No video

#201

  Рет қаралды 9,351

Online Legal Service

Online Legal Service

Күн бұрын

Пікірлер: 33
@vpmanu13
@vpmanu13 3 жыл бұрын
കല്യാണം കഴിക്കാൻ താല്പര്യം ഇല്ലാതെ നാട്ടു നടപ്പ് അനുസരിച്ചു ആ ചടങ്ങ് നടത്തിയ ശേഷം husband നെ ഒഴിവാക്കാൻ husbandinethire കള്ള ആരോപണം പറഞ്ഞു കൊണ്ടു ഭാര്യ ഭർത്താവിനു എതിരെ കേസ് കൊടുത്താൽ അതു എങ്ങനെ തെളിയിക്കും.
@srvsrv8766
@srvsrv8766 3 жыл бұрын
വളരെ ഉപകാരപ്രതമാണ് ഇങ്ങനെ ഒരു സെക്ഷൻ വെച്ചത്
@AneeshAneesh-be3os
@AneeshAneesh-be3os 2 ай бұрын
ഞാൻ അവരുടെ പേരിലോട്ടു 10 സെന്റ് സ്ഥലം മേടിച്ചിട്ടുണ്ട് വേറെ 36 സെന്റ് സ്ഥലം മേടിച്ചും കൊടുത്തു എനിക്ക് അതിന്റെ രേഖ ഹാജരാക്കിയാൽ ഈ സ്വർണം ഞാൻ എടുത്തു കൊടുക്കേണ്ട ആവശ്യമുണ്ടോ സാർ ഒന്ന് പറഞ്ഞു തരാമോ
@UMMERNAFIH
@UMMERNAFIH Жыл бұрын
Good Informations Thanks 👍👍👍
@allujovi4889
@allujovi4889 3 жыл бұрын
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നപെൺകുട്ടികൾക്ക് വക്കീലിന് ഇങ്ങനെ ഫീസും കൊടുക്കാൻ പറ്റാത്ത അവസ്ഥയിൽ എന്തു ചെയ്യണം?
@attn2020
@attn2020 Жыл бұрын
approach legal service authority of india
@ആരുംഇല്ലാത്തവൻ
@ആരുംഇല്ലാത്തവൻ 6 ай бұрын
വക്കീൽ വേറെ രീതിയിൽ മുതലാക്കും
@AneeshAneesh-be3os
@AneeshAneesh-be3os 2 ай бұрын
സാറേ ഞാൻ സ്വർണ്ണം ആകെ 10 സ്വർണ തന്നിട്ടുള്ള പൈസയൊന്നും തന്നിട്ടില്ല അത് എസ്എൻഡിപിയിൽ ഞങ്ങളുടെ സമുദായത്തിൽ അതിന്റെ രേഖകൾ കൊണ്ട് അവരുടെ സ്വർണവും പണവും തിരിച്ചു കിട്ടണം എന്ന് പറഞ്ഞു ഭയങ്കര ഒരു ഫാമിലി കോട്ടയം കേസ് ചെയ്തിട്ടുണ്ട് ഒരു മറുപടി എനിക്ക് തരാമോ
@praveens4946
@praveens4946 3 жыл бұрын
Ver Informative. Well wishes sir👍
@radhikamadhavan4481
@radhikamadhavan4481 2 жыл бұрын
bharya yude avihitham kond 10 വർഷമായി പിരിഞ്ഞ് താമസിക്കുകയാണെങ്കിൽ divorce കിട്ടാൻ പ്രയാസം ആണോ?
@broadband4016
@broadband4016 Жыл бұрын
എടുത്തു ചാടി കേസിന് പോകുന്ന സ്ത്രീകൾക്ക് താങ്കളുടെ വീഡിയോ ഒരു പാഠമാകട്ടെ
@jayasreepillai3792
@jayasreepillai3792 Жыл бұрын
ഒന്നിച്ചു,,പോകാൻ,,,വേണ്ടി,,,എങ്കിലും,,,,orucounsillar,samsarikkande,,,,,,എറണാകുളം,,,,പലപെങ്കുട്ടുകളെയും,,വിരട്ടുന്നരീതിയിൽ,orucounsilling,,,നടത്തുന്നു,,ഇത്കുകൂലി,,vangiyakumo,,,,
@liyanababys
@liyanababys Жыл бұрын
VMC Malayalam channel കാണൂ. Seperate ആയവർക്ക് ഉള്ള ഫ്രീ counselling ഉണ്ട്.
@athulsh3322
@athulsh3322 2 жыл бұрын
Njan oru vakkeeline anikku athire undaya aakramanathinu athire case koduthu avar oru Madam kondu oru protection order mathram vangi thannu .athinu vanviyathu 2 lakhs njan aake pettu poyi case vere kodukkanum cash thirike kittanum anthu cheyyanum .fee aduthittu bakki thannalum mathi
@jayakumarrs2673
@jayakumarrs2673 Жыл бұрын
സാർ, വക്കീലിനെ കേസ് ഏൽപ്പിച്ചപ്പോൾ, ഫീസ് കൂടാതെ വാങ്ങിച്ചു തരുന്ന തുകയുടെ പത്ത് ശതമാനം കൊടുക്കണമെന്ന് പറയുന്നു.ഇത് ഉള്ളതാണോ? മറുപടി പ്രതീക്ഷിക്കുന്നു.
@jayasreepillai3792
@jayasreepillai3792 Жыл бұрын
Counsilling,,,n,,,പോയില്ലെങ്കിൽ,,,പ്രശ്നം,,,ഉണ്ടോ,,,,
@ayaancheriyath2628
@ayaancheriyath2628 2 жыл бұрын
Eniku enda molku oru monund mol deliveryil maranapettu annu muthal Mon endaduttanu avankku palu koduttathu enda jasttattiuda molanu kuttiuda uppa kalliyanam kayiju athil oru kuttium und enikkanaghil oru molu matramanu undayirnnathu vera makkalilla kutti enda aduttNu avankku 4 vayassanu mona bappakku kanikkam kondu povam paksha avan povan kuttakkarilla avan njanqnu umma avanda manasil.enna vittu nilkkillaa ini enthu chayyum avana njghalkku kittan onnu paraju terumoo
@praveens4946
@praveens4946 3 жыл бұрын
Thank you sir❤️❤️👍
@abdulgafoor3478
@abdulgafoor3478 2 жыл бұрын
തീർപ് കഴിഞ്ഞതിന്റെ ശേഷം വീണ്ടും അതേ കേസിൽ സമൻസ് വന്നാ ൽ എൻദാണ് ചെയ്യേണ്ടത്
@afnanayyoob9014
@afnanayyoob9014 3 жыл бұрын
Husband mozhi cholli inde sammadamillade. Divorce contest cheydappam , councellingl adheham thirichedukulannum ,compensation tharulannum paranyu( salary 40,000 indakum) , koodathi endhavum vidhikuka?
@harilalcr
@harilalcr 3 жыл бұрын
ഒരു കക്ഷി മാത്രം ഡൈവോഴ്‌സ് ആവശ്യപ്പെട്ടാൽ നഷ്ടപരിഹാരം ലഭിക്കാൻ വകുപ്പുണ്ടോ സർ?
@storyline43
@storyline43 Жыл бұрын
??
@Performance176
@Performance176 3 жыл бұрын
Thanks
@basheerpklr5599
@basheerpklr5599 2 жыл бұрын
കുടുമ്പ കോടതിയിൽ കേസ് നടക്കുമ്പോൾ ഫസ്ക്ക് ചെയ്യാൻ പറ്റുമോ
@broadband4016
@broadband4016 Жыл бұрын
എന്തോന്ന് ഡെ?
@jokermallu1776
@jokermallu1776 3 жыл бұрын
വകാലത്തു ഒപ്പിട്ടപ്പോൾ 20000 thousamd medichu 😔
@ajithakv9002
@ajithakv9002 Жыл бұрын
👌👌👌
@abhilashpambottil2019
@abhilashpambottil2019 3 жыл бұрын
❤️👍
@mirshadvk6924
@mirshadvk6924 3 жыл бұрын
Judge kuttam cheydal end ചെയ്യും.
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 19 МЛН
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 10 МЛН
#92|Divorce Case parties must know these Things
19:52
Online Legal Service
Рет қаралды 120 М.
FAMILY COURT PROCEDURES MALAYALAM | PART 02 | UNKNOWN | ELOQUENCE
11:02
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00