🧚🏻‍♀🧚🏻‍♀100% ഈ ബന്ധം ശരിയാകും തീർച്ച 🧚🏻‍♀🧚🏻‍♀🧚🏻‍♀ CURRENT ENERGY OF YOUR RELATIONSHIP 💔💙

  Рет қаралды 15,609

ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ മിഷാനി¹¹¹ടാരറ്റ്

ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ മിഷാനി¹¹¹ടാരറ്റ്

3 ай бұрын

🧚‍♀welcoмe тo ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ🧚‍♀
🧚‍♀тнιnĸ 🤔 poѕιтιve тнaт wιll нappen🧚‍♀
тaroт cardѕ are a тool тo нelp yoυ тap ιnтo yoυr own ιnтυιтιon and тнe wιѕdoм oғ тнe υnιverѕal energy тнaт gυιdeѕ yoυr lιғe.
ιт'ѕ мore lιĸe a мιrror тнaт reғlecтѕ wнaт ιѕ нappenιng ιn yoυr lιғe aт тнe мoмenт. тaroт ιѕ aвle тo тap ιnтo нιdden тнoυgнтѕ, ғeelιngѕ, and тrυтнѕ and вrιng тнeм тo тнe ѕυrғace ѕo yoυ can υѕe тнaт ιnғorмaтιon тo мaĸe decιѕιonѕ aвoυт lιғe, love, eмoтιonѕ, нealтн, career, and мore.
ഇത് തികച്ചും ഒരു എൻ്റർടൈൻമെൻ്റ് ചാനലാണ്.
ടാരറ്റ് സംബന്ധമായ വീഡിയോസ് ആണ് ഇതിൽ ചെയ്യുന്നത്.
ഇതിൽ പറയുന്ന കാര്യങ്ങളെ അന്ധമായി വിശ്വസിക്കാതിരിക്കുക.
നിങ്ങളുടെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് നിങ്ങൾക്ക് നോക്കാവുന്നതാണ്.
പക്ഷേ ഇതൊരിക്കലും നിങ്ങളുടെ റീഡിങ് അല്ല.
നിങ്ങളുടെ ഒരു പേഴ്സണൽ റീഡിങ് എടുക്കുമ്പോൾ മാത്രമാണ് നിങ്ങളുടെ വ്യക്തമായ എനർജി അറിയുവാൻ സാധിക്കുകയുള്ളൂ എന്നും മനസ്സിലാക്കുക.
🅿🅴🆁🆂🅾🅽🅰🅻 🆁🅴🅰🅳🅸🅽🅶 🅰🆅🅸🅻🅰🅱🅸🅻🅴
➡️ 8547 10 64 24 (wнaтѕapp or Call)
👉ғιrѕт вooĸ тнe ѕloт

Пікірлер: 290
@user-om9ox4vi9w
@user-om9ox4vi9w 3 ай бұрын
മിഷാനി ടാരറ്റ് video ചെയ്യുന്ന ഈ സർ ന്റെ അടുത്തൂന്ന് പേർസണൽ റീഡിങ് എടുത്ത ഒരു വെക്തി ആണ് ഞാൻ. Good behave nd good personality👌 negative ആണെങ്കിലും positive ആണെങ്കിലും ഉള്ള കാര്യം ഉള്ളതുപോലെ parayunna പ്രകൃതം ആണ് മറ്റുള്ള റീഡർ മാരിൽ നിന്നും മിഷാനിയെ വ്യത്യസ്ത മാക്കുന്നത്... 100% true പേർസണൽ റീഡിങ് എനിക്ക് കിട്ടിയതിൽ സർനോടും, യൂണിവേഴ്സിനോടും എനിക്കെന്നും നന്ദിയും, ബഹുമാനവും, സ്നേഹവും മാത്രം 🙏🙏 ആരോ sirnte അച്ഛന് വിളിച്ചെന്നു കേട്ടപ്പോ വളരെ വിഷമം തോന്നി. ആ വ്യക്തിക്കു ഈശ്വരൻ നല്ല ചിന്തകളും, ബുദ്ധിയും കൊടുക്കട്ടെ..... അല്ലാതെന്തു പറയാൻ 😔 Thankyou so much sir 🙏 Thankyou universe 🙏🙏❤️❤️
@user-cw9px3qq4e
@user-cw9px3qq4e 3 ай бұрын
ഇതെല്ലാം കേട്ടിട്ട് എനിക്കും അങ്ങനെ ഒരു സിറ്റുവേഷൻ ഉണ്ട് ഇപ്പോൾ എന്തായാലും ആൾ തിരിച്ചു വന്നിട്ടില്ല വരുമായിരിക്കും സാറിന് നല്ലത് വരട്ടെ ഞാൻ സാറിന്റെ വാക്കുകൾ വിശ്വസിക്കുന്നു
@mishanitarot
@mishanitarot 3 ай бұрын
Trust in Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@malayalikichan8767
@malayalikichan8767 3 ай бұрын
Thank you universe
@amithak.b.1128
@amithak.b.1128 Ай бұрын
താങ്ക്യൂ യൂണിവേഴ്സ്
@user-ce4bo2hh5y
@user-ce4bo2hh5y Ай бұрын
Sir🙏 ഞാൻ sir ന്റെ വീഡിയോ ഇടക്കടക്ക് കാണാറുണ്ട് ഞാനാഗ്രഹിച്ച result കിടാറുണ്ട് ❤️🙏 എന്റെ വിശ്വാസം ഒരിക്കലും കൈവീട്ടില്ലെന്ന് എനിക്ക് 100 ൽ 100 % ഉറപ്പുണ്ട് 💯
@user-km7tc1fs3y
@user-km7tc1fs3y 3 ай бұрын
ഇന്നലെ ഞാനും എന്റെ person നും തമ്മിൽ reunion nadannu othiri സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല...Thank god..Thank you universe.. Thank you mishani...നന്ദി..നന്ദി..നന്ദി
@gayathrivishnu5016
@gayathrivishnu5016 3 ай бұрын
😢 ഉള്ളതാണോ
@emmagreen1929
@emmagreen1929 3 ай бұрын
എനിക്ക് വിശ്വാസം ആണ്... തിരിച്ചു വരും... Thank u universe ❤
@mishanitarot
@mishanitarot 3 ай бұрын
Thanks Universe Trust in Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@SobhaC
@SobhaC 3 ай бұрын
എന്റെ ആൾ എന്നോട് സംസാരിച്ചു 🙏🏻🙏🏻🙏🏻🙏🏻താങ്ക്സ് ചേട്ടാ ഞാൻ വിശ്വാസത്തോടുകൂടി കേട്ടിരുന്നു 3മണിക്കൂർ കഴിഞ്ഞപ്പോൾ ആൾ call ചെയ്തു ഞാൻ ഞെട്ടിപ്പോയി ഒരിക്കലും വിളിക്കില്ല എന്ന് പറഞ്ഞു പോയ ആളണ് താങ്ക്സ് ചേട്ടാ ❤️❤️❤️❤️🤗🤗🤗🤗🤗🤗🤗🤗👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@mishanitarot
@mishanitarot 3 ай бұрын
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@Art-mb1lv
@Art-mb1lv 2 ай бұрын
Sir പറഞ്ഞത് പോലെ വീഡിയോ 3പ്രാവശ്യം കണ്ടു. വിളിച്ചു Thanks 🙏🙏
@prameelalk251
@prameelalk251 3 ай бұрын
ഇത്രയും നാൾ താങ്കൾ പറഞ്ഞിരുന്നത് 50- 50 chance ആയിരുന്നു, ഒന്നും അറിയാതെ താങ്കൾ ഒന്നും പറയില്ല, ഇന്ന് ഒരുപാട് വിശ്വാസം തോന്നുന്നു, നന്ദി brother 🙏🙏🙏🙏,❤❤❤
@user-hs8kc5xd4c
@user-hs8kc5xd4c 3 ай бұрын
ഇത് evide ആയിരുന്നു ചേട്ടാ...😊എന്നും വന്നു നോക്കും പുതിയത് ഇട്ടോ😊waiting ആയിരുന്നു😊
@avaikaanu6004
@avaikaanu6004 3 ай бұрын
ചേട്ടൻ പറഞ്ഞത് എല്ലാം ശരിയാണ് എന്നെയും മക്കളെയും . ഇട്ടിട്ടു പോയി. ഇപ്പോ തിരിച്ചു വരണം.ഒപ്പം പോയ സ്ത്രി തേച്ചിട്ടു പോയി. ഇപ്പോ തിരിച്ചു വരണംന്ന് പറഞ്ഞ് വിളിച്ചു. ആർക്ക് വേണം അയാളെ.
@user-tw4ju3xg2k
@user-tw4ju3xg2k 3 ай бұрын
എനിക്ക് വിശ്വസം ഉണ്ട് ഞാൻ ആഗ്രഹിക്കുന്നയാൾ തിരികെ വരും യൂണിവേഴ്‌സ് എന്റെ അടുത്തു കൊണ്ടു തരും
@user-cc2lj7gw1m
@user-cc2lj7gw1m 2 ай бұрын
Njanm waiting thanks mishani thanku universe ❤🙏
@anandamnambiar3366
@anandamnambiar3366 3 ай бұрын
ആvedeoഎനിക്ക് സംഭവിച്ചു....വിളിച്ചു...കാണാന്‍ വന്നു...thanks mishani...thanks universe...
@mishanitarot
@mishanitarot 3 ай бұрын
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@anuroopvijayan6462
@anuroopvijayan6462 2 ай бұрын
Thank you Universe 🎉
@sreejavipinachandran8096
@sreejavipinachandran8096 3 ай бұрын
വീഡിയോക്ക് വേണ്ടി കാതിരിക്കുവായിരുന്നു Thank u universe ❤❤
@vishnupriya6769
@vishnupriya6769 Ай бұрын
I strongly claim positive energy from this video thank you univerese thank you mishani
@subaidhaph-xv5so
@subaidhaph-xv5so 3 ай бұрын
Thanku GOD❤ Thanku Universe❤ Thanku Sir❤ അദ്ദേഹം ഞങ്ങളുടെ അടുത്ത് വരുമെന്ന് വിശ്വാസിക്കുന്നു ഇതിൽ മുൻപ് ചെയ്ത രണ്ട് വിഡിയോ കണ്ടു രണ്ടാമത്തെ വിഡിയോ കാണുമ്പോൾ MS g വന്നു വരും എന്ന് പറഞ്ഞു Thanku Universe❤🙏🙏🙏🙏
@user-vf2zi8qz2w
@user-vf2zi8qz2w 3 ай бұрын
അടിപൊളി അവതരണം ആണ്... ഇങ്ങനെ തന്നെ പോട്ടെ 👍🏻😊
@kanakavallikk9846
@kanakavallikk9846 3 ай бұрын
ദൈവം സഹായിക്ക. ട്ടെ Thank You Universe Thank You God thank you sir
@zotfsen
@zotfsen 2 ай бұрын
Thank you sir, I'm waiting for her. God bless you sir🙏🏻
@beena9985
@beena9985 5 күн бұрын
I need my husband to stay with me.thank u universe, a positive vibe
@user-hw9ik1qs6d
@user-hw9ik1qs6d 3 ай бұрын
Thanks chetta🙏🙏🙏
@Arifa-ei5yy
@Arifa-ei5yy 3 ай бұрын
കുറെ ദിവസം ആയി കണ്ടിട്ട് എവിടെ ആയിരുന്നു നല്ല വിഡിയോ ആണ് മിഷനിടെ ❤❤❤നല്ല സൗണ്ട് ഉള്ള കാര്യം മുഖത് നോക്കി പറയും അതാണ് mishani thanku ❤️❤️
@SreeKumar-nt3dq
@SreeKumar-nt3dq 3 ай бұрын
സാറിൻ്റെ വീഡിയോ കഴിവതും സമയം കിട്ടുമ്പോൾ കാണാറുണ്ട് സാർ എനിക്ക് ഒരു അപേക്ഷ ഉണ്ട് സാറിനെ എതിരെ കമൻ്റ് ഇടുന്ന ആൾക്കാർ അവർ ഇടട്ടേ സാർ പ്രതികരിക്കരുത് പട്ടി നടു കടലിൽ പോയാലും നക്കിയെ കുടിക്കു ❤❤ സാർ ഇനിയും നല്ല വീഡിയോ മായി മുൻമ്പോട്ടു പോകണം എന്നെ പോലെ ഉള്ളവർക്ക് പ്രയോജനം കിട്ടട്ടേ ഹരി ഓം❤❤❤❤🕉️🕉️🕉️🕉️🕉️🙏
@user-sd6vw9pl4j
@user-sd6vw9pl4j 3 ай бұрын
താങ്ക്യൂ യൂണിവേഴ്സ് പഴയതുപോലെ തിരിച്ചുവരാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
@ableaby2578
@ableaby2578 3 ай бұрын
Thank you universe.. Thank you brother..
@shamilsaga3182
@shamilsaga3182 3 ай бұрын
ചേട്ടന്റെ സംസാരം കത്തിവെപ്പ് ഒന്നുമല്ല. വളരെ പോസിറ്റീവ് തോന്നുന്ന റീഡിങ് ആണ് ❤️യൂ ചേട്ടാ thanks universe 100%വിശ്വാസം ആണ് ശരി ആകും എന്ന് 🙏🙏🙏
@shifanashabna1463
@shifanashabna1463 Ай бұрын
Thank you mishani❤
@SujaS-ku7ft
@SujaS-ku7ft 3 ай бұрын
Thanku sir Thanku universe🙏🙏🙏🙏🙏🙏🙏🙏
@vindyavindya3861
@vindyavindya3861 Ай бұрын
I claim it❤sir vedios oru sanadhanam anu okk seriavum ennu thonnar unde idakku resonate akar unde ❤ellam universe theerumanikate nte pulli onnu vilichal mathiyenoo wait cheyyunnu thank you universe ❤
@chefeldhoma4416
@chefeldhoma4416 3 ай бұрын
thank you 🙏
@littynyjo63
@littynyjo63 3 ай бұрын
മനസിൽ വിചാരിച്ച വ്യക്തി ക് കുറച്ചു അകഹാരം ആണ് എന്നോ... 🤔... അപ്പോൾ ബാക്കി എവിടെ കൊണ്ട് വെക്കും...100% ego... But ഇപ്പോൾ കുറച്ചു കുറവ് ഉണ്ട് ചേട്ടാ... പുള്ളിക്കാരന് എവിടെന്നു പണി കിട്ടി... ഫാമിലി ടെ കൈയിൽ തന്നെ but മിണ്ടുന്നില്ല.... എന്തായാലും thank u ചേട്ടാ..♥️thank u universe 🙏♥️
@MeghaMalhaar369
@MeghaMalhaar369 3 ай бұрын
Ariyilla mishani, enne vendannu paranju mattoruvalkk vendi poyatha .. orupaaadorupad anubhavichu .Vakkukal illa 😥 kalam karma anubavipikkyathe avare vidilla ennu karuthunnu ..Ellam universe kaanumallo ,deivathinu oru plan ind ennu viswasikkunnu... Mishani paranjapole reunion nadakkum ennu viswasikkunnu 🧚🍀💚💛 thank u universe ,thank u mishani 💛 govinda 💛 black magic und ariyam ..barthavayi poyi ..Avark ellam sathyam manasilaakkatte 🍀🧚 ente vila manasilaavatte 💙
@thankusirthomas46
@thankusirthomas46 3 ай бұрын
Ys correct 💯 straight forward spr reply bro kodukan evarude sukedu maratte😊
@user-ji9kw7rm4s
@user-ji9kw7rm4s 3 ай бұрын
Orupad viswasamanu thank you....universenu orupadnanni ..❤❤❤❤
@user-dt7sy5sb1m
@user-dt7sy5sb1m 3 ай бұрын
Thank you sir 🙏🏻 Thank you universe 🙏🏻 Thank you god 🙏🏻
@RincySaju-sf8ge
@RincySaju-sf8ge 3 ай бұрын
Thank u mishani thank u universe 🙏🏽🙏🏽🙏🏽🙏🏽ഞാനും husbent വീട്ടിൽ വന്നു കേട്ടോ.. തേർഡ് പാർട്ടി ഫുൾ ഒഴിഞ്ഞു നന്നായി ജീവിക്കാൻ പ്രയർ ചെയ്യണം 🙏🏽
@user-xv4uu6lm9s
@user-xv4uu6lm9s 3 ай бұрын
Thank you sir ❤❤❤👍👍👍
@leelakuttumpuzha3113
@leelakuttumpuzha3113 3 ай бұрын
താങ്ക്സ്. യൂണിവേഴ്സ🙏🙏🙏ഈശ്വരൻ കാക്കട്ടെ
@lucky-yw8dd
@lucky-yw8dd 3 ай бұрын
💯 ellam correct 🙏 thank you sir
@user-sy2nc4lk6u
@user-sy2nc4lk6u 3 ай бұрын
Sir innale paranja pole ente vekthi enne vilichu . Thank you sir ❤❤❤❤❤❤
@user-us2qv6kp9g
@user-us2qv6kp9g 3 ай бұрын
Thank you sir 🙏🏽🙏🏽🙏🏽🙏🏽
@user-rv5gy7cd3s
@user-rv5gy7cd3s 3 ай бұрын
Thanku universe❤❤❤❤❤thanku chetta❤❤❤❤❤thanku god❤❤❤❤❤
@user-ro1jy3vb6d
@user-ro1jy3vb6d 3 ай бұрын
Thanks universe🙏🙏🙏🙏 Ellam sheriyaavumennu vishvasikunnu🙏🙏🙏
@sathitv3094
@sathitv3094 3 ай бұрын
Thanks 🙏🏼
@user-sy2nc4lk6u
@user-sy2nc4lk6u 3 ай бұрын
Thank you sir❤❤❤❤thank you univers ❤❤❤❤❤❤❤❤❤❤
@user-pj6mo5ix6b
@user-pj6mo5ix6b 3 ай бұрын
സാർ പറഞ്ഞത് സത്യമായിരുന്നു ഞങ്ങൾ കുറച്ചുനാൾ കൊണ്ട് പിണക്കത്തിലായിരുന്നു ഈ വീഡിയോ കണ്ട ശേഷം
@Anamika-ql3yq
@Anamika-ql3yq 3 ай бұрын
Thanks
@user-bj6et9sg9c
@user-bj6et9sg9c 3 ай бұрын
കാത്തിരിക്കുവായിരുന്നു നിങ്ങളെ വീഡിയോ
@gireeshkalathilvalappil8274
@gireeshkalathilvalappil8274 3 ай бұрын
വീട്ടിൽ തിരിച്ചു വന്നു പക്ഷെ എന്നോട് മിണ്ടുന്നില്ല എൻ്റെ ഭാഗത്തും നിന്നുവന്ന വീഴ്ചകൾക്ക് ഞാൻ തെറ്റുപറഞ്ഞിട്ടാണ് വന്നത് എന്നിട്ടും എന്നോട് മിണ്ടുന്നില്ല യൂണിവേഴ്സ് സഹായിക്കണം നന്ദിയൂണിവേഴ്സ് ❤❤❤
@RejaniPBaby
@RejaniPBaby 3 ай бұрын
I strongely claim positive energies of this reading. I strongely claim permanent reunion with my person. Thanku Sir💞💞💞💞. Thanku Universe 💞💞💞💞
@user-hs8kc5xd4c
@user-hs8kc5xd4c 3 ай бұрын
Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou ചേട്ടാ😊❤
@user-iy5uy6bs3x
@user-iy5uy6bs3x 3 ай бұрын
Ente person ennilekku udan thanne thirichuvarum enikkurappund njan urachu viswasikkunnu.Thank you God, Thank you universe Thank you sir
@moly.m2792
@moly.m2792 29 күн бұрын
നന്ദി sir❤️❤️❤️ നന്ദി യൂണിവേഴ്സ്❤️❤️❤️❤️
@user-sd1vh4hj4s
@user-sd1vh4hj4s Ай бұрын
Thanks sir
@jithinkrishnan8747
@jithinkrishnan8747 3 ай бұрын
എനിക്ക് വിശ്വാസം ഉണ്ട് ഞാൻ ആഗ്രഹിക്കുന്ന ആൾ തിരിച്ചു എന്നിലേക്ക് വരും Thank you Universe❤️
@justinwilfred400
@justinwilfred400 3 ай бұрын
Thank you universe
@Reenu5610
@Reenu5610 3 ай бұрын
Thank u sir
@manikuttanpr350
@manikuttanpr350 3 ай бұрын
Sir♥️thanks god🙏🏻
@user-hs8kc5xd4c
@user-hs8kc5xd4c 3 ай бұрын
ഒരു 22 മണിക്കൂർ video idaavo 😊എനിക്ക് ചേട്ടൻ്റെ എല്ലാം resonated ആകും❤😊ഒരു call വേണ്ടി waiting ആണ് ❤
@SooryaSaji-fs8vd
@SooryaSaji-fs8vd 3 ай бұрын
Ettai ettaide reading orupade ishtta enikke
@AswathyAnish-oh2bs
@AswathyAnish-oh2bs 3 ай бұрын
Thankyou universe ❤🙏
@Achu.krishna7
@Achu.krishna7 3 ай бұрын
Chetta enta person എന്നിലേക്കു തിരികെ വന്നു 🥰thankyou universe
@statuscorner5348
@statuscorner5348 6 күн бұрын
Ethra times kandu
@Achu.krishna7
@Achu.krishna7 6 күн бұрын
@@statuscorner5348 sorry to say വന്ന വഴി തന്നെ ആള് പോയി.
@Achu.krishna7
@Achu.krishna7 6 күн бұрын
@@statuscorner5348 Da ഇത് oke ഒരു addition ആണ് നമ്മൾ ഇത് pole ഉള്ള videos കാണാൻ തുടങ്ങിയാൽ നിർത്താൻ പാടാണ് ചിലത് oke work aavum നമ്മൾ ആ ഒരു hope il തന്നെ നിക്കും.. ഞാൻ ippozhum ഈ ഒരു loop il തന്നെ stuck ആണ് so time കളയാതെ move on ആവാൻ നോക്ക്
@Achu.krishna7
@Achu.krishna7 6 күн бұрын
@@statuscorner5348 ഉപദേശം ആയിട്ട് എടുക്കേണ്ട ഒരു frnd പറയുന്നത് പോലെ എടുത്താൽ മതി.. ഒരുപാട് hope ഉണ്ടാരുന്നു da 1 year ഇങ്ങനെ video kandirunnu time waste ആയത് കൊണ്ട് paranjathaa.. എന്തേലും ഉണ്ടേൽ അവരോട് തന്നെ സംസാരിച്ചു തീർക്കാൻ ശ്രമിക്കുക.. Avark അതിനോട് പറ്റുന്നില്ലേ moveon ആവാൻ നോക്ക്
@dafinajohn9189
@dafinajohn9189 3 ай бұрын
Thank you Universe ❤
@Sudhatc-xb7yh
@Sudhatc-xb7yh 3 ай бұрын
❤️thankyouunivers❤
@user-qx2jl5li8q
@user-qx2jl5li8q 3 ай бұрын
Thank u universe
@shineyshiney5616
@shineyshiney5616 3 ай бұрын
Correct reading avaruday family thankyou univers thankyou God thankyou so much thankyou mishani ❤❤❤ third-party undu
@stronggirl1061
@stronggirl1061 3 ай бұрын
Thankyou chetta
@xgaming7283
@xgaming7283 3 ай бұрын
He is 12 years younger than me.. But we two are not able to separate. I am a widow. Ihave two children. Two boys. I need my person to stay with me forever
@dhanya.mdhanya.m9519
@dhanya.mdhanya.m9519 3 ай бұрын
Thank you universeee🙏🏻🙏🏻🙏🏻❤️❤️❤️
@SavithriP-go5uw
@SavithriP-go5uw 3 ай бұрын
Thanks universe ❤❤❤❤
@rajeshop3746
@rajeshop3746 3 ай бұрын
ഗുഡ് സാർ
@haseenashameer7863
@haseenashameer7863 3 ай бұрын
Sir nte vakukal kelkumpol nalloru aaswasamanu resnate aanu reading thank you uniwerse thank you sir 🙏
@suasnmathew7200
@suasnmathew7200 6 күн бұрын
Vilichu
@vineethayeasuda8664
@vineethayeasuda8664 16 күн бұрын
👌👌
@user-cm7ck4fc9b
@user-cm7ck4fc9b Ай бұрын
ഇന്നത്തെ വീഡിയോ കണ്ടപ്പോൾ കരഞ്ഞു പോയി തിരിച്ചു വന്നു sir എല്ലാ മനസ്സിലാക്കി തിരിച്ചു വന്നു 🙏🙏🙏🙏thankyou universe
@anjuar7515
@anjuar7515 2 ай бұрын
Thank you Universe 💕🙏💕
@fathimasitharap5085
@fathimasitharap5085 3 ай бұрын
Thang. You. Younivearse❤❤❤❤
@udayanair5819
@udayanair5819 2 ай бұрын
സാർ പറയുന്നതിൽ എനിക്ക് 100% വിശ്വാസമാണ് 🙏🏻🙏🏻❤
@rajasreesreeragam5732
@rajasreesreeragam5732 2 ай бұрын
Thanks Sweet voice
@mishanitarot
@mishanitarot 2 ай бұрын
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀
@user-zj2oc7dh4u
@user-zj2oc7dh4u 3 ай бұрын
Thanks universe thanks mathave.third party undu.. black magic undu.. ithil ninnu mari pettennu thirichu varum eannu urachu viswasikkunnu.. thanks mishani
@gopinathan8275
@gopinathan8275 3 ай бұрын
അദ്ദേഹം പഴേത് പോലെ എന്റെ അടുത്ത് വരണം ... ഞാൻ പ്രതീക്ഷിക്കുന്നു ❤
@lakshmisuresh6364
@lakshmisuresh6364 3 ай бұрын
I ws waitng fo tht...
@reshmakunji3753
@reshmakunji3753 2 ай бұрын
Thankyou Univers🙏🔥
@user-vv6rg8md4l
@user-vv6rg8md4l 3 ай бұрын
സർ പറയുന്നത് എല്ലാം ശരി ആവട്ടെ 👍
@user-vu2jo6qx6u
@user-vu2jo6qx6u Ай бұрын
എല്ലാ വീഡിയോടും കാണാറുണ്ട്. ഇന്ന് ഈ വീഡിയോ കണ്ടു. എന്നെ ബ്ലോക്ക് ചെയ്തിട്ടാണ് ഉള്ളത് fb ഇൻസ്റ്റാ വട്സ്ആപ് ഒക്കെ. ആകെ ഉള്ളത് gp മാത്രം ആയിരുന്നു ഇടയ്ക്കിടെ ഞാൻ അതിൽ msg അയക്കാറുണ്ട് റിപ്ലൈ തരാറില്ല ഇന്നും ഞാൻ അതിൽ ജെസ്റ്റ് msg അയച്ചു ഇന്ന് എനിക്ക് റിപ്ലൈ കിട്ടി ചോദിച്ചതിനൊക്കെ റിപ്ലൈ തന്നു പഴയപോലെ അറിയില്ലെങ്കിലും റീ യൂണിയൻ സംഭവിക്കുന്നുണ്ടല്ലോ എന്നൊരു ആശ്വാസം. വീണ്ടും വീണ്ടും എല്ലാ വീഡിയോസും കാണും. താങ്ക്യൂ മിഷാനി 🥰🥰
@nishasiby641
@nishasiby641 3 ай бұрын
Thank you god🙏🏻 Thank you universe🙏🏻
@RameshKumar-zy7uy
@RameshKumar-zy7uy 3 ай бұрын
l strongly claim this positive energy thank you god
@sunithasudheer2228
@sunithasudheer2228 3 ай бұрын
പെട്ടെന്ന് തന്നെ എല്ലാം മനസ്സിലാക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു🙏
@AnuB-kb1cr
@AnuB-kb1cr 2 ай бұрын
സത്യം ആ ഞാൻ ഒരു വട്ടം കണ്ടതെ ഉള്ള് അവൻ എന്നെ വിളിച്ചു താങ്ക്യൂ മിഷാൽ
@user-bs2sq2vr6d
@user-bs2sq2vr6d 3 ай бұрын
I strongly claim this all postive energy Thank you universe ❤️ 🙏 Thank you sir ❤🙏
@mishanitarot
@mishanitarot 3 ай бұрын
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@saradajayan3875
@saradajayan3875 3 ай бұрын
എത്ര correct ആയിട്ടാണ് sir പറയുന്നത്
@suasnmathew7200
@suasnmathew7200 6 күн бұрын
ഞാനും ഒത്തിരി vishimipichu
@vijiSaju-om8fc
@vijiSaju-om8fc 3 ай бұрын
ചേട്ടൻ മാസ്സ്
@Anukurian-x4g
@Anukurian-x4g 25 күн бұрын
👍
@vishnuts1876
@vishnuts1876 Ай бұрын
thank you universe 🙏🙏🙏❤️ thank you brother 🙏🙏🙏❤️ njn nalla confidenceodea thanea njn erikunu varum
@RelmeC20-hh3jf
@RelmeC20-hh3jf 3 ай бұрын
താങ്ക്സ് യൂണിവേഴ്സൽ
@HarshaHari-fm7tv
@HarshaHari-fm7tv 3 ай бұрын
ഞാൻ ഈ ബന്ധത്തിൽ 100%സത്യ സന്ധമാണ് എനിക്ക് വിഷ്ണു ഇല്ലാതെ പറ്റില്ല യൂണിവേഴ്സ് എല്ലാം അറിയുന്നുണ്ട് എനിക്ക് നീതി തരാൻ കഴിയട്ടെ താങ്ക്യൂ യൂണിവേഴ്സ് 🌹🌹🙏🏻താങ്ക്യൂ സാർ എല്ലാ റീഡിങ്ങും നന്നാവുന്നുണ്ട് ഓരോ ദിവസവും വെയ്റ്റിംഗ് ആണ്
@user-lx4vy9wm8t
@user-lx4vy9wm8t 2 ай бұрын
Thank you univers thank you anre peeson vilikum enik urappund nale anne vilikum thankyou mishani thankyou🌹🌹🌹🌹🌹🌹
@preenabinupreena7291
@preenabinupreena7291 3 ай бұрын
Yes sir u r curecte thank u
@rejanirejani9543
@rejanirejani9543 23 күн бұрын
Iyoo..ഞാൻ vedio കണ്ടത് ഉറങ്ങി എഴുന്നേറ്റപ്പോൾ ആണ്.അത്കൊണ്ട് തന്നെ അറിയാതെ ഉറക്കത്തിൽ ഒരു. കുഞ്ഞു സ്വപ്നം കണ്ടു msg വരുന്നു I love you❤ഞാൻ എടുത്തു നോക്കുന്നു.സ്വപ്നം ആണെകിലും I'm shoked.അപ്പൊത്തന്നെ ഞെട്ടി കണ്ണു തുറന്നു 😥❤
@rejanirejani9543
@rejanirejani9543 23 күн бұрын
Vedio കാണുന്നതിന് ഇടയിൽ ആണ് ഉറങ്ങി പോയത് മയക്കത്തിൽ ആണ് ആ ഒരു കുഞ്ഞു സ്വപ്നം കണ്ടത്.
@anoopachu8181
@anoopachu8181 3 ай бұрын
Thnku univers thnku sir
@mishanitarot
@mishanitarot 3 ай бұрын
Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
@AthmanJoSam
@AthmanJoSam 3 ай бұрын
Exactly❤
❣️കണ്ടു നോക്കു 💕 ഒരുപക്ഷെ മാറ്റം വരാനും സാധ്യത❣️
20:48
ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ മിഷാനി¹¹¹ടാരറ്റ്
Рет қаралды 24 М.
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 4,6 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 38 МЛН
💔തിരിച്ചുവരാൻ ആഗ്രഹിക്കുന്നുണ്ടോ💙 🧚🏻‍♀CURRENT FEELING OF YOUR PERSON 🧚🏻‍♀
11:49
ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ മിഷാനി¹¹¹ടാരറ്റ്
Рет қаралды 16 М.