173. KSEB നാണക്കേട് ഉണ്ടാക്കി - വിദ്യാസമ്പന്നത അവകാശപ്പെടുന്ന ഈ നാട്ടിൽ - വിദ്യാർത്ഥിയുടെ മരണം.

  Рет қаралды 1,201

AJElectrical

AJElectrical

3 ай бұрын

Street Light പ്രവർത്തിപ്പിക്കുവാൻ അപരിഷ്കൃത സ്വിച്ചിങ് സംവിധാനം സ്ഥാപിച്ചത് വഴി ഉണ്ടായ അപകട മരണം. ഗ്രാമ പഞ്ചായത്തിന് കൂടി ഉത്തരവാദിത്വമുള്ള ഈ പ്രവർത്തിയിൽ വീഴ്ച്ച വരുത്തിയത് ആര്? കൂടുതൽ വിവരങ്ങൾക്ക് വീഡിയോ പൂർണ്ണമായും ദയവായി കാണുക.
കടപ്പാട് വീഡിയോ :- share/v/1FTP...
സര്ക്കാരിന്റെ സർക്കുലറിന്റെ പകർപ്പ് :- jameskutty.info/3055_DA3_2011...
#accident #fatal #kerala #electricity #kseb #arphan #arfan #keralapuram #kollam #electricshock #student #kundara #mughalhotel #sajanjilalmohammed #stvincentschool #cpr #artificialrespiration #football #streetlight #switch #panchayath #gramapanchayath #license #electricallicense #electricalinspector #police #enquiry #court #government #electricalaccident #electricalshock #അർഫാൻ #കേരളപുരം #കുണ്ടറ #ഷോക്ക് #വൈദ്യുതാഘാതം #keralatoday #keralatodaynews
💢 💢 💢 💢 💢
ചാനൽ താഴെ പറയുന്ന ലിങ്കിലൂടെ കയറി subscribe ചെയ്യുകയും ബെൽ ബട്ടൻ അമർത്തുകയും ചെയ്യാവുന്നതാണ്
/ ajelectrical
💢 💢 💢 💢 💢 💢 💢
വീഡിയോ എഡിറ്റ് ചെയ്തത് :- ജോസഫ് ജെയിംസ്
⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡
Services Offered:- Valuation, Safety Auditing, Training, Inspection, Electrical Design & Consultancy of HT/EHT, Generator & Solar PV Installations
Er.Jameskutty Thomas B.Tech, M.Tech, MIE, CEng.
Electrical Inspector (Retd.), Chartered Engineer (India)
AJ Electrical & Lightning Protection Consultancy, Vyttila.P.O, Kochi-19
(GSTIN:- 32AAKPT0301R1ZK)
Ph:- +917012204187
Email:- electricalconsultant.elp@gmail.com
Website:- jameskutty.info

Пікірлер: 5
@AJElectrical
@AJElectrical 3 ай бұрын
കടപ്പാട് വീഡിയോ :- facebook.com/share/v/1FTPRmcmhaNUPYJx/?mibextid=oFDknk സര്ക്കാരിന്റെ സർക്കുലറിന്റെ പകർപ്പ് :- jameskutty.info/3055_DA3_2011_LA.pdf
@Abckochin
@Abckochin 3 ай бұрын
ഇവിടെ ഉദ്യോഗസ്ഥന്മാർക് ശമ്പളം കിട്ടണം മറ്റു ആനുകൂല്യങ്ങൾ നേടിയെടുക്കണം സർവീസ് കാലം കഴിഞ്ഞാൽ പെൻഷൻ പറ്റി ജീവിക്കണം എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ അവർക്കുള്ളൂ... അല്ലാതെ നമ്മൾ ജനങ്ങളുടെ വിയർപ്പിന്റെ ഒരുവിഹിതമാണ് ശമ്പളം പറ്റുന്നത് അതുകൊണ്ട് ജനങ്ങളുടെ സുരക്ഷയ്ക്കും ഡിപ്പാർട്ടുമെന്റിന്റെ വളർച്ചയ്ക്കും എന്നെക്കൊണ്ട് ആവും വിധം ആത്മാർത്ഥതയോടെ ജോലിചെയ്യും എന്ന് ഓരോ ഉദ്യോഗസ്ഥനും തീരുമാനിച്ചാൽ തീരുന്ന പ്രശ്നമേ എല്ലാ സർക്കാർ ഡിപ്പാർട്മെന്റിലും ഉള്ളൂ. ...
@sureshck3349
@sureshck3349 3 ай бұрын
KSEB യിൽ പൊതു ഇടങ്ങളിൽ വച്ചിരിക്കുന്ന fuse കൾ കൂടുതലും Open type ആണ്. ഒരാൾക്ക് കൈയ്യെത്തി ഊരാൻ പറ്റുന്ന രീതിയിൽ ആണ് fuse block ഉറപ്പിച്ചിരിക്കുന്നത്. അതിന്റെ രണ്ടുവശത്തും യാതൊരു insulation ഉം ഇല്ല. അപകടം ഉണ്ടാകാൻ സാദ്ധ്യത കൂടുതൽ. ഇതിനെതിരെ, അപകടം ഉണ്ടാകാൻ കാത്തിരിക്കാതെ അതിനു മുൻപേ ബന്ധപ്പെട്ടവർക്ക് Report കൊടുത്ത് നടപടി കൈക്കൊള്ളണം. അതല്ലേ വേണ്ടത്? ഇതിനൊക്കെ ഫെൻസിംഗ് വേണമെന്ന് നിയമമുണ്ടാകും. KSEB യ്ക്ക് എളുപ്പത്തിന് വേണ്ടി സൗകര്യപൂർവ്വം അത് മറക്കുന്നു.
@AJElectrical
@AJElectrical 3 ай бұрын
നന്ദി. സുരക്ഷ മുൻനിർത്തി താങ്കൾ നൽകിയ അഭിപ്രായത്തിനു.
@She45619
@She45619 3 ай бұрын
😢
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 160 МЛН
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 14 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 9 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 73 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 160 МЛН