No video

2024 TVS Jupiter 125 SmartXonnect obd2 model new features and updates detailed malayalam review

  Рет қаралды 35,546

Jibin vlogs

Jibin vlogs

Күн бұрын

2024 TVS Jupiter 125 SmartXonnect obd2 model new features and updates detailed malayalam review
Tvs Yuva motors konni ph 8086390116,9961155370
TVS Jupiter 125 SmartXonnect Price: The price of the TVS Jupiter 125 SmartXonnect in Delhi is |||Rs 96,855 (Ex-showroom). To know more about the TVS Jupiter 125 SmartXonnect images, reviews, offers & other details, download the BikeDekho App.
TVS Jupiter 125 SmartXonnect Colours: This variant is available in 2 colours: Elegant Red,Matte Copper Bronze.
TVS Jupiter 125 SmartXonnect Engine and Transmission: It is powered by 124.8 cc engine and puts a power of 8.15 PS . Torque remains at 10.5 Nm
#tvs ##tvsjupiter #jupiter125 #SmartXonnect #tvsjupiter125SmartXonnect #jupiterSmartXonnect #jupiter125features #jupiter110
#jibinvlogs #bike

Пікірлер: 71
@sujithkumar9815
@sujithkumar9815 8 ай бұрын
Suzuki access 125, Activa 125 എന്നി രണ്ട് മോഡലിലും 2024 ൽ വേരൻ പോവുന്ന update നെ പറ്റി ഒരു വീഡിയോ ഇടാമോ
@Jibinvlogs3
@Jibinvlogs3 8 ай бұрын
Yes bro idam
@tsmohan59
@tsmohan59 7 ай бұрын
@gokulss3764
@gokulss3764 6 ай бұрын
നല്ല വണ്ടി ഞാൻ വാങ്ങി നീളമുള്ളവർക്ക് പറ്റിയ സ്പേസ് സ്മാർട്ട് കണക്ട് ദിസ്പ്ലയിൽ ഒന്നും കാണാൻ വയ്യ ചെറിയ അക്ഷരങ്ങൾ.
@shahishahi7281
@shahishahi7281 Ай бұрын
ഇപ്പോൾ എങ്ങനെ ഉണ്ട് ബ്രോ
@3dmenyea578
@3dmenyea578 Ай бұрын
Bro...engane ....vangicha pani kitto? Ippo OK ano
@rvlog9497
@rvlog9497 12 күн бұрын
Kixker ഇല്ല ആരും എടുക്കരുത്, disply very small letter Normal type എടുത്താൽ മതി
@vishnumaya6999
@vishnumaya6999 5 ай бұрын
Activa7G പുതിയത് ഇറങ്ങുന്നുണ്ട്. Same boot space 2 Helmet വെക്കാം. Petrol മുന്നിലാണ് അടിക്കുന്നത്.
@fazeelamujeeb241
@fazeelamujeeb241 5 ай бұрын
എപ്പോ
@thanseelkm7942
@thanseelkm7942 8 ай бұрын
Good 👍
@user-sc8mn4bs8d
@user-sc8mn4bs8d 5 ай бұрын
ഞാൻ ഇന്ന് ബുക്ക്‌ ചെയ്തു 🤩✌🏻
@RealMindset786
@RealMindset786 4 ай бұрын
Price?
@sreenivasana4860
@sreenivasana4860 3 ай бұрын
അപ്പോ നിങ്ങളുടെ കഷ്ടകാലം തൊടങ്ങി ഞാൻ എടുത്തു പെട്രോൾ അടിച്ചാൽ ടാങ്ങിനകത്തു പോകുനത്തിൽ കൂടുതൽ വെളിയിലേക്കാണ് പോകുന്നതു ഷോറൂമിൽപോയാൽ പെട്രോൾ പമ്പിനെയാണ് കുറ്റം പറയുന്നത്
@sreenivasana4860
@sreenivasana4860 3 ай бұрын
Price on tha road 1.28000
@nithinrajkmz9045
@nithinrajkmz9045 8 ай бұрын
Nice👍
@dayuzsssssss_1
@dayuzsssssss_1 8 ай бұрын
Kollamllloooo❤
@Jibinvlogs3
@Jibinvlogs3 8 ай бұрын
👍👍👍
@techbykannan
@techbykannan 8 ай бұрын
Video qulity improveed
@takeonescreen788
@takeonescreen788 7 ай бұрын
bro indicator sound off aakan pattumo??
@Jibinvlogs3
@Jibinvlogs3 7 ай бұрын
Yes
@rvlog9497
@rvlog9497 12 күн бұрын
​@@Jibinvlogs3എങ്ങനെ
@rvlog9497
@rvlog9497 12 күн бұрын
Kikcker add cheyyan പറ്റുമോ
@jinsogeorge7231
@jinsogeorge7231 8 ай бұрын
Nice👍👍👌
@bijeshpaduva
@bijeshpaduva 6 ай бұрын
ഞാൻ ഈ വണ്ടി book ചെയ്യാൻ ഇപ്പോൾ Tvs showroom ൽ പോയി വന്നതേ ഉള്ളു.... But നിരാശ ആയിരുന്നു ഫലം..... Mileage ഏതാണ്ട് 55-60 പ്രതീക്ഷിച്ച് പോയതാണ് ...... ചെന്നപ്പോൾ ഈ മോഡലിന് മാത്രം 40-45 മാത്രമേ Mileage കിട്ടു എന്നാണ് Shope ലേ Sales exicutive പറയുന്നത് .... ആകെ confused :... ബാക്കി ഉള്ളതിന് ഒക്കെ 60 mileage പുള്ളി പറയുന്നുണ്ട് ...... എന്താ ചെയ്യേണ്ടത്... Pls Replay ...... ഇത് Smart connect മോഡൽ എടുത്ത വർ ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ അനുഭവം പറയു.....
@sidhiquepulikkal
@sidhiquepulikkal 4 ай бұрын
Enik 50 kittunund, ente kayyil ithinte matte color aanu ullath
@HariKrishnan-yn6sw
@HariKrishnan-yn6sw 4 ай бұрын
enik 55 above kitunnund 2022 vandi top model
@imabhijithunni
@imabhijithunni 3 ай бұрын
എനിക്ക് 56 കിട്ടുന്നുണ്ട്
@ashrafkoramangalath4276
@ashrafkoramangalath4276 Ай бұрын
എനിക്ക് 55കിട്ടുന്നുണ്ട് ,, model 2022
@shajikrishnan9721
@shajikrishnan9721 Ай бұрын
54-55കിട്ടുന്നുണ്ട്... വണ്ടി കൊള്ളാം
@jithurs5662
@jithurs5662 7 ай бұрын
😍😍
@user-fd8cn2ub7m
@user-fd8cn2ub7m 6 ай бұрын
Bluetooth connect chayyuna reethi paraymo
@Sherinbolgatey
@Sherinbolgatey 4 ай бұрын
Njn eduthu vandi nice ane Bluetooth connect kyrachu pblm ayirunnu bcz tvs connect app wk akunillayirunu just eppo ok ayi
@sreenivasana4860
@sreenivasana4860 3 ай бұрын
Bleuetooth കണക്റ്റിവിറ്റി ഒരുകോമഡി ആണ്
@manishmanoharan2788
@manishmanoharan2788 8 ай бұрын
👍🏻👍🏻
@user-mj3du1eh8e
@user-mj3du1eh8e 2 ай бұрын
Rate plz??
@sreenivasana4860
@sreenivasana4860 3 ай бұрын
ഈ വണ്ടി ഉപയോഗിക്കുന്നവർക്കു പെട്രോൾ അടിച്ചാൽ വെളിയിൽ പോകുന്ന പ്രശ്നം ഉണ്ടോ
@user-xz7zb7el9l
@user-xz7zb7el9l 5 ай бұрын
ഞാൻ ബുക്ക് ചെയ്തു
@shihabkozhikodans8615
@shihabkozhikodans8615 4 ай бұрын
Howmuch
@travelblogindia-ih5gq
@travelblogindia-ih5gq 7 ай бұрын
Milage etra
@gokulmg7837
@gokulmg7837 8 ай бұрын
👍
@sreenivasana4860
@sreenivasana4860 3 ай бұрын
ഏട്ടാ ഈ പാട്ട വണ്ടിക്കു ഇത്രക്ക് ബിൽഡപ് വേണോ ഞാൻ നിങ്ങളുടെ റിവ്യൂ കണ്ടിട്ട് വാങ്ങി പെട്ടുപോയി
@user-fm6zh2ep4t
@user-fm6zh2ep4t Ай бұрын
🤣
@user-fm6zh2ep4t
@user-fm6zh2ep4t Ай бұрын
Entha problem😢 njn edukan nokiyatha
@navas.tnavas.t669
@navas.tnavas.t669 5 ай бұрын
Kikkat mast
@najunajeeb4423
@najunajeeb4423 5 ай бұрын
ഇതിന്റെ റേറ്റ് എത്രയാ
@asiftey3083
@asiftey3083 28 күн бұрын
ആരും എടുത്ത് പെട്ട് പോകരുത് ഒര് മാസം പോലും ആയിട്ടില്ല ഞാൻ ഈ 125 CC JUPITER എടുത്തിട്ട് 125,800 കൊടുത്ത് വാങ്ങിയിട്ട് എടുത്ത ദിവസം മുതൽ അനുഭവിക്കുന്നതാണ് 5 ൽ കൂടുതൽ കംപ്ലയിൻ്റ് ബയങ്കര ജെർക്കിംഗ് അസാദ്യ സൗണ്ട് ഹെഡ് ലൈറ്റ് രണ്ടും ആകാഷത്തേക്ക് ഒട്ടും ബാലൻസ് കിട്ടുന്നില്ല മൈലേജ് 40 പോലും കിട്ടുന്നില്ല ചിലപ്പോൾ ബാറ്ററി എടുക്കുന്നില്ല ഇതൊന്നുമല്ല ഏറ്റവും വലിയ പ്രോബ്ലം ഒരു സ്പെയർ പാർട്സിനും ഒട്ടും കേളിറ്റി ഇല്ല എന്ത് ചെയ്യാൻ Tvs എടുത്ത് പെട്ട് പോയി നല്ല വണ്ടി എത്ര ഉണ്ട് HONDA SUZUKI
@jaigeo1923
@jaigeo1923 6 ай бұрын
go for HONDA SUZUKI YAMAHA like Japanese brands. TVS Jupiter 125 poor build quality. Only features more. Please don't buy
@Manushyanaavuka
@Manushyanaavuka 5 ай бұрын
😂😂 നേരം വെളുത്തില്ലേ... Made In India ആണിപ്പോ പല രാജ്യങ്ങളും ഇഷ്ടപ്പെടുന്നത്
@passpo3510
@passpo3510 7 ай бұрын
Black colour available aano.
@Jibinvlogs3
@Jibinvlogs3 7 ай бұрын
Yes bro
@noblenoby5209
@noblenoby5209 6 ай бұрын
No
@amruthakrishnawarrier1576
@amruthakrishnawarrier1576 6 ай бұрын
No
@mpraddeep
@mpraddeep 6 ай бұрын
എന്തോന്ന് വീഡിയോ ഇത്
@pradeepb6573
@pradeepb6573 7 ай бұрын
TVS Service 😢
@Jibinvlogs3
@Jibinvlogs3 7 ай бұрын
Athe
@GuysVlogs-BASSS.2023
@GuysVlogs-BASSS.2023 6 ай бұрын
മൈലേജ് പറഞ്ഞില്ല
@bijoybijoy.k6814
@bijoybijoy.k6814 6 ай бұрын
തല്ലിപോളി എടുതാപെട്ടുപോകും
@bijeshpaduva
@bijeshpaduva 6 ай бұрын
എന്താ അങ്ങനെ പറയാൻ Please Replay
@bijoybijoy.k6814
@bijoybijoy.k6814 6 ай бұрын
@@bijeshpaduva അനുഭവത്തിൽനിന്നാണ്പറഞ്ഞത് സ്റ്റാട്ടിങ്ങ് കബളൈൻറ പിന്നെ സാധരണഒരുവർക്ക്ഷോപ്പിൽ നേരെയക്കാൻപറ്റില്ല ഞാനടുത്തുപെട്ടു
@mysticexplorer6344
@mysticexplorer6344 Ай бұрын
Bad service
@binojkumar5588
@binojkumar5588 7 ай бұрын
കിക്കർ ഉള്ള ടൈപ്പ് ഉണ്ടോ
@Jibinvlogs3
@Jibinvlogs3 7 ай бұрын
Yes
@yasararafath03ify
@yasararafath03ify 7 ай бұрын
മൈലേജ് എങ്ങനാ
@Jibinvlogs3
@Jibinvlogs3 7 ай бұрын
60
@vichu1244
@vichu1244 6 ай бұрын
​@@Jibinvlogs3നീ കുനിഞ്ഞു നിൽക്കു അപ്പോൾ കിട്ടും 60
@noblenoby5209
@noblenoby5209 6 ай бұрын
​@@vichu1244 😂 കറക്റ്റ്റാ 😂
@ravikumar-ls1ug
@ravikumar-ls1ug 7 ай бұрын
🤬
@97466044161
@97466044161 7 ай бұрын
കിക്കർ ഇല്ലാത്തത് കൊണ്ട് പ്രശ്നം aavo
@Jibinvlogs3
@Jibinvlogs3 7 ай бұрын
Eay illa bro ini ipoo illa top modelsum kick verilla
@bijeshpaduva
@bijeshpaduva 25 күн бұрын
​@@Jibinvlogs3kwicker sett cheyyavallo......
TVS Jupiter 125 Smart X Connect Review | One D Malayalam
19:25
One D Malayalam
Рет қаралды 35 М.
WHO CAN RUN FASTER?
00:23
Zhong
Рет қаралды 42 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 29 МЛН
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 21 МЛН
my new bike TVS jupiter 125cc smart connect
3:25
swathi sweet Home
Рет қаралды 2,8 М.
WHO CAN RUN FASTER?
00:23
Zhong
Рет қаралды 42 МЛН