No video

2024-2025 സാമ്പത്തിക വർഷം മുതൽ ജീവനക്കാർക്കും പെൻഷൻകാർക്കും പ്രതിവർഷം 2 ഗഡു ഡി.എ അനുവദിക്കും

  Рет қаралды 37,117

Sabha TV

Sabha TV

Күн бұрын

ചട്ടം 300 അനുസരിച്ചുള്ള പ്രസ്താവന
കുടിശ്ശികയായ സർക്കാർ ആനുകൂല്യങ്ങൾ സമയബന്ധിതമായി അനുവദിക്കുന്നത് സംബന്ധിച്ച പ്രസ്താവന
Statement Under Rule 300:
Pinarayi Vijayan, Chief Minister | statement regarding timely disbursement of Government benefits.
#Rule300 #KLA15 #pinarayivijayan #Government
Sabha TV is an initiative from Kerala Legislature. Its remit is to make accessible to all the work of the legislature and its bodies of the State to the common people. All proceedings and other public affairs programming will air in the SABHA TV OTT platform Sabha TV has the mandate to telecast uninterrupted live proceedings of the Niyamasabha. Committed towards its role as a Public Broadcaster, the channel produces and showcases programs revolving around different facets of democracy. SABHA TV extends its horizon to bring out programs on science, culture, environment, and allied aspects in the form of Documentaries, primarily affecting the viewers.
Follow on Facebook : / sabhatvkeralam
Follow on Instagram : / sabha_tv
Follow on Twitter : / tvsabha
Visit : sabhatv.com/
Pls Join to our Sabha TV Whatsapp Group,
chat.whatsapp....
#India #SabhaTv #niyamasabhalivekerala #KLA #keralalegislativeassembly
#niyamasabhatodaylive #keralaniyamasabha #LatestNews #KeralaniyamasabhaNews #legislativeassembly #Keralapolitics
Subscribe Sabha TV KZfaq Channel :cutt.ly/hjEHaFn

Пікірлер: 87
@shanavasanchal9230
@shanavasanchal9230 Ай бұрын
KSRTC.ജീവനക്കാരുടെ പണം കൊടുക്ക് സർക്കാരെ
@Arunkumar-cg9wg
@Arunkumar-cg9wg Ай бұрын
ജന (പതിനിധികളുടെ ചെലവുകളിൽ പണ ഞ്ഞെരുക്കം കാണുന്നില്ല..... ജീവനക്കാരെ പറ്റിക്കണ്ട.... ഇനിയും തോലകും..''
@ceebeeyes9046
@ceebeeyes9046 Ай бұрын
സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിൽ ഒരു വിഭാഗം ജീവനക്കാർക്ക് എല്ലാ ആനുകൂല്യങ്ങളും നൽകുന്നു ഉദാഹരണത്തിന് ias ips judiciary വിഭാഗത്തിൽപ്പെട്ട .. എല്ലാ അലവൻസുകളും നൽകി മറ്റു ജീവനക്കാരെ രണ്ടാംതരം ആക്കി.... എല്ലാ ആനുകൂല്യം കിട്ടിയ ധനകാര്യ സെക്രട്ടറി ഫയലിൽ കുറിക്കുന്നു സർക്കാരിൻറെ സാമ്പത്തിക നില ഭദ്രം ആകുമ്പോൾ ആനുകൂല്യം നൽകാമെന്ന്😅😊
@unnikrishnan.m.r.3503
@unnikrishnan.m.r.3503 Ай бұрын
എല്ലാം പ്രസ്താവനയിൽ ഒതുങ്ങും. പ്രാവർത്തികമാക്കാൻ ഫണ്ട് എവിടെ നിന്ന് എങ്ങിനെ കണ്ടെത്തും😢😢😢
@user-oe6pr8nw7e
@user-oe6pr8nw7e Ай бұрын
സർക്കാർ ജോലി ക്കാർക്ക് ശമ്പളം മുഴുവൻ കൊടുത്തില്ല എ ങ്കിൽ ഞാൻ ഇനി LDF. ന് വോട്ട് ചെയ്യില്ല. ഞാൻ വോട്ട് ഉണ്ടായടിന് ശേഷം ഞാൻ LDF. ന് വോട്ട് ചെയ്തി ട്ട് ഉള്ളു
@Sreevilasomrajeevomalloor
@Sreevilasomrajeevomalloor Ай бұрын
ഭിന്നശേഷിക്കാർഎന്നു പറയണംബഹു സുപ്രീംകോടതിസുപ്രീം കോടതി
@girijaammini4076
@girijaammini4076 Ай бұрын
സര്ക്കാര് ജീവനക്കാർക്ക് 2ഗഡു D.A. ഇപ്പൊൾ പുതുതായി പ്രഖ്യാപിച്ചു തരുന്നതല്ല. അതു നേരത്തെമുതൽ ഉള്ളതാണ്. സെൻട്രൽ and state. എല്ലാ വർഷവും ജനുവരി, ജൂലായ് മാസങ്ങളിൽ d.a തന്നിരുന്നു. ഇപ്പോളാണ് എല്ലാം നിന്നുപോയത്
@thomascj831
@thomascj831 Ай бұрын
കാലാവധി അവസാനിക്കാറാകുമ്പോൾ ശമ്പള പരിഷ്കരണവും , കിറ്റും , പെൻഷനും , എല്ലാം വരും. ...... കാര്യം പിടി കിട്ടിയല്ലേ.....
@sivarajans9406
@sivarajans9406 Ай бұрын
ഓ.... ഉടനെ പരിഷ്കരിക്കും.... കോപ്പ്
@sajikumarsk
@sajikumarsk Ай бұрын
കഴിഞതിരഞെടുപ്പിൽ കൂട്ടി തരുമെന്ന് പറഞത്കകൊണ്ട് വോട്ട്തന്നു ഇതിൽ നല്ലത് നേരത്തേ ഉള്ള രീതിമതിയായിരുന്നു ഇനിയുഠ ഒരബദ്ധം പറ്റില്ല
@ganesanputhanveed880
@ganesanputhanveed880 Ай бұрын
ഭരണം കേന്ദ്രം നടത്തിയാൽ പോരെ. കടം വാങ്ങാൻ മാത്രം ഒരു സർക്കാർ വേണോ?
@jaalakavathil188
@jaalakavathil188 Ай бұрын
കേന്ദ്രത്തിൻ്റെ ഔദാര്യമാണോ കേരളത്തിന് അർഹമായത് കിട്ടേണ്ടത്?
@ganesanputhanveed880
@ganesanputhanveed880 Ай бұрын
@@jaalakavathil188 ഔദാര്യം അല്ലെങ്കിൽ പിന്നെന്തുകൊണ്ട് കിട്ടുന്നില്ല,
@primithap437
@primithap437 17 күн бұрын
ഇവിടുന്നു പണം മേടിച്ചു കൊണ്ട് പോകാൻ മാത്രം എന്തിനാ കേന്ദ്രം.. വാങ്ങിയതിന്റെ വിഹിതം തിരിച്ചു തരിക അല്ലെ വേണ്ടത്..
@shrpzhithr3531
@shrpzhithr3531 Ай бұрын
Udf സർക്കാറിന്റെ എച്ചിൽ തിന്നിട്ട് എല്ലാം ഞങ്ങൾ എന്ന് പറയാൻ നാണം ഇല്ലാത്ത ഗവണ്മെന്റ്..
@lucythankachan5036
@lucythankachan5036 Ай бұрын
അതിന് യുഡിഎഫ് ഇവിടെ ഭരിച്ചിട്ടുഉണ്ടോ അവർക്ക് കൂടാത്തരം ചെയ്യാൻ അറിയാം
@SanthoshSanthosh-ub3vv
@SanthoshSanthosh-ub3vv Ай бұрын
അറുന്നൂറു രൂപ പെൻഷൻ പതിനെട്ട് മാസം കുടിശ്ശിക ഇട്ടവൻമാരുടെ എച്ചിലല്ലേ....കാണും...എല്ലാം കട്ടുമുടിപ്പിച്ച് പോയവൻമാരുടെ എച്ചിലല്ലേ... ഒരുപാടു കാണും...പോയി കൂടോത്രം ചെയ്യടാ...കൊങ്ങീപ്പണ്ടാരമേ....😂😂
@shrpzhithr3531
@shrpzhithr3531 Ай бұрын
@@SanthoshSanthosh-ub3vv അച്ചുമാമനോട്‌ ചോദിക്ക് മാമ നമ്മൾ എത്രയാ പെൻഷൻ കൊടുത്തോണ്ടിരുന്നത് എന്ന്.. അത് തൊള്ളയിരം ആക്കിയത് ആരാ മാമാ എന്ന് ചോദിക്ക് അപ്പൊ പറയും ഉമ്മൻ ചാണ്ടി എന്ന് പിന്നെ 18 മാസം പെൻഷൻ വൈകി എന്ന് 20 മന്ത്രിമാരും ഇടത് എം ൽ എ മാരും നിയമസഭ രേഖയിൽ തിരഞ്ഞിട്ട് കണ്ടില്ല.. 😂😂😂😂 അത് തൂറ്റിയ വിവരം ഈ അടിമ സഖാവ് മാത്രം അറിഞ്ഞില്ല.. 😂😂😂 പാർട്ടി ക്ലാസ് എടുക്കുമ്പോൾ മാറ്റി പിടിക്കാൻ പറ..ദേശാഭിമാനിയും കൈരളിയും ഒന്ന് മാറ്റിപ്പിടി എന്റെ അടിമ കണ്ണേ.. 😂😂😂 ക്ഷേമ പെൻഷൻ ഇപ്പൊ ആറു മാസം മുടങ്ങിയത് എല്ലാവരും അറിഞ്ഞു മറ്റു പെൻഷനുകൾ 13 മാസം മുടങ്ങി കിടക്കുന്നതും എല്ലാവരും അറിഞ്ഞു.. 😂😂😂
@Abrahambaby-om5xg
@Abrahambaby-om5xg Ай бұрын
കൃത്യമായി വിതരണം ചെയ്തതുകൊണ്ടാണോ 5 മാസം കുടിശിക ആയത് :😂'
@kpvkumar6764
@kpvkumar6764 Ай бұрын
Central Fund means Tax collected from State not from Arebian Sea or Indian Ocean.
@janardhanankakkara7180
@janardhanankakkara7180 Ай бұрын
സഹകരണ പെൻഷൻകാരുടെ നിർത്തലാക്കിയ ഡി.എ പുന:സ്ഥാപിക്കുകയും പെൻഷൻ പരിഷ്കരണം നടപ്പിൽ വരുത്തുകയും ചെയ്യണംസ്വാശ്രയ പെൻഷൻ പദ്ധതി പെൻഷൻകാർക്ക് ഗുണകരമല്ലാത്ത സാഹചര്യത്തിൽ അതിൽ നിന്നും സഹകരണ പെൻഷൻകാരെ ഒഴിവാക്കുക. സഹകരണ പെൻഷൻകാരോട് അല്പമെങ്കിലും കരുനണ കാണിക്കാൻ സർക്കാർ തയ്യാറാകണം
@knnpillai7438
@knnpillai7438 Ай бұрын
എല്ലാം ശരിയാകുമെന്നു പ്രസ്ഥാവിച്ചല്ലോ അതെല്ലാം എവിടം വരെ ആയി?
@indianoor
@indianoor Ай бұрын
കേരളം വിറ്റ് പെൻഷൻ കൊടുക്കേണ്ടിവരുമോ
@shibukr1583
@shibukr1583 Ай бұрын
പിണറായി മാവേലി തമ്പുരാൻ നീണാൾ വാഴട്ടെ
@aboobackeer4550
@aboobackeer4550 Ай бұрын
ഇതെല്ലാം നടപ്പായാൽ ldf വീണ്ടും തീപന്തമാവും ഉറപ്പാണ് പ്രതിപക്ഷത്തിന്റെ കിളി പോകും എന്ന് ഉറപ്പാണ്
@pramodmallikappurath
@pramodmallikappurath Ай бұрын
Onnum'illa
@pradeepsabitha9501
@pradeepsabitha9501 Ай бұрын
ഇല്ലെങ്കിൽ
@davidd552
@davidd552 Ай бұрын
നോക്കിയിരുന്നോ ഇപ്പോൾ തന്നെ കിട്ടും. സർക്കാർ സാമ്പത്തിക പ്രതിസന്ധി യിലാണ്. അതു ഉടനെ ഒന്നും കഴിയില്ല. സത്യം പറഞ്ഞാൽ ബാലഗോപാൽ ഒരു കഴിവും ഇല്ലാത്തവനാണ്.
@user-sn5pn2ot8w
@user-sn5pn2ot8w Ай бұрын
പപ്പടവും അണ്ടിപരിപ്പും ക്രീം ബിസ്‌ക്കറ്റും വെച്ചൊരു കിറ്റ്‌ കൂടെ കൊടുത്താൽ റിയാസ് ഇക്ക അടുത്ത മുഖ്യമന്ത്രി 🔥🔥🔥🔥
@Jamesdevassy
@Jamesdevassy Ай бұрын
Dismiss the Village offices●●
@sasikalagopalan957
@sasikalagopalan957 Ай бұрын
അതു കൂടിപ്പോയി 😢😢😢😢
@vasudevandevan9607
@vasudevandevan9607 Ай бұрын
ജനങ്ങളെകൊള്ളയടിച്ചതല്ലാതെഒരുനേട്ടവുംഇല്ലവിലകയറ്റംഅമിതമായനികുതിഭാരംഇവയാണ്ജനത്തിനുകിട്ടിയനേട്ടം
@abdurassack5654
@abdurassack5654 Ай бұрын
കേരള സർക്കാർ SBI ' യിൽ നിന്ന് വാങ്ങുക കണ യനൂർ ബാങ്കിൽ നിന്നു. 25000 കോടി വാങ്ങിക്കണം..
@user-xd6qn3nt2b
@user-xd6qn3nt2b Ай бұрын
പ്രസ്താവന മാത്രമേ ഉണ്ടാവൂ,ആനുകൂല്യങ്ങൾ ഒന്നും കിട്ടൻ പോകുന്നില്ല.
@tradepro6999
@tradepro6999 Ай бұрын
"കുടിശിക എല്ലാം തരും... എൽഡിഎഫ് വീണ്ടും വരും " എന്നൊരു മുദ്രാവാക്യം ഉടനെവരും...!!!
@IndiraTm-tx9ug
@IndiraTm-tx9ug Ай бұрын
ഇനി ഇയാൾക്ക് വോട്ടു കോട്ടില്ല ഇങ്ങിനെ ഒരു തോൽവി ആദ്യമായാണ് കഷ്ട്ടം
@user-sn5pn2ot8w
@user-sn5pn2ot8w Ай бұрын
കൂടെ കിറ്റും 🔥🔥
@user-ct5vm7df2c
@user-ct5vm7df2c Ай бұрын
ഇതിൽ കേന്ദ്ര o മല്ലെ ഫണ്ട് ഉപയോഗിക്കുന്നത് ജനത്തിനെ ഇനിയും പറ്റിച്ച് മുന്നോട്ട് പോവുക പ്രയാസമുണ്ടാക്കും ഭാവിയിൽ കേരളത്തിലെ സീറ്റ് കുറയും
@prezadup6013
@prezadup6013 Ай бұрын
എന്ത് പിടികിട്ടി?
@indianoor
@indianoor Ай бұрын
മിശ്രവിവാഹിതർക്ക് എന്തിനാ ധനസഹായം
@georget.s5867
@georget.s5867 Ай бұрын
പിണറായി സർക്കാരിന് അഭിവാദ്യങ്ങൾ❤❤❤.
@abdurahmantp876
@abdurahmantp876 Ай бұрын
എന്തിനാണാവോ.
@shrpzhithr3531
@shrpzhithr3531 Ай бұрын
എന്ത് കാര്യത്തിന്.. 🤔🤔
@lucythankachan5036
@lucythankachan5036 Ай бұрын
ഇനിയും തുടരണം പിണറായി സർക്കാർ അഭിവാദ്യങ്ങൾ
@lucythankachan5036
@lucythankachan5036 Ай бұрын
ഇനി തുടരണം പിണറായി സർക്കാർ കൂടോത്രക്കാർ കേരളം ഭരിക്കേണ്ട
@davidd552
@davidd552 Ай бұрын
നോക്കിയിരുന്നോ ഇപ്പോൾ തന്നെ കിട്ടും. സർക്കാർ സാമ്പത്തിക പ്രതിസന്ധി യിലാണ്. അതു ഉടനെ ഒന്നും കഴിയില്ല. സത്യം പറഞ്ഞാൽ ബാലഗോപാൽ ഒരു കഴിവും ഇല്ലാത്തവനാണ്.
@VeeranT-t2v
@VeeranT-t2v Ай бұрын
ഇതൊക്കെ നികത്താൻ പാവങ്ങളെ പിഴിയണ്ടേ സാറെ എന്റെ ലൈഫ് മിഷൻ വീട് ഇത് വരെ കിട്ടിയില്ല. ഇല്ലാത്ത വീടിന് നികുതി പിരിക്കാൻ സർക്കാർ റെഡിയാണല്ലോ.. നരേരള സദസ്സിൽ കൊടുത്ത അപേക്ഷ ക്കും പരാതിക്കും ഇത് വരെ തീർപ്പില്ല. തിരുർ RDO ഓഫീസിൽ വന്ന് കിടക്കുന്നു. സാർ നിയമസഭയിൽ വായിച്ച ഡാറ്റാ ബാങ്കിന്റെ പേരു പറഞ്ഞാണല്ലോ വീട്ടില്ലാത്ത എനി 6 വർഷമായി വീട് തരാത്തത്
@kavalambalachandran890
@kavalambalachandran890 Ай бұрын
ഇയാൾ ഇതൊക്കെ എവിടുന്നെടുത്തു കൊടുക്കും?
@rokku7253
@rokku7253 Ай бұрын
ഒരു മാസത്തിൽ കിട്ടുന്ന മാസപ്പടി കൊണ്ട് ക്ഷേമ പെൻഷൻ കൊടുക്കാം 🤣
@dasks6245
@dasks6245 Ай бұрын
ഇത് എന്തിനാണ് എല്ലാവർഷവും രണ്ടു ഗഡു DA കൊടുക്കുന്നത് അത്രയും ദാരിദ്ര്യത്തിലാണോ സർക്കാർ ജീവനക്കാർ/പെൻഷൻകാർ ജീവിക്കുന്നത് അപ്പോൾ ഇതൊന്നും കിട്ടാത്ത സാധാരണക്കാർ എങ്ങനെയാണ് ജീവിക്കുന്നത് എന്ന് എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ എന്താ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥന്മാർക്കും ഈ നാട്ടിൽ ജീവിച്ചാൽ മതിയോ.
@reshmiaji8954
@reshmiaji8954 Ай бұрын
അവർക്ക് നറുക്കെടുപ്പിൽ കിട്ടിയതല്ല സർക്കാർ ജോലി പഠിക്കുന്ന കാലത്ത് രാവിനെ പകലാക്കി കഷ്ടപ്പെട്ട് പഠിച്ച് ലക്ഷങ്ങൾ എഴുതുന്ന PSC പരീക്ഷയിൽകഷ്ടപ്പെട്ട് പഠിച്ച് മുൻനിരയിലെത്തിയവരാണവർ 10 -20 വർഷം കഷ്ടപ്പെട്ടാൽ ജീവിതകാലം മുഴുവൻ സുരക്ഷിതരാകാം എന്നതിരിച്ചറിവ് ചെറുപ്പത്തിലേ ഉണ്ടായ വർ പിന്നെ അവർ ജോലി ചെയ്യുമ്പോൾ കിട്ടുന്ന സാലറിയിൽ ഒരു വിഹിതം പിടിച്ചു വെച്ചിട്ടാണ് അവരുടെ പെൻഷൻ കാലത്ത് പെൻഷനായി കൊടുക്കുന്നതും
@sajithsoman3387
@sajithsoman3387 Ай бұрын
തൊഴിലാളികൾക്കൊപ്പം നിൽക്കുന്ന പിണറായി സർക്കാരിന് അഭിവാദ്യങ്ങൾ❤
@moiduttymoidutty7670
@moiduttymoidutty7670 Ай бұрын
ഈ പിണറായി കേന്ദ്ര സർക്കാരിന്റെ തെറ്റ് പറയുന്നത് കേൾക്കുമ്പോൾ Bjp സർക്കാർ ഭരണത്തിൽ വരാതിരിക്കാൻ ഇപ്രാവശ്യം ചെയ്ത കാര്യങ്ങളൊക്കെ ഒന്ന് ഇയാളുടെ നാവിൽ നിന്ന് തന്നെ കേൾക്കാൻ താൽപര്യമുണ്ട്
@studyaccountancywithme5727
@studyaccountancywithme5727 Ай бұрын
പടവുകൾ scholarship കൊടുക്ക്
@chakkocp8486
@chakkocp8486 Ай бұрын
മറ്റൊരു "ബോച്ചേ " ദൈവമേ, കേരളത്തിലെ ജനങ്ങളെ പൊട്ടന്മാരായിട്ടാണല്ലോ ഇവർ കാണുന്നത്. ഇവരോട് ക്ഷേമിക്കേണമേ
@sureshkumar.5670
@sureshkumar.5670 Ай бұрын
എല്ലാം വോട്ടും ബിജെപി ക്LDF ഭരിക്കേണ്ട.. Poy i......
@gireesh.A
@gireesh.A Ай бұрын
ആണും പെണ്ണും കെട്ട ഒരു ജന്മം
@shajik5566
@shajik5566 Ай бұрын
നിൻ്റെ ചാണ്ടി ആയിരിക്കു
@vijayanak1855
@vijayanak1855 Ай бұрын
Pinarayi is a burden to the keralites. MUDIYANAAYA PUTHRAN
@abdurassack5654
@abdurassack5654 Ай бұрын
'നിങ്ങൾ NH66 ഏറ്റെടുത്തുവോ? കേന്ദ്രം വക NH
@vinodpunnath7365
@vinodpunnath7365 Ай бұрын
ഇതിനു മുൻപും ഇതേ പോലെ നമ്പർ -1, പ്രസ്താവനകൾ ഇറക്കിയതാണ്. അവ ഇപ്പോഴും പ്രസ്താവനകളായി തന്നെ നില്കുന്നു.
@jaladakumarpadmanabhan101
@jaladakumarpadmanabhan101 Ай бұрын
10 class karante vivaradosha prassangam
@SanthaKuriakose-ek9zy
@SanthaKuriakose-ek9zy Ай бұрын
Vizhinjam arante kunjinu ... ..
@bavaka1520
@bavaka1520 Ай бұрын
UNNI KRISHNAN NINTEIA KUDUBATHIL NINNUM KANDATHOUM
@bavaka1520
@bavaka1520 Ай бұрын
E. THAANE LDF C M KAANADA
@neelakhandanbhagavathiamma6058
@neelakhandanbhagavathiamma6058 Ай бұрын
Enthoru ldapedalukal...
@24hours910
@24hours910 Ай бұрын
Tholkkaan thayyarayikkoo pinoo
@ninanke5272
@ninanke5272 Ай бұрын
Order Order. Athra thanna viddi malayali
@IndiraTm-tx9ug
@IndiraTm-tx9ug Ай бұрын
നാണമില്ലേ kedra സർക്കാരിനെ പറ്റി കുറ്റം പറയാൻ ബരിക്കാൻ കഴിവില്ല. അത്ര തന്നെ
@keyechi
@keyechi Ай бұрын
സാമൂഹ്യ ക്ഷേമ പെൻഷൻ കൊടുക്കാനെന്നു പറഞ്ഞു 🤔വണ്ടിക്കാരുടെ പോക്കറ്റിലും, കുടിയന്മാരുടെ തൊള്ളയിലും... കയ്യിട്ട് വാരിയ കാശൊക്കെ അടിച്ചു മാറ്റിയോ പുട്ടടിച്ചു തീർത്തോ 🤔❓🤔😄🤣🤣🤭 One india one പെൻഷൻ 60 കഴിഞ്ഞാൽ എല്ലാവർക്കും 10000₹ പെൻഷൻ അനിവാര്യം ❗ 50000 ത്തിനു മുകളിലുള്ള ശമ്പളവും, അനുബന്ധ പെൻഷനുകളും പുനപരരിശോദിക്കുക
@Trendingreells
@Trendingreells Ай бұрын
vellamadichu nadanna sanoohya drohiyay ninak 10,000. Pension kollam 😂😂😂
@user-nu9fs2mx6q
@user-nu9fs2mx6q Ай бұрын
പല കമന്റുകളും രാഷ്ട്രീയ വിദ്വേഷം പ്രകടിപ്പിക്കുന്ന വസ്തുതാ വിരുദ്ധ കാര്യങ്ങളാണ്.
@keyechi
@keyechi Ай бұрын
@@Trendingreells ഈ... എല്ലാവരും എന്ന് പറഞ്ഞാൽ അച്ഛനും, മകനും, അപ്പാപ്പനും പെടും ❗🤭😄
@prajithaAP-wk2lu
@prajithaAP-wk2lu Ай бұрын
കോവിഡ് ബാധിച്ച് മരണപ്പെട്ട കുടുംബങ്ങൾ 3 വർഷം 5000, രുപവിതം കെടുക്കാം എന്ന് പറഞ്ഞിരുന്നു എന്തായി!
@bhageerathysoman8630
@bhageerathysoman8630 Ай бұрын
കാലം കുറെ ആയി. ഒന്നു നിർത്താമോ
@baijumonbaijumon5200
@baijumonbaijumon5200 Ай бұрын
കേരള വികസനത്തിന് നവകേരള സദസ് എല്ലാ വർഷവും നടത്തണം❤
@prajithaAP-wk2lu
@prajithaAP-wk2lu Ай бұрын
കോവിഡിൻ്റെ ഫണ്ട് എന്ന് കെടുത്തുതിർക്കും എന്ന് അറിയാമോ?
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 17 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 57 МЛН
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 37 МЛН
Thilakan In Nerechowe - Old Episode  | Manorama News
25:13
Manorama News
Рет қаралды 2,8 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 17 МЛН