No video

22 iguana കുഞ്ഞുങ്ങളെ എന്ത്‌ ചെയ്തു?? കന്നാസും കടലാസും കണ്ടുമുട്ടിയാൽ ഓർമ്മ കാണുമോ അതോ കടികൂടുമോ??

  Рет қаралды 411,526

Petstationkannur

Petstationkannur

Күн бұрын

Hello dear viewers
You all know that Petstation have been blessed with adorable little newborn iguana babies. They are just happy and very healthy. But we cannot keep them all in Petstation; so we are giving them to one of my friends and in return we are taking one of the adorable cockatoos! We’ll show the new bird soon in the coming video! Now we are keeping 2 iguana babies and giving away the rest 21! Hope they live a healthy and good life.
Do you ever thought of Kannas and Roxy(Kadalas) meeting each other? Will they be friends/brothers or show aggression? Well, we let them be together for a while! Watch the video to know what happened!
Kannas is really one of the best dogs in Petstation! He is a good boy and a fast learner! He understands instructions very well and loves to be around us! Roxy is a fast learner as well just as his brother but needs proper training and we are working on it!
Sit back, Relax and enjoy the video! Let us know your thoughts and suggestions via comments session below!!!
Instagram page:- ...
Facebook page:- / petstationkannur
Check out VETBAE at ...

Пікірлер: 562
@smvm492
@smvm492 2 жыл бұрын
Njan vcharichu kannasum kadalasum kanumbo thannae odi chenu kettipidikkumnu. Njan anganae chinthikkan padillayrnu😬
@Petstationkannur
@Petstationkannur 2 жыл бұрын
😂😂😂🙈
@samurai81972
@samurai81972 2 жыл бұрын
നിങ്ങൾടെ ഭാഗത്തും തെറ്റുണ്ട്‌.. 😂
@shabintkvlogs
@shabintkvlogs 2 жыл бұрын
😁😂😂
@catsworldanimallover
@catsworldanimallover 2 жыл бұрын
കന്നാസ് പൊളിയാട്ടോ ഒന്ന് പറയാനില്ല.... 🥰🥰🥰 ആളുടെ ഓരോ momentsum നമ്മളെ happy feel ചെയ്യിക്കും
@subairkutasheridreamhome9005
@subairkutasheridreamhome9005 2 жыл бұрын
തെരുവിൽ നിന്നും രാജകീയ കൊട്ടാരത്തിലെത്തിയ കടലാസിനും കന്നാസിനും ഒരായിരം അഭിവാദ്യങ്ങൾ
@sh4nu-vr026
@sh4nu-vr026 2 жыл бұрын
അങ്ങനെ കന്നാസും🐕‍🦺 കടലാസും🐕‍🦺 ഒന്നിക്കുകയാണ് സുഹൃത്തുക്കളെ😌👌
@mydreamsbibin
@mydreamsbibin 2 жыл бұрын
CC tv യുടെ കണ്ണ് വെട്ടിച്ച് ഓഫീസിൽ ഇരുന്നു petstation കാണുന്ന ഒരു പ്രവാസി 😂😅👏👏👌👌👍🥰🥰❣️❣️😍😍🌹🌹✌️✌️🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭
@wlllan7481
@wlllan7481 2 жыл бұрын
Qatar evdaya bro njnum qataril anu
@nazefreshcofreshconaze9108
@nazefreshcofreshconaze9108 2 жыл бұрын
🥰🥰Qatar🇶🇦🇶🇦
@mehajibali6047
@mehajibali6047 2 жыл бұрын
@@wlllan7481 ith bahrain flag ahn
@mydreamsbibin
@mydreamsbibin 2 жыл бұрын
@@nazefreshcofreshconaze9108 ബഹ്റൈൻ 👍👍👏👏🥰🥰❣️😍🌹✌️🙏🙏🙏🙏🇧🇭🇧🇭🇧🇭
@wlllan7481
@wlllan7481 2 жыл бұрын
@@mehajibali6047 ചതിച്ച ആണ് 🤣
@shibuvadakkekad3544
@shibuvadakkekad3544 2 жыл бұрын
ഒരുകോടിയുടെ പക്ഷിയെ വാങ്ങി രണ്ടു കോടിയുടെ പട്ടിയെ വാങ്ങി പത്തു കോടിയുടെ വീടുവെച്ചു കോടികളുടെ വിലകളയാത ഒരെ😂 ഒരു യൂട്യൂബർ സാബിക്ക🥰
@moideennk5518
@moideennk5518 2 жыл бұрын
സാബിക്ക name കൊള്ളാം പട്ടികൾ നജസാലെ
@ack.ajoo__2405
@ack.ajoo__2405 2 жыл бұрын
ഒരു ജിബ്രല്ലക്ക ഇൻട്രോ ❤🔥
@dhsbajgjakslwn
@dhsbajgjakslwn 2 жыл бұрын
യോയോ ഹണി സിങ്കോ 🤣😁💯🔥🔥സാബിർക്കാ പൊളിയല്ലേ 🔥🔥
@mallungp
@mallungp 2 жыл бұрын
What a person u are yaar... Your last line nailed it. How can you be so humble and selfish less???. If I can be 10% of u, I am happy. എപ്പോഴെങ്കിലും കണ്ടാൽ ഒന്ന് കെട്ടിപ്പിടിക്കനം.
@Petstationkannur
@Petstationkannur 2 жыл бұрын
❤️❤️❤️❤️
@ROCK-........
@ROCK-........ 2 жыл бұрын
അടുത്ത പ്രാവശ്യം നാട്ടിൽ പോയാൽ kannur Petstation ൽ പോകണം......... ❤️❤️❤️
@sulaimank3372
@sulaimank3372 2 жыл бұрын
Engana fees undo visitorsinu kannur evide aanu
@catsworldanimallover
@catsworldanimallover 2 жыл бұрын
Iguana babies ഭയങ്കര cute ആണ്... എല്ലാ കൂടി നിൽക്കുമ്പോൾ അടിപൊളിയാ കാണാൻ. ഒരു പച്ചമയം😁💚
@user-jy1fj4ud9d
@user-jy1fj4ud9d 2 жыл бұрын
പല്ലി 🤢🤮
@favasvaya8140
@favasvaya8140 2 жыл бұрын
yaa
@Football.maniac561
@Football.maniac561 2 жыл бұрын
Iguana leage aayrikkum😌😌 adh konda
@user-jy1fj4ud9d
@user-jy1fj4ud9d 2 жыл бұрын
@KK നാളെ തുടങ്ങുവലേ നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ട്
@user-jy1fj4ud9d
@user-jy1fj4ud9d 2 жыл бұрын
@@Football.maniac561?????
@shobhanashobha922
@shobhanashobha922 2 жыл бұрын
ഒന്നും പറയാനില്ല മാഷെ എന്തക്ക് കണ്ടാലും കാന്നസ് നെയും കടലാസ് നെയും കാണുന്ന താണ് എനിക്ക് സന്തോഷം 🙏👍👍🙏🌹🙏🙏🙏👍👍🌹😄😂👌😌👌🙏🙏
@ashiftirur3666
@ashiftirur3666 2 жыл бұрын
നിങ്ങളെ ഇന്നത്തെ വീഡിയോ മാത്രം അല്ല എല്ലാ വിടിയോസും ഇഷ്ട്ടമാണ് കാരണം എനിക്ക് പറ്റാത്തത് നിങ്ങളിലൂടെ കാണാൻ കഴിയുന്നത് ഒരുപാട് സന്തോഷമാണ്😍😍😍
@rashidmuhammed9479
@rashidmuhammed9479 2 жыл бұрын
കഴിഞ്ഞ ആഴ്ച petstation വിസിറ്റ്‌ ചെയ്തു . Amazing experience. 🦎🐴 ❤️ ❤️ ❤️
@fbshorts786
@fbshorts786 2 жыл бұрын
10:19 ലെ കനാസ് : നിന്നെ ഞാൻ ഇവിടുന്ന് ഇറക്കി വിട്ടതല്ലേ നീ വീണ്ടും ഇവിടെ തന്നെ എത്തിയോ 😁 ലെ റോക്സ് :നീ ഏതാ
@muth9332
@muth9332 2 жыл бұрын
🤣🤣🔥😂
@Callme-uvais
@Callme-uvais 2 жыл бұрын
ഞാൻ ഒറ്റ ദിവസംകൊണ്ട് ഫാൻ ആയി bro 💖🤩🥰, മുഴുവൻ വീഡിയോയും കണ്ട്ടു polli 💖
@Petstationkannur
@Petstationkannur 2 жыл бұрын
❤️❤️
@sahalmon6617
@sahalmon6617 2 жыл бұрын
ഞാനും
@shareefmp4452
@shareefmp4452 2 жыл бұрын
മാഷാ അള്ളാ വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു
@sabisabir9511
@sabisabir9511 2 жыл бұрын
ക്യാമറമാന്റെ കഴിവ് അത് വേറെ തന്നെ 🔥🔥 മുനീർ ഫാൻസ് അസോസിയേഷൻ റിയാദ് 🥰
@niyasc2913
@niyasc2913 2 жыл бұрын
കന്നസിനെയും കടലാസ്സിനെയും....ഒരുമിച്ച് കണ്ടതിൽ 🥰സന്തോഷം 🙏
@safiya__py
@safiya__py 2 жыл бұрын
Kannasine kodthathallayirinno
@thoybapetstation7681
@thoybapetstation7681 2 жыл бұрын
ഇഗ്വാനകൾ പൊളിച്ചു ബ്രോ... എല്ലാം കൂടി നിൽക്കുന്നത് കാണാൻ നല്ല രസം ഉണ്ട്... 😍😍😍😘
@user-jy1fj4ud9d
@user-jy1fj4ud9d 2 жыл бұрын
പല്ലി 🤢🤮
@artist6049
@artist6049 2 жыл бұрын
നാടൻനായ്ക്കൾ സൂപ്പറാണ് മൂക്കു കരിമ്പനായ ചുവന്ന നായ്ക്കൾ പ്രത്യേകിച്ചും,, അത്തരം ഒന്നിനെ കിട്ടിയാൽ ഞാൻ Petstationil ലേക്ക് തരാം.
@footprints7482
@footprints7482 2 жыл бұрын
എതിർക്കുന്നവർ ആരും നിന്റെ അത്ര ഭലശാലികൾ അല്ല, നിന്റെ വില എന്താണെന്ന് അറിയണമെങ്കിൽ നിന്നെ snehikkunnavarod ചൊതിക്കണം❤️ 😅❤️🔥
@mydreamsbibin
@mydreamsbibin 2 жыл бұрын
അടിപൊളി ആയിട്ടുണ്ട് ഇന്നത്തെ വീഡിയോ 👏👏👌👍🥰🥰❣️😍😍🌹✌️✌️
@ShabnaFazilHabeebShabusVlog
@ShabnaFazilHabeebShabusVlog 2 жыл бұрын
Iguana babies il weak and light color babies ne keep cheythathum, peruvazhiyil avenda kannasum kadalasum midukkanmarayi pet station il odikkalikkunnathum oke kanumbo pet stationte entire team nod orupad sneham..
@swalihsalu7541
@swalihsalu7541 2 жыл бұрын
ഡോഗ്സ് രണ്ടും പുലിയാണ് കേട്ടോ❤❤❤🔥🔥🔥🔥
@nadankozhikal4655
@nadankozhikal4655 2 жыл бұрын
പുലിയാണെങ്കിൽ പിന്നെ എന്തിനാണ് ഡോഗ്സ് എന്ന് പറയുന്നേ 😅😅🤭
@user-jy1fj4ud9d
@user-jy1fj4ud9d 2 жыл бұрын
@@nadankozhikal4655 ഒരു മയതിന് chaliyadiku ബ്രോ
@DANI-wx4tj
@DANI-wx4tj 2 жыл бұрын
@@nadankozhikal4655 🤢
@nadankozhikal4655
@nadankozhikal4655 2 жыл бұрын
@@user-jy1fj4ud9d ഏതായാലും ചളിയടിക്കല്ലേ പിന്നെന്തിനാ മയത്തിലാക്കുന്നെ 😅😅🤭
@user-jy1fj4ud9d
@user-jy1fj4ud9d 2 жыл бұрын
@@nadankozhikal4655 തങ്കടു നേന് ചല dangerous 💥
@muhammedmusthafa4607
@muhammedmusthafa4607 2 жыл бұрын
സാബിക്ക ഇന്ന് എനിക്ക് ഇംഗ്ലീഷ് എക്സാം ഉണ്ടായിരുന്നു. അതിൽ ഒരു question ട്രാവൽ അനുഭവം എഴുതാൻ ആയിരുന്നു. ഞാൻ pet സ്റ്റേഷനെ കുറിച്ച് ആണ് എഴുതിയത്. 😊
@dratheist3859
@dratheist3859 2 жыл бұрын
👍
@shanetjoseph
@shanetjoseph 2 жыл бұрын
പെട്സ്റ്റേഷന്റെ കാവൽക്കരൻ കന്നസ് 🥰🥰
@harishankar1759
@harishankar1759 2 жыл бұрын
ekka... Super..... Ningale pole vere aarum undavilaaa.... Real pet lover.... ❤️
@prajitham8146
@prajitham8146 2 жыл бұрын
Intro poli 👍sabika പണ്ടെ പൊളിയല്ലേ ❤
@nithinraj_v
@nithinraj_v 2 жыл бұрын
ഇവിടെ തന്നെ വളരേണ്ടവരാണ് കന്നാസും കടലാസും അതുകൊണ്ടുതന്നെയാണ് അവരെ ഇക്കയുടെ കയ്യിൽ തന്നെ കിട്ടിയതും. അതുകൊണ്ടു എവിടെ പോയാലും അവർ തിരികെ എത്തും.. ❤️❤️❤️❤️❤️
@syamkrishnan912
@syamkrishnan912 2 жыл бұрын
അവസാനം പറഞ്ഞത്... അതാണ് പഞ്ച് 👍🏻💪🏻
@Petstationkannur
@Petstationkannur 2 жыл бұрын
അത് ന്ത്‌🫣🤔
@syamkrishnan912
@syamkrishnan912 2 жыл бұрын
"ഏറ്റവും വലുപ്പം കുറഞ്ഞ കളർ കുറഞ്ഞ രണ്ട് പേരെ ഇവിടെ വെച്ച് വളർത്തി വലുതാക്കി സെറ്റ് ആക്കി എടുക്കാം.. എന്നാലല്ലേ ഒരു satisfaction ഉണ്ടാകുക ".. #feeling❤️
@Petstationkannur
@Petstationkannur 2 жыл бұрын
@@syamkrishnan912 aaa🥰🥰🥰🔥🔥
@Kallivalli999
@Kallivalli999 2 жыл бұрын
06:00 മഡോപ്രാവ് നെ ശ്രദ്ധിക്കണം . രോഗം പകർത്തും
@deliajos7009
@deliajos7009 2 жыл бұрын
rocksy and Kanyas looks great... 👌 iguanas babies great achievements 👏 22 babies ... all the best for orange iguanas... your vdos are simple and nice... no jhada
@shahinshans6359
@shahinshans6359 2 жыл бұрын
Asusal video nice 👏👏👏👏lots of love ❤️❤️ petstation uyire 🖤 zaaby ikka uyire 🖤🖤🖤
@HakkimPetsWorld
@HakkimPetsWorld 2 жыл бұрын
വളരെ ആഗ്രഹിച്ചിരുന്ന ഒരു വീഡിയോയായിരുന്നു.💕💖
@afsalafsalmhmd9499
@afsalafsalmhmd9499 2 жыл бұрын
Iguana ellam valuthakit valiya oru kood sett chythal adipoli ayene
@qranabe1022
@qranabe1022 2 жыл бұрын
Very.good..ഇഗ്വവാന.ബേബീസ്സ്.സൂപ്പർ
@mohammadyasirvk5140
@mohammadyasirvk5140 2 жыл бұрын
Njane inne visit cheythu adipowli 🥰 good moments ❤️
@fidhanaisam9220
@fidhanaisam9220 2 жыл бұрын
Ella divasavum open aano. Time eppoya
@Hermoine_ganger
@Hermoine_ganger 2 жыл бұрын
I recently started watching videos of petstationkannur. And I'm obsessed with each and every videos.keep up the good work. Thanku petstationkannur 🙏🏼❤️
@abdulrashidk112
@abdulrashidk112 2 жыл бұрын
എന്നെ പഠിപ്പിച്ച നമ്മുടെ നാട്ടുകാരൻ അച്യുതൻ മാഷാണ്
@nazefreshcofreshconaze9108
@nazefreshcofreshconaze9108 2 жыл бұрын
Kannas, kadalas, 😍😍😍🤝🤝🤝🙏🙏💚💚💚💚💙💙💙lovely❤ vlogs Love from🇶🇦 Qatar🇶🇦🇶🇦🇶🇦 😍🥰
@abdullakoppal
@abdullakoppal 2 жыл бұрын
അടിപൊളി നന്മകൾ മാത്രം ❤💪
@sajithvava7405
@sajithvava7405 2 жыл бұрын
Kidiloski introoooo❤
@SALMAN---Sanu
@SALMAN---Sanu 2 жыл бұрын
കന്നാസിന്റെ അനുസരണം കണ്ടിട്ട് ഇദ് പോലെ ഒരെണ്ണം എനികും കിട്ടിയാൽ കൊള്ളാം എന്ന് ചിന്ദിച്ചവർ ഉണ്ടോ എന്നെപ്പോലെ 😅😅😅😅🥰🥰😍😍😍😍😍😍😍🔥👍🏻
@amsumanya8578
@amsumanya8578 2 жыл бұрын
16.39 super choice 🥰👍
@vahidd3bvahidd3b62
@vahidd3bvahidd3b62 2 жыл бұрын
Kannas oru rakshayumilla😍🔥
@harishullatt3893
@harishullatt3893 2 жыл бұрын
Kannas🐕Powli 🔥🔥🔥🔥
@luckybro8205
@luckybro8205 2 жыл бұрын
ഉഷാർക്കി മുന്തിരി 😍👍
@S.S482
@S.S482 2 жыл бұрын
റോക്‌സിക്ക് കന്നാസിന്റെയും ബാക്കി ഡോക്സിന്റെ യുo കൂടെ കളിച്ചു നടക്കാനാണ് ഇഷ്ടം 😊😊
@rayvin6235
@rayvin6235 2 жыл бұрын
most brilliant dog breed 💯🔥
@azeefs5160
@azeefs5160 2 жыл бұрын
Which breed these are???
@azeefs5160
@azeefs5160 2 жыл бұрын
I thought naadan aanenn...😒
@rayvin6235
@rayvin6235 2 жыл бұрын
@@azeefs5160 naadan aahn oro breedum oru place ile native dog aahn ok nammada native breed aahn ith 👍🏽
@AbdulKareem-P
@AbdulKareem-P 2 жыл бұрын
മുൻപ് സ്കൂളിൽ പോകുമ്പോൾ ഓന്തെന്ന് പറഞ് അടിച്ചു കൊന്നത് ഇഗുആന കുഞ്ഞുങ്ങളാണോ എന്ന് സംശയം 🤔🤔
@yoosufalit5838
@yoosufalit5838 2 жыл бұрын
എന്തിനാണ് ഒരു ഉപദ്രവവും ചെയ്യാത്ത ഓന്തിനെ കൊല്ലുന്നത്.....
@muneerjaazz6578
@muneerjaazz6578 2 жыл бұрын
Roxy ne kodukkalle avar onnichulla kali kanan nalla rasamund
@SalmanFaris-dk5nn
@SalmanFaris-dk5nn 2 жыл бұрын
Higuanaye കൊടുക്കുന്ന (കൊണ്ടു പോകുന്ന )വീഡിയോ ഇടാമോ ikka plees 🙏🙏❤️❤️
@ajnask6163
@ajnask6163 2 жыл бұрын
Intro poli
@krishraj3447
@krishraj3447 2 жыл бұрын
Bro dogsine okke proper ayyit quarantine cheyyunne oru video detail ayyit idu pls
@9605518208
@9605518208 2 жыл бұрын
Roxy&kannas ❤️❤️❤️
@dondonantony5629
@dondonantony5629 2 жыл бұрын
ikka oru sthalathum ingana indavula pand kunjayirunnappa kand pirinju pinna valuthayappol pinnem kandumuttannath 😍😍😍😍😍😍😍😍😍
@jayashreesudhakaran7863
@jayashreesudhakaran7863 2 жыл бұрын
Kannassum kadalasum super 👌
@serayskrishnakizhoor3560
@serayskrishnakizhoor3560 2 жыл бұрын
സൂപ്പർ ഡോഗ്സ് 2ഉം
@ponmudivlogs
@ponmudivlogs 2 жыл бұрын
Good boy ❤️🔥🔥🔥🔥🔥💓🔥😀
@Vichu9595
@Vichu9595 2 жыл бұрын
ചേട്ടാ ചേട്ടൻറെ അവിടെ എനിക്ക് ഒരു job താ....ചേട്ടൻ പറയുന്ന ശമ്പളം eniku മതി
@trumptiger216
@trumptiger216 2 жыл бұрын
Masha Allah yendha parayya so very happy
@saheershapa
@saheershapa 2 жыл бұрын
കനനാസ് കിടു. വീഡിയോ പൊളിച്ചു
@aliashkarashkr6319
@aliashkarashkr6319 2 жыл бұрын
Petstation നേരിട്ട് കാണാത്തവർ ആരൊക്ക..
@fathimaadil5313
@fathimaadil5313 2 жыл бұрын
Nice viode . Keep going. All the best 👍
@abhilashvalavath4887
@abhilashvalavath4887 2 жыл бұрын
Spr ❤️❤️
@adarshm8640
@adarshm8640 2 жыл бұрын
intro⚡️🔥
@shamilpc6947
@shamilpc6947 2 жыл бұрын
Camera man poliy
@hala_bgm3566
@hala_bgm3566 2 жыл бұрын
Zaabii kka home tour vedio cheeyyumo familiy kannikku
@khaleelsahal4639
@khaleelsahal4639 2 жыл бұрын
Venda eni.. Rocksy ne aarkum kodukkanda.. Kannasum.. Rocksiyum orumich nadakkatte.. Pls kodukkaruth 🌹
@mhdmunas7764
@mhdmunas7764 2 жыл бұрын
Endhekkke paranjallum NAADAN PATTIKK lexuary food kodukkunadh ikka mathramaanu
@SAFAR_UB
@SAFAR_UB 2 жыл бұрын
Intro 🔥🔥🔥
@Khorfakkan186
@Khorfakkan186 2 жыл бұрын
👌🏻👌🏻👌🏻. Iguanas 👌🏻.. Enthayalum neril vannu ellavarem kaananam. Nadan dogsne training cheyyunnathu Daily Tip's Linu Shajan enna channel innale kandu. 👌🏻.
@Akash-in1gr
@Akash-in1gr 2 жыл бұрын
Laze media
@aliyafaisalayra1932
@aliyafaisalayra1932 2 жыл бұрын
Intro....ufffff
@arjuncm5330
@arjuncm5330 2 жыл бұрын
Ee ഈച്ച ശല്യം kurayan ശർക്കര യിൽ ഈസ്റ്റ്‌ itt kupiyil nirachu ee vellam nilkunna avide chuttilum hole itta mathi ഈച്ച ശല്യം kurayum
@bindeeprajk8241
@bindeeprajk8241 2 жыл бұрын
Poli.. ഇക്ക അടുത്ത വിഡിയോയിൽ ഡേവിസ് നെ കാണിക്കണേ..
@raseenaraseena4072
@raseenaraseena4072 2 жыл бұрын
Videokaay katta waitingaaarnn ikka ❤️‍🔥🥰
@mulappuramsachu5327
@mulappuramsachu5327 2 жыл бұрын
Adutha Friday Oru video idumo full pet station
@alanaman6487
@alanaman6487 2 жыл бұрын
Bangraund song adh polichu
@PesGamer69
@PesGamer69 2 жыл бұрын
Vedios ellam super 🔥❤️
@afrazahraviyya1894
@afrazahraviyya1894 2 жыл бұрын
Adilpoli👍👍👍
@fathimaasajan1644
@fathimaasajan1644 2 жыл бұрын
Njangalum vannirunnu... Sabikkanem kananamennu agrahamindayirunnu... Kure malayi petstation Kanan agrahikkunnu... Innadu sadichu🤩🤩🤩🤩
@Petstationkannur
@Petstationkannur 2 жыл бұрын
❤️
@Minnusworld2020
@Minnusworld2020 2 жыл бұрын
പൊളി ഇൻട്രോ 😜😂👍👍..
@petzandfishing
@petzandfishing 2 жыл бұрын
Ikkaa introw powlichh 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 music poliiii🔥🔥🔥🔥
@muhammedparad3272
@muhammedparad3272 2 жыл бұрын
Sunday open ആണൊ ??
@honest6648
@honest6648 2 жыл бұрын
ഇങ്ങള് പൊളിയാ🔥🔥♥️❣️💓
@devanzpets1236
@devanzpets1236 2 жыл бұрын
ekka bull dog evide insta yill kanda yirunnu
@albinsebastian6012
@albinsebastian6012 2 жыл бұрын
Chettan oru rekshem illa❤️🥰✨
@santhoshkondotty9244
@santhoshkondotty9244 2 жыл бұрын
Super episode bro 👍👍👍
@moideen234
@moideen234 2 жыл бұрын
Ikka poliyaaa.
@Salmarahma1976
@Salmarahma1976 2 жыл бұрын
Coockatoo വിനെയും മാക്കാവു വിനെയും തൊടാൻ 100 രൂപ ആണ്.. അത് കുറക്കാമോ? ഇടയ്ക്കിടെ വന്നു തൊടാൻ ആണ്... ഇതിനെയൊക്കെ കാണാനും experience ചെയ്യാനും പറ്റുമെന്ന് വുചാരിച്ചതല്ല petstation വന്നത് കൊണ്ടാണ് ഇതൊക്ക സാധിച്ചത് ഒരുപാട് നന്ദി യുണ്ട് zabikka😍🔥🔥
@Petstationkannur
@Petstationkannur 2 жыл бұрын
ആൾക്കാർ തൊടുന്നതിന്റെ എണ്ണം കുറക്കാനാ 100 ആക്കിയത്‌... കുറച്ചാൽ ഇപ്പൊ എടുക്കുന്നതിന്റെ ഇരട്ടിയിലധികം പേർ എടുക്കും അത്‌ കൊണ്ട്‌ വളരെ താൽപര്യം ഉള്ളവർ മാത്രം ഒരു തവണ എടുക്കുന്നതല്ലേ പക്ഷിയുടെ ആരോഗ്യത്ത്‌നും നല്ലറ്റ്‌
@Salmarahma1976
@Salmarahma1976 2 жыл бұрын
@@Petstationkannur അതും ശരിയാണ്! Ok
@Mik4asa
@Mik4asa 2 жыл бұрын
Uff camera shots was lit 💥🥵
@stranger22448
@stranger22448 2 жыл бұрын
Roxyude name pazhaya kadalaas thanneyakkan pato? Pattilla alle? Roxy feels odd.
@saheerabdulla1798
@saheerabdulla1798 2 жыл бұрын
കന്നാസിനെ obedient championshipil മത്സരിപ്പിക്കണം, സാബിക്ക് ട്രെയിനിങ് കോച്ചിനെ വെച്ചാൽ മതി, N: സച്ചിനും മെസ്സിയും റൊണാൾഡോയും കോച്ചിനെ വെക്കുന്നത് അവർക്കു കളി അറിയാത്തതു കൊണ്ടല്ല!
@mohammedanaskp1769
@mohammedanaskp1769 2 жыл бұрын
ഒരു ആഴ്ച്ചയിൽ മിനിമം രഡ് വീഡിയോ ഇടുമോ
@azharsha007
@azharsha007 2 жыл бұрын
Videos pettenh theerunha pole ini next weak vare waiting
@Abhishek-bw2xm
@Abhishek-bw2xm 2 жыл бұрын
❤❤❤🔥🔥🔥🔥🔥vere level intro🔥🔥😍
@abdulkadher6507
@abdulkadher6507 2 жыл бұрын
Super trainer.
@muhammedbadusha9569
@muhammedbadusha9569 2 жыл бұрын
Masha allah Apoll sayirnu dog vande awan koduthathalle
@_rinu_0
@_rinu_0 2 жыл бұрын
❤laast seen adipolia 👌
@user-ix4zo6bd6q
@user-ix4zo6bd6q 2 жыл бұрын
Super👍👍
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 17 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
Нашли чужие сети в озере..💁🏼‍♀️🕸️🎣
00:34
Connoisseur BLIND420
Рет қаралды 3,6 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 17 МЛН