110 inch വണ്ണമുള്ള മഹാഗണി😮. ഇത് മുറിക്കുന്നത് എങ്ങനെയെന്ന് കാണാം | Biggest mahogany tree cutting

  Рет қаралды 2,367,759

Village WoodPecker

Village WoodPecker

7 ай бұрын

110 inch വണ്ണമുള്ള മഹാഗണി. ഇത് മുറിക്കുന്നത് എങ്ങനെയെന്ന് കാണാം | Biggest mahogany tree cutting
മരം മുറിക്കുന്നവർ സുരക്ഷിതരാകാൻ ആവശ്യമായ ഉപകരണങ്ങൾ...!
Village Woodpecker
P.O Chalingad, Kaipamangalam
Thrissur, Kerala, 680681
Mob : 9645599324
wa.me/+919645599324
/ village-woodpecker-100...
village_wood_pe...
Tree Cutting Tools :-
Spike
Safety Shoes
Work position belt
Nylon rope 2 meters
Nylon rope 3 meters
Stihl Chainsaw MS382
Stihl Chainsaw MS180
Stihl Chainsaw MS194T
Pruning Saw
Port A Wrap
Figure 8 Decender
Double Pulley
Single Pulley
#tree #treecutting #treecuttingmalayalam #malayalam #wood #woodcutting #woodcuttingmalayalam #coconut #coconuttree #coconuttreecutting #coconuttreeremovel #village #woodpecker #villagewoodpecker #musthafamuthu #Stihl #sthilchainsaw #chainsawsthilmalayalam #sthilms382 #sthilms180 #stihlms194t #spike #saftyshoe #saftybelt #pruning saw #figure 8 Decender #port A wrap #spike #safetyitems

Пікірлер: 143
@villagewoodpecker
@villagewoodpecker 5 ай бұрын
Thank you for the 1M Views 🥰😊
@Kunjimuhammad-nd5qd
@Kunjimuhammad-nd5qd 3 ай бұрын
നിങ്ങളുടെ നല്ല മനസ്സിന് നന്ദി നിങ്ങൽ നല്ല മനുഷ്യൻ. വൈകാരിക മായി തീരുമാനം എടുക്കുന്നത് ന്ന് പകരം കുറച്ച് യുക്തി പരമായി ചിന്തിച്ച് കൊണ്ട് കൂടി ഒരു തീരുമാനം എടുക്കുക സഹോദരാ നിങൾടെ അടുത്ത് ഇനി ഇങ്ങിനെ ആരെങ്കിലും ചോദിച്ച് വന്ന ഉടനെ പോലീസ് പറ ഞാ അവർ സഹായികേണ്ടവർ ആണെങ്കിൽ സഹായിക്കും അല്ല കള്ളം കാണിക്കുന്ന വര് ആണെങ്കിൽ അവരെ പിടിച്ച് പോലീസ് അകത്ത് ഇട്ടോളം. ജീവിതത്തിൽ കിട്ടിയ അനുഭവത്തിൻ്റെ വെളിച്ചത്തിൽ ഇനി ഒരു കരു ജാഗ്രത യിടെ ജീവിക്കുക. നിങ്ങളുടെ തെറ്റ് പറയാ ന്ന് ആകില്ല നല്ല മനസ്സ് ഉള്ളവർക്ക് മറ്റുള്ള വരുടെ വിഷമങ്ങൾ കണ്ടില്ല എന്ന് വെക്കാൻ കഴിയില്ല സഹായിച്ച പോകും. അതൊക്കെ നല്ല കാര്യം തന്നെ പക്ഷേ സഹായം ചെയ്യുമ്പോൾ ശ്രദ്ധിക്കണം നമ്മൾ ശെരിക്കും അർഹത പെട്ടവർക്ക് ആണോ സഹായം നൽകുന്നത് എന്ന്,
@nandhanatemplepm881
@nandhanatemplepm881 7 ай бұрын
മച്ചാനെ വീഡിയോ സൂപ്പർ 🙏🙏🙏
@joaosergiomartinsazeredo6715
@joaosergiomartinsazeredo6715 2 ай бұрын
EXCELÊNCIA NO TRABALHO: PARABÉNS AOS ENVOLVIDOS TÉCNICA APURADA; SEGURANÇA NOTA 1000👏👏👏👏👏👏👏👏👏👏👏👏
@SherkhanShanavasKhan-cp6fb
@SherkhanShanavasKhan-cp6fb 6 ай бұрын
Good work having expertise.
@yoshics7619
@yoshics7619 2 ай бұрын
Wow! They are the most experienced tree cutters without using a crane or others equipments I have seen so far. Congratulations on the work.
@mbahgandung4131
@mbahgandung4131 6 ай бұрын
a very extraordinary lumberjack. I saw him in horror. He was successful and always given safety and smooth sailing. ❤❤❤
@rejikumar6296
@rejikumar6296 3 ай бұрын
Well experienced person. Really appreciable. 🎉🎉
@sudhia4643
@sudhia4643 7 ай бұрын
Idia.. ഒരുരക്ഷയുമില്ല. 👌അടിപൊളി. Work. 👍. 🙏Sudhi. Ernakulam.
@bazthehandyman
@bazthehandyman 6 ай бұрын
Wow.. Brilliant... Lucky with that roof though.
@satheeshchitradurga2500
@satheeshchitradurga2500 3 ай бұрын
Really great person and team
@asikalathil7407
@asikalathil7407 7 ай бұрын
Super work bro
@mumbaimalayali
@mumbaimalayali 2 ай бұрын
വീഡിയോ കൊള്ളാം.. സബ്സ്ക്രൈബ് ചെയ്തു 😊
@monroesiloy2726
@monroesiloy2726 6 ай бұрын
Great job Monroe of the Philippines take care
@AnselmoPauloRamos
@AnselmoPauloRamos 5 ай бұрын
Excelente trabalho, com método, organização e experiência. Parabéns. Uma dúvida: que tipo de árvore é essa? Parece madeira nobre. Abraços.
@villagewoodpecker
@villagewoodpecker 5 ай бұрын
Mahogany
@bibinkumar2243
@bibinkumar2243 7 ай бұрын
സൂപ്പർ
@user-hj2oc5jg3z
@user-hj2oc5jg3z Ай бұрын
Super man. ❤ to you.
@mohamedshihab5808
@mohamedshihab5808 7 ай бұрын
പൊളി 👌👌👌👌👌
@rajanm3019
@rajanm3019 6 ай бұрын
Supper Ade poli supper 😅
@Zayan_319
@Zayan_319 Ай бұрын
Good really please take care bro have a nice day love you all
@jamilawang8174
@jamilawang8174 4 ай бұрын
Skill worker
@asaelinars1881
@asaelinars1881 5 ай бұрын
Good job 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@rajuvenchembil7388
@rajuvenchembil7388 2 ай бұрын
excellent 🙏
@lillykuttyjacob5180
@lillykuttyjacob5180 6 ай бұрын
Super
@JoseMaria-pv7ni
@JoseMaria-pv7ni 4 ай бұрын
👍🙌🙏👏👏👏👏👏👏👏👏 Trabalho ÓTIMO COM TODA SEGURANÇA...👍
@aritkid1603
@aritkid1603 5 ай бұрын
สุดยอดของคน มีทักษะ ความคิด กำลังแข็งแรงที่สามารถตัดต้นไม้ใหญ่ๆ ใกล้บ้านเรือนโค่นเอาลงมาได้ โดยไม่ให้ส่วนของต้นไม้ไปทับสิ่งปลูกสร้าง สำหรับผมไม่มีความสามารถเช่นนี้ การที่ปลูกต้นไม้ใหญ่ไว้ใกล้บ้านเรือน.มันเป็นอันตรายที่ทำให้สิ่งปลูกสร้างเสียหายได้ตลอดเวลา สมควรได้ตัดออกเสีย กว่าจะตัดออกได้ก็ลำบาก ใช้เวลา พละกำลัง อันตรายกับคนตัด ขอให้ใช้ความระมัดระวัง ปลอดภัยทุกคนครับ❤❤
@villagewoodpecker
@villagewoodpecker 5 ай бұрын
Thank you 😊
@ytsilva3777
@ytsilva3777 5 ай бұрын
Well, taking what I can see on video. 1. that was an alive and very healthy tree. 2. as it is grown straight upwards with no lower branches it is telling us that it grew up in a wood or forest for trees don't grow that way in open areas. So, it wasn't planted near those buildings. It's the other way round. They felled the vegetation to build. That is a remaining. This is shown by the materials, the shape and construction techniques of the buildings which tell us the tree is much more older. 3. The tree was no threat to anybody. If one don't like trees or is afraid of them just keep away of them.
@Inal123-jg7tj
@Inal123-jg7tj 3 ай бұрын
Hadir nyimak lur semangat selalu hati2💪🏾🙏
@user-um7zy9cc3s
@user-um7zy9cc3s 4 ай бұрын
Super pro
@lishanantony9880
@lishanantony9880 7 ай бұрын
Super work 👍👍👍
@murilojoaresjoares7263
@murilojoaresjoares7263 5 ай бұрын
Muitos anos pra ela ficar linda assim e em apenas algumas horas o ser humano destrói tudo.
@jithujs7732
@jithujs7732 3 ай бұрын
ഇപ്പോൾ ഈ മരം ഉണ്ടായിരുന്നെങ്കിൽ എന്ന് അവിടെ ഉള്ള വീട്ടുകാർ ചിന്തിക്കുന്നുണ്ടാവും ☹️
@rajeshkrragavan3586
@rajeshkrragavan3586 7 ай бұрын
👌👌👌💪
@user-cr3cg2mn8d
@user-cr3cg2mn8d Ай бұрын
Super❤❤❤❤
@indrajithenil1880
@indrajithenil1880 7 ай бұрын
👍
@wakiwaktv
@wakiwaktv 3 ай бұрын
Good job 👍
@bijubiju7422
@bijubiju7422 Ай бұрын
പൊളിച്ചു
@kalyan20091000
@kalyan20091000 6 ай бұрын
మంచి పనివాడు పనితనం బాగా వుంది.
@Abduljabbar-tj4yf
@Abduljabbar-tj4yf 6 ай бұрын
180,inch Kozhikode, murichirikunnu
@helmetboy3433
@helmetboy3433 Ай бұрын
ഒരു ക്യാമറ കൂടെ വേണം. ഉയരത്തിൽ കേറുമ്പോൾ കൊണ്ട് പോകാൻ. കാഴ്ചകാർക് രസകരമാകും 🥰
@user-sx2vb5vm7m
@user-sx2vb5vm7m 7 ай бұрын
Ethintai triple vannam ulla mahagani cjan vittu 30000 rs.vila illa epo maha gani
@kalyanasundaram1308
@kalyanasundaram1308 3 ай бұрын
What tree is it and price how much how old is the tree
@villagewoodpecker
@villagewoodpecker 3 ай бұрын
Mahogany
@bibinthomas3392
@bibinthomas3392 7 ай бұрын
❤❤❤
@95.56
@95.56 4 ай бұрын
Профессионалы своего дела, никакой суеты.
@uncupendi
@uncupendi 3 ай бұрын
Be careful when cutting tree branches, keep your safety, boss, nice to meet you, boss ❤❤❤❤❤
@villagewoodpecker
@villagewoodpecker 3 ай бұрын
Yes, thank you, ❤️
@sureshpillai9633
@sureshpillai9633 3 ай бұрын
ഇത്രയും.നാൾ ഒരുപാട് പ്രക്രതി ജീവികൾക്ക് അന്നവും അഭയവുമായ .എന്തിന് നിനക്ക് തന്നെ ജീവ വായു ആയ എന്നെ കൊല ചെയ്ത് നീ തത്ക്കാലം ജീവിക്കൂ സോദരാ നിനക്കും നിൻ്റെ കുടുംബത്തിനും.നിൻ്റെസാഹസത്താൽ.വയറ് നിറയട്ടെ.എൻ്റെ ജീവന്റെ വിലയാൽ.പക്ഷേഇന്ന് നീഭക്ഷിക്കും.എൻ്റെ ജീവൻ്റെവിലയാൽ.പക്ഷേ നാളെ നിൻ്റെമക്കൾ എങ്ങിനെ എന്ന് ചിന്തിച്ച് എന്നെ കൊല ചെയ്യൂ സോദരാ.
@bibinbino2403
@bibinbino2403 7 ай бұрын
Full screen modil video upload cheyi bro. Midle screen kanditu nalla borayitu thonnunu. Sredhiku bro. 🤝👍
@villagewoodpecker
@villagewoodpecker 7 ай бұрын
👍
@aboobackerpk8406
@aboobackerpk8406 2 ай бұрын
Good job👍👍👍🤲🤲🤲🤝🏻🤝🏻🤝🏻💪🏽🙏🏼
@vasantha3694
@vasantha3694 2 ай бұрын
Kashtam paavam maram.ootaanoo olikkanoo pattatha .paavam ii kruuranmarkku enthu shiksha kittanam bhuuumaathaveeee
@JayK.2002_
@JayK.2002_ 2 ай бұрын
Ithu pole ella marangalum namukku murikkanam, marangal aaapathu aanu, otta maravum evideyum kanaruthu, maram kanan wayanattil pokam
@singthxpraden-sr9ce
@singthxpraden-sr9ce 7 ай бұрын
พี่ครับ..พี่อยู่ประเทศอะไรหรือครับ..
@ibinasif3010
@ibinasif3010 7 ай бұрын
Malappuram, Kerala, India❤
@godwinc5856
@godwinc5856 3 ай бұрын
നാട്ടിൻപുറങ്ങളിൽ ഇതിനെക്കാൾ വണ്ണവും പൊക്കവും ഉള്ള മരങ്ങളിൽ കയർ ചുറ്റിപ്പിടിച്ചു കയറുന്നവർ ഉണ്ട്.
@akshayaabhi4812
@akshayaabhi4812 2 ай бұрын
Antea achayiyum ❤❤❤
@0faizi
@0faizi 7 ай бұрын
Adipoli 😊❤😊❤😊❤😊
@nazarsali3851
@nazarsali3851 6 ай бұрын
ഒരുജോലി അതിന്റഉത്തരവാദിത്തോട് നിറവേറ്റി 100%prfect
@robertinhocarvalho8810
@robertinhocarvalho8810 6 ай бұрын
Raça de destruidores.por o planeta vem reclamando.miseravris
@jayanthlaxman9188
@jayanthlaxman9188 6 ай бұрын
Avanoru divasam veezhum. Aa maram poley. Nashikkum. Endey shaapam. Ithra valiya marangal orikkalum murikkaruthu.
@kamalhanjabam119
@kamalhanjabam119 6 ай бұрын
Why do you cut? Is a question
@muhammedrasheed5824
@muhammedrasheed5824 6 ай бұрын
Sammamish.machu
@mubarakkasara1648
@mubarakkasara1648 6 ай бұрын
👌👌👌👌👌👌👌👌👌😊😊😊😊😊😊😊
@althafbabu570
@althafbabu570 7 ай бұрын
Video clear akunnilla
@krishnakumarg4827
@krishnakumarg4827 3 ай бұрын
വീടിനെ സംരക്ഷിച്ചു. പക്ഷേ ആ ചെറിയ തെങ്ങും തലയ്ക്ക് ദണ്ഡം പറ്റിയോ എന്നൊരു സംശയം (പ്രൊഫഷണൽ കാരൻ ആകുമ്പോൾ എല്ലാം ശ്രദ്ധിക്കണമല്ലോ?)
@SubeeshKaramakal
@SubeeshKaramakal 6 ай бұрын
Level 2
@colorsh995
@colorsh995 2 ай бұрын
Save tree 🌳🌳🌳🌳🌳🌳🌳🌳🌳🌳🌳
@LastDance007
@LastDance007 6 ай бұрын
ഇതിൽ എന്താണ് ഇത്ര വലിയ കാര്യം. ഇതിലും വലിയ ചുറ്റളവ്, ഉയരമുള്ള മരങ്ങൾ സുരക്ഷാ കയറുകളുടെ കാര്യത്തിൽ യാതൊരു ബഹളവുമില്ലാതെ വെട്ടിമാറ്റുന്നു, വൈദ്യുത സോവുകൾ ഇല്ലായിരുന്നു
@sulaimankodaly3346
@sulaimankodaly3346 6 ай бұрын
ഇത് muzhuvanum😌
@asw_xthy._
@asw_xthy._ 6 ай бұрын
ധീരത ബുദ്ധി ശക്തി എക് സ്ട്രാ കഴിവ്
@sunnyn3959
@sunnyn3959 4 ай бұрын
ഒരു മരം മുറിക്കുമ്പോൾ 2 എണ്ണമെങ്കിലും നടണം. വരും കാലങ്ങളിൽ ഇത്തരം ജോലി ചെയ്യാൻ ബംഗാളിൽ നിന്ന് വന്ന പഴയ CPM കാർ വേണ്ടി വരും.
@shamsudeenillathuparambil3391
@shamsudeenillathuparambil3391 3 ай бұрын
ഇപ്പോ ഗുജ്‌റാത്തിന്നും ഊപ്പീന്നുമാ വരവ്, പിന്നെ ലോകത്തിലെ തന്നെ ഏറ്റവും അധികം പട്ടിണിക്കാരുള്ള ഭീഹാറിൽ നിന്നും, ഓടീഷ, ഛത്തീസ്‌കർ,
@haneefahaneefaqatar3464
@haneefahaneefaqatar3464 Ай бұрын
മുറിച്ചവനും മുറിപ്പിച്ചവനും നന്ദിയും മനസാക്ഷിയും ഇല്ലാത്തവർ ആമരത്തിന്റെയും ഒരുപാട് പക്ഷികളുടെയും ശാപം നിങ്ങൾക്കുണ്ടാകും
@user-et2cj4ow1h
@user-et2cj4ow1h 6 ай бұрын
തണൽ ആയിരുന്നു 😢😢😢😢😢😢.. കട്ടിൽ പോയി വെട്ടി കുടയിരുന്നോ
@dedihardiat7436
@dedihardiat7436 6 ай бұрын
💪💪💪👍👍☕☕
@chandranraman6367
@chandranraman6367 2 ай бұрын
മഹാഗണി എന്ത് വില കിട്ടും എന്ന് ആർക്കെങ്കിലും പറയാൻ കഴിയുമോ ? നിൽക്കുന്നതോ size ഓ എന്തെകിലും . കൊടുക്കാൻഉണ്ട്
@abdulsalamasalam8254
@abdulsalamasalam8254 7 ай бұрын
Please you very very cayarfulliy..
@Cdnjardinagem
@Cdnjardinagem 6 ай бұрын
Só faltou os epis como capacete de proteção
@Abduljabbarsalem
@Abduljabbarsalem Ай бұрын
Thadi murikkunnathu kanichilla.....
@renjithkaleekel7572
@renjithkaleekel7572 29 күн бұрын
പൊറോട്ടക്ക് എന്നാ കറി ബീ ഫ് ആന്നോ, ആ കൊച്ചാട്ടന്റെ ഒരു തിടുക്കം
@franciscosalesmedeiros6961
@franciscosalesmedeiros6961 6 ай бұрын
😊. 😊
@franciscosalesmedeiros6961
@franciscosalesmedeiros6961 6 ай бұрын
.
@franciscosalesmedeiros6961
@franciscosalesmedeiros6961 6 ай бұрын
.............,..... . .
@user-ii5ww4bn5g
@user-ii5ww4bn5g 4 ай бұрын
Que árbol es eso pensé que era pino pero por las hojas beo que no es
@villagewoodpecker
@villagewoodpecker 4 ай бұрын
Mahogany
@user-ii5ww4bn5g
@user-ii5ww4bn5g 4 ай бұрын
@@villagewoodpecker gracias 👌🫡🫡
@amithmmmamithmmm6415
@amithmmmamithmmm6415 7 ай бұрын
Adiyam ayeee safty maram murippu kanann pattiii
@villagewoodpecker
@villagewoodpecker 6 ай бұрын
Thank you ❤️
@saleem.k717
@saleem.k717 2 ай бұрын
ഈ മരത്തിൽ കയറാൻ ഇത്രയും ബിൽഡപ്പ് വേണൊ 'മുകളിൽ കയറ് ഇട്ട് പിടിച്ച് കയറാൻ എളുപ്പം ഉള്ളതാണ് മഹാ കണി. 25 അടി ഉണ്ടാകും ഐറ്റ് 32 അടി ഉള്ള എണ്ണ കര 'കിളിഞ്ഞൽ 'കയറിൽ തൂങ്ങി പിടിച്ച് കയറി കമ്പ് തൂക്കി മുറിച്ച് 'എട മുറിച്ചു. 3 ദിവസം മുന്നെ 'ഞ്ഞാൻ
@musefahmed6383
@musefahmed6383 5 ай бұрын
উহগো আমি গাছটি কষ্ট পাচ্ছি! 😢😮😢😊😊😊
@unni7115
@unni7115 26 күн бұрын
360---400ഇഞ്ചു വണ്ണ മുള്ള അയനി മരം കയറു ചുറ്റി ചവിട്ടി കയറി 40---50അടിനീൽമുള്ള മരം മുറി നിരന്തരം കാണുന്നു പിന്നെയാ 4പോലും വന്നമില്ലാത്ത മരത്തിലെ അഭ്യാസം
@camdoctor972
@camdoctor972 6 ай бұрын
ആ കാക്കകളും മറ്റുപക്ഷികളും കരയുന്നതു കേട്ടില്ലേ സത്യത്തിൽ അവയുടെ കരച്ചിൽകേട്ടു അറിയാതെ എന്റെ കണ്ണിൽനിന്നും കണ്ണീർ ഉറ്റിവീണു
@AnilKumar-br9dt
@AnilKumar-br9dt 6 ай бұрын
അങ്ങനെ എല്ലാം ചിന്തിച്ചാൽ ഈ ലോകത്ത് ജീവിക്കാൻ കഴിയില്ല സുഹൃത്തേ . നമ്മൾക്ക് ഭക്ഷണം പോലും കഴിക്കാൻ പറ്റില്ല . ഒന്ന് ചീഞ്ഞാലേ മറ്റൊന്നിന് വളമാകു .
@joaosergiomartinsazeredo6715
@joaosergiomartinsazeredo6715 2 ай бұрын
Show de ⚽
@muralikaramel9937
@muralikaramel9937 6 ай бұрын
ഈ മരം വെട്ടു കാരന് മരത്തിന്റെ വിലയുടെ അത്ര തന്നെ വെട്ടുകൂലി കൊടുത്തു കാണുമല്ലോ
@aboobackerpk8406
@aboobackerpk8406 2 ай бұрын
Watch Rahul men hdipolli 👍🤲🤝🏻💪🏽
@nnpo2500
@nnpo2500 5 ай бұрын
Sudhi.
@user-qk5os5ge8p
@user-qk5os5ge8p 7 ай бұрын
Risky job
@vladimirfed2060
@vladimirfed2060 2 ай бұрын
Продал ствол а ветки продаст другому и навар😮
@sunilsreedharan3719
@sunilsreedharan3719 7 ай бұрын
ഇതിന് എത്ര വില വരും
@Connect.44
@Connect.44 2 ай бұрын
जिस तरह आपने पेड को काटा हे इसलिये आपको फासी की सजा होनी चाहिए
@user-dp6pk4qp5n
@user-dp6pk4qp5n 2 ай бұрын
ഇത് തട്ടിപ്പാണ് ആരുകാണണ്ട.തടിമരം മുറിക്കുന്നത് കാണിക്കുന്നില്ല.കൊമ്പ് വെട്ടുന്നത് മാത്രമേയുള്ളു…
@Anil-ke5dq
@Anil-ke5dq 6 ай бұрын
എത്ര കിളികളും അവയുടെ കുഞ്ഞുങ്ങൾ വിരിയാറായ മുട്ടകൾ പാവങ്ങൾ അവരുടെ വാസം ഇല്ലാതാക്കി. സൂപ്പർ എന്ന് പറയുന്നവരുടെ മനസ്സ് മോശം
@lathaprasanan44
@lathaprasanan44 7 ай бұрын
വളരെ പേടിയോടെയാണ് video കണ്ടുതീർത്തത്
@villagewoodpecker
@villagewoodpecker 6 ай бұрын
😅
@sasidharannair324
@sasidharannair324 5 ай бұрын
H I 🙏🌹👌👍🌹❤️ super Kanan super 💪👌👍🌹❤️ new New New video s KZfaq channel Full video kANANAM SUPER 👍👌🌹
@villagewoodpecker
@villagewoodpecker 5 ай бұрын
thank you❤️
@moideenwelder2904
@moideenwelder2904 7 ай бұрын
മരത്തിന്റെ മുകളിൽ കയറിട്ടു എങ്ങനെ ആദ്യംഹെലികോപ്റ്ററിൽ പോയി ഇട്ടതാണൊ
@villagewoodpecker
@villagewoodpecker 6 ай бұрын
Video full കാണൂ...
@aneeshkumaraneesh5954
@aneeshkumaraneesh5954 6 ай бұрын
നി പട്ടളത്തിൽ പോകുന്നതായ രുന്നു നല്ലത്
@villagewoodpecker
@villagewoodpecker 6 ай бұрын
😅
@prasadsivan9256
@prasadsivan9256 7 ай бұрын
Hi മരത്തിന് എത്ര വില കൊടുത്തു?
@villagewoodpecker
@villagewoodpecker 6 ай бұрын
Ariyilla bro
@subinjose7405
@subinjose7405 6 ай бұрын
​@@villagewoodpeckervila ariyam pakshe parayilla athanu business 😅
@alihussain2480
@alihussain2480 2 ай бұрын
Save trees do not cut it.
@sethumadhavanme5754
@sethumadhavanme5754 7 ай бұрын
ഈ ഒരു മരം ഇത് പോലെ വലുതാവിൻ എത്ര കാലം വേണം?ഏതാനം നിമിഷം കൊണ്ട് തകർത്തല്ലൊ, മരാധമന്മാരെ😢
@kunjueld
@kunjueld 6 ай бұрын
അവരുടെ വീട്ടിലെ മരം അല്ലേ അവര് മുറിക്കട്ടെ, പിന്നെ ആ മരം കൊണ്ട് അവർക്ക് ചിലപ്പോ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാവും..
@jobinosb
@jobinosb 6 ай бұрын
A tree is not better than a human being
@sreekantannairkg7863
@sreekantannairkg7863 6 ай бұрын
മരവും.... മനുഷ്യനും.. എല്ലാം ഒരുകാലത്ത് നശിക്കണം എന്നത് നിജം.... 😊
@rijasmimosa3998
@rijasmimosa3998 6 ай бұрын
മരം കൊണ്ടുണ്ടാക്കിയ ഒരു ഉരുപ്പടിയും ഉപയോഗിക്കാത്ത ഒരാളെ കണ്ട സന്തോഷത്തിലാ ഞാൻ
@siva_prasad
@siva_prasad 6 ай бұрын
😂 മരം ആയാലും മനുഷ്യൻ ആയാലും അതിനൊരു നല്ല സമയം ഉണ്ട്. ആ സമയത്തു വേണ്ടേ അതു ഉപയോഗിക്കാൻ...? മരം ഉണങ്ങി കേടു വന്നിട്ട് വേണോ അതിനെ മുറിക്കാൻ..?
@kamarudheenkamarudheen7601
@kamarudheenkamarudheen7601 7 ай бұрын
വീഡിയോന്റെ മോഡൽ മാറ്റിയോ ഫുൾ സ്ക്രീൻ കാണുന്നില്ലല്ലോ
@villagewoodpecker
@villagewoodpecker 6 ай бұрын
ഇല്ലല്ലോ കമറുക്ക ഫുള്ളാനല്ലോ
@user-wv1ps8kt9x
@user-wv1ps8kt9x 6 ай бұрын
പാവം കാക്കകളുടെ കരച്ചിൽ ! ! തന്റെ പാർ പിടം നഷ്ടപ്പെടാൻ പോകുന്നു എന്ന സങ്കടമാണ് ആ കേൾക്കുന്നത്
@keyvan.perspolisi
@keyvan.perspolisi 5 ай бұрын
حیف این درخت به این قامت واستوارنبودکه نابودکردین؟ خیلی بی وجدانید
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 31 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 76 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
See How Hadzabe Successful Hunt and Cook Their Prey | Tradition
32:59
HADZABE TRIBE ADVENTURES
Рет қаралды 10 МЛН
Dangerous leaning tree cutting... STIHL ms 881.
29:00
Is_Woko
Рет қаралды 6 МЛН
Knife Making - Bowie from Leaf Spring
26:54
Koss
Рет қаралды 1,1 МЛН
Komatsu 830E tyre Repairing|| Repairing A Huge Old Tire Sidewall
21:36
Extra Technology Skills
Рет қаралды 1,8 МЛН
A shocking find in an ancient oak stump
48:40
Belko Wood
Рет қаралды 41 МЛН
Эффект Карбонаро и нестандартная коробка
1:00
История одного вокалиста
Рет қаралды 9 МЛН
Smart thief😳 لص ذكي…
0:19
MARYA & AMINE
Рет қаралды 66 МЛН
МЫ ПОХОДУ ЧТО-ТО НАПУТАЛИ
0:20
МАКАРОН
Рет қаралды 6 МЛН
tom and Jerry 😱🆕 #trending
0:23
Nemi Shorts
Рет қаралды 19 МЛН
POV Anxiety became a dad, but... | Inside Out
0:34
Future Fun
Рет қаралды 6 МЛН