No video

1998ൽ പൊന്നാനിയിൽ ആറാം ജയം തേടിയിറങ്ങിയ ബനാത്ത് വാലയ്‌ക്കെതിരെ കന്നിയങ്കത്തിനിറങ്ങിയ ആ 25കാരി

  Рет қаралды 56,192

MediaoneTV Live

MediaoneTV Live

4 ай бұрын

1998ൽ പൊന്നാനിയിൽ ആറാം ജയം തേടിയിറങ്ങിയ ബനാത്ത് വാലയ്‌ക്കെതിരെ കന്നിയങ്കത്തിനിറങ്ങിയ 25കാരി
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 23
@globemaster6833
@globemaster6833 4 ай бұрын
10വർഷം കഴിഞ്ഞാൽ KS ഹംസയും ഇങ്ങനെ ഓർത്തെടുക്കണം
@Underworld121
@Underworld121 4 ай бұрын
Cpm വിട്ടപ്പോൾ ഈമാൻ വെച്ചു മാഷാ അല്ലാഹ്
@razaktv778
@razaktv778 4 ай бұрын
അപ്പൊ ഇങ്ങനെ ഒരാൾ ഉണ്ടായിരുന്നു ഇപ്പോൾ ഇവർ എവിടെ ആണ്. അറിയാതെ പോയ ചരിത്ര കാരി. പെട്ടന്ന് തന്നെ മാറി ചവിട്ടിയ താത്താക്.. ഒരായിരം ലാൽ സലാം
@munshirvv6632
@munshirvv6632 4 ай бұрын
Ad റഹ്മത്തുള്ളയും പാർട്ടി വിട്ടിരുന്നു
@user-of1be1ep8o
@user-of1be1ep8o 4 ай бұрын
ഓർക്കാൻ പലർക്കും അവസരം ഇനിയും ബക്കി.... ബഷീർ രണ്ടത്താണി. പ അൻവർ... . അദ്റഹ്മാൻ..ഇനി ഹസകും കുറച്ചു മധുര മനോഹരമായ.. ഓർമ്മകൾ പങ്ക് വെക്കാൻ ഉണ്ടാവും 🤣🤣
@pookkupmpookkupmpookku399
@pookkupmpookkupmpookku399 4 ай бұрын
മിനു മുംതാസ് CPI വിട്ട് വെൽഫയർ പാർട്ടിയിൽ ചേർന്നു
@AbdulRasheed-pc3mt
@AbdulRasheed-pc3mt 4 ай бұрын
വിപ്ലവ അഭിവാദ്യങ്ങൾ ❤❤❤❤❤❤❤❤❤
@GreatIndianwon
@GreatIndianwon 4 ай бұрын
അന്ന് മികച്ച പ്രകടനം ആണ് കാഴ്ച വെച്ചത്... അന്ന് മുതൽ ആണ് പൊന്നാനിയിലെ മുസ്‌ലിം ലീഗ് ലീഡ് ഒരു ലക്ഷത്തിൽ എത്തിയത് 🤣
@fayizaameen5827
@fayizaameen5827 4 ай бұрын
മിനുത്താ😍😍😍
@user-fz2yq8yc2d
@user-fz2yq8yc2d 4 ай бұрын
മുസ്ലിംകൾക്ക് ഉന്നടിക്കു വേണ്ടി പോരാട്ടം നടത്തിയ മഹാനെ തോല്പിക്കാൻ ഇറങ്ങി. തോറ്റു പിന്മാറി. പിന്നെ പാർട്ടി. എന്താ. നേടി തന്നദ്. കമ്യൂണിസ്റ്റ് ആവരുതു
@shajishaji3202
@shajishaji3202 4 ай бұрын
എന്റെ ഓർമ്മ ശരിയാണെങ്കിൽ ഇവരുടെ വീട് തിരൂര് അന്നാര യാണ് എനിക്ക് ഇവരെ പരിചയമുണ്ട് 96 ഞങ്ങൾ പരിചയപ്പെട്ടിട്ടുണ്ട്
@zubairk8441
@zubairk8441 4 ай бұрын
എല്ലാം CPM പാർ ട്ടിയുടെ നേർച്ച കോഴികൾ മാത്രം😅😅
@farookrasichemmad9714
@farookrasichemmad9714 4 ай бұрын
ഇപ്പോൾ തട്ട ഇട്ട താത്ത ആയി.... അയ്യോ പാവം 🤪
@Basilarakkal
@Basilarakkal 4 ай бұрын
അവസാനം എത്തിയത് നല്ലപാർട്ടി 😂
@swalihathnv943
@swalihathnv943 4 ай бұрын
❤❤
@arshaarsha2223
@arshaarsha2223 4 ай бұрын
LDF❤❤❤❤ ഹംസക്ക❤❤❤❤❤ LDF❤❤❤❤❤
@salamck6705
@salamck6705 4 ай бұрын
ആ തെരെഞ്ഞടുപ്പിൽ എന്റെ നാട്ടിൽ 4പോസ്റ്റരനുണ്ടായിരുന്നത്
@IbraheemPm
@IbraheemPm 4 ай бұрын
അനക്ക് അതും കെട്ടിപ്പിടിച്ച് ഒറങ്ങാലോ 😂😅
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 48 МЛН
Кадр сыртындағы қызықтар | Келінжан
00:16
Ouch.. 🤕
00:30
Celine & Michiel
Рет қаралды 36 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН