𝐓𝐖𝐈𝐍 𝐋𝐎𝐕𝐄❤️✶𝐅𝐈𝐍𝐀𝐋💗 𝐄𝐩𝐢𝐬𝐨𝐝𝐞ᚐ(21)•✧.🔞🔞🔞[Alert🚫]🖤

  Рет қаралды 68,516

Tata Mic💜🐻

Tata Mic💜🐻

11 ай бұрын

WATCH TILL THE END💜
Thankyou so much for all your love and support💝
Copyright Disclaimer:I dont own any of the bgms or videos used in this. Credits goes to the respective owners.
There are MATURE CONTENTs included. Skip the part if you are uncomfortable.
#jikook
#taekook
#vmin
#sope
#namjin

Пікірлер: 642
@tatamic3970
@tatamic3970 11 ай бұрын
Armysee❤️ Watch till the end💜pinne storyye pattiyulla nigade valuable comments idane🥲ith oru pavam authorinte request ayitt kootiyal mathi😘💜 Thankyou each and every one of you for your love and support💝
@pranayamcreations8311
@pranayamcreations8311 11 ай бұрын
❤❤❤❤❤❤❤❤❤❤❤❤
@tatamic3970
@tatamic3970 11 ай бұрын
@@pranayamcreations8311 💜❤️
@zafwamohammed5141
@zafwamohammed5141 11 ай бұрын
​@@tatamic3970ĺ
@adithyaa-qn5kd
@adithyaa-qn5kd 11 ай бұрын
Support cheyatha pinne chechi kuttii @tatamic3970 🥺💕💕💞💞💕
@adithyaa-qn5kd
@adithyaa-qn5kd 11 ай бұрын
​@@tatamic3970 Miss you iniyum kathirikum new feel good storykayi ☺️🥺
@gowthamiskanth6015
@gowthamiskanth6015 5 ай бұрын
ഇനി ഞാൻ സ്വപ്നലോകത്തുനിന്ന് താഴോട്ട് ഇറങ്ങട്ടെ 😍😍😍ഒറ്റദിവസം കൊണ്ടാണ് ഞാൻ ഈ സ്റ്റോറി കണ്ടേ തീർത്തത്... ഒന്നും പറയാനില്ല സൂപ്പർ സ്റ്റോറി ❤️❤️ഒരു വിഷമമേ ഉള്ളു സ്റ്റോറി തീർന്നുപോയല്ലോ എന്ന്😢.... എനിക്കെ ഒരുപാട് ഇഷ്ട്ടപെട്ടു... കോമഡി ആണെങ്കിലും റൊമാൻസ് ആണെങ്കിലും
@tatamic3970
@tatamic3970 5 ай бұрын
Thankyou da kutta🫂💜
@nabiie_bangtan6177
@nabiie_bangtan6177 11 ай бұрын
💕ഇത് Twin Love അല്ല twist Love ആണ് 💕
@tatamic3970
@tatamic3970 11 ай бұрын
💞
@adhishri2423
@adhishri2423 8 ай бұрын
True
@teakook8688
@teakook8688 3 ай бұрын
Njn yochikkunnu chechi
@pathzz636
@pathzz636 11 ай бұрын
Adipwoli twist.. Jikook ottum pratheekshichilla😍😘💕
@tatamic3970
@tatamic3970 11 ай бұрын
💜❤️
@teakook8688
@teakook8688 3 ай бұрын
Ithu vallatha oru story ayyi poyi ennalum super story I like this story ee story full njn enjoy cheythu nalla cute story❤🥹😊
@sreeluu1234
@sreeluu1234 11 ай бұрын
Twist love pwolichu vmin &jikook highlights aanengilum enwoo & v combo cute aayito. I loved it . Sope ammayiamma marumol 👌👌
@tatamic3970
@tatamic3970 11 ай бұрын
Thankyou da💜❤️
@kookiesmine1993
@kookiesmine1993 11 ай бұрын
Jikook❤️vmin❤️sope❤️super aayirunnu 🥰🥰🥰 adipowliiii story 💜💜💜💜💜
@tatamic3970
@tatamic3970 11 ай бұрын
💜
@kesiya_elsa_john
@kesiya_elsa_john 11 ай бұрын
Trailer എല്ലാം ഇട്ട് എല്ലാരേം പേടിപ്പിച്ചു നിർത്തിയേക്കുവാരുന്നു.കൊച്ചു കള്ളി 😅...വേറെ level twist ആയിരുന്നു 🤯...ഈ twist ഞാൻ ചെറുതായി പ്രതീക്ഷിക്കാതെ ഇരുന്നില്ല ഇല്ലാതില്ലതില്ല എന്ന് വേണം പറയാൻ.. Jay jeonayude moments kandittu ഇവിടിരുന്നു ഞാൻ blush അടിച്ചു ചത്തു.. പിന്നെ ella couplesum ഒന്നിന് ഒന്ന് മെച്ചം.. എല്ലാ songsum bgm എല്ലാം അടിപൊളി. എന്താ പറയണ്ടേ എന്ന് അറിയില്ല. അത്രക്കും അടിപൊളി. Twinsuminum twins അത് ഒരു വല്ലാത്ത twist ആയിപോയി. 😊അത് വേറെ level twist. ഇനി twin love ഇല്ലല്ലോ എന്ന് ഓർക്കുമ്പോൾ നല്ല വിഷമം ഉണ്ട്‌. But its ok. Every story has a ending എന്ന് ആണല്ലോ.❤ ഇനിയും ഇതുപോലത്തെ നല്ല സ്റ്റോറീസ് ആയി ചേച്ചി വീണ്ടും വരണം.🤌🏻💜
@tatamic3970
@tatamic3970 11 ай бұрын
Pinnallah😌🫂💜
@nadifaferin6126
@nadifaferin6126 11 ай бұрын
Iam so very happy. Because there was a twist i didn't expecte🥰🥰🥰iniyum jikook and vmin ff pradeekshikkunnu 😍😍😍 JIKOOK and VMIN forever💜❤️💜❤️💜❤️💜❤️💜❤️
@tatamic3970
@tatamic3970 11 ай бұрын
❤️💜
@parkshamin3508
@parkshamin3508 11 ай бұрын
Ente taebaring njn ithuvare ayttum thante ffn comments ittittilla.. But ippol iduva🤧💗its really amazing story 🤧💗🌝starting il thanne ente eyes niranj😂manassum niranju mothathil ishttavayi🤧💗thank youh💗🤧thanku soo much🤧💗nalla kadha ayirunnu... Nalla oru ending thanne thannu🤧💗
@tatamic3970
@tatamic3970 11 ай бұрын
Thank you jiminbaaring😘❤️
@ramseena265
@ramseena265 11 ай бұрын
മനസ് നിറഞ്ഞു . ഇതിൽ കൂടുതൽ ഒന്നും പറയാനില്ല 🥰🥰🥰🥰
@tatamic3970
@tatamic3970 11 ай бұрын
😘❤️
@ramyamadhu6050
@ramyamadhu6050 11 ай бұрын
കിടുക്കാച്ചി കിടുക്കാച്ചി എപ്പിസോഡ്. എന്താ പറയേണ്ടത് എന്ന് ഒരു രൂപവും ഇല്ല. Jikook ഇല്ല എന്ന് ചിന്തിച്ച് വട്ടായിട്ട് ഉണ്ട് തനിക്ക് അറിയുമോ. എന്നാലും പൊളിച്ചു thank you so much love you jikook vmin 💞💞💞💞❤❤❤🥰😍🥰😍🥰🤟🤟🤟🤟🤟🎉🎉🎉🎉🎉☺️🤟☺️🤟☺️😀🥳🥳🥳🥳🥳🐣🐰💓💓💓💓💓💝💝💝💝
@tatamic3970
@tatamic3970 11 ай бұрын
😘❤️
@ramyamadhu6050
@ramyamadhu6050 11 ай бұрын
@@tatamic3970 love you Gay's 💞💞💞💞it an osm episode love it allot. Pizzzzzzz can you do next ff Jikook only 💞💞💞😍😍😍😍🥰🥰. This episode became 100k. 👍👍👍🤟🤟🤟🤟👌👌👌👌👌💞💞💞💞💞❤❤❤🥰
@vaishnavikrishnan5612
@vaishnavikrishnan5612 23 күн бұрын
അടിപൊളി എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു കുറേ സങ്കടവും സന്തോഷവും ഒക്കെ ആയി ഒരു അടിപൊളി ഹാപ്പി end സൂപ്പർ ❤️❤️
@aleenatgeorge5367
@aleenatgeorge5367 11 ай бұрын
Chechi super episode😍🥰😘 twist 😍 polichu 😍🥰 iniyum 🥰 egane 😘 stories 😍 cheyyane 🥺 vmin 🥰 and 🥺 jikook 😍😘
@tatamic3970
@tatamic3970 11 ай бұрын
Aada💜❤️
@anjaliaj6308
@anjaliaj6308 11 ай бұрын
Polich muthee. 🥳💞🤩
@tatamic3970
@tatamic3970 11 ай бұрын
Thankyou muthee😘❤️
@wearedreamy7
@wearedreamy7 11 ай бұрын
Aaaaahhhhhhh santhosham konde irikkaanum nekkaanum veyeeeeee 💜💜💜💜💜poli poli poli episode 🥰🥰🥰🥰🥰 pinne chechiii....... Ithinte 2 part ido ☺☺njan nirbanthikkonnulla soukaryam pole cheytha mathi ☺☺ pinne poli ending ayirunnuu 😍😍😍 thank you for this episode thank you soooo much 💜💜💜💜💜💜
@tatamic3970
@tatamic3970 11 ай бұрын
🫂❤️
@annjiza
@annjiza 11 ай бұрын
Chechi story super ❤ twist adipoli njan ottum expect cheythilla. Trailer kandapol eniku vishamam vanu. Story start cheytapol njan karanju but twist super. Romance set ayittundu. Pene namude twin babies. Eniyum ethupole njan ff expect cheyunu. Ethayalum super any.😍😍😍😍😍💜💜💜💜💜💜💜💜💜💜💜💜love you >3❤😊😊
@tatamic3970
@tatamic3970 11 ай бұрын
Lov you dear🥰💗
@bijuvarghese3841
@bijuvarghese3841 11 ай бұрын
Ennikku entha parayedenu ariyilla orupadu santhoshamaai adipoli episode
@tatamic3970
@tatamic3970 11 ай бұрын
💜❤️
@noona8386
@noona8386 11 ай бұрын
Sooper ending orupaad orupaad ishtayi❤️😘😘😘
@tatamic3970
@tatamic3970 11 ай бұрын
💜❤️
@__fitha
@__fitha 11 ай бұрын
vmin💜, jikook💜 orupad ishtayi
@tatamic3970
@tatamic3970 11 ай бұрын
❤️💜
@jubiali377
@jubiali377 11 ай бұрын
Aysh.... 😍😍😍poli ending 😍iniyum nalla stories cheyytto... Waiting.... ❤️u 😍😍😍
@tatamic3970
@tatamic3970 11 ай бұрын
Aada❤️🥰
@purplecourt9012
@purplecourt9012 11 ай бұрын
Entha parayandennu ariyilla... orupad ishttayi🦋🎶🥰💜😘
@tatamic3970
@tatamic3970 11 ай бұрын
❤️💗
@shadowgirlBTS
@shadowgirlBTS 11 ай бұрын
Shubam.... 🤣🤣🤣🤣 Love it... 🙈❤️🥰jay jeon ❤️ taevin jiya forever 🥰
@tatamic3970
@tatamic3970 11 ай бұрын
💝💖
@aflinaaflinaafli7368
@aflinaaflinaafli7368 11 ай бұрын
Ayooo anik ചിരിയും കരച്ചിലും ഒക്കെ വരുന്നു 😪🥰😘 thanks for making me happy 💜💜 സാറിന് ഒരു കൊതുക് തിരി ഒക്കെ vagi വെച്ചൂടെ ഈ diloge ഇന്ക് ഇപ്പോളും ഓർമ ind 🥰 & lub uuuu
@tatamic3970
@tatamic3970 11 ай бұрын
Awww🥲💝
@family_world221
@family_world221 28 күн бұрын
Story is good,i like it, previous episode 😢ayirunnu but final polichu😊😅❤
@annamariyasajan8650
@annamariyasajan8650 6 ай бұрын
Love u chechi 😘 ithreyum നല്ലൊരു story ഞങ്ങൾക്ക് dedicate cjeytha chechikke 😘😘😘 And i am gonna miss it very much ❤❤❤
@tatamic3970
@tatamic3970 6 ай бұрын
😘💗
@Chinnu-ot7
@Chinnu-ot7 11 ай бұрын
Waiting ayirunu orupad eshtayi 💜💜 love you jikook vmin💜💜💜 next..eppazha💜💜💜💜💜💜💜
@tatamic3970
@tatamic3970 11 ай бұрын
💜❤️
@venijayakumar8732
@venijayakumar8732 11 ай бұрын
Sheyy theerandernn karachilakka varunn ithila oro pattum adipoliyanu final epi oru rekshem illa superrrrr ini delivery boykk vendi waiting ane ❤❤❤❤❤❤❤❤❤
@tatamic3970
@tatamic3970 11 ай бұрын
💜❤️
@venijayakumar8732
@venijayakumar8732 11 ай бұрын
@@tatamic3970 sathym paranja ee ff kand njn chillena songinu addict ayi 🙈
@__Acharya____jk
@__Acharya____jk 11 ай бұрын
Supper story ❤❤❤ Orupadu isttayii 😍😍😍😍 Pinnee 8:40 eee bgm ethaa enikk orupad isttayii ❤❤
@tatamic3970
@tatamic3970 11 ай бұрын
Neelathamara bgm❤️💜
@jomoljoy642
@jomoljoy642 11 ай бұрын
Chechi super 😚orupaad ishtaayi😊lub u😘😘
@tatamic3970
@tatamic3970 11 ай бұрын
Luv you too da❤️🫂
@jomoljoy642
@jomoljoy642 11 ай бұрын
@@tatamic3970 🥰😍😘🫂❤️
@user-qb3sm6nj5b
@user-qb3sm6nj5b 11 ай бұрын
Muthe poli manasil oru sakadam ayirunnu jikook onnikille ennu alogichu thanku muthe for the wonderful ending. Super ep arayrunnu polichu💜💜keep going 👏
@tatamic3970
@tatamic3970 11 ай бұрын
Thank you da💜❤️
@adithyaa-qn5kd
@adithyaa-qn5kd 11 ай бұрын
I feel so happy ❤️entha paraya ith oru real love story pole thonuva 🥺 i really love you so much 💞have A better feeling to this 💕
@tatamic3970
@tatamic3970 11 ай бұрын
💗💝
@annatheresa4774
@annatheresa4774 11 ай бұрын
Twist nannayirrunnu and also the happy ending 👍❤️
@tatamic3970
@tatamic3970 11 ай бұрын
❤️
@dayumnwithjk
@dayumnwithjk 11 ай бұрын
Set story daaa!!!!!! Ending nthayalum kanam enn vicharich thanneyaa kandth!!! Nthooo i love the character jeona becoz its resembles somewhere me!!!!🤌 I'm wyting lyk this!!!!! Varumm enn pratheeshayodee!!!! So ethpole happy ending aavnee enn pretheshiknu!!🙂💜 Nthoram times oro episode um kandanno???? Pne jiya and taevin its just woahhh🤌🧿🦋 I loved the stry very much!! daaa!! Njnm pretheshikuvaaa eth poleee oru ending ente lyfil🧿🤌 All the characters were awesome daaa❤ Eniym ethpolthe nalla storiez kond varum enn pretheshichotteee!!!!!!❤️🙌🫰
@tatamic3970
@tatamic3970 11 ай бұрын
Aada🥺❤️🫂 and thank you for this comment💜❤️
@Ananya123ammu
@Ananya123ammu 11 ай бұрын
Chechi poli njan twist ottum vicharichila i love it ❤️❤️❤️jikook forever 🤍🤍🤍🤍 pinne njan vicharichu ella storyilum taekook onnikum but jikook ഒന്നിച്ചുലോ എനിക്ക് സന്തോഷം ayi ❤️❤️❤️💞 eniyum jikook love story cheyanam pls athil jimin girl mathi pls 😘😘😘😘😘
@tatamic3970
@tatamic3970 11 ай бұрын
Aadaa❤️
@Kebinjoseph
@Kebinjoseph 11 ай бұрын
Supperrrr story daaa❤ entha parayanddennn arijjuddaaa..... Thernnappo avido oru vishamam but nalla storys ayitt thann varumenn vicharikkunnnuuuu athupole thannee waitum chennuummmm..... ☺️💓 Such an amazing story....... 🦋 No wordsssss🤗 lot of lovee💜
@tatamic3970
@tatamic3970 11 ай бұрын
Thank you da❤️🫂
@reshmavijay7258
@reshmavijay7258 11 ай бұрын
Hi dear💛💜ഇതൊക്കെയാ ഞാൻ പറയുക 💜💛ലാസ്റ്റ് എപ്പിസോഡ് കണ്ടു ഞാൻ വല്ലാതെ ആയി 💛💜ഫൈനൽ എപ്പിസോഡിന്റെ പ്രോമോ ഞാൻ കണ്ടില്ല 💛💜അപ്പൊ എന്റെ അനിയത്തി പറഞ്ഞു 💛💜എന്തേലും ഒരു ഹോപ്‌ ഇടാകും 💛💜അവൾ പറഞ്ഞതും ഫലിച്ചു 💛💜ഇത് ഹോപ്പ് അല്ല ആടാർ കിണ്ണം കാച്ചി വെടിക്കെട്ട്‌ എപ്പിസോഡും And നല്ല നല്ല happy എൻഡിങ്ങും ആയിരുന്നു 💛💜ഒത്തിരി ഒത്തിരി സന്തോഷം ഉണ്ട് dear 💛💜എന്റെ ജികുക്കിനെ ചേർത്ത് വച്ച് happy ആകിയതിന് jikook forever 💛💜ജയ് യുടെ കാര്യത്തിൽ ഒരു നല്ല ക്ലാരിഫിക്കേഷൻ വേണം എന്ന് എനിക് തോന്നിയിരുന്നു ഒരു misunderstandinginte പേരിൽ ജയ്ക്ക് ഒരു അബദ്ധം പറ്റിയതാണ് 💛💜 അതിനുവേണ്ടി മാപ്പ് പറയാനും ഇഷ്ടം പറയാനും ജയ് ഒരുപാട് ശ്രമിച്ചെങ്കിലും jeona അതൊന്നും കേൾക്കാൻ തയ്യാറായിരുന്നില്ല💛💜ഈ എപ്പിസോഡ് അതിന് എല്ലാം ഒരു ക്ലാരിഫിക്കേഷൻ കൊണ്ട് വരികയും💛💜ജയ്ക്ക് ജോൺയോടുള്ള ഇഷ്ടം എത്രയാണ് എന്ന് മനസ്സിലാക്കി കൊടുക്കുകയും ചെയ്തല്ലോ🐥🐰സൂപ്പർ 💜💛എല്ലാം സൂപ്പറ് ആയിരുന്നു❤ ജിയാ taevin നൈസ് ആയിരുന്നു ❤❤yoonjiyudeyum ammauydeyeyum ഇടയിൽ കെവിസാറിന്റെ കാര്യം എന്ത് ആകുമോ എന്തോ 💛💜twin സിസ്റ്റേഴ്സിന് ട്വിൻസ് ജനിച്ചത് അടിപൊളി ആയിരുന്നു 💛💜പേരക്കുട്ടികളുമായി പപ്പയും മമ്മിയും happy 💜💛 ഡെലിവറി കഴിഞ്ഞുള്ള ജയ് jeona പാർട്ട്‌ തകർപ്പൻ ❤💜 ഇവിടുന്ന് എഴുന്നേറ്റിട്ട് നിനക്കുള്ള പണി ഞാൻ തരാം 💛💜 അതിനുമുമ്പ് ഞാൻ അടുത്ത ഗോളടിക്കും💛💜🐥🐰💛💜Eva and enwoo cute couple ❤vavayum❤Roshan Kevinsirnte kunjine കളിപ്പിക്കുന്നത് nice ayirunnu 💛 ഇത് സാറിന്റെ കുഞ്ഞാണോ, അല്ലടാ അപ്പുറത്തെ വീട്ടിലെ യാ വളർത്താൻ മേടിച്ചതാ 😂 ആ അതാ സാറിന്റെ ഒരു ചായയും ഇല്ല 😂over all super 💛💜pinne bgm, editing poli ayirunnu 💛💜ഇത്തിരി സങ്കടപ്പെടുത്തിയിട്ട് ഒത്തിരി ഒത്തിരി സന്തോഷം തന്നതിന് dear💛💜താങ്ക്സ് alot 💛💜സൂപ്പർ ആയിരുന്നു 💛💜 എനിക്ക് ഏറ്റവും ഇഷ്ടമായത് ജയുടെയും jeonayudeyum സൗണ്ട് ആണ്💛💜 അവരുടെ തല്ലു കൂടിയും അങ്ങോട്ട് ഇങ്ങോട്ട് വഴക്ക്പറഞ്ഞും പാര വെച്ചും jealous അടിപ്പിച്ചു കണ്ണുകൾ കൊണ്ട് സ്നേഹം പറയാതെ പറഞ്ഞും.....അങ്ങനെയാണ്അവർ സ്നേഹിക്കുന്നത് അതാണവർ jikook 💛💜 jikook forever💛💜keep going dear💛💜ഇനിയു jikook സ്റ്റോറിസിന് വേണ്ടി വെയ്റ്റിങ് 💛💜ഒരുപാട് മിസ്സ്‌ ചെയ്യും ഈ സ്റ്റോറിയിയെ 💛💜also miss u dear💛💜
@tatamic3970
@tatamic3970 11 ай бұрын
Thank you for this beautiful comment dear💜❤️🫂
@sonaleo7484
@sonaleo7484 11 ай бұрын
Enne Kore karayipichu pinne Kore chirippichu avasanam kidukki Polich daa ... Iniyum pratheekshikkunu❤❤
@tatamic3970
@tatamic3970 11 ай бұрын
💜❤️
@herahjzph-2003
@herahjzph-2003 11 ай бұрын
Onnum parayan ella adipoli 😭❤️‍🔥othiri kathirunna episode arunnu enik orupad estayiii ❤ Twin love its My All time Favorite 😭❤️ Keep Going dear ♥️😘 Thank you for your good effort ♥️🫂Lots of Love 💕💕
@tatamic3970
@tatamic3970 11 ай бұрын
Thank you muthee😘❤️
@Pjm873
@Pjm873 11 ай бұрын
Thank you for such a beautiful story. Ennepole kadhakk vendi maathram ff kaanunnavar orikkalum ith marakkilla. You have to comeback with another story for sure.... We'll be waiting💋🤍
@tatamic3970
@tatamic3970 11 ай бұрын
💜❤️
@knjempire9372
@knjempire9372 4 ай бұрын
Im waching this for the fourth time oru special ep kude cheyamo just in love with this story
@tatamic3970
@tatamic3970 4 ай бұрын
💜❤️
@parujiminah
@parujiminah 11 ай бұрын
💕🌟 Supper daaa adipoliiiiiiii episode and FF Oru reshe Ella eth njn late ayan kanam start cheyyinelum nalla resondarin😘vmin jikook sope namjin ellarum. Ellarim ....🌀🌀and luv you Soo much 🦋 othiri ishtayii
@tatamic3970
@tatamic3970 11 ай бұрын
Thankyou daa🫂💜
@Kbcn
@Kbcn 11 ай бұрын
Soooooooo happy .... 🥰🥰🥰🥰🥰🥰Adipoliii story ayrunu...kurchoke tensn ayenglum engne oru happy ending thannathinu orupad nanni ...ethupole orupad nalla nalla stories nu vndy kaathirikum....💕💕💕💕💕💕
@tatamic3970
@tatamic3970 11 ай бұрын
💜❤️
@joynajoshy1258
@joynajoshy1258 11 ай бұрын
Orupade ishtayyi❤ engane oru twist ottum pretishichila😅😍😍😍😍next story ke waitinga😅😅
@tatamic3970
@tatamic3970 11 ай бұрын
🫂❤️
@SureshMuthalakkulam-bt8ok
@SureshMuthalakkulam-bt8ok 11 ай бұрын
Adipoli episode ayirunu.. Ottum njan prathikishila ennu varum ennu.. Notification kandapol ulla oru sathosham enik parju ariyikan pattathathayirunu.. Enikariyam ayirunu chechi njale orikalum sad akila ennu athopole thanne undayi.. Jikook, Vmin baki ellavarum onninu onnu mikachathayirunu.. Song selection eduthuparayeda onna... Eni oru special episode kudi edattoo😂😂eniyum ethopole adipoli storys prathikshikunu.. Jikook and Vmin ❣️❣️BTS forever ❤️❤️
@tatamic3970
@tatamic3970 11 ай бұрын
💜❤️
@Bells_Bts
@Bells_Bts 11 ай бұрын
Ayyo ayyo twist twist ennalum ente chechiii itrek pradishichilla cheriyoru pradeesha indayirunnu ennalum ith unexpected ayipoyii.... 💜💜💜💜💜 adipoli episode ayirunnu angane twin love ivide theernu Thankyou for a wonderfull story to giving us... 💜💜💜 chechii waiting for your next stories 😁💜💜💜💜
@tatamic3970
@tatamic3970 11 ай бұрын
💜❤️😘
@Bells_Bts
@Bells_Bts 11 ай бұрын
@@tatamic3970 💜💜💜
@ashwathysalvaraj9709
@ashwathysalvaraj9709 11 ай бұрын
Thanks you for this episodes ഞാൻ ഒരുപാട് ആഗ്രഹിച്ച എപ്പിസോഡ് ഇത് ഇട്ടതിന് ഒരുപാട് thanks ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു ഈ എപ്പിസോഡ് അടിപൊളി എപ്പിസോഡ് എനിക്ക് ഒരുപാട് ഇഷ്ടമായി❤❤❤❤❤
@tatamic3970
@tatamic3970 11 ай бұрын
💜❤️
@shiyara.c358
@shiyara.c358 11 ай бұрын
Omg entha paraya ottum pradheekshichilla ith pooloru twist angane twin love theernnu entha paraya chechi enikk orupaad ishtappettu eestory pakshe kazhingathil cheriyoru sangadam und saaramilla iniyum chechiyude ella storysinum katta support aayi koode undaavum chechi ❤
@tatamic3970
@tatamic3970 11 ай бұрын
Thank you so much da😘💜
@navaneethavijayan2695
@navaneethavijayan2695 11 ай бұрын
Ente ponnoo kainja ep il ithiri imotional karachal arunnel ee ep il chirich chirichaa karanjee 😂🤣 ambo pwolithane mhaan 🙌🏻 orikkalm marakkilla "Twin Love " 💜🦋
@tatamic3970
@tatamic3970 11 ай бұрын
💥💜
@Selen1227
@Selen1227 11 ай бұрын
It's really something; ethra pravishym kandu ennu enikku thanne ariyillaa🥰🥰
@tatamic3970
@tatamic3970 11 ай бұрын
💜❤️
@athirasuresh9501
@athirasuresh9501 11 ай бұрын
Ente ponne... Oru rekshayillatto... Powli story enik orupad eshttayidaa....Ee story vere level aanetto....🎉Eth kand ariyathe karanju poi.... But nalla funny koodi ayirunn... But lastile Twist ottum predheeshichillada... Spr kuttahh😚eniyum eth polathe story edanetto.... Ee story njan mininjann thottane erunn kanan thudangiyee tym kittunna pole erunn kanum.... Ente friend aane enik eth ayach thanne... Appol aval ennod paranju.... Ni eth onnu poi kand nokkan.... Angane onnum nokkilla.... Engad ponnu😅pinne pinne nxt episodil endhann ariyan ulla akamshayil ayirunn njan😁ennalum ee story oru vellatha twist ayi poyeda😢Ennalum enik orupad eshttayii.... Sarangheyooo Dear😚Borahae💜🎉
@tatamic3970
@tatamic3970 11 ай бұрын
Thank u da😘🫂💝
@user-Haifa...
@user-Haifa... 11 ай бұрын
Chechiii nan orikkalum vicharichilla ethrakku adipoli oru twist undakkum ennu ❤❤ enthayalum sooper arunnu 😍 pinneh a roshentte vavayodu ulla scene poli arunnu😂😂 jikook forever 💯🥰⚡❤
@tatamic3970
@tatamic3970 11 ай бұрын
💜❤️
@_mys_terious_pearl_
@_mys_terious_pearl_ 11 ай бұрын
Comment idan korch vaiki nne araya ath innala night ahne onne kanan pattiyee pinna abhinayta bakki inne morning um kandu.. Ee story orupade ishtalla storysile onnayirunnu . Ini ith indavathillaloo nne orkumbo cheriyoru sangadam nde but kozhppellaa inyum nalla kore story sum ayite chechi varum nne predhikshikunu.. Ee episode oru pade ishtayi.. Twinsaya avarke twins perannillee athane❤... Eee story orikalum marakithillaa ullilondavum athrekum special aayirunnu ith 💎💝 Ithinde second part cheyyoo nne cheriyoru request onde... Luv you chachiee.. ❤💝
@tatamic3970
@tatamic3970 11 ай бұрын
Luv you too dear🫂💜
@Lella7225
@Lella7225 11 ай бұрын
Eda superda😌waiting ayirunnu last ithreyum twist prethishichilla 😘 Iniyum ithupole jikook story idane💜🥺
@tatamic3970
@tatamic3970 11 ай бұрын
😘❤️aada
@black__purple__3462
@black__purple__3462 11 ай бұрын
Orupad ishtayi something entho oru feel ee story ithile oro carecterum different very so cute enthayalum enik orupad ishtayi love you so much this story 😘😘🤩🥰😍❣️
@tatamic3970
@tatamic3970 11 ай бұрын
💜❤️
@aleeshaallu
@aleeshaallu 11 ай бұрын
Kanan kurach leat ayii poyii but orupad waiting ayirunu ishttayii superb episode 🎉❤
@tatamic3970
@tatamic3970 11 ай бұрын
💜❤️
@ninithasreeji5768
@ninithasreeji5768 11 ай бұрын
Super happyyayi orupade orupade santhoshayi no word's karanam kurache vishamichriunnu but ippo ellam sariyyii❤❤❤😊😊😊
@tatamic3970
@tatamic3970 11 ай бұрын
💜
@basheerkp3577
@basheerkp3577 11 ай бұрын
എൻ്റെ പൊന്നെ ഒരു രക്ഷയും മില്ല അടിപൊളി end
@tatamic3970
@tatamic3970 11 ай бұрын
❤️
@anannyalaiju9290
@anannyalaiju9290 11 ай бұрын
Super da trailer kandappo ottu pradeshichilla jikook set akum enn endayalum happy ending😊. Pavam eva athinu pani kittiyalle last midathirunal porayirunno😂 Vmin ❤jikook❤taewoo❤sope❤namjin❤super couples 🎉🎉
@tatamic3970
@tatamic3970 11 ай бұрын
❤️💜
@malavika___k_s
@malavika___k_s 11 ай бұрын
Chechi oru rakshayum illa poli episode 😘😘.Vmin 💜 jikook💜 I am so happy 💜jikook onnichathil💜😺but ini episode illa ennu orkumbo oru vishamam 🙃. Iniyum ithu pole ulla ff cheyane chechi 💕
@tatamic3970
@tatamic3970 11 ай бұрын
Aada🫂❤️
@suryasuru2795
@suryasuru2795 11 ай бұрын
💛💜Super super ഒരു രക്ഷയും ഇല്ല അടിപൊളി episode ആയിരുന്നു💜💛കഴിഞ്ഞ episode ഉം പ്രോമോയും ഒക്കെ കണ്ടപ്പോൾ ഒത്തിരി സങ്കടം ആയി💛💜എങ്കിലും ഒരു hope ഞാൻ പ്രതീക്ഷിച്ചിരുന്നു💜💛അത് വെറുതെ ആയില്ല എന്റെ Jikook നെ വിഷമിപ്പിക്കാതെ നല്ലൊരു happy ending തന്നപ്പോ ഒത്തിരി ഒത്തിരി സന്തോഷം ആയി💛💜ഒരു തെറ്റിദ്ധാരണയുടെ പേരിൽ ജയ്ക്ക് ഒരു അബദ്ധം പറ്റിപ്പോയി💛💜അതിനു മാപ്പുപറയാനും ഇഷ്ടം പറയാനും ജയ് ശ്രെമിച്ചെങ്കിലും ജിയോണ ഒരിക്കൽ പോലും Jay നെ കേൾക്കാൻ തയ്യാറായില്ല💛💜ഈ episode ൽ ജയ്ടെ കാര്യത്തിൽ clarification വരുത്തി💜💛Jay എത്രമാത്രം ജിയോണയെ സ്നേഹിച്ചിരുന്നു എന്നു മനസിലാക്കി കൊടുത്തു💛💜ജിയോണ പോലും അറിയാതെ എന്നും Jay അവളുടെ കൂടെ ഉണ്ടായിരുന്നു💜💛Jikook Forever💛💚Jiya & Tevin നന്നായിരുന്നു❤🖤kevin sir & yoonchi Super❤🖤Hobi മമ്മിയും മരുമോളും കലക്കി ആരുടേം കുറ്റം പറയാത്ത പാവങ്ങൾ😀😀റോഷന്റെ വാവയെ കളിപ്പിക്കൽ അടിപൊളി❤ഹായ് കുഞ്ഞാവ ഇത് സാറിന്റെയാ❤അല്ലടാ അപ്പുറത്തെ വീട്ടിലെയാ വളത്താൻ മേടിച്ചോണ്ടു വന്നതാ😂Enwoo & Eva, baby so cute💚ലിപിസ്റ്റിക്കു കുറഞ്ഞു പോയോ ഇച്ചായാ😁ജൂണി പപ്പയും ജീനി മമ്മിയും അടിപൊളി ആയിരുന്നു💛💜all songs,BGM, editing super ആയിരുന്നു പ്രേതെകിച്ചു Jay & Jeona sound അടിപൊളി ആയിരുന്നു💛💜Twin sister's ന് Twins ജനിച്ചത് അടിപൊളി ആയിരുന്നു💛💜delivery കഴിഞ്ഞുള്ള Jay & Jeona fight പൊളി💛💜ഞാൻ ഈ ബെഡിൽ ഇന്ന് ഒന്ന് എണീറ്റോട്ടേടാ നിനക്കുള്ളത് മുതലും പലിശയും ചേർത്ത് ഞാൻ തരും😁😂അതിനു മുൻപ് ഞാൻ അടുത്ത ഗോൾ അടിക്കും💛💜🐥🐰😂😂😂ഒത്തിരി സ്നേഹിച്ചും തല്ലുകൂടിയും പാരവെപ്പും jealous ഉം ഒക്കെ ആയി Jay & Jeona💛💜ഒത്തിരി miss ചെയ്യും💛💜waiting for more Jikook story's💛💜Jikook Forever & ever💛💜🐥🐰👉👈☀️🌙💜💛
@tatamic3970
@tatamic3970 11 ай бұрын
💞💓
@BunnyReem
@BunnyReem 11 ай бұрын
Agne namude twin kazhikaayaan kuttokaareeee......ayooo orupaaadd santhosham nnnnddddd❤️twist ntammoo💘jikook❤️vmin Orupaaadd karajirunu poo orpaad happy annn🥰💘❤️
@tatamic3970
@tatamic3970 11 ай бұрын
😘❤️
@bunny_jimmushi
@bunny_jimmushi 11 ай бұрын
Wonderful story💝 eeh story enne orupad chirippichu, karayippichu😢, chinthippichu,blushadippichu😌.... Njan nannayitt thanne enjoy cheythu.... 😻🥰 super aayirunnu❤️ enik orupaad ishttayii❤️❤️ ❤️‍🔥Jikook&Vmin ❤️‍🔥
@tatamic3970
@tatamic3970 11 ай бұрын
💜❤️
@FathimaAzees-eu5yc
@FathimaAzees-eu5yc 11 ай бұрын
Love you so much chechi 🥰 I have no words to say 🥺 Enik othiri ishttamayi Super ending 👍 Ee story njan miss cheyum And waiting for your next masterpiece 🥰
@tatamic3970
@tatamic3970 11 ай бұрын
Luv you too dear🫂❤️
@FathimaAzees-eu5yc
@FathimaAzees-eu5yc 11 ай бұрын
​@@tatamic3970🫂🥰
@jyothikavnair9274
@jyothikavnair9274 11 ай бұрын
Yahh mwne.. poli nj epi kanan kurach late aayi engilum nice epi aatto.. ikk othiri ishtayi.. ente ponn editer koche.. jikook set aayillann paranj kazhinj epi kand nj enthoram karanjenn ariyavo..🤧 pavam ente kore kanniru waste aayi.. ha saravilla ellam okke aayallo.. pinne sathyam parayallo.. kalyanam kanjente pittenn taevin kittiya adi.. ente ponno chirich oru vazhi aayi🤣🤣🤣 jay de karyam pinne parayanda..sathyam parayalo.. enikk chilappozhokke thonnarond 2 um pottan maranonn..😁 Pinne enthokke paranjalum chila karyangalil avar pro aanenn 2 perkkum twinz ondayappo manasilayii🤭🤭🙈 LOVE YOU ARMY💜😘
@tatamic3970
@tatamic3970 11 ай бұрын
😂❤️💜
@greeshugreeshuma9033
@greeshugreeshuma9033 11 ай бұрын
Wow finally avar onnichu iam so happy ❤❤❤❤❤
@tatamic3970
@tatamic3970 11 ай бұрын
💜❤️
@purplelovejimin7sree
@purplelovejimin7sree 11 ай бұрын
Sandruu episode polichu.Endhayallum oru happy ending Thane annello.jay jeona set ayallo.Iam so happy.
@tatamic3970
@tatamic3970 11 ай бұрын
❤️💝
@devagangadevagangapramod8797
@devagangadevagangapramod8797 11 ай бұрын
😘😍Super episode chechi 😍❤ Adipoli parayan vakkukal illa❤ Avasanam avare setakiyallo samadhanamayi🥰pinne avark randu familikkum twins babiye koduthath nannayi🥰adipoliayittund eniyum veroru storyumayi varanam ketto chechi🥰 I love jikook & vmin forever🥰😘😍
@tatamic3970
@tatamic3970 11 ай бұрын
Aada🫂❤️
@athulyas9480
@athulyas9480 11 ай бұрын
I am so happy adipoli ending ayirunnu ❤️❤️😗😗
@tatamic3970
@tatamic3970 11 ай бұрын
😘💜
@imme5857
@imme5857 11 ай бұрын
Vmin poli❤🦋 Jikook kidu❤🙈 Namjin🎉 EunwooTae😁 😂sope🥳😂😊 Twinlove❤
@tatamic3970
@tatamic3970 11 ай бұрын
💝💖
@shiyajacob3825
@shiyajacob3825 11 ай бұрын
Ellam koodi orumich kandapo oru samathanam 😌 ❤️
@tatamic3970
@tatamic3970 11 ай бұрын
💜❤️
@shabeebashabi203
@shabeebashabi203 11 ай бұрын
Ayoooo❤❤❤❤❤❤❤ poli episodeeee climax poliichindddd❤❤❤❤❤❤
@tatamic3970
@tatamic3970 11 ай бұрын
💜
@rechurechuzz24118
@rechurechuzz24118 11 ай бұрын
Super annu🎉🎉 .Alla episodes onnill onnill mas annu. Ethu kazhinju anna sakadam maram ollu💜💜💜
@tatamic3970
@tatamic3970 11 ай бұрын
💜💗
@BuNnY-yo5fw
@BuNnY-yo5fw 11 ай бұрын
Super super 🎉 onnum parayanilla enikk oru paad ishtayi 💜💜💜💜💜🥰🥰🥰🥰🥰
@tatamic3970
@tatamic3970 11 ай бұрын
❤️💜
@ayishashareef7060
@ayishashareef7060 11 ай бұрын
Oru spcl part cheyyo 🧿🥰👍💜🥰😍
@tatamic3970
@tatamic3970 11 ай бұрын
💜❤️
@Rosario-Aust
@Rosario-Aust 11 ай бұрын
Ee twist njan pradheeshichathu thanne ayirunnu 😁 episode 20 kandapol thanne njan urapichathayirunu. jay joelinte bro ann enn ..jay and joel pinne jayude amma Dr ann enn paranjittundayirunu .ee doubt njan paranjapol nee like ittu poyi but ee twist thanne avasanam vare hope cheythu irunnu 😁 nee community ittu tension adipikaan nokki but endho ee twist ayirunnu ente manasil undayirunnath so tension undayirunila😁😁 . I'm so happy 😊❤❤ Jikook wow❤ Vmin : shey veruthe door open cheyandayirun 😂😂❤ Ennik vattayi ennanu ivade ellavarum vijarichirikunne😂😂 njan hope cheytha twist nadannapol ivade kidannu thullichadukayayirunu😂 pinne jay and jiya 😂 tae and jeona .. super poli ...❤❤❤❤❤.. but miss cheyum 😢
@tatamic3970
@tatamic3970 11 ай бұрын
Ente ponneh😂😘❤️
@jikooksdiarys9594
@jikooksdiarys9594 11 ай бұрын
That was awesome....... I really love it....❤️💜😍 Na karayippichilla.... Thanks dear ❤
@tatamic3970
@tatamic3970 11 ай бұрын
❤️
@Bangtanpurplekings
@Bangtanpurplekings 10 ай бұрын
ചേച്ചി.... ഒന്നും പറയാനില്ല പൊളിച്ചു 🥰💜💜
@tatamic3970
@tatamic3970 10 ай бұрын
Thankyou da💜❤️
@Purpleparadise246
@Purpleparadise246 11 ай бұрын
Chechi super ending 👍🤩 Chechide peru entha enn parayo 🥰
@tatamic3970
@tatamic3970 11 ай бұрын
Sandra💜❤️
@Tgk141
@Tgk141 8 ай бұрын
Girl you are amazing 🔥🔥 mikka stories um aduthathu enthokke nadakkum nnu namukku manassilaakum but ithu motham twist aayirunnu .njaan koree chirichu karanju oru complete movie feel .nee iniyum orupaadu ff cheyyanam .you are a good writer keep going .love you 😘😘😘😘😘😘
@tatamic3970
@tatamic3970 8 ай бұрын
Thankyou da😘💝
@Armygirl41725
@Armygirl41725 11 ай бұрын
Wow that’s a good story really gona miss it
@tatamic3970
@tatamic3970 11 ай бұрын
❤️💜
@lachimolala_min
@lachimolala_min 11 ай бұрын
Adipoli 👌🔥😍..jikook 🔥, vmin😘 next ffn katta waiting 🌝🙌🏻💗
@tatamic3970
@tatamic3970 11 ай бұрын
💜❤️
@user-wp2ud5tl8p
@user-wp2ud5tl8p 11 ай бұрын
Ellarum polichu Orupad esttayi
@tatamic3970
@tatamic3970 11 ай бұрын
💜
@_anamikahh._
@_anamikahh._ 11 ай бұрын
Gonna miss this so badly 🥹❤️
@tatamic3970
@tatamic3970 11 ай бұрын
💜❤️
@athiraathi2786
@athiraathi2786 11 ай бұрын
Poli super episode ❤❤❤❤️💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
@tatamic3970
@tatamic3970 11 ай бұрын
💜❤️
@sarigakrishna9086
@sarigakrishna9086 11 ай бұрын
The waiting is worth it... Really liked this story😘.. Ennalum randalum iratta goal adichallo😂... Jikook cute fights othiri ishtaayi. Avarangane adiyundakki jeevikkatte.... Vmin nalla katta romance aayi jeevikkatte.... Evajoyal combo polichu😍.. Cute couples.... Kevin sirinte life pinne parayandallo.ath yoonji ang eduthu🥰.. Anyway thank u so much chechiii...njngalude emotions vech kalikkaayirunnu kurach kaalam... Orupad chirippichu.. Idakk onn vedhanippichu... Thank u for all that... Iniyum waiting aan.. Adutha storykk vendi...❤️❤️
@tatamic3970
@tatamic3970 11 ай бұрын
Aada muthee🫂❤️😘
@sarigakrishna9086
@sarigakrishna9086 11 ай бұрын
@@tatamic3970 🥰😘
@Bangtanpurplekings
@Bangtanpurplekings 10 ай бұрын
തുത്തുരു വാവേ തുരുതുരു വാവ പൊളിച്ചു 🤣🤣😂😂😂😂😂😂😅😅
@tatamic3970
@tatamic3970 10 ай бұрын
😂❤️
@ShifafinuShifafinu
@ShifafinuShifafinu 11 ай бұрын
Chechi idhupoole oru twist predhishichilla💜jikook💜🐰🐥💜and vmin🐯🐥💜orupaad ishttayi💜iniyum idhu💜poole jikook❤️and vmin❤️ff cheyyane💜orupaad ishttam ayi💜jikook romance kandu blesh adichupooyi💜jikook and vmin💜💜💜💜💜💜💜💜💜
@tatamic3970
@tatamic3970 11 ай бұрын
🤭❤️
@DARK_MAFIA_QUEEN
@DARK_MAFIA_QUEEN 11 ай бұрын
Oru bonus part idamo plzzzz request orupad istayi athu konda plzzz💜💝💝🥺
@tatamic3970
@tatamic3970 11 ай бұрын
🫂❤️💜
@DARK_MAFIA_QUEEN
@DARK_MAFIA_QUEEN 10 ай бұрын
Idaneee plzzzz💜💜💜
@half_sky155partymochi
@half_sky155partymochi 11 ай бұрын
Ente ponnu koche kazhinja episodum trailerum kand chandhranilekku parannakanna ente kilikal dhe thirichu vannu 🌝💗 santhoshamaayi kunjaa santhoshamaayi 🤧💕thank you 💜💕
@tatamic3970
@tatamic3970 11 ай бұрын
😘❤️
@BTSARMY-mt8tt
@BTSARMY-mt8tt 11 ай бұрын
🥰❤️❤️❤️🥰 jikook vmin 💗❤️
@tatamic3970
@tatamic3970 11 ай бұрын
💝💘
@geethuemil13
@geethuemil13 11 ай бұрын
It was an awesome story with happy ending🥰🥰🥰theernnalloo ennorkumpo oru vishamam... Ennaalum it was nice.,.expecting more jikook ff....❤️❤️
@tatamic3970
@tatamic3970 11 ай бұрын
Thank you da❤️💜
@ashwinimariam2924
@ashwinimariam2924 10 ай бұрын
Ippozhaan free aayit ithonnn kaanan pattiyath..twist adipwli aarunn..enk ariyarn last jikook set aavum enn..ella couples um enth cute aarunn....❤❤❤ Thankyou for this lovely story ❤
@tatamic3970
@tatamic3970 10 ай бұрын
💜❤️
@rahimarinurinu6256
@rahimarinurinu6256 11 ай бұрын
Jikook ❤vimin 💜
@tatamic3970
@tatamic3970 11 ай бұрын
❤️
@alveenacv2997
@alveenacv2997 11 ай бұрын
അടിപൊളി എന്താ പറയാന്ന് അറിയില്ല അത്രയും സൂപ്പർ ട്വിൻ ലവ് കഴിയാണ് എന്നു ഒർക്കുബോ നല്ല വിഷമം ഇണ്ട് ബട്ട് കഴിക്കാതെ വേറെ വഴി ഇല്ലാലോ പ്രേതിഷിച്ച ഒരു എന്റിങ് തന്നേനു ഒത്തിരി നന്ദി ഇണ്ട് പിള്ളേര് പൊളിയാട്ടോ 🥰🥰 ഓരോത്തരും ഒന്നിന് ഒന്നു മെച്ചന്നു അടിപൊളി ഇതിന്റെ ഫൈനൽ ട്രൈലെർ കണ്ടപ്പോ ഞാൻ അനുഭവിച്ച ടെൻഷൻ പറയാൻ പറ്റില്ല മോളെ ഇതു കണ്ടെന്നു ശേഷമാണ് ഒന്നു സമാദാനം ആയെ ന്യൂ സ്റ്റോറി ആയി വരുമെന്നു പ്രേതിഷിക്കുന്നു കാത്തിരിക്കുന്നു😘😘😘
@tatamic3970
@tatamic3970 11 ай бұрын
🫂❤️
@sivanandinia9604
@sivanandinia9604 11 ай бұрын
Adipoli ep.. Othiri chirichu... Kalyanam kazhinjittum swantham wife epozhum thirichu ariyam pattatha 2 husbands😂😂
@tatamic3970
@tatamic3970 11 ай бұрын
😂💜
@neethujoyputhenveedu4260
@neethujoyputhenveedu4260 11 ай бұрын
Ennte ammo enniku othri ishtam ayii, last episode I'll v ye kandapol taekook agum ennu karuthi trailer kandapol athu enthadu urapichu but than njagale nirashapeduthathe oru adipoli twist thannu , thank you army for giving this wonderful story ❤keep going like this❤
@tatamic3970
@tatamic3970 11 ай бұрын
❤️💜
@user-jk5bh9tf2h
@user-jk5bh9tf2h 8 ай бұрын
ഫൈനൽ ep പൊളിച്ചു 💜💜
@sadhiksadhik906
@sadhiksadhik906 11 ай бұрын
Ethinte season 2 venam chechiiii plzzz💎💎😭🥺
@tatamic3970
@tatamic3970 11 ай бұрын
❤️💜
@sanzz12
@sanzz12 11 ай бұрын
Episode pwoliyarunnuda ......nalla ending aarunnu ....ella couples um happy ayi ...nammade roshanem marannilla avanum wife okk ayi 😊 inim ithupole vere stories cheyyane ❤
@tatamic3970
@tatamic3970 11 ай бұрын
Aada💜❤️
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 35 МЛН
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 7 МЛН
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 16 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
TWINLOVE💗❤️Episode:17(Jikook&Vmin)#jikook#vmin#twinlove#tatamic#
21:28
തിളക്കം | Thilakkam Malayalam Comedy Full Movie | Malayalam Full Movie H D | Dileep Movies
2:26:30
💓💋LOVE AT FIRST KISS💋💓BL 💞#taekook #yoonmin #oneshorts
15:50
Purple army ff world 💜
Рет қаралды 12 М.
LOVE❤️💫|taekook Malayalam ONESHOT 🥰|#taekook #taekookff
30:20
KADHAL🌸🩷{VMin oneshot} Malayalam
20:37
⟭⟬Bangtan♡Queen⟬⟭
Рет қаралды 19 М.
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 35 МЛН