18 തരം കറികൾ കൂട്ടിയുള്ള ഊണിന്റെ വില കേട്ട് ആദ്യം ഒന്ന് ഞെട്ടി | street food kerala

  Рет қаралды 531,994

Street Food Kerala

Street Food Kerala

Күн бұрын

Location
Location 👇
Ashoka HOTEL
maps.app.goo.g...

Пікірлер: 209
@mvishnunamboothiri7388
@mvishnunamboothiri7388 Жыл бұрын
തിരോന്തരം side ലൊക്കെ -സദ്യക് നെയ്യും പരിപ്പുകറിയും must ആണ് -ഊണിനു വേറെ ഒന്നും വേണ്ടാ -ചുടുചോറിൽ നെയ്യ് ഒഴിച്ച് -പരിപ്പ് കറിയും -2കാച്ചിയ പട -പടാ ന്ന് പൊട്ടുന്ന പപ്പടവുമുണ്ടെങ്കിൽ വേറെ ഒരു കറിയും ഇല്ലാതെ വയറു full ആവും -പഴേകാലത് ചോറ് ആണ് ഊണ് കഴിക്കുക -ഇന്ന് ചോറല്ല -ഒരു 10കറികളാണ് കഴിക്കുന്നത് -അത് വയറു trouble ആക്കുന്ന സംഭവമാണ് -അതാണ്‌ സദ്യയിൽ ഊണ് കഴിച്ചാൽ -എര മിണ് ങ്ങിയ പോലെ അന്നത്തെ ദിവസം പോക്കായി ന്ന് തോന്നും -പഴേകാലത്തൊക്കെ ചോറ് -പിന്നെ എന്തെങ്കിലും കൂട്ടാനോ ഉപ്പേരിയോ -അച്ചാറോ ഒക്കെ ഉണ്ടെങ്കിൽ ഊണ് super ആയി -ഇനി ഒന്നുല്ലയെങ്കിൽ ചോറും മോരും വെള്ളവും -2പച്ചമുളകും ഉണ്ടെങ്കിൽ വയറുനിറച്ചു സ്വാദ് ആയിട്ടുള്ള ഭക്ഷണം തന്നെയാണ് -digetion നും പ്രശ്നമില്ല -ഇന്ന് ഈ 15dishes ഉം പായസവും കൂട്ടി സദ്യ കഴിച്ചാ ഒക്കെ വയറ്റിലെത്തി ആകെ കലമ്പി കൊണ്ടാവും -പിന്നെ ഒരു ഭാഗത്ത് side ആവും വേണ്ടിവരും -വളരെ കുറച്ചു കറികൾ കൂട്ടി ഊണ് കഴിക്കുകയാണ് inner digetion ഉം ആരോഗ്യത്തിനും നല്ലത് -Gn ❤️❤️🌹🌹🌹
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk Жыл бұрын
നെയ്യ് ചേർത്ത പരിപ്പുകറിയും പപ്പടോം കഴിച്ചോണ്ട് ഒരു ഉറക്കം ഉണ്ട്.വേറെ ലെവൽ!
@sandeepsukumarapilla6122
@sandeepsukumarapilla6122 Жыл бұрын
നെയ് ചേർക്കാതെ പരിപ്പ് കറി കഴിക്കാൻ പാടില്ല. അത് വയറിന് ദോഷം ചെയ്യും
@maldini6099
@maldini6099 Жыл бұрын
എനിക്ക് പരിപ്പും നെയ്യുമാണ് സദ്യയിൽ ഇഷ്ടമില്ലാത്തത്.
@mvishnunamboothiri7388
@mvishnunamboothiri7388 Жыл бұрын
@@maldini6099 പലർക്കും പല ഇഷ്ടം -nothing -എന്റെ ഒരു friend nonveg :ന്ടെ ആളാ -അയാള് പറയും -നിക്ക് നിങ്ങടെ മോരും പാലും -സാമ്പാറും ഒന്നും വേണ്ടാ -ചോറിനു ഇച്ചിരി മീൻ ചാറു മതി ന്ന് അയാൾക് പാല് പായസം ഇഷ്ടല്ല -ചക്കര പ്പായസം കഴിക്കും nonveg :ന്ടെ ചെവ നാവിനു പിടിച്ചൊരുക്ക് veg :food ന്ടെ സ്വാദ് മനസ്സിലാവില്ല -അവര് പാല് നെയ്യ് ഒന്നും ഇഷ്ടപ്പെടില്ല -ചായ ഒക്കെ കട്ടനെ കുടിക്കൂ
@josephthomas3059
@josephthomas3059 Жыл бұрын
@@maldini6099 parippu neyy pappadam 👌 . Avasanam adapradhaman njalipoovan pazham pappadam 😋
@naibinjio1239
@naibinjio1239 Жыл бұрын
കഴിക്കുന്നത് കാണിക്കാതെ ഇവർ ഉണ്ടാക്കുന്ന അടുക്കള/ പാചകക്കാരൻ/ വൃത്തി/ എന്നിവ കാണിച്ചിരുന്നെങ്കിൽ , ഇപ്പോഴത്തെ അവസ്ഥയിൽ ഇത് കഴിക്കാൻ പോണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ പറ്റും.
@santhakumari2047
@santhakumari2047 Жыл бұрын
Anthayalam suppar
@daglasvamanjoor2324
@daglasvamanjoor2324 Жыл бұрын
എന്തെന്നറിയില്ല ഇക്കയുടെ വീഡിയോ കാണുമ്പോൾ വിശപ്പ് തുടങ്ങും!! ഞാൻ എന്തെങ്കിലും കഴിച്ചിട്ട് വരാം.........😋
@ayshababu4500
@ayshababu4500 Жыл бұрын
Athoru tharsm asugamanu😃😃😃
@Linsonmathews
@Linsonmathews Жыл бұрын
കായംകുളത്ത് അടിപൊളി ഊണ് 😍 18 തരം കറികൾ 👌👌👌
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk Жыл бұрын
ഇച്ചായാ....... 🌹
@sulekhavasudevan680
@sulekhavasudevan680 Жыл бұрын
കായംകുളത്ത് ഇവിടെയാണ് ഇത്?
@im_a_traveler_85
@im_a_traveler_85 Жыл бұрын
ഇത്രയൊക്കെ കടകളിൽ പോയിട്ട് ഭക്ഷണം കഴിക്കുന്നത് കാണിച്ചിട്ടുണ്ടെങ്കിലും നെല്ലിക്ക കിട്ടിയ ഭക്ഷണം കണ്ടത് ആദ്യമായിട്ടാ... 😋😋
@naifsakariya4866
@naifsakariya4866 Жыл бұрын
ഫുഡ്‌ ഒരിക്കലും പാഴാക്കരുത് 🙏 എത്തിനോട് യോചിക്കുന്നവർ
@hussainkt1536
@hussainkt1536 Жыл бұрын
പാലക്കാട്‌ എന്തും കഴിക്കും... ചോറ് കുറച്ചു വിളമ്പിയിരിക്കുന്നത് വേസ്റ്റ് ആക്കാതിരിക്കാനാ 🤝👍👍👍ഹക്കീംബായി 🌹😍🤣😍
@vinoddaniel1778
@vinoddaniel1778 Жыл бұрын
I like this video. My mother's name was Ammini . I lost my mother in 2009. I see my mother in her. I am keralite based in Karnataka and would like to visit some places in my next visit to kerala ✌️
@AnikumarAnilkumar-mq3cs
@AnikumarAnilkumar-mq3cs Жыл бұрын
ആലപ്പുഴ ജില്ല ഊണ് അടിപൊളി 👍🏻👍🏻👍🏻♥️♥️♥️, അവതരണം സൂപ്പർ, കൊതി വരും 👍🏻👍🏻👍🏻👍🏻♥️👍🏻♥️👍🏻👍🏻♥️♥️♥️♥️👍🏻♥️♥️
@kamalav.s6566
@kamalav.s6566 Жыл бұрын
അയ്യോ ഇത്രയും കറികളൊന്നും എന്നെകൊണ്ട് കഴിക്കാൻ വയ്യേ , എന്തിനാ കൂടുതൽ കറികൾ
@shajichekkiyil
@shajichekkiyil Жыл бұрын
110 രൂപക്ക് ഇതൊരു കിടിലൻ ശാപ്പാട് ആണ്👌👌
@SubhashKumar-lh3of
@SubhashKumar-lh3of Жыл бұрын
Njanum. Varunudea. Nalea
@rajeevmadathil3717
@rajeevmadathil3717 Жыл бұрын
ഒരു നേരത്തെ വയറു നിറക്കാൻ ഇത്രേം വിഭവം വേണ്ട.. സാധരണകാരായ ആളുകൾക്കു ഒരു ചോറും ഒരു കറിയും മതി.. കൂടിപ്പോയാൽ ഒരു ചെറിയ തൊടുകറി... മതി.. ഇതാണ് നമുക്ക് എന്നും കഴിക്കാൻ പറ്റുന്നത്
@vijayanc.p5606
@vijayanc.p5606 Жыл бұрын
Valare seri chengai.
@commonman991
@commonman991 Жыл бұрын
Athinu 70₹, athu porathavarkku 110₹
@vijayanc.p5606
@vijayanc.p5606 Жыл бұрын
Oru thoran koodi aavaam.
@PeterMDavid
@PeterMDavid Жыл бұрын
കണ്ടിട്ട് കൊതി വന്നു 😄
@Riya-nm3ld
@Riya-nm3ld Жыл бұрын
വിശന്നാൽ ങ്ങള് വിളിച്ചോളീൻ. അല്ലെങ്കിൽ പോയി കഴിച്ചോളീൻ. എല്ലാരും പ്വോളി 😍
@dazuotv
@dazuotv Жыл бұрын
Thank you for such a great video of a meal with 18 different curries 👍
@ASH03ASH
@ASH03ASH Жыл бұрын
110₹ക്ക് super സദ്യ 👌👌👌
@balkrishnanib6181
@balkrishnanib6181 Жыл бұрын
18 തരം കറിയുടെ ഒക്കെ ആവശ്യം എന്താണ് വിശക്കുന്നവന് ഒരു തരം കറി തന്നെ ധാരാളം' മറ്റെതെല്ലാം അനാവശ്യം ആണ് വൈസ്റ്റ് അധികം ഉണ്ടാവാൻ സാധ്യത ഏറെയാണ്.
@salimsreyas8751
@salimsreyas8751 8 ай бұрын
നാവിൽ കൊതിയൂറുന്ന വിഭവങ്ങൾ.👌
@sajad.m.a2390
@sajad.m.a2390 Жыл бұрын
ഒരു പായസം കൂടി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ....
@bhuvaneshramakrishnan4457
@bhuvaneshramakrishnan4457 Жыл бұрын
കൂടെ ഇരുന്ന ചേച്ചി സൂപ്പർ... വെക്തമായി പറഞ്ഞു തരുന്നു
@baburajesh2162
@baburajesh2162 9 ай бұрын
ഇക്ക സൂപ്പർ❤❤❤
@RRaju-bj4bq
@RRaju-bj4bq 6 ай бұрын
സൂപ്പർ
@balakrishnannaduvakkatmeno1217
@balakrishnannaduvakkatmeno1217 Жыл бұрын
Salam Ikka again you are in high spirits nd no KZfaq channel tried to explore the small to big level but you are supporting maximum small business owners. May God/ Almighty bless you nd your family for this wonderfull hard work nd no words also you are highlighted the decent humble nature of our Palakkad. Keep it up Ikka.
@shajimavelikkara6602
@shajimavelikkara6602 Жыл бұрын
അമ്മു.... 😋😋😋😋പൊളിസാധനം,,
@vijayanev-sn7rv
@vijayanev-sn7rv Жыл бұрын
ഇത്രയും വിഭവങ്ങൾ എങ്ങിനെ ഉണ്ടാക്കിയെടുക്കുന്ന ത് സമ്മതിക്കുന്നു. 🙏
@seema745
@seema745 Жыл бұрын
Ekka,kandittu thanne kothiyavunnu😋😋😋
@saleenasiddik9678
@saleenasiddik9678 Жыл бұрын
സദ്യ സൂപ്പർ 👍🏻
@shajahans-hx9dr
@shajahans-hx9dr 5 ай бұрын
ആ കിഴങ്ങ് കറിയൊക്കെ കണ്ടപ്പോൾ ഇപ്പോ വണ്ടി വിളിച്ച് കൊല്ലത്ത് നിന്ന് അങ്ങോട്ട് കേറി വരുവാൻ തോന്നുകയാണ് . പിന്നെ ചേച്ചിയുടെ - നിഷ്കളങ്കമായ ആ ചിരി മാത്രം മതിയല്ലോ
@ajithkrishnakrishna7037
@ajithkrishnakrishna7037 Жыл бұрын
തപ്പിനോക (tapioco )😍😍😍😍😄😂
@balan1952
@balan1952 Жыл бұрын
Kandittu antham vittu kuntham vizhungiyapole ayi 😂👍👏👏👏
@saidsaidalavi5343
@saidsaidalavi5343 Жыл бұрын
വാഴിൽ 😋🤤🤤🤤🤤വരുന്നൂ. ......................👍
@manojankodakkal4755
@manojankodakkal4755 Жыл бұрын
💞നല്ല ഒരൂ ഊണ് 👌👌
@binupt249
@binupt249 Жыл бұрын
😊👌
@bijumaya8998
@bijumaya8998 Жыл бұрын
കൊള്ളാം ഇക്ക അടിപൊളി
@dasd5410
@dasd5410 Жыл бұрын
എന്തെങ്കിലും ഒരു കറി കിട്ടിയാൽ, ഊണ് കഴിക്കാൻ കൊതിക്കുന്ന, കുറേ പാവങ്ങളും, ഈ പരിസരത്തൊക്കെ ഉണ്ടാക്കും.18 കറി-ആർഭാടത്തിൻ്റെ ഊണ് -സന്തോ സായി... പെരിത്ത് സന്തോസം.....
@ayshababu4500
@ayshababu4500 Жыл бұрын
Ethokke kazhikkan kure neram pidikkum...wooo
@abdulmajeed1126
@abdulmajeed1126 Жыл бұрын
Good hotel Amma very super punjiri very clear
@sukrithabijesh5907
@sukrithabijesh5907 Жыл бұрын
ഒരു പായസം കൂടി ആവാരുന്നൂ😋👌
@mdnizar9296
@mdnizar9296 Жыл бұрын
God bless Ammini chece and family.
@sureshnair2393
@sureshnair2393 Жыл бұрын
Not getting notifications in time. Nice restaurant Thanks for nice video
@user-oc3rc5nc8z
@user-oc3rc5nc8z Жыл бұрын
കൊള്ളാം നല്ല ഫുഡ്‌ കഴിക്കാൻ ആലപ്പുഴ ജില്ലയിൽ വരണം ❤️❤️❤️
@AbdulSalam-ol5vs
@AbdulSalam-ol5vs Жыл бұрын
Najngade kollam thukittum Nala food
@ranaranu4300
@ranaranu4300 Жыл бұрын
ഫുഡിനെക്കാൾ എനിക്ക് സ്വാദ് തോന്നിയത് താങ്കളുടെ നിഷ്കളങ്ക മായ അവതരണ ശൈലിയാണ് ❤️❤️❤️
@sowparnikaramachandranrama7461
@sowparnikaramachandranrama7461 Жыл бұрын
Your food is very good .please tell me where is it located.
@padmanabhan2969
@padmanabhan2969 Жыл бұрын
എങ്ങനെമുതലാകും
@mejeshaji5128
@mejeshaji5128 Жыл бұрын
Kidukki ❤❤❤❤❤
@thomassgreenathlons2180
@thomassgreenathlons2180 Жыл бұрын
Gambheera Sadya!!👌Many Congratulations ..🎊🙏💕
@aleyammaabraham8021
@aleyammaabraham8021 Жыл бұрын
So.maney Currie's ate not required for. meals for or five maximum required if so maney items are there we will not remember the taste of each item .
@mohandasputhenveettil6503
@mohandasputhenveettil6503 Жыл бұрын
Kozhikode um parippum gheeyum kootiyanu sadhya kazhichu thudanguga
@krishnarky8522
@krishnarky8522 3 ай бұрын
🎉bro ente naadu kayumkulam 🤗🥰👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@ayshumol5562
@ayshumol5562 Жыл бұрын
Ithonnum kayichilenkilum ikka kayikunnath kandal ente vayarum nirayum.
@nijokongapally4791
@nijokongapally4791 Жыл бұрын
സൂപ്പർ ഇക്വാ 👌🥰
@naturesvegrecipes
@naturesvegrecipes Жыл бұрын
Thani naadan 💚💞👌
@pravikm9391
@pravikm9391 11 ай бұрын
Vari vari kudik kori kori tharam atu polichu ekka😂
@hashifakku3363
@hashifakku3363 Жыл бұрын
Polichu😘😘
@victoriyaanthony6420
@victoriyaanthony6420 Жыл бұрын
Hello sir very nice food at a mordate rate good night sir
@sabithathachirapadikkal7635
@sabithathachirapadikkal7635 Жыл бұрын
Super 😋😋😋👍
@sujaanu816
@sujaanu816 Жыл бұрын
Konchu manga adipoliyaanu
@anandanpadmanabhan6890
@anandanpadmanabhan6890 Жыл бұрын
Thank you team. 👍
@reemkallingal1120
@reemkallingal1120 Жыл бұрын
wow.very nice meals.😋👌💖
@rajeshpochappan1264
@rajeshpochappan1264 Жыл бұрын
സൂപ്പർ 🌹👍
@binupillai4929
@binupillai4929 Жыл бұрын
Chettikulangara Ammayude peru eduthu joli okke cheyaan nokanam
@gireeshkumarkp710
@gireeshkumarkp710 Жыл бұрын
ഹായ്, ഹക്കിംഇക്ക, അശോകഹോട്ടലിലെ, മീൽസ്, സൂപ്പർ,
@faisalmuhmd4226
@faisalmuhmd4226 Жыл бұрын
Njn e kadede 1km adutha thaamssikunne avide oonu undenn njn innaa ariyunne naale poy kazhichu nokaam 😁
@user-sudhi10
@user-sudhi10 Жыл бұрын
👍അടിപൊളി
@sethumadhavank4217
@sethumadhavank4217 Жыл бұрын
വിഭവങ്ങൾ കാണുമ്പോൾ കഴിക്കാൻ തോനുന്നു, ഇത് എവിടെയാ,
@user-sv2qe7oj7z
@user-sv2qe7oj7z 7 ай бұрын
Sat ifi ed fishcurrygood.
@pratheeshks9561
@pratheeshks9561 Жыл бұрын
Polich 🥰🤗❤️😋
@noushadkareem9653
@noushadkareem9653 Жыл бұрын
👪 super adipoli
@shahumasth3857
@shahumasth3857 Жыл бұрын
Palakkad enthum kazhikkam ennu Njan manasil vijaarichapozhekkum dhe kidakkunnu🥰🥰🥰😂😂😂😂
@lathikabalan1707
@lathikabalan1707 Жыл бұрын
ഞാൻ ആദ്യം മുഴുവൻ പാട്ടും കേട്ട് കഴിഞ്ഞാണ് സദ്യയെ കുറിച്ച് കണ്ടത് ചെമ്മീൻ ഉണ്ടാക്കുന്നത് അത് എങ്ങനെ ഉണ്ടാക്കിയതാണ് ഒന്നു പറഞ്ഞു തരുമോ
@adhilnaizam9223
@adhilnaizam9223 Жыл бұрын
3 parum koodiyulla vloge super
@chembarathichembarathi4351
@chembarathichembarathi4351 Жыл бұрын
Super 👍
@user-tq2mp2wj1e
@user-tq2mp2wj1e 6 ай бұрын
തീർച്ചയായിട്ടും നാളെത്തന്നെ പോകും ഞാൻ കരിയിലക്കുളങ്ങര ഏതു ഭാഗത്താണ് ഈ ഹോട്ടൽ
@vidyadharanpillai2892
@vidyadharanpillai2892 6 ай бұрын
Location onnu iduka.
@gopinath4653
@gopinath4653 Жыл бұрын
my frind please show kitchen vedious - then we will trust
@prabhakarankaruvadikaruvad1982
@prabhakarankaruvadikaruvad1982 Жыл бұрын
Hai hakkeem, thanks
@navasbava4100
@navasbava4100 Жыл бұрын
ikka sadhyakazhikkunnathu kandu vayil vellam vannu
@busywithoutwork
@busywithoutwork Жыл бұрын
Sooper👌👏
@FrancisJames-ld8ur
@FrancisJames-ld8ur Жыл бұрын
Enjoyed seeing you having a great meal 😊
@geethamohan2787
@geethamohan2787 Жыл бұрын
Sadya athinte chittayil kazhikkanam..
@nissarkunju8855
@nissarkunju8855 Жыл бұрын
Hi ബ്രോ എന്റ കടയിൽ വീഡിയോ ഒന്നു വീഡിയോ ഒന്നു cayumo
@mohananambalavalli2977
@mohananambalavalli2977 Жыл бұрын
അടിപൊളി സദ്യ
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 Жыл бұрын
Poli😋😋
@123sethunath
@123sethunath Жыл бұрын
പൊളിച്ചു 👌
@abctou4592
@abctou4592 Жыл бұрын
Village people 🙏🌺
@OnlyPracticalThings
@OnlyPracticalThings Жыл бұрын
Lol 😂
@abdulasees3497
@abdulasees3497 17 күн бұрын
ഓരോരുത്തരുടെ ഇഷ്ട്ടമാ ചെല ആളുകൾ സാമ്പാർ ഒഴിച്ച്കഴിക്കും ചെല ആൾ പരിപ്പ് ഒഴിച്ച് കഴിക്കും ചില ആളുകൾ മീൻ കറി ഒഴിച്ചു ആത്യം കഴിക്കും
@shihabshihabmon806
@shihabshihabmon806 Жыл бұрын
Palakkad enthum kazhikum ath ishtayi
@unnikrishnanunnikrishnan3360
@unnikrishnanunnikrishnan3360 Жыл бұрын
Adyam kazhikan padike
@sureeshtt1233
@sureeshtt1233 Жыл бұрын
ഇതോക്കെഒന്നുകഴിക്കണ്ടതുതന്നേ കോതിയവരുന്നു.
@simplecurryworld2622
@simplecurryworld2622 Жыл бұрын
ഇക്കാ തനിച്ചുള്ള വീഡിയോസ് ചെയ്തൂടെ. അത് കാണാൻ ആണ് രസം.
@jostennyson
@jostennyson Жыл бұрын
Start a hotel like this at Nemmara, Palakkad.
@sharmilasvasudevan2433
@sharmilasvasudevan2433 Жыл бұрын
Super
@alosiuskjacob1934
@alosiuskjacob1934 Жыл бұрын
Hakeem Bro Hai 🎉🎉🎉❤
@DileepKumar-oh4ym
@DileepKumar-oh4ym Жыл бұрын
Amazing.... 👍
@learnmore-uk3hq
@learnmore-uk3hq Жыл бұрын
സദ്യ അത് ആലപ്പുഴ പോയി കഴിക്കണം.. അതുപോലെ മീൻ കറികൾ ആ നാട്ടിൽ മാത്രം കിട്ടുന്ന കുറെ ഐറ്റംസ്.. കേരളത്തിൽ എവിടെയും കാണില്ല
@satheeshmarottichal6798
@satheeshmarottichal6798 Жыл бұрын
എന്റെ നാട്ടുകാരൻ ഫുഡ് കഴിക്കുന്നുണ്ട് വീഡിയോയിൽ
@ansarnazeer1631
@ansarnazeer1631 Жыл бұрын
Mashaallaha
@SoorajV-hv1rr
@SoorajV-hv1rr Жыл бұрын
Bhakki food platilano
@amaramal7280
@amaramal7280 Жыл бұрын
Chiri nammade rimiye vettikkumo
@deviprasadprasad6796
@deviprasadprasad6796 Жыл бұрын
❤️👌
@iliyasfairose8155
@iliyasfairose8155 Жыл бұрын
😍😍😍😍👌👌👌👌
@indumathu6704
@indumathu6704 9 ай бұрын
👌👌
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН
Ep 686 | Marimayam | When those who enjoy a sip discover wisdom.
30:37
Mazhavil Manorama
Рет қаралды 1,1 МЛН