20 വർഷത്തെ ഹിറ്റുകൾ ഒറ്റ വിഡിയോയിൽ! പാടുന്നത് ആരൊക്കെയെന്നോ? Vanitha Awards Part 31

  Рет қаралды 16,917,960

VANITHA

VANITHA

4 жыл бұрын

#VanithaFilmAwards2020 #VFA2020
Subscribe Our channel - / vanithamagazine
Follow Us -
Facebook - / vanithamagazine
Instagram - / vanithaofficial
Twitter - / vanithamag
Vanitha is India's largest circulated magazines for women. The magazine is known for its wide variety of contents, special features, celebrity interviews, and more. Vanitha covers topics spanning from babycare to parenting, women's health to nutrition, housekeeping tips to cooking recipes, among many others. The magazine is printed and published by Malayala Manorama Publications Ltd. Visit site - www.vanitha.in

Пікірлер: 7 100
@Music-ij8nd
@Music-ij8nd 4 жыл бұрын
ഇത്രയും പേർ അവിടെ നിൽക്കുമ്പോൾ പാവം ചിത്രചേച്ചി പതുങ്ങി പതുങ്ങി വന്നു.ഇപ്പോഴും ഉള്ള ആ വിനയവും dedication ഉം വേറൊരു singers നും ഇല്ല. ചിത്ര ചേച്ചി കീ ജയ്..👍👍👍👍💞💞💞
@SreeDeviSRaj
@SreeDeviSRaj 4 жыл бұрын
സത്യം❤️❤️
@josematheu72
@josematheu72 4 жыл бұрын
സിങ്കം പതുങ്കി വന്നാലും അവൻ കാട്ടുക്ക് രാജാ താൻ ...
@visakhkv7528
@visakhkv7528 4 жыл бұрын
satyam
@MRTasteWorld
@MRTasteWorld 4 жыл бұрын
Anugraheetha kalakaari Chithra chechi.....
@jayakumartjayakumart4820
@jayakumartjayakumart4820 4 жыл бұрын
Right!👍👍👍👍💫💫💫💫💫💫
@sajusthadatharikathuveetti4888
@sajusthadatharikathuveetti4888 3 жыл бұрын
ആ ഫിലിപിയൻ ചേച്ചിക്ക് ലൈക്ക് ഒന്നുമില്ലേ...?
@MRDUDEYT
@MRDUDEYT 3 жыл бұрын
അത് വയലിൻ അല്ല
@MRDUDEYT
@MRDUDEYT 3 жыл бұрын
വേറെ എന്തോ
@user-jf4nk1vk6q
@user-jf4nk1vk6q 3 жыл бұрын
@@MRDUDEYT ys cello
@rejeesh31
@rejeesh31 3 жыл бұрын
ചെല്ലോ
@fathimamehrin3300
@fathimamehrin3300 3 жыл бұрын
Cello aan
@parthasaradhyjg8042
@parthasaradhyjg8042 18 күн бұрын
2024ലും ഇത് കാണാൻ വന്നവർ ഇങ്ങോട്ട് പൊന്നെക് ❤
@safasinu4036
@safasinu4036 3 жыл бұрын
മീശമാധവനിലെ പിക്ചർ കാണിച്ചപ്പോൾ മഞ്ജു ചേച്ചിയെ കാണിച്ച എഡിറ്റർ മാമന്റെ മനസ്സ് ആരും കാണാതെ പോവരുതേ
@Krishna-hv8et
@Krishna-hv8et 3 жыл бұрын
Ee comment thappi vannathan njan 😆
@storiesbydeva1187
@storiesbydeva1187 3 жыл бұрын
😂🔥
@selnachandranp3156
@selnachandranp3156 3 жыл бұрын
😂
@zahan-zenin6328
@zahan-zenin6328 3 жыл бұрын
🤣🤣🤣
@farsanafarhath3412
@farsanafarhath3412 3 жыл бұрын
@@Krishna-hv8et adipoli🤩👌
@jitheshkumarkk1845
@jitheshkumarkk1845 4 жыл бұрын
സിംഹം പതുങ്ങി വന്നാലും കാടിന് രാജാവ്.... ചിത്ര ചേച്ചി ഇഷ്ട്ടം....😍😍😍
@ajmalshah4498
@ajmalshah4498 4 жыл бұрын
💝
@rameshrs75
@rameshrs75 4 жыл бұрын
She's a legend
@ananyaprasad159
@ananyaprasad159 4 жыл бұрын
Satyam
@jubinpaul3080
@jubinpaul3080 4 жыл бұрын
😍😍
@-chimizhu
@-chimizhu 4 жыл бұрын
അദ്ധ്യാപികയുടെ വരികള്‍ക്ക് ഈണം നല്‍കി ഒരു പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ കവിതാലാപനം....ഈ കൊച്ചു മിടുക്കിക്ക് എത്ര മാര്‍ക്ക് നല്‍കും നിങ്ങള്‍??? ശരിയായ വിശകലനം നടത്തി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തണം എന്ന് അഭ്യര്‍ത്ഥിക്കുന്നു....kzfaq.info/get/bejne/pN-nmpZ4zbuuh3k.html
@musixtherapy2245
@musixtherapy2245 4 жыл бұрын
കമന്റിൽ ആരും ആ cello (വയലിൻ ഫാമിലി) വായിച്ച ആളിനെ പറ്റി പറഞ്ഞു കണ്ടില്ല , she is such an amzng artist 😍😍😍
@j.smedia9798
@j.smedia9798 4 жыл бұрын
സത്യം
@saakkir843
@saakkir843 4 жыл бұрын
Ath violin alla cello angane entho aan name....
@musixtherapy2245
@musixtherapy2245 4 жыл бұрын
@@saakkir843 ath cello aanu violin familyil varunnathanu
@gishnuunni4831
@gishnuunni4831 4 жыл бұрын
@@saakkir843 yes it is a cello
@Music-ij8nd
@Music-ij8nd 4 жыл бұрын
Not violin ,cello👍👍👍
@snow_berry
@snow_berry 2 жыл бұрын
കിഴക്ക് പൂക്കും bgm start ആയപ്പോ രാജുവേട്ടന്റെ ചിരി കണ്ടോ 😌😂
@swalihak
@swalihak 2 жыл бұрын
Mamtha yude exciting um❤✨
@soudabisouda7990
@soudabisouda7990 2 жыл бұрын
Aa kandu
@ajdq1055
@ajdq1055 2 жыл бұрын
M
@ajdq1055
@ajdq1055 2 жыл бұрын
5:35 deleep ഫോട്ടോ 5:38 മഞ്ജു ചേച്ചി expresion
@fitha7804
@fitha7804 2 жыл бұрын
@@ajdq1055 editor nte brilliance.
@niyasnisam9603
@niyasnisam9603 2 жыл бұрын
ഒരു കുറവ് മാത്രം ഈ ഗാനശേഖരത്തിൽ വിജയ് യേശുദാസ് .. ബാക്കിയുള്ളത് ഒക്കെ ഗംഭീരം♥️
@justinpalamattam
@justinpalamattam 2 жыл бұрын
സത്യം. അങ്ങേര് പാടി തുടങ്ങിയപ്പോ തന്നെ ഇതുവരെ കേട്ടിരുന്ന ഒരു ഫ്‌ളോ അങ്ങ് പോയി.. ഞാൻ അവിടെ വച്ച് കാണല് നിർത്തി. ഒട്ടും സിങ്ക് ആവാത്ത പാട്ട് ആയിപ്പോയി അങ്ങേര് കൊണ്ട് വന്നത്.
@SunilKumar-cr5ix
@SunilKumar-cr5ix 2 жыл бұрын
സത്യം
@nidhinc686
@nidhinc686 Жыл бұрын
@@justinpalamattam പിച്ച് തുടക്കത്തിലേ പിഴച്ചു നോക്കിപടിയപ്പോൾ തന്നെ കഴിഞു
@pratheeshprathee-kd2uw
@pratheeshprathee-kd2uw 2 ай бұрын
Yes
@thajudheen7147
@thajudheen7147 Ай бұрын
എനിക്കും തോന്നി 😅
@rejitr01
@rejitr01 3 жыл бұрын
ആഹ് നോക്കണ്ട മക്കളെ 2023ലും കാണാൻ വന്നവർ ഇങ്ങ് പോന്നേരെ...🎵❤🎶
@vishnupriyapgvishnupriyapg9365
@vishnupriyapgvishnupriyapg9365 3 жыл бұрын
💜💜💜
@rinshidasherinnsrinshidash2289
@rinshidasherinnsrinshidash2289 3 жыл бұрын
7
@telsi_ya1303
@telsi_ya1303 3 жыл бұрын
😁
@nadanvlogs5103
@nadanvlogs5103 3 жыл бұрын
എടാ നിനക്കൊക്കെ പ്രാന്താ
@mohammedfayis4943
@mohammedfayis4943 3 жыл бұрын
🖤
@su_su_sudhii3239
@su_su_sudhii3239 4 жыл бұрын
ആ cello ( like violin) വായിക്കുന്ന ചേച്ചിക്ക് ഫാന്‍സുണ്ടോ...
@invisbile9934
@invisbile9934 4 жыл бұрын
Like violin alla cello
@udayammavg9029
@udayammavg9029 4 жыл бұрын
Viola
@ameerikbal8160
@ameerikbal8160 3 жыл бұрын
@@udayammavg9029 cello aanu viola vayikunna position athalla. viola ithilum cheruthanu.
@previewpromo7590
@previewpromo7590 3 жыл бұрын
കെല്ലോ
@jayakumarannair1063
@jayakumarannair1063 3 жыл бұрын
Good
@mankadakkaran
@mankadakkaran 2 жыл бұрын
ചിത്ര & ബിജിപാൽ.. ~ 😻🔥
@TuduOp
@TuduOp 2 жыл бұрын
Ivideyum 🙄😮😮
@shiduanshad7212
@shiduanshad7212 2 жыл бұрын
Njnum avidanna
@alfaafla8396
@alfaafla8396 2 жыл бұрын
@@TuduOp iyalkk ഒരു ലക്ഷം subcribers und ഒരു vidio ഇട്ടൊള്ളു 😲😁😊
@TuduOp
@TuduOp 2 жыл бұрын
@@alfaafla8396 Ariyam bro.. Aa videode views koode onn nokk ❤️👀
@snehaxavier8733
@snehaxavier8733 Ай бұрын
2024 🎶kelkkunnavar undoo
@nazarmahe8810
@nazarmahe8810 3 жыл бұрын
പിലിപ്പീൻസ് പെങ്കൊച്ചിന്റെ ആ കഴിവ് ആരും കാണാതെ പോകരുത്. എല്ലാരും പൊളിച്ചു.ചിത്ര ചേച്ചിക്ക് ഒരായിരം മുത്തം😘😘😘
@noufalpm5921
@noufalpm5921 3 жыл бұрын
Mf
@noufalpm5921
@noufalpm5921 3 жыл бұрын
Nf
@noufalpm5921
@noufalpm5921 3 жыл бұрын
Mf
@midhunsalim4740
@midhunsalim4740 3 жыл бұрын
അത് ഞാൻ കമന്റാൻ വരെരുന്നു 😂
@praveenkc3627
@praveenkc3627 3 жыл бұрын
❤❤
@user-bo3tw4os2f
@user-bo3tw4os2f 3 жыл бұрын
ഒറ്റ പാട്ട് കൊണ്ട് സ്കോർ ചെയ്തു പോയി ബിജിയേട്ടൻ 🤘🤩
@rashipk3030
@rashipk3030 3 жыл бұрын
Malamelethiri veche padiyathano ath
@muhammedbinashraf1952
@muhammedbinashraf1952 3 жыл бұрын
@@rashipk3030 athe
@muhammedbinashraf1952
@muhammedbinashraf1952 3 жыл бұрын
Bijibal ettan 💖
@kvshobins9820
@kvshobins9820 3 жыл бұрын
ഇടുക്കി 😍
@ramshad_otp
@ramshad_otp 3 жыл бұрын
Bijibal Chettan Pwoli aan...
@CanadianCOUPLES_._
@CanadianCOUPLES_._ 3 жыл бұрын
Mridhula's sound is perfect match for sreya ghoshal
@divyars3321
@divyars3321 2 жыл бұрын
Yes, enikku thonni
@CanadianCOUPLES_._
@CanadianCOUPLES_._ 2 жыл бұрын
@@divyars3321 🥰
@anandsivankalayil4532
@anandsivankalayil4532 2 жыл бұрын
Yes
@mrudula5782
@mrudula5782 2 жыл бұрын
SSs👍
@sijilps8667
@sijilps8667 2 жыл бұрын
Looking also like shreya
@sanishkannuvallil8502
@sanishkannuvallil8502 2 жыл бұрын
എന്തൊക്കെ പറഞ്ഞാലും ആരൊക്ക വന്നാലും ചിത്ര ചേച്ചി ഒരു രക്ഷ ഇല്ല....
@arunks6964
@arunks6964 3 жыл бұрын
സ്റ്റീഫൻ ദേവസിക്ക് ഒപ്പം യഥാർത്ഥത്തിൽ വയലിൻ പെർഫോം ചെയ്യേണ്ടത് ആരായിരുന്നു എന്ന് ആരും പറഞ്ഞു കണ്ടില്ല.. 💔ബാലു ചേട്ടാ really miss u
@achudilu6488
@achudilu6488 3 жыл бұрын
🔥🔥🔥
@achudilu6488
@achudilu6488 3 жыл бұрын
വയലിൻ വായിക്കുന്ന giriline കണ്ടപ്പോ സത്യം ഞാൻ ബാലു ചേട്ടനെ ഓർത്തു , അതിപ്പോ മാത്രമല്ല , വയലിൻ കണ്ടാൽ എനിക്ക് ബാലു ചേട്ടനെ allandu വേറെ ആരെയും ഓർമ വരില്ല , becoz അത്ര addict aanu ഞാൻ ബാലു chettanil ❤️❤️❤️
@Lathi33
@Lathi33 3 жыл бұрын
@@achudilu6488 അത് വയലിൻ അല്ലാലോ...cello അല്ലെ?
@achudilu6488
@achudilu6488 3 жыл бұрын
@@Lathi33 aano
@Lathi33
@Lathi33 3 жыл бұрын
@@achudilu6488 yes
@Alfin700
@Alfin700 4 жыл бұрын
സിമ്പിൾ ആയ്‌ വന്ന് പൊളിച്ചടുക്കി പോയ മുതൽ ബിജിബാൽ ❤️
@albind2780
@albind2780 3 жыл бұрын
പരമാർത്ഥം ❤
@vishnu8593
@vishnu8593 3 жыл бұрын
🥰
@alistercheriyan8851
@alistercheriyan8851 3 жыл бұрын
Enna oru originality💯💯
@ciaptenindia9211
@ciaptenindia9211 3 жыл бұрын
എൻ്റെ മാമൻ
@nimmy9295
@nimmy9295 3 жыл бұрын
❤️
@TravelWithAnilEdachery
@TravelWithAnilEdachery Жыл бұрын
ചിത്ര ചേച്ചി തകർത്തു 20 വർഷത്തിന് ശേഷവും ശബ്ദത്തിന് ഒരു മാറ്റവും ഇല്ല ഒരു പാട് ഇഷ്ടം ഈ വാനമ്പാടിയെ ❤️💙💚🧡
@vishnukurup311
@vishnukurup311 3 жыл бұрын
ചിത്രാമ്മ.. ❤️ പക്ഷെ വിസ്മരിക്കാതെ പോകുന്ന ഒരാളുണ്ട്..ആ പാട്ടിന് ജീവൻ പകർന്ന സുരേഷ് പീറ്റേഴ്സ് എന്ന ലെജൻഡ് മ്യൂസിക് ഡയറക്ടർ ❤️
@sajeeshantony9922
@sajeeshantony9922 3 жыл бұрын
ചിത്ര ചേച്ചിയുടെ ഏഴയലത്ത് വരില്ല ആരും.. എന്താ വിനയം ..👌👌😊😊😊😊😊😊😊 മലയാളികളുടെ അഭിമാനം
@midhunm8800
@midhunm8800 3 жыл бұрын
പദ്മഭൂഷൺ ✨️✨️✨️
@AslamAslam-vw1bz
@AslamAslam-vw1bz 3 жыл бұрын
ആരേലും പറഞ്ഞോ വരും എന്ന്
@shahabasvs9218
@shahabasvs9218 3 жыл бұрын
@@AslamAslam-vw1bz 💯🤝🤝❤️
@HarryPotter-xu2vz
@HarryPotter-xu2vz 3 жыл бұрын
അങ്ങനെ പറയരുത്, ചിത്രചേച്ചി is a great singer, but they are our upcoming stars they also deserve applause 👍 ഇവരുടെയെല്ലാം ഗുരുവാണ് ചിത്ര ചേച്ചി
@jubairiyajubi4524
@jubairiyajubi4524 3 жыл бұрын
കറക്റ്റ്
@sandeshmathewkutty508
@sandeshmathewkutty508 4 жыл бұрын
നാല് പതിറ്റാണ്ട് ഇന്ത്യൻ സംഗീതലോകത്തെ അടക്കി ഭരിച്ച ഒരു മഹാഗായിക സ്റ്റേജിലേക്ക് വന്ന ആ വരവും ഒതുങ്ങിയുള്ള ആ നിൽപ്പും കണ്ടോ. അതാണ് ചിത്ര. പക്ഷെ ആദ്യ പാട്ടിലൂടെ തന്നെ അടിവരയിട്ട് പറഞ്ഞു ഇനിയും തനിക്ക് പകരം എഴുതാൻ വേറെ പേരില്ല എന്ന പരമമായ സത്യം
@ajmalaju2183
@ajmalaju2183 4 жыл бұрын
Indee ponnooii
@ajmalaju2183
@ajmalaju2183 4 жыл бұрын
Ejathi comment
@skg2918
@skg2918 4 жыл бұрын
സൂപ്പർ കമന്റ്‌.. മലയാളികളുടെ അഹങ്കാരം ആണ് ചിത്ര ചേച്ചി...
@pranav8673
@pranav8673 4 жыл бұрын
🥰🥰❣️
@ajmalshah4498
@ajmalshah4498 4 жыл бұрын
ആ ഗായികക്ക് പകരം ഇനി മറ്റൊന്ന് ഇല്ല.
@AnaghaAnu20
@AnaghaAnu20 2 жыл бұрын
മൃദുലയുടെ വോയിസും ശ്രെയഘോഷൽ വോയിസും ഒരു പോലെ❤️
@jobinjose1200
@jobinjose1200 2 жыл бұрын
ശ്രേയ വന്നത് കൊണ്ട് തഴയപ്പെട്ട ഒരു പ്രതിഭ.. ലാലീ ലാലീലെ ഒക്കെ മനസ്സിൽ ഇപ്പോഴും പുതുമയോടെ.......
@user-kg4cx2bm6b
@user-kg4cx2bm6b 2 ай бұрын
Onnu podo
@deepeshs3515
@deepeshs3515 Ай бұрын
Exactly
@user-vl4vo6sk4t
@user-vl4vo6sk4t 2 жыл бұрын
മൃദുല വാര്യർ voice super excellent
@aliaman6197
@aliaman6197 4 жыл бұрын
സ്റ്റീഫൻ ചേട്ടനെ കാണുമ്പോൾ തൊട്ടപ്പുറം ബാലു ചേട്ടൻ കൂടെ ഉണ്ടായിരുന്നെങ്കിലെന്നു വെറുതെ തോന്നിപോയി,... സംഭവം adipoliiii
@MuhammedRasalTA
@MuhammedRasalTA 4 жыл бұрын
Correcta😥
@jamaltv6909
@jamaltv6909 4 жыл бұрын
Ok.
@riafirifai6253
@riafirifai6253 4 жыл бұрын
😢😢😢
@MuhammadRafi-up7zs
@MuhammadRafi-up7zs 4 жыл бұрын
😓
@shijaskolathur7936
@shijaskolathur7936 4 жыл бұрын
😟
@hariss1044
@hariss1044 4 жыл бұрын
*ബിജിബാൽ ഫാൻസ്‌ ണ്ടേൽ ഇവടെ വന്നു നീലം മുക്കീട്ട് പോടാ....* *ഒരൊന്നൊന്നര പൊളി മുതലാണ് ആ ചെങ്ങായി ♥* *ചിത്ര ചേച്ചി പിന്നെ പറയേണ്ടതില്ലല്ലോ* *ആ ചെയറിലുള്ള കൊച്ചു സൂപ്പറാ കെട്ടോ....ഹോ അഭാരം...*
@shibilin6972
@shibilin6972 4 жыл бұрын
ബിജിപാലിന്റെ ഒരു ഒന്നന്നര ഫാനാണ് ഞാൻ
@hariss1044
@hariss1044 4 жыл бұрын
@@shibilin6972 *അയാളുടെ സംഗീതത്തിന് മണ്ണിൽ പൊതിഞ്ഞ മനസ്സിന്റെ ഭംഗിയാണ്*
@shabiquemuhammed
@shabiquemuhammed 4 жыл бұрын
Bijism💕
@anupchandran
@anupchandran 4 жыл бұрын
Oru rakshayila
@jessepinkman5500
@jessepinkman5500 4 жыл бұрын
Vidyasagar songs fan
@sisas3485
@sisas3485 2 жыл бұрын
ചിത്ര ചേച്ചിയുടെ ആ എളിമ ആണ് എനിക്ക് ഏറ്റവും ഇഷ്ട്ടം❣️❣️ ജീവിതത്തിൽ ഇത്രയും അവാർഡ് ഒക്കെ വാരി കൂട്ടിട്ടും ഒട്ടും അഹങ്കാരം ഇല്ലാത്ത മലയാളികളുടെ വാനമ്പാടി❤️
@sivaprasad6236
@sivaprasad6236 2 жыл бұрын
ചിത്ര ചേച്ചി ഇത്രയും പ്രായം ആയിട്ടും sound ഇത്രയ്ക്കു meloodious 🥰🥰🥰🥰 ഇതാണ് ചിലർ പറയുന്നത് “ AGE IS JUST A NUMBER ”
@jayasankarsasidharan4520
@jayasankarsasidharan4520 4 жыл бұрын
ചിത്രേച്ചിയുടെ പാട്ടിനു ലൈക് ഇവിടെ അടിക്കൂ...
@-chimizhu
@-chimizhu 4 жыл бұрын
അദ്ധ്യാപികയുടെ വരികള്‍ക്ക് ഈണം നല്‍കി ഒരു പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ കവിതാലാപനം....ഈ കൊച്ചു മിടുക്കിക്ക് എത്ര മാര്‍ക്ക് നല്‍കും നിങ്ങള്‍??? ശരിയായ വിശകലനം നടത്തി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തണം എന്ന് അഭ്യര്‍ത്ഥിക്കുന്നു....kzfaq.info/get/bejne/pN-nmpZ4zbuuh3k.html
@sekpar
@sekpar 4 жыл бұрын
@@-chimizhul bnnfmgyy
@vjayank4715
@vjayank4715 3 жыл бұрын
Yesssss
@ronsta11
@ronsta11 3 жыл бұрын
That needs a mega like button.
@ashnelli2224
@ashnelli2224 3 жыл бұрын
who are you to say this
@m.asif.n9233
@m.asif.n9233 3 жыл бұрын
ചിത്ര ചേച്ചി ഇനിയും 100 വർഷം ജീവിക്കട്ടെ.....
@harshadks1870
@harshadks1870 3 жыл бұрын
💯💯💯❤❤❤❤❤❤
@dileepkumarmathilakath7956
@dileepkumarmathilakath7956 3 жыл бұрын
Sathyam
@arshakputhankot4547
@arshakputhankot4547 3 жыл бұрын
Ameeen
@housegarden8906
@housegarden8906 3 жыл бұрын
😘
@muhammedsinan3406
@muhammedsinan3406 3 жыл бұрын
💯💯
@dropzonce910
@dropzonce910 3 жыл бұрын
വിദ്യാസാഗർ എന്ന് പറഞ്ഞാൽ അത് വേറൊരു ഫീൽ aanu🥰
@vgncreations4696
@vgncreations4696 Жыл бұрын
❣️❣️
@riyasmuhammed781
@riyasmuhammed781 2 жыл бұрын
ചിത്ര ചേച്ചി ♥️. ദീര്ഗായുസ്സ് കൊടുക്കട്ടെ ദൈവം. 🙏🏼.
@shulamite358
@shulamite358 4 жыл бұрын
ബാലൂ ആ സ്റ്റേജിൽ നീയും ഉണ്ടായിരിക്കേണ്ട തായിരുന്നു. We miss you so badly...RIP dear ബാലഭാസ്കർ
@abdullabh1478
@abdullabh1478 4 жыл бұрын
Missing balu chettn
@niyazcaz1930
@niyazcaz1930 4 жыл бұрын
🥺🥺🥺
@jogeokiran7909
@jogeokiran7909 4 жыл бұрын
Tdn
@ishamehrin8477
@ishamehrin8477 4 жыл бұрын
😭🥺
@suresh.s7974
@suresh.s7974 4 жыл бұрын
Missing u babuchettan😔
@mohammadrafi7934
@mohammadrafi7934 2 ай бұрын
2024 ഇൽ കാണാൻ വന്നവർ ഇവിടെ വരി
@vishalpoovelikunnel
@vishalpoovelikunnel Ай бұрын
@jithinnsg
@jithinnsg 2 жыл бұрын
ചിത്ര ചേച്ചിക്ക് എല്ലാ ആയുരാരോഗ്യവും സർവേശ്വരൻ നൽകട്ടെ,....,
@sree5799
@sree5799 3 жыл бұрын
Harisankar fans പോരട്ടെ like ....💞💞
@housegarden8906
@housegarden8906 3 жыл бұрын
Harisankar 😘
@LAAZORA
@LAAZORA 2 жыл бұрын
kzfaq.info/get/bejne/nK6Do5mkxpuzqqM.html
@somythomas5415
@somythomas5415 2 жыл бұрын
😍💖
@sujeeshsuseelan610
@sujeeshsuseelan610 4 жыл бұрын
മന്ദം മന്ദം വരുന്ന ആ കൊച്ചു കുട്ടിയുടെ പാട്ടാണല്ലോ നമ്മൾ മലയാളികൾ വർഷങ്ങളായി കേൾക്കുന്നേ... 😍😍 ചിത്രാ ജീ ഇഷ്ടം.
@LAAZORA
@LAAZORA 2 жыл бұрын
kzfaq.info/get/bejne/d6toqbOjsNO6XaM.html
@juhaidhussain316
@juhaidhussain316 2 жыл бұрын
വന്നത് പൂച്ചയെപ്പോലെ, പെർഫോമൻസ് പുലിയെ പോലെ 🔥🔥, ചിത്ര ചേച്ചി ❤️❤️
@2.o544
@2.o544 2 жыл бұрын
വർഷമെത്ര കടന്ന് പോയാലും ചിത്രച്ചേച്ചീടെ ശബ്ദത്തിന്റെ മൊഞ്ചൊന്നും അങ്ങനെ പോവൂല മക്കളേ.....❤🤩🤩
@jabirpakkath1336
@jabirpakkath1336 2 жыл бұрын
ഒരു സിനിമ പോലും കാണാത്ത എനിക്ക് പോലും ചിത്ര ചേച്ചി ഒര് അൽ ബുദമായി തോന്നുന്നു
@visakhcvijayan
@visakhcvijayan 4 жыл бұрын
*7:19** ബിജിബാൽ എന്ന സിംപിൾ ആയിട്ടാണ് പാടിയത്* *9:03* *ചിത്ര ചേച്ചി വേറെ ലെവൽ* 😍😍😍
@vineethkn9798
@vineethkn9798 4 жыл бұрын
Bijipal ന്റെ ബാക്ക്ഗ്രൗണ്ട് സൗണ്ട് ട്രാക്ക് പോലെ ആണ് എനിക്ക് തോന്നിയത്... അറിയില്ല
@prabin29
@prabin29 4 жыл бұрын
you are correct
@aswinlalv.p4309
@aswinlalv.p4309 4 жыл бұрын
Bijibal Sir❤️❤️❤️
@murshidabdulla7022
@murshidabdulla7022 4 жыл бұрын
Vineeth Narayanan ചാൻസില്ല ..,
@ajinvarghese1461
@ajinvarghese1461 3 жыл бұрын
ആ ഇംഗ്ലീഷ് ചേച്ചിയെ കണ്ടപ്പോൾ ആണ് ഒരു കാര്യം മനസിലായത്. സംഗീതത്തിന്റെ ഭാഷാ സംഗീതം ആണ് എന്ന്
@manojd1284
@manojd1284 3 жыл бұрын
100 ാം ത്തെ എൻെറ വക
@jayakrishank8181
@jayakrishank8181 2 жыл бұрын
172 Mathea like endeavaka
@LAAZORA
@LAAZORA 2 жыл бұрын
kzfaq.info/get/bejne/gpp9dMmGtJObf4E.html
@SurajInd89
@SurajInd89 2 жыл бұрын
Chinakkariye aano English ennu paranjath
@fathimamehrin3300
@fathimamehrin3300 2 жыл бұрын
Aalu Philippino aanenna thonunne
@ansariponnad7225
@ansariponnad7225 3 жыл бұрын
ചിത്ര അമ്മക്ക് ഇത് വരെ ഞാൻ ഒരു മോശം കമന്റ് കണ്ടിട്ടില്ല.. 🥰
@malluworld3534
@malluworld3534 2 жыл бұрын
avare mosham parayunnavar undengil avar lokadhurantham aavum
@theman6894
@theman6894 Жыл бұрын
വയലിൻ ചേച്ചി അടിപൊളി ❤️ ചിത്രഅമ്മ 🥰😘 എന്നും മുത്ത് ആണ്. എല്ലാവരും അടിപൊളി
@asifmas5688
@asifmas5688 3 жыл бұрын
18വർഷത്തിന് ശേഷവും അതേ സൗണ്ട്..... ഒരു മാറ്റവും ഇല്ല സ്വന്തം വാനമ്പാടി.....
@midhunm440
@midhunm440 3 жыл бұрын
40 വർഷo ആയിട്ടും ആ പെർഫെക്ഷൻ നു ഒരുമാറ്റവും ഇല്ല..... രാജഹംസമേ......
@praveenkc3627
@praveenkc3627 3 жыл бұрын
❤❤
@dayanaaliyas1438
@dayanaaliyas1438 3 жыл бұрын
@@midhunm440 p
@rabeeulawwalahir2431
@rabeeulawwalahir2431 3 жыл бұрын
Correct
@LAAZORA
@LAAZORA 2 жыл бұрын
kzfaq.info/get/bejne/nK6Do5mkxpuzqqM.html
@vishnuremababu2450
@vishnuremababu2450 4 жыл бұрын
*ചിത്ര ചേച്ചിയെ തമിഴർ വിളിക്കാറുണ്ട് "സിരിപ്പഴകി"എന്ന്.. വെറുതെ വന്നു നിന്നാൽ തന്നെ അഴകാണ്...അപ്പോൾ കൂടെ ഒന്ന് ചിരിക്കുക കൂടി ചെയ്താലോ!!!! എന്റേച്ചി* 💜💜💜
@ajmalshah4498
@ajmalshah4498 4 жыл бұрын
സത്യം
@pranavat200
@pranavat200 4 жыл бұрын
കൂടാതെ ചിത്രച്ചേച്ചി തമിഴ് നാട്ടുകാരുടെ ചിന്നക്കുയിൽ ആണ്
@yuhasismail5370
@yuhasismail5370 4 жыл бұрын
ചിന്ന കുയിൽ അതാണ് തമിഴ് നാട്ടിലെ പേര്
@vishnuremababu2450
@vishnuremababu2450 4 жыл бұрын
@@yuhasismail5370 chinnakkuyil,malayalathinte vaanambadi ennokke vilikkarund..Koode Sirippazhagi ennum vilikkarund..
@rashidhamza9339
@rashidhamza9339 3 жыл бұрын
100 വയസ്സ് ആയാലും ചിത്ര ചേച്ചിക്ക് ഈ ശബ്ദം ഉണ്ടാവും 😍 ലോങ് ലിവ് ചിത്ര ചേച്ചീ🙏
@m.s.p2223
@m.s.p2223 2 жыл бұрын
ആര് പാടിയാലും ചിത്ര ചേച്ചി പാടിയപ്പോ കിട്ടിയ ഫീൽ 😍😍😍
@hisanahisana9041
@hisanahisana9041 Жыл бұрын
Athonnu.. vere thanneya
@rjminnu2803
@rjminnu2803 2 жыл бұрын
വിജയ് മാത്രം പാടിയത് ok ആയില്ല. ബാക്കി എല്ലാപേരും സൂപ്പർ. ചിത്ര ചേച്ചി 🔥🔥🔥🔥🔥🔥🔥🔥🔥♥️
@Malayalam_news_Express
@Malayalam_news_Express 2 жыл бұрын
True 👍🏼👍🏼👍🏼
@sujap4464
@sujap4464 Жыл бұрын
Yea he is a singer only under the shade of his great father. Nothing more than that
@typicalmedia6020
@typicalmedia6020 10 ай бұрын
Onne poyedi...enna nee poyi pad...last pulli aa harmony padiyath okke..enth perfect aayitta ariyatha...karyangal chilakaruth
@fidashirin2001
@fidashirin2001 4 жыл бұрын
ഇവരൊക്കെ പാടിയിട്ടും ചിത്ര ചേച്ചി വന്ന് പാടിയപ്പോ uff രോമാഞ്ചം😍😍😍😍 Chithra chechi uyir 😘😘
@midhunsr3131
@midhunsr3131 4 жыл бұрын
🙏wow.
@aslamf3490
@aslamf3490 4 жыл бұрын
😍😍😍
@sangeethkdinesh2674
@sangeethkdinesh2674 4 жыл бұрын
Exactly!
@sanojabraham5569
@sanojabraham5569 4 жыл бұрын
മലയാള സംഗീതം അത് പെൺ ശബ്ദത്തിൽ ചിത്രച്ചേച്ചി വേറെ ലെവൽ ആണ് സ്വർണ്ണം എന്നും സ്വർണം തന്നെ. 🥰
@muhammedfaris4111
@muhammedfaris4111 4 жыл бұрын
Ente favourite gayiga KS chithra
@jalee_ii
@jalee_ii 4 жыл бұрын
°°ഇടുക്കിയിലെ പാട്ടു പാടി അങ്ങേരുപോയി super voice°° ●ചിത്ര ചേച്ചി പറയാൻ വാക്കുകൾ ഇല്ല💝●
@LAAZORA
@LAAZORA 2 жыл бұрын
kzfaq.info/get/bejne/d6toqbOjsNO6XaM.html
@minnu6005
@minnu6005 3 жыл бұрын
മലയാളികൾ ശെരിക്കും അനുഗ്രഹീതരാണ്, പാട്ടായാലും dance ആയാലും വേറെ ഏത് മേഖലയിൽ ആയാലും അനുഗ്രഹിക്കപ്പെട്ട എത്ര എത്ര ആൾക്കാർ 🙏❤❤
@user-bv9yv5sp3i
@user-bv9yv5sp3i 2 жыл бұрын
മൃദുല & ശ്രേയജി..എന്താ similarity 😍😍😍😍😍🥰🥰🥰🙏🙏🙏
@daineetious
@daineetious 3 жыл бұрын
*പതുങ്ങി വന്ന് "മലമേലെ തിരിവച്ചു"ശരിക്കും തകർത്തത് ബിജിബാൽ*
@jubairiyajubi4524
@jubairiyajubi4524 3 жыл бұрын
കറക്റ്റ് 😍😍😍
@LAAZORA
@LAAZORA 2 жыл бұрын
kzfaq.info/get/bejne/nK6Do5mkxpuzqqM.html
@shibinbabujoseph5784
@shibinbabujoseph5784 4 жыл бұрын
വയലിൻ ചേച്ചിയെ ശ്രദ്ധിച്ചത് ഞാൻ മാത്രം അല്ലാലോ, ♥️വയലിൻ ചേച്ചിയെ ഇഷ്ടപെട്ടത് എനിക്ക് മാത്രം ആണോ (സെല്ലോ ആണെന്ന് അറിയാം കമന്റ്‌ ഫ്ലോയിക്ക് വേണ്ടി വയലിൻ പറഞ്ഞെന്നെ ഉള്ളു )
@ajayvarghese4516
@ajayvarghese4516 4 жыл бұрын
Not violin, it is cello
@shibinbabujoseph5784
@shibinbabujoseph5784 4 жыл бұрын
@@ajayvarghese4516 തലേം കുത്തി പിടിക്കുന്ന വീണ അത് മതി ☹️😆😆
@arunjohny2355
@arunjohny2355 4 жыл бұрын
Avare matghram mention cheyyatha ntha ellarum..malayali allathondaavum alle.
@lazarustheyounger5163
@lazarustheyounger5163 4 жыл бұрын
@@shibinbabujoseph5784 😂😂😂😂
@raph200
@raph200 4 жыл бұрын
@@shibinbabujoseph5784 alla...cello😣🤪
@shylanuk5983
@shylanuk5983 Ай бұрын
റിയൽ സ്റ്റാർ ചിത്ര ചേച്ചി. ആത്മാവിലേക്ക് ആഴ്ന്നിറങ്ങുന്ന ശബ്ദം.
@shareefsk3209
@shareefsk3209 2 жыл бұрын
ചിത്ര ചേച്ചിയുടെ രാവണപ്രഭുവിലെ പാട്ട് തുടങ്ങിയപ്പോ എന്നാ ഒരു ഇതാ... Class 😍
@akshaysmk
@akshaysmk 4 жыл бұрын
വെറും വാനമ്പാടി അല്ലാട്ടോ.....സ്വർണ വാനമ്പാടി ആണ് 😍 Uff..... ചിത്ര ചേച്ചിടെ voice😙
@varuntce1
@varuntce1 8 күн бұрын
Absolutely true! Our proud pride!!!!
@shenuboban7834
@shenuboban7834 3 жыл бұрын
അയാൾ സംഗീതത്തിന്റെ രാജാവാണ്. ഒറ്റപ്പേര് "വിദ്യാസാഗർ " 😍👑👑💞💯🎼
@krishnendhusubhakeshan9018
@krishnendhusubhakeshan9018 3 жыл бұрын
Vidyasagar...❤✨️
@sarathvs9441
@sarathvs9441 2 жыл бұрын
Legendary Vidyasagar
@LAAZORA
@LAAZORA 2 жыл бұрын
kzfaq.info/get/bejne/gpp9dMmGtJObf4E.html
@nidheesh5254
@nidheesh5254 2 жыл бұрын
True 🙏
@vgncreations4696
@vgncreations4696 Жыл бұрын
🔥🔥❣️❣️❣️
@jayakrishnanm.s2975
@jayakrishnanm.s2975 2 жыл бұрын
7:28 ലാലേട്ടൻ expression 💞
@mallumedia8080
@mallumedia8080 2 жыл бұрын
ചിത്ര ചേച്ചി പാടി തുടങ്ങിയപ്പോ എന്തോ ഒരു തരിപ്പ് wow 😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@ijas9292
@ijas9292 3 жыл бұрын
ദൈവമേ ചിത്ര ചേച്ചിക്ക് ദീര്ഗായുസ്സ് നൽകേണേ...... 🙏
@murshidk5205
@murshidk5205 3 жыл бұрын
ഈ രണ്ടാം ലോക്ക്ഡൗണിൽ ഒരു പണിയും ഇല്ലാതെ കിടന്നു കാണുന്ന ആരൊക്കെ ഉണ്ട്
@vttvtv
@vttvtv 3 жыл бұрын
Late aayi sorry
@darklover4193
@darklover4193 3 жыл бұрын
Njnundallo
@ibraheema5675
@ibraheema5675 3 жыл бұрын
Eppa njanum
@jhoncena1810
@jhoncena1810 3 жыл бұрын
Crt
@ramsiyasiyad7315
@ramsiyasiyad7315 3 жыл бұрын
😁
@limachandran5473
@limachandran5473 3 жыл бұрын
Ariyathe ( ravanaprabu)song very very super 🥰☺️ chitra chechi voice👌🥰🥰🥰🥰
@after.motionsx
@after.motionsx 2 жыл бұрын
ചിത്ര ചേച്ചി പാടിയപ്പോ രോമം എഴുന്നേറ്റ് നിന്നു 🥺❤🙏🏻
@sourav6243
@sourav6243 3 жыл бұрын
കുട്ടത്തിലെ കൊമ്പനെ മറക്കരുത് വിദ്യാസഗർ ജി❣️😘
@jovittajoshy9903
@jovittajoshy9903 3 жыл бұрын
@neelimachippy8838
@neelimachippy8838 3 жыл бұрын
@nithinnarayan5489
@nithinnarayan5489 3 жыл бұрын
ദേവദൂതനിൽ മോഹൻലാൽ പറയുന്ന പോലെ " അദ്ദേഹം സംഗീതത്തിൻ്റെ രാജാവാണ് " 💕
@bichumonhezakiel8912
@bichumonhezakiel8912 3 жыл бұрын
Sathyam
@sourav6243
@sourav6243 3 жыл бұрын
@@nithinnarayan5489 ❤️😘
@vishnupadikallil3999
@vishnupadikallil3999 4 жыл бұрын
ഹരിശങ്കർ..😍😍 ഒരു രക്ഷ ഇല്യ
@bijujosephbijujoseph7049
@bijujosephbijujoseph7049 4 жыл бұрын
Sarikum
@hadhiyarasheed9781
@hadhiyarasheed9781 4 жыл бұрын
Live anenn thonunne illa..recording pole thanne😍😍
@booksreviewbygokul6690
@booksreviewbygokul6690 4 жыл бұрын
Parambaryam
@sherwindcruz7045
@sherwindcruz7045 3 жыл бұрын
@@hadhiyarasheed9781 Athokke Vijay Yesudas😂
@DARKKNIGHT-su3le
@DARKKNIGHT-su3le 2 жыл бұрын
ചിത്ര chechi & ബിജിബാൽ voice 👏❤
@anubhavnayak9516
@anubhavnayak9516 3 жыл бұрын
The girl who was singing Kizzhaku Pokkum and that boy along with that girl when started singing Anuraga Vilochananayi was really good...Both of them must be feeling proud on themselves bcoz they were singing those songs in front of the original singer Shreya Ghoshal. As Shreya was also there in the Award Function. ❤
@deepasumeshk3303
@deepasumeshk3303 Жыл бұрын
Shreya is a special one😍
@sabirsulaiman92
@sabirsulaiman92 4 жыл бұрын
First പാടിയ ചങ്ങായി സൂപ്പർ.. എന്താ ഓന്റെ വോയ്സ്🥰❤️ ചിത്ര ചേച്ചിയെ പറ്റിപറഞ്ഞ് സമയം കളയുന്നില്ല❤️ She is Legend 🥰
@irshanaibrahim7999
@irshanaibrahim7999 4 жыл бұрын
Harisankar
@mamba1746
@mamba1746 4 жыл бұрын
ഹരിശകർ 1, jeevamshamay 2, ദൂരെ ഒരു മഴവില്ലിൻ 3, നീ ഹിമ മഴയായ് ഈ ഹിറ്റുകൾ പോരെ ചെക്കൻ പൊളിഅല്ലെ
@reeemmaaa600
@reeemmaaa600 3 жыл бұрын
@@mamba1746 apo kamiini
@mamba1746
@mamba1746 3 жыл бұрын
@@reeemmaaa600 athumundu
@rithikakr1463
@rithikakr1463 3 жыл бұрын
Harishankar😍
@mithunnarayan2148
@mithunnarayan2148 4 жыл бұрын
മലയാളത്തിന്റെ ശ്രേയ ഘോഷാൽ ആണ് മൃദുല വാര്യർ. അപ്പോഴും ചിത്ര ചേച്ചി തനിക്ക് പിൻഗാമി ഇല്ല എന്ന് ഈ 56ആം വയസിലും പാടി തെളിയിക്കുന്നു. The one and only KS Chitra🙏🙏🙏
@sinuvelangattucherry
@sinuvelangattucherry 4 жыл бұрын
Paranjittu kaaryamilla....Puthiya talents okke waste aanu.... Lataji kk Shreya und pingami aayitt.... Nammal aareyum valarthillallo...
@mzbaboyo2715
@mzbaboyo2715 4 жыл бұрын
what Shreya? Just listen to Chitra's songs in Ashoka, Koi Mil gaya, and Bombay. Shreya is a kid in front of her.
@iyazc7395
@iyazc7395 4 жыл бұрын
Yeah exactly... she's mallu version of Shreya..😊
@Ajmalvtt
@Ajmalvtt 4 жыл бұрын
Just listen alka songs she is beter than shreya
@midhlajap
@midhlajap 4 жыл бұрын
@@Ajmalvtt alka and udit 🖤
@tillyjohny8524
@tillyjohny8524 2 жыл бұрын
ഞാൻ ഇന്ന് കേൾക്കുന്നു.... ചിത്രച്ചേച്ചിയുടെ സൗണ്ട് കേൾക്കുമ്പോതന്നെ നൊസ്റ്റി... ആഹാ... എല്ലാരും ഒരു പാട്ടിന്റെ ഡിന്നർ ഒരുക്കി.. ❤❤
@niyasnisam9603
@niyasnisam9603 2 жыл бұрын
ഒരുപാട് തവണ കേട്ടിട്ടും ബിജിപാൽ ശബ്ദം ഓർത്തു വീണ്ടും കേൾക്കാൻ വന്ന ഞാൻ..
@mohammedshafeek1187
@mohammedshafeek1187 3 жыл бұрын
ഒരു പണിയും ഇല്ലാണ്ട് കാണുന്നവർ ഇവിടെ കമോൺ 😄
@vinodtm7695
@vinodtm7695 3 жыл бұрын
🙏
@cherupulasserikkariisufi6216
@cherupulasserikkariisufi6216 3 жыл бұрын
😍😍
@judyrodrigues7642
@judyrodrigues7642 3 жыл бұрын
😂😂😂😂😂
@abhinavavarma4050
@abhinavavarma4050 3 жыл бұрын
Census karan no. 2
@KelvinsurajRepairs
@KelvinsurajRepairs 3 жыл бұрын
Me lol
@vellarikkapattanam1572
@vellarikkapattanam1572 4 жыл бұрын
*മറ്റുള്ളവരുടെ കഴിവിനെ കുറച്ചു കാണുന്നില്ല.. എന്നാലും ചിത്ര ചേച്ചി വരുമ്പോൾ എന്താന്നറിയില്ല വല്ലാത്തൊരു ഫീൽ ആണ്.. ഒത്തിരി ഒത്തിരി ഇഷ്ട്ടം*
@muhammedsuhailcheeniyan31
@muhammedsuhailcheeniyan31 4 жыл бұрын
Sathyam
@Oasisfragranceworld
@Oasisfragranceworld 4 жыл бұрын
ചിത്ര തന്നെ സൂപ്പർ...
@LAAZORA
@LAAZORA 2 жыл бұрын
kzfaq.info/get/bejne/d6toqbOjsNO6XaM.html
@LAAZORA
@LAAZORA 2 жыл бұрын
kzfaq.info/get/bejne/d6toqbOjsNO6XaM.html..
@ajithaji9988
@ajithaji9988 2 жыл бұрын
എന്റെ പൊന്നോ ചിത്ര ചേച്ചി....... ❤❤❤❤ ഒരു രക്ഷയില്ല
@kesavmadhu2357
@kesavmadhu2357 2 жыл бұрын
ചിത്ര ചേച്ചി 💋💋💋💋
@muhammadnazik1079
@muhammadnazik1079 4 жыл бұрын
ഇടുക്കി ബിജിബാൽ പൊളിച്ചു l🤩 ലാലേട്ടന്റെ തലയാട്ടലിലുണ്ട് എല്ലാം 🥰 ചിത്ര ചേച്ചി ഇപ്പഴും എന്നാ വോയ്‌സാ ❤️
@abdullapc1659
@abdullapc1659 3 жыл бұрын
💥❤️
@ZInCreation
@ZInCreation 3 жыл бұрын
ലാലേട്ടൻ്റെ തലയാട്ടലും, ആ ജനക്കൂട്ടത്തിൻ്റെ അന്യ ജില്ല എന്ന വികാരം മറന്നുള്ള ആരവവും ബിജിബാലിൻ്റെ ബ്രില്ല്യൻസിന് തെളിവാണ്. ചിത്ര ചേച്ചി പിന്നെ പൊളി.
@LAAZORA
@LAAZORA 2 жыл бұрын
kzfaq.info/get/bejne/d6toqbOjsNO6XaM.html
@hariprasadatp3704
@hariprasadatp3704 4 жыл бұрын
ഹരിശങ്കർ മൃദുല ഫാൻസ് ഉണ്ടോ 👌👌👌👌👌👌👌👌👌👌
@muneerkt9124
@muneerkt9124 4 жыл бұрын
Me
@hariprasadatp3704
@hariprasadatp3704 4 жыл бұрын
@@muneerkt9124 same
@-chimizhu
@-chimizhu 4 жыл бұрын
എട്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ ലോക്ക് ഡൌണ്‍ കാല പ്രവര്‍ത്തികള്‍...ലോക നേതാക്കളുടെ കാരിക്കേച്ചര്‍ വരച്ചു കൊണ്ട്, അവയിലൂടെ പൊതു ജനത്തിന് സന്ദേശം നല്‍കുന്നു....നിറഞ്ഞ പ്രോത്സാഹനം നല്‍കണം ഈ കൊച്ചു മിടുക്കന്...കൂടുതൽ പേരിലേക്ക് ഇത് ഷെയർ ചെയ്‌താൽ കുട്ടികൾക്ക് സദ് പ്രവർത്തികൾ ചെയ്യുവാനുള്ള ഒരു മാതൃക നൽകുകയും ഒപ്പം ഈ മിടുക്കാണ് ഒരു പ്രോത്സാഹനവുമാവും... kzfaq.info/get/bejne/f9d-rJiEntHec5c.html
@aswinlalv.p4309
@aswinlalv.p4309 3 жыл бұрын
ഇല്ല
@sreelatha4218
@sreelatha4218 3 жыл бұрын
Yes
@nedumbasserykkaran5205
@nedumbasserykkaran5205 2 жыл бұрын
ചിത്ര അമമ ഇഷ്ടം, ചിത്ര അമ്മ ഒരു വേറെ ലെവൽ അമ്മ ഏറെ ഇഷ്ടം💞🌿❤️
@habeebramzan6034
@habeebramzan6034 2 жыл бұрын
5:38 ദിലീപും കാവ്യയും ഒരുമിച്ചു അഭിനയിച്ച മീശ മാധവനിലെ പാട്ടിന് ശേഷം മഞ്ജു വാര്യരുടെ മുഖത്തേക്ക് തന്നെ ക്യാമറ തിരിച്ച ക്യാമറമാന് ഇരിക്കട്ടെ ഒരു "കുത്തിതിരുപ്പൻ" കുതിര പവൻ...
@sreejithsankarankutty6128
@sreejithsankarankutty6128 3 жыл бұрын
ചിത്ര ചേച്ചിയുടെ പാട്ടിന് ഒരു HD clarity ഉള്ളത് പോലെ തോന്നുന്നു. ഒരു commercial song പോലെ... 😍😍😍❤️
@Muneebshaduli
@Muneebshaduli 3 жыл бұрын
സത്യം😮
@mohammed_hashim_thayyil8169
@mohammed_hashim_thayyil8169 2 жыл бұрын
😍😍
@sreejithsankarankutty6128
@sreejithsankarankutty6128 2 жыл бұрын
@Adarsh Gopakumar illa.. Chilappo notification varumbo.. Nthey?
@juhaidhussain316
@juhaidhussain316 2 жыл бұрын
Chithra chechi 😍🔥🔥🔥
@Arya_Niravu
@Arya_Niravu 2 жыл бұрын
Sathyam
@antoj2850
@antoj2850 3 жыл бұрын
01:15 പവിഴ മഴയെ ( Athiran) 03:01 കിഴക്കു പൂക്കും(അൻവർ) 04:43 കരിമിഴി കുരുവിയെ കണ്ടില്ല(മീശമാധവൻ ) 05:40 അനുരാഗ വിലോചനനായി (നീലത്താമര ) 06:58 ഇടുക്കി song (മഹേഷിന്റെ പ്രതികാരം ) 08:01 കണ്ണിൻ വാതിൽ ചാരാതെ (മുല്ല) 08:50 അറിയാതെ അറിയാതെ ഈ പവിഴ (രാവണപ്രഭു) 10:05 പറയാതെ അറിയാതെ നീ (ഉദയനാണ് താരം) 12:06 തുടക്കം മംഗല്യം (ബാംഗ്ലൂർ ഡേയ്സ് )
@sajjadhussain3356
@sajjadhussain3356 3 жыл бұрын
Yr plz es male singer ka nam to btana
@nikitask5551
@nikitask5551 3 жыл бұрын
@@sajjadhussain3356 the first male singer was HARISHANKAR K.S and the second male singer was BIJIBAL
@sajjadhussain3356
@sajjadhussain3356 3 жыл бұрын
@@nikitask5551 thanks nikita thank you very much.Namastay to you and your mata pita by a Pakistani
@jooomoll6331
@jooomoll6331 3 жыл бұрын
@@sajjadhussain3356 alhamdulillah.....😍
@shameem_412
@shameem_412 3 жыл бұрын
ഇതിപ്പോ ലാഭായല്ലോ...
@shabeebmuhammedc8811
@shabeebmuhammedc8811 2 жыл бұрын
വിദ്യാജി🥰🥰🥰🔥the melody king🥰🥰🔥
@Nishadhasu1481
@Nishadhasu1481 3 жыл бұрын
വാനമ്പാടി എന്താല്ലേ 😍❤️❤️💖👍👍👍👍👍
@lijojoseph6673
@lijojoseph6673 4 жыл бұрын
"അറിയാതെ " ഇങ്ങു വന്നപ്പോൾ ഉണ്ടായ ഒരു ഫീൽ ഇല്ലേ ചുമ്മാ സൈലന്റ് ആയി വന്ന് ചങ്കും കൊണ്ടു പോകുന്ന ആൾ ചിത്രാമ്മ ഇഷ്ടം,💞💞💞💞
@ab_alpha
@ab_alpha 4 жыл бұрын
ചിത്ര ചേച്ചിയുടെ തട്ട് എന്നും താഴ്ന്നു തന്നെ ഇരിക്കും... Legend
@palothcreation3056
@palothcreation3056 4 жыл бұрын
ഉയർന്ന് നിക്കുമെന്ന് പറ❤
@yanjuchiramthindath4444
@yanjuchiramthindath4444 4 жыл бұрын
Akhil Bhasker അവനുദ്ദേശിച്ചതു ആ തട്ട് ഇളക്കാൻ പറ്റില്ല എന്നാണ്
@RKN86
@RKN86 3 жыл бұрын
വിജയ് യേശുദാസിന് വിറയലുണ്ട് പാടുമ്പോൾ, മറ്റേ ഗായകൻ ❤️ മാജിക്കൽ വോയ്സ്...🥰
@teju1245
@teju1245 3 жыл бұрын
Stage fear
@RKN86
@RKN86 3 жыл бұрын
@@teju1245 അതല്ല
@teju1245
@teju1245 3 жыл бұрын
@@RKN86 പിന്നെ?
@fathimapathu9599
@fathimapathu9599 2 жыл бұрын
ചിത്ര ചേച്ചിയുടെ പുറകിലേ നിൽക്കു ഇനി ആര് വന്നാലും
@user-ej2vh8gi9k
@user-ej2vh8gi9k 4 жыл бұрын
5:37 സ്ക്രീനിൽ മീശമാധവൻ,ദിലീപും കാവ്യമാധവനും അതു കണ്ട് കയ്യടിക്കുന്ന മഞ്ജുവാര്യർ... മഞ്ജു ചേച്ചി ഇഷ്ടം....
@ismailbinlatheef638
@ismailbinlatheef638 4 жыл бұрын
അതാണ് മഞ്ജു ചേച്ചി Always special 😍😍🤩🤩
@imageolive
@imageolive 4 жыл бұрын
Thats called editing.
@udithkrishna362
@udithkrishna362 4 жыл бұрын
Chechi❤️
@shameenaalathoor1032
@shameenaalathoor1032 4 жыл бұрын
Etrayayalum kettiyavan alle
@leviackerman833
@leviackerman833 4 жыл бұрын
Meesamadavan kandal Ara kayyadikkathe irikka ..evergreen hit dileepettan istam
@manojd1284
@manojd1284 3 жыл бұрын
Chithra chechi kkayi oru 20 like tharumo 😁
@akshayv9378
@akshayv9378 3 жыл бұрын
33 Kitti😗
@user-fv8iu7bv4r
@user-fv8iu7bv4r 3 жыл бұрын
ഒന്നും കൂടെ എന്റെ വകയായി ..
@fathimathsaliha9465
@fathimathsaliha9465 3 жыл бұрын
100 th like
@ofmalappuramstories.
@ofmalappuramstories. 2 жыл бұрын
കുറെയായി വേറെ വീഡിയോകൾ കാണുമ്പോൾ അടിയിൽ ഇത് ഇങ്ങനെ വരും. പിന്നെ കാണാം എന്ന് കരുതി ഒഴിഞ്ഞു മാറും. ഇന്ന് ഇതങ്ങു കണ്ടു. തീ 🔥🔥pOwEr
@ashentertainments4338
@ashentertainments4338 2 жыл бұрын
സത്യം
@_b_l_a_c_k__p_e_a_r_l_449
@_b_l_a_c_k__p_e_a_r_l_449 2 жыл бұрын
ചിത്ര ചേച്ചി😍😍😍😍😍😍😍😍
@midhuuus
@midhuuus 4 жыл бұрын
ഇനി ആര് തന്നെ വന്ന് പാടിയാലും ചിത്ര ചേച്ചി ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും !! #legend❤️
@adarshkrishnan147
@adarshkrishnan147 4 жыл бұрын
മീശ മാധവനിലെ "കരിമിഴി കുരുവിയെ" song കേൾക്കുമ്പോൾ ഇപ്പോഴും രോമാഞ്ചം വരുന്നത് എനിക്ക് മാത്രം ആണോ. .❤️❤️❤️
@shefiqghulam7348
@shefiqghulam7348 4 жыл бұрын
എനിക്കും
@jasjas558
@jasjas558 4 жыл бұрын
Adarsh Krishnan. അല്ല
@sulfathsulu6877
@sulfathsulu6877 4 жыл бұрын
Same feeling athhoru vallatha feela
@shefiqghulam7348
@shefiqghulam7348 4 жыл бұрын
@@sulfathsulu6877 😁
@muhammedrashifv4935
@muhammedrashifv4935 4 жыл бұрын
Manju nu vare vannu romanjam kayyadi kandille
@hhamza768
@hhamza768 Жыл бұрын
ആര് എങ്ങനെ പാടിയാലും ചിത്രചേച്ചിടെ തട്ട് താണു തന്നെയിരിക്കും 🥰🥰🥰ജിന്നാണ് പഹയാ ജിന്ന്
@praveenrajm.r224
@praveenrajm.r224 2 жыл бұрын
ചിത്ര ചേച്ചി 😘😘😘😘😘😘😘😘😘😘😘
@adeebbas2593
@adeebbas2593 4 жыл бұрын
ഇടുക്കി സോങ് കേട്ടപ്പോ രോമാഞ്ചം കൊണ്ടവർ....😍😍😍 വിജയ് യേശുദാസിന്റെ സ്ഥാനത്ത് സാക്ഷാൽ ദാസേട്ടനെ മിസ്സ്‌ ചെയ്തവർ.....😥😥😥
@raveendranraveendrank5757
@raveendranraveendrank5757 4 жыл бұрын
Njan
@avijith143
@avijith143 4 жыл бұрын
Vijay Yesudas athrakk angott aayilla
@vijaykuzhur3516
@vijaykuzhur3516 3 жыл бұрын
ഹരി ശങ്കർ respect ചിത്ര ചേച്ചി 🥰
@HULK-tc4cs
@HULK-tc4cs 2 жыл бұрын
Chithra chechyude song ippazum gold aanu
@bismibismibismi117
@bismibismibismi117 2 жыл бұрын
2021 ൽ കാണുന്നവർ ഉണ്ടോ എല്ലാ പാട്ടും പൊളി ആയിരുന്നു 👍🏻 ആ അവസാനത്തെ പാട്ട് ഒന്ന് കളർ ആക്കിയില്ലേ 👍🏻
@safnascheppu2683
@safnascheppu2683 4 жыл бұрын
ഇന്ത്യൻ സിനിമാ ഗാനത്തേ ലോകത്തിന്റെ നെറുകയിലേക്കെത്തിച്ച് ഒപ്പം ചരിത്രത്തിന്റെ കൂടി ഭാഗമായ വ്യക്തിത്വമാണ് KS ചിത്ര ❤️ മലയാളത്തിന്റെ വാനമ്പാടി ❤️
@LAAZORA
@LAAZORA 2 жыл бұрын
kzfaq.info/get/bejne/d6toqbOjsNO6XaM.html
Can you beat this impossible game?
00:13
LOL
Рет қаралды 45 МЛН
Shreya Ghoshal Malayalam Super Hit Songs | Official
31:32
Muzik247
Рет қаралды 7 МЛН
Composers' Medley - KMF Karuna | Unplugged
21:27
Kochi Music Foundation
Рет қаралды 27 МЛН
Самый ХИТРЫЙ малыш!😂
1:00
Petr Savkin
Рет қаралды 1 МЛН
зеленое яйцо #shorts #животные #shortsvideo #страус
0:35
Тайные Истории
Рет қаралды 11 МЛН
Водолаз пытается спасти рыбку 😳
0:30