1430: 🐟 മീനെണ്ണ ഗുളികകൾ സ്ഥിരമായി കഴിക്കണോ? Should I take fish oil capsule daily?

  Рет қаралды 589,463

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

9 ай бұрын

1430:
മീനെണ്ണ ഗുളികകൾ സ്ഥിരമായി കഴിക്കണോ? Should I take fish oil capsule daily?
മീനെണ്ണ ഗുളിക അഥവാ ഫിഷ് ഓയില്‍ സപ്ലിമെന്റുകള്‍ പലരും കഴിയ്ക്കുന്ന ഒന്നാണ്. മത്സ്യത്തിന്റെ ഓയില്‍ തന്നെയാണ് ഇത്. ഓയില്‍ രൂപത്തിലും ക്യാപ്‌സൂള്‍ രൂപത്തിലും ഇത് ലഭ്യമാണ്. പലരും ഇത് വാങ്ങി ഉപയോഗിയ്ക്കുന്നുമുണ്ട്. ഇത് പലപ്പോഴും പലരും തോന്നിയ പോലെ വാങ്ങിക്കഴിയ്ക്കുന്ന പതിവുമുണ്ട്. കൂടുതൽ കഴിക്കുന്നത അത്ര ആരോഗ്യകരമല്ല, നാം ഇതു കഴിയ്ക്കുമ്പോഴും കൃത്യമായ അളവ് പാലിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങൾ? എത്ര ഗുളിക വരെ കഴിക്കാം? എപ്പോഴാണ് കഴിക്കേണ്ടത്? കഴിക്കാൻ പാടില്ലാത്ത ആരൊക്കെ? വ്യക്തമായി അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.
#drdanishsalim #danishsalim #drdbetterlife #മത്തി #മീൻ_എണ്ണ #fish_ഓയിൽ #മീനെണ്ണ

Пікірлер: 579
@jalaljalal4369
@jalaljalal4369 7 ай бұрын
തനിമയോടെ അറിവുകൾ തരുന്ന സലീം ഭായിക്ക് അഭിനന്ദനങ്ങൾ 🌹🌷🌺
@sobhanapavithran352
@sobhanapavithran352 9 ай бұрын
What valuable information, Dr.!!!
@SathiViswanathan-mb6op
@SathiViswanathan-mb6op 28 күн бұрын
നമസ്കാരം ഡോക്ടർ ഏറ്റവും നല്ല അറിവുകളാണ് ലഭിക്കുന്നത് 🙏🙏♥️
@mayal2646
@mayal2646 9 ай бұрын
Am a senior person, remember when I was small,during school days my Dad used to make us drink fish oil and raw mutton lever, terrible both even at this age thinking of it getting scared, those days no tablets, nowadays sir you come seldom,not like Corona days,thank you
@AMJATHKHANKT
@AMJATHKHANKT 9 ай бұрын
Valichu neettaathe ingane video cheyyanam...great
@user-xc9je5nc8s
@user-xc9je5nc8s 9 ай бұрын
വലിയ അറിവിന്‌ നന്ദി 🙏🙏🙏🙏
@anithaani2403
@anithaani2403 9 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക്സ് സാർ 🙏
@valsalamurali4886
@valsalamurali4886 9 ай бұрын
Good morning Dr, thanks for all❤❤
@Shimiha
@Shimiha 26 күн бұрын
ഒരുപാടു മനസിലാക്കി തന്ന ഡോക്ടറെ ഒത്തിരി നന്ദി Good information
@Riddles492
@Riddles492 7 ай бұрын
Multivitamin Tablets നെക്കുറിച്ച് വിശദമായ ഒരു content ചെയ്താൽ ഉപകാരമായിരിയ്ക്കും .....🙏
@pankajamjayagopalan655
@pankajamjayagopalan655 9 ай бұрын
Thankuu Dr.
@deepthi1803
@deepthi1803 9 ай бұрын
Thank u Dr, useful information 🙏
@jainjacob3764
@jainjacob3764 9 ай бұрын
Thank youDr.God bless you
@nancythomas9535
@nancythomas9535 8 ай бұрын
Valuable information Thank you Doctor
@gracyjohn9682
@gracyjohn9682 8 ай бұрын
How nicely explaining the subject
@Shebeena95
@Shebeena95 7 ай бұрын
mashallah Ponnu doctor nigal tharunna arivugal suppara
@nasserusman8056
@nasserusman8056 9 ай бұрын
Thank you very much for your valuable information ♥️👍👍
@johnmathew5813
@johnmathew5813 8 ай бұрын
Thank you doctor❤
@mz29127
@mz29127 9 ай бұрын
Thanks doctor, valuable information at right time ❤
@dericssimpletricksandvlogs1175
@dericssimpletricksandvlogs1175 7 ай бұрын
Thank you Doctor ❤
@sheejas9175
@sheejas9175 7 ай бұрын
Thankyou Doctor.very usefull informations..
@abdulnazir6339
@abdulnazir6339 9 ай бұрын
Finasteride - Tablet നെ കുറിച്ച് ഒരു video ചെയ്യാമോ, ഡോക്ടർ
@maheenn7482
@maheenn7482 9 ай бұрын
Very informative...
@merlinsonysony6354
@merlinsonysony6354 9 ай бұрын
Nice information...and nice explanation....👍
@shafeerpv5338
@shafeerpv5338 9 ай бұрын
Thanks doctor
@sureshkumarraghavan1475
@sureshkumarraghavan1475 2 ай бұрын
Thanks Dr Danish salim
@yusufmuhammad2656
@yusufmuhammad2656 9 ай бұрын
അഭിനന്ദനങ്ങൾ..ഡോക്ടർ. യൂസുഫ്.ദുബൈ
@skachary03
@skachary03 Ай бұрын
Uhhhohohooho job oh😮PNPMMPMPPM school😅 andsendpp😢😅and send ppl😅😅😅pppp😮😮😮😮
@josephsajan338
@josephsajan338 9 ай бұрын
Thank you sir
@jagadaradhakrishnan2223
@jagadaradhakrishnan2223 8 ай бұрын
Thank you Dr
@tessyjoy8848
@tessyjoy8848 8 ай бұрын
Thanku so much doctor
@mohamedc4076
@mohamedc4076 9 ай бұрын
Best message
@freethinker3323
@freethinker3323 9 ай бұрын
Thank You Doctor
@aminaansari2363
@aminaansari2363 9 ай бұрын
Thank you doctor🙏
@user-bx7pf1ej2y
@user-bx7pf1ej2y 8 ай бұрын
Thanks Doctor 🎉
@naseema3779
@naseema3779 9 ай бұрын
Thank. You. Doctor
@aleenashaji580
@aleenashaji580 9 ай бұрын
Dr 👍👍👍👌👌
@VinuNichoos
@VinuNichoos 9 ай бұрын
Thanks for the valuable information sir❤
@gangadharanp.b3290
@gangadharanp.b3290 6 ай бұрын
Very good presentation... ❤
@nestink.a2251
@nestink.a2251 7 ай бұрын
GOOD INFORMATION SIR 🤝👏
@hameedkadambu6152
@hameedkadambu6152 9 ай бұрын
Nalla ariyugal
@govindankelunair1081
@govindankelunair1081 8 ай бұрын
വളരെ നല്ല അവതരണം. അഭിനന്ദനങ്ങൾ.. 🙏
@abdulgafoor-ly3wr
@abdulgafoor-ly3wr 2 ай бұрын
എൻ്റെ കാലിൽ അലർജി വന്നു കുറെ നാൾ ചികിത്സയിലായിരുന്നു. അത് ഏറെക്കുറെ ഭേദമായി വന്നപ്പോഴാണ് ഒരു ദിവസം സൂത മീൻ (ചൂര) കഴിച്ചത്. അതോടുകൂടി ഭേദമായിക്കൊനിരുന്ന ഭാഗം കൂടുതൽ പ്രശ്നമായി. അസഹനീയ വേദനയും നീരൊലിപ്പും ഉണ്ടായി. അങ്ങിനെയാണ് അന്വേഷണത്തിൽ ഒമേഗാ 3 യെ കുറിച്ചുള്ള വീഡിയോകൾ കണ്ടത്. പല വീഡിയോകളിലും ചെറുമത്സ്യങ്ങൾ കഴിക്കാനും ചൂര പോലുള്ളവ ഒഴിവാക്കാനും ഉപദേശിക്കുന്നു. എന്നാൽ താങ്കളുടെ വീഡിയോയിൽ ചൂര കഴിക്കാൻ ഉപദേശിക്കുന്നു.
@rajank5355
@rajank5355 6 ай бұрын
Thanks Dr sir 👍❤️
@shubharaju183
@shubharaju183 9 ай бұрын
Thsnk you sir🙏
@SuryaDani-ft5dm
@SuryaDani-ft5dm Ай бұрын
Very helpful video Sir thank u...
@Kathreenajose
@Kathreenajose 6 ай бұрын
Thanks docoter.
@priyababu4727
@priyababu4727 7 ай бұрын
Good presentation
@mohammedkhan6595
@mohammedkhan6595 9 ай бұрын
Thanks
@shameerahafzal5069
@shameerahafzal5069 9 ай бұрын
Thank you doctor
@shajivu4124
@shajivu4124 5 күн бұрын
Thank you for giving this valuable information.
@nstm930
@nstm930 9 ай бұрын
Thank you
@anuthomas856
@anuthomas856 9 ай бұрын
Nicotex ne kurich oru video cheyyamo sir
@sobanas223
@sobanas223 Ай бұрын
Thankyou so much sir
@marythomas8193
@marythomas8193 9 ай бұрын
Dr eniykku soriasiz asugham undu 2 kalinde padathinu chuttum padathinu adiyilum scrach ayirikkunnu athu kondu Omega 3 tablet kazhikkunnundu
@shahjahanabubakar-rj2md
@shahjahanabubakar-rj2md 9 ай бұрын
Yes 👍 Dr
@Jamshi983
@Jamshi983 9 ай бұрын
Thank you Dr👌🌹
@fathimap8089
@fathimap8089 9 ай бұрын
മലയാളം എഴുതാനും വായിക്കാനും അറിയാത്ത കുട്ടികളെ വളരെ ഈസി ആയി പഠിപ്പിക്കുന്നു കൂടുതൽ അറിയാൻ plz കോൺടാക്ട് ഒമ്പത് പൂജ്യം ആറ് ഒന്ന് ഏഴ് പൂജ്യം ആറ് മൂന്ന് അഞ്ച് എട്ട്
@fathimap8089
@fathimap8089 9 ай бұрын
@@behuman4575 🤔🤔
@chalapuramskk6748
@chalapuramskk6748 6 ай бұрын
Thak you Dr.for the information.I uused to take 2 capsules daily.what I feel instant Energy.If I leve it many days I feel.tiredness also. I am a senior citizen.
@shamijaleel1323
@shamijaleel1323 7 ай бұрын
Thankyou doctor 😊
@geethasukumaran1427
@geethasukumaran1427 5 ай бұрын
Thanks doctor 🙏🙏
@lifetravel6049
@lifetravel6049 9 ай бұрын
Ovo lacto vegiterians ith kazhikkano...atho egg mathiyavumo??
@anilar7849
@anilar7849 9 ай бұрын
Thanks 🐬 Doctor"
@girijaek9982
@girijaek9982 9 ай бұрын
Collagen suppliments ഇപ്പോൾ വളരെ വ്യാപകമായി വാങ്ങികഴിക്കാൻ തുടങ്ങിയിട്ടുണ്ട നല്ലതാണോ..പ്രായമായവർ കഴിക്കാമോ
@sahidaanoop3591
@sahidaanoop3591 9 ай бұрын
Thank you doctor 😊
@robinjose9970
@robinjose9970 9 ай бұрын
നന്നായി മീൻ കഴിക്കുന്ന വീടുകളിൽ ഇത് കഴിക്കേണ്ട അവശ്യം ഇല്ല.
@majeednazimudeen2800
@majeednazimudeen2800 9 ай бұрын
Very good information
@user-sb2oz9ql2c
@user-sb2oz9ql2c 2 ай бұрын
താങ്ക്സ്.സർ.
@nainastephenfernandez6291
@nainastephenfernandez6291 2 ай бұрын
Good Information ThankYou
@shahanavaskhalid4712
@shahanavaskhalid4712 2 ай бұрын
Good message ❤
@dreamer4771
@dreamer4771 9 ай бұрын
Hi sir, kindly do a video abt intakes of other supplyments like biotin, zinc....
@sallusam6368
@sallusam6368 5 ай бұрын
Any updates about this question?
@sivakumaranmannil1646
@sivakumaranmannil1646 7 ай бұрын
Thanks for this valuable information Dr
@chris-qb8jw
@chris-qb8jw 22 сағат бұрын
Thanks sir
@lathamudapuram2317
@lathamudapuram2317 7 ай бұрын
Dr Danish s വീഡിയോ എസ്പെ സ്യാളി good to me.I used to swallow multivit.i
@haseenamahin8734
@haseenamahin8734 9 ай бұрын
Pls do video about fish oil tablet for kids
@sanaabdulsalam2260
@sanaabdulsalam2260 9 ай бұрын
Thankyou
@thomasyohannan2041
@thomasyohannan2041 9 ай бұрын
Thank you Doctor
@user-de4ro7em6g
@user-de4ro7em6g 8 ай бұрын
Thanks a lot 🙏 🎉
@helenjohnpatric13
@helenjohnpatric13 9 ай бұрын
Sir , EPA , DHA enthanenne parayamo
@SeenathPp-kr5ho
@SeenathPp-kr5ho 5 ай бұрын
Thankyoudoctar
@pavanipillai2581
@pavanipillai2581 2 ай бұрын
Ok good information
@Mastervloger2.0
@Mastervloger2.0 5 ай бұрын
🥰 thanks dr
@saleenapv8867
@saleenapv8867 3 ай бұрын
Good information 👍🏻 👍🏻 ❤
@RajinaSharin
@RajinaSharin 9 ай бұрын
Dr. Blood infection പറ്റി ഒരു വീഡിയോ ചെയ്യാമോ?? എങ്ങനെ ആണ് ഇൻഫെക്ഷൻ വരുന്നത്... അതു വരാതെ ഇരിക്കാൻ ഉള്ള മുൻകരുതൽ പറ്റി ഒരു വീഡിയോ ചെയ്യാമോ??
@drsalinips1547
@drsalinips1547 9 ай бұрын
Sir,Can I give juice of1tomato,,1 carrot and 1 indian goose berry to my child 9yrs old?
@sayyid_zakariya_bukhari8241
@sayyid_zakariya_bukhari8241 Ай бұрын
Good message 💚👌
@letstalk1377
@letstalk1377 9 ай бұрын
Thanks DOCTOR
@hanzjose7
@hanzjose7 7 ай бұрын
Dr.I bought ice landic cod liver oil imported from amzon,is that good.
@aajilstudio1abudhabi332
@aajilstudio1abudhabi332 3 ай бұрын
Thank you very much Dr Danish Salim sir🥰
@mercysunny7775
@mercysunny7775 9 ай бұрын
Glucosamin tab. Explain cheyyamo
@ranisreepillai1537
@ranisreepillai1537 5 ай бұрын
Sir, I am taking vitamin D3 60K ,once in a month. So, is it possible to take Omega 3 capsule if it contains vitamin D also? Will it be a problem for Vit. D rise?
@prasanna1860
@prasanna1860 9 ай бұрын
Good evening Dr good information🙏
@DevikaDevi-yi1dw
@DevikaDevi-yi1dw 9 ай бұрын
എന്റെ കുട്ടികാലത്തു ഗവണ്മെന്റ് ഹോസ്പിറ്റലിൽ നിന്നും ഈ കുഞ്ഞൻ മഞ്ഞ ഗുളിക അമ്മ വാങ്ങി തരും 😄😄🙏🙏കയ്യിൽ കിട്ടിയ വഴി വായിൽ ഇട്ടു ചവച്ചു 🙄🙄🙄🙄🙄ഈശ്വരാ ഛർദിച്ച് ഊപാട് വന്നു 😃😃ഇപ്പോ കാണുമ്പോൾ പഴയ ഓർമ വരും
@user-wq9os1cj2c
@user-wq9os1cj2c 2 ай бұрын
😂
@devikrishna.s.r7570
@devikrishna.s.r7570 2 ай бұрын
😂😂😂.
@mercyjoseph7718
@mercyjoseph7718 9 ай бұрын
❤than you so much very nicely explain
@JJA63191
@JJA63191 9 ай бұрын
Thank u Dr for sharing this information in detail regarding fish oil capsules
@vijayanc.p5606
@vijayanc.p5606 8 ай бұрын
Dr is there any link between use of fish oil tab and coronary artery disease.
@sheebarajeshachu153
@sheebarajeshachu153 9 ай бұрын
ഈ വീഡിയോ ഉണ്ടോന്ന് കഴിഞ്ഞ ദിവസം ഞാൻ search ചെയ്തേ ഒള്ളു thank u ഡോക്ടർ
@bincymolbincy3967
@bincymolbincy3967 4 ай бұрын
മീൻ ഗുളിക venno
@shinyfrancis-hc7dx
@shinyfrancis-hc7dx 9 ай бұрын
Very good information doctor
@user-ho5yg3im4m
@user-ho5yg3im4m 5 ай бұрын
sir, feeding mother nu ithu kaikamo .nalla fish oke kittan ivde buddimuttanu,athupole exam nu padikunnumund memory kootan ithu nallle alle so kazikamo sir.please reply
@geethuaneeshkumar2458
@geethuaneeshkumar2458 9 ай бұрын
Good information sir
@Petsgallery2.0
@Petsgallery2.0 7 ай бұрын
God bless you dear Dr ❤❤❤
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 28 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 4,2 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 19 МЛН
Miracle Nutrient (അത്ഭുത പോഷകം) - Dr Manoj Johnson
8:33
Странные штыри с кольцами из сарая
0:31
А на даче жизнь иначе!
Рет қаралды 2,2 МЛН
Let me show you (P1)
0:21
Discovery Boy
Рет қаралды 11 МЛН
how to make a dratti dratte making #viral #dratti #dratte
0:15
offical Blacksmith
Рет қаралды 36 МЛН
Jesus vs devil #jesus #devil
0:26
jesus my love
Рет қаралды 20 МЛН