No video

171 - ഭാഗവതപരിവ്രജനം | ശ്രീമദ് ഭാഗവതം | Srimad Bhagavatam | Swami Bhoomananda Tirtha

  Рет қаралды 1,170

Bhagavata Tattvam

Bhagavata Tattvam

Күн бұрын

Seventh Skandha of Srimad Bhagavatam.
#srimadbhagavatam #bhagavatam
Do not miss this Unique Pilgrimage led by Poojya Swami Bhoomananda Tirtha, wherein he will explain in Malayalam the Supreme truths and principles enshrined in the great holy Text of Srimad Bhagavatam, taking selected slokas starting from the first Skandha. Every Wednesday live at 8 PM IST.
സംപൂജ്യ സ്വാമി ഭൂമാനന്ദതീര്‍ഥജി മഹാരാജ് ശ്രീമദ്ഭാഗവതത്തെ ആധാരമാക്കി 2021 ജനുവരി 6 മുതല്‍ ബുധനാഴ്ചതോറും വൈകീട്ട് 8.00 - 9.00 വരെ ഭാഗവതതത്ത്വം യൂട്യൂബ് ചാനലിലൂടെ നടത്തുന്ന പുതിയ സത്സംഗപരമ്പര. ശ്രീമദ്ഭാഗവതത്തിലെ ആദ്യസ്കന്ധത്തില്‍നിന്നു തുടങ്ങി കഥനവിവരണങ്ങളല്‍നിന്നു തിരഞ്ഞെടുത്ത ശ്ലോകങ്ങളുടെ തത്ത്വസാരം വെളിപ്പെടുത്തിക്കൊണ്ട് സ്വാമിജി നയിയ്ക്കുന്ന ഈ അപൂര്‍വ ജ്ഞാനതീര്‍ഥയാത്രയിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം.
#enlightenedliving #bhoomananda #srimadbhagavatham
Website: www.bhoomanand...
Email: services@bhoomananda.org
Facebook: / narayanashrama.tapovanam
Pinterest: / bhoomanandafoundation
Whatsapp: +91 8547960362
Verses: Will be pinned in the Comments section.
About us
Narayanashrama Tapovanam, an Ashram located in Thrissur, Kerala, embodies the unique tradition of Guru-shishya Parampara, disseminating Brahmavidya (Science of Self-knowledge) through regular classes, satsangs, and above all, through learning in the association of a realized spiritual master.

Пікірлер: 8
@BhagavataTattvam
@BhagavataTattvam Ай бұрын
Verses chanted during the talk: യം ശൈവാസ്സമുപാസതേ ശിവ ഇതി ബ്രഹ്മേതി വേദാന്തിനോ ബൌദ്ധാ ബുദ്ധ ഇതി പ്രമാണപടവഃ കർതേതി നൈയായികാഃ അർഹന്നിത്യഥ ജൈനശാസനരതാഃ കർമേതി മീമാംസകാഃ സോഽയം വോ വിദധാതു വാഞ്ഛിതഫലം ത്രൈലോക്യനാഥോ ഹരിഃ ശ്രീ വിഷ്ണുസ്തുതി ശുദ്ധോ ബുദ്ധോ വിമുക്തഃ ശ്രുതിശിഖരഗിരാം മുഖ്യതാത്പര്യഭൂമിഃ യസ്മാജ്ജാതം സമസ്തം ജഗദിദമമൃതാദ്വ്യാപ്യ സർവം സ്ഥിതോ യഃ യസ്യാംശാംശാവതാരൈഃ സുരനരവനജൈഃ രക്ഷിതം സർവമേതത് തം ഭൂമാനം മുകുന്ദം ഹൃദി ഗതമമലം കൃഷ്ണമേവ പ്രപദ്യേ ഭാവപ്രകാശ: (സദാനന്ദ) മദീയ ഹൃദയാകാശേ ചിദാനന്ദമയോ ഗുരുഃ ഉദേതു സതതം സമ്യക് സ്വാത്മാനന്ദപ്രബോധകഃ ശ്രീമദ്ഭാഗവതം പുരാണമമലം യദ് വൈഷ്ണവാനാം പ്രിയം യസ്മിന്‍ പാരമഹംസ്യമേകമമലം ജ്ഞാനം പരം ഗീയതേ തത്ര ജ്ഞാനവിരാഗഭക്തിസഹിതം നൈഷ്കര്‍മ്യമാവിഷ്കൃതം തച്ഛൃണ്വന്‍ വിപഠന്‍ വിചാരണപരോ ഭക്ത്യാ വിമുച്യേന്നരഃ - ശ്രീ.ഭാ 12.13.18 ക്രുദ്ധസ്യ യസ്യ കംപന്തേ ത്രയോ ലോകാഃ സഹേശ്വരാഃ തസ്യ മേഽഭീതവന്മൂഢ ശാസനം കിംബലോഽത്യഗാഃ - ശ്രീ.ഭാ 7.8.7 ശ്രീപ്രഹ്രാദ ഉവാച ന കേവലം മേ ഭവതശ്ച രാജന്‍ സ വൈ ബലം ബലിനാം ചാപരേഷാം പരേഽവരേഽമീ സ്ഥിരജങ്ഗമാ യേ ബ്രഹ്മാദയോ യേന വശം പ്രണീതാഃ - ശ്രീ.ഭാ 7.8.8 സ ഈശ്വരഃ കാല ഉരുക്രമോഽസൗ- ഓജഃ സഹഃ സത്ത്വബലേന്ദ്രിയാത്മാ സ ഏവ വിശ്വം പരമഃ സ്വശക്തിഭിഃ സൃജത്യവത്യത്തി ഗുണത്രയേശഃ - ശ്രീ.ഭാ 7.8.9 ജഹ്യാസുരം ഭാവമിമം ത്വമാത്മനഃ സമം മനോ ധത്സ്വ ന സന്തി വിദ്വിഷഃ ഋതേഽജിതാദാത്മന ഉത്പഥസ്ഥിതാത്- തദ്ധി ഹ്യനന്തസ്യ മഹത്സമര്‍ഹണം - ശ്രീ.ഭാ 7.8.10 ദസ്യൂന്‍പുരാ ഷണ്ണ വിജിത്യ ലുംപതോ മന്യന്ത ഏകേ സ്വജിതാ ദിശോ ദശ ജിതാത്മനോ ജ്ഞസ്യ സമസ്യ ദേഹിനാം സാധോഃ സ്വമോഹപ്രഭവാഃ കുതഃ പരേ - ശ്രീ.ഭാ 7.8.11 ശ്രീഹിരണ്യകശിപുരുവാച വ്യക്തം ത്വം മര്‍തുകാമോഽസി യോഽതിമാത്രം വികത്ഥസേ മുമൂര്‍ഷൂണാം ഹി മന്ദാത്മന്‍- നനു സ്യുര്‍വിക്ലവാ ഗിരഃ - ശ്രീ.ഭാ 7.8.12 യസ്ത്വയാ മന്ദഭാഗ്യോക്തോ മദന്യോ ജഗദീശ്വരഃ ക്വാസൗ യദി സ സര്‍വത്ര കസ്മാത്സ്തമ്ഭേ ന ദൃശ്യതേ - ശ്രീ.ഭാ 7.8.13 സോഽഹം വികത്ഥമാനസ്യ ശിരഃ കായാദ്ധരാമി തേ ഗോപായേത ഹരിസ്ത്വാദ്യ യസ്തേ ശരണമീപ്സിതം - ശ്രീ.ഭാ 7.8.14 ഏവം ദുരുക്തൈര്‍മുഹുരര്‍ദയന്‍ രുഷാ സുതം മഹാഭാഗവതം മഹാസുരഃ ഖഡ്ഗം പ്രഗൃഹ്യോത്പതിതോ വരാസനാത്- സ്തംഭം തതാഡാതിബലഃ സ്വമുഷ്ടിനാ- ശ്രീ.ഭാ 7.8.15 തദൈവ തസ്മിന്നിനദോഽതിഭീഷണോ ബഭൂവ യേനാണ്ഡകടാഹമസ്ഫുടത് യം വൈ സ്വധിഷ്ണ്യോപഗതം ത്വജാദയഃ ശ്രുത്വാ സ്വധാമാത്യയമങ്ഗ മേനിരേ - ശ്രീ.ഭാ 7.8.16 സ വിക്രമന്‍പുത്രവധേപ്സുരോജസാ നിശമ്യ നിര്‍ഹ്രാദമപൂര്‍വമദ്ഭുതം അന്തഃസഭായാം ന ദദര്‍ശ തത്പദം വിതത്രസുര്‍യേന സുരാരിയൂഥപാഃ - ശ്രീ.ഭാ 7.8.17 സത്യം വിധാതും നിജഭൃത്യഭാഷിതം വ്യാപ്തിം ച ഭൂതേഷ്വഖിലേഷു ചാത്മനഃ അദൃശ്യതാത്യദ്ഭുതരൂപമുദ്വഹന്‍- സ്തമ്ഭേ സഭായാം ന മൃഗം ന മാനുഷം - ശ്രീ.ഭാ 7.8.18 തന്‍ഭൃത്യവാക്കങ്ങു സമര്‍ഥമാക്കാന്‍ താനെങ്ങുമുണ്ടെന്നു വരുത്തിടാനും കാണായതാത്യദ്ഭുതരൂപമെന്തോ മനുഷ്യനല്ലാ മൃഗമല്ല തെല്ലും സംവേദ്യവർജിതമനുത്തമമേകമാദ്യം സംവിത്പദം വികലനം കലയന്മഹാത്മൻ ഹൃദ്യേവ തിഷ്ഠ കലനാരഹിതഃ ക്രിയാം തു കുർവന്നകർതൃപദമേത്യ ശമോദിതശ്രീഃ യോഗവാസിഷ്ഠം 5.92.50
@mohank7637
@mohank7637 Ай бұрын
Guruvey namaha
@rajanck7827
@rajanck7827 Ай бұрын
പ്രണാമം പൂജ്യ സ്വാമിജി 🙏 നൂതൻ സ്വാമിജി 🙏 മാ ജി 🙏 ജയ് ഗുരു 🙏🙏🙏
@mohiniamma6632
@mohiniamma6632 Ай бұрын
🙏!!!ഭഗവാനേ..!!!🙏"ഞങ്ങളുടെ പൂജ്യസ്വാമിജിയുടെ മഹത് സന്ദേശം:-!!!നമ്മുടെ മനസ്സിനെ നാം എന്താക്കിത്തീർക്കുന്നുവോ അതിനുതക്ക സ്വപ്രയത്നം ചെയ്തേ തീരൂ. അതിനാൽ മനോവൃത്തികളെ പരിശോധിച്ചു വിലയിരുത്തി, അതിനൊത്ത മാറ്റങ്ങൾ തൊടുത്തുവിട്ട് ഉത്തമമനസ്വിയാകൂ. നല്ല മനോജീവിയും മനോമനുഷ്യനും ആകൂ!!!🙏ഓം ശ്രീപരമഹംസകരകമലസംജാത അസ്മദ് ശ്രീ ശ്രീഗുരുഭ്യോ നമഃ🙏🙏🙏
@Anadavally
@Anadavally Ай бұрын
1 അവിടുത്തെ ക്ക് ആയൂരാരോഗ്യ സൗഖ്യം കൊടു ക്ക ണെ ഭഗവാനെ🙏🙏🙏🙏🙏🙏🙏🙏😘🌹
@padmanabhannv2313
@padmanabhannv2313 Ай бұрын
🙏🙏🙏
@sumatc8542
@sumatc8542 Ай бұрын
Pranamam swamiji 🙏🏻 Jai Guru 🙏🏻
@geethasuresh7884
@geethasuresh7884 Ай бұрын
Bhakthanu bhagavan eppozhum koottundu . Bhagavan bhakthanu vendi enthum cheyyan ready ayi nilkkuvanu. bhakthanu parishuddhamaya oru manassu mathrame vendathullu. Ethra bhangi ayanu swamijiyude vivaranam. Ente Swamiji aviduthekku kodi kodi pranamam . Nammal Shishyanmare ellam avidunnu Prahladane pole akki theerkkane Swamiji. 🙏🙏🙏
Ouch.. 🤕
00:30
Celine & Michiel
Рет қаралды 48 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 39 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 42 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 70 МЛН
പൈതൃകം ഭാഗവതോത്സവം -2024
57:59
GURUVAYUR DINAVARTHA
Рет қаралды 4,6 М.
ശ്രീമദ് ഭാഗവതം BHAGAVATHA THATHWAM (PART-2) ഭാഗവത ധർമം
30:30
ज्ञानामृतम् । ജ്ഞാനാമൃതം |JNANAMRUTHAM
Рет қаралды 12 М.
Ouch.. 🤕
00:30
Celine & Michiel
Рет қаралды 48 МЛН