No video

2030 ല്‍ സംഭവിക്കാന്‍ പോകുന്നത്‌.! | ഭാഷ നന്നാക്കി ചെന്നായ്ക്കളുടെ സ്വഭാവം കാണിക്കുന്നവരാര് | QASIMI

  Рет қаралды 50,435

AHLU SUNNATH WAL JAMAHATH

AHLU SUNNATH WAL JAMAHATH

Күн бұрын

യുദ്ധങ്ങളിലൂടെ ചതിക്കുന്നവരാര്.?
ഭാഷ നന്നാക്കി ചതിച്ചവര്.?
ഭാഷ നന്നാക്കി ചെന്നായ്ക്കളുടെ സ്വഭാവം കാണിക്കുന്നവരാര്.?
ചതിയിലൂടെ 2030 ല്‍ സംഭവിക്കാന്‍ പോകുന്നത്‌.!?
AHLU SUNNTHA WAL JAMAHATH | USTHAD RAHMATHULLAH QASIMI
#allah #rasulullah #rasoolallah #ahlussunnahwaljamaah #rahmathullah_qasimi_moothedam #2030 #islam #language #cheating

Пікірлер: 116
@anwarkeezhedath
@anwarkeezhedath 9 ай бұрын
ഞാനും ബഹുമാന്യനായ ഉസ്താദിനെ പരിഹാസത്തോടെയും വിമർശനാത്മകമായും കണ്ടൊരാളായിരുന്നു തുടക്കത്തിൽ, ഇപ്പോൾ അൽഹംദുലില്ലാഹ് ഉസ്താദിൻ്റെ വാചകങ്ങളിലൂടെ പല തിന്മകളിൽ നിന്നും അകന്നു നിൽക്കാനായി (അൽഹംദുലില്ലാഹ്, അല്ലാഹു കൂടുതൽ നന്നാവാനും നന്മയിൽ തന്നെ മരിച്ചു പോവാനും തൗഫീഖേകട്ടെ) ശരിക്കും ശൈഖുന അല്ലാഹുവിൻ്റെ റഹ്മത്ത് തന്നെയാണ്! അല്ലാഹു ജല്ലജലാലുഹു ഉസ്താദിന് ദീർഘായുസ്സേകട്ടെ... ആമീൻ...
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 9 ай бұрын
അൽഹംദുലില്ലാഹ് ആമീൻ 👍🤲
@peoplesservice...lifemissi2660
@peoplesservice...lifemissi2660 2 ай бұрын
ഞാനും ... ഇപ്പോഴാണ് കാര്യങ്ങളെല്ലാം മനസ്സിലായത്...
@creed2b-hm4ko
@creed2b-hm4ko 8 ай бұрын
ജീനിയസ് വിവരമില്ലത്തവർ പരിഹസിക്കും അറിവിനെ അറിയാനും ഇത്തിരി വിവരം അത്യാവശ്യം ആണ്. ഈ ഉസ്താദിന്റെ ഇസ്രായേൽ പ്രഭാഷണമൊക്കെ ഒരു രക്ഷയുമില്ല പഠിക്കാൻ ഒരുപാടുണ്ട് നമുക്ക്...
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 8 ай бұрын
അൽഹംദുലില്ലാഹ് 🤲
@user-qm5xh8pe4q
@user-qm5xh8pe4q 9 ай бұрын
മുട്ടാൻ വന്നവരെല്ലാം പിൻവാങ്ങി..! ഉസ്താദിപ്പോഴും കൂടുതൽകൂടുതൽ ആളുകളാൽ സ്വീകരിക്കപ്പെടുന്നു...!
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 9 ай бұрын
അൽഹംദുലില്ലാഹ് 🤲
@mansormohamed4808
@mansormohamed4808 9 ай бұрын
ആരാ മുട്ടാൻ വന്നവൻ ഇത് വട്ട് കേസ്
@user-qm5xh8pe4q
@user-qm5xh8pe4q 9 ай бұрын
വട്ട്പിടിച്ചവർക്ക് സാധാരണ തോന്നുന്നതാ; "എല്ലാംവട്ട്കേസാണെന്ന് " സാരമില്ല, സുഖായ്ക്കോളും.
@Junaidkariyilavalappil
@Junaidkariyilavalappil 5 ай бұрын
കൊറച്ചു ഉസ്താദിന്റെ വയലൊക്കെ കേൾക്കാൻ samayamkandethanam
@JaffiJafs
@JaffiJafs Күн бұрын
Allah eeman nalki anugrahikkatte
@murshidmk8337
@murshidmk8337 9 ай бұрын
ധർമവും സത്യവും നിലനിൽക്കണം അതിനു വേണ്ടി തന്റെ പഠനവും പ്രഭാഷണവും വിനയോഗിക്കുന്ന ഏക പ്രഭാഷകൻ 🖤🖤🖤🖤🖤🖤 അവസാനവിജയം നിങ്ങൾക്ക് സത്യമേവ ജയതേ
@murshidmk8337
@murshidmk8337 9 ай бұрын
ഇൽമ് ഇല്ഹാം എന്റെ മുത്ത് ഖാസിമി ഉസ്താദ് 🥰🥰🥰🥰🖤🖤🖤🖤😭😭😭😭😭😭
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 9 ай бұрын
അൽഹംദുലില്ലാഹ് 🤲
@BadaBazar016
@BadaBazar016 6 ай бұрын
💚🥰💚
@murshidmk8337
@murshidmk8337 9 ай бұрын
ലോകത്തിന്റെ കാമ്പറിഞ്ഞ പണ്ഡിത പ്രതിഭ
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 9 ай бұрын
അൽഹംദുലില്ലാഹ്
@subairkm8267
@subairkm8267 9 ай бұрын
Genius masha Allah Inducing senses slowly
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 9 ай бұрын
Mashah Allah
@liyavlogs2040
@liyavlogs2040 8 ай бұрын
ഇൽമുൽ bahar ♥️
@faisalrahman5584
@faisalrahman5584 6 ай бұрын
ماشاء الله ❤ A unique👍 and never-before-discussed matters that is enlightening💫 from various angles👌
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 6 ай бұрын
Thanks a lot 😊
@muhammedbadusha9452
@muhammedbadusha9452 9 ай бұрын
Alhamdulillah
@AzeezPallikkal
@AzeezPallikkal 9 ай бұрын
Masha allah ….
@aliperingatt
@aliperingatt 9 ай бұрын
അൽഹംദുലില്ലാഹ് 💚
@abdulrasheedvt9205
@abdulrasheedvt9205 9 ай бұрын
ماشاءالله👍👍👍امين يارب العالمين
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 9 ай бұрын
അൽഹംദുലില്ലാഹ് 🤲
@ayyoobnv9735
@ayyoobnv9735 9 ай бұрын
Masha allh
@sharafudheensharafu2256
@sharafudheensharafu2256 13 күн бұрын
അൽഹംദുലില്ലാഹ്🌹🌹🌹
@RishadC-fk5pr
@RishadC-fk5pr 3 күн бұрын
🤲🤲🤲🤲
@jamalazhari7697
@jamalazhari7697 2 ай бұрын
വളരെ നല്ല പഠനം നടത്തിയാണ് ഓരോ പ്രഭാഷവും നടക്കുന്നത്
@thaskeenashameer5680
@thaskeenashameer5680 9 ай бұрын
Ustade mensus blood facil apply cheyyana video und. Rabbe. 😢😢😢
@hubburasool5719
@hubburasool5719 9 ай бұрын
Koodothram,seva cheyyan vendi
@raseenayousaf6437
@raseenayousaf6437 2 ай бұрын
Usthadinday prasanghaman nan eppo eppozhum kelkkunnath❤
@jamalazhari7697
@jamalazhari7697 2 ай бұрын
നല്ല വിവരമുണ്ട്. ഉസ്താദിന്
@Q11118
@Q11118 9 ай бұрын
Usthathe murathukal hazilakan dua cheyyane🤲🤲🤲🤲
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 9 ай бұрын
തീർച്ചയായും 🤲
@peoplesservice...lifemissi2660
@peoplesservice...lifemissi2660 9 ай бұрын
മെൻസസ് കപ്പിന്റെ വീഡിയോ ഞാൻ ഇന്നലെ കണ്ടു ഉസ്താദേ...
@abdulmajeedcheeramkunnummal
@abdulmajeedcheeramkunnummal 3 ай бұрын
ലിൻക് ഉണ്ടോ?
@user-uq3dn6eu6y
@user-uq3dn6eu6y 2 ай бұрын
അത് ഉപയെഗിക്കുന്നത് തെറ്റാണോ
@ShanuKm
@ShanuKm 6 күн бұрын
​@@user-uq3dn6eu6y.. ഉപയോഗിക്കാതെ ഇരിക്കളാണ് qair.,നമ്മൾ എപ്പോഴും..qairine..മുന്തിക്കുക...❤❤...അല്ലാഹ് നാഫിയായ ഇൽമിനെ തന്നു കൊണ്ട് അനുഗ്രഹിക്കട്ടെ ആമീൻ ❤
@muhammedbadusha497
@muhammedbadusha497 9 ай бұрын
ചിദികുന്നവർക് ദ്രഷ് ടാൻ ന്റമുണ്ട്
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 9 ай бұрын
അതെ 👍
@MuhammadRafi-qg9zt
@MuhammadRafi-qg9zt 9 ай бұрын
Ustadinepole telivukal nirathi samsarikkunna aale njan kandittilllaaa😢😢😢😢
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 9 ай бұрын
അൽഹംദുലില്ലാഹ് 🤲
@sual5794
@sual5794 9 ай бұрын
Athe🥹🥹
@muhammedfaseehfaseeh8016
@muhammedfaseehfaseeh8016 9 ай бұрын
എന്നെ കൺ കെട്ടിലൂടെ ഒരു യൂറോപ്യൻ 2000 ദിർഹംസ് പറ്റിച്ചിട്ടുണ്ട്
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 9 ай бұрын
എല്ലാം യൂറോപ്പിന്റെ ചതി
@believersfreedom2869
@believersfreedom2869 9 ай бұрын
കോടി കൾ മുടക്കി love jihad നടത്തി കെട്ടിയ ഹദിയ യെ ഷെഹീൻ മൊഴി ചൊല്ലി പോലും! വേലി ചാടാൻ നിക്കുന്നവർക്ക് ഒരു മുന്നറിയിപ്പ്!!
@YaseenYusufYahya
@YaseenYusufYahya 8 ай бұрын
ശരി കാസക്കുട്ടാ... വിശ്വസിച്ചു 😎
@user-cj8uf3gu4o
@user-cj8uf3gu4o 4 ай бұрын
Kasakuttan കണ്ണടച്ചാൽ നിനക്ക് ഇരുട്ടാകുള്ളൂ😅😅 വിഷമിക്കണ്ട പഠിച്ചൊകെ പോയി 😅😅😅
@nasarwayanad7052
@nasarwayanad7052 7 ай бұрын
ഞാനും എന്റെ സമുതായവും അതിൽ പങ്കില്ല ഹിന്ദു നാട്ട് രാജാക്കന്മാർ കുരിതി കൊടുത്തു അവരുടെ മദ്യവും ഇന്ത്യൻ പെണ്ണ് കൊടുത്തു അവസാനം നാടും വിട്ട് ഓടി പഴശ്ശിരാജ 😄😄😄
@MOIDEENKUTTYKOONRI-qi9vo
@MOIDEENKUTTYKOONRI-qi9vo 9 ай бұрын
എന്തിനാണ് മെൻസസ് ബ്ലഡ് വിൽപനക്ക് വരുന്നത്.അത് കൊണ്ടുള്ള ഉപയോഗം
@mujeebmuji4298
@mujeebmuji4298 9 ай бұрын
കൈ വിഷമുണ്ടാക്കാൻ
@hubburasool5719
@hubburasool5719 9 ай бұрын
Koodothram cheyyan vendi
@bosebaby6184
@bosebaby6184 9 ай бұрын
പ്രോടീൻ
@ghulsarvp
@ghulsarvp 9 ай бұрын
Sihirinthe main content
@mariyammariyam4070
@mariyammariyam4070 9 ай бұрын
​@@ghulsarvpആദ്യമായിട്ട് അറിഞ്ഞത്
@ummerParappuravan-rb7yv
@ummerParappuravan-rb7yv 5 күн бұрын
നിർത്തി ക്കൂടെ. ചെങ്ങാതി
@hamzakunjaniunda3885
@hamzakunjaniunda3885 4 күн бұрын
നിനക്ക് ഉൾകൊള്ളാൻ കഴിയില്ലെങ്കിൽ നീ കാണാതിരുന്നാൽ മതി.. അല്ലാതെ ഉസ്താതിനെ നീ നിറുത്തിക്കണ്ട
@MuhammadRafi-qg9zt
@MuhammadRafi-qg9zt 9 ай бұрын
Corona vaccine also😢😢😢😢
@MuhammadRafi-qg9zt
@MuhammadRafi-qg9zt 9 ай бұрын
Loka chadiyayirunnu😮
@samisameertk8703
@samisameertk8703 9 ай бұрын
ഒരാൾക്കു ഹൃദയം ശുദ്ധിയാക്കണമെങ്കിൽ ഒരു ശൈകിനെ കണ്ടത്തണം. ഹൃദയത്തിൽ ദിക്ർ വാങ്ങണം. അത് കൊണ്ട് പണി എടുക്കണം.. മുഹ്മിനാവാൻ അലമുൽ അർവാഹിൽ വെച്ച് അല്ലാഹുവോട് ചെയ്ത കരാർ ഭൂമിയിൽ വെച്ച് അത് ഏല്പിക്കപ്പെട്ട ആളിൽ നിന്നും ബൈഹത് ചെയ്യുക. അതാണ് മുറമ്പിയായ ശൈഖ്. അതല്ലാതെ ഇസ്ലാം ഒരുപാട് സംഘടന അല്ല. വയള് പറച്ചിലല്ല. ഈമാനി ല്ലങ്കിൽ എന്ത് കാര്യം. വിജയിക്കാൻ ഹൗലിയാക്കളുടെ കൂടെ കൂടുക. മദീനക്കാരനായ നിസാമുദീൻ സുൽത്താൻ ആലുവ ജീലാനി ഷെരീഫിലുണ്ട് നന്നാവാൻ ആഗ്രഹമുള്ളവർക് പോയി കാണാം.. മഹാന്റെ കൈ പിടിക്കാം. ഇസ്ലാം കാര്യം 5 ഹും അനുഷ്ഠിക്കാനുള്ളതാണ് 1മത്തേത് തൗഹീദ് അതിന്റ അനുഷ്ടനാം അത് 24 മണിക്കൂർ റൂഹിൽ വേണ്ട സംഗതിയാണ് അതൊക്കെ മഹാനാണ് എനിക്ക് പഠിപ്പിച്ചു തന്നത്. Insha allah.
@dreamhomedesign506
@dreamhomedesign506 9 ай бұрын
PODA JAAHIL NISAMUDHEEN MADEENAKARAN 🤣
@samisameertk8703
@samisameertk8703 9 ай бұрын
താങ്കളുടെ റിപ്ലൈയിൽ പോലും സത്യം ഉണ്ട് ഞാൻ ജാഹിൽ തന്നെ ആണ് സത്യം ഉൾക്കൊണ്ട ജാഹിൽ അതിൽ അഭിമാനമേ ഉള്ളു rply ഇടാൻ കാണിച്ച മനസ്സിന് നന്ദി ✨👍
@shafeekpharma6028
@shafeekpharma6028 9 ай бұрын
Njan avide poya aal aanu munp thaadi vecha sheikh ipo clean shave shaikh uppa maricha mone shaikh aakkan ithu kudumba vaazhcha aano😅
@abdumohamed1942
@abdumohamed1942 8 ай бұрын
ഏത് മദീനക്കാരനാണ് കുട്ടാ ആലുവയിൽ ഉള്ളത്
@dreamhomedesign506
@dreamhomedesign506 8 ай бұрын
kudumba sothaan aluva
@asheerhassan7594
@asheerhassan7594 9 ай бұрын
ജ്യൂസ്‌ കുടിക്കരുത്...
@junaidkv7165
@junaidkv7165 9 ай бұрын
Kudikkarudh
@rabirabaah6535
@rabirabaah6535 9 ай бұрын
കുടിക്കരുത് 🤌🏼
@user-tc7fo8vg8e
@user-tc7fo8vg8e 9 ай бұрын
ജ്യൂസ് അധികം കുടിച്ചാൽ കിഡ്നി അടിച്ചുപോകും
@abdumohamed1942
@abdumohamed1942 8 ай бұрын
ജൂസ് വന്നല്ലോ ?
@user-gf8pn1xj7s
@user-gf8pn1xj7s 4 ай бұрын
ജ്യൂസ്‌ കുടി ആരോഗ്യത്തിനു നല്ലതല്ല പഴങ്ങൾ അതേ പടി തിന്നുകയാണ് വേണ്ടത് എന്ന് ഡോക്ടർ മാർ പറയുന്നുണ്ടല്ലോ
@abdunnafiho.k2578
@abdunnafiho.k2578 9 ай бұрын
ഈ ഭ്രാന്തനെ കൊണ്ട് പ്രസംഗിപ്പിക്കുന്ന വർക്കാണ് ഭ്രാന്ത്.
@junaidkv7165
@junaidkv7165 9 ай бұрын
Ninakkaaanu brand ............... Booomi oru olakkayalla
@rabirabaah6535
@rabirabaah6535 9 ай бұрын
ഭ്രാന്തുപിടിച്ചവന് കാണുന്നവരൊക്കെ ഭ്രാന്തൻമാരായി തോന്നുന്നത് സ്വാഭാവികം 😅. വല്ല ഊളമ്പാറയിലും പോടോ
@kareemvaliyakath4380
@kareemvaliyakath4380 9 ай бұрын
ഭ്രാന്തൻ നായ്ക്ക് അങ്ങനെ തോന്നു 🙃
@muhammadhaneefa8769
@muhammadhaneefa8769 9 ай бұрын
Samskaaram of.....
@kabeermuhammad8754
@kabeermuhammad8754 9 ай бұрын
Ade.nintevappakkanubrant
@ismayilnechikkattil6905
@ismayilnechikkattil6905 9 ай бұрын
ഇയാൾ വായിൽ തോന്നിയത് പറയുന്നു 🤣🤣
@meharoofprtrmeharoofprtr8151
@meharoofprtrmeharoofprtr8151 9 ай бұрын
Ennu ninte thantha paranjo
@rabirabaah6535
@rabirabaah6535 9 ай бұрын
തെളിയിക്ക് മൊണ്ണേ 😏ഓരോന്നോരോന്നായി.
@shanibashebin305
@shanibashebin305 5 ай бұрын
Ustad parayunna reethiyil tanne kealkanum veanam bhagyam, allenkil ingne bhodamillathe vimarshikkam😢
@ismayilnechikkattil6905
@ismayilnechikkattil6905 5 ай бұрын
@@shanibashebin305 ഉസ്താദ് പണ്ട് സമസ്ത ക്കാർ തന്നെ എതിർ തിരുത്തി രുന്നു 😀
@user-cj8uf3gu4o
@user-cj8uf3gu4o 4 ай бұрын
Inju കേൾക്കണ്ട വഹാബിസം പഠിച്ചോ
@ismayilnechikkattil6905
@ismayilnechikkattil6905 9 ай бұрын
ഇയാൾക്കു വഹിയ്യ് ലെഭിക്കുന്നു 😂😂
@cmsa2001
@cmsa2001 9 ай бұрын
നല്ല വിവരം ഉണ്ട് അദ്ദേഹത്തിന് എല്ലാ fannilum അതിലൂടെ അദ്ദേഹം റിസർച്ച് ചെയ്യുന്നു
@WORLDCITIZEN-kz3dn
@WORLDCITIZEN-kz3dn 9 ай бұрын
അറിവുണ്ട്
@ShanuKm
@ShanuKm 6 күн бұрын
വഹിയ്യ് അല്ല... അത് നബിമാറിലൂരെ അവസാനിച്ച്...ഇതിന് ഇൽഹാം എന്ന് പറയും...
@sual5794
@sual5794 9 ай бұрын
Mensses blood വിപണിയിൽ വരുമെന്നോ 🤔🤔😮
@ghulsarvp
@ghulsarvp 9 ай бұрын
ഇബിലീസിന് വേണ്ടി യൂറോപ്പ്യൻ എന്ത് തെമ്മാടിത്തരവും കാണികും
@Eureka_C_spot
@Eureka_C_spot 9 ай бұрын
എന്താ bro. ഇന്ന്‌ sperms bank ഉം മുലപ്പാല്‍ bank ഉം ഉണ്ട്‌. Pinnentha?
@user-ij8zv2pv7v
@user-ij8zv2pv7v 9 ай бұрын
​@@ghulsarvpഇപ്പൊ പല ഗുളികകളിലും മെൻസസ് ബ്ലഡ്‌ ചേർക്കുന്നുണ്ട് ബ്രോ
@chanelskypu8805
@chanelskypu8805 5 ай бұрын
മനുഷ്യന്റെ മലം ആനറിബോഡി ആയി ഉപയോഗിക്കുന്നു എന്ന പഠനം കേട്ടിട്ടുണ്ട്... എല്ലാവരുടെയും പറ്റൂലപോലും കോടിക്കണക്കിന് ആളുകളുടെ മലം ചെക് ചെയ്താൽ വിരളിലെണ്ണാവുന്ന ആളുകളേ കിട്ടുകയുള്ളൂ...പണം ഇങ്ങോട്ട് കിട്ടുമെന്നാ കേട്ടത്...
@ShanuKm
@ShanuKm 6 күн бұрын
ഇതല്ല ഇതിനപ്പുറവും കാണാൻ കിടക്കുന്നു....കുറെ എനിക്കും പറയാൻ ഉണ്ട് പക്ഷെ പബ്ലിക് പ്ലാറ്റ് ഫോമിൽ പറ്റില്ല എന്നത് കൊണ്ട് മാത്രം മിണ്ടാതിരുന്നു...പലതും തെളിവ് സഹിതം കണ്ടുപിടിച്ചു... ഇനി വരാൻ പോകുന്ന കാര്യവും വ്യത്യസ്തമല്ല...
@thahirkannur
@thahirkannur 9 ай бұрын
ഇന്ത്യയിൽ ഗോമൂത്രം വിൽക്കുന്നത് പോലെ ഇതും വരും ഉറപ്പ്, ആദ്യമാധ്യം ഗോമൂത്രം എന്ന് കേൾക്കുമ്പോൾ എല്ലാർക്കും അറുപ്പായിരുന്നു 😝കുറേ കഴിഞ്ഞപ്പോൾ അത് സാധാ പോലെ ആയി.😋
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 9 ай бұрын
എല്ലാം യൂറോപ്പിന്റെ ചതി
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 16 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,9 МЛН
ആരാണ് റബ്ബ് | Koduvally | rahmathulla qasimi | 02.02.2020
58:17
Quran Study Centre Mukkam
Рет қаралды 52 М.
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 16 МЛН