No video

1741: കോവിഷീൽഡ് വാക്‌സിന് രക്തം കട്ടപിടിക്കും; ഒടുവിൽ കുറ്റസമ്മതം നടത്തി ആസ്ട്രസെനാക്ക? |Covishield

  Рет қаралды 185,963

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

Күн бұрын

1741: കോവിഷീൽഡ് വാക്‌സിന് രക്തം കട്ടപിടിക്കും; ഒടുവിൽ കുറ്റസമ്മതം നടത്തി ആസ്ട്രസെനാക്ക- എന്താണ് സത്യവാസ്ഥ? | Covishield blood clot
കോവിഡ് വാക്സിന് ഗുരുതരമായ സൈഡ് എഫക്ട്സ് ഉണ്ട് എന്ന് ആസ്ട്രസനീക്ക കമ്പനി കോടതിയിൽ സമ്മതിച്ചത് എല്ലാവരും അറിഞ്ഞുകാണുമല്ലോ. ഇതേ പ്രോഡക്റ്റ് ആണ് കോവിഷീൽഡ് എന്ന പേരിൽ ഇന്ത്യയിൽ വിതരണം ചെയ്തിരുന്നത്. ഇന്ത്യയിൽ ഉൾപ്പെടെ കോവിഡ് വ്യാപനം രൂക്ഷമായ സമയത്ത് പ്രതിരോധത്തിനായി വ്യാപകമായി ഉപയോഗിച്ച കോവിഷീൽഡ് വാക്‌സിന് ഗുരുതര പാർശ്വഫലങ്ങൾക്ക് സാധ്യത ഉണ്ടെന്ന് തുറന്നുസമ്മതിച്ച് നിർമ്മാണ കമ്പനിയായ ആസ്ട്രസെനാക്ക. യുകെ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ബ്രിട്ടീഷ് മരുന്ന് നിർമ്മാണ കമ്പനിയായ ആസ്ട്രസെനാക്ക ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ വാർത്ത അറിഞ്ഞു ജനങ്ങൾ ഭയപ്പെട്ടിരിക്കുകയാണ്. ധാരാളം ചോദ്യങ്ങളാണ് ഇപ്പോൾ വരുന്നത്. ഈ ബ്ലഡ്‌ ക്ലോട്ട് വാക്സിൻ സ്വീകരിച്ച എല്ലാ ആളുകളിലും ഉണ്ടാകുമോ? വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്? എങ്ങനെ തിരിച്ചറിയാം?ഇതറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക.
#drdbetterlife #drdanishsalim #danishsalim #ddbl #covid_vaccine_blood_clot #vaccine_side_effect #covishield _vaccine #covishield_side_effect #TTS #d_dimer
Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/c...
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 522
@aneesani7916
@aneesani7916 3 ай бұрын
വേണ്ടത്ര ആളുകൾ മരിക്കാത്തത് കൊണ്ട് ഇനിയുള്ളവരെ പേടിപ്പിച്ചുകൊല്ലാനാണ് ഇവർ ശ്രമിക്കുന്നത്.
@hamsakutty8919
@hamsakutty8919 3 ай бұрын
അത് വളരെ സത്യമാണ് 👍🏻
@sijoaugustine1358
@sijoaugustine1358 3 ай бұрын
ഡോക്ടർ നിങ്ങൾ ആണ് ആകെ ഒരു പ്രതീക്ഷ സത്യം അറിയാൻ താങ്ക് യൂ ഡോക്ടർ താങ്ക് യൂ
@domainmaths206
@domainmaths206 3 ай бұрын
He is the one who told us that covid vaccine is safe and now he is admitting that it has side effects. If this side effect happens to us then who will take the responsibility. Neither will he or the pharma companies who fund these doctors. The ones who are affected only knows the seriousness of this. When it will happen to him then only he will admit his lies.
@lathasajeev7382
@lathasajeev7382 3 ай бұрын
🙏🙏🙏
@mysteryplanet5883
@mysteryplanet5883 3 ай бұрын
Fact sheet എന്ന ഒരു സാധനം ഉണ്ട് അതിൽ മുന്നേ പറഞ്ഞിട്ടുള്ളതാണ് vaccine എടുത്താലുള്ള കുഴപ്പങ്ങൾ . അത് വായിച്ചാൽ ആരും വാക്‌സിൻ എടുക്കില്ലായിരുന്നു . നിർമ്മാതാക്കൾ തന്നെ പറഞ്ഞ കാര്യമാണിത് . നിങ്ങൾ നിങ്ങളുടെ വിവേകം ഉപയോഗിക്കു . ഇതുപോലെ ഉള്ള youtube ഡോക്ടർമാരെ നമ്പാതെ.
@shamseer4731
@shamseer4731 3 ай бұрын
ഡോക്ടർ സത്യങ്ങൾ ജനങ്ങളോട് പറയുന്നുണ്ടല്ലോ അത് തന്നെയാണ് വലിയൊരു ധൈര്യം👍🏻👍🏻👍🏻👍🏻
@jaleelmedia7686
@jaleelmedia7686 3 ай бұрын
ഡോക്ടറെ പോലെയുള്ള നല്ല ആളുകൾ ഉണ്ടെങ്കിൽ തന്നെ ഒരു കോവിടും ഒരു ബ്ലോക്കും വരില്ല.. thanks ❤❤
@kukkuhari9637
@kukkuhari9637 3 ай бұрын
Great... എത്ര കൃത്യമായി പറഞ്ഞു തരുന്നു.. മാധ്യമങ്ങൾ ഇങ്ങനെ വാർത്ത പറഞ്ഞു പരത്തി ആളുകൾക്ക് പേടിച്ചു എന്തെങ്കിലും വരുമല്ലോ.. Thankyou doctor🥰🥰🥰
@SP-365
@SP-365 3 ай бұрын
സത്യം വാർത്താ മാധ്യമങ്ങൾ കോവിഡ് കാലത്ത് പറഞ്ഞ് പേടിപ്പിച്ച് ആണ് കുറേ ആൾക്കാരെ കൊന്നത്.😢
@bijoy6124
@bijoy6124 3 ай бұрын
ഈ ഡോക്ടർമാർ ഒക്കെയാണ് എടുക്കാൻ പറഞ്ഞത്
@Babu-wt7oq
@Babu-wt7oq 3 ай бұрын
Fact sheet ൽ വ്യക്തമായി എഴുതിയ കാര്യം എന്തു കൊണ്ട് ജനങ്ങൾ വാക്‌സിൻ എടുക്കുന്നതിനു മുൻപ് പൂർണ്ണമായി വായിച്ചു സമ്മതം വാങ്ങിയില്ല. നിർബന്ധവസ്ഥയിൽ എടുത്തതാണ് ഞങ്ങളെല്ലാം. എന്നിട്ട് ചെറുപ്പക്കാരായ ആളുകൾ കുഴഞ്ഞു വീണ് മരിക്കാൻ തുടങ്ങിയപ്പോൾ ഗവണ്മെന്റ് പറയുന്നു നിർബന്ധിച്ചിട്ടില്ല എന്ന്.😢
@sajeevvenjaramood3244
@sajeevvenjaramood3244 3 ай бұрын
എന്നെ ആരും നിർബന്ധിച്ചില്ല. നിർബന്ധിക്കാൻ കഴിയുകയുമില്ല. കാരണം, ഒരു വ്യക്തിയുടെ സമ്മതമില്ലാതെ അയാളുടെ ദേഹത്ത് ഒരു മരുന്ന് കുത്തിവയ്ക്കാൻ ഈ രാജ്യത്ത് നിയമമില്ല. ഒരു വാക്സിൻ്റെ ഒരു മാനദണ്ഡവും പാലിക്കാത്ത കലക്കവെള്ളമാണെന്ന് അറിയാവുന്നതുകൊണ്ട് ഞാൻ എടുത്തില്ല. എടുക്കുകയുമില്ല.
@mayalakshmy5102
@mayalakshmy5102 3 ай бұрын
വീഡിയോ മുഴുവൻ കാണുക.
@jesnijamal9884
@jesnijamal9884 3 ай бұрын
Ithrem pandemic aytulla oru infection spread aayikondirikumbo pinne govt nirbandhikukayalladhe entha cheyyendiyirunedh?annatheyum innatheyum situation onn compareydh nokoo...ipo mask vech nadakenda ..Ann anganeyayirunno..think about it
@shadowspeaks.6652
@shadowspeaks.6652 3 ай бұрын
​@@jesnijamal9884COVID vaccine eduthond poyennano parayunnath Never nammukelam COVID Vannu cheruthayum allatheyum angane immunity undaayi that's why
@vaisakhrk8760
@vaisakhrk8760 3 ай бұрын
ആ ഒരു സാഹചര്യത്തിൽ govt പിന്നെ എന്ത് ചെയ്യണമായിരുന്നു എന്നാണ്
@sajithasalam6322
@sajithasalam6322 3 ай бұрын
ഈ വാർത്ത കേട്ട് ഭയപ്പെട്ടിരിക്കായിരുന്നു.thanku dr
@rommonnc
@rommonnc 3 ай бұрын
നിങ്ങൾ വലിയൊരു കാര്യമാണ് ചെയ്തുകൊണ്ടിരിക്കുന്നത് ഡോക്ടർ..proud of you doctor ❤❤
@marythomas8193
@marythomas8193 3 ай бұрын
enikku first eduthathu covaxin ayirunnu..2 nd Aluva Rajagiriyil Covishield paisa koduthu eduthu. kaaranam makal family kuwaittilanu. covaxin eduthal visitting pokan pattilla athanu pakshe eniykku Daiva Krupayal oru kuzhappavum illa. Thank you Jesus ❤❤ God bless Doctor Thank you എല്ലാവർക്കും വ്യക്തമായി സംശയം മാറുവാൻ ഈ വീഡിയോ വളരെ ഉപകാരം ആകും 🙏🏻🙏🏻
@Observer-ht8dw
@Observer-ht8dw 3 ай бұрын
All brands are made of the same bioweapon with different names/labels. Manufactured by Pentagon, patented long ago. Lots of declassified data available now and is now public information if anyone wants to do research. This is a crime against humanity and medical professionals will be held accountable in the upcoming military tribunals (already underway globally, will be made public at the right time).
@sujeendranadhvishnu1367
@sujeendranadhvishnu1367 3 ай бұрын
Good bless u ❤
@thinktwice2680
@thinktwice2680 3 ай бұрын
Thanks Bro,❤എൻ്റെ സംശയം തീർത്ഥത്തിന്🥳🥳
@mohammedishak7547
@mohammedishak7547 3 ай бұрын
ഞാൻ രണ്ട് ഡോസ് എടുത്ത് ഇത് വരെ കുഴപ്പമൊന്നും ഇല്ല🙏 ഈ വാർത്തകൾ കണ്ട് എൻ്റെ കിളി പോയി🕊️🕊️🕊️🕊️🕊️🦜🦜🦜🦜🐦🐦🐦🐦🤸🤸
@RP-bh8ky
@RP-bh8ky 3 ай бұрын
Entem 🦜 poyi🙆
@gouri8839
@gouri8839 3 ай бұрын
ഒരു മില്യനിൽ മൂന്നുപേരാണ് മരിക്കുന്നത്… അതും വാക്സിൻ എടുത്ത ശേഷം ഒന്നര മാസത്തിനുള്ളിൽ ..pedikkanda
@SP-365
@SP-365 3 ай бұрын
Same 😂
@MariyamHiba-iq3sb
@MariyamHiba-iq3sb 3 ай бұрын
enikk vartha ketadin shesham nenj vedna thodanghiii
@ashlyprakash1144
@ashlyprakash1144 3 ай бұрын
Maranathe bhayam undenkil namukk illatha asugam varum marikkenda timil arkkum thadayan sadhikkilla ennu vicharichal oru bhayavum undakilla .
@nithinanandarajan2531
@nithinanandarajan2531 3 ай бұрын
ഇനിയും രക്തം കട്ടപിടിക്കുന്നത് തടയാൻ മറ്റൊരു വാക്‌സിൻ കൂടി ഇറക്കും. അതിനുള്ള പ്രചരണം ഇപ്പോഴേ തുടങ്ങും.
@baijucp259
@baijucp259 3 ай бұрын
അതേ മനുഷ്യത്വം എന്തെന്ന് അറിയാത്ത കുറേ ജന്മങ്ങൾ
@salhajasmin5284
@salhajasmin5284 3 ай бұрын
Dr വളരെ വെക്തമായി പറഞ്ഞു തന്നു അൽഹംദുലില്ലാഹ് സന്തോഷം പേടിയായിരുന്നു ഇപ്പൊ സമാധാനം 🥰🤲🏻
@adhnangafoor7001
@adhnangafoor7001 3 ай бұрын
എനിക്ക് വാക്‌സിൻ എടുത്തു 3 മാസം കഴിഞ്ഞപ്പോൾ എന്റെ കൈയിൽ block വന്നു. ഞാൻ ഇപ്പൊ സ്ഥിരമായി മെഡിസിൻ (11/2)കഴിക്കുന്നു
@arkutyar1584
@arkutyar1584 3 ай бұрын
എന്റെ മോൾ28 വയസ് ഒന്നര വർഷമായി തലച്ചോറിൽ ബ്ലോക്ക്‌ ആണ് shunt സർജറി കഴിഞ്ഞു ഞങ്ങൾ അനുഭവിക്കുന്ന വേദന ആർക്കും മനസിലാവില്ല
@Muhammedsalihcv
@Muhammedsalihcv 3 ай бұрын
സുഖം ആവട്ടെ
@gopikaqkku1945
@gopikaqkku1945 3 ай бұрын
മകൾക്ക് എങ്ങനെ ആണ് തലച്ചോറിൽ block ഉണ്ടായത് bp ഉണ്ടായിട്ട് ആണോ?
@Benjamin-ub3rl
@Benjamin-ub3rl 3 ай бұрын
മരുന്ന് കഴിച്ചിട്ടും മാസക്കണക്കിന് നീണ്ടു നിൽക്കുന്ന ചുമ, ശ്വാസ തടസ്സം വാക്‌സിന് ശേഷം ഉണ്ടായത്.
@Thomas-g2f
@Thomas-g2f 3 ай бұрын
No bro, its not vaccine, its about post covid
@daisystanly1654
@daisystanly1654 3 ай бұрын
Tnq Dr♥️ഭയപ്പെട്ടിരിക്കുകയായിരുന്നു
@afseenaniyaz3512
@afseenaniyaz3512 3 ай бұрын
എൻ്റെ ബ്രദർ 38 yrs പെട്ടെന്നു നെഞ്ച് വേദന വന്നു.. കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിച്ചത് കൊണ്ട് മാത്രം രക്ഷപ്പെട്ടു.. കൃത്യമായ ആഹാര ക്രമവും വ്യായാമവും ഒക്കെ ചെയ്യുന്ന ആൾക്ക്..
@NAKULSGAMING
@NAKULSGAMING 3 ай бұрын
മരണം ഇപ്പോൾ ഒരുപാടു കൂടുന്നു എന്ന് നമുക്കു തോന്നാൻ കാരണം മാധ്യമങ്ങൾ ഇത്രയും വികസിച്ചത് കൊണ്ടാണ് പണ്ടും ഇഷ്ട്ടം പോലെ ഇതുപോലെ മരണങ്ങൾ ഉണ്ട് ആരും അറിയുന്നില്ല എന്ന് മാത്രം പിന്നെ മരണം കൂടുന്നു എങ്കിൽ ഒരു കാരണം ആണ് ഉള്ളത് മുൻപ് ആളുകൾ എത്ര ഫാസ്റ്റ് ഫുഡ്‌ കഴിച്ചിരുന്നു ഇന്ന് അങ്ങനെ ആണോ പിന്നെ വീട്ടിൽ നിന്നു പോകാൻ വാഹന സൗകര്യം ഉണ്ട് പണ്ട് അങ്ങനെ ആണോ കിലോമീറ്ററുകളോളം നടക്കും അങ്ങനെ നമുടെ ലൈഫ് കംപ്ലീറ്റ് മാറിയില്ലേ അതൊക്കെ മാത്രം ആണ് ഇതിനൊക്കെ കാരണം
@nirmaladevi6960
@nirmaladevi6960 3 ай бұрын
Thank you Doctor. We were waiting for your words.
@amruthmd
@amruthmd 3 ай бұрын
ഗവൺമെൻ്റിനെതിരെ കേസെടുക്കണം... നിർബദ്ധിച്ചാണ് വാക്സിൻ എടുപ്പിച്ചത്..
@zuhara2931
@zuhara2931 3 ай бұрын
ഞങ്ങളെ നിർബന്ധിച്ചു. ഞങ്ങൾ താല്പര്യമില്ലന്ന് പറഞ്ഞു. കൊറേ വാക് തർക്കം നടത്തി അവർ തോറ്റ് തിരികെ പോയി 😂.ഇപ്പൊ സമാദാനം. ഒരു വാക്‌സിനും എടുക്കാറില്ല. Even കുട്ടികൾക്ക് polio പോലും കൊടുക്കാറില്ല. അവർ നിർബന്ധിക്കും. But its our choice. നിർബന്ധിച്ചു എടുപ്പിക്കാൻ അവർക്ക് right ഇല്ല. പ്രതികരിക്കേണ്ടിടത് പ്രതികരിക്കുക. എന്റെ മക്കൾക്ക് 5 ഉം 3ഉം വയസ്സായി. No health issues or low ഇമ്മ്യൂണിറ്റി.എല്ലാം കൊടുക്കുന്ന കസിന്റെ മക്കൾക്ക് immunity ഇല്ല. മിക്ക സമയവും ഹോസ്പിറ്റലിൽ admit ആണ്. So everything is our choice. Think well
@sujathaem5535
@sujathaem5535 3 ай бұрын
Thanks for this valuable information. എന്റെ വലിയ ഒരു സംശയത്തിന് മറുപടി കിട്ടിയതിന് ❤
@sanish1991
@sanish1991 2 ай бұрын
താങ്ക്സ് ഡോക്ടർ ❤️❤️പേടി ഇപ്പോഴാണ് മാറിയത് 👍👍👍
@alfi2227
@alfi2227 3 ай бұрын
Great work....thank you doctor for the valuable information.....
@reebavarkey4213
@reebavarkey4213 3 ай бұрын
Thank you, Doctor. വെറുതെ ആൾക്കാർ panic ആകുന്നു. Doctor പറഞ്ഞതനുസരിച്ചു ജീവിക്കൂ.❤🙏🏼.
@hafsathsalim4511
@hafsathsalim4511 3 ай бұрын
ഈ വാക്സിൻ എത്ര നാൾ നമ്മുടെ ശരീരത്തിൽ നിലനിൽക്കുഠ കുത്തി വെച്ച ഈ വാക്സിൻ ബോഡിയിൽ നിന്നുഠ പുറത്തുകളയാൻ വല്ല മാർഗ്ഗവുഠ ഉണ്ടോ ഡോക്ടർ ദയവായി മറുപടി തരണേ...
@amalbvas5793
@amalbvas5793 3 ай бұрын
പ്രമുഖ മരുന്ന് കമ്പനികൾ electoral bond വഴി govermentinu കൈക്കൂലി കൊടുത്തത്തിനെ പറ്റിയും ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
@ranjithtm4865
@ranjithtm4865 3 ай бұрын
👍🏻👏🏻👏🏻..
@sayyid4051
@sayyid4051 3 ай бұрын
ഉപകാരപ്രദമായ വീഡിയോ thank you
@thomas_chriz8235
@thomas_chriz8235 3 ай бұрын
ഞാനും എൻറെ കുടുംബവും ഒരു വാക്സിനും എടുത്തില്ല ഞങ്ങൾക്കൊരു കൊറോണയും വന്നില്ല😅എന്തൊക്കെയായിരുന്നു റേഷൻ തരൂല ആശുപത്രിയിൽ ചികിൽസിക്കുക ഇല്ല മലപ്പുറം കത്തി അമ്പും വില്ലും😅😅😅😅
@praisethelord8641
@praisethelord8641 3 ай бұрын
ഞാനും!
@vijayakumarnpillai594
@vijayakumarnpillai594 3 ай бұрын
😂njaan vaccine edutthilla.kripaasanam pathram thalakku kewzhil vacchu kidannurangy..coronayikke kripaasanam pathram undenkil Matthaayikku MYRAANU 😂
@whichcanneverbesee2173
@whichcanneverbesee2173 3 ай бұрын
Ninte pennine Arenkilum kettiyittu undavum covide illathavan😂😂
@-pgirish
@-pgirish 3 ай бұрын
ഇങ്ങനെ കുറെ പിന്തിരിപ്പന്മാരും ഉണ്ടായിരുന്നു.
@mayamk5535
@mayamk5535 3 ай бұрын
😊
@jamest1402
@jamest1402 3 ай бұрын
വാക്‌ഷിനേഷൻ ന് എതിരായി പ്രചരണം നടത്തിയ ചിലർക്ക് വീണു കിട്ടിയ ഒരു അവസരം ആയി മാറി ഈ സംഭവം, പണ്ടും ഇങ്ങനെ ഒക്കെ ആയിരുന്നു,പല രോഹങ്ങളെയും നമ്മൾ നിർമാർജനം ചെയ്തത് വാക്ഷിനേഷനിൽ കൂടിയാണ്, നമ്മൾ ധൈര്യമായി ഇരിക്കുക, മരണം നിച്ഛയം, സമയം നിച്ചയമില്ല അതാണ് സത്യം 🙏
@vishnusuresh5402
@vishnusuresh5402 3 ай бұрын
ഇത് കേട്ടപ്പോഴാണ് ഒരു സമാധാനം 🤍🙂
@rafimotiv2762
@rafimotiv2762 3 ай бұрын
ഉവ്വ സമദനിച്ചിരുന്നോ... കേരളത്തിൽ വാക്‌സിൻ എടുത്ത എത്ര പേരാണ് ഓരോ ദിവസവും കാഞ്ഞു പോകുന്നതെന്ന് വല്ല ബോധവുമുണ്ടോ
@prajisang8740
@prajisang8740 3 ай бұрын
Wait cheytha video ....thank you doctor.
@leenaprathapsingh8385
@leenaprathapsingh8385 3 ай бұрын
🙏Dr..🙏
@habeebasalim
@habeebasalim 3 ай бұрын
Hi.dear dr ella videos um very healthy very.important very use ful.informations um aanu.dr congratulations dr thank you so.much dr aameen
@meenu690
@meenu690 3 ай бұрын
മുല്ലപെരിയാർ മുകളിൽ നിൽകുമ്പോൾ ഇതൊക്കെ എന്ത് 😂
@mastermaster6116
@mastermaster6116 3 ай бұрын
♦️ഡോക്ടറേ ബ്രിട്ടനിലെ കണക്ക് അത് എന്തുമായി കൊള്ളട്ടേ നമ്മുക്ക് വേണ്ട. ഡോക്ടർക്ക് കേരളത്തിലെ ഓരോ ജില്ലയിലെയും കണക്ക് വെച്ചിട്ട് സംസാരിക്കാൻ കഴിയുമോ..? ഡോക്ടർ ഒരേ ഒരു കാര്യം ചെയ്താൽ മതി. 2021 ന് ശേഷം കേരളത്തിൽ മാത്രം കൊറാണ വന്നവരിലും വരാത്തവരിലും പെട്ടെന്നുള്ള കുഴഞ്ഞ് വീഴൽ, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, ബ്ലോക്ക്, തുടങ്ങിയ മൂലം മരണപ്പെട്ടവരിൽ വാക്സിൻ എടുത്തവർ എത്ര എടുക്കാത്തവർ എത്ര എന്ന കൃത്യമായ കണക്കും, കൂടെ ഇതെ പ്രശ്നങ്ങൾ മൂലം പ്രയാസങ്ങൾ നേരിടുന്നവരിൽ, ഇപ്പോഴും ചികിൽസ തേടുന്നവരിൽ വാക്സിൻ എടുത്തവർ, എടുക്കാത്തവർ എന്നിങ്ങനെയുള്ളവരുടെ കണക്കും ഒന്ന് ഈ ചാനലിലൂടെ തന്നെ പുറത്ത് വിടുമോ...? നമ്മുടെ കൈയ്യിലും കാണുമല്ലോ കൃത്യമായ കണക്ക്.. അല്ലേ ഡോക്ടറേ...? കൂടാതെ മാതൃക മനുഷ്യരും ഗാന്ധിയൻമാരുമായ ആവശ്യത്തിന് മാത്രം, ആവശ്യമായ ഭക്ഷണം കഴിച്ച്, പുകവലിയില്ലാതെ, മദ്യപാനമില്ലാതെ, ഫാസ്റ്റ് ഫുഡ് സംസ്ക്കാരമില്ലാതെ, ജീവിത ശൈലീ വ്യതിയാനമില്ലാതെ, കരിച്ചതും പൊരിച്ചതുമില്ലാതെ.. എന്നാൽ അതാവശ്യം നടക്കുകയും ജോലി ചെയ്യുകയും ചെയ്തിരുന്ന, യാതൊരു രോഗവുമില്ലാത്ത, മരുന്ന് കഴിക്കൽ ശീലമില്ലാത്ത മനുഷ്യർ പെട്ടൊന്ന് ഒരു കാരണവുമില്ലാതെ മരിച്ച് വീഴുന്നതിൻ്റെ കാരണങ്ങളും എന്തെല്ലാമാകാം എന്നറിയൻ ആഗ്രഹമുണ്ട്. എന്തായാലും ഡോക്ടറേ ഏതെങ്കിലും ഒരു കംമ്പനി അവരിൽ വല്ല കുഴപ്പവും ഉണ്ടെങ്കിൽ അത് അതേ പോലെ ലോകത്തോട് തുറന്ന് സമ്മദിച്ചതായി ചൂണ്ടിക്കാണിക്കാമോ എന്ന് ഞാൻ ഇപ്പോൾ ചോദിക്കുന്നില്ല. പക്ഷേ ഇനിയും കാലം മുന്നോട്ടു പോകാനുള്ളതാണ് അതിനാൽ ഒരു ബഹുരാഷ്ട്ര കംമ്പനിയുടെ അവകാശവാദങ്ങളെ അവർക്കുള്ളതിനേക്കാൾ വലിയ തോതിൽ ന്യായീകരിക്കുകയോ, വെളുപ്പിക്കുകയോ ചെയ്യാതിരിക്കുന്നതാണ് നല്ലത്. നാളെ അതെ കംബനി എന്തൊക്കെ ഇനിയും വിശദീകരിക്കാം എന്നൊന്നും തീർച്ചപ്പെടുത്താൻ കഴിയില്ല.
@user-bs2bv1oj4w
@user-bs2bv1oj4w 3 ай бұрын
എടാ മൈനേ നീ വീഡിയോ മൊത്തോം കാണു, വാക്സിൻ ആരും എടുക്കാതിരുന്നെങ്കിൽ മരണ സംഖ്യ എത്ര ആകും ആയിരുന്നു എന്ന് വല്ല ഐഡിയായും ഉണ്ടോ
@mastermaster6116
@mastermaster6116 3 ай бұрын
@@user-bs2bv1oj4w അതിനാണ് കണക്ക് ചോദിച്ചത്. വാക്സിൻ എടുക്കാത്തവരിൽ എത്രപേര് കൊറോണ വന്ന് അപടകടത്തിലായി എന്ന കണക്ക് വിട്ടാൽ പോരെ....? എന്ത് കണക്ക്, എന്ത് രേഖ, എന്ത് പഠനം അല്ലേ...😂😂❓
@jithingeorge8343
@jithingeorge8343 3 ай бұрын
Ithonnum cheyyatha ethrayo kuttikal cancer varunnu heart problem varunnu, tumor varunnu.
@mastermaster6116
@mastermaster6116 3 ай бұрын
@@user-bs2bv1oj4w ♦️kzfaq.info/get/bejne/oNeGoJeCl9vHmmQ.htmlsi=9y7Sfe2LzkFlTVij
@Shibili313
@Shibili313 3 ай бұрын
​@@user-bs2bv1oj4wഎന്റെ നാട്ടിൽ ഒരു,60 വയസ്സിനു മുഖളിൽ ഉള്ള 10 പേര് വാക്‌സിൻ എടുത്തിട്ടില്ല. അവർക്ക് ഒരു കുഴപ്പവും ഇല്ല. അവർക്ക് കൊറോണ വന്നിട്ടും ഇല്ല. എന്നാൽ നല്ല ആരോഗ്യം ഉള്ള വാക്‌സിൻ എടുത്ത രണ്ട് 60+ ആളുകൾ സ്ട്രോക് വന്നു ഒരാൾ മരിച്ചു ഒരാൾ കിടപ്പിൽ ആണ്
@user-sw7xg3dw8v
@user-sw7xg3dw8v 3 ай бұрын
Thank you doctor. Big informative video
@davies.m.t.thomas5725
@davies.m.t.thomas5725 3 ай бұрын
കുഴഞ്ഞുവീണു മരണം എപ്പോഴും സംഭവിക്കാം. - ഏത് വാക്സിനും കുളിക പോലും ഏതൊക്കെ ശരീരത്തിൽ ഏതൊക്കെ രീതിയിൽ പ്രവർത്തിക്കും എന്ന് സൃഷ്ട്രി കർത്താവിനെ അറിയു. ഒരു മനുഷ്യ ഡോകൂർ ക്കും ഓരോ ശരീരത്തിൽ എങ്ങനെ പ്രവർത്തിക്കും എന്നറിയില്ല. കാരണം ഡോക്ടർ സൃഷ്ടികർത്താവല്ല.. ഭക്ഷണമാണ് ഔഷധം എന്ന ഹിപ്പോക്രാറ്റസിൻ്റെ വാക്ക് ഓർക്കുക.
@mahaboobkeyicp3434
@mahaboobkeyicp3434 3 ай бұрын
എൻ്റെ varicose വല്ലാണ്ട് കൂടി ' Covid vaccine ശേഷം '
@qwqw5060
@qwqw5060 3 ай бұрын
മാമ മാധ്യമങ്ങൾ ഇതൊന്നും പറയില്ല സർ 🙏
@RajA-rz2jw
@RajA-rz2jw 3 ай бұрын
ഭാമ മാധ്യമങ്ങൾ ഇത് അവരുടെ സ്ഥാപിത താൽപര്യങ്ങൾക്ക് വേണ്ടി വളച്ചൊടിക്കുകയാണ്.
@mysteryplanet5883
@mysteryplanet5883 3 ай бұрын
ഉണ്ടാക്കിയ കമ്പനി സമ്മതിച്ചാലും സമ്മതിച്ചു തരാത്ത ചില കൂട്ടർ 😅
@RajA-rz2jw
@RajA-rz2jw 3 ай бұрын
@@mysteryplanet5883 എല്ലാ മരുന്നുകൾക്കും സൈഡ് എഫക്റ്റ് ഉള്ളത് പോലെ ഇതിനും. പത്ത് ലക്ഷത്തിൽ 1 മുതൽ 3 വരെ ആളുകൾക്ക് . ഡോക്ടർ പറഞ്ഞും പറയാതെയും നാട്ടുകാർ വാരിവലിച്ച് തിന്നുന്ന പാരസെറ്റമോൾൻ്റെ (ക്രോസിൻ, ഡോളോ,...) സൈഡ് ഇഫക്റ്റ് ഒന്ന് വായിച്ചു നോക്കൂ!!!
@zakariyazakari5686
@zakariyazakari5686 3 ай бұрын
ദയവായി ട്ട് ഹോസ്പിറ്റൽ കാരുടെയും ലാബ് കാരുടെയും കഞ്ഞിയിൽ പാറ്റ ഇടരുത് . പാവങ്ങൾ ജീവിച്ചു പൊയ്ക്കോട്ടെ😊
@anilaparameswar2684
@anilaparameswar2684 3 ай бұрын
Thank you dr... Waiting for this informative video❤
@mallusthan9070
@mallusthan9070 3 ай бұрын
എല്ലാവരും മരിക്കും ഈ ലോകത്ത് ആരും പേടിക്കണ്ട
@prema8774
@prema8774 3 ай бұрын
Thank you dr. Salim
@njanmalayalinammalonnanu9086
@njanmalayalinammalonnanu9086 3 ай бұрын
ഡോക്ടർ സൂപ്പർ 😘😘😘
@lincysamuel3986
@lincysamuel3986 3 ай бұрын
Thank you so much doctor 😊
@Balakri15
@Balakri15 3 ай бұрын
ഡോക്ടർക്ക് നന്ദി പത്രമാധ്യമങ്ങൾ ജനങ്ങളെ പേടിപ്പിച്ചു പ്രധാനമന്ത്രിയെ ടാർജറ്റ് ചെയ്യുന്നതാണവർ കേന്ദ്രത്തെയും
@azeezakool2627
@azeezakool2627 3 ай бұрын
3 ദിവസമായി ഉറങ്ങീട്ട് ഞാൻ മത്രമല്ല ' എൻ്റെ സുഹ്ർത്തുക്കളും 'പല ആളുകളും 'ഈ വിഡിയോ എല്ലാവർക്കുംഅയച്ച് കൊട്ക്കെട്ടെ
@praisethelord8641
@praisethelord8641 3 ай бұрын
ഒരുപാട് പേർക്ക് ഇപ്പോഴും Stroke, heart attack വരുന്നുണ്ട്.
@sreejithkg445
@sreejithkg445 3 ай бұрын
Enthok paranjal sheri...aa tm oru side effect ilanu paranju bt ipol cheriya side effect undakum blood kattapidikumenu....athinu sheshama ipol e asugangalum fever vannal polum pettanu maarath body valichu murukuna pain
@mysteryplanet5883
@mysteryplanet5883 3 ай бұрын
അദ്ദേഹത്തിന്റെ മേഖലയെ അദ്ദേഹം തള്ളിപ്പറയുമോ..
@catherine2264
@catherine2264 3 ай бұрын
വാക്‌സിൻ എടുത്ത ശേഷം പ്രയാസം അനുഭവിക്കുന്ന ആളുകൾ ആരോടാണ് പരാതി പറയുക?
@Snt19838
@Snt19838 3 ай бұрын
Thank you sir for this information
@user-vu4uh9cq7h
@user-vu4uh9cq7h 3 ай бұрын
Great doctor 😍😍😍🙏🏻🙏🏻🙏🏻🙏🏻
@abythomas5663
@abythomas5663 3 ай бұрын
*Look how these TV news are so misleading and manipulative.* *Thanks doc!*
@sheena5780
@sheena5780 3 ай бұрын
Thank you so much for your valuable n timely response
@butterflybutterfly7964
@butterflybutterfly7964 3 ай бұрын
വാക്സിൻ എടുത്ത് 40 ദിവസത്തിനുള്ളിലാണ് ഈ പാർശ്വഫലം ഉണ്ടാവാൻ സാധ്യതയുള്ളൂ എന്ന് ഇത് എടുക്കുന്ന സമയത്ത് പബ്ലിക്കിനെ ഇൻഫോം ചെയ്തിരുന്നോ. എടുത്ത് നാല്പത് ദിവസത്തിനുള്ളിൽ അങ്ങനെ വല്ലതും സംഭവിച്ചോ എന്ന് വല്ല പഠനവും നടന്നിട്ടുണ്ടോ. ഉണ്ടെങ്കിൽ അവർക്ക് നഷ്ടപരിഹാരം വല്ലതും കൊടുത്തിരുന്നോ.
@parvathyc4633
@parvathyc4633 3 ай бұрын
അത് മാത്രമല്ല നാല്പത് ദിവസം കഴിഞ്ഞ് വരുന്ന സ്ട്രോക്കും അററാക്കും വാക്സിൻറെ സെെഡ് എഫ്ക്ററ് അല്ല എന്നു തെളിയിക്കാൻ പററിയിട്ടുണ്ടോ?
@abdulsalampalliyali6467
@abdulsalampalliyali6467 3 ай бұрын
yes, അതാണ് ചോദ്യം.
@mysteryplanet5883
@mysteryplanet5883 3 ай бұрын
പബ്ലിക്കിനോട് ഒന്നേ പറഞ്ഞിട്ടുള്ളു. റേഷൻ കടയിൽ പോകാൻ വാക്‌സിൻ എടുക്കണം 🥲
@divyadivyashree8904
@divyadivyashree8904 3 ай бұрын
Enik oru pediyum ila njn 2 vaccine eduthada covishield nte pine marikunath epolayalum marikum nalla arogyam ullavar marikunille
@FaseelaFase-qy2ju
@FaseelaFase-qy2ju 3 ай бұрын
Thank you docter for the valuable infermation
@muslimummah3066
@muslimummah3066 3 ай бұрын
Doctor, could you please make a video on the Herbalife nutrition products. Which is now becoming popular at south Indian states. Is it really good as it claims??
@mts23188
@mts23188 3 ай бұрын
kurach varsham mumb ende family motham use chedirnu, sugar, cholesterol, thyroid vare kurannirnu, but bayanagra rate, and they have very agressive business mind, adu kanumbol thanne use cheyyan thonunilla, ippol stop aki,
@lathanathan8444
@lathanathan8444 3 ай бұрын
Thank you so much for your valuable information.
@renukakrishna3754
@renukakrishna3754 3 ай бұрын
Thanks doctor love you ❤❤👍🙏
@mohammedashraf1316
@mohammedashraf1316 2 ай бұрын
Dr jazak Allah khair ❤
@najeebnaju3152
@najeebnaju3152 3 ай бұрын
അന്റെ വലത് കൈ ഇപ്പോൾ വിരളുകൾ രണ്ട് മരവിച്ച നിൽക്കുന്ന എന്താ പിന്നെ വാക്സിൻ ഇടുത്തു 2വർഷം ആയപ്പോൾ വന്നു അത് എന്താ പിന്നെ പറയണം ഡോക്ടർ പ്ലീസ് 😭
@athulya6094
@athulya6094 3 ай бұрын
Thanks dr . Ee news keattu pedich erikkuvarunnu
@shainysasikumar1364
@shainysasikumar1364 3 ай бұрын
നിർബന്ധിച്ച് എടുപ്പിച്ചതാണ് അന്ന് കേട്ടപ്പോൾ പേടിച്ചിരിക്കുകയയിരുന്നൗ ഇപ്പോഴാ ഒരു ആശ്വാസയത്
@sarammamathew37
@sarammamathew37 Күн бұрын
Thank you Dr. God bless you 🙏
@ashokchandran1719
@ashokchandran1719 3 ай бұрын
Thank you Doctor for this information
@deepaks3682
@deepaks3682 3 ай бұрын
Very Big Thanks For the information ❤
@ahsansirajul4375
@ahsansirajul4375 3 ай бұрын
Alhamdulillah masha allah
@Thomas-g2f
@Thomas-g2f 3 ай бұрын
എന്റെ 90 വയസായ മുത്തശ്ശി 2 കൊല്ലം മുൻപ് 87 വയസ്സ് 3 vaccine എടുത്തു no problems, covid വന്നിട്ടു പോലും no problems, ഇന്നും മഴു കൊണ്ട് വിറകുകൾ വെട്ടുന്നു, അതാണ്‌ എന്റെയും ആകെ ധൈര്യം 😊
@abdhuljabbarpvjabbar4797
@abdhuljabbarpvjabbar4797 3 ай бұрын
😂
@user-tr9sb6ij4z
@user-tr9sb6ij4z 3 ай бұрын
Thank you Doctor.Good information❤
@aleenashaji580
@aleenashaji580 3 ай бұрын
Thank youuu Dr 🙏👍👌
@sajisaji4032
@sajisaji4032 3 ай бұрын
Good message, thankyou doctor
@user-zi5sh2mw5t
@user-zi5sh2mw5t 3 ай бұрын
Ennepole ethuvare COVID vaccine edukkatha aarangilumundo.
@habeebasalim
@habeebasalim 3 ай бұрын
Hi dear dr big salute dr
@zeenamujeeb2145
@zeenamujeeb2145 3 ай бұрын
Thank u doctor for your valuable information
@aleyammape873
@aleyammape873 3 ай бұрын
❤sir, njanum ഈ വാക്‌സിനേഷൻ എടുത്തതാണ്. 65 yrs.
@Sam_idukkikkaaran
@Sam_idukkikkaaran 3 ай бұрын
നെഞ്ചിൽ ഇടക്ക് ഉരുണ്ടു കയറുമ്പോലെ ആയിരുന്നു..കൊറേ മരുന്ന് ഒക്കെ കഴിച്ചു..പിന്നെ ഞാൻ ഒരു ദിവസം അഞ്ചും ആറും ഒക്കെ കട്ടൻ ചായ കുടിക്കുമായിരുന്നു..lockdown ടൈമിൽ അതിലും ഏറെ..അതങ്ങ് പൂർണമായി നിർത്തി.ഇപ്പൊ ഒക്കെ..ചിലപ്പോ നമ്മുടെ പ്രേഷ്‌നങ്ങൾ ഇത് പോലെ പലതും ആകാം.കണ്ടു പിടിക്കുക വേണ്ടത് ചെയ്യുക..ജീവിത് രീതിയിൽ വന്ന മാറ്റങ്ങൾ തന്നെ ആകാം കരണം.പണിയെടുക്കുക വ്യായാമം ചെയ്യുക നടക്കുക ഒടുക 🤘🤘🤘
@josemg9065
@josemg9065 3 ай бұрын
വെരി ഗുഡ്‌😊 നല്ല തീരുമാനം
@seenajossy8132
@seenajossy8132 3 ай бұрын
Super message, thank you doctor 🙏
@sudhacharekal7213
@sudhacharekal7213 3 ай бұрын
Very good message Dr 🙏🏻🙏🏻
@haseenaka
@haseenaka 3 ай бұрын
എന്റെ മകൻ രണ്ടു വർഷം മുൻപ് എടുത്തതാണ്. കഴിഞ്ഞ മാസം ബ്ലഡ് test eduthapool Bled വളരെ കട്ടിയ്യുള്ളതയി കണ്ടൂ.
@beemaayisha7891
@beemaayisha7891 3 ай бұрын
നമ്മൾ പേടിച്ചാലും ഇല്ലെങ്കിലും സമയമാകുമ്പോൾ മരിക്കും. അതിന് ഒരു മരണ കാരണവും ഉണ്ടാകും. സ്കൂളിൽ പോകുന്ന കുട്ടികൾക്ക് വരെ വാക്‌സിനേഷൻ എടുത്തു. എല്ലാം വരേണ്ട സമയത്ത് വരും
@issu6197
@issu6197 3 ай бұрын
മരിക്കാൻ കാരണമൊന്നുമില്ല.. സമയം കഴിഞ്ഞാൽ മറിക്കും.. അതാണ്‌ ഒരേയൊരു കാരണം ☺️
@RaviKumar-ri5kx
@RaviKumar-ri5kx 3 ай бұрын
Thank you for information
@0071karthik
@0071karthik 3 ай бұрын
I was not ready to take any vaccine.. but IBM FORCED ME TO DO THAT.. they denied my entry in office without vaccine. Finally I took.. what a tragedy..
@jambruplusvlog18
@jambruplusvlog18 3 ай бұрын
എന്തൊക്കെ പറഞ്ഞാലും Vaccin എടുത്ത മുതൽ ഉണ്ടായിരുന്ന ആരോഗ്യവും നഷ്ടപ്പെട്ടു ☺️
@praisonjohnson2485
@praisonjohnson2485 3 ай бұрын
ആരും പേടിക്കണ്ട ചാകാൻ ഉളളവർ ചാകും .ജീവിക്കുന്നവർ ജീവിക്കും..
@karthiksudhi6503
@karthiksudhi6503 3 ай бұрын
സത്യം പറഞ്ഞാൽ ഈ സ്ട്രോക്ക് അറ്റാക്ക് മൂലം ഈ അടുത്തിടെ ഞങ്ങൾടെ അച്ഛൻ ബന്ധുക്കളിൽ ചിലർ മരണപ്പെടുകയുണ്ടായി ഇതൊക്കെ കാണുമ്പോൾ അറിയാതെ തോന്നിപ്പോകുന്നു ഇനി വാക്സിൻ കാരണമാണോ ഇങ്ങനെ സംഭവിച്ചതെന്ന്.
@sreejith6181
@sreejith6181 3 ай бұрын
എന്റെ അച്ഛനും ഇങ്ങനെ മരണ പെട്ടു ഞാനും സംശയിച്ചിരുന്നു....
@dreamcatcher446
@dreamcatcher446 3 ай бұрын
എൻ്റെ ഭർത്താവ് നവംബറിൽ മരിച്ചു... 35 വയസ്സുണ്ടായിരുന്നുള്ളൂ... ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ഒന്നര വർഷവും.. still I am struggling to move on from his memories
@gourim8233
@gourim8233 3 ай бұрын
'thank you​ Dr Danish saleem
@AbdulHakeem-go4no
@AbdulHakeem-go4no 3 ай бұрын
പല നല്ല ആരോഗ്യമുള്ള ആളുകളും നിന്നിടത്ത് നിന്ന് വീണ് മരിക്കുമ്പോൾ ഞാൻ പറഞ്ഞു ഇത് വാക്സിൻ എടുത്തത് കൊണ്ട് വരുന്നതാണെന്ന്... അപ്പോള് പലരും പറഞ്ഞു ആറാം നൂറ്റാണ്ട് കാരൻ എന്ന് .. അനുഭവിക്ക്.. .
@yoosufkollam2167
@yoosufkollam2167 3 ай бұрын
ഇവരുടെ വെളുപ്പിക്കലിൽ ഇനിയും വീഴാതിരിക്കുക കോവിഡ് കോമഡി മൂലം എന്തെല്ലാം ദുരന്തങ്ങളാണുണ്ടായത്? എന്നിട്ടും ചില മരപ്പൊട്ടൻമാർ അലോപ്പതിയെ വിശ്വസിക്കുന്നു.
@ginivarghese6022
@ginivarghese6022 3 ай бұрын
Thank you Dr. 🌹
@ratheeshratheesh.e.k2360
@ratheeshratheesh.e.k2360 3 ай бұрын
No words sir thank u soo much🙏🙏🙏🙏
@sarikak9615
@sarikak9615 3 ай бұрын
Thank you so much Doctor for the information and timely response. 🙏
@ramyavishnu4223
@ramyavishnu4223 3 ай бұрын
Thank u sir for ur valuable information
@jithubruce8908
@jithubruce8908 3 ай бұрын
Dr പറഞ്ഞതൊന്നും കാര്യമാക്കേണ്ട ഇതിന്റെ റിയാക്ഷൻ വരുന്നതേ ഉള്ളു
@junais0777
@junais0777 3 ай бұрын
Dr. covie shield vaccine athra years akum body ninum. Clear ayi maran
@user-zp4hn4me9e
@user-zp4hn4me9e 3 ай бұрын
Thankyousirthisinformation
@pramelasprabu3482
@pramelasprabu3482 3 ай бұрын
Thank you doctor, you explained so well
@muthuswami7315
@muthuswami7315 3 ай бұрын
Dr. അപ്പഴും ഇത് നിസാരമല്ല എന്ന് പറയുന്നില്ല.... Exercise ചെയ്യണം വെള്ളം കുടിക്കണം... ആരോഗ്യം നോക്കണം എന്നാൽ കുഴപ്പം ഇല്ല എന്നാണ്.... സംഭവം highly dangerous ആണ്
@mohankpt7056
@mohankpt7056 3 ай бұрын
Thank doctor for the timely updation
@renjinisree-bl1bh
@renjinisree-bl1bh 3 ай бұрын
Thanks for this valuable information. 🙏
@akhiyathanisha4573
@akhiyathanisha4573 3 ай бұрын
Njan vaccine eduthitilla
@sadanandansadanandan87
@sadanandansadanandan87 3 ай бұрын
Thanks to "GOD" and I Pray to "GOD" for Your every Success everyday throughout Your life Doctor🙏
@omanathomas7143
@omanathomas7143 3 ай бұрын
Thank u, Doctor, for a clear and detailed explanation. We have taken complete Covidshield vaccinations. Afterward, while admitted in hospital for Dengu fever, their report says postcovid symptoms were there. But, I never felt any symptoms of covid.
@shesytimothy1010
@shesytimothy1010 3 ай бұрын
Thank you for your valuable information doctor
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 19 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 42 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 26 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН
MILK AND CANCER... പാൽ കാൻസറിനു കാരണമോ???
14:33
Cancer Healer Dr Jojo V Joseph
Рет қаралды 206 М.
സന്ധ്യാവാർത്ത  | 6 PM News | August 19, 2024
30:28
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 19 МЛН