'2013 ജൂൺ 13' എന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ച ദിവസം... | Panam Tharum Padam

  Рет қаралды 1,189,531

Mazhavil Manorama

Mazhavil Manorama

2 жыл бұрын

#MazhavilManorama #PanamTharumPadam
'2013 ജൂൺ 13' എന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ച ദിവസം...
എന്റെ കുഞ്ഞ് അനുജനെ നോക്കാൻ ഞാൻ അഞ്ചാമത്തെ നിലയിലെ ബാൽക്കണിയിലേക്ക് വന്നതായിരുന്നു...
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: manoramamax.page.link/install_yt
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles
apps.apple.com/in/app/manoram...

Пікірлер: 793
@saneeshsanu1380
@saneeshsanu1380 2 жыл бұрын
മോളുസേ 2008-ൽഒരപകടത്തിൽ സ്പൈൻ ഇഞ്ചുറി പറ്റി ഒരിക്കലും എണീക്കില്ല എന്ന് ഡോക്ടർ മാര് വിധി എഴുതിയ ഞാൻ ഇന്നും വണ്ടി ഓടിച്ച് ജീവിക്കുന്നു. ഈശ്വരൻ വിചാരിച്ചാൽ നടക്കാത്ത ഒന്നും ഇല്ല. ദൈവ വിശ്വാസം വിടാതിരിക്കുക.
@STORYTIMEMEDIA159
@STORYTIMEMEDIA159 2 жыл бұрын
Nadakkaan pattunnundo
@saneeshsanu1380
@saneeshsanu1380 2 жыл бұрын
@@STORYTIMEMEDIA159pazhaya pole allelum oru vidhathil nadakkam
@adhilaadhi1578
@adhilaadhi1578 2 жыл бұрын
@@saneeshsanu1380 Kettappol bayankara santhosham😊.Ennum arogyathode irikkatte
@saneeshsanu1380
@saneeshsanu1380 2 жыл бұрын
@@adhilaadhi1578 😍
@muhammedkt6189
@muhammedkt6189 2 жыл бұрын
ജാനും അപകടം പറ്റികിടപ്പിലാണ് മൂന്നര വർഷമായി ഒരു റക്സ്സയുമില്ല എവിടെയാ ചികിൽസിച്ചത് അറിയിക്കുമോ?
@shereenarafeek4295
@shereenarafeek4295 2 жыл бұрын
ഈ മിടുക്കികുട്ടിയെ കുറിച്ച് അറിയാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു.ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ
@anarghasp8295
@anarghasp8295 2 жыл бұрын
എന്തൊരു നല്ല മോളാണ് ... നല്ല സംസാരം ... എത്ര വേദന അനുഭവിച്ചു കാണും ... പാവം 🤍
@roshanmathew7577
@roshanmathew7577 2 жыл бұрын
നിങ്ങളുടെ role modelആയി നിങ്ങളുടെ judge സുധ ചന്ദ്രനെ തന്നെ കാണു ... പ്രശ്നങ്ങൾ വന്നാലും തളരാതെ മുന്നേറു .. ഓർമ വച്ച കാലത്ത് ആദ്യം കണ്ട dance program നിങ്ങളൊക്കെ ഉള്ളതായിരുന്നു ..ഒരിക്കലും മറക്കില്ല ... ❤️
@KalakkaSamavathees
@KalakkaSamavathees 2 жыл бұрын
Exactly
@_Mohamed_Ramees
@_Mohamed_Ramees 2 жыл бұрын
Such an inspiration.... ഞാൻ എവിടെയോ കണ്ടൂ മറന്ന മുഖം എന്നു ആലോചിക്കുകയായിരുന്നു.... സൂപ്പർ ഡാൻസറിലെ ഇഷ്ടപ്പെട്ട contestant ആയിരുന്നു... വീണത് ഞാൻ അറിഞ്ഞില്ല.... Spine injury കഴിഞ്ഞ് ഒരാൽ നടക്കുന്നത് പോട്ടെ എഴുനേറ്റു നിൽക്കുന്നത് ഒരു medical miracle ആണ്.... Hats off to you 👏👏👏
@shazwashahzin9832
@shazwashahzin9832 2 жыл бұрын
അമൃത tv
@sreekrishna4975
@sreekrishna4975 2 жыл бұрын
@@neelz009 e kutty aarunu winner.annonnum accident ayit illa.pineed kure films act chydu. Athoke kznj kure nal kznj anu accident ayath
@merlinjoshna3838
@merlinjoshna3838 2 жыл бұрын
@@neelz009 illa. Ival aarunnu super dancer winner. Ath kazinjitaanu buddy filmiloke abinayichath. Athinu shesham aanu accident aayath
@kuttanpooladankuttanpoolad1065
@kuttanpooladankuttanpoolad1065 2 жыл бұрын
സ്വർണ്ണ തോമസ് എന്ന് ഈ പെൺ കുട്ടിയെ ആരും മറക്കില്ല അത്ര ക്ക സൂപ്പർ ആണ് ഡാൻസ്.🙏🙏🙏🙏🙏🙏
@athirasree2988
@athirasree2988 2 жыл бұрын
Athe
@sajumashood1877
@sajumashood1877 2 жыл бұрын
പലപ്പോഴും ഈ മോളേ ഓർമിക്കും സ്വർണ്ണ ,,,എന്നല്ലേ പേര് ഇപ്പോൾ എന്തായിരിക്കും ചെയുന്നത് ആ അക്സിടെണ്ടിൽ നിന്നും റികെവർ ആയോ എന്നൊക്കെ പ്രതീക്ഷികാതെ മിനിജാന്നു ഈ പരിപാടി കണ്ടു അൽഹംദുലില്ലാഹ് ഇത്രയ്ക്ക് ok ആയില്ലേ ഇനിയും സാദാരണ നിലയിലേക് തിരിച്ചുവരും പഴയത് പോലെ നല്ല ഡാൻസർ ആകും ഈ കൊൺഫിഡൻസ് ഇതെ പോലെ കാത്തു സൂക്ഷിക്കണം അൽഹംദുലില്ലാഹ് നല്ല മിടു മിടുക്കിയായി വരും ഇപ്പോൾ കാണാൻ ബാർബി ഡോൾ പോലെ ഉണ്ട്
@honeyrose7502
@honeyrose7502 2 жыл бұрын
Mee too
@shanizz93
@shanizz93 2 жыл бұрын
സത്യം
@halasbrothers5964
@halasbrothers5964 2 жыл бұрын
Njnum orkaarund…she is unique ✨✨
@geethavs730
@geethavs730 2 жыл бұрын
ഈശ്വരാ... എത്ര ഉയരങ്ങളിൽ എത്തേണ്ട കുട്ടിയായിരുന്നു!!പെട്ടെന്ന് പഴയ പോലെ ആവാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ
@avooosfamily
@avooosfamily 2 жыл бұрын
Enik sooper dancer programil istappetta contestant aayiunuu swarnaa🔥🔥🔥🔥🔥you are great dancer
@sreemasree3967
@sreemasree3967 2 жыл бұрын
God bless u dear swarna sis❤️
@rashidashanavas2127
@rashidashanavas2127 2 жыл бұрын
Swarna enium moot varanam nalla avasaram kittum molk
@nechusnechu5882
@nechusnechu5882 2 жыл бұрын
Enikkum❤️
@ShyamSundar-vy8qn
@ShyamSundar-vy8qn 2 жыл бұрын
And she was the winner of that show.
@jezyjezina8826
@jezyjezina8826 2 жыл бұрын
Yes
@shihanashehan860
@shihanashehan860 2 жыл бұрын
ഈ മോളുടെ നിഷ്കളങ്കത ആവും ഇവിടും വരെ എത്തിയത് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു മോളുനെ
@binikunju8402
@binikunju8402 2 жыл бұрын
മിടുക്കി 😘 ജീവിതത്തിൽ നിമിഷങ്ങൾ മതി ജീവിതം തന്നെ. മാറി മറിയാൻ. ഈ. വീഡിയോ ആളുകൾ കാണണം 👍
@eternal1797
@eternal1797 2 жыл бұрын
"Swarna Thomas" - Name still remembered. Speaks how gracious dancer she is.
@binduramesh5204
@binduramesh5204 2 жыл бұрын
😞p
@sarv778
@sarv778 2 жыл бұрын
എന്റെ ഒരു കൂട്ടുകാരൻ .. ഞങൾ ഒരുമിച്ചു ആഗ്രഹിച്ചു ലൈസൻസ് എടുത്തു... മൂന്നാം ദിവസം അവന്റെ കൈ കോൺക്രീറ്റ് മിക്സിങ് മിഷിനു ഇടയിൽ പോയി കൈ നഷ്ടപ്പെട്ടു ...അവൻ എന്റെ അടുത്തു ചോദിച്ചു.. ഇനി ഞാൻ എങ്ങനെ വണ്ടി ഓടിക്കും എന്ന്... ഞാൻ തകർന്നു പോയി🥺🥺🥺
@btsarmy6608
@btsarmy6608 2 жыл бұрын
🥺🥺🥺🥺🥺🥺🥺
@sreelakshmi4395
@sreelakshmi4395 2 жыл бұрын
😢
@lulujamal905
@lulujamal905 2 жыл бұрын
ഒരുപാട് ആഗ്രഹിച്ചിരുന്നു ഒന്ന് കാണാൻ. അത്രേം നല്ല ഡാൻസർ ആയിരുന്നു ഹിപ്പോപ്. സൂപ്പർ മോൾ. എത്രേയും വേഗം സുഖമായി പഴയ പോലെ ആയി വരട്ടെ
@keerthanasanthosh9738
@keerthanasanthosh9738 2 жыл бұрын
ചങ്ക് പൊട്ടണ് അതിന്റെ വർത്താനം കേട്ടിട്ട് 😭പെട്ടെന്നു ശെരി ആവട്ടെ ചേച്ചി ♥️കുഞ്ഞിലേ എന്റക്കെ റോൾ മോഡൽ ആയിരുന്നു 😭♥️
@nithyakrishna5565
@nithyakrishna5565 2 жыл бұрын
Amrita tv Super dancer junior winner സ്വർണ.. പണ്ട് എന്റെ വളരെ കോച്ചിലെ fav program ...എനിക്ക് അന്നേ ഈ ചേച്ചിയെ ഭയങ്കര ഇഷ്ടമായിരുന്നു ... ❤️ഈ ചേച്ചി അന്ന് കളിച്ച Sheila ki Jawani dance ഇപ്പോളും എന്തൊക്കെയോ ഓർമയുണ്ട് , അന്ന് big appreciation കിട്ടിയായിരുന്നു പുള്ളികാരിയുടെ അ danceന്
@angelsbooksworld6144
@angelsbooksworld6144 2 жыл бұрын
😍😍😍😍😍😍😍😍😍
@sreelekha4960
@sreelekha4960 2 жыл бұрын
Sathyayttum aa golden dressil dance kalichath ippolum orma.enthoru dancer aayirunnu...
@ashisumi5977
@ashisumi5977 2 жыл бұрын
സത്യം... സ്വർണ തോമസ് എന്ന kelkumbo aa dance aanu orma varika
@nithyakrishna5565
@nithyakrishna5565 2 жыл бұрын
@@sreelekha4960 correct 👍🏼
@rishanariza4938
@rishanariza4938 2 жыл бұрын
ഈ അപകടം നടന്നിട്ടില്ല എങ്കിൽ നല്ല ഉയരങ്ങളിൽ എത്തേണ്ട മോൾ ആയിരുന്നു😭😭എത്രയും പെട്ടന്ന് പഴയ നിലയിൽ എത്തി ഉയരങ്ങൾ കീഴടക്കാൻ മോൾക്ക് സാധിക്കട്ടെ
@skjp3622
@skjp3622 2 жыл бұрын
മഞ്ജുവിനെ പോലെ ഒരു ഹീറോയിൻ ആയി വരേണ്ട കുട്ടിയായിരുന്നു. മോൾ ഇനി പണ്ടത്തെപ്പോലെ തന്നെ യാവാൻ ദൈവം അനുഗ്രഹിക്കട്ടെ
@jakonjhn
@jakonjhn 2 жыл бұрын
This isn't going to make her feel better, you know?
@9847359358
@9847359358 2 жыл бұрын
Oh my God.
@sarithak6760
@sarithak6760 2 жыл бұрын
അതെ പാവം 🥰
@ratheeshrv4800
@ratheeshrv4800 2 жыл бұрын
@@skjp3622 rocy
@gourinair5521
@gourinair5521 2 жыл бұрын
മിടുക്കി. തൻ്റെ ജീവിതം മറ്റുള്ളവർക്ക് ഒരു പ്രേരണ യാവട്ടെ .ദൈവം നല്ലതേ വരുത്തും👍👍🙏
@aryaharidas3554
@aryaharidas3554 2 жыл бұрын
ഇന്നലെ കൂടി എന്റെ ഒരു ഫ്രണ്ടിനോടെ സ്വർണയെ കുറിച്ചു ഞാൻ സംസാരിച്ചതെയൊള്ളു ഇന്ന് ഇത് കാണുകയും ചെയ്തു. അപകടം പറ്റിയ വിവരം അന്ന് അറിഞ്ഞിരിന്നു പക്ഷെ ഇത്രയും സീരിയസ് ആയിരുന്നുവെന്നു ഇപ്പോളാണ് മനസിലായത്.. കണ്ടപ്പോൾ ഒത്തിരി വിഷമം തോന്നുന്നു ഒത്തിരി ഇഷ്ട്ടം ആയിരുന്നു സ്വർണയേയും സ്വർണയുടെ ഡാൻസും😔 ഇങ്ങനെ ഒരു അപകടം നടന്നില്ലരുന്നു എങ്കിൽ അറിയപ്പെടുന്ന ഒരു ഡാൻസർ ആകേണ്ടയാൾ.. സൂപ്പർ ഡാൻസറിൽ എല്ലാവർക്കും ഏറ്റവും ഇഷ്ടപ്പെട്ട ആളുകൾ സ്വർണ, റംസാൻ.. എത്രയും വേഗം എല്ലാം ഭേദം ആകട്ടെ എന്നു പ്രാർത്ഥിക്കുന്നു.. ദൈവം ഇത്രേം മാറ്റം വരുത്തിയില്ലേ ഇനിയും മാറും എല്ലാം ശെരിയാകും🙏
@simpleandperfect1685
@simpleandperfect1685 2 жыл бұрын
സ്വർണയെ ഇപ്പോൾ ഓർമിച്ചു ഇതിലേക്ക് കൊണ്ട് വന്ന മഴവില്ലിന്നിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്
@RithishaRithicharu1040
@RithishaRithicharu1040 2 жыл бұрын
Super dancer ഉണ്ടായ കാലത്ത് ഏറ്റവും കൂടുതൽ ഇഷ്ടപെട്ട cntstnt ആയിരുന്നു സ്വർണ... അപ്പോഴത്തെ എനർജി poli ആണ്‌... കുറെ കാലത്തിനു ശേഷം ഇങ്ങനെ കണ്ടതിൽ വിഷമിക്കുന്നു... സ്വർണ മികച്ച ഒരു dancer ആയിട്ടുണ്ടാകും എന്നാണ് കരുതിയത്.. 🙏🏻
@firstmissionofjessytrs8616
@firstmissionofjessytrs8616 2 жыл бұрын
ഈ മകളെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🔥🔥
@lasnasajesh2516
@lasnasajesh2516 2 жыл бұрын
നല്ലൊരു ഡാൻസർ ആയിരുന്നു കലാ മാസ്റ്റർ ഈ കുട്ടിയെ ഹിപ്പൂബാന്ന് ആണ് വിളിച്ചോണ്ടിരുന്നത് 👍
@Minhamehar
@Minhamehar 2 жыл бұрын
Sound ഒരു രക്ഷയും ഇല്ല,,superb
@amalsjose5485
@amalsjose5485 2 жыл бұрын
Yes dubing pattiya rare voice
@murshidamurshi3648
@murshidamurshi3648 2 жыл бұрын
Bayangara bora
@amalsjose5485
@amalsjose5485 2 жыл бұрын
ഓരോ തവണ കാണുമ്പോഴും ഒരു പോസറ്റീവ് വൈബ് പിങ്ക് നിറത്തിൽ വന്ന മാലാഖകുട്ടി 🤗😇
@DrSoumyaajinvlog
@DrSoumyaajinvlog 2 жыл бұрын
ഈ കുട്ടിയുടെ അവസ്ഥ എന്തായികാണുമെന്ന് ഇടയ്ക്കൊക്കെ ഓർക്കാറുണ്ട്... ❤smart girl
@muthoosmuthoos4468
@muthoosmuthoos4468 2 жыл бұрын
Supr danserile swarna Thomas's.....baziger dance ഇപ്പോഴും ഓർമ വരുന്നു
@jithujithu7530
@jithujithu7530 Жыл бұрын
നല്ല നിഷ്ഗളങ്കമായ മോളു 😍😍എല്ലാം മാറും ഉയരങ്ങളിൽ എത്തട്ടെ
@arunkrishnapattambi3189
@arunkrishnapattambi3189 2 жыл бұрын
വളരെ ഭാഗ്യവതിയാണ്..അഞ്ചാംനിലയിൽ നിന്നും വീണപ്പോൾ തലയിടിച്ചു വീണില്ലല്ലോ...
@annajomon3852
@annajomon3852 2 жыл бұрын
എപ്പോഴും അന്വേഷിക്കുന്ന ഒരു മുഖം.. സ്വർണ്ണ... ആക്‌സിഡന്റ് ആയിട്ട് ഒരു വിവരവും ഇല്ലായിരുന്നു... എപ്പഴും ഇൻസ്റ്റാഗ്രാം അക്കൗണ്ട് search ചെയ്ത് നോക്കും ഞാൻ അത്രക് ഇഷ്ടം ആയിരുന്നു സ്വർണയുടെ dance... Hip movement's എല്ലാം perfect ആയിരുന്നു.. ഇന്ന് ഈൗ ആക്‌സിഡന്റ് പറ്റിയില്ലായിരുന്നു എങ്കിൽ saniya ayyappan പോലെ നല്ല ഒരു actress ആയേനെ..just pray for her recovery 💜
@smithaunni8858
@smithaunni8858 2 жыл бұрын
എത്ര നാളായി സ്വർണയെ തേടുന്നു..ഒരുപാട് സന്തോഷം ആയി കണ്ടപ്പോ...അത്രക്ക് ഇഷ്ടം ആണ്...ഇനിയും ഉയരങ്ങളിൽ എത്തട്ടെ ....ഭാവിയിലെ ഒരു പേര് കേട്ട ഹീറോയിൻ ആയി തീരട്ടെ🤗🤗🤗🤗🥰🥰❤️😘😘😘😘😘🌹🌹🌹
@naseeraishal6698
@naseeraishal6698 2 жыл бұрын
Soranaye veendum kananpattiyathil valare santhosham
@msneethu6905
@msneethu6905 2 жыл бұрын
Happy to see you again Swarna..You were my favorite contestant in Super Dancer..Looking forward to seeing more of you!!
@azeezkoorad1372
@azeezkoorad1372 2 жыл бұрын
Medm,,, ദൈവത്തിൻ്റെ കാരുണ്യം കൊണ്ടു്, നിങ്ങൾ ഈ സ്റ്റേജിൽ എത്തി നിൽക്കുന്നു,,, ഇത് പോലെ നിങ്ങൾക്ക് കാലിൻ്റെസെൻസേഷനും വളരെ പെട്ടെന്ന് തന്നെ തിരിച്ചു കിട്ടട്ടേ എന്ന് ആത്മാർത്ഥമായിട്ട് പ്രാർത്ഥിക്കുന്നു,, ഞാൻ ഒരു 17 വർഷമായിട്ട് MD പേഷ്യൻ്റാണ് ,ഇപ്പൊ വീൽച്ചെയറിലുമാണ്,, പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ കിടപ്പിലായിപ്പോവുന്ന ആ ഒരവസ്ഥ എന്താണെന്ന് അനുഭവിക്കുന്നവർക്കറിയാം,, മേഡത്തെ ദൈവം അതിൽ നിന്നെല്ലാം രക്ഷപ്പെടുത്തിയല്ലോ,,,
@zeru22
@zeru22 2 жыл бұрын
മോളൂസേ.... മോളെ കണ്ടപ്പോൾ വല്യ സന്തോഷം.. ഒരു പാട് ഇഷ്ട്ട പെട്ട കൂട്ടിആയിരുന്നു... Allah anugrahikkayte
@harikrishnanb8171
@harikrishnanb8171 2 жыл бұрын
2013 ജൂൺ 13 എന്റെ മോൻ ജനിച്ച date ആണ്😊 മോൾക് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ 🙏
@user-lr9ik7nv8k
@user-lr9ik7nv8k 2 жыл бұрын
ഏവറസ്റ്റ് കയറിയാ മതി...
@ajmiyaajmiya1872
@ajmiyaajmiya1872 2 жыл бұрын
2013 ജൂൺ 17 എന്റെ മോൻ ജനിച്ചു
@harikrishnanb8171
@harikrishnanb8171 2 жыл бұрын
@@user-lr9ik7nv8k അത്ര സങ്കടം ആണെങ്കിൽ നിങ്ങൾ പോയി എവറസ്റ്റ് കയറു
@user-lr9ik7nv8k
@user-lr9ik7nv8k 2 жыл бұрын
@@harikrishnanb8171 അല്ല ഉയരം കീഴടക്കണ്ടെ ഞമ്മക്ക്...🙄🙄🙄
@harikrishnanb8171
@harikrishnanb8171 2 жыл бұрын
@@user-lr9ik7nv8k കമന്റ്‌ ഇടുമ്പോൾ സാഹചര്യം നോക്കി ഇടൂ ok
@beesho9
@beesho9 2 жыл бұрын
God bless her ! She is bold , there is one man fighting his journey! She has to get inspired from him mr. Pahalish kalliyath! The fight he is doing for his life back really inspiring ! All the glory to the god 🫶🏾
@shifanaarshad6023
@shifanaarshad6023 2 жыл бұрын
അമൃത tv യിൽ ഒരു ഡാൻസ് പ്രോഗ്രാം കണ്ടു ഒരുപാട് ഇഷ്ടമായതാ.. God bless you
@marketview6167
@marketview6167 2 жыл бұрын
Amrita tv dance show ipozhum orma. Ind 💖💖💖💖💖 good dancer 💕💕💕💕 orupad ishttam 💗💗💗💗
@shanuzworld53
@shanuzworld53 2 жыл бұрын
Dancer സ്വർണ 🥰🥰എന്റെ favourite contestant ആയിരുന്നു 🥰🥰അപകടം അന്ന് പറ്റിയില്ലേൽ എത്രയോ ഉയരങ്ങൾ കീയടക്കിയേനെ 😔😔😔
@flashyfamily514
@flashyfamily514 2 жыл бұрын
Enniyum dhaivam anugrahikatte swarna✨️god bless you🙏
@annmary2261
@annmary2261 2 жыл бұрын
My gooodddd....i just want to hug her ...lots of love...what an inspiring girl....i loved her during those old dance show ..and was really hurt when I came to know about the accident...but so glad to see her again...
@asoorapkasooranavas7096
@asoorapkasooranavas7096 2 жыл бұрын
കുഞ്ഞി വാവ സംസാരികുന്നത് പോലെയുണ്ട്🥰🥰🥰🥰🥰💕
@nimishanarayanan2467
@nimishanarayanan2467 2 жыл бұрын
Accident പറ്റിയത് അറിഞ്ഞിരുന്നു.ഞാൻ ചേരുതവുമ്പോൾ...അതിൻ്റെ തീവ്രത ഇത്രത്തോളം ഉണ്ടെന്ന് ഇന്നാണ് അറിഞ്ഞത്. പ്രാർത്ഥനകൾ... ദൈവം അനുഗ്രഹിക്കട്ടെ
@prakrithisagar7323
@prakrithisagar7323 2 жыл бұрын
I remember Kala master wishing her to be the next simran of south Indian film industry.. she was so confident about this girl after seeing her performance.. God bless her!!
@salfiyasalfiya1778
@salfiyasalfiya1778 2 жыл бұрын
You are great swarna👍🏻. God bless you dear💖.
@faizygerman2383
@faizygerman2383 2 жыл бұрын
എന്റെ ഒരു കൂട്ടുകാരൻ ഉണ്ട് അവനു ഇതുപോലെ ഇൻസിഡന്റ് ഉണ്ടായതാണ് സെയിം ഇവരുടേതു പോലെത്തന്നെയാണ്... ഇപ്പൊ അവൻ ഇതുപോലെ നടക്കും ബട്ട്‌ കാലിന്റെ മാസിൽസ് ഭലം കുറവാണ് അതുപോലെ കാലിന്റെ പത്തി ചലിപ്പിക്കാനും പറ്റില്ല ചിലപ്പോഴൊക്കെ എനിക്കൊരുപാട് സങ്കടം തോന്നിയിട്ടുണ്ട് അവൻ എന്റെ ഷോപ്പിലെ ഷോപ്പ് പാട്ണർ ആണ് എല്ലാ ജോലികളും എടുക്കും ബട്ട്‌ നമ്മളെ പോലെ പെട്ടെന്ന് കഴിയില്ല ചിലപ്പോഴുക്കെ ഞാൻ ദേഷ്യപ്പെടാർ ഉണ്ട് ബട്ട്‌ ഇവര് പറയുന്നത് കേട്ടപ്പോൾ ഒരുപാട് സങ്കടം തോന്നി അവനും ഇതുപോലെ എന്നോട് പറഞ്ഞിട്ടുണ്ട് ഇനി അരിഞ്ഞു കൊണ്ട് ഞാൻ അവനോട് ദേഷ്യപ്പെടില്ല സത്യം 😢
@sonaree2901
@sonaree2901 2 жыл бұрын
Pavam
@STORYTIMEMEDIA159
@STORYTIMEMEDIA159 2 жыл бұрын
😭😭😭
@anishatom6485
@anishatom6485 2 жыл бұрын
🥺
@sejinaLatheef
@sejinaLatheef 2 жыл бұрын
ഹായ് മോളു നീ സാധാരണ ജീവിതത്തിലോക്ക് തിരിച്ച് വരും ഞങ്ങൾ കുഞ്ഞിന് പ്രാർത്ഥിക്കുന്നുണ്ട്.🥰🥰🥰🥰🥰
@babithasadan2289
@babithasadan2289 2 жыл бұрын
മിസ്സ് വേൾഡ് മത്സരത്തിൽ പങ്കെടുക്കുകയാണ് തന്റെ സ്വപ്നമെന്ന് സ്വർണ അന്ന് ജഡ്ജസിനിനോട് പറഞ്ഞിരുന്നു...🙌🙌
@Shabanasherin321
@Shabanasherin321 2 жыл бұрын
സ്വർണ... 😍ഇപ്പോഴും ഓർമ und amritha tvyile super dance.... 💕
@shani9661
@shani9661 2 жыл бұрын
Namal ethra bhagyam cheythavaranen ith kanumpazhan manasilakunath.. Thank you jesus. Ee makalk ela nanmakalum nerunu. ❤️
@SwethaAshok
@SwethaAshok 2 жыл бұрын
I am a fan of her dance and her personality😘
@itsmemeera4034
@itsmemeera4034 2 жыл бұрын
Swarna Thomas very talented dancer arunnu ❤️❤️❤️❤️
@aleenaalex9858
@aleenaalex9858 2 жыл бұрын
She was my school mate🤍 Happy to see her again!!
@buttercup9700
@buttercup9700 2 жыл бұрын
Dear Swarna Thomas Dont know if you will ever read this You were my favorite contestant back then and you were also the winner You were and are an INCREDIBLE and a GRACIOUS dancer.There was a time when media was showing no news about you. And then i searched and i came to know about your accident. And now i see you again and i am so happy .Thanks for never giving up. I still remember the episode where you shared the love story between your mom and dad. So glad you are healthy now God bless you💜
@shija888
@shija888 2 жыл бұрын
So inspiring...you are an inspiration for hopeless people...may God bless you
@divyasibinpairoad2143
@divyasibinpairoad2143 2 жыл бұрын
ഞാൻ ഇപ്പോഴും ഓർക്കും ❤ u. ചക്കരെ umaaaaaaaa
@ansiyas8394
@ansiyas8394 2 жыл бұрын
Pavam mol....munp reality showil Kanda orma...nanmakl undavatteeee
@rajuanittaanittaraju3818
@rajuanittaanittaraju3818 2 жыл бұрын
പൊന്നുമോൾ 😘❤❤❤❤നടക്കാൻ പറ്റിയല്ലോ. ദൈവം ഇനിയും കൂടെയുണ്ടാവും.
@axtrogaming142
@axtrogaming142 2 жыл бұрын
Poli barbie doll pole ind nannayi verum chechi kutti luv u chechiii♥️
@civl3503
@civl3503 2 жыл бұрын
Strong girl 🥰❤️🔥god bless you..
@sree5920
@sree5920 2 жыл бұрын
Ee kuttyiku sherikum kanneru thatti...allathentha paraya...Pavam kutty..anyways mole you will come back to normal life..keep goin on..
@PremKumar-ig5eg
@PremKumar-ig5eg 2 жыл бұрын
She's phenomenal 😻😻😻
@SanoobSidiq
@SanoobSidiq 2 жыл бұрын
Her smile. Made my day. God bless
@mirasvlog203
@mirasvlog203 2 жыл бұрын
നിഷ്കളങ്കയായൊരു മോള് എല്ലാം ശെരിയാവട്ടെ ❤️❤️🥰
@sameerariyas5169
@sameerariyas5169 2 жыл бұрын
Amrtha t v yil nalla dancarayirunnu kore kalamayi ekutti avidepoyi🥰 ann alojichu
@ishkemadeena968
@ishkemadeena968 2 жыл бұрын
എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ. 😥🤲🏻.. ഒരുനിമിഷം പോലും വേണ്ടി വന്നില്ലല്ലോ റബ്ബേ ഇങ്ങനെ ഒര് അവസ്ഥയിൽ ആ കുട്ടി എത്തിപ്പെടാൻ 😥.. ഇത്രേം ഉള്ളു എല്ലാരേം ജീവിതം.. എന്നാലും ഉള്ള സമയം മറ്റുള്ളവരെ എങ്ങനെ ഉപദ്രവിക്ക എന്നാണ് ഓരോരുത്തരും ചിന്തിക്കുന്നത് 😥😥
@angelsbooksworld6144
@angelsbooksworld6144 2 жыл бұрын
Super dancer junior winner swarna Thomas 😍🔥 accident Aya time valya sangadamayi. Ippo kandathil valaree Santhanam. When you have confidence, you can do anything. You are my motivational 🤗🤗
@deepthivv8318
@deepthivv8318 2 жыл бұрын
Othiri thavana search cheythu.insta fb... My fav dancer.. Kandathil orupad santhosham😍🥰
@ananyajosephanu6351
@ananyajosephanu6351 2 жыл бұрын
സ്വർണ യെ കാണാൻ എനിക്ക് ഒത്തിരി ഇഷ്ടമാണ്.. ചെറുപ്പത്തിലേ ഞാൻ show കണ്ടിട്ടുണ്ട്
@lifetravel6049
@lifetravel6049 2 жыл бұрын
Nalloru kelvi kaaran ...edyk kayari veruthe onnum chodikkunnilla parayunnilla...🤗🤗spr anchoring
@ganapk2
@ganapk2 2 жыл бұрын
Athe sathyam... Respect kodukunund apurathe aalku ath aara enu verthirivillathe... Edehathinte ee perumatam kanumbozha John britasineyum, sreekandan naireyum eduth kinatil chadan thonune
@athiras1995
@athiras1995 2 жыл бұрын
@@ganapk2 sathyam.. Sreekantan nair orupad edak kayari samsarikm
@sayahna4922
@sayahna4922 2 жыл бұрын
@@athiras1995 Njn ath parayaan irikkaayirunnu
@suryaashok9256
@suryaashok9256 2 жыл бұрын
പാവക്കുട്ടി ❤❤❤❤
@jinshajana7955
@jinshajana7955 2 жыл бұрын
Swarna u are very talented girl, love you dear
@muhammadnaseeb8958
@muhammadnaseeb8958 2 жыл бұрын
Inspired ❤️ ഈ കുട്ടിക്ക് ഇനി വേണ്ടത് സഹതാപം അല്ല. സപ്പോർട്ട് ആണ്. പ്ലീസ് അതു ചെയ്യൂ... ഈ 5മിനിറ്റിൽ അവൾ പറഞ്ഞത് അവളുടെ 9ഇയർ ജീവിതം ആണ് 🙏🏻🥰❤️
@nimmi44
@nimmi44 2 жыл бұрын
Great dancer ❤️Still remember your dance at Amrita TV super dancer.. Especially Sheela ki jawani.. Favorite dancer ! God bless ❤️
@rajimolkr4985
@rajimolkr4985 2 жыл бұрын
കാണാൻ കഴിഞ്ഞതിൽ സന്തോഷം your dance is very nice
@Ramshadkhan
@Ramshadkhan 2 жыл бұрын
Great inspiration 🥰
@emerald8743
@emerald8743 2 жыл бұрын
Innocence overflowing like a small kid.. you are precious baby girl 🙏🏼
@treesa7696
@treesa7696 2 жыл бұрын
True...she is a gem
@anagha.a4535
@anagha.a4535 2 жыл бұрын
God bless you my dear
@ardrachippy3539
@ardrachippy3539 2 жыл бұрын
Love you sworna. I still remember your performance... God bless you. And proude of you
@theerthap2711
@theerthap2711 2 жыл бұрын
This is so sad. I really hope she recovers!
@pesmaster216
@pesmaster216 2 жыл бұрын
She was such an adorable contestant in superdancer junior. Swarna ulla episodes vidatge kaanumayrunnu. Even judges were her fan. I remember Kala master blessing her within few years she would be the no 1 heroine in south India. But destiny was this. Still she is powerfull and optimistic. Rolemodel👍🏻🥰
@anilaantony9607
@anilaantony9607 2 жыл бұрын
Get well soon
@remyag2942
@remyag2942 2 жыл бұрын
God bless youu 🙏🙏🙏.
@sudhamani3590
@sudhamani3590 2 жыл бұрын
നല്ല ഒരു പൊന്നോമന മോൾ പെട്ടന്ന് സുഖം ആകാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏അല്ലാതെ എന്തു ചെയ്യാം
@blueblack9099
@blueblack9099 2 жыл бұрын
Jagadis sir nalloru anchor koodi aanu ennu manassilayi. Swarnaye hurt cheyyathe ellam chodhichu manassilakkunnu. Cliche chodyangal illa. Swarnnak samsarikkan samayam kodukkunnu. Edeel keri Inturupt cheyyunnilla. 🥰
@Azarath_Metrion_Zinthos
@Azarath_Metrion_Zinthos 2 жыл бұрын
Is that a dig at Sreekandan Nair ? 💀💀
@simnaharis4018
@simnaharis4018 2 жыл бұрын
She is so cute ❤️ samsarom,kananum 🤗
@renjitha4475
@renjitha4475 2 жыл бұрын
She’s an inspiration to many 🙌🙌
@praveenkp3195
@praveenkp3195 2 жыл бұрын
Ayyo...orulalath njagalude okke ishta thaaram aayirinu...swarnamol....ipozhum ishtaanu.....njgalude prayers epozhum koode undakum mole ....
@sulthanashameer7184
@sulthanashameer7184 2 жыл бұрын
Sundari kuttya...ella vitha anugrahamgalumundavatte
@FaheemaRajeem
@FaheemaRajeem 2 жыл бұрын
Such a strong girl❤️❤️🔥🔥🔥🥺🔥🔥 hats off you girl!!! You are amzing😍😍😍😍😘😘😘😘
@neethumonichan2420
@neethumonichan2420 2 жыл бұрын
Believe .... He will do the best for you dear
@muhdshamnastk3341
@muhdshamnastk3341 2 жыл бұрын
What an inspiration 🥲🥲🥲 Will power makes u strong 👍🏻
@shemeeradavood3160
@shemeeradavood3160 2 жыл бұрын
Swarnnaye eppozhum orkkarund. Veendum kandathil orupad santhosham 😍😍😍😘
@heyouthere1
@heyouthere1 2 жыл бұрын
Am your fan girl...I still remember your hip-hop dance..and the performance with your papa...I remember you in my prayers
@fouziyahammed7038
@fouziyahammed7038 Жыл бұрын
മോൾക് ദൈവതിന്റെ അനുഗ്രഹം ഉണ്ടാവട്ടെ എല്ലാം വേഗം മാറി സുഖം പ്രബികട്ടെ
@padmarajeshrajesh9879
@padmarajeshrajesh9879 2 жыл бұрын
Swarna Thomas... I still remember Your perfimance... With your dad. 💕💕 Always stay blessed👍✌😘
@real2320
@real2320 2 жыл бұрын
Ponnu mole 💓pathukke nee normal life lek thirich varum. Athinayi daivam ninte koode varum....God bless you. Nee veendum dance cheyyum..sure.
@nimaraveendran9480
@nimaraveendran9480 2 жыл бұрын
Ente fav dancer ayirunu❤️
@sheethalmalu7649
@sheethalmalu7649 2 жыл бұрын
Swarna ❤️🔥Super Dancer ❤️ Amazing & mind-blowing ❤️one of my favourite ✨Stay blessed dear🙏
Pleased the disabled person! #shorts
00:43
Dimon Markov
Рет қаралды 28 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,2 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 33 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 34 МЛН
БИМ БАМ БУМ💥
0:14
⚡️КАН АНДРЕЙ⚡️
Рет қаралды 3,1 МЛН
Ой не могу 🤣❤️
0:33
Dragon Нургелды 🐉
Рет қаралды 2,1 МЛН
ToRung short film: i sell watermelon🍉
0:38
ToRung
Рет қаралды 23 МЛН
Моя Жена Босс!
0:40
Petya English
Рет қаралды 9 МЛН