2000 രൂപക്ക്‌ മൂന്ന് ദിവസത്തെ രാമേശ്വരം ധനുഷ്‌കോടി യാത്ര | Palakkad to Rameswaram Trip | Dhanushkodi

  Рет қаралды 4,966

Green Mango Entertainment

Green Mango Entertainment

Күн бұрын

വെറും 2000 രൂപക്ക് ഗ്രീൻ മംഗോ കസിൻസ് നടത്തിയ രാമേശ്വരം ധനുഷ്‌കോടി യാത്രയുടെ പൂർണരൂപം കാണാം .
00:00 കുറഞ്ഞ ചിലവിൽ രാമേശ്വരം യാത്ര
11:58 മധുരൈയുടെ സ്പെഷ്യൽ ജിഗർത്തണ്ട പോളിയാണ്
19:23 ശ്രീലങ്കയിലേക്ക് ശ്രീരാമൻ നിർമ്മിച്ച പാത കാണാം
34:14 പ്രേതനഗരം
46:41 നിങ്ങളുടെ ദൃഷ്ടി മാറ്റുന്ന ശംഖ് ഇവിടെയുണ്ട്
54:19 100 രൂപക്ക് രാമേശ്വരത്തെ കടൽ യാത്ര
58:39 രാമേശ്വരം ക്ഷേത്രത്തിൽ തൊഴാൻ ചില രീതികളുണ്ട്
1:08:42 അബ്ദുൽ കലാം സാറിന്റെ വീട്ടിൽ എത്തി
1:20:51 പാമ്പൻ പാലത്തിലൂടെ ട്രെയിൻ യാത്ര
1:39:24 വെറും 2000 രൂപക്ക് രാമേശ്വരം ധനുഷ്‌കോടി യാത്ര
(കൂടുതൽ വീഡിയോ കാണാനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയുക)
Facebook : / greenmangoentertainment
Instagram : / greenmangolive
Green Mango Whatapp No : 9995589697

Пікірлер: 36
@ramithk643
@ramithk643 Жыл бұрын
വീണ്ടും രമേശ്വരം ധനുഷ്കോടി യാത്ര വിവരണം സൂപ്പർ👍. കസിൻസിനെ ഒരുമിച്ചുകണ്ടതിൽ ഒരുപാട് സന്തോഷം 😍😍😍😍😍
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you 🥰
@manikuttanaim6769
@manikuttanaim6769 Жыл бұрын
അടിപൊളി കസിൻ ബ്രോസ്..... മുഴുവൻ വീഡിയോ ഇട്ടത് നന്നായി.... 🤩🤩😍🤩🤩🥰🥰🤩🤩🤩🤩
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you 🥰🥰
@remyaremya520
@remyaremya520 Жыл бұрын
യാത്ര ആയാൽ മതി അതു ഇങ്ങനെ ആയാലും അതിൽ എൻജോയ് ചെയ്യാണിഷ്ടം 😍
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you 🥰
@sreejusp21
@sreejusp21 Жыл бұрын
video powli❤️
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you 🥰
@anoopbiju3418
@anoopbiju3418 Жыл бұрын
You gu'z are amazing. Nyz precentation keep going. Next five years. Next tech travel eat is urs.
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you so much Bro 🥰
@sujith3262
@sujith3262 Жыл бұрын
പൊളി വീഡിയോ 😍❤️ ഈ വീഡിയോയെക്കാളും ഏറ്റവും ഇഷ്ടമായത് നിങ്ങളുടെ മാറ്റമാണ്. 2012 മുതൽ മുടങ്ങാതെ പഴനിക്ക് പോകുന്നുണ്ട്. കൊറോണ സമയത്ത് പഴനി ട്രിപ്പ്‌ മുടങ്ങിയിരുന്നു. ലോക്ക് ഡൌൺ സമയം വീട്ടിൽ ഇരിക്കുമ്പോൾ ചേട്ടന്മാരുടെ പഴനി വീഡിയോ കണ്ടിരുന്നു. അതിന് ശേഷം ഈ വീഡിയോ കണ്ടപ്പോൾ ചേട്ടന്മാരുടെ രൂപത്തിലൊക്കെ ചെറിയ വ്യത്യാസം പോലെ... എന്തായാലും ഒരു കാര്യം പറയാം. ചേട്ടന്മാരുടെ വീഡിയോകളിൽ ഏറ്റവും ഇഷ്ടമായത് പഴനി വീഡിയോയാണ്. ഇടയ്ക്കിടെ പഴനി വീഡിയോ കേറി കാണാറുണ്ട്. 😍❤️
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
ഒരുപാട് സന്തോഷം❤️ Thank you so much for your comment. തുടർന്നും വീഡിയോ കാണുക ഞങ്ങളെ സപ്പോർട്ട് ചെയുക 🥰
@dhanesh5167
@dhanesh5167 Жыл бұрын
Cousins യാത്ര പൊളിച്ചു 👍👍 ഇനീം ഇതുപോലുള്ള വ്യത്യസ്തമായ യാത്രകൾ പ്രതീക്ഷിക്കുന്നു....😍
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you 🥰 sure, more videos coming soon 🥰
@dhanesh5167
@dhanesh5167 Жыл бұрын
@@GreenMangoEntertainments 😍
@eprohoda
@eprohoda Жыл бұрын
good evening-fellow- bravo~really best ! all the best!)
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you 🥰
@renjini-nw6cn
@renjini-nw6cn Жыл бұрын
Nalla food kittunna sthalam undu veettile food aanu nalla hotel senthil muruha 6masathil orikkalpokarund
@neeshabaimuthachikkandy3751
@neeshabaimuthachikkandy3751 Жыл бұрын
വീണ്ടും കണ്ടതിൽ സന്തോഷം Dindgalil നിന്നും direct reservatiom കിട്ടില്ലേ ഏത് ട്രെയിനിലാണ് റിസേർവ് ചെയ്യേണ്ടത്
@pmgtravels
@pmgtravels Жыл бұрын
Ho oru mukkaaal bhagam padam kandu theerkenda samayamulla video. But ottum bore adichilla. Kure nalla visuals and information kittukayum cheithu. Nanni Namskaram 🙏🙂. Keep it up and wish you more happy travelling GM Cousins
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you so much 🥰
@renjini-nw6cn
@renjini-nw6cn Жыл бұрын
Njanum pokarund👍🏻👍🏻👍🏻
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
👍👍
@gopalakrishnanpg9551
@gopalakrishnanpg9551 Жыл бұрын
Super
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you 🥰
@KL_khan
@KL_khan Жыл бұрын
Mic etha parayamo?
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Boya
@user-fd1wi4nh4x
@user-fd1wi4nh4x Жыл бұрын
കണ്ണൂരിൽ നിന്നും രാമേശ്വരം പോകാൻ ഏതെങ്കിലും ഡയറക്റ്റ് വണ്ടികൾ ഉണ്ടോ....
@mufeedvayyattukavil8812
@mufeedvayyattukavil8812 Жыл бұрын
Frm coimbatore und. Tuesday only. 7.45pm Cbe to rmm 16618
@user-fd1wi4nh4x
@user-fd1wi4nh4x Жыл бұрын
@@mufeedvayyattukavil8812 . thanku bro thanku
@viraltechq860
@viraltechq860 Жыл бұрын
Bro atra days venam poi varaan?
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
ഞങ്ങളുടെ 2 days trip ആയിരുന്നു
@sreenivasanraghavan1020
@sreenivasanraghavan1020 10 ай бұрын
ബൈ train
@GreenMangoEntertainments
@GreenMangoEntertainments 10 ай бұрын
👍👍
@ayyysha
@ayyysha Жыл бұрын
New subscriber 🥹💚
@GreenMangoEntertainments
@GreenMangoEntertainments Жыл бұрын
Thank you so much 🥰
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 106 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 129 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 17 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 35 МЛН
NEW TRAIN TO RAMESWARAM I RAMESWARAM TRIP I MADURA TRIP
12:26
Manoj Karolly
Рет қаралды 52 М.
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 106 МЛН