1531: പാരസെറ്റമോളും ആന്റിബയോട്ടിക്കുകളും ഇങ്ങനെ കഴിക്കരുത് | Don’t eat paracetamol and antibiotics !

  Рет қаралды 255,687

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

8 ай бұрын

1309: പാരസെറ്റമോളും ആന്റിബയോട്ടിക്കുകൾക്കും ഇങ്ങനെ കഴിക്കരുത് | Don’t eat paracetamol and antibiotics like this
പനി വന്നാലോ വേദന വന്നാലോ ആദ്യം കഴിക്കുന്ന ഒരു മരുന്നാണ് പാരസെറ്റമോൾ. മുട്ടായി കഴിക്കുന്ന പോലെയാണ് ഇപ്പോൾ പാരസെറ്റമോൾ എല്ലാവരും കഴിക്കുന്നത്. അത് പോലെ തന്നെ ചെറിയ ചുമയോ തുണ്ടവേദനയോ തുടങ്ങിയാൽ തന്നെ കഴിക്കുന്ന ഒരു മരുന്നാണ് ആന്റിബയോട്ടിക്‌സ്. ഈ മരുന്നുകൾക്ക് സൈഡ് എഫക്ട് ഉണ്ടോ? ആലോപ്പതി (modern medicine) മരുന്ന് കഴിച്ചാൽ ഉടൻ വൃക്ക അല്ലെങ്കിൽ കരൾ തകരാറുണ്ടാകുമോ?
ഡോക്ടറുടെ കുറിപ്പടിയില്ലാതെയും ആളുകള്‍ വാങ്ങിക്കുന്ന മരുന്നുകളാണ് പാരസെറ്റമോളും ആന്റിബയോട്ടിക്കുകളും. ഒരാള്‍ക്ക് ആവശ്യമുള്ളപ്പോഴെല്ലാം എത്ര വേണമെങ്കിലും ഉപയോഗിക്കാമെന്നാണ് പാരസെറ്റമോളിന്റെ ഉപയോഗത്തെ ചുറ്റിപ്പറ്റിയുള്ള ഏറ്റവും സാധാരണമായ മിഥ്യാധാരണ.അത് പോലെ തന്നെ വേഗത്തിൽ രോഗശാന്തി ലഭിക്കാനായി ആന്റിബയോട്ടിക് അനിയന്ത്രിതമായി ഇപ്പോൾ എല്ലാവരും ഉപയോഗിക്കുന്നുണ്ട്. ഈ വിഡിയോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വളരെ പ്രധാനപെട്ടതാണ്. കണ്ടിട്ട് മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്തു കൊടുക്കുക.
#drdbetterlife #drdanishsalim #danishsalim #paracetamol #antibiotics #side_effect_allopathy #paracetamol_side_effect #antibiotics_side_effects #പാരസെറ്റമോൾ #ആന്റിബയോട്ടിക്‌സ് #ആലോപ്പതി #പാരസെറ്റമോൾ_പാർശ്യ_ഫലങ്ങൾ #ആന്റിബയോട്ടിക്‌_പാർഷ്യ_ഫലങ്ങൾ
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 484
@anithachandran6713
@anithachandran6713 8 ай бұрын
ഞാൻ തലവേദന തോന്നുമ്പോൾ തന്നെ Dolo കഴിക്കും. അല്ലെങ്കിൽ ഛർദിച്ച് നാശമാകും' പിന്നെ ഇവിടുത്തെ Doctor's നോട് ആവശ്യമുണ്ടെങ്കിൽ മരുന്നു എഴുതാവു എന്നു പറഞ്ഞാൽ എന്നാൽ താൻ ചി കി ൽ സിക്കെടേ എന്നു പറയുന്നവരാണ്. Govt.hospital ൽ ചെന്നാൽ അസുഖത്തിൻ്റെ ഒരു അക്ഷരം പറയുമ്പോൾ തന്നെ മരുന്നു എഴുതിക്കഴിയും. എല്ലാവരും സർനെ പോലെയല്ല. സർ നല്ല ഡോക്ടർ ആണ്.❤❤❤
@abdulkadher6691
@abdulkadher6691 8 ай бұрын
100 ശതമാനം ശരിയാണ്
@nizarp6782
@nizarp6782 8 ай бұрын
പ്രൈവറ്റും അങ്ങനെ തന്നെ.. Gov ഹോസ്പിറ്റലിൽ ഒരു അക്ഷരം ആണെങ്കിൽ ഇവിടെ അര അക്ഷരം മതിയാകും... ഫ്രിഡ്ജും വാഷിംഗ്‌ മെഷീൻ Led ടീവി ഒക്കെ ആയി കമ്പനികൾ പുറത്തു കാത്തു നിക്കുവല്ലേ 😊
@nasilanihal2832
@nasilanihal2832 8 ай бұрын
​@@nizarp6782😅😅
@aleenashaji580
@aleenashaji580 8 ай бұрын
Dr. അങ്ങ് എത്ര വലിയൊരു കാര്യമാണ് പറഞ്ഞത്. ഡോക്ടറിനെ പോലുള്ളവർ പറയുമ്പോ കുറച്ചു കൂടെ ആളുകൾ മനസിലാക്കും. ഞാനും അതേ മരുന്നുകൾ കഴിക്കുന്നത് കുറവാണ്. വല്ലപ്പോഴും മാത്രം ഭയങ്കരമായ പനി വരുമ്പോൾ മാത്രം കഴിക്കും. ഡോക്ടർ ഒരു super Dr തന്നെ ❤❤❤👍. Thanks a lot Dr....God bless you 🙏🙏🙏
@Wexyz-ze2tv
@Wexyz-ze2tv 8 ай бұрын
അതേ dr 🙌🙌👍
@puthurashtram8614
@puthurashtram8614 8 ай бұрын
ഇവനെ പോലെ ഉളളവർ പറയുന്നത് കേട്ടിട്ട് അണ്, പനി കൂടിയ കുട്ടിക്ക് കേരളത്തിൽ ഇളനീർ കൊടുത്തു ഒടുവിൽ ബ്രൈനിൽ effect ആയി മരിച്ചു പോയത്.. വെറും പത്തു രൂപയുടെ paracetamol കൊണ്ട് മാറുന്ന അസുഖം ഇത്തരം നറികൾ കൊന്നു.. ഇന്നിയും ഇറങ്ങിയിരിക്കകയാണ് നായ
@geethaviswan9964
@geethaviswan9964 8 ай бұрын
Valuable information
@SajaySajays-vl5hs
@SajaySajays-vl5hs 8 ай бұрын
👍
@sharafumuttil8789
@sharafumuttil8789 8 ай бұрын
Dr.please thangal oru divasam enthokke food kazhikkunnu enn njangalku paranju tharoo Sir .please
@anniegeorge2755
@anniegeorge2755 8 ай бұрын
നല്ല അറിവ് പകർന്നു തന്ന ഡോകടറിന് ദൈവം ദീർഘായുസ് നൽകി അനു ഗ്രഹിക്കട്ടെ
@smithasmitharethikumar-jh2dp
@smithasmitharethikumar-jh2dp 8 ай бұрын
എല്ലാ മനുഷ്യരും കൃത്യമായി അറിഞ്ഞു വയ്ക്കേണ്ടതായ കാര്യമാണ് ഡോക്ടർ പറഞ്ഞത്. വളരെ നന്ദി ഡോക്ടർ
@user-pp7sd6xk2v
@user-pp7sd6xk2v 8 ай бұрын
വളരെ ലളിതമാകുന്ന രീതിയിൽ പറയാനുള്ള karingal മനസിലാക്കി തരുന്ന ഒരു dr വേറെ ഇല്ല. Thank u dr
@user-wy3lv7sh6g
@user-wy3lv7sh6g 8 ай бұрын
ഒരുപാട് നാൾ എടുത്ത്, കുഴപ്പങ്ങൾ ഇല്ല, എന്ന് കണ്ടെത്തുന്ന മരുന്നുകൾ, പിന്നീട് ഒരുപാട് നാളുകൾക്ക് ശേഷം നിരോധിച്ച news കാണാറുണ്ട്...
@Saleena6677
@Saleena6677 8 ай бұрын
അയിന്?
@rafanetchangaramkulam3498
@rafanetchangaramkulam3498 8 ай бұрын
കൂടുതലായും നിരോധിക്കുന്നത് അതിനേക്കാൾ മികച്ച കോമ്പിനേഷൻ വരുമ്പോൾ ആണ് ...നിരോധിച്ചു എന്നാൽ അത് മോശമായിരുന്നു എന്നതല്ല ഇക്കാര്യത്തിൽ അർത്ഥമാക്കുന്നത്
@uk2727
@uk2727 8 ай бұрын
​​@@rafanetchangaramkulam3498ദോഷം ചെയ്യുന്നത് കൊണ്ട് നിരോധിച്ച മരുന്നുകളും ഉണ്ട്. വിദേശ രാജ്യങ്ങളിൽ നിരോധിച്ച മരുന്നുകൾ പലതും ഇവിടെ പിന്നെയും ഉപയോഗിച്ചിട്ടുണ്ട്. പിന്നെ വേണ്ട രീതിയിൽ അല്ല പല മരുന്നുകളും കമ്പനികൾ ടെസ്റ്റ്‌ ചെയ്യുന്നത് എന്ന പരാതിയും കേട്ടിട്ടുണ്ട്. 🧐
@ishttamadd7229
@ishttamadd7229 8 ай бұрын
അങ്ങയുടെ മിക്ക വീഡിയോയും വളരെ മികച്ച അറിവുകളാണ് ഞങ്ങൾക്ക് നൽകുന്നത് ഇതിലൂടെ മനുഷ്യസ്നേഹവും സമൂഹ നന്മയും അങ്ങയുടെ വീഡിയോയിലൂടെ മനുഷ്യസമൂഹത്തിന് ലഭിക്കുന്നു ഒരുപാട് മികവുറ്റ അറിവുകൾ മനസ്സിലാക്കാൻ സാധിക്കുന്നു അങ്ങേയ്ക്കും കുടുംബത്തിനും സർവ്വ ഐശ്വര്യങ്ങളും പ്രപഞ്ച നാഥൻ എപ്പോഴും ചൊരിയട്ടെ
@shareefvadakkan4299
@shareefvadakkan4299 8 ай бұрын
ചില ഡോക്ടർ മാർ സ്ഥിരമായി മരുന്ന് കഴിക്കണമെന്നും എങ്കിലേ രോഗം മാറുകയുള്ളു എന്നും പറഞ്ഞു കുറേ ഗുളിക എഴുതി കൊടുക്കും. പിന്നീട് വായിൽ വല്ല മുറിവോ അവിടെയവിടെയൊക്കെ ചില തടിപ്പോ ഉണ്ടായി ഹോസ്പിറ്റലിൽ ചെന്നാൽ രോഗിയോട് ചോദിക്കും സ്ഥിരമായി വല്ല മരുന്നും കഴിച്ചിരുന്നോ എന്ന്. ഇങ്ങിനെയുള്ള കുറച്ചു അനുഭവമുള്ളതുകൊണ്ട് ഞാനും എന്റെ കുടുംബവും ഹോമിയോ മരുന്നാണ് 90%വും ഉപയോഗിക്കുന്നത്
@haseenakp680
@haseenakp680 8 ай бұрын
ഡോക്ടറാണ് ഡോക്ടർ But പല ഡോക്ടറ്‍ന്റെ അടുത്ത് പോയാൽ അങ്ങോട്ടു ഒന്നും ചോദിക്കാൻ പാടില്ല പൈസ വാങ്ങിവെക്കാനേ നേരമുള്ളൂ മര്യാദക്ക് ഒന്നു പരിശോ ധിക്കുന്ന ഡോക്ടർസ് കുറവാണ് . ഡോക്ടറിനെ പോ ലെത്തെ നല്ല മനുഷ്യരെ വളരെ അപ്പൂർവം
@muhammadrashidsubinandesha1531
@muhammadrashidsubinandesha1531 8 ай бұрын
Enthu vyakathmayi anu parayunath... Thank you for sharing valuable information 🤩
@musthafakk1886
@musthafakk1886 8 ай бұрын
Thanks.. സാറിനെ പോലുള്ള കാര്യങ്ങൾ തിരിച്ചറിയുന്ന ഡോക്ട മാർ ഉണ്ടാവട്ടെ....
@gafoor4432
@gafoor4432 8 ай бұрын
Very informative...thanks Dr.
@rakheesuresh678
@rakheesuresh678 8 ай бұрын
Thankyou Dr.for the great info
@sadiarahman3574
@sadiarahman3574 8 ай бұрын
Thairoidin marunnu കഴിക്കാതിരുന്നാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നൊക്കെയാണ് ഒന്ന് വീഡിയോ ചെയ്യാമോ ?
@rageshprnair
@rageshprnair 8 ай бұрын
It's a very relevant information. Thank you Doctor
@manjukammana8807
@manjukammana8807 8 ай бұрын
Thank u sir.sarinepolulla nalla doctors undekil pts ethra comfortable aavum.God bless you sir
@ZayanrazinRazin-fu7xr
@ZayanrazinRazin-fu7xr 8 ай бұрын
Thank you docter very very use full
@rasiaabdulmajeed1978
@rasiaabdulmajeed1978 8 ай бұрын
Hai Dr 😊 Worth aaya oru episode... Thank you so much Dr ❤
@rahisaji7831
@rahisaji7831 8 ай бұрын
Valuable information.tnx sir Antihistamine use cheyunnathine Patti oru vedio cheyyo… both kids n adult pls
@fasalumadathummal3355
@fasalumadathummal3355 8 ай бұрын
The greatest information.. Very good I am so Happy and thank you about your valueble information .the God will bless you and your family.. thanks alot
@noorjahank.m.1450
@noorjahank.m.1450 8 ай бұрын
Valuable information Thank you Doctor
@ratheeshbabu6924
@ratheeshbabu6924 8 ай бұрын
Good massage thank you doctor 👍👍👍
@hariwelldone2313
@hariwelldone2313 8 ай бұрын
Good information doctor നിങ്ങളെ അക്ഷരം പ്രതി ജനകീയ ഡോക്ടർ എന്ന് വിളിക്കുന്നു great job 🥰❤️
@girijab551
@girijab551 8 ай бұрын
സാറിനെ പോലുള്ളവർ കുറവാണ്, കാര്യങ്ങൾ പറഞ്ഞു മനസിലാകിതരില്ല 👌👌👌
@developerZeus
@developerZeus 8 ай бұрын
Highly recommended information thanks @Danish Doctor
@abdurahman6423
@abdurahman6423 8 ай бұрын
ഇതുപോലെ നല്ല അറിവ് ഞങ്ങളിലേക്ക് എത്തിച്ചു തരണം
@sabeenaabraham8526
@sabeenaabraham8526 8 ай бұрын
God bless. Very very good message sir ഇതു് എല്ലാവർക്കും ഉപകാര പ്രദമാകട്ടെ. Good evening sir
@user-vb5nx8ji2c
@user-vb5nx8ji2c 8 ай бұрын
Very informative speech. Thanks Doctor!
@Josesdc
@Josesdc 8 ай бұрын
Excellent information Dr.Danish
@user-vb5nx8ji2c
@user-vb5nx8ji2c 8 ай бұрын
Very informative speech. Thanks !
@zubaidabinthhassan3426
@zubaidabinthhassan3426 8 ай бұрын
Very useful information.. Thanks a lot Dr.
@busharamuhdhashraf
@busharamuhdhashraf 8 ай бұрын
Valuable information thank you dr
@shakirasanu2521
@shakirasanu2521 8 ай бұрын
Very informative videos sir...❤thank you so much ❤
@hibathullakuppachan4651
@hibathullakuppachan4651 8 ай бұрын
Dr പറഞ്ഞത് വളരെ ശരിയാണ്
@suseelakurien8065
@suseelakurien8065 8 ай бұрын
Thanks for the valuable information. God bless 🙏
@sudhacharekal7213
@sudhacharekal7213 8 ай бұрын
Thank you Dr 🙏🏻
@rajasudhaamma5862
@rajasudhaamma5862 8 ай бұрын
വിലയേറിയ അറിവിന് നന്ദി ഡോക്ടർ
@deepthysivadas7689
@deepthysivadas7689 8 ай бұрын
Thank you doctor 🙏
@SabiramuhammadTT-ms8je
@SabiramuhammadTT-ms8je 8 ай бұрын
Thank you Dr 👍
@user-lq9hy8xg6d
@user-lq9hy8xg6d 8 ай бұрын
Thank you Doctor🙏
@SanthoshK-vj7it
@SanthoshK-vj7it 8 ай бұрын
Thank you so much for your valuable teaching
@arshuaizavlog7490
@arshuaizavlog7490 8 ай бұрын
Sir പറയുന്നത് 100%ശെരിയാണ് 👍👍👍👍👍👍👍thanks
@scariavarghese5042
@scariavarghese5042 8 ай бұрын
Thank you dear doctor for the valuable information ❤❤
@marythomas8193
@marythomas8193 8 ай бұрын
Thank you Doctor very good information God bless you ❤
@sumasugunansumasugun8232
@sumasugunansumasugun8232 8 ай бұрын
Thank you doctor❤
@prajithamuralikrishnan5469
@prajithamuralikrishnan5469 8 ай бұрын
Thanks doctor for valuable information
@user-vb5nx8ji2c
@user-vb5nx8ji2c 8 ай бұрын
Very informative speech.
@gijithankachen6224
@gijithankachen6224 8 ай бұрын
Hi doctor can you please explain about sinusitis and how to treat over secretion of my us in body, please
@rajagopalkurup428
@rajagopalkurup428 8 ай бұрын
Very valuable information .
@saifudheenkomath2517
@saifudheenkomath2517 8 ай бұрын
Thanks doctor.
@PrabhaDas-qo7dq
@PrabhaDas-qo7dq 8 ай бұрын
വളരെ ശരിയാണ് ഡോക്ടർ 🙏🙏
@varghesekc2715
@varghesekc2715 8 ай бұрын
Valid information. Thank you doctor
@sudhaviswanathan2636
@sudhaviswanathan2636 8 ай бұрын
Good information thank you
@harikrishnankg77
@harikrishnankg77 8 ай бұрын
Valuable information Dr.👏👏
@nd3627
@nd3627 8 ай бұрын
Dr please do a talk on swelling of feet and ankle of elderly people above 75
@jincythomasthachil4030
@jincythomasthachil4030 8 ай бұрын
Very good information❤Dr.
@user-us4gm8xv4l
@user-us4gm8xv4l 8 ай бұрын
Good information Thank you doctor
@seenudileep8213
@seenudileep8213 8 ай бұрын
Thank you Doctor 🙏
@mehbinsajatt
@mehbinsajatt 8 ай бұрын
Iniyum itharam arivukal pratheekshikkunnu
@sherins4921
@sherins4921 8 ай бұрын
Thankyou for your valuable information
@afsathaspooozzz7156
@afsathaspooozzz7156 8 ай бұрын
Dr നല്ല രീതിയിൽ പറഞ്ഞു തന്നു താങ്ക്സ്❤❤
@dhilukp217
@dhilukp217 8 ай бұрын
Thankyou sir, good information
@hafihiza01
@hafihiza01 8 ай бұрын
Very good information Thquuu Dr sir❤
@muraleedaranlki7347
@muraleedaranlki7347 8 ай бұрын
Very good information dr
@jaisyj1841
@jaisyj1841 8 ай бұрын
Thank you doctor Good information
@user-uv5ze5qh8n
@user-uv5ze5qh8n 8 ай бұрын
Thank u doctor for the valuable information .doctor nente monu fever vannal temp 100 degree akumbo vetil ullavar paracetamol syurp kodukan parayum.
@bhasurasantosh9795
@bhasurasantosh9795 8 ай бұрын
Thank you Doctor Very important msg for all peoples
@bijubaskaran1281
@bijubaskaran1281 8 ай бұрын
Thanku Dr.. 🙏❤️
@rahilasunil3281
@rahilasunil3281 8 ай бұрын
Very good information doctor and am a pharmacist
@riswanakhalid2883
@riswanakhalid2883 8 ай бұрын
Hello doctor, small doubt regarding paracetamol, whenever we go to government hospital doctors give us paracetamol for almost all disease, what is your opinion
@ababeelmedia1893
@ababeelmedia1893 8 ай бұрын
ഇതൊക്കെ ഇതുപോലെ പറഞ്ഞു തരുന്ന ഡോക്ടർമാർ എത്ര പേരുണ്ട്?❤
@muneerudeenm
@muneerudeenm 8 ай бұрын
100% ഉപയോഗപ്രദമായ വീഡിയോ
@sabithaam8503
@sabithaam8503 8 ай бұрын
Thank you Dr❤
@user-ou2zp6yg9j
@user-ou2zp6yg9j 8 ай бұрын
Thank you sir 🙏
@sajnalukman6445
@sajnalukman6445 8 ай бұрын
Thank u Dr Platelet count prblm ind athinepatti oru video cheyyuvo Dr plzzz
@jessyagith3503
@jessyagith3503 8 ай бұрын
സാധാരണ. മനുഷ്യർക്ക് നല്ല കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്നു. കൂടുതൽ അറിവുകൾ വീണ്ടും പ്രദീക്ഷിക്കുന്നൂ.
@jasmifarook7811
@jasmifarook7811 8 ай бұрын
Very very important msg.
@rahmathkv4558
@rahmathkv4558 8 ай бұрын
Very informative.....Thanks.....kunnigalk etra vare syrup pmol kodjendath tab epo akendath....5 yrs vareyano
@beenaanand8267
@beenaanand8267 8 ай бұрын
Very good information 👏👏👏👍🙏
@omarbin7456
@omarbin7456 8 ай бұрын
Good information......❤
@shajipd9244
@shajipd9244 4 ай бұрын
നന്ദി sr
@Mynameisnoneofyourbusiness1234
@Mynameisnoneofyourbusiness1234 8 ай бұрын
Thank you sir🎉
@santhadevips7619
@santhadevips7619 8 ай бұрын
Thank you Dr
@user-di5zq4ln3g
@user-di5zq4ln3g 8 ай бұрын
Thank you thank you so much
@AnasIttepadan
@AnasIttepadan 8 ай бұрын
Thank Dr
@jojivarghese3494
@jojivarghese3494 8 ай бұрын
Thanks for the video
@priyaanil5537
@priyaanil5537 8 ай бұрын
Great information👏👏
@saliabraham5228
@saliabraham5228 8 ай бұрын
Very good information sir
@rajanijayaprakash216
@rajanijayaprakash216 8 ай бұрын
Good information 👍🏼
@beenasam879
@beenasam879 8 ай бұрын
Good information...
@yusufmuhammad2656
@yusufmuhammad2656 8 ай бұрын
Congratulation dr
@A63191
@A63191 8 ай бұрын
Thank u very much Dr
@sheejaaneyiype9136
@sheejaaneyiype9136 7 ай бұрын
Thank you doctor.God bless you 🙏
@rukshanarukku5489
@rukshanarukku5489 8 ай бұрын
Thank you doctor for your valuable information ❤
@johnvarghese7757
@johnvarghese7757 7 ай бұрын
Thanks doctor for your valuable informations. We share to others also
@nimmirajeev904
@nimmirajeev904 8 ай бұрын
Thank you 👍👍
@praveenak3300
@praveenak3300 8 ай бұрын
Thank u doctor
@parvathyem5971
@parvathyem5971 8 ай бұрын
ഡോകൂർക്ക് ആയുരാരോഗ്യ സൗഖ്യം നൽകണേ ദൈവമേ❤❤
@nspillai6622
@nspillai6622 8 ай бұрын
A very useful video especially for old generation. What u said is the real fact. Thanks dr.
@konjjusvlog00
@konjjusvlog00 8 ай бұрын
ഡോക്ടർ പറഞ്ഞട് 100 ശരിയാണ് ഞാൻ 10 വർഷം അവസ്മരം ഗുളിക കഴിച്ചു ഇപ്പോൾ ഞാൻ ക്യാൻസർ pasiont ആണ് 😢
@iamhere8859
@iamhere8859 8 ай бұрын
Get well soon dear inshallah
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 37 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 11 МЛН
ToRung short film: 🐶puppy is hungry🥹
0:32
ToRung
Рет қаралды 30 МЛН