2024 - അനിഴം - മനസ്സ് വച്ചാൽ രാജയോഗത്തെ വിളിച്ചു വരുത്താനാകും. ലാൽ കിതാബ് പരിഹാരങ്ങൾ തുണയ്ക്കും.

  Рет қаралды 60,138

Sivaram Babukumar

Sivaram Babukumar

5 ай бұрын

ഏതു എതിർപ്പുകളെയും നേരിടാനുള്ള മനസ്സും കരുത്തുമുള്ള അനിഴം ജാതരുടെ ശക്തി ഈശ്വര ഭക്തി, ആവേശപരമായി കാര്യങ്ങളെ സമീപിക്കാനുള്ള വ്യഗ്രത, നിർബ്ബന്ധബുദ്ധി, സ്വാതന്ത്ര്യ ബോധം, കഠിന പ്രയത്നം തുടങ്ങിയവയാണ്.
ശിവറാം ബാബുകുമാർ ജ്യോതിഷ രംഗത്തു വന്നിട്ട് 20 വര്ഷത്തിലധമായി. അദ്ദേഹം രത്നശാസ്ത്രത്തെ കുറിച്ച് ഒരു ബുക്കും പബ്ലിഷ് ചെയ്തിട്ടുണ്ട്. പേര് "നവരത്നവിശേഷങ്ങൾ" എന്നാണ്. കൂടാതെ ശിവറാം mathrubhumyonline.com ന്റെ ഒഫീഷ്യൽ ജ്യോതിഷിയും കൂടെയാണ്.
sivarambbkmr@gmail.com
ഫോൺ - 9847187116

Пікірлер: 245
@sajinashyni7555
@sajinashyni7555 4 ай бұрын
അനിഴം വാനദി, ഇത്രയും വിഷമങ്ങൾ ദുരിതം തോൽവിയും വേദനയും അനുഭവിച്ച നക്ഷത്രം മറ്റൊന്നും ഇല്ല. ആരും മനസിലാകില്ല. എല്ലാപേരും വിഷമം വേദന ചതിയും തന്നിട്ട് പോകും. ദൈവം മാത്രമാണ് sir ഏക ആശ്രയം.. എല്ലാപേർക്കും ഒരു കവർ bread കിട്ടിയാൽ അനിഴം കാർക്ക് ഒരു കഷ്ണം കിട്ടും. അത്രയും നിർഭാഗ്യം ഉള്ളവർ 🙏🏻🙏🏻🙏🏻
@sajaynair4270
@sajaynair4270 4 ай бұрын
Correct
@lifes-good8602
@lifes-good8602 4 ай бұрын
നമ്മളുടെ സ്നേഹം ആരും മനസ്സിലാക്കില്ല.....
@vinithaaneesh5442
@vinithaaneesh5442 4 ай бұрын
Satyam etrayum vrithiketta nakshatra m vere ella
@anilkumaranil586
@anilkumaranil586 4 ай бұрын
Correct
@a1166RAF
@a1166RAF 4 ай бұрын
💯
@Sarithaabhiramam
@Sarithaabhiramam 2 күн бұрын
അന്തസ്സും അഭിമാനവും വളരെ പ്രധാനമാണ് എന്നത് സത്യമാണ്. എൻ്റെ സ്വഭാവവുമായി വളരെ സത്യസന്ധമായ ഒരു പാട് കാര്യങ്ങൾ പറഞ്ഞു. ഏപ്രിൽ ഒന്നാം തീയതി വരെ ശനി ആയിരുന്നു എന്ന് തോന്നുന്നു. കേന്ദ്രസർവ്വകലാശാലയിലെ അധ്യാപക ജോലി വകുപ്പധ്യക്ഷൻ്റെ മെൻ്റൽ ടോർച്ചറിംഗ് / ഷൗട്ടിംഗ് എന്നിവയിലൂടെ ഉണ്ടായ മന:പ്രയാസം സഹിക്കാനാകാതെ രാജിവച്ചു. എല്ലാവരേയും സഹായിക്കുമെന്നതും ആഡംമ്പര പ്രിയയല്ല എന്നതും ശരി തന്നെയാണ്.🎉
@media55551
@media55551 4 ай бұрын
ഇത്ര ദുരിതം പിടിച്ച ഒരു നാൾ... സത്യത്തിലും ധർമ്മത്തിലും മുൻ‌തൂക്കം നൽകി പോകുന്ന നാൾ., ആർക്കും മനസ്സിലാകില്ല സ്നേഹം 😢ആർക്കു ഉപകാരം ചെയ്തോ തിരിച്ചു 8ന്റെ പണി 16ആയി തിരിച്ചു കിട്ടും 😔
@akashashokan1
@akashashokan1 3 ай бұрын
കറക്റ്റ്
@geethavinu5917
@geethavinu5917 3 ай бұрын
സത്യം
@sreekala2021
@sreekala2021 3 ай бұрын
Sathyam
@suryaleo9944
@suryaleo9944 Ай бұрын
Correct
@sachindasan6824
@sachindasan6824 3 күн бұрын
സത്യം ❤
@bijeshkrishna4780
@bijeshkrishna4780 4 ай бұрын
ഹോ ഇത്രയും ദുരിതം പിടിച്ച നാൾ വേറെ ഇല്ല 🤕.. അനുഭവിച്ചോണ്ട് ഇരിക്കുവാണ് 😕.. ഒരു നിലക്കും രക്ഷപെടില്ല എന്ന നിലപാട് ആണ്. ജീവിതം തന്നെ മടുത്തു ഇരിക്കാന് 🥴.. അമ്പലത്തിൽ പോയിട്ട് വഴിപാട് നടത്തിയിട്ടുo ഒരു രക്ഷയും ഇല്ല.. ജീവിതം മടുത്തു ഇരിക്കാണ് 😞.. എന്നും ഓരോ പ്രശ്നങ്ങൾ ആണ് 😢
@ania8452
@ania8452 2 ай бұрын
സുഹൃത്തേ,മാങ്ങ യുള്ള മാവിനേ ആളുകൾ കല്ല്എറിയാറുള്ളു.ഏറു കിട്ടാതിരിക്കണംഎങ്കിൽ കായ്ക്കാതിരിയ്ക്കുക. ഹരേ കൃഷ്ണ....................
@hemanthanrr8229
@hemanthanrr8229 Ай бұрын
നിങ്ങൾക്ക് ദൈവം തന്ന കഴിവുകൾ, ശക്തികളുടെ ലിസ്റ്റ് എടുക്കുക. അത് കാലത്തു വായിക്കുക..
@letuslive1912
@letuslive1912 5 ай бұрын
ഞാൻ അനിഴം ❤🙏 Agressive ആണ് പറഞ്ഞത് ശരിയാണ്. അന്തസ്സ് അഭിമാനം തുടങ്ങിയത് എല്ലാം അങ്ങ് ഇവിടെ പ്രസ്ഥാവിച്ചത് ശരിയാണ്.👌 നല്ല ഉപദേശങ്ങൾക്ക് 🙏Thanks
@mitv0076
@mitv0076 4 ай бұрын
അനിഴം നാളിൽ ജനിച്ചവർക്ക് ഒരു പാട് പ്രത്യേകതയുണ്ട് ക്ഷമ വേണം അങ്ങനെ കാത്തിരുന്നാൽ ആഗ്രഹിക്കുന്നത് കിട്ടും ആളുകൾ കളിയാക്കും കുറ്റം പറയും എല്ലാം കേട്ട് ഊതി കാച്ചണം പറഞ്ഞവരെ കൊണ്ട് തന്നെ അതിശയം വരുന്ന രീതിയിൽ വളരണം എടുത്ത് ചാടി പ്രതികരിക്കരുത് അങ്ങനെ വന്നാൽ നാശം നമുക്കാണ് പ്രശ്നത്തിൽ പെട്ടാൽ ഒരുപാട് വിഷമിക്കുകയും തളർന്ന് പോകുകയും മാസങ്ങളും വർഷങ്ങളും വേണം മുക്തി കിട്ടാൻ ചെറിയ അവസരം കിട്ടിയാലും അത് ഉപയോഗിക്കണം നമ്മുടെ ആത്മവിശ്വാസമാണ് ആയുധം . കാണുന്നവർക്ക് അമിത ആത്മവിശ്വാസമായി തോന്നും ചെയ്യുന്ന ഓരോ കാര്യവും അടുത്ത ഉയർച്ചയിലേക്കുള്ള ചവിട്ട് പടിയാണ് ' നമ്മുടെ നാളിൽ ജനിക്കുന്നവർക്ക് ഓരോ സംഭവങ്ങൾ നടന്ന് കൊണ്ടിരിക്കും ഇത് നമുക്ക് പ്രശ്നങ്ങളും ഒരേ സമയം സന്തോഷവും തരും ഭദ്രകാളി മാത്രമാണ് നമുക്ക് ആശ്രയം കുറെ ഉണ്ട് പറയാൻ Nb ആരേയും വിശ്വസിക്കരുത് ചതി കൂടെ ഉണ്ട്
@ambilyn.sn.s5695
@ambilyn.sn.s5695 4 ай бұрын
Correct
@littlespace559
@littlespace559 3 ай бұрын
സത്യം.. ഞാൻ അനുഭവിച്ചറിഞ്ഞതാണ്... ഓം ഭദ്രകാളി ദേവിയെ നമഃ
@VivekKumar-ky5dy
@VivekKumar-ky5dy 2 күн бұрын
Satyam ❤❤❤
@prabhakarank3277
@prabhakarank3277 5 ай бұрын
ഞാനും അനിഴം... 🙏 പ്രഭാകരൻ തലശ്ശേരി..... 👏👏👏👏👏👏
@kannurtheyyam3531
@kannurtheyyam3531 5 ай бұрын
ഞാനും അനിഴം, 🙏
@Anamika-l2v
@Anamika-l2v 4 ай бұрын
എന്റെ നക്ഷത്രം അനിഴം ആണ്.13വയസ് മുതൽ തുടങ്ങിയ ദുരിതം ആണ് സന്തോഷം എന്ന ഒന്ന് ജീവിതത്തിൽ ഇല്ല
@anoopsv9748
@anoopsv9748 27 күн бұрын
ജീവിതം പിടിച്ചു എടുക്കാൻ ഉള്ള പോരാട്ടത്തിൽ ഞാനും മോനും അനിഴം 👍🏻
@user-ro8qs6hj8v
@user-ro8qs6hj8v 4 ай бұрын
എന്റെ പ്രാണന്റെ പാതി അനിഴം,... 🥰🥰
@anizhavasudevan3152
@anizhavasudevan3152 3 ай бұрын
ഞാൻ അനിഴ, എന്റെ നക്ഷ്ത്രം അനിഴം. എന്റെ കാര്യത്തിൽ എല്ലാം ശരിയാണ്.. Thanks....💚💚💚💚
@sindua.a4264
@sindua.a4264 3 ай бұрын
എന്റെ star Anizham ആണ് തിരുമേനി പറഞ്ഞത് എല്ലാം 100% correct aanu 🙏🙏🙏 Thanks🙏
@sunitharenju1073
@sunitharenju1073 3 ай бұрын
സുനിത അനിഴം 🙏🏻🙏🏻🙏🏻
@sunithakg4020
@sunithakg4020 5 ай бұрын
❤❤❤❤ സുനിത അനിഴം❤❤❤❤❤
@omanaj4778
@omanaj4778 4 ай бұрын
എന്റെ മകന്റെ നക്ഷത്രം അനിഴം ആണ് സാർ. ഈ വരുന്ന ഇടവം 29ന് 40വയസാകും ജീവിതം സുഖകരമല്ല മകനെ ഓർത്തു ദുഖിക്കുന്ന അമ്മ
@devdev4742
@devdev4742 16 күн бұрын
സംഗതി സത്യമാണ് അതോടൊപ്പം നക്ഷത്രങ്ങളിൽ ഏറ്റവും സത്യസന്ധർ അനിഴ ക്കാരാണ് ബാക്കി 26 ഉം അനിഴത്തിന് പുറകിലാണ് സ്ഥാനം നരേന്ദ്ര മോദി - സർദാർ വല്ലഭായ് പട്ടേൽ - APJ അബ്ദുൾ കലാം - വി എസ് അച്യുതാനന്ദൻ - ഉമ്മൻ ചാണ്ടി തുടങ്ങിയവരെല്ലാം അനിഴമാണ് 🙏
@jayamol3724
@jayamol3724 5 ай бұрын
ജയ അനിഴം ♥️♥️
@user-ym1dv3ee4r
@user-ym1dv3ee4r 5 ай бұрын
Sreeja anizham❤
@aryaashok2367
@aryaashok2367 5 ай бұрын
എല്ലാം ശരി ആണ്..
@vrindav8478
@vrindav8478 5 ай бұрын
നമിത അനിഴം 🙏🏻
@user-zo6sr7bg2z
@user-zo6sr7bg2z 5 ай бұрын
Thanks
@mohantk7245
@mohantk7245 3 ай бұрын
Anizham good star,wait and see.Iamalso anizham ,Now ok.
@padmasundaranmp9423
@padmasundaranmp9423 5 ай бұрын
Thanks Sir
@SeeliammaJose-ex6lg
@SeeliammaJose-ex6lg 5 ай бұрын
സിലിയാമമ അനിഴം കാൻസർ അസുഖം റേഡിയേഷൻ കഴിഞ്ഞു ഇനി RCC ൽ വീണ്ടും റേഡിയേഷൻ എടുക്കാൻ പേകുവാ പർധികണം
@Sorrowtravel
@Sorrowtravel 5 ай бұрын
🙏 പ്രാർത്ഥനകൾ 🙏
@sethulekshmiarun7681
@sethulekshmiarun7681 4 ай бұрын
🙏🙏🙏
@santhoshkrishna1506
@santhoshkrishna1506 4 ай бұрын
സന്തോഷ്‌ അനിഴം
@user-te6um4wn3b
@user-te6um4wn3b 5 ай бұрын
Ranju Anizham❤
@user-fi7il8nc5i
@user-fi7il8nc5i 4 ай бұрын
ARUNIMA Anizham iam happy 😊
@VivekKumar-ky5dy
@VivekKumar-ky5dy 2 күн бұрын
I am vivek..I. Also happy 😅
@SujaKrishna
@SujaKrishna 4 ай бұрын
എന്നെപ്പറ്റി പറഞ്ഞാൽ ഈ പറഞ്ഞതെല്ലാം വളരെ സത്യം
@sreejithsreeji7717
@sreejithsreeji7717 5 ай бұрын
ശ്രീജിത്ത്‌ അനിഴം 🙏
@user-ml6he1pb3y
@user-ml6he1pb3y 5 ай бұрын
Prasanna Anizham❤🙏🌹
@akhilthakuduakhilthakudu6574
@akhilthakuduakhilthakudu6574 5 ай бұрын
🙏❤
@achuhadhu1234
@achuhadhu1234 4 ай бұрын
Rameesa❤️
@RekhaNair-bo1wv
@RekhaNair-bo1wv 4 ай бұрын
Nan anizham ❤
@ranjinismenon5177
@ranjinismenon5177 5 ай бұрын
രഞ്ജിനി S മേനോൻ അനിഴം
@johnsonmm4459
@johnsonmm4459 5 ай бұрын
❤🌹🌹🌹
@kishanunnikishan4462
@kishanunnikishan4462 5 ай бұрын
ഞാൻ അനിഴം❤ ശൈലജ
@manojms2374
@manojms2374 5 ай бұрын
മനോജ്‌ അനിഴം 🙏
@userme962
@userme962 4 ай бұрын
I am anizham .sir paranjathu ellam sheri🙏🙏
@user-ey4yo2tb8r
@user-ey4yo2tb8r 5 ай бұрын
മോഹൻ അനിഴം
@VinodKumar-on6fz
@VinodKumar-on6fz 5 ай бұрын
👍👍👍
@ushapreman9036
@ushapreman9036 4 ай бұрын
ഞാനും അനിഴം ആണ് ഇത്രയും ദുരിതം പിടിച്ചു ഒരു നക്ഷത്രം ഇല്ല അനുഭവം ആണ്
@vanajasanu3178
@vanajasanu3178 5 ай бұрын
My daughter Minu K Sanu, Anizham , 29.09.1985. 2.14 P M
@maheeranics6280
@maheeranics6280 5 ай бұрын
Njanum Anizham
@sobhagopakumar999
@sobhagopakumar999 3 ай бұрын
Njanum anizham kashtapettal munnottu pokam enne kariyathil njan vivaham vare nallapole jeevichu pinne kurachu varsham kashtapettu veedu vechu makkale padippichu valya dhozhamulla nakshathra malla ennalum chila vishamam untu janichathu muthal ennuvare vasthrathinum aharathinum daivam muttu varuthiyittilla athu thanne mahabhagyam
@SujalacSuja
@SujalacSuja 4 ай бұрын
ഞാനും അനിഴം 🌹
@renukap4605
@renukap4605 5 ай бұрын
Gopika. Anizham ❤🙏
@ammu4171
@ammu4171 4 ай бұрын
Anizham .. manassannu ellam... Manassinte strengthnu anusarich ellam nannayi nadakkum.. but manassu control cheyan ariyanam..
@VivekKumar-ky5dy
@VivekKumar-ky5dy 2 күн бұрын
Athanu enteyum prashnam..manasine control cheyyan patunilla..1 ru karyam vendannu veche 1ru padu sramikkum.2 day kazhinje athu thanne cheyyum😊😊
@dilinkumar426
@dilinkumar426 2 ай бұрын
ഒരു ഗതിയും പരഗതിയും കിട്ടാത്ത നാൾ 😢😢😢
@Anila-zc5nt
@Anila-zc5nt 3 ай бұрын
എന്റെ പൊന്നോ വല്ലാത്ത ഒരു നാൾ തന്നെ ഞാൻ അനുഭവിച്ചു കൊണ്ട് ഇരിക്കുന്നു
@ushapillai5962
@ushapillai5962 4 ай бұрын
എല്ലാം സത്യം
@kgskaladharan2638
@kgskaladharan2638 4 ай бұрын
@harishparokkottil4742
@harishparokkottil4742 5 ай бұрын
ഹരീഷ്, അനിഴം 🙏
@harikumarvputhiyedath2285
@harikumarvputhiyedath2285 3 ай бұрын
ഒരു പുരോഗതിയും ജീവിതത്തിൽ മരണം വരെ കിട്ടാത്ത നാൾ .അനിഴം...എന്തോ നമ്മുടെ പ്രധാന മന്ത്രി മാത്രം..ഈ നാളിൽ ജനിച്ചിട്ട്.ലോകം അംഗീകരിക്കുന്ന സർവ്വ ശ്രേഷ്ഠൻ ആയി .ആദരിക്കുന്നു.... അത് പോലെ തന്നെ ശത്രുക്കളുടെ ഒരു പട തന്നെ അദ്ദേഹത്തിന് ഏത്രിരായി ഉണ്ട്....100...ല്.99/ശത മാനം അനിഴം കാർ .ഒരു പുരോഗതിയും ഇല്ലാത്തവരെ ആണ്..ദൈവത്തിനു എന്തോ ഒരു. പ്രതികാര ബുദ്ധി .ഉണ്ട് ഇവരോട് എന്ന് തോന്നി പോകുന്നു..കാരണം ഇവർ തികഞ്ഞ ഈശ്വര വിശ്വാസികളും..ആണ് അതിനു അനുസരിച്ച ഒരു ദൈവ കൃപ ഇവർക്ക് കിട്ടുന്നുണ്ടോ ..എന്ന് സംശയം ആണ്..
@sivarambabukumar
@sivarambabukumar 3 ай бұрын
ഒരു നക്ഷത്രവും മോശമല്ല. അനിഴം പ്രത്യേകിച്ചും. നമ്മുടെ ജനന സമയം വച്ച് പരിശോധിക്കണം. നിങ്ങളുടെ അടുത്തുള്ള ഒരു ജ്യോതിയെ കാണുക. God Bless
@lissyjacob7882
@lissyjacob7882 5 ай бұрын
🙏🏼
@Inmyhobeez
@Inmyhobeez 5 ай бұрын
🙏🏻
@janardhananpandarathil6124
@janardhananpandarathil6124 5 ай бұрын
❤❤Geetha Anizam ❤❤❤❤❤❤❤❤
@imeldajoseph7191
@imeldajoseph7191 4 ай бұрын
🙏
@ania8452
@ania8452 5 ай бұрын
വളരെ നല്ല വിശകലനം.വളരെ സതൃഠ.
@prakashanchonambath3903
@prakashanchonambath3903 5 ай бұрын
കെ പ്രകാശൻ . 3.10.1961. ശക്തയ ഉപാസകൻ. പ്രാർത്ഥനയിൽ ഉൾപ്പത്തു ക.
@PDBIJU
@PDBIJU 5 ай бұрын
ഞാൻ അനിഴം ❤
@deepakradhakrishnan1026
@deepakradhakrishnan1026 5 ай бұрын
Preseetha anizham
@anushaiju483
@anushaiju483 5 ай бұрын
Anu anizham
@a.s.m.arelaxing523
@a.s.m.arelaxing523 5 ай бұрын
അനീസ 😭അനിഴം
@vasanthyrajendra5954
@vasanthyrajendra5954 4 ай бұрын
All correct
@SanjayKumar-uq8mr
@SanjayKumar-uq8mr 5 ай бұрын
ഇപ്പോ കേതുർ ദശ ആണ്,ഒരു രക്ഷയും ഇല്ല
@lalithammasuresh659
@lalithammasuresh659 3 ай бұрын
Njan Anisham nashatram aa thirumeni pravachichathe nte kariyathil Sheri aane chathium vanchanaum orupadu kittitunde enkilum nke oru doshavum pattitilla nkuttu paniynavane daivam thirichu koduthitunde 8 te pani ❤
@MrsBiju-qq6de
@MrsBiju-qq6de 5 ай бұрын
Jayaanizham
@ITSMEMINI
@ITSMEMINI 5 ай бұрын
അനിഴം ആണ് ഞാൻ... ഏകദേശം 90 % correct ആണ്... എന്റെ youtube ചാനൽ ഈ വർഷം എങ്കിലും monitize ആവുമോ ?? 🙏🙏🙏ശാസ്താ ക്ഷേത്രത്തിൽ ശനിയാഴ്ച പോകാറുണ്ട്.. പുഷ്പാഞ്ജലി കഴിച്ചാലും മതിയോ sir?
@user-gm4kw5fs1z
@user-gm4kw5fs1z 3 ай бұрын
Ee nashathrathil iniyengilum arum janikalle.mathiyaii.
@sekharpalat4616
@sekharpalat4616 5 ай бұрын
ശേഖർ അനിഴം
@kannurtheyyam3531
@kannurtheyyam3531 5 ай бұрын
ഞാൻ അനിഴം 🙏🙏🙏
@vasanthiradhakrishnan5239
@vasanthiradhakrishnan5239 5 ай бұрын
Vasanthi anizham 🎉🎉🎉
@anandhuas7019
@anandhuas7019 5 ай бұрын
അനിഴം രജനി 🎉
@UshaKumari-tc7ve
@UshaKumari-tc7ve 5 ай бұрын
Ushakumari anizham
@RajeshRajiRaji-dc8pn
@RajeshRajiRaji-dc8pn 4 ай бұрын
Rajesh Anizham
@MiniAnilkumar-gu4yw
@MiniAnilkumar-gu4yw 5 ай бұрын
ആരോമൽ അനിഴം കറക്റ്റ് കാര്യം ആണ് 🙏🙏🙏🙏🙏❤️
@sudheeshvt1002
@sudheeshvt1002 5 ай бұрын
Anizham ❤
@glambypriya_
@glambypriya_ 5 ай бұрын
🙏🙏🙏
@premnathjyothindranath98
@premnathjyothindranath98 5 ай бұрын
🙏☔🌞🪔Sree Mahagurugyo Namaha 🙏🌙🪔☔🙏
@reenapp-zc4lv
@reenapp-zc4lv 4 ай бұрын
🎉
@surendrannk274
@surendrannk274 4 ай бұрын
Suraj Anizham 🙏
@sreejaradhakrishnan3129
@sreejaradhakrishnan3129 4 ай бұрын
ശ്രീജ അനിഴം
@user-uj3od6tp4m
@user-uj3od6tp4m 3 ай бұрын
🎉🎉🎉🎉❤❤❤❤
@Lachoooos
@Lachoooos 5 ай бұрын
അനുഷ അനിഴം ❤❤❤
@sunitharenju1073
@sunitharenju1073 3 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@RadhaPk-cx7nc
@RadhaPk-cx7nc 5 ай бұрын
🙏🙏🙏🙏🙏🙏🙏🙏
@athulyathara
@athulyathara 4 ай бұрын
Athulya അനിഴം Amrutha അനിഴം Njagal twins ahnuu
@savithadeepu3404
@savithadeepu3404 5 ай бұрын
Savitha അനിഴം
@tijuteena376
@tijuteena376 5 ай бұрын
Njanum…Anizham
@Aishwarya-fm5uw
@Aishwarya-fm5uw 5 ай бұрын
Aishwarya - anizham
@smithaunni4087
@smithaunni4087 5 ай бұрын
Smitha Anizham
@minijagathi5348
@minijagathi5348 5 ай бұрын
Mini anizham
@user-qh5xm3kz9r
@user-qh5xm3kz9r 5 ай бұрын
Jeena anizham
@Sai-murali
@Sai-murali 5 ай бұрын
❤ adjustmentee ullu
@dhanya-qr7dy
@dhanya-qr7dy 12 күн бұрын
നല്ലൊരു ബാല്യം ഒഴിച്ചാൽ എന്നും വേദനകൾ മാത്രം...പ്രിയപ്പെട്ടവർ എന്ന് കരുതി സഹായിച്ചവർ ഒന്നും സാമ്പത്തികമായി ഒരു ബുദ്ധിമുട്ട് വന്നപ്പോ ആരുമില്ല... കുഞ്ഞുങ്ങളെ ഓർത്ത്.....ഈ പ്രതിസന്ധിഘട്ടത്തിൽ ഭർത്താവിന് ആത്മധൈര്യം കൊടുത്ത് ഇങ്ങനെ പോകുന്നു..yethra nalatheku yennariyilla.. Property vilkkan sadhikkunnilla. മകീര്യം 6.5.1981 Wednesday night 8 pm husnte ഇപ്പോഴത്തെ time പറയാമോ സർ.. 😔🙏
@user-ci3cb4xu5o
@user-ci3cb4xu5o 5 ай бұрын
രാജേഷ് അനിഴം 🙏🌹
@ushasree7895
@ushasree7895 3 ай бұрын
ഭാഗ്യം കെട്ട നക്ഷത്രം, അനുഭവം അതാണ്.
@SANARAI07
@SANARAI07 5 ай бұрын
Raichal - അനിഴം
@Sorrowtravel
@Sorrowtravel 5 ай бұрын
ഈ പറഞ്ഞതോന്നും ഇല്ലാത്ത അനിഴം ഞാൻ 😄
@MegaPremlal
@MegaPremlal 5 ай бұрын
Your star not anizham, ma be mistake
@muhammadshafaf6477
@muhammadshafaf6477 5 ай бұрын
Shafaf അനിഴം
ഗുരുദർശനം ബ്രഹ്മവിദ്യാപഠനം
41:31
GURUDARSANAM BRAHMAVIDYAPADANAM
Рет қаралды 2,4 М.
അനിഴം നക്ഷത്രംഇനി ച്ചെയെണ്ടത് ഇത്രമാത്രം
10:49
VARKALA SWASTHIK JYOTHISHAM ( വർക്കല സ്വസ്തിക് )
Рет қаралды 63 М.