu4ct Жыл бұрын
Adipoli surprise 😂🎉
@mehkaa__
@mehkaa__ Жыл бұрын
Hannaaan kaaa 💗
@hasishareef4739
@hasishareef4739 Жыл бұрын
Story kandu nere ponnu😍
@Aravind0752
@Aravind0752 Жыл бұрын
ഇനിയും ഇതു പോലെ ഒള്ള vlogs പ്രതീക്ഷിക്കുന്നു 🥹❤️
@hannx_a
@hannx_a Жыл бұрын
nalla rasand njnum varattee angoot chedi vangaan😌 ich eelledhum ishtaayi🤩
@marietgeorge5303
@marietgeorge5303 Жыл бұрын
Nic ippo nanaai kelkkund poli, I like your family, poliyan uma
@Sinan__sonuuu
@Sinan__sonuuu 6 ай бұрын
Mmachi settann mashallah❤
@patti_kadicha_pucha326
@patti_kadicha_pucha326 Жыл бұрын
Ijjathi family 😂❤
@muneeramuni4737
@muneeramuni4737 Жыл бұрын
Ummauyirrrrr❤❤❤❤❤
@Jemshina._Jemshii
@Jemshina._Jemshii Жыл бұрын
Oru rakshayum illatto poli 😂😂
Is it Cake or Fake ? 🍰
00:53
A4
Рет қаралды 15 МЛН
WHY IS A CAR MORE EXPENSIVE THAN A GIRL?
00:37
Levsob
Рет қаралды 19 МЛН
Bread & Chicken Stew Recipe
14:10
OldSkool Boyz
Рет қаралды 207 М.