24 യൂണിറ്റുകൾ മാത്രമുള്ള ഒരു Ready to Occupy Ultra Luxury അപ്പാർട്ട്മെന്റ്,അതും കൊച്ചി നഗരമധ്യത്തിൽ

  Рет қаралды 103,100

Baiju N Nair

Baiju N Nair

4 ай бұрын

കൊച്ചിയിൽ സ്റ്റേഡിയം റോഡിലെ അബാദ് ബിൽഡേഴ്സിന്റെ ഇൻസ്പിരേഷൻസ് എന്ന അപ്പാർട്ട്മെന്റ് തീർച്ചയായും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന കാഴ്ചകളാണ് സമ്മാനിക്കുന്നത്.അപ്പാർട്ട്മെന്റുകളുടെ വലിപ്പം മുതൽ ഇൻഫിനിറ്റി പൂൾ വരെയുള്ള കാര്യങ്ങളിൽ ഒന്നിലും അബാദ് പിശുക്കു കാണിച്ചിട്ടില്ല...
Call Abad Builders to Know more:+919995011069
ABAD Inspirations
Stadium Link Rd, Kathrikadavu, Kaloor, Kochi, Ernakulam, Kerala 682017
/ abad-builders-pvt-ltd-
youtube.com/@abadbuilders2008...
ABADHomes?mi...
abad_builde...
.................
ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്..
ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
Instagram:- / baijunnair
Facebook:- / baijunnairofficial
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 50th Batch to Canada for September 2024 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : fairfuture_over...
KZfaq : youtube.com/@FairFutureOverse...
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
KZfaq* / heromotocorp
Instagram* heromotocorp?ig...
Facebook* / heromotocorp. .
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveonline.in
...................................................................................................................
#BaijuNNair#AutomobileReviewMalayalam#MalayalamAutoVlog#AbadBuilders#AbadInspirations#ApartmentInkochi#LuxuryApartmentInKochi#4BHKApartmentInKochi#UltraLuxuryApartments#WorldClassAmenities#LuxuryHomes#ModernLiving#FlatsInKochi#Kaloor#StadiumLinkRoad#

Пікірлер: 234
@santhusamuel
@santhusamuel 4 ай бұрын
Flat & location super. പക്ഷേ കൊച്ചിയിൽ തുടർച്ചയായി 2 ദിവസം മഴ പെയ്താൽ ഈ flat ന്റെ മുൻപിലുള്ള റോഡിൽ കൂടെ പോവണമെങ്കിൽ 🚤🛶 🛥️ വേണ്ടി വരും. അനുഭവം ഉള്ളവർ ഒന്ന് ലൈക് അടിച്ചേക്കൂ.
@deepakc8123
@deepakc8123 4 ай бұрын
കഴിഞ്ഞ 5 വർഷത്തിനിടയിൽ മഴ പെയ്തപ്പോൾ ചെന്നൈയിൽ വെള്ളപ്പൊക്കമുണ്ടായില്ലേ ? ബാംഗ്ലൂരും ഡൽഹിയിലും മുംബൈയിലും വെള്ളപ്പൊക്കമുണ്ടായില്ലേ ? മസ്ക്കറ്റിലും ന്യൂയോർക്കിലും വരെ വെള്ളം പൊങ്ങി ! എന്തിനേറെ , കഴിഞ്ഞ 2 വർഷത്തിനിടയിൽ തിരുവനന്തപുരത്ത് തമ്പാനൂരും ടെക്നോപാർക്കും എത്ര തവണ വെള്ളത്തിൽ മുങ്ങി ? യൂട്യൂബിൽ നോക്കിയാൽ എല്ലാം കാണാം ! 😅 വലിയ മഴ പെയ്താൽ ചിലപ്പോൾ വെള്ളം പൊങ്ങും , അത് ലോകത്ത് കൊച്ചിയിൽ മാത്രം സംഭവിക്കുന്ന കാര്യമല്ല! വലിയ നഗരമായ ഡൽഹിയിലും ചെറിയ നഗരമായ തിരുവനന്തപുരത്തും വരെ അങ്ങനെ നടക്കുന്നുണ്ട്
@TheMayachi
@TheMayachi 3 ай бұрын
Trivandrum is not a small city
@vijay-oe7qh
@vijay-oe7qh 3 ай бұрын
​@@TheMayachiits a small city compared with other indian cities
@dlhdreamlandhomes9913
@dlhdreamlandhomes9913 2 ай бұрын
Fake comment
@vinodtn2331
@vinodtn2331 4 ай бұрын
കണ്ടിട്ട് കൊതിയാവുന്നു!🥰 ഒരു സ്വപ്ന സൗധം ആഗ്രഹമായി കൊണ്ടു നടക്കുമ്പോൾ ഇത്തരം വീഡിയോകൾ നമ്മുടെ ബഡ്ജറ്റിൽ നിന്ന് ഒരുപാട് ദൂരെയാണെങ്കിലും മനസിന് ഒരുപാട് സന്തോഷം നൽകുന്നു 😍
@davidbinoy2341
@davidbinoy2341 4 ай бұрын
കൊച്ചിയുടെ heart ഇടക്ക് ഇടക്ക് മാറി വരുന്നുണ്ട് . നടക്കട്ടെ
@vishnuraj8129
@vishnuraj8129 4 ай бұрын
കഴിഞ്ഞ മാസം കുണ്ടനൂർ ആയിരുന്നു 😂
@freddythomas8226
@freddythomas8226 Ай бұрын
കൊച്ചിക്ക് ഇരട്ട ചങ്കും ഹൃദയവും ഉണ്ടെന്ന വസ്തുത അംഗീകരിക്കണം
@thomaschankoor4621
@thomaschankoor4621 4 ай бұрын
The lack of centralized air-conditioning seems to be a major drawback
@anoopmp2255
@anoopmp2255 4 ай бұрын
The purchasing power of mallus decreased now., so real estate in Kerala is facing a big challenge. If you wait for some time you will get best real estate properties at a very low price.
@gauthamsaji9541
@gauthamsaji9541 3 ай бұрын
Point 👍
@learnchemistry4203
@learnchemistry4203 3 ай бұрын
How
@anoopmp2255
@anoopmp2255 3 ай бұрын
@@learnchemistry4203 because in Kerala living cost is reduced, no expense. Everything is free now. Eg.petrol cost, land cost, registration cost, electricity bill, water bill and other government fees / charges etc
@geethavijayan-kt4xz
@geethavijayan-kt4xz 4 ай бұрын
എല്ലാം നല്ല വിശാലമായ സ്ഥലം ഇറ്റീരിയറാണ് പറഞ്ഞറിയിയ്ക്കാൻ പറ്റാത്ത ഭംഗി. സാധാരണക്കാർക്ക് ഇതിൻ്റെ അരികിൽ കൂടി പോകാൻ കഴിയില്ലെങ്കിലും ,ഇങ്ങിനെയൊക്കെ കാണാമല്ലോ ...? നന്മകൾ നേരുന്നു ..
@riyaskt8003
@riyaskt8003 4 ай бұрын
ആക്ഷേപ ഹാസ്യ നർമ ബോധം ഉള്ള ആളാണ് ഞങ്ങളെ ബൈജു ചേട്ടൻ. സംസാരത്തിലെ വിരസത മാറുന്നത് ഇങ്ങനെ കൊച്ചു തമാശകളോടെയുള്ള അവതരണത്തിലാണ്. ആര് എന്തൊക്കെ വിമർശിച്ചാലും അതൊന്നും നിർത്തരുത്, പൊതു ജനത്തിന് പറയാനുള്ള എതിർപ്പ് ബൈജു ചേട്ടൻ രസകരമായി അവതരിപ്പിക്കുന്നു👍👍
@philipgeorge7753
@philipgeorge7753 4 ай бұрын
Smart review of the apt. Well planned, spacious & with all the latest fittings.Only thing is lucky few are able to own it.
@jijesh4
@jijesh4 4 ай бұрын
പാവപെട്ടവന് ഇത് സ്വപ്നം സ്വർഗ്ഗം ഇതൊക്കെ സ്വപ്നം കാണമെങ്കിൽ തന്നെ കൈയ്യിൽ അത്രയും പൈസ വേണം എങ്കിലും തകർത്തു എല്ലാം വിഡിയോ ഗംഭിരമായി എടുത്തിട്ടുണ്ട്👍👍👍
@user-cc2vo3kr4l
@user-cc2vo3kr4l 4 ай бұрын
Nice interior work, bathroom work also did properly, good job, congratulations 🎊 if common bathroom also important for the house that is better for our visitors, thank you, all the best 😊
@riyaskt8003
@riyaskt8003 4 ай бұрын
Luxurious Apartment with Spacious interiors
@rahulvlog4477
@rahulvlog4477 4 ай бұрын
Abad builders ivarude apartmentine kurichu paranjathum kanichathum aya vicarangal kollam
@kl26adoor
@kl26adoor 4 ай бұрын
A top view polichu look like wow and same like dubai❤❤❤❤
@najafkm406
@najafkm406 4 ай бұрын
Facilities are luxuriously attractive.. Spacious and well contoured...
@jast7586
@jast7586 4 ай бұрын
I met Mr.Mujib in Doha expo, very charismatic & on- point
@nitheshnarayanan7371
@nitheshnarayanan7371 4 ай бұрын
Great project!!! All the best to team ABAD! 😊
@pj7838
@pj7838 4 ай бұрын
Ready to drive cars through knee depth water logged stadium link road during rains.
@sajutm8959
@sajutm8959 4 ай бұрын
കൊള്ളാം സർ 👍👍🙏
@suryas771
@suryas771 4 ай бұрын
Nice interior
@NOZAS-lb2db
@NOZAS-lb2db 4 ай бұрын
very good design.abad is the best
@SavadSaa
@SavadSaa 4 ай бұрын
My favourite part ❤
@jamesmathew6236
@jamesmathew6236 4 ай бұрын
Very nice Apartment review!
@pinku919
@pinku919 3 ай бұрын
Happy to see such a beautiful apartment in a beautiful location. Solar backup is good.
@harikrishnanmr9459
@harikrishnanmr9459 4 ай бұрын
Luxury ആണ് മെയിൻ ❤
@lijilks
@lijilks 4 ай бұрын
Extreme Luxury project. Very good for those can spend.
@sijojoseph4347
@sijojoseph4347 4 ай бұрын
Amazing one ❤❤❤❤❤
@jibinjoseph3833
@jibinjoseph3833 4 ай бұрын
❤❤❤ Proud to be a part of ABAD❤️❤️
@rajanpg780
@rajanpg780 4 ай бұрын
കൊള്ളാം ... ഇഷ്ടായി 💞💕🙏🙏
@dijoabraham5901
@dijoabraham5901 4 ай бұрын
Good review brother Biju 👍👍👍
@baijutvm7776
@baijutvm7776 4 ай бұрын
Best wishes ABAD ♥️
@albinsajeev6647
@albinsajeev6647 4 ай бұрын
Nice interior design 😍
@aashanyoutube
@aashanyoutube 4 ай бұрын
Camera need to update. Picture quality can be 4 k
@hamraz4356
@hamraz4356 4 ай бұрын
Beautiful apartments❤️
@shemeermambuzha9059
@shemeermambuzha9059 4 ай бұрын
Adipoli ❤
@thomascherian4821
@thomascherian4821 4 ай бұрын
Abad is one of the best and reliable builder in Kerala. Mr. Mujeeb is my friend since 2019.
@vipinkuriyathu8208
@vipinkuriyathu8208 4 ай бұрын
Beautiful ❤️
@subinraj3912
@subinraj3912 4 ай бұрын
Seeing this palace like apartment, I didn't know the time had passed....
@ambatirshadambatirshad2147
@ambatirshadambatirshad2147 4 ай бұрын
അടിപൊളി ❤
@sundutt6205
@sundutt6205 4 ай бұрын
🙏🥰🙏 What about rate..? I mean the rate per square feet...?
@vishnu_Sudarsanan66
@vishnu_Sudarsanan66 4 ай бұрын
Uff very much luxurious ❤❤❤
@user-gm9vq8di2p
@user-gm9vq8di2p Ай бұрын
Super Baijuetta....❤......keep Going.....
@unnikrishnankr1329
@unnikrishnankr1329 4 ай бұрын
Nice video 😊
@PetPanther
@PetPanther 4 ай бұрын
Good luck
@atnvlogs333
@atnvlogs333 4 ай бұрын
പൊളി സാനം🔥🔥🔥🔥
@prasoolv1067
@prasoolv1067 4 ай бұрын
Thats quite amazing
@akhilmahesh7201
@akhilmahesh7201 4 ай бұрын
kochi is growing day by day
@pj7838
@pj7838 4 ай бұрын
Waterlogged stadium road during rainy season.Dont buy flats there. During rainy season water in some areas is abov knees. Cars cant through go stadium link road . Most of these flats are constructed on lands which used to hold water during rainy season.
@wayanadphotos
@wayanadphotos 24 күн бұрын
ABAD, my former employer. Najeeb Sir super
@nandanam555
@nandanam555 4 ай бұрын
Simply we can say wow by its Design, Space, Interior and Facilities provided. Even abad consider maids facilities, that also spacious. All together its a beautiful villa on air. One more credit goes to the camera and editting.
@sreejithjithu232
@sreejithjithu232 4 ай бұрын
അടിപൊളി.. 👌👌👌
@sharathas1603
@sharathas1603 4 ай бұрын
Superb 👌👌
@arunvijayan4277
@arunvijayan4277 4 ай бұрын
Luxurious ❤
@maneeshkumar4207
@maneeshkumar4207 4 ай бұрын
Present❤❤❤
@shahin4312
@shahin4312 4 ай бұрын
കൊളളാം 👍🏻👍🏻
@Tetratree
@Tetratree 3 ай бұрын
I was looking at the comments of those below and what came to my mind was ,,, not 1 person mentioned about this ,,,, normally when they say luxury apartment that should involve an island kitchen with Hood gas stove connections ,but that was missing ,,I think all the rest r normally the same ,only 1 big thing attracted me was the space ,,,beautifully designed and all amenities in place ,,,thinking how much will cost ???
@munnathakku5760
@munnathakku5760 4 ай бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️😍
@mohammedarif8248
@mohammedarif8248 3 ай бұрын
Amazing ❤
@shameerkm11
@shameerkm11 4 ай бұрын
Baiju Cheettaa Super 👌
@user-bg4xk2vb4q
@user-bg4xk2vb4q 14 күн бұрын
ഇതുപോലൊരു ഫ്ലാറ്റ് ഞാനും സ്വന്തമാക്കും
@ulttance9213
@ulttance9213 4 ай бұрын
Ivide servant jobinu aarokke ready???
@sarathps7556
@sarathps7556 4 ай бұрын
Good after noon bijuvetn
@cheetta_puli_broi4341
@cheetta_puli_broi4341 4 ай бұрын
ethra luxury aanelum kilukkam ulla fan.. ente veetilum ammathiri fan aan
@sreeranjinib6176
@sreeranjinib6176 4 ай бұрын
Wow amazing
@blaster1093
@blaster1093 4 ай бұрын
കൊച്ചിക്ക് ഒരു ഹാർട്ടേ ഉള്ളൂ ബൈജു ചേട്ടാ, അത് അന്നും ഇന്നും MG റോഡ് തന്നെ.
@akshithsudhakaran2652
@akshithsudhakaran2652 Ай бұрын
Appo Edappally alle 🤔
@naijunazar3093
@naijunazar3093 4 ай бұрын
ബൈജു ചേട്ടാ,ഈയിടയായി ഫുൾ ultra luxury ആണല്ലോ? അടിപൊളി അപാർട്മെന്റ് 👌🏻👌🏻👌🏻
@pesfolio9568
@pesfolio9568 4 ай бұрын
Good👍
@sakeerskr7055
@sakeerskr7055 4 ай бұрын
Abad 👍👍
@shybinjohn1919
@shybinjohn1919 4 ай бұрын
Sambhavam kollam.
@lijik5629
@lijik5629 2 ай бұрын
Wow super
@aromaldm80
@aromaldm80 4 ай бұрын
Abath ❤
@beenamohanchandran6352
@beenamohanchandran6352 4 ай бұрын
Super what will be the cost
@suhailvp5296
@suhailvp5296 4 ай бұрын
Nice
@abuziyad6332
@abuziyad6332 4 ай бұрын
Hai sir
@shahrukhaadilabdullah6477
@shahrukhaadilabdullah6477 2 ай бұрын
awesome 🙏
@tppratish831
@tppratish831 4 ай бұрын
Ok..ok video
@jithuissac
@jithuissac 3 ай бұрын
Sooper ❤❤
@sarathsr101
@sarathsr101 3 ай бұрын
Kollallo
@manojnakulan8285
@manojnakulan8285 4 ай бұрын
Baiju chetta sadharanakarkku patiya rolles Royce 😢😢😢😢…epol cheyyum ?
@joycherpanath5382
@joycherpanath5382 4 ай бұрын
Super
@tbbibin
@tbbibin 4 ай бұрын
ADIPOLI
@sreeninarayanan4007
@sreeninarayanan4007 4 ай бұрын
പൊളി അപ്പാർട് മെന്റ് ഒരെണ്ണം വാങ്ങിച്ചേകാം 😜
@SmartHunterstv
@SmartHunterstv 4 ай бұрын
2 ennam Onnicheduthal discount und😂😂
@Sreelalk365
@Sreelalk365 4 ай бұрын
വാച്ചിങ് ❤️❤️❤️
@maneeshmanoharan30
@maneeshmanoharan30 4 ай бұрын
adipoly ❤❤❤❤
@harispk1970
@harispk1970 4 ай бұрын
👌👌👌
@kavithaunnikrishnan3133
@kavithaunnikrishnan3133 3 ай бұрын
Kollam❤
@safasulaikha4028
@safasulaikha4028 4 ай бұрын
Ready to occupy Ultra Luxury Apartment 🔥
@jijothomas5588
@jijothomas5588 4 ай бұрын
Price 3 Crore to 4 Crore!!
@roopamstudiopta6035
@roopamstudiopta6035 4 ай бұрын
Is it a PR work
@ulttance9213
@ulttance9213 4 ай бұрын
Cost ethraaa???
@sophymorais608
@sophymorais608 3 ай бұрын
Price per sq.ft parayumo?
@sijumonjoseph8123
@sijumonjoseph8123 4 ай бұрын
Price please
@vishnubabu6149
@vishnubabu6149 4 ай бұрын
Pramukhan dhyan ano?
@binovarghese5014
@binovarghese5014 4 ай бұрын
Need to upgrade camera
@naveenmathew2745
@naveenmathew2745 4 ай бұрын
Amazon ❤❤❤
@harikrishnanmr9459
@harikrishnanmr9459 4 ай бұрын
ബൈജു ചേട്ടൻ വീടുകളും അപ്പാർട്ട്മെന്റ്കളും മറ്റും പരിചയ പെടുത്തുന്നതിലും നല്ലത് വാഹനകളും ആയി വരുന്നത് ആണ്.ഇത് പ്രൊമോഷൻ വീഡിയോകൾ മാത്രം ആയി പോകുന്നു.പിന്നെ പാർട്ടിയും അധികാരവും ഒന്ന് നോക്കാതെ ജനങ്ങളുടെ ശബ്ദം ആയി മാറിയതിന് ഒരു കുതിരപവൻ ഉണ്ട് സമ്മാനം ആയി ❤
@kiranmathew9124
@kiranmathew9124 4 ай бұрын
Wow
@jobyjoseph9500
@jobyjoseph9500 4 ай бұрын
😂❤😅ഗംഭീരം
@shanthivenkateshshanthiven3821
@shanthivenkateshshanthiven3821 Ай бұрын
👌
@minisebastian9339
@minisebastian9339 4 ай бұрын
👍👍👌
@rajeeshvt
@rajeeshvt 4 ай бұрын
👍🏻
@shanuambari8945
@shanuambari8945 4 ай бұрын
🎉
Punch EV 3000km Detailed Ownership Review
51:35
ANAND SHYAM
Рет қаралды 93 М.
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 25 МЛН
🌊Насколько Глубокий Океан ? #shorts
00:42
Chúa ơi - Hãy thử cái này #automobile #funny #shorts
0:12
hoang quach
Рет қаралды 6 МЛН
Choose a car for Daughter ❤️ #car #automobile #viral
0:16
Drive Vibes
Рет қаралды 3,2 МЛН
Choose a car for Daughter ❤️ #car #automobile #viral
0:16
Drive Vibes
Рет қаралды 3,2 МЛН
Car 1 💵 vs Car 10000000 💵
0:24
Nguyên Ngốc Nghếch
Рет қаралды 1,5 МЛН