No video

1304: ആർത്തവ സമയത്തെ വേദന അകറ്റാം, ഫലപ്രദമായ ചില വഴികൾ ഇതാ..

  Рет қаралды 291,237

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

Күн бұрын

1304: ആർത്തവ സമയത്തെ വേദന അകറ്റാം, ഫലപ്രദമായ ചില വഴികൾ ഇതാ | How to get rid of Menstrual pain effectively?
ആർത്തവ നാളുകൾ പല സ്ത്രീകളെയും സംബന്ധിച്ചിടത്തോളം വളരെ പ്രയാസം നിറഞ്ഞ ദിവസങ്ങളാണ്. ആർത്തവത്തിന്റെ ദിവസങ്ങളിൽ അടിവയറ്റിൽ ചെറിയ വേദന എങ്കിലും അനുഭവിക്കാത്തവർ നമുക്കിടയിലുണ്ടോ എന്ന കാര്യം സംശയമാണ്. ഇത് കൂടാതെ നടുവേദന, തലവേദന, കാലുകളിലെ മരവിപ്പും കട്ടുകഴപ്പും, വിഷാദം, ഓക്കാനം, ദേഷ്യം, സ്തനങ്ങളിലെ വേദന എന്ന് തുടങ്ങി ഈ ദിവസങ്ങളിൽ പല സ്ത്രീകളും അനുഭവിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് കയ്യും കണക്കുമില്ല. ആർത്തവ നാളുകളിൽ അസഹനീയമായ വേദനയും രക്തസ്രാവവുമൊക്കെ പലരെയും ദുരിതപൂർണ്ണമാക്കുന്നു. ആർത്തവ കാലത്തെ വേദന അകറ്റാൻ പലരും പല മാർഗ്ഗങ്ങളും ഇതിനോടകം പരീക്ഷിച്ചിട്ടുണ്ടാകും. എന്നിട്ടൊന്നും ഫലം കാണുന്നില്ലെങ്കിൽ ചില വഴികൾ ഇവിടെ നിന്നറിയാം.
#drdbetterlife #drdanishsalim #danishsalim #menstrual_pain #ആർത്തവസമയത്തുവേദന
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 642
@jaleelk3244
@jaleelk3244 Жыл бұрын
വേദന സഹിച്ചോണ്ട് കമെന്റ് വായിക്കുന്ന ഞാൻ 😭😭😭😭സഹിക്കാൻ പറ്റുന്നില്ല allah😭😭😭
@naziyanazar938
@naziyanazar938 11 ай бұрын
Hloo.... Period timeil ondavunna vedhana maran oru nalla product ondd... Magnesa company ude 🆄︎🆃︎🆁︎🅸︎🅲︎🅰︎🆁︎🅴︎.... Njan personally use cheyythitund vehno nlala mattam undavuum
@shining_girl_xxx
@shining_girl_xxx 11 ай бұрын
magnesa ellavarkum orupole use cheyyan pattiyathalla
@babuk6366
@babuk6366 11 ай бұрын
Sathyam njanum 😢😢
@shanibamohamed813
@shanibamohamed813 11 ай бұрын
എനിക്ക് 48വയസ്സായി...മൂന്ന് നാല് ദിവസം എനിക്കും വേദന തന്നെയാണ്.എന്റെ മോൾക്ക് ഇതേ വേദന തന്നെയാണ്.. എന്താ ചെയ്യാ മോളേ....സഹിക്കാതെ പറ്റില്ലല്ലോ....
@ponnusworld11
@ponnusworld11 10 ай бұрын
Same
@mayavasu6114
@mayavasu6114 10 ай бұрын
വേദന വന്നപ്പോൾ വീഡിയോ തപ്പി പിടിച്ചു...വേദനക്ക് പരിഹാരം കേൾക്കുന്ന ഞാൻ 😔😔😔😭😭😭
@siliyaak
@siliyaak 10 ай бұрын
Daily exercise cheythal mathi da pain kuree kurayum njan daily exercise cheyarund athinushesham aashwasam und
@mayavasu6114
@mayavasu6114 10 ай бұрын
@@siliyaak Thankyou ❤️🥰👍
@lekshmilachu6163
@lekshmilachu6163 4 ай бұрын
Same to you 😭😭
@Fdahhkrm.084
@Fdahhkrm.084 4 ай бұрын
@@siliyaakenth exercise aanu?
@User-qt7yj3iq8i
@User-qt7yj3iq8i 3 ай бұрын
​@@Fdahhkrm.084 abs workout nalla useful aan
@himabr8217
@himabr8217 Жыл бұрын
വയർ വേദന, നടുവേദന, ബ്രെസ്റ്റ് പെയിൻ, തലവേദന, കാൽ വേദന ഇതൊഴിച്ചാൽ എനിക്ക് വേറെ കുഴപ്പമില്ല 😂😂😂
@lijuliju3871
@lijuliju3871 Жыл бұрын
Me too... 🤓
@sulaimanbava7141
@sulaimanbava7141 Жыл бұрын
Same
@arunmathira8129
@arunmathira8129 Жыл бұрын
😁😁
@sereenakk9462
@sereenakk9462 Жыл бұрын
എനിക്കും.. തലകറക്കവും ഛർദിക്കാൻ വരുത്തും കൂടി ഉണ്ട്. 😂
@lustrelife5358
@lustrelife5358 Жыл бұрын
എനിക്കും വേദനകൾ മാത്രo, ഒരു സ്ഥലം മാത്രമായി പറയാനില്ല.😅 തലകറക്കവും ഉണ്ട്.🙄🙄🙄
@ammuss_6071
@ammuss_6071 Жыл бұрын
Sadharana എല്ലാവർക്കും ദേഷ്യം ആണ് വരുന്നെന്ന് ആണ് കേട്ടിട്ടുള്ളത് എനിക്ക് സങ്കടം ആണ് varunnunath ഒരു karyavaym ഇല്ലാതെ കൊറേ ഇരുന്നു കരയും🙂
@leenasumesh2342
@leenasumesh2342 Жыл бұрын
ഞാനും 😄
@devilgirl375
@devilgirl375 Жыл бұрын
ഞാനും കരയും ദേഷ്യം വരും എന്ന് കേൾകാം അതെന്താ എന്ന് അറിയില്ല 😂
@vincy9867
@vincy9867 Жыл бұрын
Enik ith randum koodi aan varar Adhyam deshyam appo deshyappedum pne deshyappettathorth sangadavum varum😂
@saranyanv6183
@saranyanv6183 10 ай бұрын
Me too
@anumathews9842
@anumathews9842 9 ай бұрын
Njnum😂
@jaseelajaseelasharaf
@jaseelajaseelasharaf Жыл бұрын
രണ്ടു കാലിൽ എണീറ്റ് നിക്കാൻ പറ്റൂല...... ആ ദിവസങ്ങൾ 😢😢😢😢ഒരു തരം കടച്ചിൽ ആണ്...
@noorusajna8918
@noorusajna8918 Жыл бұрын
Satyam age koodiyappol painum koodi
@chimmuchikku6840
@chimmuchikku6840 Жыл бұрын
👍🏻
@nasibachu
@nasibachu Жыл бұрын
കാല് വേദന വല്ലാത്തൊരു വേദയ 😓
@sumim615
@sumim615 Жыл бұрын
സത്യം, നിൽക്കുമ്പോൾ കിടക്കാൻ തോന്നും, കിടക്കുമ്പോൾ നടക്കാൻ തോന്നും, കണ്ണ് തുറക്കാനുള്ള ബലം പോലും ഇല്ല, കണ്ണടച്ച് നടക്കുമ്പോൾ ഭിത്തിയിൽ ചെന്നു ഇടിച്ച് നിന്നിട്ടുണ്ട്, horrible ഓർക്കാൻ കൂടി പേടിയാക്കുന്നു വയസ്സ് 40 🙄🙄
@ambilianju8457
@ambilianju8457 Жыл бұрын
Sathyam
@temple6665
@temple6665 Жыл бұрын
ഡോക്ടർ വളരെ ശരിയാണ് കയ്യും കാലും കടച്ചില് ശരീരം മൊത്തം വേദന ബ്രസ്റ്റ് വേദന പ്രസവവേദന കാട്ടിലും അപാര വേദന സഹിക്കാൻ കഴിയില്ല അസമയത്ത് മരിച്ചു പോയാലോ എന്നു വരെ തോന്നിയിട്ടുണ്ട് അത്രയ്ക്ക് കടലാണ് ഹോസ്പിറ്റലിൽ പോയി ട്രിപ്പ് ഇടുന്ന സാഹചര്യം വന്നിട്ടുണ്ട്. മക്കൾ സ്കൂളിൽ പോകാൻ തുടങ്ങുമ്പോൾ വേദന വന്നിട്ടുണ്ടെങ്കിൽ അവരുടെ കാര്യങ്ങളും വീട്ടുകാര്യങ്ങളെല്ലാം മുടങ്ങും
@user-wc2re7lm2j
@user-wc2re7lm2j Ай бұрын
സത്യം.... ചേച്ചി മരിച്ച് പോയലോ എന്ന് പോലും വിചാരിക്കും...... വീട്ടിൽ അടുത്തുള്ള ആരെങ്കിലും ന്താ കൊച്ചേ ക്ലാസിൽ പോയില്ലേ.... കരണം പറയാൻ പോലും മടിയാണ് 🥲
@nayanam8057
@nayanam8057 Жыл бұрын
നല്ല വേദനയോട് കൂടി ഈ വീഡിയോ കാണുന്ന njn 😢
@fathimamusthafa7791
@fathimamusthafa7791 Жыл бұрын
പേരയുടെ തളിരില മുരിങ്ങയുടെ തളിരില വെളുത്തുള്ളി പത്തു അല്ലി തുടങ്ങിയവ ചതച്ചു തിളപ്പിച്ച്‌ അരിച്ചു കുടിക്കൂ മാറും ഉറപ്പ് 👍
@revive_health
@revive_health Жыл бұрын
Irregular Period അല്ലെങ്കിൽ Period സമയത്തുള്ള അസഹ്യമായ വേദന എന്നിങ്ങനെ പ്രശ്നങ്ങൾ ഉളളവർക്ക് പരിഹാരം ഉണ്ട്...💯 യാതൊരു വിധ പാർശ്വഫലങ്ങളും ഇല്ലാതെ മാറ്റി എടുക്കാൻ സാധിക്കും...‼️♥️
@megz6576
@megz6576 Жыл бұрын
Njanum
@manasamanu2870
@manasamanu2870 Жыл бұрын
Nanum
@jyothirgamaya7611
@jyothirgamaya7611 Жыл бұрын
Me Also 😢
@kinguz3230
@kinguz3230 Жыл бұрын
താങ്ക്സ് Dr. സ്ത്രീകളെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം. പ്രായം കൂടും തോറും വേദന കൂടി വരുന്നു.🙏🙏
@jithu7
@jithu7 Жыл бұрын
Correct
@crazyshopping1476
@crazyshopping1476 Жыл бұрын
Natural aayi ithinokke pariharam kanam.msg me Eezhu anju onpath onnu onpath onnu aaru anju Rand onpath
@safwanvlog1169
@safwanvlog1169 Жыл бұрын
സത്യം
@sareenap3455
@sareenap3455 Ай бұрын
സത്യം 😓
@ajithakd9336
@ajithakd9336 Жыл бұрын
നല്ല Doctor. Doctor ടെ സംസാരം കേൾക്കുമ്പോൾ തന്നെ രോഗിക്ക് ആശ്വാസം തോന്നും
@devikagnair5265
@devikagnair5265 Жыл бұрын
Periods ആയാൽ നേരെ നില്കാൻ പോലും ഒക്കില്ല, 🙄 വയറുവേദന, തല, നടുവേദന, കാലുകഴപ്പ്, vomit, തലകറക്കം,... ഇനി എന്തൊക്കെ ചയ്ടാലും പാരമ്പര്യം ആണേൽ ഒരു രക്ഷയും ഇല്ല...
@jaleesasaji
@jaleesasaji 11 ай бұрын
Periods all problems maran 100% organic product und avashyamullavar thonnutianch arupathiyezh thonnutionpath nalpathiyezh ezhupathinalu enna numberil message iduka details paranjutharam
@786-Mixed-Vlogs
@786-Mixed-Vlogs 8 ай бұрын
എല്ലാം മാറുന്ന ഉൽപന്നമുണ്ട് മാഡം.മാറിയില്ലെങ്കിൽ നിങ്ങളെ കാഷ് ഞാന്‍ തിരിച്ചു തരും❤
@CM-kb3es
@CM-kb3es 3 ай бұрын
Enthaanu​ ?@@786-Mixed-Vlogs
@AjFAR532
@AjFAR532 2 ай бұрын
Entha adh
@najiya123
@najiya123 Ай бұрын
Para ​@@786-Mixed-Vlogs
@Mafeedam4503
@Mafeedam4503 Жыл бұрын
ഒരുപാട് നാൾ ആയിട്ട് കേൾക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ ആയിരുന്നു Thank you Dr.
@SeethaRaman403
@SeethaRaman403 Жыл бұрын
ആ സമയത്തു ഇതൊന്നും ചെയ്യാൻ തോന്നില്ല... വയറും പൊത്തി പിടിച്ചു കിടപ്പാണ്....
@aleenashaji580
@aleenashaji580 Жыл бұрын
ദൈവത്തിന്റെ കൃപകൊണ്ട് സഹിക്കാൻ വയ്യാത്ത വേദനയൊന്നുമില്ല ചെറുതായിട്ട് എവിടെയെകിലും ഒരു വേദന മുന്നറിയിപ്പ് തരും... .ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന നല്ലൊരു വീഡിയോ Thank youuu Dr 👍👍🙏🙏🙏
@thwahiramp5670
@thwahiramp5670 Жыл бұрын
Enikkum
@suminapp4520
@suminapp4520 Жыл бұрын
Bagyavaty
@aleenashaji580
@aleenashaji580 Жыл бұрын
@@suminapp4520 സത്യം.... ഇതിലുള്ളവരുടെ കമന്റ്‌ വായിച്ചാൽ അറിയാം അവരെല്ലാം എന്തുമാത്രം വേദന സഹിക്കുന്നുവെന്നു. ഇതെല്ലാം സഹിച്ചു കൊണ്ട് ജോലിക്കും വീട്ടിലെ കാര്യങ്ങളും ചെയ്യുന്നവർ അവരെയെല്ലാം സമ്മതിക്കണം ha. നമ്മൾ ഒരു സംഭവം തന്നെയാണ് അല്ലെ guys ❤🥰💪☺️☺️☺️
@aron7874
@aron7874 Жыл бұрын
Enikkum valya prashnamilla
@anupamapv5043
@anupamapv5043 Жыл бұрын
For me too, but മോൾക്ക്‌ ആദ്യത്തെ 2 വർഷം കുഴപ്പം ഇല്ലായിരുന്നു. ഇപ്പൊ 2-3 മാസമായി വയറു വേദന പറയുന്നു 😭
@anniebaburaj9760
@anniebaburaj9760 Жыл бұрын
ഒരുമാതിരി പെട്ട വേദന ഞാൻ പിടിച്ചു നില്കും പക്ഷെ ഇത് താങ്ങാൻ പറയുന്നതിനും അപ്പുറമുള്ള വേദന.... ചില സ്ത്രീകൾ തന്നെ പറയുന്നു ഇതൊക്കെ എല്ലാർക്കും ഉള്ളത് അല്ലെന്ന്... ഇങ്ങനെ പറയുന്നവർക്ക് എഴുനേൽക്കാൻ പറ്റാത്ത വേദന വരണം അപ്പോഴേ മറ്റുള്ളവരുടെ വേദന അറിയൂ 😭😭എനിക്ക് പേടി ഉണ്ടേൽ prds മാത്രേ ഉള്ളു 1ആഴ്ച മുൻപ് symptoms കണ്ടു തുടങ്ങും face dull ആയി പറയാൻ വാക്കുകൾ ഇല്ല.... എനിക്ക് ഈ period's എന്ന് പറയുന്ന സ്ത്രീകളെ care ചെയ്യാനും മാക്സിമം അവര്ക് help ചെയ്യാനും ഇഷ്ടമാണ് കാരണം ഞാൻ വേദന അനുഭവിക്കുന്നു അല്ലാത്തവർ ഓരോന്നും പറയും... എന്റെ പപ്പി കുട്ടി 2 female ആണ് അവർക്കും ഇങ്ങനെ ഉണ്ടാകുമ്പോൾ ഞാൻ നന്നായി നോക്കും... അവര്ക് പറയാൻ അറിയില്ലല്ലോ pain ഉണ്ടോ ഇല്ലയോ എന്ന് പറയാൻ 😭😭especially സ്ത്രീകൾ തന്നെ മറ്റു സ്ത്രീകളെ പറയരുത് ചിലർക്കു prds ആകുന്നത് അറിയുക പോലും ഇല്ല... അത് ഒരു അഹങ്കാരം ആയി എടുക്കരുത് 😡
@aswanik3274
@aswanik3274 6 ай бұрын
എനിക്കും. ജീവിതം ദുരന്തം ആയി. Bcz ഒരു 10-12 ദിവസം മുന്നേ symptoms തുടങ്ങും. Breast pain, depression. ആർക്കും പറഞ്ഞാൽ മനസിലാവില്ല 😢 ചിലർ വിശ്വസിക്കുക പോലും ഇല്ല. Periods ആവുന്നത് വരെ depression നീണ്ട് നിൽക്കും. പിന്നെ അതിന്റെ വയർ വേദന. ഒരു മാസത്തിന്റെ പകുതി പോയില്ലേ
@subinasubi292
@subinasubi292 Ай бұрын
സത്യം 😔😔😔
@user-du4jw8sc9m
@user-du4jw8sc9m Ай бұрын
അതെ അനുഭവിക്കുമ്പോഴേ അറിയൂ എനിക്ക് മുന്നേ ഇല്ലായിരുന്നു ഇപ്പോ ഒരുകൊല്ലമായി പേടി സ്വപ്നം ആണ്
@hibuuz_world
@hibuuz_world Ай бұрын
എനിക്ക് വർഷങ്ങൾ ആയി വേദന സഹിക്കാൻ കഴിയുന്നില്ല
@anniebaburaj9760
@anniebaburaj9760 Ай бұрын
@@hibuuz_world ഞാൻ ആയുർവേദ ധന്ദ്യരി ഗുളിക കഴിക്കുന്നു periods pain നു മുൻപ്... ഹോസ്പിറ്റൽ ൽ കാണിക്ക് കേട്ടോ... എനിക്ക് വേറെ ഈ medicine കഴിച്ചിട്ട് pblm ഒന്നും വന്നില്ല
@HR10234
@HR10234 Жыл бұрын
ഇന്റെ പടച്ചോനെ.. ഓര്മിപ്പിക്കല്ലേ.. സഹിക്കാൻ പറ്റൂല വേദന.. എന്റെ പൊന്നോ ഇത് കേൾക്കുന്നത് തന്നെ പേടി ആണ്... ഞാൻ ആ സമയം കരഞ്ഞു തീർക്കൽ ആണ്.. എന്നോട് സഹിക്കാൻ പറ്റില്ല 😪
@zahraminha3956
@zahraminha3956 Жыл бұрын
Enikkum ingane undayirinnu. alhamdulillah acupuncturiloodeyaa maariyath
@IbrahimIbrahim-qp3bx
@IbrahimIbrahim-qp3bx Жыл бұрын
Enikum idhupoleyan vedhana kond endha cheyyand ariyilla karanju teerkum
@hudhathansi1200
@hudhathansi1200 Жыл бұрын
​@@zahraminha3956 enit full maariyo? Ippol periods varumbo undakarundo?
@zahraminha3956
@zahraminha3956 Жыл бұрын
@@hudhathansi1200 ippo maari..oru kuzhappavumilla ippo Acupuncture ne kurich nerathe arinjathanenkil enn vijarikkum.. Aarum paranju thannilla.ippol njangal ellaa asukhathinum acupuncture aan sweekarikkunne
@brogamer4381
@brogamer4381 Жыл бұрын
Enikkum sahikkan pattunnilla entha cheyyande fibroid und
@Fathimacool12345
@Fathimacool12345 10 ай бұрын
👍🏻എനിക്ക് പീരീഡ്‌സ് ആയി രണ്ടാമത്തെ ദിവസം ആയിരിക്കും വേദന അത് വാക്കുകൾ കൊണ്ട് പറയാൻ പറ്റാത്ത വേദന 😀വേദന തുടങ്ങിയാൽ പിന്നെ ഒന്നും നോക്കുല ഒരു ഷാൾ എടുത്തു വയറിൽ കെട്ടി അവിടെ കിടക്കും, വലിയ ജഗിൽ ഇളം ചൂട്‌ വെള്ളം അടുത്ത് വെക്കും എത്രത്തോളം കുടിക്കാൻ പറ്റുമോ അത്രയും കുടിക്കും കുറെ എന്തിനെന്നറിയാതെ കരയും പിന്നെ ഞാൻ തന്നെ സഹിക്കണ്ടേ വിചാരിച്ചു സമദാനിക്കും 😀മാക്സിമം ഒരു മണിക്കൂറിനുള്ളിൽ ok ആയി ഞാൻ എണീക്കും 😌ഓരോ വട്ടവും വേദന തുടങ്ങുമ്പോ hsptl പോവാൻ hus നിർബന്ധിക്കും പക്ഷെ ഇന്ന് വരെ പോയിട്ടില്ല,ഈ വേദന മാറാൻ ഒരു മരുന്നും കഴിച്ചിട്ടില്ല 😌
@Rubeenas
@Rubeenas Жыл бұрын
Thank you much doctor... Every mont ഇത് അനുഭവിക്കുന്ന al ആണ്..
@___Azi_
@___Azi_ Жыл бұрын
എനിക്ക് വേദന വന്നാൽ കാൽ നിലത്തു വെക്കാൻ കൂടെ പറ്റാറില്ല.. അത്രേം painful aanu. 4/5 മണിക്കൂർ മാത്രേ സഹിക്കാൻ പറ്റാത്ത വേദന കാണു.. But അതുതന്നെ താങ്ങാവുന്നതിലും അപ്പുറമാണ്.. Husband ന്റെ വീട്ടിൽ ആണേൽ പിന്നേ പറയേം വേണ്ട.. ഒരു സപ്പോർട്ടും കാണില്ല.. വീട്ടു ജോലിയും കൂടെ ആവുമ്പോൾ ആ time വല്ലാത്ത oru അവസ്ഥയാണ്.. ചിലപ്പോൾ തോന്നും ഒന്ന് മരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന്.. Dr കാണിച്ചപ്പോൾ രക്തകുറവ് കൊണ്ടായിരിക്കും,ഒരു delivary കഴിയുന്നതോടെ കുറയും എന്നൊക്കെപറഞ്ഞു.. But ഇപ്പോഴും അവസ്ഥക്ക് ഒരു മാറ്റവും ഇല്ല... അന്നേ ദിവസം food ഒന്നും കഴിക്കാൻ തോന്നില്ല.. പട്ടിണി കിടക്കാറാണ് പതിവ്.. എത്ര വേദന ഉണ്ടായാലും ഞാൻ painkiller കഴിക്കാറില്ല.. Tablets കഴിക്കാൻ അത്രേം മടിയാണ്... Fst 2 dys മാത്രേ എനിക്ക് Bleeding ഉള്ളു.. ബാക്കി dys നന്നേ കുറവായിരിക്കും.. 4th day തൊട്ട് എനിക്ക് pad പോലും use ചെയ്യേണ്ടി വരാറില്ല.. അത്രേം കുറവാണു..
@hajarafas1468
@hajarafas1468 Жыл бұрын
Same.. ആഫ്റ്റർ ഡെലിവറി ക്ക് thudangiyatha
@alurafialurafi2178
@alurafialurafi2178 Жыл бұрын
എനിക്കും ഇതേ അവസ്ഥ
@mujeebmujeeb5870
@mujeebmujeeb5870 Жыл бұрын
Elements women companion
@ramboo8061
@ramboo8061 Жыл бұрын
Same enikkum
@Asif-ng7dn
@Asif-ng7dn Жыл бұрын
ഇതു തന്നെ എന്റൈ അവസ്ഥ വയറിന്റ ഒരു ഭഗത്തു മാത്രം ആണ് വേദന കാൽ പോലും ഇളക്കാൻ പറ്റില്ല സഹിക്കാൻ പറ്റാവുന്നതിലും അപ്പുറം വേതന കുടി പിന്നെ ഛർദി തുടങ്ങ ഉം അന്ന് ഞൻ ഫുഡ്‌ ഒന്നും ഉണ്ടക്കൂലാ എന്റൈ ഇക്ക പുറത്തുനിന്നു കൊണ്ട് varum😍
@liyaligin6033
@liyaligin6033 Жыл бұрын
ഇത്‌ വരുന്നതിനു മുൻപ് തന്നെ എല്ലാവരും ചെയ്യണ്ട കാര്യം എന്തെന്നാൽ വീട്ടിൽ ഉലുവ ഇല്ലെ അത് ശകലം എടുത്ത് ചീനച്ചട്ടിയിൽ ഇട്ട് പൊട്ടിക്കുക എന്നിട്ട് അതിലേക്കു ഒന്നര ഗ്ലാസ്‌ വെള്ളം ഒഴിച്ച് അത് ഒരു ഗ്ലാസ്‌ ആയി പറ്റിക്കുക എന്നിട്ട് ചൂടോടെ കുടിക്കുക ഇതുപോലെ 3നേരമോ 2 നേരമോ കഴിക്കുക വേദന എല്ലാം പമ്പ കടക്കും ഇങ്ങനെ എല്ലാം പ്രാവശ്യം ചെയ്യുക ഞാൻ ഒരുപാട് വേദന തിന്ന ആളാ ഇപ്പോൾ എനിക്ക് ഒരു കുഴപ്പവുമില്ല 😄😄
@ancynazeer8458
@ancynazeer8458 Жыл бұрын
Naduvedank pattumo
@dayanajoseph4447
@dayanajoseph4447 8 ай бұрын
ഞാനും ഒരുപാടു pain അനുഭവിച്ച ആളാണ് ഉലുവ വറത്തു വെള്ളം കുടിക്കാൻ തുടങ്ങിയതോടെ എന്റെ എല്ലാ വേദനയും മാറി
@muhammadshadil1589
@muhammadshadil1589 5 ай бұрын
14 വയസ്സുള്ള കുട്ടികൾക്ക് പറ്റുമോ
@abhayasachu7693
@abhayasachu7693 3 ай бұрын
Periods nu munpaano atho periods time il aano ith kudikkendath?
@nikithavineesh1886
@nikithavineesh1886 2 ай бұрын
Periods ullappol aano kudikendathu
@user-wc2re7lm2j
@user-wc2re7lm2j Ай бұрын
എനിക്ക് രാത്രി പോലും ഒന്ന് കണ്ണടച്ച് കിടക്കാൻ പോലും പറ്റാത്ത അവസ്ഥ ആണ്...... ഇപ്പോ ഡേറ്റ് നോക്കി പേടിച്ച് ഇരിക്യാണ്.... ആകെ തളർന്നു.... ഞാനേ+1 ഇൽ ആണ് ഡേറ്റ് ആയ ഒരു 3,4 ദിവസം ക്ലാസ്സിക് പോവാൻ പറ്റണില്ല......😢
@yoonjihobegirl6913
@yoonjihobegirl6913 5 ай бұрын
വയർ വേദന, നടു വേദന, ബ്രാസ്റ്റ് വേദന, കാൽ വേദന, തലകറക്കം, ഛർദി 😁 ഇത് എല്ലാം എനിക്ക് മാത്രം ആണ് എന്ന കരുതിയെ. കോമന്റ് ബോക്സ്‌ കണ്ടപ്പോൾ ഒരു ആശ്വാസം 🙂 കുറെ ആളുകൾക്ക് ഉപകാരം ആണ് ഈ വീഡിയോ ☺️
@mpaul8794
@mpaul8794 Жыл бұрын
Im 50. Started struggling with menustral pain from the age of 13. Now my daughters also undergo the same trauma.
@leenajohny2536
@leenajohny2536 Жыл бұрын
same here. struggling from the age of 13 and still continuing pain and vomiting. now I have uterine fibroids, adenomyosis and endometriosis issues.
@crazyshopping1476
@crazyshopping1476 Жыл бұрын
Hii chechi .njan oru prdct nte details ayakkam.msg me .nammude uterus nu vendi specially ullathanu. Eezhu anju onpath onnu onpath onnu aaru anju Rand onpath
@alona226
@alona226 Жыл бұрын
എനിക്ക് ഓമിറ്റിംഗ് ആണ് എപ്പോഴും എല്ലാ മാസംവും ഹോസ്പിറ്റലിൽ പോക്ക് ആണ് omiting കാരണം എന്നിട്ട് ട്രിപ്പ്‌ ഇട്ട് കിടക്കും 3-4ദിവസം ഹോസ്പിറ്റലിൽ ആണ് എന്ന് ആണ് ഇതിനു ഒരു പ്രതിവിധി
@Divyabinu168
@Divyabinu168 Жыл бұрын
വർഷങ്ങളായി ഈ പ്രശ്നം അനുഭവിക്കുന്ന ആളാണ് ഞാൻ. പക്ഷെ ഇപ്പോൾ ഞാൻ ആ സമയത്ത് ഉലുവ ഇട്ടു തിളപ്പിച്ച്‌ വെള്ളം കുടിക്കും. കുറച്ചു സമയം കഴിയുമ്പോൾ വേദന മാറും. മോശം ബ്ലഡ്‌ കട്ടയായി പോകുകയും cheyum
@nimishatn683
@nimishatn683 Жыл бұрын
ഞാനും അങ്ങനെ ആണ് ചെയ്യുന്നത്
@sindhukg1683
@sindhukg1683 Жыл бұрын
12 വർഷം കഠിനമായ വേദന അനുഭവവിച്ചു... മെഡിസിൻ കഴിച്ചിട്ടും ഇൻജക്ഷൻ എടുത്തിട്ടും വേദന കുറയാതായി,അങ്ങനെ അവസാനം ഈ ഏപ്രിൽ 8 ന് ഞാൻ Utrus remoove ചെയ്തു..
@shahalshahal9639
@shahalshahal9639 Жыл бұрын
😭
@sheha5172
@sheha5172 Жыл бұрын
😢
@faheemaap3024
@faheemaap3024 Жыл бұрын
🙁
@nadeerashareef7598
@nadeerashareef7598 10 ай бұрын
Simple remedy 😂
@shajivadakkayilshaji8196
@shajivadakkayilshaji8196 9 ай бұрын
Ayyoo vedana ullond mathram agane Dr utress remove chydh tharuvo😮
@devikaavvadakkam8313
@devikaavvadakkam8313 Жыл бұрын
First of all , thankyou so much for this video. Njanum Dr. paranja pala karyangalum sramich nokiyitund. Ennal extreme pain illathakiyath workouts anu. Period time il exercise cheyan pain karanam pattilla. So,daily workout cheythal, period timil pain varilla. Ellarkum ingane cheythal marumo ennariyilla. But enik bhayankara helpful ayathukond anu share cheythathu.
@sruthivinod940
@sruthivinod940 Жыл бұрын
ജീവൻ പോകുന്ന വേദന ആ എനിക്ക് 😞😞
@priyag5312
@priyag5312 6 ай бұрын
എനിക്ക് പിരീഡ് സമയത്ത് തീരെ വേദന ഉണ്ടായിരുന്നില്ല. പക്ഷേ രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചതുമുതൽ ഭയങ്കര വേദനയാണ്. വേദന വയറിൻ്റെ ഇടത്തേ ഭാഗത്തേക്കാണ് നീങ്ങിയാണ് ' എന്തുകൊണ്ടാണ് ഇങ്ങനെ. വേറെ ആർക്കെങ്കിലും ഇങ്ങനെയുണ്ടോ
@sukanyarenji9236
@sukanyarenji9236 Жыл бұрын
അപ്പൊ എനിക്ക് മാത്രം അല്ലാ കഠിനമായ pain ഉള്ളത് comment നോക്കിയപ്പോൾ കുറെ പേരുണ്ട് എനിക്ക് ഇപ്പഴാ സമാദാനം ആയത് എന്റെ വീട്ടിലുള്ളവർ പറയും നിനക്ക് മാത്രം എന്താ ഇത്ര pain എന്ന്
@user-vi5fp6ly2o
@user-vi5fp6ly2o Ай бұрын
എന്നോടും husbend പറയും കുറെ വർഷങ്ങളായിട്ട് ഉള്ളതല്ലെന്നു അനുഭവിക്കുന്നവർക്കല്ലേ അറിയൂ
@hibuuz_world
@hibuuz_world Ай бұрын
അതെ
@Chembakam214
@Chembakam214 27 күн бұрын
പെണ്ണായി ജനിച്ചത് എന്തിനാ എത്ര വേദന സഹിച്ചാണ് ഇനിയുള്ള ജീവിതം 🥹🥹🥹
@aryamuralis792
@aryamuralis792 Жыл бұрын
വളരെ നല്ല വീഡിയോ. Thanks Dr👍🙏
@mangadagencies5655
@mangadagencies5655 4 ай бұрын
1. Heat therapy ( bath in hot water) 2.Simple Exercise (walk around 15 min) 3. Eat food with calcium, magnesium and vitamin like cinnamon in water 4.Avoid drinks with caffeine (coffee) ,alcohol ,junkfood 5.Drink ginger tea 6.Meditation 7.Tens therapy 8.Drink more water 9. Take rest
@nasarnasar7568
@nasarnasar7568 Жыл бұрын
ഡേറ്റ് ആകുമ്പോൾ എനിക്ക് നെഞ്ചിടിപ്പാണ് അത്രക്കും വേദനയാണ് കാൽ ഊര നാവി ഇവ ഭയങ്കര കടച്ചിൽ ആണ് ഭക്ഷണത്തോട് വെറുപ്പ്
@AjFAR532
@AjFAR532 2 ай бұрын
Same
@hibuuz_world
@hibuuz_world Ай бұрын
Same
@rejanipraveen7715
@rejanipraveen7715 Жыл бұрын
Thanks for the great information sir🙏
@ShaimaShukkur
@ShaimaShukkur Жыл бұрын
ദേഷ്യവും വരും dreee......
@farishas8505
@farishas8505 Жыл бұрын
Thanks Dr. I have severe stomach pain during this time. But last few months I am experiencing severe headache before and after the periods. Pls make a video for this headache as well.
@revive_health
@revive_health Жыл бұрын
Solution und💯
@mahimam.s7904
@mahimam.s7904 2 ай бұрын
Vedhana sahichondu video kanunna njn 😢😢😢
@aymin8844
@aymin8844 Жыл бұрын
Hi doctor ആർത്തവം ആവുന്നതിൻ്റെ ഒരു ആഴ്ച മുന്നേ breast pain ഉണ്ടാവാറുണ്ട് കഠിനമായ വേദന അത് prblm ഉള്ളതാണോ ?
@ryhanasalimvd9068
@ryhanasalimvd9068 Жыл бұрын
Thank you Doctor❤
@thumbizzvlog1241
@thumbizzvlog1241 Жыл бұрын
ആർത്തവ വയറുവേദനയ്ക്ക് മാതളനാരങ്ങ ജ്യൂസ് കഴിക്കുന്നതും നേന്ത്രപ്പഴം കഴിക്കുന്നതും വേദന കുറയാൻ സഹായിക്കും
@divyabiju2177
@divyabiju2177 Жыл бұрын
Thank you Dr.
@user-dz3ub9ix6n
@user-dz3ub9ix6n Жыл бұрын
I always have painful periods and omitting......😢
@NushaibaShebeeb
@NushaibaShebeeb 5 ай бұрын
എനിക്ക് നല്ലോണം വയറു വേദന ഉണ്ടായിരുന്നു periods സമയത്ത്. പക്ഷെ ഡെലിവറി കഴിഞ്ഞതിന്നു ശേഷം ഇതുവരെ ഉണ്ടായിട്ടില്ല. ഡെലിവറി കഴിഞ്ഞിട്ട് 3 വർഷം ആയി. പക്ഷെ എന്റെ അനിയത്തി കിടന്ന് കഷ്ട്ടപെടുന്നത് കാണുമ്പോ സങ്കടം വരും. അവൾക്ക് തീരെ ആരോഗ്യം ഇല്ല. എപ്പോഴും ഈ സമയത്ത് അവൾ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയിരിക്കും. അവൾക്ക് ശർദി വയറുവേദന ഒക്കെ ഉണ്ടാവും. ആ ദിവസം ഫുൾ ഒന്നും കഴിക്കില്ല. പിറ്റേന്ന് നേരം വെളുത്തലെ എന്തെങ്കിലും കഴിക്കോള്ളു 😢😢
@aswathysaji2708
@aswathysaji2708 Жыл бұрын
Thank you Dr❤
@rajiviswanath1127
@rajiviswanath1127 Жыл бұрын
Thank you Doctor
@shafinasurya2570
@shafinasurya2570 Жыл бұрын
Thanks fir your kind information
@Ichuzzvlogs
@Ichuzzvlogs 8 ай бұрын
Thank you .valare help full aanu e video
@lijirenny
@lijirenny Жыл бұрын
Thank you doctor🙏🏻
@rechuz6574
@rechuz6574 Жыл бұрын
Periods ayi video kanuna njn.... 🥺🥺🥺
@castudent7736
@castudent7736 Жыл бұрын
Thank you so much doctor
@beenaupendran832
@beenaupendran832 Жыл бұрын
Valiya upakaramayi
@rahmathkv4558
@rahmathkv4558 Жыл бұрын
Thank u..Dr..
@sunithasunithasree5883
@sunithasunithasree5883 Жыл бұрын
Thank you doctor your words 🙏
@seenapg1386
@seenapg1386 Жыл бұрын
എനിക്കും നല്ല വേദനയാണ്. ഞാൻ പിന്നെ ഒരോ ഫീൽഡിലും ഉള്ളവരെയും പെൺകുട്ടികളെയും ഓർക്കും. എന്നിട്ട് പതുക്കെ എണീറ്റു നടക്കും.പിന്നെ വേദന മറക്കും
@reshmareshmajino9949
@reshmareshmajino9949 Жыл бұрын
ഫസ്റ്റ് ഞാൻ ഒത്തിരി parasetamol കഴിക്കുആയിരുന്നു. അപ്പോൾ വേദന കുറയും, പിന്നീട് ആണ് അത് കഴിക്കാൻ പാടില്ല എന്ന് അറിയുന്നത് 😔😔😔😔പിന്നെ ഒരു ഡോക്ടർ പറഞ്ഞു വരുന്നമാസം ഫസ്റ്റ് ഫ്രൂട്സ് കഴിക്ക് പറഞ്ഞു ഇപ്പോൾ pain വരാറില്ല
@Tshu_5689
@Tshu_5689 Жыл бұрын
First fruit ethane
@justanothernameh4039
@justanothernameh4039 Жыл бұрын
I'm taking meftalspas for almost 10years now. 1 strip every month.
@suchithraprakash234
@suchithraprakash234 Жыл бұрын
Me too....
@vincy9867
@vincy9867 Жыл бұрын
Njnum
@malavikanair3157
@malavikanair3157 9 ай бұрын
ആണോ, 1 strip nnu parembo thra tab കാണും, ഞാൻ ഇടക്ക് kk കഴിക്കോർന്ന്, oru periods 2 ennam vech max, pinna adhikam tab edukkunda ന്ന് vech, ഇപ്പോ പിന്നെ m kazhikkann karthi...
@krishna3032
@krishna3032 7 ай бұрын
It is dangerous
@priyaabhiramimt1998
@priyaabhiramimt1998 Жыл бұрын
എനിക്ക് മിക്കവാറും ഹോസ്പിറ്റലിൽ എത്തിഒരു ട്രിപ്പ്‌ ഇട്ടാലെ ശെരിയാവും പണ്ട് ഇപ്പൊ മടിയ ഇല്ലാത്ത വേദന ഇല്ല 🤷
@jaimyjacob6030
@jaimyjacob6030 Жыл бұрын
Doctor please make video about pre menstrual head ache.
@safooraedathodi4745
@safooraedathodi4745 Жыл бұрын
എനിക്കും ഉണ്ടാവാറുണ്ട്
@aniltirur8669
@aniltirur8669 14 күн бұрын
Anitha എനിക്ക് കാല് കടച്ചിൽ കൈ വേദന വയറു വേതന പ്രസവിച്ചാൽ വേദന മാറു എന്ന് കേട്ടിരുന്നു എന്റെ മകൾക് രണ്ടര വയസായി എപ്പഴും വേതന ഉണ്ട്
@DD-fw3bk
@DD-fw3bk Жыл бұрын
എല്ലാ മാസവും മിനിമം 3 days മുഴുവൻ വേദന ആയിരിയ്ക്കും കൂടെ vomiting 😫 8 pain killers വരെ monthly കഴിക്കും 😞
@jeenajohngeorge1278
@jeenajohngeorge1278 Жыл бұрын
Pls consult a doctor
@ayisharifa8689
@ayisharifa8689 Жыл бұрын
Kazhiyunnathum ozhivaakkanam
@ikigaiakbar4083
@ikigaiakbar4083 Жыл бұрын
Pain killer ozhivakkan try cheyoo.. kidney adichu pokum oru 15 years oke akumbo
@crazyshopping1476
@crazyshopping1476 Жыл бұрын
Organic prdct ind .athonnu use aakinokku.details venel msg me Eezhu anju onpath onnu onpath onnu aaru anju Rand onpath
@fathimapathu2834
@fathimapathu2834 Жыл бұрын
അയ്യോ peroids ആവുമ്പോൾ ഞാൻ അനുഭവിക്കുന്ന വേദന, കൈകൾ വേദന, കാല് വേദന, ശര്ദിൽ, തല വേദന, ബോഡി ഫുൾ വേദനയാ എനിക്ക് , അതിനിടയിൽ ദേഷ്യം കൂടി വരും..
@ShaimaShukkur
@ShaimaShukkur Жыл бұрын
Correct, oru aycha munne enikk brust vedhana thudangum .....
@princykp8802
@princykp8802 Жыл бұрын
Same
@786-Mixed-Vlogs
@786-Mixed-Vlogs 8 ай бұрын
നല്ല പരിഹാരമുണ്ട്.ഒരു side effectumillatha
@Shakeyourself707
@Shakeyourself707 Жыл бұрын
Monthly 3 tablet,injections ,hospital admit...very dangerous 😭
@crazyshopping1476
@crazyshopping1476 Жыл бұрын
Oru natural prdct ind .Nalla result und . details venel msg Eezhu anju onpath onnu onpath onnu aaru anju Rand onpath
@babithasony3779
@babithasony3779 Жыл бұрын
Thank you Dr
@mohammedkuttychirakkal8649
@mohammedkuttychirakkal8649 Жыл бұрын
Good information dr
@jithilnrkd6759
@jithilnrkd6759 5 ай бұрын
ഇത് മാറുന്നതിന് യോഗാസനം ഉണ്ട് അത് ചെയ്താൽ ഒട്ടും വേദന ഉണ്ടാകില്ല Dr എൻ്റെ അനുഭവം😊
@afseeranishad2116
@afseeranishad2116 Жыл бұрын
Dr endometriosis നെ കുറിച് വീഡിയോ ചെയ്യാമോ
@sobhanapillai6417
@sobhanapillai6417 Жыл бұрын
Magnesium അടങ്ങിയ food ഏതൊക്കെയാണ്, please? കറുവാപ്പട്ട മാത്രമേ mention ചെയ്തുള്ളൂ.
@fouziyafazal4150
@fouziyafazal4150 Жыл бұрын
Utubil search cheyyu! Magnesium foods
@allurubi871
@allurubi871 Жыл бұрын
Thank you doctor
@mariyammasalim6063
@mariyammasalim6063 5 ай бұрын
Thank you Dr 💚
@kavithajayachandran7648
@kavithajayachandran7648 Жыл бұрын
Thank you dear Dr. 🙏
@asmaharis4337
@asmaharis4337 Жыл бұрын
Thanku Dr..
@jeny1693
@jeny1693 Жыл бұрын
Athe doctor nyan varshagal ayi anubhavikunu vandana. Enik nalla pain anu
@NaseefMuhammed-rl9qd
@NaseefMuhammed-rl9qd Жыл бұрын
Thx , Thank you Doctor
@aswathigayathri3120
@aswathigayathri3120 8 ай бұрын
പുറമെ ഉള്ള വേദന കൂടാതെ ഡെലിവറി ടൈം ൽ വരുന്ന ക്ഷീണം 😢ഏറ്റ് നില്കാൻ പോലും വയ്യ ആരോഗ്യം കുറവാ ഭ്രാന്ത് പോലെ പുറമെ കണ്ടാൽ കുഴപ്പമില്ല ഉള്ളിൽ ബുദ്ധിമുട്ട്😢സ്ത്രീ ആയിട്ട് ജനിക്കേണ്ട രുന്നു തോന്നി പോകും
@kani6562
@kani6562 4 ай бұрын
ഡെലിവറി കഴിഞ്ഞു 7 മാസം pain ഇല്ലായിരുന്നു.. ഇപ്പോ പിന്നെയും തുടങ്ങി 🥹🥹.. സഹിക്കാൻ പറ്റൂല..
@sereenamusthafa5528
@sereenamusthafa5528 9 ай бұрын
Thanks Dr ji😊
@ameeraami8943
@ameeraami8943 Жыл бұрын
Thank you sir..... 👍👍
@krishnapriyaav4337
@krishnapriyaav4337 Жыл бұрын
Vedhana ellalm sahikkam bt 2weeks mupe thudaguna Moodsing annu sahikan patathathu, munp akunathinu munparnu, eppo kazinjalum 2,3,days um agane thane, onnu free ayi varubozeqm adutha date avum 😢
@Aami9539.
@Aami9539. 24 күн бұрын
എനിക്ക് ആത്മഹത്യ ചെയ്യാൻ തോന്നും.
@umaibaumaiba7673
@umaibaumaiba7673 6 ай бұрын
എനിക്കു ഇപ്പോൾ 2വർഷം ആയി വേദനയും തുടങ്ങിട്ട്.dr കാണിച്ചു സ്കാൻ ചെയ്തു കൊഴ്പ്പില്ല... വേദനയും വരുബോൾ മരുന്ന് കഴിക്കും
@shifathasneem1525
@shifathasneem1525 Жыл бұрын
Useful class tnxsir
@bindub7991
@bindub7991 Жыл бұрын
👍thanx Dr
@ahsanmansoor5162
@ahsanmansoor5162 Жыл бұрын
👍Information dr thanks 🙏✨
@PonnuThakku
@PonnuThakku Ай бұрын
അയ്യോ ഇത്രയും നാൾ എനിക്ക് വയറിനു മാത്രേ വേദന ഉണ്ടാരുന്നുള്ളു സെക്കന്റ്‌ ഡെലിവറി കഴിഞ്ഞ് ഫസ്റ്റ് periods ആണ് വയറുവേദനയുടെ കൂടെ കാലും വേദനിക്കുന്നു 😭😭😭😭
@sheebasreekumar7835
@sheebasreekumar7835 Жыл бұрын
Thanks doctor 🙏
@achugokul9677
@achugokul9677 Жыл бұрын
Thankyou dr🙏
@aishushorts2575
@aishushorts2575 3 ай бұрын
Thankyou dr❤
@aswinsminiature448
@aswinsminiature448 Жыл бұрын
Thank u dr
@sneha6338
@sneha6338 Жыл бұрын
Eniki vedhana koodi vomit cheyaan verum pinne thala chuttum. Ezhunet nilkaan polum patilla😞🥺
@revathya7745
@revathya7745 Жыл бұрын
Thank you sir
@revive_health
@revive_health Жыл бұрын
Irregular Period അല്ലെങ്കിൽ Period സമയത്തുള്ള അസഹ്യമായ വേദന എന്നിങ്ങനെ പ്രശ്നങ്ങൾ ഉളളവർക്ക് പരിഹാരം ഉണ്ട്...💯 യാതൊരു വിധ പാർശ്വഫലങ്ങളും ഇല്ലാതെ മാറ്റി എടുക്കാൻ സാധിക്കും...‼️♥️
@abdurahiman8927
@abdurahiman8927 Жыл бұрын
എങ്ങിനെ എന്ന് കൂടി പറയൂ pls
@revive_health
@revive_health Жыл бұрын
@@abdurahiman8927 dp yil3 നമ്പറിൽ vil1kk00
@SaideSaidalavi-wf2vr
@SaideSaidalavi-wf2vr Жыл бұрын
എവിടെ
@revive_health
@revive_health Жыл бұрын
@@SaideSaidalavi-wf2vr in my dp
@crazyshopping1476
@crazyshopping1476 Жыл бұрын
Watsapp me Eezhu anju onpath onnu onpath onnu aaru anju Rand onpath
@aliyar916
@aliyar916 Жыл бұрын
ഈ സമയത്ത് സ്ത്രീകളെ ചട്ടിയും പാത്രവും എടുത്ത് പുറത്ത് കിടത്തിയിരുന്ന ഒരു കാലം ഉണ്ടായിരുന്നല്ലോ. അവരുടെ അവസ്ഥ പലപ്പോഴും ആലോചിക്കാറുണ്ട്.
@sukanyas1490
@sukanyas1490 8 ай бұрын
ആചാരങ്ങൾ ആണ് ബ്രോ 🤣
@afrinfathimaka5204
@afrinfathimaka5204 Жыл бұрын
Thanku for valuable information
@tinychef4602
@tinychef4602 Жыл бұрын
OORAVEDHANA aaan main side dish pole vayar vedhana ,thoda baaagam kadachil chardhi ,loose motion , 3rd and 4th day heavy bleeding other days light bleeding, thalavedhana , bp variation ,glucose kayattalil aaan ellaa monthum avasaanikkal😶 Married aayadh kondum toddler parent aayadh kondum menses aayillel tensionum menses aavumbo dead bodym aavum🥺
@jayanandalaltj198
@jayanandalaltj198 Жыл бұрын
Thank you doctor 🙏🙏🙏🙏
@prakruthi.
@prakruthi. Жыл бұрын
Otum Vedhana elatha periods enik swapnagalil matrm...painkillers ( meftal, cyclopam,cyclomeff) ethoke kazhcha oru 6 hrs .samathanm ayit erikam, oru tablet usually edkarulu. ..enik 24 hrs an prasnm..baki time sahika thane venm ..nausea, vomiting, kidakano nikano erikano patila.. hotbag kond matrm kurch aswasm kitum .12 hrs..food water onum patila..vedhana kudum elngl vomiting akm.. oru divasam uraganum patila...valatha oru gathiked thane anu.. doctor e paranjirkna karythil njn eni karukapatta, magnesium ula food , acupuncture, tens terapy ..ethoke try chyn baki ulu ..athude nokate.. e prasnthain effective aya oru pariharm undayl orupad womensn valya oru aswasm ayene..
@Anusreeep123
@Anusreeep123 6 ай бұрын
Doctr karanam enik kure karyngal Manasilakki jeevithathi munnot povn kazhinju 🙏🏻🙏🏻🙏🏻🙏🏻🙏🏻 depression kuranju doctrod ennum bahumanam aaanuu🙏🏻🙏🏻ennum enik depression aayirunnu sir ndw video kanan thodangiyathode jeevithathi kure vythyasm vannuu... 🙏🏻🙏🏻🙏🏻sugar kurachapo mugathe kurukkal mari thanks doctr🙏🏻🙏🏻
@FaseelaFasi-pr4ez
@FaseelaFasi-pr4ez 4 ай бұрын
എന്റെ മോൾ ഇപ്പോ വീഡിയോ കാണുമ്പോൾ വേതനയോടെ ആണ് കാണുന്നത്
@shareefvadakkan4299
@shareefvadakkan4299 Жыл бұрын
Dear ഡോക്ടർ, please do a vedio about PCOD and PCOS
@littmann0.226
@littmann0.226 Жыл бұрын
​@ammuzzzzammuttyyyPolycystic ovarian disease / syndrome
@crazyshopping1476
@crazyshopping1476 Жыл бұрын
​@Ammuttyyyyyy hiii .weight kurakkanum ee prblm maranum natural prdct ind.msg me Eezhu anju onpath onnu onpath onnu aaru anju Rand onpath
@crazyshopping1476
@crazyshopping1476 Жыл бұрын
@Ammuttyyyyyy weight kurakkan ullath veno
@crazyshopping1476
@crazyshopping1476 Жыл бұрын
@Ammuttyyyyyy watsap me
@crazyshopping1476
@crazyshopping1476 Жыл бұрын
@Ammuttyyyyyy viswasam illenki vendatto .njanoru house wife aanu.veettil irunnu work cheyyunnu
@ramseenap3634
@ramseenap3634 Жыл бұрын
Mefthal spas tablet kazhikkan patumo dr
@tomsytomy
@tomsytomy Жыл бұрын
1-2 days tablet kazhicha kondu yathoru problem um illa, kidney kkum conceive akanum budhimuttu undavilla ,athokke alukal veruthe parayunnatha njan every month 3 tablets kazhikkarundu
@malavikanair3157
@malavikanair3157 9 ай бұрын
@@tomsytomy അതെ, drs m ഇതാ പറേണ, പക്ഷേ aalkkar ചുമ്മാ peedippikkum, kaHichoodaann kk
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 27 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 3,9 МЛН
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48