186.പുതിയ സോളാർ പ്ലാന്റുകൾക്ക് നെറ്റ് മീറ്റർ ലഭിക്കുന്നില്ല.Any discrimination between Soura & MNRE?

  Рет қаралды 4,012

AJElectrical

AJElectrical

Ай бұрын

പുതിയതായി സ്ഥാപിക്കുന്ന സോളാർ പ്ലാന്റുകൾക്ക് എന്തേ നെറ്റ് മീറ്റർ കിട്ടുന്നില്ല? Soura & MNRE പ്രൊജെക്റ്റുകൾക്ക് തമ്മിൽ എന്തെങ്കിലും discrimination ഉണ്ടോ?
#Solar #SolarPV #solarinstallation #kerala #electricalinspectorate #kseb #electricity #Sunlight
#ksebbill #fixedcharge #currentbill #energybills #netmetering #consumption #totalconsumption #extrafixedcharge #billingycycle #കേരള #കെഎസ്ഇബി #സോളാർ #ഫിക്സ്ഡ് #ചാർജ്ജ് #regulatorycommission #kserc #erckerala #power #ombudsman #cgrf #kerala #export #import #solargeneration #monthlyslab #tariff #prosumer #consumer #SreelekhaIPS #Sreelekha #andhrapradesh #grossmetering
Pls attend to join the "Solar Prosumers - Domestic Only" wattsapp group.
forms.gle/MzzLVH8M5AhoM4rD9
💢 💢 💢 💢 💢
ചാനൽ താഴെ പറയുന്ന ലിങ്കിലൂടെ കയറി subscribe ചെയ്യുകയും ബെൽ ബട്ടൻ അമർത്തുകയും ചെയ്യാവുന്നതാണ്
/ ajelectrical
💢 💢 💢 💢 💢 💢 💢
വീഡിയോ എഡിറ്റ് ചെയ്തത് :- ജോസഫ് ജെയിംസ്
⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡
Services Offered:- Valuation, Safety Auditing, Training, Inspection, Electrical Design & Consultancy of HT/EHT, Generator & Solar PV Installations
Er.Jameskutty Thomas B.Tech, M.Tech, MIE, CEng.
Electrical Inspector (Retd.), Chartered Engineer (India)
AJ Electrical & Lightning Protection Consultancy, Vyttila.P.O, Kochi-19
(GSTIN:- 32AAKPT0301R1ZK)
Ph:- +917012204187
Email:- electricalconsultant.elp@gmail.com
Website:- jameskutty.info

Пікірлер: 36
@AJElectrical
@AJElectrical Ай бұрын
Pls attend to join the "Solar Prosumers - Domestic Only" wattsapp group. forms.gle/MzzLVH8M5AhoM4rD9
@rajangeorge8548
@rajangeorge8548 Ай бұрын
ഉണ്ട് സർ ഇതിന്റെ പിന്നിൽ ചമ്പൽ കൊള്ളക്കരെ നാണിപ്പിക്കുന്ന സംഘമാണ് ഉള്ളത്..
@usmanpottengal7174
@usmanpottengal7174 Ай бұрын
ഞാൻ 3kv ചെയ്തു രണ്ടു മാസം ആയി സബ്‌സിഡി വർക്ക്‌ അപ്‌ലോഡ് ചെയ്യാൻ പറ്റുന്നില്ല 78000 ആർകെങ്കിലും kittyo
@puliveem7138
@puliveem7138 Ай бұрын
28മാർച്ച്‌ എല്ലാ പണിയു തീർത്തു. 30 മാർച്ച്‌ പേപ്പർ കൊടുത്തു 5900അടച്ചു. ആദ്യം 1100അടച്ച്ചിരുന്നു. പിന്നെ പറഞ്ഞു net മീറ്റർ ഇല്ല. ഇതു30 മാർച്ച്‌. 4 ഏപ്രിൽ ഞാൻ 7500കൊടുത്തു മീറ്റർ വാങ്ങി കൊടുത്തു. 5/4/2024ന് kseb net മീറ്റർ മാറ്റി വെച്ചു. 5kw. ചിലവ് 3.4lakhs. ഇതു വരെ കിട്ടും എന്ന് പറഞ്ഞ 78000 കിട്ടിയില്ല. കിട്ടുമോ ഇല്ലയോ എന്താ അറിയില്ല ആർകെങ്കിലും കിട്ടിയിട്ടുണ്ടോ?. അറിയിക്കുക പ്ലീസ്‌.
@jamesvaliyathaikalberty1373
@jamesvaliyathaikalberty1373 Ай бұрын
ഈ നശിച്ച സർക്കാർ ഒന്ന് മാറിയാൽ മതി എല്ലാം ശരിയാവും
@Solar-hf5mc
@Solar-hf5mc Ай бұрын
😢 സർക്കാരിന്റെ കുഴപ്പം അല്ല സുഹൃത്തേ.
@sajans653
@sajans653 Ай бұрын
ജനങ്ങളുടെ കുഴപ്പം ആയിരിക്കും​@@Solar-hf5mc
@grrajanrajan8889
@grrajanrajan8889 Ай бұрын
Four days back I got net meter from kattakada division through Maranalloor electric office. Thanks to AE and other officials especially Mr. Suresh
@savioxperia4952
@savioxperia4952 Ай бұрын
Kseb Monopoly should come to an end . Private company should be encouraged. Monopoly is a threat for development.
@Chundaran1
@Chundaran1 Ай бұрын
ഞാൻ ഏപ്രിൽ 11 നു ഇൻസ്റ്റാൾ ചെയ്ത് ഏപ്രിൽ 25 വരെ കാത്തിരികേണ്ടി വന്നു നെറ്റ് മീറ്റർ കിട്ടുവാൻ.ഇപ്പോഴു സബ്സിടിക്ക് അപേക്ഷിക്കുവാൻ സാധിക്കുന്നില്ല.വേണ്ടരോട് ചോദിക്കുമ്പോൾ പറയുന്നു ഇലക്ഷന് റിസൾട്ട്‌ വന്നതിനു ശേഷമേ സബ്സിടി അനുവദികുകയുള്ളൂ എന്നു അറിയുന്നു.
@jimmykadaviparambil9622
@jimmykadaviparambil9622 Ай бұрын
ഇതിന്റെ സത്യാവസ്ഥ ജനം എങ്ങിനെ അറിയും , അറിയിക്കാനുള്ള ബാധ്യത ആർക്കാണ് ?
@prpkurup2599
@prpkurup2599 Ай бұрын
നമസ്കാരം sir 🙏
@Thebeginer70
@Thebeginer70 Ай бұрын
I have applied for 3Kw system on 5th March, feasibility approval received on 6th April. There was no net meter available, and things got delayed further. Finally, on 8th May I was told that KSEB received a couple of net meters and one was allotted to me. KSEB Sub-engineer inspected the connection on 9th May and found that there is a difference in energy meter number and the number mentioned in the certificate.. Installer told me that they will change the energy meter, but same not available now anywhere. (I too have checked through my sources if I can buy one but same situation). Today is 29th May and still no luck and just now the installer advised that they expect one meter today and hope it will be fitted on to my home. So, I have been waiting since March 5 for this solar connection?
@AJElectrical
@AJElectrical Ай бұрын
😓
@2522565
@2522565 Ай бұрын
May 5th install cheythu, May 28th net meter kitti Connection commission cheythu
@balamuralikrishnan1753
@balamuralikrishnan1753 Ай бұрын
I too had very bad experience from KSEB in getting the Net Meter after installing the Solar plant under Soura program. In fact they discouraged me from opting for MNRE, stating that KSEB will not take any responsibility if the Vendor does not do the periodical maintenance of the Solar plat. Initially they promised to fix the Net Meter in 3-7 days. But after the installation of the plant their tone changed and told me rudely that they cannot tell when the Net Meter will come. I had to follow up with them for more than one month.
@AJElectrical
@AJElectrical Ай бұрын
😓
@abdulsalam.k.kkalarikande1604
@abdulsalam.k.kkalarikande1604 Ай бұрын
Yes
@rhythm-kswarrierpranavswar7330
@rhythm-kswarrierpranavswar7330 Ай бұрын
എനിക്ക് ഇൻസ്റ്റാൾ ചെയ്ത് 3 മാസം കഴിഞ്ഞ് പരാതി നൽകിയ ശേഷം മാത്രമാണ് ലഭിച്ചത്. കെ ശ്രീകുമാര വാര്യർ
@MohamedFayyas
@MohamedFayyas Ай бұрын
Good
@jayanandmc1400
@jayanandmc1400 Ай бұрын
അങ്ങിനെ സോളാർ വെക്കേണ്ട. KSEB ക്കു നിർബന്ധമില്ല.
@jayakrishnankv3777
@jayakrishnankv3777 Ай бұрын
Ente veetil meter kittiyittilla vachittu 3weeks ayi
@jimmykadaviparambil9622
@jimmykadaviparambil9622 Ай бұрын
ഗ്രോസ് മീറ്റർ ഇമ്പ്ലിമെന്റ് ചെയ്താൽ നെറ്റ് മീറ്റർ മാറ്റി സ്ഥാപിക്കേണ്ടി വരുമോ ?
@piusjohn1806
@piusjohn1806 Ай бұрын
They are not given feasibility
@radhikumarkumar6512
@radhikumarkumar6512 Ай бұрын
Mnre portal ൽ upload ചെയ്യാൻ പറ്റുന്നില്ല എന്നു പറയുന്നു site down ആയിട്ട് ദിവസങ്ങൾ ആയി ഇത്രയും important ആയ ഒരു site എന്ത്കൊണ്ടാണ് ഇങ്ങനെ എല്ലാ details ഉം fill ആയാ ൽ മാത്രമല്ലെ subsidi ലഭിക്കു
@thakkudu344
@thakkudu344 Ай бұрын
sir enikkum ethu thannaya avastha...onnu detail ayittu parayamo ethine kuriche
@SIVANGKUMAR
@SIVANGKUMAR Ай бұрын
ചിലപ്പോൾ election code of conduct ayithe kodevam
@kannan32100
@kannan32100 Ай бұрын
Kseb adutha ksrtc anuu
@renjinis1633
@renjinis1633 Ай бұрын
May second vechu ഇതുവരെ kseb മീറ്റർ കിട്ടിയിട്ടില്ല
@user-jr4eo4ps5y
@user-jr4eo4ps5y Ай бұрын
Ivda aprail vechu but miter ith vere kitkk la 🫠
@abdulsalam.k.kkalarikande1604
@abdulsalam.k.kkalarikande1604 Ай бұрын
Veetham
@akbarwandoor9827
@akbarwandoor9827 Ай бұрын
Ofgrid cheyyunnatha nallath
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 17 МЛН
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 38 МЛН
First Time in Kerala Solis Hybrid Inverter
9:32
Helio Solar
Рет қаралды 4 М.