No video

ശക്തമായ കാറ്റിലും മഴയിലും സംസ്ഥാനത്ത് വ്യാപക നാശനഷ്ടം

  Рет қаралды 136,878

24 News

24 News

Күн бұрын

ശക്തമായ കാറ്റിലും മഴയിലും സംസ്ഥാനത്ത് വ്യാപക നാശനഷ്ടം; മരം കടപുഴകി വീണും വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണും വിവിധയിടങ്ങളിൽ ഗതാഗതം തടസപ്പെട്ടു
Widespread damage in the state due to strong winds and rain; Traffic was disrupted at various places due to fallen trees and broken power poles

Пікірлер: 47
@user-hf2gf3tb9k
@user-hf2gf3tb9k Ай бұрын
ആർക്കും ഒരു അപകടവും സംഭവിയ്ക്കരുത് എന്ന പ്രാർത്തനയോടെ
@nad11116
@nad11116 Ай бұрын
മഴ നല്ലതാണ് പക്ഷെ അതുണ്ടകുന്ന നഷ്ടം നല്ലതല്ല...😢
@naseebam5650
@naseebam5650 Ай бұрын
പാലക്കാട്‌ ലീവ് തന്നില്ല.. ഇന്ന് എന്ത് മഴ ആയിരുന്നു സ്കൂൾ വിടുന്ന സമയത്ത്.... വെള്ളം കൊണ്ട് road പോലും കാണുന്നില്ല 🤷🏻‍♀️... (പാലക്കാട് കളക്ടർ ടെ ശ്രദ്ധക്ക് )
@sijoantonythomas
@sijoantonythomas Ай бұрын
കുറച്ചു മഴ ഇങ്ങോട്ട് വിടൂ..... UAE
@SinoyB-sn4qi
@SinoyB-sn4qi Ай бұрын
ഇടുക്കി വെള്ളത്തൂവലിൽ ലൈനേൽമരം വീണ് ഇന്നലെ മുതൽ കരണ്ടില്ല
@user-tp5im7ql2d
@user-tp5im7ql2d Ай бұрын
തിരുവനന്തപുരം ജില്ലയിൽ മലയോര മേഖലയിൽ അതിശക്തമായ കാറ്റും മഴയും ഉണ്ട്
@NadhirshaVn
@NadhirshaVn Ай бұрын
Ernakulath nalla mazha indd. Innale ravile തുടങ്ങിതാ . Ith vare oru തോർച്ച ഇല്ല. ശക്തമായ കാറ്റും മഴയും ഉണ്ട്.
@rosammamathew2919
@rosammamathew2919 Ай бұрын
ലോകം മുഴുവൻ പ്രതിസന്ധിയിൽ കാലാവസ്ഥാ പ്രതികൂലം ഒന്നാമത്
@Christeens-zy6ii
@Christeens-zy6ii Ай бұрын
കാലവസ്ഥ നിരീക്ഷിക്കുന്നവർക്ക് കാലവർഷം മഴ ശക്തി പ്രാപിക്കും എന്ന് അറിയാം എന്നാലും വൈദ്യുതിക്രമിക്കരണത്തിൻ്റെ കാരണം പറഞ്ഞു. പുഴയോര കടുംബങ്ങളെയും വിടുക്കൾ തകരുന്ന രീതിയിൽ ടാം തുറക്കും ഈ വർക്ക് എന്ത് ചിന്തിക്കുവാൻ '2018 അനുഭവം ഉണ്ടായിട്ടും അത് നല്ല കാലവസ്ഥയിൽ ടാം വൈളം തുറന്ന് ഒഴിവാക്കണം
@nihaljoy7448
@nihaljoy7448 Ай бұрын
തൃശൂർ ചിറങ്ങരയിൽ ശക്തമായ മഴയാണ്..
@ushakumaripr8181
@ushakumaripr8181 Ай бұрын
Wayanad nalla rain
@talineroshan2a386
@talineroshan2a386 Ай бұрын
Heavy rain in kumbalanghi
@achuchakkaravlogs8421
@achuchakkaravlogs8421 Ай бұрын
വയനാട്ടിൽ ശക്തമായ കാറ്റ് നിലനിൽക്കുന്നു 😢
@user_misha_142
@user_misha_142 Ай бұрын
Nalla mazya
@hasharali6557
@hasharali6557 Ай бұрын
Kollam have rain 😢😢😢😢😢
@noorjahannizar675
@noorjahannizar675 Ай бұрын
Kannur nalla kattum mazhayum
@MujeebMujeeb-r9d
@MujeebMujeeb-r9d Ай бұрын
Palakkad town nalla mazhaunde
@reseethaak6746
@reseethaak6746 Ай бұрын
Naley vidyabyasa sthapanangalku avadi illey appo
@sarahmaryam.01
@sarahmaryam.01 Ай бұрын
ningalude news chanal mathram kanunnu.... enik orru sahayam cheyyamo.....
@GK-ez2hl
@GK-ez2hl Ай бұрын
പന്തളം കുരമ്പാല ശക്തമായ കാറ്റും മഴയും ഉണ്ട്
@sherinelizabethphilip5130
@sherinelizabethphilip5130 Ай бұрын
🙏🏻
@NehimaNehima
@NehimaNehima Ай бұрын
Heavy rain Kasaragod
@MetildaVmathew-f5d
@MetildaVmathew-f5d Ай бұрын
Pathanamthitta chittar le athishskthamaya kattu veeshi maragal krishikal veedukal nashichu
@HaneefMohammed-hk4um
@HaneefMohammed-hk4um Ай бұрын
Kasaragod nalla maza
@MujeebMujeeb-r9d
@MujeebMujeeb-r9d Ай бұрын
Palakkad നാളെ മുഹറം school ഇല്ല
@AlanK-fo9tp
@AlanK-fo9tp Ай бұрын
August is coming 😲
@donageo8010
@donageo8010 Ай бұрын
Pathanamthitta Ranny heavy rain and wind.
@_Nagi_Seishiro
@_Nagi_Seishiro Ай бұрын
20 മീറ്റർ അല്ല 20 സെൻ്റിമീറ്റർ ആണ് ഉയർത്തിയത്
@user-xh3fc6zd4y
@user-xh3fc6zd4y Ай бұрын
Nale school avadiyundo
@bineshgopi6881
@bineshgopi6881 Ай бұрын
ഇന്ന് അവധി വേണം സാറെ
@JosepP-x9p
@JosepP-x9p Ай бұрын
നാളെ ക്ലാസ് ഒണ്ടോ
@bencyroby9189
@bencyroby9189 Ай бұрын
Hoi
@bencyroby9189
@bencyroby9189 Ай бұрын
Which school
@SrushtiArtandgifts
@SrushtiArtandgifts Ай бұрын
Nale muhram leave aanu
@ahamadnahas8133
@ahamadnahas8133 Ай бұрын
നാളെ മുഹറം പൊതു അവധി ആണ് 🙂🙂
@devbolgatty5340
@devbolgatty5340 Ай бұрын
Aiyo
@bencyroby9189
@bencyroby9189 Ай бұрын
നാളെ ക്ലാസ് ഉണ്ടോ
@jaseelakp8286
@jaseelakp8286 Ай бұрын
നാളെ മുഹറം അവധി ബുധൻ പ്രവർത്തി ദിനം
@Sajina-qg6cn
@Sajina-qg6cn Ай бұрын
Malappuram nalla mazha und nalle school undo malappuram the
@ahamadnahas8133
@ahamadnahas8133 Ай бұрын
നാളെ മുഹറം പൊതു അവധി അല്ലേ 🙂🙂
@muhammedriyas8982
@muhammedriyas8982 Ай бұрын
പാലക്കാട്‌ ഭാഗത്തു വല്ല പ്രശ്നവും ഉണ്ടോ
@manuypz2445
@manuypz2445 Ай бұрын
Adich keerrri baa 😂
@Sajina-qg6cn
@Sajina-qg6cn Ай бұрын
Nalle malappuramthe school undo
@ahamadnahas8133
@ahamadnahas8133 Ай бұрын
നാളെ മുഹറം പൊതു അവധി ആണ്
@JosepP-x9p
@JosepP-x9p Ай бұрын
നാളെ ക്ലാസ് ഒണ്ടോ
@shahanasabdulhameed33
@shahanasabdulhameed33 Ай бұрын
ഇല്ല
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 16 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 20 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 14 МЛН