20 ദിവസമായി എന്റെ മൊബൈൽ കട്ടെടുത്തിട്ട് !😔 എന്തായിരിക്കും Police വാങ്ങിതരാത്തത് ? 🥲🥲🚨🚨

  Рет қаралды 26,373

MasterPiece

MasterPiece

7 ай бұрын

Пікірлер: 419
@Mmmddddgg
@Mmmddddgg 7 ай бұрын
ഇത്തരം രാഷ്ട്രീയ പാർട്ടികൾ നിരോധിക്കണം എന്നാലേ ഈ നാട് നന്നാവൂ .....😢
@mammudumammudu8470
@mammudumammudu8470 7 ай бұрын
Oru Paravai Gudi kodukkanam ennal ok parihara movie
@aiafi
@aiafi 7 ай бұрын
ഇത് കേരളമാണ് LDF വരും എല്ലാരേയും ശരിയാക്കും 😂
@sunilkumaran7514
@sunilkumaran7514 7 ай бұрын
Ailam radi aigum bayagra talee aiyerunalo
@jaimonthomaspulickal7147
@jaimonthomaspulickal7147 7 ай бұрын
E bulljet നു പണികിട്ടിയോ? അത് പോലെ തന്നെ നിനക്കും തരും ഞാൻ എന്ന് ...p
@akshayc4879
@akshayc4879 7 ай бұрын
Ellarum vote asadhu akka allnd nth😴
@saleembms8730
@saleembms8730 7 ай бұрын
പോലീസ് അടിമകൾ ആയി പോയി. കേരളത്തിൽ നീതി കിട്ടുകയില്ല. ഇവിടെ ഇങ്ങനെ ആണെങ്കിൽ ഉത്തരേന്ത്യയെ കുറ്റം പറയുന്നതിൽ എന്താണ് അർത്ഥം
@pskabeer9495
@pskabeer9495 7 ай бұрын
😂 ആർ ഷോ ആർ ഷോ ബാബാ ഞാനല്ലേ വിളിക്കുന്നത്
@04235719
@04235719 7 ай бұрын
പോലീസിൽ നിന്ന് യാതൊരു വിധ ആനുകൂല്യങ്ങളും പ്രതീക്ഷിക്കേണ്ട സുഹൃത്തേ.. ഇനി നീതി പീഠത്തിൽ കിട്ടിയാലെങ്കിലേ ഉള്ളൂ..
@rafeekp2160
@rafeekp2160 7 ай бұрын
Sathyam, barikkunna aalukalude vaalaatti aan nammude police sanvithanam
@Abuissa1
@Abuissa1 7 ай бұрын
അതും robin bus ഇല് കണ്ടതല്ലേ
@abhizzworld5750
@abhizzworld5750 7 ай бұрын
ആ വെക്തിക് എതിരെ കോടതയിൽ കേസ് കൊടുക്ക് . With video proof അല്ലെ കയ്യിൽ ഉള്ളത് . ഭരിക്കുന്ന പാർട്ടി യുടെ താങ്ങിയെ പോലീസ് നിക്കത്തൊള്ളൂ . ഇതൊന്നും നോക്കാതെ തന്റെ ജോലി ആത്മാർത്ഥതയോട് കൂടി ചെയ്യുന്ന ഒരു പോലീസ്കാരനും ഇന്ന് കേരളത്തിൽ ഇല്ല . Direct courtl case file ചെയ്യൂ . Phn എടുത്തോണ്ട് പോയവൻ കുറച്ചു അനുഭവിക്കട്ടെ .
@Jacob-yn7dh
@Jacob-yn7dh 7 ай бұрын
ha ha chief secretary konduvannu tharum...case kodukuka
@samadfm343
@samadfm343 7 ай бұрын
നിങ്ങൾക്ക് വിശോസം ഉള്ള കൊട്ടേഷൻ ടീമിന് ഈ വിവരം കൈ മാറ് തെളിവ് സഹിതം അവർ നിങ്ങൾ ക്ക് നഷ്ടം ആയത് തിരിച്ചു കിട്ടും ഉറപ്പ് 👌🏽👍🏼
@thuhrmedia5932
@thuhrmedia5932 7 ай бұрын
പപ്പേട്ടന്റെ ബോസ്സിനോട് പറഞ്ഞാൽ തീരുമാനമാക്കിത്തരും
@NEXTVALIDHANI
@NEXTVALIDHANI 7 ай бұрын
ഒറ്റ കാര്യമേ നമ്മക്ക് ഇപ്പൊ ചെയ്യാൻ ഒള്ളു. ഉള്ളത് ഒക്കെ എടുത്തു നാട് വിടുക 🙏
@THANOS_MALAPPURAM_00
@THANOS_MALAPPURAM_00 7 ай бұрын
Ayisheri nammalu janichaa naatilu engane ethokka kandu peedichu poovanoo 😟
@rafeekp2160
@rafeekp2160 7 ай бұрын
Athukond thanne aanallo ellavarum purath poyi settil aaavunnath
@jobymichael2000
@jobymichael2000 7 ай бұрын
Exactly
@lijothomas6271
@lijothomas6271 7 ай бұрын
എന്ത് ഉണ്ടായിട്ടു അടിവസ്ത്രം മാത്രം ഉള്ളു ഇനി 😞😞
@noormohdmohd4819
@noormohdmohd4819 7 ай бұрын
അതും കൂടി അടിച്ചു മാറ്റും സൂക്ഷിച്ചു ഇരുന്നോ 😂
@hellohai1302
@hellohai1302 7 ай бұрын
കമ്മ്യൂണിസ്റ്റ് ഭരണം ഇങ്ങനത്തെന്നെയാണ് ഒരു പ്രാവശ്യം കൂടി ഭരണം കൊടുക്കൂ കേരളം ഒന്നും കൂടി കുട്ടിച്ചോറാക്കി തരും 😀
@humanindian1698
@humanindian1698 7 ай бұрын
ഒരു കിറ്റ് കിട്ടിയാൽ ജനം എല്ലാം മറക്കും. കാരണം ഒരു കിറ്റ് എങ്കിലും കിട്ടിയാൽ മതി എന്ന അവസ്ഥയിൽ ആക്കിയിട്ടുണ്ട് 😅
@lijothomas6271
@lijothomas6271 7 ай бұрын
ഇപ്പോൾ കുട്ടിച്ചോർ അല്ലല്ലേ ഇതിൽ കൂടുതൽ ഇനി എന്ത് 🤔🤔
@renjithsreejith8258
@renjithsreejith8258 7 ай бұрын
പൊന്നോ... ഇപ്പോളേ മതിയായി.... 🙏🏼🙏🏼
@diddddd9673
@diddddd9673 7 ай бұрын
എല്ലാ അഹാഗരവും ഒരു ദിവസം മറും... ദൈവം മുകളിൽ ഉണ്ട്..
@akashbabu8326
@akashbabu8326 7 ай бұрын
🫡
@Kallu-909
@Kallu-909 7 ай бұрын
സാധാരക്കാരുടെ അവസ്ഥ ഇതിലും കഷ്ടമാണ്.. അറിയപ്പെടുന്ന ഒരു യൂട്യൂബർ ആയ താങ്കളുടെ അവസ്ഥ ഇതാണ് എങ്കിൽ...
@rameshram5667
@rameshram5667 7 ай бұрын
കേരളo എന്തു മാറ്റമാണ് മാറിയിട്ടുള്ളത് ഈ മാറ്റം അതിശയകരം തന്നെ 😄
@arpithadeepak5379
@arpithadeepak5379 7 ай бұрын
❤ ബ്രോ കോടതിയിൽ പോകും. നീതി കിട്ടും വൈകിയാണെങ്കിലും. നിങ്ങളുടെ സങ്കടത്തിൽ പങ്കുചേരാനേ നമുക്ക് പറ്റൂ. നല്ലൊരു വക്കീലിനെ കണ്ടു നിയമപരമായി നീങ്ങും💪💪💪💪🤗🤗
@anbright1378
@anbright1378 7 ай бұрын
നിങ്ങൾ ശരിയുടെ ഭാഗത്താണ് അന്തിമ വിജയവും നന്മയും ഉണ്ടവും
@renjithsreejith8258
@renjithsreejith8258 7 ай бұрын
നിങ്ങൾ എന്താണ് ഇക്കാ ഇങ്ങനെ ഒക്കെ പറയുന്നത്? ഏതെങ്കിലും കള്ളന്മാർ മോഷ്ടിച്ച സാധനം തിരികെ തന്നിട്ടുണ്ടോ?
@am7marty
@am7marty 7 ай бұрын
അവർ ആ ഫോൺ മറിച്ചു വിറ്റിട്ടുണ്ടാക്കും,, സത്യത്തിൽ ഫോൺ മോഷ്ടാക്കൾ ആണ് അത്,,, dyfi ക്കാർ,,, നാണക്കേട് 🤮,,,,, എന്നിട്ട് പൊടിച്ചോർ എന്ന കപടമുഖവും,പ്രതികരിക്കണം 💪,,, കയ്യൂക്ക് ഉള്ളവനെ ഇവിടെ കാര്യം ഉളളൂ,,വെറുതെ നോക്കി നിന്നാൽ തലയിൽ കയറാൻ ആളുണ്ടാകും,, തൊഴിലാളി വർഗത്തെ നക്കി ജീവിക്കുന്ന ഈ കപട പ്രസ്ഥാനത്തെ അടിച്ചൊടിക്കേണ്ട സമയം വളരെ അതിക്രമിച്ചിരിക്കുന്നു. ✍️
@pas908
@pas908 7 ай бұрын
ഒരു കോടി പോലീസുകാരിൽ സത്യസന്ധനായ ഒരു മനുഷ്യനുണ്ടായിരുന്നു. മുൻ മലപ്പുറം,,, SP ,,,, അബദുൽ കരീo സർ ,,,,❤❤❤❤ ,,,
@mallurestoration0.609
@mallurestoration0.609 7 ай бұрын
ഗവർണർക്ക് പരാതി കൊടുക്കൂ ആകെ ഉള്ള ഒരു പ്രതീക്ഷ ഞാൻ നോക്കിയിട്ട് അതെ കാണുന്നുള്ളൂ
@lijothomas6271
@lijothomas6271 7 ай бұрын
അദ്ദേഹത്തിന് പോലും രക്ഷ ഇല്ല ഇവിടെ പിന്നെ നമ്മൾ 😓😓
@user-xq7du1nj4y
@user-xq7du1nj4y 7 ай бұрын
നിനക്ക് ഭയമില്ല എന്ന് തോന്നുന്ന മുതൽ നീ വിജയിച്ചു തുടങ്ങും 🎉
@Brocode_travelwing
@Brocode_travelwing 7 ай бұрын
ആരെയും പേടിക്കാതെ മുന്നോട്ട് തന്നെ പോവുക 👍
@muhammedmiqdadkp8369
@muhammedmiqdadkp8369 7 ай бұрын
എന്ത് കാര്യം 😂
@Brocode_travelwing
@Brocode_travelwing 7 ай бұрын
@@muhammedmiqdadkp8369 എല്ലാവർക്കും വേണ്ടിയാണ് അയാൾ സംസാരിച്ചത് 🙏
@manofgod7155
@manofgod7155 7 ай бұрын
Governor will fight for you Give a petition to Kerala governor ❤❤
@navaskadoorannavas.k6697
@navaskadoorannavas.k6697 7 ай бұрын
സാധാരണക്കാർ ഈ നാട്ടിൽ സമാധാനത്തിൽ ജീവിക്കേണ്ട 😢😢😢😢
@abdulshukoorp6505
@abdulshukoorp6505 7 ай бұрын
നേരിട്ട് കോടതിയിൽ പോ....അതാണ് നല്ലത്
@nishamchelakkara
@nishamchelakkara 7 ай бұрын
ഈ പോലീസ് കാരെ കൂടി പ്രതി ചേർത്ത് കോടതിയെ സമീപിക്കുക.. അതാണ് ഇനി രക്ഷയുള്ളൂ
@trippingvibezz1690
@trippingvibezz1690 7 ай бұрын
*കോടതിയിൽ നേരിട്ട് കേസ് ഫയൽ ചെയ്യാം തെളിവ് സഹിതം. എന്നിട്ടും നീതി കിട്ടിയില്ലെങ്കിൽ. ഒരു വീഡിയോ കൂടി ഇടണം. എന്നിട്ട് അവന്റെ അടുക്കളയിലോട്ട് കേറി ചെല്ല്.അവിടെ നിന്ന് ഇറങ്ങുമ്പോ നിനക്ക് നഷ്ടപെട്ടത് നിന്റെ കയ്യിൽ കാണും*
@zainudheenz7753
@zainudheenz7753 7 ай бұрын
കൊള്ളക്കാരുടെ ഭരണം വന്നാൽ എങ്ങിനെഇരിക്കും....ചിന്തിക്കുക.. ഇത് കാണുമ്പോൾ ആണ് ആ പഴയ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി സാറിനെ ഓർത്തു പോയി. കാരണം അദ്ദേഹം പാർട്ടി നോക്കാതെ നടപടി എടുക്കുന്ന വെക്തി യായിരുന്നു.. 100%തീർച്ച...😢
@user-jc2lg5rc4y
@user-jc2lg5rc4y 7 ай бұрын
അതെ 😭😭😭😭😭😭😭😭😩😩😩😩😩😩😩😩😩😩😩😩😩😩😩😩😩😩😩😩😩😩😩😩
@user-vq5ut1wi5r
@user-vq5ut1wi5r 7 ай бұрын
കിറ്റ്.... കിറ്റ് 😂 ഓർമ്മയുണ്ടോ...100മുളക് പൊടി ..250 പരിപ്പ്... അന്ന് ഒന്ന് ഉണർന്നിരുന്നെങ്കിൽ
@bhaskarankaravoor4374
@bhaskarankaravoor4374 7 ай бұрын
ഇനിയുള്ള കാലം ഇവിടെ ജീവിതം അത്ര സുരക്ഷിതമല്ല,,,ഇവിടം ഉപേക്ഷിക്കുന്നതാണ്. നല്ലത്,,,,
@christoredskull7296
@christoredskull7296 7 ай бұрын
Manushyanu jeevikkan anuvadhikkatha avastha varumbal entha cheyyuka? Athinu kaaranakkaraya aalukalude kudumbam adakkam pani kodukkuka appol avan thanne padicholum.
@AjmalAjmal-ef9ks
@AjmalAjmal-ef9ks 7 ай бұрын
ഭരിക്കുന്ന പാർട്ടിക്ക് ഓശാനമാടുന്നവരാണ് ബ്രോ.. നമ്മുടെ നിയമപാലകരായ പോലീസ് ഉദ്യോഗസ്ഥർ
@a4amardeep566
@a4amardeep566 7 ай бұрын
ഇതുപോലെ ഒരു പരാജയം police. Shame on kerala police 👎🏻👎🏻👎🏻👎🏻
@anilayyakutty1360
@anilayyakutty1360 7 ай бұрын
Kodathyil pokan patuo
@harihd1063
@harihd1063 7 ай бұрын
കോർട്ടിൽ ഒരു കേസ് ഫയൽ ചെയ്യ് brother.. അല്ലാതെ ഒരു രക്ഷയുമില്ല
@JBElectroMedia
@JBElectroMedia 7 ай бұрын
ഒരിക്കൽ കൂടി ജയിപ്പിച്ചാൽ മതി എല്ലാം ശരിയാവും. ഇതു പോലുള്ള സർക്കാർ ഭരിച്ചാൽ എല്ലാം ശരിയാവും. പ്രബുദ്ധ കേരളം. കേരളം നമ്പർ വൺ
@marlinmurphy
@marlinmurphy 7 ай бұрын
Neritt kodathiyill poyi case kondukk bro oru vakkilineum vecho kakkiyitta malaran maarre nokanda🤞
@jatechy
@jatechy 7 ай бұрын
Bro mobile iphone alle 20 days aayitt phone off alle 😬. Inim phone kittiyillel phone battery leack akum 40000₹ battery vangendi verum
@shadalick1429
@shadalick1429 7 ай бұрын
OK ALLAM. SAREYAGUM.
@Don78395dherre
@Don78395dherre 7 ай бұрын
Direct court l pokunnathanu ettavum nalla karyam vere options nokkanda ennanu ntey oru opinion
@themysticalnomad8670
@themysticalnomad8670 7 ай бұрын
Court through move cheyyanam. If you let it go this will keep continuing for others. Vittu kodukall.
@akhilprasanna3489
@akhilprasanna3489 7 ай бұрын
പോലീസിൽ കേസ് കൊടുത്താൽ ഇത്ര ദിവസത്തിനുള്ളിൽ റെസ്പോൺസ് കിട്ടിയില്ലെങ്കിൽ പരാതി അറിയിക്കാനുള്ള സംവിധാനവും കോടതിയും ഉള്ളപ്പോൾ ആ രീതിയ്ക്ക് ശ്രമിക്കാത്തതെന്താ 🤔
@anwerrk7333
@anwerrk7333 7 ай бұрын
ഗവർണർ ക്ക്‌ പോലീസ് വില കൊടുക്കുന്നില്ല പിന്നെയാണോ പാവം ജനങ്ങൾ
@noufalchalil3714
@noufalchalil3714 7 ай бұрын
പ്രാർഥനയോടെ കൂടെ ഉണ്ട്
@jdl9393
@jdl9393 7 ай бұрын
Love uuuu❤❤❤❤
@rasianchal2533
@rasianchal2533 7 ай бұрын
ബ്രോ കോടതിയിൽ പോകൂ... അതല്ലാതെ വേറെ വഴി ഇല്ല..പൊലീസ് വെറും നോക്ക്കുത്തികൾ ആയികൊണ്ടിരിക്കുകയാണ്😏
@abdulkhader6665
@abdulkhader6665 7 ай бұрын
ഒറ്റ വോട്ടും നൽകാതെ തെണ്ടാൻ വിടുക അപ്പോൾ അവർ പഠിക്കും അല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുക
@anilkumarroca5903
@anilkumarroca5903 7 ай бұрын
ഇന്നാട്ടിലെ നട്ടല്ലില്ലാത്ത പ്രതിപക്ഷ പാർട്ടികൾ പോലും പ്രതികരിക്കാത്ത ഒരു വിഷയമാണ് താങ്കൾ പ്രതികരിച്ചത്. ഇവിടെയുള്ള പാവപെട്ടവരെ ബാധിക്കുന്ന വിഷയമാണ്.
@shanavasaizarpipes167
@shanavasaizarpipes167 7 ай бұрын
Ikkaaa ith keralm ann ivada ingana oke ann bai 😞😞😞 kerala police kalipavakl matram ann ikka Ikka legal munnott pokuuu insha allah sathyam vijayikum 😊👐
@goodtimeentirevlogs
@goodtimeentirevlogs 7 ай бұрын
നിങ്ങൾ നേരിട്ട് കോടതിയിൽ കേസ് file ചെയ് അതാണ് നല്ലത്
@afsalrahman4850
@afsalrahman4850 7 ай бұрын
ഹെബി കോർപ്പസ് കൊടുക്കാൻ പറ്റുമോ എന്ന് നോക്കണം മൊബൈൽ ആവുമ്പോൾ അതിന് സാധ്യതയും കാണുന്നില്ലല്ലോ
@iiiiiiiiiiiiiiiiiiiiiiiiiu6402
@iiiiiiiiiiiiiiiiiiiiiiiiiu6402 7 ай бұрын
പോലിസ് ന് കോടതിയിൽ കേസ് കൊടുക്കണം...
@Nylumi
@Nylumi 7 ай бұрын
Bro.. Complaint to governor.. You will get.. 👌
@pcpoint6360
@pcpoint6360 7 ай бұрын
My friend, no use in posting videos in KZfaq. Just approach a good lawyer & file a case . That's the only way ahead
@TK7-cr7
@TK7-cr7 7 ай бұрын
ആ അടിമ പോലീസുകാരുടെ പേര് സഹിതം വെളിപ്പടുത്തുക. അവരെ പരമാവധി നാറ്റിക്കുക
@vipinkumark4476
@vipinkumark4476 7 ай бұрын
Courtil poku brother allathey vere onum nadakila
@user-sq8rz1pw7g
@user-sq8rz1pw7g 7 ай бұрын
കോടതി മുഖാന്തരം ഇത് തീർപ്പ് ആകാൻ കഴിയില്ലേ.. 🤔.. പോലീസിന്റെ അനാസ്ഥയെ കുറിച്ച് പോലീസിൽ പരാതി നൽകിയിട്ടല്ലാതെ കോടതിയെ നേരിട്ട് സമീപിച്ചു ഇതിനൊരു തീർപ്പ് ഉണ്ടാക്കാൻ നിയമം വല്ലതും ഉണ്ടോ...??.. ഉണ്ടെങ്കിൽ ആ മാർഗം നോക്കു.. ✍️🤝
@msworld9264
@msworld9264 7 ай бұрын
നമ്മുടെ നിയമം . കോടതി . പോലീസ് . ഒന്നും ശരി അല്ല …. എല്ലാം മാറ്റി എഴുതപ്പെടണം … അല്ലേൽ പാവപെട്ട ജനങ്ങൾ ഇനിയും ദുരിദ്ധം .വിഷമങ്ങൾ . .. കഷ്ടപ്പാടുകൾ എല്ലാം സഹിക്കേണ്ടി വരും…. 😢😢😢😢..
@rizwan_razzz_2434
@rizwan_razzz_2434 7 ай бұрын
Mindandirnnoli nna arum onnum cheyyilla avarkk vendathokke cheyyam. Mlu ath choykkan ninna Avante va pootikkunna rashtreeyamayi mledeth. Ith ngne ang vidan pattillallo jodiyam cheyyanam predhisheedham ariyikkkanam vendi Vanna theruvileranganam
@AkbarShabeer
@AkbarShabeer 7 ай бұрын
police ne kond patileel high court il kond poyi case file cheyu, niyamam oru police nte kayyil maathram othugunnathalla orupaad option und, do it man
@firos159
@firos159 7 ай бұрын
Welcome to കർണാടക
@rishan2856
@rishan2856 7 ай бұрын
Court vayi move cheyyan patoole
@GAMINGWITHBSK
@GAMINGWITHBSK 7 ай бұрын
കോടതിയിൽ പോകു പോലീസിന് മുഖ്യനെ പേടിയാണ് 🙂
@jagadeesh1842
@jagadeesh1842 7 ай бұрын
മറന്നേക്ക്, ഇനി അത് കിട്ടാൻ പോകുന്നില്ല.
@Charlie..8055
@Charlie..8055 7 ай бұрын
ഇവിടെ പറഞ്ഞിട്ട് കാര്യം ഇല്ല ..കോടതിയിൽ പോയി പറയു ..അപ്പൊ കിട്ടും മൊബൈൽ 💯
@shameem8077
@shameem8077 7 ай бұрын
Support brother👍
@FRQ.lovebeal
@FRQ.lovebeal 7 ай бұрын
*സത്യം പറ അണ്ണ ഇനി ഫോണിൽ വല്ലോം ndo 🤒🤒🤒🤒🤒🤒*
@shahul030
@shahul030 7 ай бұрын
നിങ്ങളെ ഫോൺ കൈൽ നിന്നും വാങ്ങി അത് കിട്ടി ഇല്ലകിൽ കൈ കെട്ടി വിട്ടിൽ പോവും. ലെ 😂
@Shamna-xt5rf
@Shamna-xt5rf 7 ай бұрын
കോർട്ടിൽ പോകു മുത്തേ 👍🏼
@sameerpp8902
@sameerpp8902 7 ай бұрын
ഗവർണർക്ക് പോയിട്ട് ഒരു പെറ്റീഷൻ കൊടുതോ ഇപ്പോ ഏറ്റവും നല്ലതാണ്
@s89ssk37
@s89ssk37 7 ай бұрын
BRO PLEASE NOTE- policeil kesukodukkan pattatha avastha aanenkil direct JUDGEinu case kodukkan oru provision und. Aa vazhik onn nokikoode
@shanoobaps
@shanoobaps 7 ай бұрын
Nisar bro direct courtil poyi aaa video submit cheyth oru complaint kodukk ellam pettann shariyakum onn shramikk
@mrtrack1421
@mrtrack1421 7 ай бұрын
അടിമ പോലീസ്
@Amal_1071
@Amal_1071 7 ай бұрын
Full support
@shamsudeenkozhikkattil3212
@shamsudeenkozhikkattil3212 7 ай бұрын
ഒന്നും പറയാൻ പറ്റാത്ത അവസ്ഥ.
@prejesh
@prejesh 7 ай бұрын
Vote cheythu pradishedikuka.
@maheshuma8211
@maheshuma8211 7 ай бұрын
അതൊക്കെ ഇരിക്കട്ടെ പിണറായി കണ്ടിട്ട് എന്തായി കെട്ടിട നികുതിയെ കുറിച്ച് എന്തെങ്കിലും പരിഹാരം
@lijothomas6271
@lijothomas6271 7 ай бұрын
എന്താണ് ബ്രോ അദ്ദേഹം പറഞ്ഞല്ലോ ഇത് പരാതി പറയാൻ ഉള്ള പരിപാടി അല്ല എന്ന് 😄😄
@gsblog6029
@gsblog6029 7 ай бұрын
Y dant you go to the correct.and file all the avedance,
@Faisal-fl9il
@Faisal-fl9il 7 ай бұрын
Courtil petition file cheyyoo. Vere vazhi onnulla
@saliva6606
@saliva6606 7 ай бұрын
ഇനി കിട്ടിയില്ലെങ്കിൽ കോടതിയെ സമീപിക്കുന്നതാണ് നല്ലത് പോലീസ് ഒരിക്കലും രാഷ്ട്രീയക്കാരുടെ ചട്ടുകമായി പ്രവർത്തിക്കരുത്. പോലീസ് നന്മയുടെ വശം നോക്കി ആ ചെറുപ്പക്കാരന്റെ ഫോൺ എത്രയും വേഗം മേടിച്ചു കൊടുക്കാനുള്ള മനസ്സു കാണിക്കും
@shar246
@shar246 7 ай бұрын
👍
@shaheebputhuveettil4654
@shaheebputhuveettil4654 7 ай бұрын
Courtil move cheyyu
@Rasilm509
@Rasilm509 7 ай бұрын
Enda cheyya
@qhseo4185
@qhseo4185 7 ай бұрын
കേരളത്തിന്റെ അവസ്ഥ വളരെ ദയനീയം..ഒരു പാർട്ടിക്കും തുടർ ഭരണം കൊടുക്കരുതെന്ന ഒരു പാഠം കേരള ജനത മനസ്സിലാക്കേണ്ടതുണ്ട്..
@RAJEESHMY
@RAJEESHMY 7 ай бұрын
3 million അടുത്ത് subscribers ഉള്ള നിങ്ങളുടെ ഒക്കെ ഗതി ഇതാണെങ്കിൽ പിന്നെ ഞങ്ങളുടെ ഒക്കെ അവസ്ഥ എന്താകും 😂😂
@user-oi9dh3sh4h
@user-oi9dh3sh4h 7 ай бұрын
Eppo aarum mind aakunila le 😅😂😅😂😅😂😅😂😅😂😅😂😅😂😅😂😂😅😂😅😂😅😂😅😂😂😅😂
@Guitarist12999
@Guitarist12999 7 ай бұрын
Bro nammal ellarum trapped aanu, ivide valya Mafia kalikununde, nammal oke athinte victims aanu 😢
@dhayacreations243
@dhayacreations243 7 ай бұрын
Go directly to court
@anasanas-nm9kf
@anasanas-nm9kf 7 ай бұрын
ബിരിയാണി വിജയൻ അല്ലേ ഭരിക്കുന്നത് അത്രയേ പ്രതീക്ഷ വേണ്ടുള്ളു. പോലീസ് എല്ലാം ശിഖണ്ഡി ആയി മാറുന്നു. ഇങ്ങനെ ആയൽ നിയമം കയ്യിൽ എടുക്കാതെ വയ്യ
@ashishitbeats7566
@ashishitbeats7566 7 ай бұрын
പിംഗ് റായി ഇങ് കീ ജയ് 👏👏
@abhinisha.
@abhinisha. 7 ай бұрын
ഗുണ്ട അല്ലേ ബ്രോ പിന്നെ എങ്ങനെ കിട്ടും ഫോൺ ഉണ്ടോ എന്നു കൂടി അറിയില്ല ഇവന്മാർ ഇറങ്ങിയാൽ കേരളം രക്ഷപെട്ടു നല്ല പോലീസ് ഉണ്ട് ഇവരുടെ ഇടയിൽ പക്ഷേ അവരെ കൊണ്ട് ജോലി ചെയ്യിപ്പിക്കില്ല
@user-sk2zm1sw1n
@user-sk2zm1sw1n 7 ай бұрын
പ്രളയ ഫണ്ട് അടിച്ചു മാറ്റിയ ടീംസ് അല്ലെ ഫോൺ അടിച്ചു മാറ്റിയത് ബ്രോ 🌹
@gangfivemedia
@gangfivemedia 7 ай бұрын
ഇങ്ങളെ ആ ചെങ്ങായ്‌ നെ ഇങ്ങളെ തന്നെ എത്ര ചെങ്ങായിമാർ Support ചെയ്തു...
@shameerummar6145
@shameerummar6145 7 ай бұрын
ഒരു നല്ല വക്കീലിനെ കണ്ടു ഡയറക്റ്റ് കോർട്ടിൽ പോയി കേസ് file ചെയ് ബായ്
@user-ef3fm2id6j
@user-ef3fm2id6j 7 ай бұрын
Shame to അരീക്കോട് പോലീസ് സ്റ്റേഷൻ... Very very shame
@baiju810
@baiju810 7 ай бұрын
പോലീസ് ജീവൻ രക്ഷ പ്രവർത്തനത്തിന്റെ തിരക്കിലാണ്...😂😂
@akbarakkuakbarakku6810
@akbarakkuakbarakku6810 7 ай бұрын
❤❤
@user-oc2jo5wh7u
@user-oc2jo5wh7u 7 ай бұрын
👍👍👍
@sreekrishna362
@sreekrishna362 7 ай бұрын
😢😢😢😢😢😢
@Catcher800
@Catcher800 7 ай бұрын
What a development In youngsters
@Mr_Mallu
@Mr_Mallu 7 ай бұрын
Judicial system vech try cheyy allathe ivide onnm nadakkilla full politics aan
@uvais335
@uvais335 7 ай бұрын
🚨ഉടനടി gmail password മാറ്റുക, പിന്നെ sim cutt ആക്കുക, 🚨
@aneeshkk4180
@aneeshkk4180 7 ай бұрын
😢😢😢
@jammubagzee5214
@jammubagzee5214 7 ай бұрын
ഇതുകൊണ്ടാണ് അവസരം കിട്ടുമ്പോൾ പോലീസിന് മുട്ടൻ പണി കിട്ടുന്നത് കുട്ടിക്കാലത്ത് പോലീസ് എന്ന് കേട്ടാൽ പേടിയായിരുന്നു പിന്നീട് അത് വെറുപ്പായി മാറി പോലീസിൽ അഞ്ചോ പത്തോ ശതമാനം ആളു മാത്രമേ ന്യായത്തിന് കൂടെ നിൽക്കുന്നവർ ഉണ്ടാകു എന്നാണ് എനിക്ക് തോന്നുന്നത്
@ya_zi_r
@ya_zi_r 7 ай бұрын
Court ne sameepikkoo suhurthee
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 17 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 17 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 112 МЛН
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 17 МЛН