2024ലെ വ്യാഴമാറ്റ ഫലം; ഈ നക്ഷത്രക്കാര്‍ക്ക് നേട്ടങ്ങളുടെ കാലം | Jupiter transit 2024 Malayalam

  Рет қаралды 242,268

Jyothishavartha

Jyothishavartha

4 ай бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
-----------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay.com/jyothishav...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishavartha.com
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha #Jupitertransit2024 #vyazhamattam #jupitertransists #jupitertransit2024 #astrology #astrologymalayalam

Пікірлер: 379
@user-ee8ue1ud4y
@user-ee8ue1ud4y
എന്നും പ്രാർത്ഥന തന്നെ തിരുമേനി അതെന്നെ ആശ്രയം പല ആപത്തു നിന്നും രക്ഷിക്കുന്നുണ്ട് യിനിയും അതെന്നെ ആശ്രയം
@radhasugumaran4992
@radhasugumaran4992
നമസ്തേ തിരുമേനി നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്നത് ന് ഒരായിരം നന്ദി പറയുന്നു തിരുമേനി നമഃ ജ പം ഉള്ള എന്നിക്കു ദൈവം കൂടെ ഉണ്ട് ദൈവം കൂടെ ഉണ്ട് ഓരോരോ ആപത്തു കളിൽ നിന്ന് ദൈവം എന്നെ കാത്തു രേഷ്യ ക്കുന്നുണ്ട് ഏത് പ്രതി സന്തിയിലും തുണ ആയി കൂടെ ഉണ്ട് നാമ ജപം ആണ് ശക്തി യും ബലം
@user-sh3zx9yj1p
@user-sh3zx9yj1p
Vijith-chittira, Manjusha -moolam,Neeraj-avittom, Nakshathra -karthika
@user-cu5nv3cz2d
@user-cu5nv3cz2d
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ നാരായണ നാരായണ നാരായണ നാരായണ
@naseemakodancherybavu228
@naseemakodancherybavu228
മകരകൂറ് ആണ് തിരുമേനി പറഞ്ഞത് ഒക്കെ സത്യം ആയി എന്റെ ജീവിതത്തിൽ ഉണ്ടാകട്ടെ നന്ദി 😍
@miniprakash721
@miniprakash721
Namasthe thirumeni Mini Atham nakshathram manassinu santhiyum samadhanavum kittan prarthikkanam thirumeni
@sheebarajendran9322
@sheebarajendran9322
നമസ്ക്കാരം തിരുമേനി ഞാൻ എൻ്റെ മോൾക്ക് ജോലിലഭിക്കാൻ വേണ്ടി മഹാവിഷ്ണുവിൻ്റെ അമ്പലത്തിൽ ഭഗവാൻ എണ്ണ കോണ്ട് അഭിക്ഷേകം നടത്തി അങ്ങയുടെ വീഡിയോ കണ്ടതിനു ശേഷമാണ് ചെയ്യ് തത്
@shijithamanoj4782
@shijithamanoj4782
വളരെ ഉപകാരപ്രദം വളരെയധികം നന്ദി തിരുമേനി
@thapasyathanmaya8433
@thapasyathanmaya8433
Enikk oru joli kittuvan vendi prarthikkane thirumeni reshma pooradam
@user-eb9tv2zn7g
@user-eb9tv2zn7g
🙏🙏 സജിനി അത്തം. നന്ദി തിരുമേനി 🙏🙏🙏
@KalaRavikumar-qv3ui
@KalaRavikumar-qv3ui
Thank you so much Thirumeni 🙏
@deepzzcorner8909
@deepzzcorner8909
Deepthi chithira ,kiran thiruvonam, nidhika revathy, dhanika vishskham..... Prardhikane thirumeni 🙏🙏
@karthikatheertham7919
@karthikatheertham7919
Enikku vendi pradhikkane thirumeni.... Karthika.. Moolam nakshatram
@sincymoljpparameswaran6725
@sincymoljpparameswaran6725
Thanku you so much തിരുമേനി... മേഡക്കൂറഅണ്
@seethalekshmi2497
@seethalekshmi2497
Purushothaman chothi Seetha avittam Swetha vishakam Akshat pururutathi namaskaram thirumeni prarthanayil ulpedithane anugrahikane thirumeni.
@user-gr3dm3vf8z
@user-gr3dm3vf8z
നന്ദി 🙏🙏
@sreekumarikg853
@sreekumarikg853
Thirumeni, Sreekumari Thiruvathira roga duritham maaran prarthikkane. 🙏🙏🙏
@sobhasalgunan1149
@sobhasalgunan1149
Hara krishna ❤ Thsnk you തിരുമേനി ഇത്രയും പറ ജ്തന്നതിന് God bless you ❤❤❤
@user-zi3sd3hy4s
@user-zi3sd3hy4s
നമസ്‌തെ തിരുമേനി 🙏🙏🙏. ജിൽജി ഉത്രട്ടാതി ജിജിൻ chothi sasidharan മകം shaji പൂയം സജീവ് ഉത്രട്ടാതി. എല്ലാവർക്കും നന്മക്കായി പ്രാർത്ഥിക്കണംതിരുമേനി.
@ambilykrishnan2453
@ambilykrishnan2453
നമസ്ക്കാരം തിരുമേനി, അമ്പിളി, അനിഴം, ഓം നമ: ശിവായ
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 14 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 37 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 194 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 26 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 14 МЛН