No video

150/- രൂപയ്ക്ക് ഊണും പുഴമീൻ വിഭവങ്ങളും..അക്ഷയപാത്രം നെട്ട..|| Akshayapathram Hotel Netta

  Рет қаралды 1,441

VMS TALKIES

VMS TALKIES

Күн бұрын

150/- രൂപയ്ക്ക് ഊണും പുഴമീൻ വിഭവങ്ങളും || അക്ഷയപാത്രം നെട്ട ||Akshayapathram Hotel #Akshayapathram
Akshayapathram Hotel
അക്ഷയപാത്രത്തിലേക്ക് ഒരു യാത്ര - പേയാട് - കാട്ടാക്കട - ഒറ്റശേഖരമംഗലം - വെള്ളറട - അക്ഷയ പാത്രം. വെള്ളറടയിൽ നിന്ന് അക്ഷയ പാത്രം വരെ 4.7 കിലോമീറ്റർ. ഇതിനിടയ്ക്ക് നമ്മൾ കേരളം തമിഴ്‌നാട് അതിർത്തിയും കടക്കും. ബോർഡറിന് വളരെ അടുത്ത് തന്നയാണ് അക്ഷയ പാത്രം എന്ന് പറയാം.
ഷീറ്റിട്ട പുറം പൂശാത്ത ഒരു കെട്ടിടം. കൂടുതലും ഹോളോബ്രിക്സ് ആണ്. ഇടതും വലതുമായി രണ്ടു നീല ടാർപ്പാളിൻ വലിച്ചു കെട്ടിയിട്ടുണ്ട്, നടുക്കായി ഒരു ഓറഞ്ചു ടാർപ്പാളിനും. ഇടതു വശത്തു മീൻ കഴുകാനും മുറിക്കാനും പാത്രങ്ങൾ അടുക്കി വയ്കാനുമായി ഉപയോഗിക്കുന്നു. വലതു വശത്തു അകത്തു തിരക്കാണെങ്കിൽ കുറച്ചു പേർക്ക് വെയിൽ കൊള്ളാതെ നില്ക്കാൻ ടാർപ്പാളിൻ ഉപകരിക്കും. അടുക്കളയ്ക്ക് അകത്തല്ലാതെ നമ്മൾ കഴിക്കാൻ കേറുന്ന വാതിലിനു തൊട്ടു മുന്നിലായി പുറത്തും പാചകം നടക്കന്നുണ്ട്. ആ അടുപ്പിനു മുകളിലായി വരും മുകൾ വശം ഓറഞ്ചും അടിവശം നീലയും നിറഞ്ഞ നടുവിലെ ടാർപ്പാളിൻ മറ.
One Special Meals Unlimited - Rs 150
സുഭദ്രാമ്മയും ️ അക്ഷയപാത്രവും
30 വർഷങ്ങളായി അക്ഷയപാത്രം എന്ന ഈ ഭക്ഷണയിടം സുഭദ്രാമ്മ തുടങ്ങിയിട്ട്. പുറം ലോകം ഇതിന്റെ രുചി കൊണ്ടാടിയിട്ട് ഏഴ് വർഷങ്ങളും. അതിന് നിമിത്തമായത് ഏഷ്യാനെറ്റിലെ ഒരു കൂട്ടം ഉദ്യോഗസ്ഥരും.
കാലത്തേ തയ്യാറെടുപ്പുകൾ തുടങ്ങും. ഇപ്പോൾ ഉച്ചയൂണ് മാത്രം. 12.45 ആകുമ്പോഴേ വിളമ്പാൻ തുടങ്ങും. 1 മണി ആകുമ്പോഴേക്കും ക്യൂവും തയ്യാറാകും.
മീനൊക്കെ കഴുകാനും മറ്റ് കാര്യങ്ങൾക്ക് സഹായിക്കാൻ ആളുണ്ടെങ്കിലും അടുക്കളയിലെ പാചകം എല്ലാം അമ്മയുടെ സ്വന്തം കൈ കൊണ്ട് തന്നെ. മസാലയെല്ലാം വാങ്ങിച്ച് പൊടിച്ചെടുക്കും.
വിറകടുപ്പിൽ ആണ് പാചകം.
സ്റ്റൂളുണ്ടെങ്കിൽ പതിനഞ്ച് പേർക്ക് ഇരിക്കാം എന്നാണ് അമ്മ പറയുന്നത്
Route Details
Trivandrum - Nedumangad-Arynad-Kallikadu-Vellarada-Netta
Netta Akshayapathram Hotel situated in Kanyakumari District near Trivandrum Tamil Nadu border..
കൂടുതൽ വീഡിയോസ് കാണുവാനായി ഈ ചാനൽ സപ്പോർട്ട് ചെയ്യുക.

Пікірлер: 1
@Rinu24
@Rinu24 Жыл бұрын
❤🎉
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 87 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 19 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 6 МЛН
Hotel Akshayapathram |  അക്ഷയപാത്രം  | Netta
23:51
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 87 МЛН