No video

22 ലക്ഷം ആര് വാങ്ങി? കൊടുത്തതാര് ?.. തെളിവ് സഹിതം അയാൾ പറയണം - പ്രമോദ് കോട്ടൂളി

  Рет қаралды 68,184

Mathrubhumi News

Mathrubhumi News

Ай бұрын

22 ലക്ഷം ആര് വാങ്ങി? കൊടുത്തതാര് ?.. തെളിവ് സഹിതം അയാൾ പറയണം - പ്രമോദ് കോട്ടൂളി
#pramodkottooli #kozhikode #cpm #pscbribecase
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 47
@jainjoseph9311
@jainjoseph9311 Ай бұрын
ചാഖവ് എന്നാൽ കള്ളൻ എന്നാണ് അർഥം😂
@sreelalvr8924
@sreelalvr8924 Ай бұрын
സത്യം
@AlbanCoffe
@AlbanCoffe Ай бұрын
കമ്മ്യൂണിസം എന്ന് പറഞ്ഞാലേ വിഷം എന്നാണ് അതിൽ പിന്നെ ഒന്നും ചേർക്കാനില്ല .... തനിക്കു താനേ പണിവതു നാകം .... ദൈവ നിഷേധികൾക്കു ഗതി ഒന്ന് തന്നെ..
@peterkanneth944
@peterkanneth944 Ай бұрын
ഒരു കാര്യത്തിൽ തങ്ങൾക്കു സന്തോഷികം... മകൻ കമ്മ്യൂണിറ്റിസ്റ്റ് ആകില്ല..അതിൽ സന്തോഷിക്കു 😮
@user-fg2oi2ne5u
@user-fg2oi2ne5u 29 күн бұрын
ആരും കൊടുത്തില്ല ആരും വാങ്ങിയില്ല ജന ങ്ങൾ മണ്ടൻമ്മാർ ആ പോട്ടെ അറിയാതെ എത്ര ഡി ലിങ്ങ് നടത്തുന്നു സഖാക്കൾ.. ഒന്നും കണ്ടില്ല കേട്ടില്ല..,..
@AbdulJaleel-g6u
@AbdulJaleel-g6u Ай бұрын
താങ്കൾ നിരപരാധിയാണെന്ന് വാക്കാൽ മനസ്സിലാക്കാം താങ്കൾ കൂടി അറിയുന്ന കാര്യമാണ് ഈ ആരോപണം അതുകൊണ്ട് കട്ടവനെ മുൻനിരയിൽ നിർത്തി ജനങ്ങളുടെ മുൻപിൽ കൊണ്ടുവരണം അതുണ്ടായാൽ താങ്കളുടെ സത്യത മനസ്സിലാക്കാം സാധിക്കും
@arunkumararun9346
@arunkumararun9346 Ай бұрын
ഒരാള് ഇത്രെയും ധൈര്യത്തോടെ വെല്ല് വിളിക്കുമ്പോൾ പരാതി ഉന്നയിച്ചവർ അത് ഏറ്റെടുത്ത് തെളിവ് പുറത്ത് വിടേണ്ടതാണ്. കാരണം സത്യാവസ്ഥ അറിയാതെ ഇയാളെ കുറെ വിവര ദോഷികൾ സോഷ്യൽ മീഡിയയിൽ വിമർശിക്കുന്നുണ്ട്.
@nijokkk5149
@nijokkk5149 Ай бұрын
Enni പരാതി paranjal ഇന്നോവ എത്തും വീട്ടിൽ അതോണ്ട്.... Enni പരാതി oundakhilla എല്ലാം compromisse 😂
@rajup3659
@rajup3659 Ай бұрын
ജിഹിദിപാർട്ടി സഖക്കൾക്കെതിരെ നിൾക്കുന്ന ഹിന്ദുസഖാക്കൾ അഭിമന്യൂഎന്ന സഖാവിനെ മറക്കാതിരിയ്ക്കുക.എത്രയും വേഗം മാരാർ ജീ ഭവനിൽ അഭയം തേടുക!!
@abhayy-nd6qg
@abhayy-nd6qg Ай бұрын
നീ പോടാ വർഗീയവാദി.
@rasakpulpadan594
@rasakpulpadan594 Ай бұрын
പാവം പരമ ശുദ്ധൻ.
@kripacalicut8535
@kripacalicut8535 Ай бұрын
നല്ല നാടക നടൻ കൂടിയായ അന്തം
@makboolkp9727
@makboolkp9727 Ай бұрын
പണം കൊടുത്തു പണം തിരിച്ചു കിട്ടി. ആര് തിരിച്ചു കൊടുത്ത് ആർക്കാണ് പണം കൊടുത്തത്??? ആരാണ് തിരിച്ചു കൊടുത്തത്. കൈകുലി കൊടുത്ത് ജോലി നേടാൻ ശ്രമിചതിനു കേസ് എടുക്കില്ല സൂപ്പർ?
@Raghavparameswar
@Raghavparameswar Ай бұрын
ബലിയാട്....
@radhakrishnanmk9791
@radhakrishnanmk9791 28 күн бұрын
സിദ്ധാർത്ഥിൻ്റെ അമ്മയെ ഓർക്കുന്നുണ്ടോ? അതൂം ഇതും പറയാതെ സത്യം പറയുക ?😊
@ambiliambili4478
@ambiliambili4478 Ай бұрын
അയാൾ പറയാത്ത കാര്യം ദയവു ചെയ്തു ചാനലിൽ വാർത്ത ആക്കരുതേ. ഞാൻ നേരിൽ കണ്ടു അയാൾ ചാനലു കാരുമായി സംസാരിക്കുന്നതു...
@shajik5566
@shajik5566 Ай бұрын
പ്രമോദ് കോട്ടൂളി അഭിവാദ്യം തെറ്റ് ചെയ്തവരെ പുറത്തു കൊണ്ടുവരണം.
@GaneshanPeriyambalam
@GaneshanPeriyambalam Ай бұрын
പറയു C P M നേതൃത്വമേ.. എന്തിന് ഈ ക്രൂരത. ആർക്ക് വേണ്ടി. ആരുടെ മുഖം രക്ഷിക്കാൻ..
@user-in5uf3md2v
@user-in5uf3md2v Ай бұрын
ഒത്തുകളി അപാരം. അധികം വൈകാതെ ഒരു തിരിച്ചുവരവ് പ്രദിക്ഷിക്കാം
@sundarji4162
@sundarji4162 Ай бұрын
ഇയാൾ ഇയാൾക്കെതിരെ നടപടി എടുത്ത കമ്മറ്റിയിൽ പങ്കെടുത്തോ? വിശദീകരണം നൽകിയോ?ഇല്ലെങ്കിൽ അയാൾക്ക് എതിരെ ഉള്ള ആരോപണങ്ങൾ സ്വയം ശരിയെന്ന് പറയുന്നതിന് തുല്യമാണ്. ഇപ്പോൾ കൂടെയുള്ളവർ നാളെ കൂടെ ഉണ്ടാകില്ല.
@GaneshanPeriyambalam
@GaneshanPeriyambalam Ай бұрын
പ്രമോദ് കോട്ടൂളി.. ലാൽസലാം.. കേരള ജനത താങ്കളോടൊപ്പം. താങ്കൾ അഭിമാനമുള്ള സഖാവ്
@hussanhussan8143
@hussanhussan8143 Ай бұрын
ഇത് ചാനലുകളോട് തന്നെ ചോദിക്കൂ
@arunbabu-um9ty
@arunbabu-um9ty Ай бұрын
✌️
@krp1138
@krp1138 Ай бұрын
പാർട്ടി സത്യത്തിൽ വല്ലാത്ത ഒരു ഗതികെട്ട അവസരത്തിൽ ഉള്ള പോകുമ്പോൾ, ഖജനാവ് കാലിയായി നിൽക്കുമ്പോൾ, പിഎസ്‌സിയിൽ നമുക്ക് ആളിനെ വേണ്ട രണ്ടരലക്ഷം പോസ്റ്റാണ്, ആകെ പൊതുജനങ്ങൾക്ക് ഉള്ളത്, കേരള ഗവൺമെൻറ് സർവീസിൽ ഒരുപാട് വിഭാഗങ്ങൾക്ക് പ്രാവിശ്യം ഇല്ല പ്രാതിനിധ്യം ഇല്ല എന്ന് എല്ലാവർക്കും അറിയാം, ദളിതരും ആദിവാസികളും അതുപോലെ പിന്നോക്ക സമുദായത്തിൽ ഉള്ളവരും നമുക്ക് ഒരു പ്രശ്നമല്ല എങ്കിലും, അവർക്ക് ആർക്കും ജോലി കൊടുക്കാതെ നമുക്ക് ഇഷ്ടമുള്ളവർക്ക് ജോലി കൊടുക്കുന്നത് ചെറിയ ഒരു കാര്യമല്ല, ഖജനാവ് കാലി ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുമ്പോൾ, ഒരു കുഞ്ഞാട് ആണ് അവൻ ഒരു കുഞ്ഞാട് ആണ്, പാവപ്പെട്ടവന് നിങ്ങൾ പുറത്താക്കിയത് കൊണ്ട്, സങ്കടമുണ്ട്, ഈ കമ്മറ്റി കമ്മറ്റി എന്ന് പറയുന്നതിൽ നിന്ന് ഒരു ദിവസം രാവിലെ പുറത്ത് കളയുമ്പോൾ എന്തെങ്കിലും ഒന്നു പറയണ്ടേ, പറയാൻ കഴിയാത്തതുകൊണ്ടാണ് പാവത്തിന് കുഞ്ഞാടിനെ, പുറത്താക്കിയത് എന്ന് കുഞ്ഞാട് മനസ്സിലാക്കണം, നമ്മുടെ പുരയിൽ നിന്നെ നിർത്താൻ പറ്റാത്തത് കൊണ്ടാണ് മോനേ, നമ്മുടെ നാട്ടിലെ വോട്ടുകൾ എല്ലാം തന്നെ 20 ശതമാനം ബിജെപിയിലേക്ക് പോയപ്പോൾ ഞങ്ങൾ കരയുന്നു, എങ്ങനെയാണ് നടുക്കടലിൽ നിന്ന് എങ്ങനെ ഞങ്ങളെ മോചിപ്പിക്കും അപ്പോഴാണ് നിന്നെപ്പോലെയുള്ള, കുഞ്ഞാടുകൾ ഇവിടെ വേണ്ട, ഇതുവരെ നടത്തിയ വൃത്തികേടുകൾ തന്നെ ഞങ്ങൾക്ക് മാലിന്യമാണ് ഞങ്ങൾ മാലിന്യ വസ്തുക്കളാണ്, നിന്നെ കൂടി ചേർത്താൽ സമ്പൂർണ്ണ മാലിന്യം, എടാ പൊന്നുമോനെ, ഞങ്ങൾ പാമ്പുകളാണ് നീയൊരു കുഞ്ഞു പാമ്പാണ് പാല് തന്ന വളർത്തിയ ഞങ്ങളെ നീ കടിക്കാതെ പോടാ മോനേ
@SatheesanPv-yb5gd
@SatheesanPv-yb5gd Ай бұрын
ശ്രീജിത്തിനെ ഈ പത്രക്കാർക്ക് ഒന്ന് കാണാമായിരുന്നു
@josekm607
@josekm607 Ай бұрын
20 22 ലക്ഷം കൊടുത്തതിന് തെളിവുണ്ടോ ഉണ്ടെങ്കിൽ സംസാരിച്ചാൽ മതി പൈസ കൊടുത്തതിന് തെളിവുണ്ടോ ഉണ്ടെങ്കിൽ സംസാരിക്കാൻ ഇല്ലെങ്കിൽ സംസാരിക്കേണ്ട മഴയല്ലേ അവിടെ മുല്ലപ്പെരിയാർ പൊട്ടും അതിനെപ്പറ്റി സംസാരിക്കുക തെളിവില്ലാത്ത കാര്യങ്ങളെപ്പറ്റി സംസാരിക്കേണ്ട തെളിവുണ്ടോ 20 ലക്ഷം കൊടുത്തതിന് തെളിവ് വല്ലതും ഉണ്ടോ അപ്പോൾ കള്ളപ്പണം ആയിരിക്കും കൊടുത്തത് കള്ളപ്പണം വാങ്ങിയതും കള്ളപ്പണം തന്നെ അതുകൊണ്ട് ആ ഒരു കാര്യം വിട്ടേരെ
@sreelalvr8924
@sreelalvr8924 Ай бұрын
ഇന്നോവ. വരും. പ്രമോദ്. നീ. ബലിയാട്
@SUNILKUMAR-ci4oz
@SUNILKUMAR-ci4oz Ай бұрын
സോഷ്യൽ മീഡിയയിൽ ഇയാൾ കാശ് വാങ്ങിയ വാർത്ത എന്തു അടിസ്ഥാനത്തിലാണ് വന്നത്. ഒരു വ്യക്‌തിക്കെതിരെ ഇത്തരം ആരോപണം ഉന്നയിക്കുമ്പോൾ തെളിവ് വേണ്ടേ?
@Ashokkumar-xh2sc
@Ashokkumar-xh2sc 24 күн бұрын
പൈസ കൊടുത്തവരല്ലേ പറഞ്ഞത് അതിൽ കൂടുതൽ എന്ത് തെളിവ് വേണം? താങ്കൾ നിരപരാധിയാണെന്ന് ജനം വിശ്വസിക്കണം എന്നുണ്ടെങ്കിൽ താങ്കൾക്കറിയാവുന്ന കാര്യങ്ങൾ തുറന്നുപറയണം അല്ലാത്തപക്ഷം ഇത് വെറുമൊരു സമ്മർദ്ദതന്ത്രം മാത്രമായിട്ടേ തൊന്നു. താങ്കൾ ഉരുണ്ടു കളിക്കുന്നത് പ്രത്യക്ഷത്തിൽ തന്നെ മനസ്സിലാകുന്നുണ്ട് പൈസ തന്നവരുടെ വീട്ടുപടിക്കൽ സത്യാഗ്രഹം ഇതൊരു വിരട്ടൽ മാത്രം 😡
@user-zu1qc3gg5x
@user-zu1qc3gg5x Ай бұрын
PSC. Kozhacasil .CPM. Unnathanethakalku. Pankundennu. Udanae. Thannae. Theliyum. Thelinju. Varumbol. Ariyam. Chila. Alukaludae. Thani. Swaroopam.
@josephmj7814
@josephmj7814 Ай бұрын
Vangiyale ellarkum ariyam enakarilla
@chandradasants7886
@chandradasants7886 Ай бұрын
Appurathupennanopramodinte Karyampokkanu
@jameskunju8875
@jameskunju8875 29 күн бұрын
You big layer
@ktnchemmaniyod4104
@ktnchemmaniyod4104 Ай бұрын
പ്രമോദ് ഞമ്മളോലല്ല - അതും കാരണമാകാം
@antonyantony8049
@antonyantony8049 Ай бұрын
😂😂😂😂
@rajeendranmampatta2415
@rajeendranmampatta2415 Ай бұрын
Kammi hero da😂
@user-uu3pf4ub2l
@user-uu3pf4ub2l Ай бұрын
Quari mafiya thalavan riyas maru mon. Kayyil geology vakupp. Sudappi mafiya.
@ambiliambili4478
@ambiliambili4478 Ай бұрын
ചിലപ്പോൾ അവർ നിങ്ങൾ വാങ്ങിച്ചു എന്ന് പറഞ്ഞാൽ എന്ത് ചെയ്യും.. ചെയ്യാത്ത കാര്യം വാർത്ത കൊടുക്കാൻ ചാനലു കാര് അവാർഡ് കിട്ടിയവർ ആണ്....
സന്ധ്യാവാർത്ത  | 6 PM News | August 16, 2024
19:30
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 6 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 10 МЛН