16 വയസ്സുകാരൻ ആറായിരം രൂപക്ക് സ്വന്തമായി ഉണ്ടാക്കിയ ജീപ്പ് 16 year old Jijin’s OWN jeep for 6000 Rs

  Рет қаралды 636,548

Harish Thali

Harish Thali

3 жыл бұрын

മലപ്പുറം മഞ്ചേരി പുല്ലൂർ സ്വദേശി പതിനാറ് വയസ്സുകാരൻ ജിജിൻ മറ്റുള്ളവരിൽ നിന്നും പുർണ്ണമായും വിത്യസ്തമായി തന്റെ ലക്ഷ്യത്തിലേക്ക് വേണ്ടിയുള്ള
പരീക്ഷണങ്ങളുടെ ആദ്യ ചുവടുവെപ്പാണ് എല്ലാവരും സപ്പോർട്ട് ചെയ്യുക..
#MiniJeep #Jeep
Jijin: +91 7594-091377
Follow Us on -
INSTAGRAM : / harishhangout
FACEBOOK : / harishhangoutvlogs
KZfaq : / harishthali
KZfaq : / harishhangoutvlogs
Thanks For Visit Have Fun
ഇത് പോലെ കഴിവുകൾ ഉള്ളവരെ നിങ്ങൾക്ക് അറിയാമെങ്കിൽ ഈ നമ്പറിൽ അറിയിക്കാൻ മറക്കല്ലേ..
Harish : +91 80898 68872

Пікірлер: 514
@HarishThali
@HarishThali 3 жыл бұрын
വീഡിയോ ഇഷ്ട്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ..😊
@darkknite1497
@darkknite1497 3 жыл бұрын
Number give please
@HarishThali
@HarishThali 3 жыл бұрын
@@darkknite1497 9946668872
@nckizhisseri2786
@nckizhisseri2786 3 жыл бұрын
Jijinte number kittumo
@9dsinan526
@9dsinan526 3 жыл бұрын
🔥
@AwesomeKerala
@AwesomeKerala 3 жыл бұрын
Cheyth
@abdulhakkeemm6185
@abdulhakkeemm6185 3 жыл бұрын
*ഇത് പൊളിച്ചു ചെക്കനിരിക്കട്ടെ ഒരു കുതിര പവൻ ഇത് പുറം ലോകത്ത് എത്തിച്ച നിങ്ങൾക്കും* 👌👌💐💐
@HarishThali
@HarishThali 3 жыл бұрын
Thank you for your support..😍☺️🔥
@titanajyt257
@titanajyt257 3 жыл бұрын
y
@rejimsreji9970
@rejimsreji9970 3 жыл бұрын
😭😭😭🤔😄
@abdurahiman.kmkallumottakk4572
@abdurahiman.kmkallumottakk4572 3 жыл бұрын
പ്രോത്സാഹനങ്ങൾ നൽകി നമ്മുടെ മക്കളെ വിജയിപ്പിക്കുക
@zaighumshaazaighumshaa7504
@zaighumshaazaighumshaa7504 2 жыл бұрын
Ente ayalvasiyan
@abdurahiman.kmkallumottakk4572
@abdurahiman.kmkallumottakk4572 3 жыл бұрын
മാതാപിതാക്കളും,കൂടപ്പിറപ്പുകളും ഇങ്ങനെ സപ്പോർട്ട് കൊടുക്കണം മക്കൾക്ക്...
@alavipalliyan1868
@alavipalliyan1868 3 жыл бұрын
പണം ഇല്ലാത്ത പ്രശ്നം മാത്രം അല്ലങ്കിൽ യുദ്ധവിമാനം തന്നെ ഉണ്ടാക്കും എല്ലാവരും പോൽസാഹിപ്പിക്കുക
@HarishThali
@HarishThali 3 жыл бұрын
💯🔥🔥
@mfvlog3774
@mfvlog3774 3 жыл бұрын
🥰🥰😜😜😜😜😜😜
@mohanno1
@mohanno1 3 жыл бұрын
ഇതുപോലെയുള്ള മിടുക്കന്മാരെ പ്രോത്സാഹിപ്പിക്കണം. ഞാൻ ആവുന്നത് ചെയ്യുന്നുണ്ട്👏👏👏
@HarishThali
@HarishThali 3 жыл бұрын
ജിജിനെ എതെങ്കിലും രീതിയിൽ സപ്പോർട്ട് സപ്പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്നവരും ആശംസകൾ അറിയിക്കുവാനും ജിജിനെ നേരിട്ട് വിളിക്കാം.. 7594091377
@shanvideoskL10
@shanvideoskL10 3 жыл бұрын
16 മത്തെ വയസ്സിൽ ഇങ്ങനെ ഒരു വണ്ടി ഉണ്ടാക്കി എങ്കിൽ 32 മത്തെ വയസ്സിൽ luxury car 🚗 ഉണ്ടാക്കാൻ കഴിയട്ടെ ...
@hamsahk4576
@hamsahk4576 3 жыл бұрын
മക്കളൊക്കെ ഇങ്ങനെ വേണം വളരാൻ നന്നായിരിക്കട്ടെ , മാശാ അള്ളാഹ്
@animestudios9537
@animestudios9537 3 жыл бұрын
Athinu appan cashum kodukkanomm
@mafiaboss2135
@mafiaboss2135 3 жыл бұрын
@@animestudios9537 ith ivdennu vannu
@animestudios9537
@animestudios9537 3 жыл бұрын
@@mafiaboss2135 vannu athu pore ahaaa
@mafiaboss2135
@mafiaboss2135 3 жыл бұрын
@@animestudios9537 Aah serrie enna
@Prokallan
@Prokallan 3 жыл бұрын
❤️😍
@imokff2340
@imokff2340 3 жыл бұрын
Sir ormando ff pro
@imokff2340
@imokff2340 3 жыл бұрын
Sir uyirr
@Shamil405
@Shamil405 3 жыл бұрын
Machaaan ivideyum ethiyoooo
@dcompany98
@dcompany98 3 жыл бұрын
💥❤
@shahidmoosa9898
@shahidmoosa9898 3 жыл бұрын
Killadi
@HarishThali
@HarishThali 3 жыл бұрын
ജിജിനെ എതെങ്കിലും രീതിയിൽ സപ്പോർട്ട് സപ്പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്നവരും ആശംസകൾ അറിയിക്കുവാനും ജിജിനെ നേരിട്ട് വിളിക്കാം.. 7560-928803
@BenshadPM
@BenshadPM 3 жыл бұрын
ഒരു നാലായിരം ആരേലും സഹായിക്കുമോ അവനെ ...അവന്റെ ആ പ്രൊജക്റ്റ് ഒന്ന് കമ്പ്ലീറ്റ് ചെയ്യട്ടെ ... എന്റെ കയ്യിൽ മൊത്തം ഇല്ല ആരേലും മുന്നോട്ട് വരികയാണേൽ ഞാനും എന്റെ ഷെയർ തരാം .....
@HarishThali
@HarishThali 3 жыл бұрын
ജിജിനെ എതെങ്കിലും രീതിയിൽ സപ്പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ ജിജിനെ നേരിട്ട് വിളിക്കാം.. നിങ്ങളുടെ ലൈക്കോ ഷെയറോ കമന്റോ അവർക്ക് കാണാൻ സാധിക്കില്ല. കാരണം ഫെയ്സ് ബുക്കോ വാഡ്സപ്പോ ഉപയോഗിക്കാൻ കഴിയാത്ത ഒരു ഫോൺ ആണ് അവരുടെ അടുത്ത് ഉള്ളത്. സപ്പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്നവരും ആശംസകൾ അറിയിക്കുവാനും ജിജിനെ നേരിട്ട് വിളിക്കാം.. 9895218344 7560928803
@sva91221
@sva91221 3 жыл бұрын
മച്ചാനെ... ഇത് പൊളിച്ചു... ആർമിയിൽ ചേരാൻ ശ്രമിക്കുക... ഒരുപാട് അവസരങ്ങൾ കിട്ടും...👍👍👍👍
@HarishThali
@HarishThali 3 жыл бұрын
😍👍
@kuttimank3044
@kuttimank3044 3 жыл бұрын
👍👍
@mychoice2419
@mychoice2419 3 жыл бұрын
മൈ ഡ്രീം INDIAN ARMY ⚔️🇮🇳⚔️
@espritdecorps1993
@espritdecorps1993 3 жыл бұрын
ഈ പയ്യന്റെ കഴിവിന് അഭിനന്ദനങ്ങൾ.. പക്ഷെ ഇതുപോലെ കഴിവുള്ളവരെ സപ്പോർട്ട് ചെയ്യാൻ നമ്മുട അധികാരികൾക് കഴിയില്ല.. എല്ലാം നശിപ്പിക്കാൻ അല്ലെ അറിയൂ.. എങ്കിലും ഈ കഴിവ് കൊണ്ട് ഇവൻ ഒരുപാട് ഉയരങ്ങളിൽ എത്താൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. ആഗ്രഹിക്കുന്നു.. ഓൾ ദി ബെസ്റ്റ് 🥰🥰🤝🤝🤝😅😅👍
@HarishThali
@HarishThali 3 жыл бұрын
🥰🔥
@nahiyanasheikh4020
@nahiyanasheikh4020 2 жыл бұрын
Last athrakk kodna🙂
@muhammedsinanparakkal9764
@muhammedsinanparakkal9764 3 жыл бұрын
പൊളിച്ചു👌 അവൻ ഒരു ഭാവി ശാസ്ത്രജ്ഞൻ തന്നെയാവും എന്ന്‌ നമുക്ക് പ്രതീക്ഷിക്കാം..
@anish-sci-fi
@anish-sci-fi 3 жыл бұрын
ഇന്ത്യയിൽ ആയിപ്പോയില്ലേ മോനെ ജനിച്ചത്... 3ദിവസം കഴിയുമ്പോൾ നിന്നെയും മറക്കും...👍
@yaseenvishnu1486
@yaseenvishnu1486 3 жыл бұрын
ഞാൻ സസ്ക്റയ്ബ് ചെയ്തു കാരണം ഇങ്ങള് ആപയ്യന് കൊടുത്ത സപ്പോർട്ട് അതും ഞങ്ങൾ നിങ്ങൾക്കും തരുന്നു
@HarishThali
@HarishThali 3 жыл бұрын
Thank you for your support..😍
@shoukathali7785
@shoukathali7785 3 жыл бұрын
മെക്കാനിക്കൽ ഫീൽഡിൽ താല്പര്യമുള്ള ഈ 16വയസ്സുകാരനെ പോലുള്ളവർക്ക് നല്ല പ്രോൽസാഹനം കൊടുക്കണം.
@Shamsthalimedia
@Shamsthalimedia 3 жыл бұрын
പൊളി ആണല്ലോ ജിജിൻ അടിപൊളി ആയിട്ടുണ്ടല്ലോ എന്തായാലും ഈ പ്രായത്തിൽ നല്ലൊരു പ്രോജക്ട് ഉണ്ടാക്കിയിട്ട് കാണിച്ചു തന്നല്ലോ അടിപൊളി നല്ലൊരു ഭാവി പ്രതീക്ഷിക്കുന്നു ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു ഹാരിസ് ബ്രോ വീഡിയോ സൂപ്പറായി.
@HarishThali
@HarishThali 3 жыл бұрын
😊
@shanvideoskL10
@shanvideoskL10 3 жыл бұрын
വളർന്നു വരാനുള്ള അവസരങ്ങൾ ഉണ്ടാവട്ടെ...
@nasarm8371
@nasarm8371 3 жыл бұрын
കാശ് ഉള്ളവർ ആ പയ്യനെ സഹായിക്കണം പ്ലീസ്
@kasi7996
@kasi7996 3 жыл бұрын
നല്ല നിലയിൽ എത്തട്ടെ... പരിശ്രെമിക്കുക.... എല്ലാരും സഹായിക്കും..
@peringodansvlogs8074
@peringodansvlogs8074 3 жыл бұрын
ലോകം കാണേണ്ട അത്ഭുതങ്ങളാണിതൊക്കെ... പതിനാറ് വയസ്സാണ് പ്രായം ഉണ്ടാക്കിയതൊ ഒരു ജീപ്പ്. നല്ല ഭാവിയുണ്ട് പയ്യന് ... നല്ല സപ്പോർട്ട് ചെയ്യണം. ന്യജനറെഷൻ പിള്ളേരെല്ലാം ഉഗ്രനാ.... കുറച്ചു പിള്ളേരൊഴിച്ച്.....
@jolochips6421
@jolochips6421 3 жыл бұрын
ithokkeyaan kazhivv ❤️🔥🔥🔥🔥..... poli broooo.......
@vikuprakash3393
@vikuprakash3393 3 жыл бұрын
Pramugha channel elam swapna yuda purakil ane athe karanm ithepolatha prathiba ulavara onm lokham aryunila😔 nth ayalum e channel oru big salute
@ajithas9456
@ajithas9456 3 жыл бұрын
അവനെ സപ്പോർട്ട് ചെയ്ത അച്ഛനിരിക്കട്ടെ 👏👏👏👏❤️ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️👍
@HarishThali
@HarishThali 3 жыл бұрын
❤️
@abdulnazerkolleni9166
@abdulnazerkolleni9166 3 жыл бұрын
ജിജിനെ കണ്ണ് നിറഞ്ഞു മോനെ ദൈവം അനുഗ്രഹിക്കട്ടെ. മോൻരക്ഷപ്പെടും പ്രായമാവട്ടെ. ഓട്ടോമോബൈൽ iti. പടിക്കൂ
@prajishaganesh7408
@prajishaganesh7408 3 жыл бұрын
Wow super Enikki valare Eshttapettu
@vinodshinepnr9580
@vinodshinepnr9580 3 жыл бұрын
ജിജിൻ ....... നന്നായിട്ടുണ്ട് മോന്റെ പരിമിതികളിൽ നിന്നു കൊണ്ട് ഉണ്ടാക്കിയ വണ്ടി ! ബൈക്ക് എത്രയും വേഗം ഉണ്ടാക്കാൻ പറ്റും..... ഹാരീസ് ബ്രോ ..... വിഡിയോ പൊളിച്ചു !
@HarishThali
@HarishThali 3 жыл бұрын
Thank you for your support..😍
@thenun6021
@thenun6021 3 жыл бұрын
പൊളിച്ചു. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ഇന്നത്തെ പെട്രോൾ വിലക്ക് ഇനിയും വെള്ളം ഒഴിച്ച് ഓടിക്കാൻ പറ്റുന്ന വണ്ടി കണ്ട് പിടിക്കണം
@akhilmsjavams5141
@akhilmsjavams5141 3 жыл бұрын
ഇതൊക്കെ എല്ലാരും അറിയണം 👍👍👏
@HarishThali
@HarishThali 3 жыл бұрын
😊👍
@techteam565
@techteam565 3 жыл бұрын
നാട്ടിൽ എത്തിയിട്ട് അവനെ നേരിട്ടോന്നു കാണണം..അത്ഭുതമാണ് നമ്മുടെ കുഞ്ഞനുജന്മാർ.വിശ്വസിക്കാൻ പറ്റുന്നില്ല. സമ്മതിച്ച്
@HarishThali
@HarishThali 3 жыл бұрын
😍
@AbdulRehman-in6fj
@AbdulRehman-in6fj 3 жыл бұрын
അടിപൊളി . നന്നായിട്ടുണ്ട് കേട്ടോ. സംഗതി കലക്കി കുത്തി .ജനങ്ങൾക്ക് ഇത് നല്ലൊരു മാതൃക തന്നെ യാണ് എന്ന് മനസ്സിലായി കാണും അല്ലേ. മാഷേ അഭിനന്ദനങ്ങൾ നല്ല പ്രോഗ്രാം
@HarishThali
@HarishThali 3 жыл бұрын
😊👍
@harshadmpd3530
@harshadmpd3530 3 жыл бұрын
ആകെ ഒരു ലേ ആണ്‌ ലേ അല്ല ലേ
@user-tt1oe9rq1b
@user-tt1oe9rq1b 3 жыл бұрын
അവതരണം പൊളി )അനിയന്റെ കണ്ടു പിടുത്തത്തിന് അഭിനന്ദനങ്ങൾ )ഒരായിരം ബിഗ് ബിഗ് സല്യൂട്ട് 🙋‍♂️🙋‍♂️🇮🇳🇮🇳🇮🇳♥️
@HarishThali
@HarishThali 3 жыл бұрын
😍
@rahulkaran5895
@rahulkaran5895 3 жыл бұрын
പൊളിച്ചു മുത്തേ...നിൻ്റെ bike ഉണ്ടാക്കാൻ ഉള്ള ആഗ്രഹവും ഉടനെ നടക്കട്ടെ
@diemannschaft4648
@diemannschaft4648 3 жыл бұрын
ഇത് ഒക്കെ കാണുമ്പോൾ ആണ് ഓട്ടോമൊബൈൽ എഞ്ചിനീയറായാ എന്നെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നേ...🤣🤣🤣🤣
@abdulmanaf6469
@abdulmanaf6469 3 жыл бұрын
അടിപൊളി വണ്ടി ittaram കലാവാസന നമ്മൾ ഉയർത്തി കൊണ്ട് വരണം അത് പ്രോത്സാഹിപ്പിക്കണം എങ്കിലേ ഇവരെ പോലുള്ളവർ ശ്രദ്ദിക്കപ്പെടൂ 👍👍
@HarishThali
@HarishThali 3 жыл бұрын
😍
@FrancisBangalore
@FrancisBangalore 3 жыл бұрын
Jijine Adipoli... 15 varshamayi vandi odikunnu. 8 varshamayi vandi kachavadavum ond. Inne vare oru cycle polum ondakan ariyilla..
@HarishThali
@HarishThali 3 жыл бұрын
😎
@govindankelunair1081
@govindankelunair1081 3 жыл бұрын
അഭിനന്ദനങ്ങൾ.
@johnsonjacob1472
@johnsonjacob1472 3 жыл бұрын
സൂപ്പർ സൂപ്പർ വണ്ടി ജിതിൻ god bless you
@HarishThali
@HarishThali 3 жыл бұрын
😍
@fayischelari6498
@fayischelari6498 3 жыл бұрын
കൊള്ളാം മോനെ അഭിനന്ദനങ്ങൾ നെഗറ്റീവ് കമൻസ് തന്നവർ ഉണ്ടാകും പോസിറ്റീവ് കമന്റ് മാത്രം ശ്രദ്ധിച്ചാൽ മതി I like it
@HarishThali
@HarishThali 3 жыл бұрын
Thank you for your support..😊
@Thirdeye-secondtongue
@Thirdeye-secondtongue 3 жыл бұрын
Ee kuttikal ellam valuthayi, nalla support kittiyal nammude naad, munnerum
@HarishThali
@HarishThali 3 жыл бұрын
തീർച്ചയായും..😊
@shameerregal3514
@shameerregal3514 3 жыл бұрын
May god bless u
@razakek5565
@razakek5565 3 жыл бұрын
അഭിനന്ദനങ്ങൾ
@abdulmalikmkmk1604
@abdulmalikmkmk1604 3 жыл бұрын
👍👍അടിപൊളി ഉഷാർ ആ യി ട്ടു ണ്ട്
@abdulkadharhazale8336
@abdulkadharhazale8336 3 жыл бұрын
excellent God bless you boy.
@ashreef.r35
@ashreef.r35 3 жыл бұрын
idhin support cheydha jijin nte achan aan hero
@omanakuttan6025
@omanakuttan6025 3 жыл бұрын
Super വണ്ടി 👌👌❤️❤️
@HarishThali
@HarishThali 3 жыл бұрын
😍🔥
@nifadct4839
@nifadct4839 Жыл бұрын
Proud movement......currently my student 💪💪💪💪
@leslieklavara8733
@leslieklavara8733 3 жыл бұрын
Super really new generation is so much innovative
@HarishThali
@HarishThali 3 жыл бұрын
🔥😊
@ashikmk1997
@ashikmk1997 3 жыл бұрын
ആ ഡിസൈൻ എനിക്ക്ഷ്ട്ടപ്പെട്ടു... KL 10
@HarishThali
@HarishThali 3 жыл бұрын
😍🔥
@nizamnizu1195
@nizamnizu1195 3 жыл бұрын
മോനെ ഇനിയും അത്ഭുതപ്പെടുത്തുന്ന വാഹനങ്ങൾ ഉണ്ടാക്ക് നീ സർവ്വേശ്വരൻ എന്റെ ഫുൾ സപ്പോർട്ട് നിനക്ക് ഉണ്ടാവട്ടെ😊😊❤❤👍👍
@safucku8861
@safucku8861 3 жыл бұрын
എങ്ങനെ ഈ മക്കളെയൊക്കെ പ്രോത്സാഹിപ്പിക്കുക, എന്തൊരു വിനയമാണ് ആ മോന്റെ സംസാരം, നന്നായി വരട്ടെ
@ahammedshank
@ahammedshank 3 жыл бұрын
അടിപൊളി, 😍😍
@firozangadenangaden1172
@firozangadenangaden1172 3 жыл бұрын
നല്ല ഭാവി ഉണ്ട് 👍👍👍👍👌👌
@fouzi1901
@fouzi1901 3 жыл бұрын
Adipoli aayitund uyaranglil ethate
@HarishThali
@HarishThali 3 жыл бұрын
😊😍
@AbduSamadChelli
@AbduSamadChelli 3 жыл бұрын
Policheda Muthee.... All the very Best ❣️❣️❣️❣️
@HarishThali
@HarishThali 3 жыл бұрын
😍
@jijujvc1765
@jijujvc1765 3 жыл бұрын
അടിപൊളി ✋️
@prabeelighttec3758
@prabeelighttec3758 3 жыл бұрын
Powlichu mone
@shukkoormohammed4350
@shukkoormohammed4350 3 жыл бұрын
അടിപൊളി
@sheejaansari6384
@sheejaansari6384 3 жыл бұрын
പൊളിച്ചു മോനെ
@MegaSilsila
@MegaSilsila 3 жыл бұрын
Good work.... go ahead....
@vshsjzkdnjsjsjej2090
@vshsjzkdnjsjsjej2090 3 жыл бұрын
Katta support
@nishamanoj4684
@nishamanoj4684 3 жыл бұрын
സൂപ്പർ
@shanvideoskL10
@shanvideoskL10 3 жыл бұрын
വണ്ടി ഉണ്ടാക്കി driving പഠിച്ച ആദ്യത്തെ മഹാൻ👍🤠🤭
@HarishThali
@HarishThali 3 жыл бұрын
😊🔥
@company1714
@company1714 3 жыл бұрын
എന്റെ നാട്ടിൽ ആണല്ലോ മഞ്ചേരി എവിടെയാണ്
@HarishThali
@HarishThali 3 жыл бұрын
മഞ്ചേരി പുല്ലൂർ എന്ന സ്ഥലത്താണ്..
@jibygb5512
@jibygb5512 3 жыл бұрын
പൊന്നുമോനേ.., റോഡിലേക്കൊന്നും ഇറക്കല്ലേ.കൊള്ളക്കാരുള്ള പുതിയ കാലമാ...
@mdcreation6171
@mdcreation6171 3 жыл бұрын
Yes correct bro😁😁😁😁😁😁😁😁😁😁
@AbduSamadChelli
@AbduSamadChelli 3 жыл бұрын
Orupaaad unnathiyil ethan Daivam Anugrahikatte...
@itsmebosszvlogs
@itsmebosszvlogs 3 жыл бұрын
അഭിനന്ദനങ്ങൾ 😍
@HarishThali
@HarishThali 3 жыл бұрын
😍
@ajimon5550
@ajimon5550 3 жыл бұрын
Btech karum exhibitionu pillerum okke mattullavarekondu project undakki swantham kandupidithamakki avatharippichu certificate undakkum njanum cheythu koduthittund orupadperku idea undayitum mudakkan panamillatha kazhivullavarem kandittund ithrayum paisa mudakki cheytha mechanics manasinu asamsakal inganathe hobby project cheyyanishta enikku pakshe paisa orupad mudakkunna karyamorkkumbo upekshikkum
@abdulkaderma7539
@abdulkaderma7539 3 жыл бұрын
Good All the best jijin
@subimon3070
@subimon3070 3 жыл бұрын
God bless you
@mdcreation6171
@mdcreation6171 3 жыл бұрын
കിടുക്കി 🔥🔥🔥
@HarishThali
@HarishThali 3 жыл бұрын
😍🔥🔥
@prajihotful
@prajihotful 3 жыл бұрын
*മിടുക്കൻ👌*
@HarishThali
@HarishThali 3 жыл бұрын
😍
@ashbinhadivc7650
@ashbinhadivc7650 3 жыл бұрын
full support
@sanfardxb6648
@sanfardxb6648 3 жыл бұрын
Great bro
@salmankido4878
@salmankido4878 3 жыл бұрын
Njanoru bus unddaakan pone.... ❤️
@anandarvin7988
@anandarvin7988 3 жыл бұрын
Super hatts off jijin
@gamingworld651
@gamingworld651 3 жыл бұрын
Poli machane
@jayaprakashnj8201
@jayaprakashnj8201 3 жыл бұрын
അടിപൊളി മോനെ ജിജിനെ
@vishnudevaappus6395
@vishnudevaappus6395 3 жыл бұрын
7000 rupakk undakkiyathenunnu paranjal vishosikkan pattilla jijin poliyanu next bike video kathirikkunnu vere level jijin
@HarishThali
@HarishThali 3 жыл бұрын
😍🔥
@narayanamenon2821
@narayanamenon2821 3 жыл бұрын
Very good keep it up.
@user-fp6ek9th1v
@user-fp6ek9th1v 3 жыл бұрын
കൊള്ളാം പൊളിസാനം
@ia4.ayyoob774
@ia4.ayyoob774 3 жыл бұрын
കിടു💝💝💝
@HarishThali
@HarishThali 3 жыл бұрын
😍
@Earnwithanas_
@Earnwithanas_ 3 жыл бұрын
chekkan powliyanallo 💥 💥 💥
@HarishThali
@HarishThali 3 жыл бұрын
🤩🔥
@sreehariem2588
@sreehariem2588 3 жыл бұрын
Adipoli bro ithine prolsahippikkanam
@HarishThali
@HarishThali 3 жыл бұрын
Theerchayaayum..Bro..
@classtwelvel6444
@classtwelvel6444 3 жыл бұрын
Ithoru auto ye easy aayittu replace cheyyum.. 6000 nu jeeplooking auto.. woah..
@fahufahu479
@fahufahu479 3 жыл бұрын
Itefilmy.
@m.jvlogmaster8634
@m.jvlogmaster8634 3 жыл бұрын
👍nice work
@shirin6977
@shirin6977 3 жыл бұрын
Super👍👍👍
@HarishThali
@HarishThali 3 жыл бұрын
😊
@ambadiajesh2299
@ambadiajesh2299 3 жыл бұрын
Super god bless u
@HarishThali
@HarishThali 3 жыл бұрын
😍
@ShahulHameed-kz9lw
@ShahulHameed-kz9lw 3 жыл бұрын
Super
@abdulkaderma7539
@abdulkaderma7539 3 жыл бұрын
All the best
@mathewthomasadoor2681
@mathewthomasadoor2681 3 жыл бұрын
Very good well done
@lissyl5128
@lissyl5128 3 жыл бұрын
God bless mone
@MANUPRAppu
@MANUPRAppu 3 жыл бұрын
Muthe poli 😍👌👌👌
@HarishThali
@HarishThali 3 жыл бұрын
Thank you for your support..😍
@SmartTwoWheelerClinic
@SmartTwoWheelerClinic 3 жыл бұрын
Polichu
@sulaimansulaiman9242
@sulaimansulaiman9242 3 жыл бұрын
Adipoli
@nadhiyanadhiya4639
@nadhiyanadhiya4639 3 жыл бұрын
കാർ. സൂപ്പർ
@HarishThali
@HarishThali 3 жыл бұрын
✌️😊
@reenamani9325
@reenamani9325 3 жыл бұрын
Congrats🌹
@HarishThali
@HarishThali 3 жыл бұрын
😍
@smnair3517
@smnair3517 3 жыл бұрын
Adipoli mone
@lalpurushothaman5668
@lalpurushothaman5668 3 жыл бұрын
Super👍👍
@HarishThali
@HarishThali 3 жыл бұрын
😍🔥
1❤️
00:17
Nonomen ノノメン
Рет қаралды 9 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 95 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 4,9 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 11 МЛН
HOW TO MAKE A CAR WITH BIKES ENGINE 125cc
19:40
2T-DIY
Рет қаралды 949 М.
1❤️
00:17
Nonomen ノノメン
Рет қаралды 9 МЛН