No video

1000 കോടിയോളം രൂപ വിറ്റുവരവുള്ള കമ്പനി ഉടമ; UAE-യിലെ ബിസിനസുകാരിൽ വ്യത്യസ്തനായ ഒരു മലയാളി | UAE

  Рет қаралды 169,895

Mathrubhumi News

Mathrubhumi News

Күн бұрын

20 വര്‍ഷത്തെ അധ്വാനം. ഇന്ന് 1000 കോടിയോളം രൂപ വിറ്റുവരവുള്ള കമ്പനി ഉടമ. UAE-യിലെ ബിസിനസുകാരിൽ വ്യത്യസ്തനാണ് മണികണ്ഠൻ മേലോത്ത്.
#ManikandanMeloth #UAE #Businessman #ArabainStories
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 217
@MrShahidanwar
@MrShahidanwar Жыл бұрын
എനിക്കാകെ അറിയുന്നത് യൂസഫലിക്കയെ മാത്രം ആണ്. അഭിമാന താരങ്ങൾ ആയ ഇത്തരം മഹത് വ്യക്തികളെ സമൂഹ മധ്യത്തിൽ പരിചയ പ്പെടുത്തിയ .... അഭിനന്ദനങ്ങൾ... All the best
@muthalavan1122
@muthalavan1122 Жыл бұрын
യൂസഫലിയുടെ അത്രയും ഇല്ലെങ്കിലും ഒരു പാട് മലയാളികൾ വലിയ ബിസിനസ്‌ രംഗത്ത് ഉണ്ട്.. അവർ പ്രശസ്ഥി ഇഷ്ട പെടാൻ താല്പര്യം ഇല്ലാത്ത ബുദ്ധിശാലികൾ ആണ്..
@radhikasunil9280
@radhikasunil9280 Жыл бұрын
അവിടെ CPM യില്ലാ... Union യില്ലാ അത് കൊണ്ട് വിജയിക്കും
@livingculture9182
@livingculture9182 Жыл бұрын
not cpm .. No sangi terrorists there
@sidharthan1784
@sidharthan1784 Жыл бұрын
@@livingculture9182 പറയുന്ന കാര്യം മൻസിലാക്ക് മൈ...ഡിയർ ഉണ്ണിക്കുട്ടാ
@manojas2968
@manojas2968 Жыл бұрын
100% സത്യം
@muhammedmusthafa7854
@muhammedmusthafa7854 Жыл бұрын
സംഘീ ഇല്ല
@sidharthan1784
@sidharthan1784 Жыл бұрын
@@muhammedmusthafa7854 but തുപ്പൽ ബിരിയാണി കിട്ടും..കോയക്കുട്ടാ
@abdullakunhi9080
@abdullakunhi9080 Жыл бұрын
നമ്മുടെ ജില്ലക്കാർക്ക് അഭിനന്ദനങ്ങൾ
@JitzyJT
@JitzyJT Жыл бұрын
veronninum kasargod jillayo allenkil avidullavarekondo yathoru upakaravum illathond ithokke kandu samadhanikkam......Keralathinu ithreyum upakaramillatha veroru jilla illa
@nazarnazar417
@nazarnazar417 Жыл бұрын
കേരളത്തിൽ ഒന്നും തുടങ്ങരുത് പൂട്ടി ക്കും
@SalamSalam-fx8sl
@SalamSalam-fx8sl Жыл бұрын
​@@nazarnazar417⁹9⁹and p⁰
@ranjithmattankot2104
@ranjithmattankot2104 Жыл бұрын
👍🏽👍🏽😊
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj 6 ай бұрын
😂😂 smugglers own district kasrode, kannur, malapuram😂😂😂
@dhaneshedk3452
@dhaneshedk3452 Жыл бұрын
എല്ലാ നന്മകളും നേരുന്നു... ഒരു അപേക്ഷ കൂടി ഉണ്ട്. ആര് നിർബന്ധിച്ചാലും കേരളത്തിൽ ബിസിനസ് തുടങ്ങരുത്..... പ്ലീസ്..
@faizalmanwar
@faizalmanwar Жыл бұрын
Entha bro aganai parayan
@JitzyJT
@JitzyJT Жыл бұрын
@@faizalmanwar enthukondakum anghane paranjathu? ningal pottakinattile thavala allenkil inghane chothikilla
@Carl-hh8vy
@Carl-hh8vy Жыл бұрын
@@JitzyJT💯
@thepetals1862
@thepetals1862 Жыл бұрын
@@JitzyJT I think he is a COMMI.....
@divinewind6313
@divinewind6313 Жыл бұрын
Oru kuyapavum illa. Pakshe aadyam CPM nu kodukedathu kodukuka. Pinne oru preshnavum face cheyilla.
@chinazieswillstartww3253
@chinazieswillstartww3253 Жыл бұрын
കേരളം പരനാറി പറയുന്നപോലെ യഥാർത്ഥത്തിൽ വ്യവസായ സൗഹൃദം ആയിരുന്നെങ്കിൽ ഇവിടെയും ഇതുപോലെ വിജയിച്ച ബിസ്സിനസ്സുകാർ ഉണ്ടായെനെ. പക്ഷേ ഇവിടെ കാണുന്നത് ATLUX അടക്കം വിജയിച്ച സ്ഥാപനങൾ കേരളം വിട്ട് ഓടുന്നത് ആണ് 😂
@radhikasunil9280
@radhikasunil9280 Жыл бұрын
Yes
@Humanzee
@Humanzee Жыл бұрын
വിട്ട് പോയ company’കൾടെ മാത്രം വാർത്തകൾ കൊടുക്കുമ്പൊള്‍ അതറിയണമെന്നില്ല. FYI താഴെ കൊടുത്തിരിക്കുന്നതാണ് കേരളത്തിലേക്ക് വന്ന വിദേശ നിക്ഷേപം. 2020-17,000 cr 2021- 25,000 cr 2022 - 14,000 cr [source: Central gov’s “press information bureau” and “CEIC data”]
@sdevan4686
@sdevan4686 Жыл бұрын
Paranari neeyum njnte veetukarum. Appakkala poyi thulayu😢😢😢😢😢
@thepetals1862
@thepetals1862 Жыл бұрын
@@Humanzee Thallu business nte kanakkano, Poya business businessnte kanakkilla.....
@thepetals1862
@thepetals1862 Жыл бұрын
@@sdevan4686Thankalude vaakkukal kaanikkunnu oru katta commi, Innova vidumo vettikollaaan......😆😆😆😆😆
@simonjoseph2350
@simonjoseph2350 Жыл бұрын
ഇതുവരെ പറഞ്ഞതെല്ലാം കൊള്ളാം. ഇനി മലബാറിൽ കൺവെൻഷൻ സെന്റർ തുടങ്ങിക്കഴിഞ്ഞാൽ ആത്മഹത്യ ചെയ്തു കഥ അവസാനിപ്പിക്കാം.. കേരളം ഭരിക്കുന്നത് അൽ പിണറായി ആണ് എന്ന് ഓർത്തു വേണം കേരളത്തിൽ ഒരു രൂപയെങ്കിലും നിക്ഷേപിക്കുവാൻ.
@ckv1893
@ckv1893 Жыл бұрын
Karanju theerkkedaaa
@chinazieswillstartww3253
@chinazieswillstartww3253 Жыл бұрын
ആയിരം കോടി വിറ്റുവരവുള്ളവന് ഒരു 60 കോടി പോയാൽ പുല്ലാണ് 😂
@simonjoseph2350
@simonjoseph2350 Жыл бұрын
@@chinazieswillstartww3253 അപ്പോൾ കേരളത്തിൽ നിക്ഷേപിച്ചാൽ പണം പോകുമെന്ന് ഉറപ്പാണ്.
@sdevan4686
@sdevan4686 Жыл бұрын
Onnu podai chanakam, chali, appakjale😢🎉🎉
@Humanzee
@Humanzee Жыл бұрын
കേരളത്തിലേക്ക് നിക്ഷേപങള്‍ വരുനില്ല എന്നത് നിങള്‍ എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത് ?? എന്തെങ്കിലും വാർത്തകളിലുടെയാണൊ ?? അതൊ ഏതെന്ങ്കിലും studies or statistics വെചാണൊ ?? ഒരു അന്വേഷണവുമില്ലാതെ ചുമ്മാ അങ് തട്ടി വിട്ടോളും. ഇതിന് spreading fake news or misinformation എന്ന് പറയും.
@hrishikeshnair4051
@hrishikeshnair4051 Жыл бұрын
അഭിനന്ദനങ്ങൾ - കേരളത്തിനു വെളിയിലായതു കൊണ്ട് രക്ഷപെട്ടു.❤ കൺവെൻഷൻ സെൻററിൻ്റെ കാര്യം എന്തോ എന്തരോ😢
@vipinkrisnat6205
@vipinkrisnat6205 Жыл бұрын
കേരളത്തിന് അഭിമാനം അഭിനന്ദനങ്ങൾ വളരെ സന്തോഷം.
@ballabeachmedia8908
@ballabeachmedia8908 Жыл бұрын
അഭിമാനം... ഈ നാട്ടുകാരൻ... നേരിൽ അറിയില്ലെങ്കിലും കാഞ്ഞങ്ങാട് കാരൻ ആയതിൽ സന്തോഷം
@rphroopesh470
@rphroopesh470 Жыл бұрын
Khd❤
@pareedkunju691
@pareedkunju691 Жыл бұрын
@raieskp2595
@raieskp2595 Жыл бұрын
നല്ല മനുഷ്യൻ ആണ് പര സഹായി
@PramodKumar-gj3dp
@PramodKumar-gj3dp Жыл бұрын
ചുവപ്പ് കൊടി പ്രതീക്ഷികാം വിയർപ്പിന്റെ അസുഖം ഉള്ള വർക് നല്ല തോതിൽ കൊടുക്കണ്ടി വരും
@radhikasunil9280
@radhikasunil9280 Жыл бұрын
അതിന് ഇത് കേരളത്തിൽ തുങ്ങാതെ യിരുന്നാൽ മതി...
@sdevan4686
@sdevan4686 Жыл бұрын
Pacha kkodi pradeekshikkam🥸🥸
@manoofusman827
@manoofusman827 Жыл бұрын
Proud .. these are humans ,,, love and pray ❤❤❤
@princerspopy704
@princerspopy704 2 ай бұрын
ഞാൻ ഇദ്ദേഹത്തെ പറ്റി ഈ news വഴിയാ അറിയുന്നത് എന്തായാലും ഈ വക്തി ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആശംസിക്കുന്നു ഇതുപോലുള്ള മനുഷ്യ സ്നേഹികളെ ദൈവം ഈ ഭൂമിയിൽ എന്നും നിലനിർത്തും 😊🤍
@binulal3582
@binulal3582 Жыл бұрын
ഒരു ജോലി തിരുമേ ഞാൻ ഇവിടെ ദുബായി ഉണ്ട് എനിക്ക് forklift ലൈസൻസും ഉണ്ട്
@bijusomu8448
@bijusomu8448 Жыл бұрын
അഭിനന്ദനങ്ങൾ👍🏻🌹 സന്തോഷമായിട്ടിരിയ്ക്കു ദൈവം അനുഗ്രഹിക്കട്ടെ ❤
@abdulshaheer9795
@abdulshaheer9795 Жыл бұрын
മലയാളി പൊളിയല്ലേ ❤️❤️👍
@JitzyJT
@JitzyJT Жыл бұрын
malayali minus commie ennu para
@vishnupriya5776
@vishnupriya5776 Жыл бұрын
സന്തോഷം ആ നല്ല മനസിന്ആശംസകൾ ഇനിയും നല്ല കാര്യങ്ങൾ ചെയ്യാൻ നിങ്ങൾക്ക് സാധിക്കട്ടെ ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ താങ്ക് യു
@shyamperfect3561
@shyamperfect3561 Жыл бұрын
Appreciate, Oral vijayikkumbo asooyakku pakaram avare support cheyyuka, Oroo malayalikalum Nannvatte, Malayalikal mattu naattil bengalikale Poole thendumbol ithupoole Chilar vijayikkumbo Athu oru appreciate anu
@galganijoseph9662
@galganijoseph9662 Жыл бұрын
A big salute to you dear. May almighty God bless you and open all the paths to achieve your future dreams. There's nothing impossible with God. 🙏🙏🙏
@worldwatch5440
@worldwatch5440 Жыл бұрын
Welcome to Kerala 😊😊😊
@alexaranmula
@alexaranmula Жыл бұрын
God Bless you Sir😍😍😍😍😍😍
@chirichkilipaaripresents
@chirichkilipaaripresents Жыл бұрын
ഞാനും കാസർഗോഡ് നീലേശ്വരം ആണ്... ഉടനെ news ൽ ഞാനും ഇത് പോലെ വരും....😂❤❤❤❤
@sulathafrancis6176
@sulathafrancis6176 Жыл бұрын
Great achievement....all the best
@shahulhameedasharaf3992
@shahulhameedasharaf3992 Жыл бұрын
അഭിനന്ദനങ്ങൾ ❤❤❤
@almasshiraj430
@almasshiraj430 Жыл бұрын
Oru joli tharumo sir
@asmaasma6600
@asmaasma6600 Жыл бұрын
Valiya manssin thank you.aroagyamulla dheergayush tharatte dhaivam
@user-ht4me5ee4l
@user-ht4me5ee4l Жыл бұрын
Love you sir ❤
@ShamhanTraveldesk-gk3hj
@ShamhanTraveldesk-gk3hj Жыл бұрын
KL 14 REALLY MOTIVATION VEDIO, MELATH LAKSHMI KUTY AMMA YE KANDAPPOL SANDOSHAMAI WHAT A NICE FAMILY GREAT. ME TOO KSD Proud of you sir
@PramodmvpCheruth
@PramodmvpCheruth Жыл бұрын
ദയവു ചെയ്തു കേരളത്തിൽ മുതൽ മുടക്കരുത് മറ്റു എവിടെ യെങ്കിലും ബിസിനസ് തുടങ്ങി അവിടുത്തെ ജനങ്ങൾ ക്ക്‌ തൊഴിൽ കൊടുക്കൂ സ്വന്തം ജീവിതം ഒരു കയർ തുമ്പിൽ തീർക്കാതെ കുടുംബത്തോടെ സുഖമായി ജീവിക്കൂ
@rajalekshmi9433
@rajalekshmi9433 Жыл бұрын
God blesssed sir
@ptvlog6474
@ptvlog6474 Жыл бұрын
സന്തോഷം 🙏
@anzarium7805
@anzarium7805 Жыл бұрын
Sir, great 👍👍
@tpvinodtpv
@tpvinodtpv Жыл бұрын
Great..👌 Big Salute Sir 💐
@narakamkalaki7585
@narakamkalaki7585 Жыл бұрын
ബുദ്ധിയുള്ള പൊന്മാനും ചിലപ്പോൾ കിണറ്റിൽ മുട്ട ഇടും. കേരളത്തിലെ സംരംഭം അങ്ങിനെ കണ്ടാൽ മതി.
@rajucmnileshwar9051
@rajucmnileshwar9051 Жыл бұрын
Congratulations.... നീലേശ്വരക്കാർക്കു അഭിമാനിക്കാം....
@rajeevannediyara4726
@rajeevannediyara4726 Жыл бұрын
❤ Congratulations/Best wishes to Sri Manikandan Meleth & family ❤
@alexthomas1144
@alexthomas1144 Жыл бұрын
നീലേശ്വരംക്കാരൻ 🥰🥰
@radhikasunil9280
@radhikasunil9280 Жыл бұрын
ഇവിടെ തുടങ്ങിയത് Convention Centre : എന്ത് ആവുമോ എന്തോ ....
@Riyas-d4j
@Riyas-d4j Жыл бұрын
God bless you
@geethav1693
@geethav1693 Жыл бұрын
Respects mother,wife ,daughter,that is why he is successful
@unnir5037
@unnir5037 Жыл бұрын
But that's not the solution for success..!! for you may be!! success is the only reason mother,wife and daughter are with him
@geethav1693
@geethav1693 Жыл бұрын
@@unnir5037 that's a primitive mindset about women which all women should object
@unnir5037
@unnir5037 Жыл бұрын
​@@geethav1693 Primitive was somemore better where they expressed their feeling,If a man is not successfull there s nobody around him..like an object its hard to digest the truth for someone
@geethav1693
@geethav1693 Жыл бұрын
@@unnir5037 not necessarily
@yakobjose4157
@yakobjose4157 Жыл бұрын
Congratulations 🎊 👏 💐
@sajithkumar1543
@sajithkumar1543 Жыл бұрын
very simple man..❤
@sreekumarks5079
@sreekumarks5079 Жыл бұрын
Great sir god bless u❤❤🎉🎉🎉🎉
@sumeshpanikkar
@sumeshpanikkar Жыл бұрын
Congratulations Maniji.
@sreelathanair1080
@sreelathanair1080 Жыл бұрын
I hope he gives my son a job❤
@vibezone9832
@vibezone9832 Жыл бұрын
പെയ്ഡ് ന്യൂസ് ആയിരിക്കാൻ ആണ് സാധ്യത
@abdulmuneer7204
@abdulmuneer7204 Жыл бұрын
Mashalla ❤
@nazarthanniyoottil3753
@nazarthanniyoottil3753 Жыл бұрын
Barakallahu lakum vaeyalukum
@naazcreation4588
@naazcreation4588 Жыл бұрын
Super
@ajayanarimmal2813
@ajayanarimmal2813 Жыл бұрын
സൂപ്പർ....
@sahilja8264
@sahilja8264 Жыл бұрын
👍💐
@reactors7749
@reactors7749 Жыл бұрын
Hi sir
@sureshr8658
@sureshr8658 Жыл бұрын
all the best
@kumarankumaran129
@kumarankumaran129 Жыл бұрын
Nelesharamthe Evideyane
@joyixeviyer7216
@joyixeviyer7216 Жыл бұрын
വെറുതെ പൈസ ഉറക്കണോ കേരളത്തിൽ ഈ രാഷ്ട്രീയ പാർട്ടിക്കാർ എല്ലാവരും കൂടി ചേർന്ന് കുട്ടിച്ചോറാവും
@subairrahi852
@subairrahi852 Жыл бұрын
Valaresandhosham
@mohdsharafudheen2287
@mohdsharafudheen2287 Жыл бұрын
മുതലാളി ആയപ്പോൾ കാറിന്റെ ഡോർ തുറക്കാൻ പോലും ആള് വേണം 🙆🙏
@SreejithSreelal-md4zj
@SreejithSreelal-md4zj Жыл бұрын
Ninta yusaf vali valya manyan aanallo.
@sameer_dxb17
@sameer_dxb17 Жыл бұрын
Proud f u broooo .keep going on
@harinair7390
@harinair7390 Жыл бұрын
റേഞ്ച് റോവർ വോയ്‌ഗ് ബ്ലു കളർ ഞാൻ മാത്രമേ കണ്ടഉള്ളോ 😊
@sreekumargnair8733
@sreekumargnair8733 Жыл бұрын
The artform pursued by the lady is Mandala, and not Mandela as pronounced.
@haneefamuhammed2698
@haneefamuhammed2698 Жыл бұрын
കാസർഗോട്ടുകാരനാണോ - അത് ശരി. അഭിമാനം
@illyasabdulaziz1325
@illyasabdulaziz1325 Жыл бұрын
ഒരു അക്കഡണ്ട് ജോലി തരുമോ പ്രഷ് ആണ്
@soulsoul1110
@soulsoul1110 Жыл бұрын
ഒക്കെ ശരി തന്നെ..ധൈര്യം ഉണ്ടെങ്കിൽ നാട്ടിൽ വന്നു ഒരു ബിസിനസ്‌ തുടങ്ങി citu മായി ഒന്നു മുട്ടി കാണിക്കു...
@suhailahmed7036
@suhailahmed7036 Жыл бұрын
@meghananair809
@meghananair809 Жыл бұрын
Le wife :😂😂😂 ithokea epooo 😅😅😅
@VinodKumar-gf3nn
@VinodKumar-gf3nn Жыл бұрын
👏👏👏
@vishnuprasadnedooli7756
@vishnuprasadnedooli7756 Жыл бұрын
Sponsored ✌🏾
@techbros7842
@techbros7842 Жыл бұрын
ബിസ്സിനെസ്സ് കാരിൽ ഒരു ഗവണ്മെന്റും രാഷ്ട്രീയകാരെ ഇടപ്പേടിക്കരുത്. ഗവണ്മെന്റ് പാദ്ണർ ബിസ്സിനെസ്സ് കാർ. രാഷ്ട്രീയം വേറെ ബിസ്സിനെസ്സ് വേറെ.അതിനെ ഒരു ഗവർ മെ ന്റും പാർട്ടി കാരിയ ലാ ബങ്ങൾക്ക് വേണ്ടി ഒന്നിച്ചു കാണരുത്.ബിസ്സിനെസ്സ് കാർക്ക് കോടതികൾ ഉപാതി ഇല്ലാത്ത പ്രൊഡക്ഷൻ നൽകണം.
@binduunnithan37
@binduunnithan37 Жыл бұрын
🙌🙌👏💐
@manjuj1289
@manjuj1289 Жыл бұрын
Can you provide job in your company... My education is sslc only. Please reply...
@jeemonjoseph2611
@jeemonjoseph2611 Жыл бұрын
Dr Manikandan?
@sunilrayaroth7181
@sunilrayaroth7181 Жыл бұрын
Aa valiya swapnam convention centre , keralathil,athum kasargod.
@ubii779
@ubii779 Жыл бұрын
Eee news polum business marketing alle😂
@anexbr4440
@anexbr4440 Жыл бұрын
Adinu ippo enda 😊..
@vk-fx5ft
@vk-fx5ft Жыл бұрын
അസൂയക്കു മരുന്നില്ല😝
@shafeeq579
@shafeeq579 Жыл бұрын
എനിക് യുഎഇ ലൈസൻസ് ഉണ്ട്.. ഈ കമ്പനിയിൽ കുഴപ്പം ഇല്ലാത്ത ഡ്രൈവർ ജോബ് കിട്ടുമോ?
@shareefv685
@shareefv685 Жыл бұрын
❤❤❤❤
@manojpp5987
@manojpp5987 Жыл бұрын
👍👍👍👍👍
@roopamstudiopta6035
@roopamstudiopta6035 Жыл бұрын
This is keralam
@sgbwonder9880
@sgbwonder9880 Жыл бұрын
ഒരു ദിവസം കഷ്ടപ്പെട്ടിട്ട് 1000 രൂപ ഉണ്ടാക്കാൻ പാടുപെടുന്ന ഞാൻ:
@marco-453
@marco-453 Жыл бұрын
എന്നിട്ടും അറബികളെ തെറി വിളിക്കുന്നതിൽ കുറവൊന്നുമില്ല
@smithaanil6856
@smithaanil6856 Жыл бұрын
ജോലി തരുമോ
@jishnuc9302
@jishnuc9302 Жыл бұрын
Great job brooo കേരളത്തിൽ ഒന്നും തുടങ്ങരുത് 🙏🏼
@sam890
@sam890 Жыл бұрын
Never 1000 corers. Maybe 200-250 cores max.
@sreekumar1013
@sreekumar1013 Жыл бұрын
" bharanam " enna business cheythu aayirakkanakkinu kodikal wealth undaakkiya iratta chankanmaaraanu keraleeyarude heroes...
@hollycow8171
@hollycow8171 Жыл бұрын
wait n watch 😅
@BR-zu2sp
@BR-zu2sp Жыл бұрын
കേരളത്തിൽ ആയിരുന്നേൽ കാണിച്ചുതാരാർന്നു.. 😊
@TPPrasad-je8on
@TPPrasad-je8on Жыл бұрын
കേരളത്തിൽ നടക്കില്ല.
@mallumovies7203
@mallumovies7203 Жыл бұрын
അപ്പൊ danube?
@shareefv685
@shareefv685 Жыл бұрын
Evary കോണ്ടാക്ട് no കിട്ടുമോ
@ashwinkumar.s5993
@ashwinkumar.s5993 Жыл бұрын
Pranchi ettan
@pathanamthittakaran81
@pathanamthittakaran81 Жыл бұрын
അവിടെ ട്രേഡ് യൂണിയൻ ഇല്ലാതെ പോയത് കൊണ്ട് ഗതി പിടിക്കും
@noushadk5519
@noushadk5519 Жыл бұрын
Aaa.last. Paranchath. Vendiyirunnu
@thepetals1862
@thepetals1862 Жыл бұрын
Convention Center aaaano....
@gopakumarbk418
@gopakumarbk418 Жыл бұрын
അഭിമാനിക്കുന്നു പക്ഷെ തകർച്ച മുന്നിൽ കാണണം ഗൾഫിൽ പലരും നന്നായി വന്ന് അവസാനം ആറ്റുലസ് രാമചന്ദ്രനെപ്പോലെ അവസാനിക്കരുത്
@Jyodeepak
@Jyodeepak Жыл бұрын
Manikantan Please Don't Invest a Single Paisa in Kerala.
@ismailv4197
@ismailv4197 Жыл бұрын
Paavam, Oru Paad Kundilum Kuzhiyilum okke Chaadikkeriyittakum evide ethiyath. Congratulations.
@Irshad-vv9yy
@Irshad-vv9yy Жыл бұрын
ചന്ദ്രനിൽ സ്ഥലം വാങ്ങിയ മഹാനല്ലെ ഇദ്യേഹം 😂😂😂😂
@arunn.s6800
@arunn.s6800 Жыл бұрын
1000 കോടിയുടെ ബിസിനസ് ആയതുകൊണ്ടാണോ കാറിന്റെ ഡോർ തനിയെതുറക്കാൻ വയ്യാത്തത് അത് തുറക്കാൻ വേറൊരാൾ വേണ്ടിവന്നത് കഷ്ടം
@RKV8527
@RKV8527 Жыл бұрын
Congratulations. Don’t start business in Kerala. If you want to,start business In Kerala , tie up with CPM and Congress for benami , for knowing the secrets, you can seek guidance from Yusuf Ali, Pillai Kollam or AB Paris - Shobha Developers, Aster medicity
@TheTomtz
@TheTomtz Жыл бұрын
Vyavasayam thudangan ulla budget 100cr anel oru 400cr kayyil karuthi ellathindem pocketil idanam. Anganaane vijayikumayirikum🤣 but ennitum labam ulla business avanamengil kore illegal paripadim undavanam. Athukondavum keralathil vyavasaya vijayam illathath😅
@thepetals1862
@thepetals1862 Жыл бұрын
Convention Center - ---------ariyaamo, Aanthooril convention center thudangiya aale ariyaamo........Paadilla paadilla Namme nammal paade marannonnum Cheythukooda......
@dhanushvv3273
@dhanushvv3273 Жыл бұрын
hoo swadamai pukazti pukazti viduanalo....nanam ella evarkoke..
@rahuldilip3241
@rahuldilip3241 Жыл бұрын
Business I'llaathe asooya aano?
@rahimabbas8108
@rahimabbas8108 Жыл бұрын
Well done, you are same like yusuf Ali, first become safe by way of making money from gulf and then invest in kerala.
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 12 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 53 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 10 МЛН
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН