No video

12,000 ബിസ്മിയുടെ അമൽ ചെയ്യാനുള്ള ഏറ്റവും നല്ല സമയം | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

  Рет қаралды 39,674

Sayyid Muhammed Arshad Al-Bukari

Sayyid Muhammed Arshad Al-Bukari

Күн бұрын

Пікірлер: 668
@NOOREMADEENATHANGAL
@NOOREMADEENATHANGAL Ай бұрын
*എല്ലാവർക്കും അല്ലാഹു ഫലം നൽകട്ടെ* 🤲🏻🌷
@FazilP-qh8eu
@FazilP-qh8eu Ай бұрын
ആമീൻ
@safnasafna4941
@safnasafna4941 Ай бұрын
Ameen
@raihanathputhan8535
@raihanathputhan8535 Ай бұрын
Ameen
@mudassirsm5720
@mudassirsm5720 Ай бұрын
Ameen
@SajithaIbrahim-yv7yd
@SajithaIbrahim-yv7yd Ай бұрын
ആമീൻ
@kerala0410
@kerala0410 Ай бұрын
ഈ പുണ്യ രാവിൽ വിവാഹം ശെരി ആവാത്ത മുഴുവൻ യുവതി യുവകൾക്കും ഹൈറായ ഇണകളെ കിട്ടാൻ എല്ലാവരും ദുആ ചെയ്യണേ.. എത്രയും പെട്ടന്ന് ഹൈറായ ഇണകളെ അള്ളാഹു എതിച്ചു കൊടുക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@thahiyasathar
@thahiyasathar Ай бұрын
Aameen
@majeedparambil166
@majeedparambil166 Ай бұрын
Ameen
@misiriyamisiry1029
@misiriyamisiry1029 Ай бұрын
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@ismailsabeelasabeela3517
@ismailsabeelasabeela3517 Ай бұрын
ഉസ്താദ്ദേ മുറദ്കൾ ഹാസിലാവാൻ പ്രേത്യേകം ഞങ്ങളെ എല്ലാ വരെയും ദുആയിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻🤲🏻🤲🏻
@NousilaShihab
@NousilaShihab Ай бұрын
ഈ പുണ്യ രാവിൽ എല്ലാ ഹലാലായ മുറാദ്കളും ഹാസ്വിലാകാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഒരുപാട് പ്രയാസത്തിലാണ്
@Ridha12534
@Ridha12534 Ай бұрын
ഉസ്താതെ ഞാൻ ചൊല്ലിക്കൊണ്ടിരിക്കുന്നു 🤲ഒരുപാട് കടങ്ങളുണ്ട് കടങ്ങൾ കാരണം വളരെ പ്രയാസത്തിലാണ് കടങ്ങൾ പെട്ടന്ന് വീടികിട്ടാൻ ദുഹാ ചെയ്യണം 🤲🤲🤲 🤲🤲..
@ShareenaSharena
@ShareenaSharena Ай бұрын
ഞാനും ചൊല്ലി എനിക്ക് ഫലം കിട്ടി ഉസ്ത്‌ദ്‌ ന് ഞാൻ എപ്പോഴും ദുഹ ചെയ്യാറുണ്ട് ഉസ്താദ് ഞാങ്ങൾക്ക് വേണ്ടി ദുഹ ചെയ്യാണം അമിൻ /
@ramlaramla2349
@ramlaramla2349 Ай бұрын
ഒരു ദിവസം കൊണ്ട് 12000 ചൊല്ലി തീർക്കണോ
@asmabiasma5725
@asmabiasma5725 Ай бұрын
ഉസ്താദേ ഞാൻ നാളെ ചൊ ല്ലാൻ തീരുമാനിച്ചു ഞങ്ങൾ ക്ക് ഒരൂ ഖൈറായസ്ഥലം കിട്ടാനും നല്ലൊരുംവീടുമുണ്ടാകാൻ ദുആ ചെയ്യണം ഉസ്താദേ .
@user-pe6jx7cs7l
@user-pe6jx7cs7l Ай бұрын
ഇത് തന്നെയാണ് എന്റെയും മുറാദ്.അള്ളാഹു ഹാസിലാക്കി തരട്ടെ
@suhailk.m5055
@suhailk.m5055 Ай бұрын
ഉസ്താദേ ഞാനും പന്തീരായിരം ബിസ്മി മുഹറം 10 തൊട്ട് ചെല്ലാൻ തുടങ്ങുകയാണ് എന്റെ ആഗ്രഹം മനസ്സിൽ കരുതിയാണ് ഞാൻ ചെല്ലുന്നത് എന്റെ ദുആ സ്വീകരിക്കാനും എന്റെ ബിസ്മി സ്വീകരിക്കാനും എന്റെ ആഗ്രഹം സഫലീകരിക്കപ്പെടാനും അല്ലാഹുവിനോട് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഇന്ന് തന്നെ ചെല്ലാനുള്ള അനുവാദവും ഉസ്താദ് തന്നെ
@ShemeeraShemi-is4lj
@ShemeeraShemi-is4lj Ай бұрын
Insha Allah ഞാൻ തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. Allahu എന്റെ ഈ അമലിനെ സ്വാലിഹായ അമലായി സ്വീകരിച്ചു അനുഗ്രഹിക്കട്ടെ 🤲. ഒരുപാട് പ്രെയാസത്തിലാണ്. ഉസ്താദിന്റെ ദുആയിലും പ്രേത്യേകം ഉൾപെടുത്തണേ..
@shameer-zo7yh
@shameer-zo7yh Ай бұрын
എന്റെ മോൾക് രണ്ടുമൂന്ന് വട്ടം അബോർഷൻ ആയതാണ്. ഇപ്പോൾ വീണ്ടും ഗർഭിണിയാണ് ഹോസ്പിറ്റലിൽ ആണ് ഉള്ളത് . 12000ബിസ്മി ഞാനും ചൊല്ലി ഉസ്താദ് പ്രേത്യേകം ദുആ ചെയ്യണം കുഴപ്പമൊന്നും ഇല്ലാതിരിക്കാൻ 🤲🏻
@Rukiya1172
@Rukiya1172 Ай бұрын
ഇൻഷാ അള്ളാ ഞാനും നിയ്യത്ത് വെച്ച് ബിസ്മി ചൊല്ലൻ ഉസ്താദ് ദൂ ഹ ചെയ്യണേ എന്റെ രോഗം മാറാൻ
@lubeenashoukath698
@lubeenashoukath698 Ай бұрын
ഇൻഷാ അല്ലാഹ് ഞാനും ചെയ്യാൻ തീരുമാനിച്ചു അള്ളാഹു പൂർത്തീകരിക്കാൻ സാഹയിക്കട്ടെ ആമീൻ ഉസ്താദിന്റെ ദുആയിലും ഉൾപെടുത്തണേ
@MinshaP-pp7ns
@MinshaP-pp7ns Ай бұрын
ഉസ്താദേ മുഹറം പത്തിന് ഞാനും ചെല്ലാൻ തീരുമാനിച്ചു ദുആ ചെയ്യണേ ഉസ്താദേ ഇജാസത്ത് നൽകണേ
@abupayunni4633
@abupayunni4633 Ай бұрын
ഞാനും മുഹറം പത്തിന് ചൊല്ലാൻ തീരുമാനിച്ചു എൻ്റെ മോന് ജോലി ശരിയാവാൻ വേണ്ടി ദുഹാചെയ്യണം ഉസ്താദെ
@attabipandari1675
@attabipandari1675 Ай бұрын
Alhamdulillahi 🤲 ഹലാലായ മുറാദ് ഹാ സിലാ കാൻ ദുആ യിൽ ചേർക്കണെ ഉസ്താദ് അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ🕋🤲🏿
@jasmikunjumohamed5672
@jasmikunjumohamed5672 Ай бұрын
മുഹറം 9ന്റ എല്ലാ പുണ്യവും ഈ ഗ്രുപ്പിൽ ഉള്ള എല്ലാവർക്കും നെൽകണേ അല്ലാഹ്
@muhammedali5765
@muhammedali5765 Ай бұрын
Ameen
@abubakkar592
@abubakkar592 Ай бұрын
Aameen
@shahzanaps1409
@shahzanaps1409 Ай бұрын
Aameen
@shafeer3891
@shafeer3891 Ай бұрын
ഉസ്താദേ ഞാനും ചൊല്ലാൻ തീരുമാനിച്ചിട്ടുണ്ട് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം വളരെയധികം പ്രയാസത്തിലാണ്
@ishahanan-sx8te
@ishahanan-sx8te 16 күн бұрын
ഉസ്താദ്ന്റെ സ്ഥലം എവിടെയാ അറിയുന്നവർ കമന്റ് ചെയ്യണേ..
@harisbabu3450
@harisbabu3450 Ай бұрын
ഉസ്താദേ മോന് നല്ലൊരു ബിസ്നസ് ശെരിയായി കിട്ടാൻ വേണ്ടി നിയ്യത്ത് വെച്ച് ഞാൻചൊല്ലി തുടങ്ങി 4000 ആയി ഉസ്താദ് പ്രത്യേകം ദുഹാ ചെയ്യണേ
@busharamuhammed
@busharamuhammed Ай бұрын
ഉസ്താദെ ഞാനും ചൊല്ലാൻ തീരുമാനിച്ചു ഹലാലായ ഉദ്ദേശിച്ച കാര്യങ്ങൾ പൂർത്തീകരിക്കാനും മകന് ഹൈറായ ജോലിയുള്ള വിസ ലഭിക്കാനും ഉസ്താത് ദുആ ചെയ്യണേ
@nafeesak9641
@nafeesak9641 Ай бұрын
മക്കളുടെ വിവാഹം തടസങ്ങൾ ഇല്ലാതെ വേഗം ശരിയാവാൻ ദുഹാ ചെയ്യണേ ഉസ്താദ്
@dilshiba123
@dilshiba123 Ай бұрын
ഉസ്താദ് ദുആ ചെയ്യൂ കടം വീടാൻ. ഞാൻ ബിസ്മി 12000 ചൊല്ലി 4 വട്ടം ഇനിയും ഓതും inshaallah... കടം വീടി oru ശാന്തോഷം ഉണ്ടാവാനും 🤲🏻🤲🏻🤲🏻
@user-cp9kt4ec8o
@user-cp9kt4ec8o Ай бұрын
@muhammedsabah..5205
@muhammedsabah..5205 Ай бұрын
Insha Allah ഞാനും ചൊല്ലാൻ തീരുമാനിച്ചു ഒരു പാട് പ്രയാസത്തിലാണ് എല്ലാം ഹൈറാവാൻ ഉസ്താദ് ദുആ ചെയ്യണേ
@Eminworld0
@Eminworld0 Ай бұрын
ഉസ്താദേ ഈ ഞാൻ ഓതാൻ തീരുമാനിച്ചിട്ടുണ്ട്. എന്റെ മനസ്സിലെ ആഗ്രഹം മനസ്സിൽ വെച്ചിട്ടാണ് ചെയ്യുന്നത്. ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം. 🤲🤲
@ijasijas1992
@ijasijas1992 Ай бұрын
ഉസ്താദേഞാനും ഇന്ന് മുതൽ ബിസ്മി ചെല്ലാൻ തുടങ്ങി എൻ്റെ മോന് പഠിച്ച ജോലി അവന് ഉദ്ദേശിച്ച വിഭാഗത്തിൽ തന്നെ കിട്ടാൻ വേണ്ടിയിട്ടും ജോലിയിൽ ഹൈറുണ്ടാവാനും ദുആയിൽ ഉൾപ്പെടുത്തണം🤲🤲🤲
@user-we8tv2tl9g
@user-we8tv2tl9g Ай бұрын
തങ്ങളുപ്പാ ഞാൻ ചെല്ലാൻ തുടങ്ങിയിട്ടുണ്ട് എന്റെ മോള് ഒളിച്ചോടിപ്പോയി എത്രയും പെട്ടെന്ന് ബന്ധം ഒഴിവാക്കി എന്റെ മോളെ എത്രയും പെട്ടെന്ന് തിരിച്ചെത്തിക്കാൻ ദുആ ചെയ്യണം പ്രത്യേകം
@ramlaramla2349
@ramlaramla2349 Ай бұрын
ആരെ കൂടെ ഉളിച് ഓടിയത്
@fathimaaiza7038
@fathimaaiza7038 27 күн бұрын
😂😂​@@ramlaramla2349
@Sajitha2064
@Sajitha2064 Ай бұрын
ഉസ്താദ് ഞാൻ നിയ്യത്ത് ആക്കി മുറാദ് ഹാസിലാകാൻ ദുആ ചെയ്യണേ
@Majeed-px3do
@Majeed-px3do Ай бұрын
അസ്സലാമു ആലൈക്കും. ഉസ്താദെ ഒരു പാട് കടം ങ്ങൾ ഉണ്ട് നല്ല ഒരു ജോലി കിട്ടാം നു ദുഹാ ചെയ്യണം പിന്നെ കാല് വേദനയും മറ്റു പല സുഖകുറവ് ഉണ്ട് എല്ലാ അറിയുന്ന നാഖൻ എത്രയും പെട്ടന്ന് ഹര് റായാ ഒരു വഴി കാണിച്ചു തരാൻ ദുഹാ ചെയ്യണം
@FathimaFathima-fj1zl
@FathimaFathima-fj1zl Ай бұрын
അൽഹംദുലില്ലാഹ് ഉ സ്താദ് ദുആ ചെയ്യണം 🤲 ഞാനും ഓതാൻ നിയ്യത്ത് വെക്കുന്നു ഇന്ഷാ അല്ലാഹ് രോഗം ഷിഫാ കിട്ടാൻ 🤲🤲
@raneesramos3055
@raneesramos3055 Ай бұрын
എന്റെ ഉമ്മാക് കാൻസർ ആണ് ഷിഫാനൽകാൻ ഉസ്താദ് ദുആ ചെയ്യണേ
@amarzamanamarzaman
@amarzamanamarzaman Ай бұрын
ഉസ്താദേ എന്റെ മോന്റെ ചിത്ത കുട്ട് കെട്ടിൽ നിന്ന് ഒഴിവായി അവന്ക് ഒരു വിഷ കിട്ടി പോകാൻ ഉസ്താദ് ദുഹാ ചെയ്യണേ 🤲😢
@thaslima5210
@thaslima5210 Ай бұрын
എന്റെ മകന്റെ വിവാഹം നടക്കാൻ ഉസ്തഅത് ദുആചെയ്യണംഞാൻ 12000 ബിസ്മി ചൊല്ലാൻ തുടങ്ങി അൽഹംദുലില്ല 🤲🤲🤲
@shiyattashiyu6039
@shiyattashiyu6039 Ай бұрын
ഉസ്താദ് 😢കടം കൊണ്ട് ഉറക്കം ഇല്ല ☹️വീട് adutha കടം ആണ് ഞാനും ഇന്ന് ചൊല്ലി തുടങുന്നു ഉസ്താദ് ബിസ്മി ചൊല്ലാൻ ഇന്ഷാ അല്ലാഹ് 🌟🌟🌟🌟🌟ദുആ ചെയ്യണേ
@abdurahmanabdurahman-ub4mw
@abdurahmanabdurahman-ub4mw Ай бұрын
അസ്സലാമു അലൈകും. തങ്ങളുസ്താദേ ഞാനും നാളെ മുഹറം പത്തിന്റെ അന്ന് ബിസ്മി തുടങ്ങാൻ ഉദ്ദേശിക്കുന്നു. അവിടത്തെ പൊരുത്തവും. സമ്മതവും പ്രാർത്ഥനയും ഉണ്ടാവണേ.
@MuhammedN-xb9gm
@MuhammedN-xb9gm Ай бұрын
ഉസ്താതെ എനിക്ക് ഒരുപാട് പ്രയാസങ്ങൾ ഉണ്ട് അതൊക്കെ മാറിക്കിട്ടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ.........
@sidheeqmaabuabid1733
@sidheeqmaabuabid1733 Ай бұрын
ഇൻ ശാ അല്ലാഹ് ! ഞാൻ തീരുമാനിച്ചു. ഒരു സ്ഥലം വിറ്റ് കിട്ടാനാണ്. തങ്ങളുപ്പാപ്പ ദുആ ചെയ്യണേ !
@CARSHORTS787
@CARSHORTS787 Ай бұрын
ഞാൻ ഈ അമൽ ചെയുന്നുണ്ട് എന്റെ ഭർത്താവിന് ജോലിക്വേണ്ടി ആയിരുന്നു ഇപ്പോൾ അൽഹംദുലില്ലാഹ് ഒരുവിസ ശരിയാവിന്നുണ്ട് കൈറായി കിട്ടാൻ ഉസ്താദ് പ്രാർത്ഥിക്കണം ഒരുപാട് കടങ്ങളും ബുദ്ധിമുട്ടുകളും ഉണ്ട് മക്കൾ ശാലിഹീങ്കളവനും പ്രാർത്ഥിക്കണം
@achuachoos3327
@achuachoos3327 Ай бұрын
ഇന്ഷാ അല്ലഹ് ഞാനും തുടങ്ങുന്നു ആഗ്രഹിച്ച കാര്യം പൂർത്തീകരിക്കാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
@nahala4350
@nahala4350 Ай бұрын
ഉസ്താദേ ഞാൻ ഇന്ന് തുടങ്ങും ഉസ്താദ് ഇജാസത് തരണം
@suryakabeer5104
@suryakabeer5104 Ай бұрын
ഇൻശാഅല്ലാഹ്‌ നാളെ സുബഹിക്ക് തുടങ്ങാൻ ആഗ്രഹിച്ച കാര്യങ്ങൾ പൂർത്തീകരിച്ചു കിട്ടാൻ ഉസ്താദ് പ്രത്യകം ദുആ ചെയ്യണേ 🤲😭
@Jizanmhd
@Jizanmhd Ай бұрын
ഉസ്താദ്ദേ ഞാനും എന്റെ മോളും ചൊല്ലുണ്ട് ഞങളുടെ ഹലാലായ ആഗ്രഹങ്ങൾ നിറവേറാൻ വേണ്ടി ദുഹാ ചെയ്യാന്നെ ഉസ്താദ്ദേ
@NasareenaShamnad
@NasareenaShamnad Ай бұрын
12000 ബിസ്മി ഞാനും ചൊല്ലി തുടങ്ങും . ഉസ്താദേ ഞങ്ങൾ ഒരു സ്ഥലം വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട് അതിൻ്റെ രെജിസ്ട്രഷൻ ഒരു തടസ്സവും ഇല്ലാതെ നടക്കാൻ വേണ്ടിയും എൻ്റെ ഭാർത്താവിൻ്റെ ജോലിയിൽ ബർക്കത്ത് ഉണ്ടാകാനും അദ്ദേഹത്തിന് സാലറി കൂട്ടി കിട്ടാൻ വേണ്ടിയും ഉസ്താദ് ദുആ ചെയ്യണം . എല്ലാ ഹലാലയ ആഗ്രഹങ്ങൾ നടക്കാനും ദുആ ചെയ്യണേ ഉസ്താദേ😢
@chekuthanjr
@chekuthanjr Ай бұрын
ഉസ്താട ഞാൻ 3 വട്ടം ചൊല്ലി മകൻക്ക് പഠിച്ച ജോലി തന്നെ ശരിയായി മാഷാഅല്ലാഹ്‌ ജോലിയിൽ ബർകത്തുണ്ടാവാൻ duhachayyana ആഫിയത്തും ആരോഗ്യം ഉള്ള ദീർകയുസ് nalkanaa
@BadarudeenA-vo6is
@BadarudeenA-vo6is 11 күн бұрын
വാടകവീട്ടിലാണ്. ഹൈറായവീടാവാൻ. ദുആ ചെയ്യണം 12000ബിസ്മി. ചെല്ലാൻ. നിയ്യത് വച്ചിട്ടുണ്ട്. എജാശത്തു. തരണം
@sajnasajna1375
@sajnasajna1375 Ай бұрын
ഉസ്താദേ 3വട്ടം ചൊല്ലി.. മുഹറം 10ന് ചൊല്ലി തുടങ്ങാൻ നിയ്യത്ത് ചെയ്തു.. അള്ളാഹു എന്റെ പ്രയാസങ്ങളെ മാറ്റി തരണേ 🤲🤲
@SheriFaisal-wf9tz
@SheriFaisal-wf9tz Ай бұрын
ഉസ്താദേ എന്റെ ശരീരത്തിൽ പല സ്ഥലത്തും muzhakalum തടിപ്പുകളും ആണ് ഉസ്താദേ ദുആ cheyyane🤲🏻
@nafeesak9641
@nafeesak9641 Ай бұрын
വീട്ടിൽ കുറേ പ്രയാസങ്ങൾ ഉണ്ട് എല്ലാം ഹൈറായ നിലയിൽ ആകാൻ ദുഹാ ചെയ്യണേ ഉസ്താദ്
@irfanshibu5629
@irfanshibu5629 7 күн бұрын
ഇ സ്ഥലം എവിടെയാൻ
@HannathMP-jw2wm
@HannathMP-jw2wm Ай бұрын
അൽഹംദുലില്ലാഹ് തുടങ്ങണം ഉസ്താത് ഇജാസത് nalkananm
@shahidabeevi3496
@shahidabeevi3496 Ай бұрын
പ്രാർത്ഥനയിഉൾപെടുത്തണേഉസ്താദ്
@user-fv2nt3gy8x
@user-fv2nt3gy8x Ай бұрын
പ്രാർത്ഥനയിൽ ഉൾപെടുത്തണേ ഉസ്താദേ
@NazeeraYousaf
@NazeeraYousaf Ай бұрын
മോന്റെ ജീവിതം ഹൈറിലവനും മരുമോളെ സ്വഫവം നന്നാവാനും ദുഅ ചെയ്യണേ 🤲
@suhailsh5022
@suhailsh5022 Ай бұрын
ഞാൻ ചൊല്ലി കൊണ്ടിരിക്കുന്നു, മനസ്സിലുള്ള ആഗ്രഹങ്ങൾ നിറവേറാൻ ദുആ ചെയ്യണേ...
@user-sd8kl2mm4e
@user-sd8kl2mm4e Ай бұрын
ഒരുപാട്‌കടങ്ങളുണ്ട് ഉസ്താദേ എത്രയുംപെട്ടെന്ന് veedanduacheyyane
@fousias6587
@fousias6587 19 күн бұрын
ഞാനും 12000ബിസ്മി ഓതൻ തുടങ്ങട്ടെ ഉസ്താദേ അനുവാദം തരണേ
@Shimna_ms
@Shimna_ms Ай бұрын
എന്റെ മോളുടെ കല്യാണ കാര്യ പെട്ടന്ന് ശെരിയാവാൻ.ഉസ്താദ് പ്രത്യകം ദുആ ചെയ്യന്നെ
@muhsinasharafu1052
@muhsinasharafu1052 Ай бұрын
തങ്ങളെ ഞാനും ഇൻശാഅല്ലാഹ്‌ നാളെ തുടങ്ങാൻ നിയ്യത്താകുന്നു ഉദ്ദേശം പൂർത്തിയാകാൻ ദുആ ചെയ്യണേ തങ്ങളെ
@naseemamk677
@naseemamk677 Ай бұрын
Naseema ഇൻശാ അള്ളാഹ് ഞാനും ഇന്ന് മുഹറം 10 ന് തുടങ്ങാൻ ഉദ്ദേശിച്ചിട്ടുണ്ട്. തങ്ങൾ ദുആ ചെയ്യണെ
@safiyank8826
@safiyank8826 Ай бұрын
Alamdulillah alamdulillah alamdulillah ഞാൻ അസ്മാഹുൽ ഉസ്നയുടെ adad വിട്ടിട്ടുണ്ട് അള്ളാഹു സികരിക്കട്ടെ ആമീൻ ആമീൻ ആമീൻ ആ അമലിന്തെ ശ്രെഷ്ടത കൊണ്ട് എന്തേ മനസിലെ പ്രയാസം മാറ്റി കൊണ്ടാ അല്ലാഹു. വേ തങ്ങളെ ദുആയിൽ ചേർക്കണേ ഇന്ഷാ അല്ലാഹ് bisiyud
@user-sd8kl2mm4e
@user-sd8kl2mm4e Ай бұрын
ഇൻശാഅല്ലാഹ്‌. ഞാൻ ചൊല്ലാൻ തീരുമാനിച്ചു . എത്രയും പെട്ടന്ന് മുറാദ്കൾ ഹാസിലാവാൻ duacheyyanee
@user-ns8fo1wb3n
@user-ns8fo1wb3n Ай бұрын
ഞാൻ ചൊല്ലാൻ തുടങ്ങിയിട്ട് 4ദിവസമായി. മോന് കല്യാണം ശരിയാവാൻ ഉസ്താദും ദുആ ചെയ്യണം. എന്റെ അസുഖം മാറാനും ദുആ ചെയ്യണം
@naseeravkktm5221
@naseeravkktm5221 Ай бұрын
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲ഹലാലായ മുറാദ്കൾ ഹാസിലാകാൻ വേണ്ടി പ്രേത്യേകം ദുആ ചെയ്യണേ തങ്ങളെ തങ്ങൾക്കും തങ്ങളുടെ കുടുംബത്തിനും അള്ളാഹു ആഫിയത്തിടുകുടിയുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲
@suharabhiabu
@suharabhiabu Ай бұрын
ഞാനും തുടങ്ങുന്നുണ്ട് ഹലാലായ മുറദ്കൾ വീടാൻ ദുആ ചെയ്യണേ
@sillusanu9896
@sillusanu9896 Ай бұрын
Njan 12000 bismi chilli.. Ente ikkante aduth soudiyilekk povan niyyathakki.. Chilli alhamdulillah...... Njanippo 3 masam Kayinju ente ikkanteduthanu
@ayishapattathuvalappil6052
@ayishapattathuvalappil6052 Ай бұрын
ഞാൻ തുടങ്ങാൻ തീരുമാനിച്ചു പ്രയാസങൽ മാറാൻ ഉസ്താദ് പ്രത്യകം ദുഹാചെയ്യണം 🤲🤲🤲
@AbeethaLalmon-yv3xm
@AbeethaLalmon-yv3xm Ай бұрын
ഇൻഷാ അള്ളാഹ് ഞാനും ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട് ഉസ്താദേ ദുആ ചെയ്യണേ 🤲🙏
@shareenasalim7972
@shareenasalim7972 Ай бұрын
എന്റെ മകളുടെ സ്വഭാവം നന്നാവാൻ വേണ്ടി ഞാൻ ചൊല്ലാൻ തീരുമാനിച്ചു ഉസ്താത് ദുഹാ ചെയ്യണം മകൾ ദീനിയുള്ള മകൾ ആവാൻ വേണ്ടി പ്രതേകം ദുഹാ ചെയ്യുക
@ramshifarsana5368
@ramshifarsana5368 Ай бұрын
ഉസ്താദ് േമാൾ ഗർഭിണിയാണ് സുഖ പ്രസവത്തിനും മോളെ കുട്ടിക്ക് സ്കാനിങ്ങിൽ കുട്ടിൻ്റെ ആമാശയം നെഞ്ചിൽ കയറിയിട്ടാണ് ന്ന് ആണ് പറഞ്ഞത് പിന്നെ റെയും ബുദ്ധിമുട്ട് ഉണ്ട് തങ്ങളുസ്താദ് പ്രത്യേകം ദുആ ചെയ്യണെ
@kp5657
@kp5657 Ай бұрын
എന്റെ ആങ്ങളയുടെ കുട്ടിക്കും ഈ ബുദ്ധി മുട്ട് ഉണ്ടായിരുന്നു, കുടലുകൾ നെഞ്ചിൽ കയറിയിരുന്നു, സിസേറിയൻ കഴിഞ്ഞു കുട്ടിയെ എടുത്ത ശേഷം കുട്ടിക്ക് സർജറി ചെയ്തു. അൽഹംദുലില്ലാഹ് ഇപ്പോൾ മോന്ക് കുഴപ്പമൊന്നും ഇല്ല 9 മാസം ആയി
@majeedparambil166
@majeedparambil166 Ай бұрын
Evidunnayirunnu prasavam Contact number tharumo
@ShahidhaShaji
@ShahidhaShaji Ай бұрын
ഉസ്താദേ ഞാനും ചൊല്ലി ഇനിയും ചൊല്ലാൻ പോകുന്നു കടം വീടാൻ വേണ്ടി യാണ് ദുആ ചെയ്യണം
@sulaikhabeevi1819
@sulaikhabeevi1819 Ай бұрын
എന്റെമോന്റെ കള്ള് കുടി മാറാൻ ഞാൻ നിയത് വച്ചു. ഓതാം എന്റെ ഭർത്താവ് മരണപെട്ടിട്ട് 5 മാസമായി ദുആ ചെയ്യണേ usthade
@ANSILA_HARIS
@ANSILA_HARIS Ай бұрын
അൽഹംദുലില്ലാഹ് തുടങ്ങണംഉസ്താത് ഇജാസത് നൽകണം
@Muhammed-oj6cv
@Muhammed-oj6cv Ай бұрын
ഒരുപാട് കടങ്ങൾ ഉണ്ട് വീടാൻ ഉസ്താദ് പ്രതേകം ദുആ ചെയ്യണേ
@noorjarahman705
@noorjarahman705 Ай бұрын
ഞാനും ഒരുവട്ടം ചൊല്ലി കഴിഞ്ഞു 2 മത്തേത് ചൊല്ലിക്കൊണ്ടിരിക്കുന്നു എന്റെ മോന്ക്ക് ഒരുജോലി ശെരിയാവാൻ വേണ്ടി ദുആ ചെയ്യണം
@RinshadX30-xs4ib
@RinshadX30-xs4ib Ай бұрын
Kadangal veedanum makkal swaliheengalavan bharthavinte joliyil barkathundvanum kudumbathil santhoshavum samadanavum undavan duacheyyanam usthade 🤲🤲🤲
@shakkirashakku5719
@shakkirashakku5719 Ай бұрын
എന്റെ മകൾക് ഞങളുടെ ആഗ്രഹം പോലുള്ള ഇണയെ കിട്ടാൻ ദുആ ചെയ്യണം, ഞാനും ഓതും ഇൻശാ അല്ലാഹ്
@adhulsalamhaji
@adhulsalamhaji Ай бұрын
അസ്സലാമു അലൈക്കും. തങ്ങളെ പുണ്യദിനരാത്രങ്ങളിലെ ദുആ യിൽ എന്നെയും എൻ്റെ ഉമ്മാക്കും. മരണപ്പെട്ടു പോയ ഉപ്പാക്കും എൻ്റെ ഭാര്യ മക്കൾക്കും വേണ്ടി ദുആ ചെയ്യണെ
@rajilaanvar7923
@rajilaanvar7923 Ай бұрын
അസ്മാഉൽ ഹുസ്ന. Riyala veedi.. ദുആ ചെയ്യണേ. അൽഹംദുലില്ലാ. പഠിപ്പിച്ചതിന് തങ്ങൾക്ക് ഇരുലോകത്തും. അല്ലാഹുവിന്റെ കരുണ നൽകട്ടെ സ്വർഗത്തിൽ ഉന്നത സ്ഥാനവും അല്ലാഹു നൽകി അനുഗ്രഹിക്കട്ടെ❣️
@ShanibapsShaniba
@ShanibapsShaniba Ай бұрын
ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാവാനും കള്ള് കുടി മറുവനും വേണ്ടി ഞാൻ നിയ്യത്ത് ചെയ്തു ഞാൻ 12000 ബിസ്മി ചൊല്ലിയിട്ടുണ്ട്
@shamnadshamnad5665
@shamnadshamnad5665 Ай бұрын
കട കൊണിയിൽ അകപെട്ട് വളരെ പ്രയാസത്തിലാണ് എൻ്റെ മുഴുവൻ കടങ്ങളും വീട്ടാൻ നിയ്യത്താക്കി ഇന്നലെ മുതൽ തുടങ്ങി അൽഹംദുലില്ലാഹ് എല്ലാവരും ദു:അ ചെയ്യണേ
@Anshimujeeb
@Anshimujeeb Ай бұрын
21.വർഷം മായി മക്കൾ ഇല്ല സാലിഹയാ മക്കൾ ഉണ്ടാകാൻ ദുആ ചെയ്യണം ഉസ്താദ്...12000. ബിസ്മി തുടങ്ങാൻ ഉസ്താദിന്റെ അനുവാദം എനിക്ക് തരണം inshallah മുഹറം 10 തുടങ്ങാനാണ് ദുആ ചെയ്യണം
@SajeerKanayannur
@SajeerKanayannur Ай бұрын
Hi
@shahanasherin5339
@shahanasherin5339 Ай бұрын
ഇന്ഷാ അല്ലാഹ്, ഞാനും ചൊല്ലാൻ വിചാരിക്കുന്നുണ്ട്. വിവാഹം കയിഞ്ഞ് 4 വർഷം ആവാറായി, ഒരു വട്ടം ഗർഭിണിയായി, അത് 2 മാസം ആയപ്പോൾ miscarriage ആവുകയും ചെയ്തു, ഇരുലോകത്തും ഗുണം ചെയുന്ന ആരോഗ്യത്തോടുള്ള കുഞ്ഞിനെ ഗർഭം ചുമക്കാനും പ്രസവിക്കാനുമുള്ള ഭാഗ്യം ഈ പുണ്യ ദിവസത്തിന്റെ ബർകത് കൊണ്ട് നൽകേണമേ... 🤲🏻 പ്രാർത്ഥയിൽ ഉൾപെടുത്തേണമേ
@fayisfys9375
@fayisfys9375 Ай бұрын
ഉസ്താദേ ഞാൻ നാളേ .ബി സ്മി . ചൊല്ലാൻ തീരുമാനിചിട്ട്2 ണ്ട് അള്ളാ ഹു . സികരിക്കട്ടെ തുഹാ ചെയ്യണേ .
@anesbensilom7228
@anesbensilom7228 12 күн бұрын
Aameen 🤲
@fathimahana8569
@fathimahana8569 Ай бұрын
ഉസ്താദ് ഞാൻ ചൊല്ലുന്ന ണ്ട് കടങ്ങൾ ഒരുപാട് ഉണ്ട് നല്ലൊരു ജോലി ലഭിക്ക'നും ചെയ്യുന്നുണ്ട് ദുആ െചയ് ണം
@HannathMP-jw2wm
@HannathMP-jw2wm Ай бұрын
ഈപുന്നയാ രാവിലേ ബർകത് കൊണ്ട് എല്ലാ ഹലാലായ ഉദ്ശ്യങ്ങളും പൂർത്തകർക്കാൻ വേണ്ടി ദുആ cheyyany usthathy
@User2671-e4g
@User2671-e4g Ай бұрын
നാനും ചൊല്ലാനും തീരുമാനിച്ചു. ദുആ ചെയ്യണേ. കടങ്ങൾ ഉണ്ട്. ഹൈറായത് മുന്നിൽ തെളിയാൻ 🤲🤲
@shabananoushad8203
@shabananoushad8203 Ай бұрын
ഈ മാസം ഗർഭിണി ആവാൻ ദുആ ചെയ്യണം ഉസ്താദെ 🤲🤲
@user-bu5ck6vm9c
@user-bu5ck6vm9c Ай бұрын
Allah vegam thanne oru kunnine tharatte ameen ☺️
@Saaaafiyyaa.
@Saaaafiyyaa. Ай бұрын
ഞാൻ ചെല്ലാൻ തീരുമാനിച്ചു ഉസ്താദ് ദുആ യിൽ ഉൾപെടുത്തണേ
@user-uj1zg6dt1j
@user-uj1zg6dt1j Ай бұрын
മക്കൾക്ക്‌ hairaya joli ശെരിയാവാൻ ദുആചെയ്യണം usthadhe. Usthadhinum vendi dua cheyyunnund insha allah
@raziabeevi2405
@raziabeevi2405 25 күн бұрын
ഉസ്താദേ ഞാൻ ഇന്ന് ചൊല്ലി തുടങ്ങി. ദുആ ചെയ്യണം, പൊരുത്തം തരണം
@suharabeevi5849
@suharabeevi5849 Ай бұрын
ഞാൻ ചെല്ലാൻ തീരുമാനിച്ച ഉസ്താദേ ദുആ ചെയ്യണേ
@Dilurinuvlogs
@Dilurinuvlogs Ай бұрын
ഉസ്താദെ എൻ ഭർത്താവ് കടത്തിൽ ആണ് ഇന്ന് ബിസ്മി ചൊല്ലി തുടങ്ങു എല്ലാ ശരിയാവാൻ ദുഹ ചെയ്യണം
@shokathAli-cr2lj
@shokathAli-cr2lj 22 күн бұрын
Insha allah nyan chollan thudangitund ende udesham porthiyawan vendi duwa cheyyane......
@salmathsakeer2072
@salmathsakeer2072 Ай бұрын
ഇൻഷാ അള്ളാ ഞാനും ചൊല്ലാൻ തീരുമാനിച്ചു ദുആ ചെയണേ ഉസ്താദേ
@muhammadshamil-tv4nj
@muhammadshamil-tv4nj Ай бұрын
ഇന്ഷാ ahlla നാളെ ചൊല്ലി thudagum muradukal ഹാസിലാവാൻ ദുആ cheyanam
@salenasalea346
@salenasalea346 Ай бұрын
ഉസ്താദേഇൻശാ അള്ളാ. ഞാനും ചൊല്ലാൻഉദ്ദേശിക്കുന്നു ചൊല്ലിത്തീർക്കാൻ ദുആ ചെയ്യണേ
@Blacksagevlogs
@Blacksagevlogs Ай бұрын
ഇന്ന് മുഹറം 10 ഇൻശാ അല്ലാഹ് ഞാൻ ചൊല്ലും.ഉസ്താദ് ദുആ ചെയ്യണം
@shibishibi3535
@shibishibi3535 Ай бұрын
ഭർത്താവിന്റെ കച്ചവടം ഉണ്ടാവാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദേ
@balkeessadik5075
@balkeessadik5075 Ай бұрын
തങ്ങളെ എന്റെയും കുടുംബത്തെയും ബാധിച്ച ശക്തമായ സിഹ്ർ ബാത്തിൽ ആവാൻ ഞാൻ ഇത് ചൊല്ലട്ടെ അനുമതി തരുമോ.. ഇത് ചൊല്ലുന്നതോടു കൂടി ശരീരത്തിൽ പറ്റി പിടിച്ചിരിക്കുന്ന സിഹറും വീട്ടിൽ അകത്തു വന്നു പോകുന്ന ശർറും നീങ്ങാൻ ദുആ ചെയ്യണം..
@hafizkuttath8830
@hafizkuttath8830 18 күн бұрын
Alhamdulillah alhamdulillah alhamdulillah njanum cholli ente muradh hasilayi Kazhinja aycha cholli nadannilla Veendum ennale 12,000 cholli ponne innum 5000 colli kazhinjappol thanne ente kariyam sadhich kitti Ente duayil njaneppizhum usthadhine ulpedutharund Ee amal paranjuthanna usthadhin Allahu afiyathulla dheegayuss nalkatte 🤲🤲🤲
@user-np2if3eg2v
@user-np2if3eg2v Ай бұрын
ഉസ്താതെ എനിക്ക് 3 കുട്ടികളുണ്ട് എന്റെ ഭർത്താവ് ഞാൻ അറിയാണ്ടേ ഭർത്താവ് വേറെ വിവാഹം കഴിച്ചു എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ല ഇപ്പോ കേസിലാണ് കേസ് വിജയിക്കാൻ വേണ്ടി ഉസ്താദ് പ്രത്യകം ദുആ ചെയ്യണം
@thakabalallaah..vaminkum.6294
@thakabalallaah..vaminkum.6294 Ай бұрын
@@user-np2if3eg2v എവിടെയാ നിങ്ങളുടെ സ്ഥലം..
@sajitha6924
@sajitha6924 Ай бұрын
എന്റെ മോന് സാലറി കിട്ടുന്നില്ല കിട്ടാൻ വേണ്ടി ദുഹാ ചെയ്യണേ ഉസ്താദേ 12000 ബിസ്മിടെ അമൽ 2പ്രാവശ്യം ചെയ്തു. ഇനിയും ഈ അമൽ ചെയ്യാൻ നിയ്യത്ത് വച്ചിട്ടുണ്ട് അള്ളാഹു സ്വീകരിക്കട്ടെ... ആമീൻ 🤲🏻
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 2,1 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН