യുക്രെയ്ൻ യുദ്ധത്തിനിടെ ആണവായുധങ്ങളുടെ അഭ്യാസം ആരംഭിച്ച് റഷ്യ | PP James | International News Russia begins tactical nuclear weapon drills near Ukraine border
Пікірлер: 505
@godmaker568128 күн бұрын
ഈ ലോകം മുഴുവൻ നശിക്കുന്നതാണ് ഉചിതം. മനുഷ്യവർഗ്ഗത്തിൻറെ മതഭ്രാന്ത്, തീവ്രവാദം, വർഗീയത ദുഷ്ടത, സ്വാർത്ഥത ,അത്യാഗ്രഹം , ക്രൂരതകൾ ,എല്ലാ തിന്മയും അവസാനിക്കുമല്ലോ. അതുകൊണ്ട് ആണവ യുദ്ധത്തെ പിന്തുണയ്ക്കുന്നു .👍
@sojajose988628 күн бұрын
ഉടനെ ഉണ്ടാവും
@manafmuhammad314928 күн бұрын
ഹഹ അതെ എല്ലാവർക്കും. ഒന്നിച്ചു പോവാം 😂😂😂😂
@Abdulkhadar38328 күн бұрын
🙏😃😃😃
@user-kn3kc4ux3q28 күн бұрын
ഞാൻ പിന്തുണ അറിയിക്കുന്നു
@listercruz558128 күн бұрын
Loan adakkan unde… bank sammadikkollaa
@Alliswell-jz9ft28 күн бұрын
എത്ര അടിച്ചമർത്തിയാലും എത്ര പേരെ ഇല്ലാതാക്കിയാലും സത്യം ജയിക്കും 🇵🇸❤️
@jintojacob163228 күн бұрын
Enkil Israel jaikkuuu
@ANONYMOUS-ix4go28 күн бұрын
🤣🤣🤣🤣
@lilumathew893828 күн бұрын
Athe magattholy satham
@Abhhi-h2o28 күн бұрын
നടക്കുന്ന കാര്യം പര്യടെ....😅😅
@pradeepkurup270228 күн бұрын
PP ക്ക് ഇടക്കിടെ അമ്പരപ്പും വരും. അല്ലെങ്കില്‍ ജോലി പോകും. ഇസ്രായേല്ന് തോല്‍പ്പിക്കാന്‍ ഈ ലോകത്ത് ആര്‍ക്കും കഴിയില്ല.
@shijuniju349328 күн бұрын
500 അടുത്ത് ആണവ ബോംബ് ഉള്ള ഫ്രാൻസ് 6500 മുകളിൽ ആണവ ബോംബ് ഉള്ള ലോകത്തെ ഒന്നാമത്തെ ആണവ രാജ്യമായ റഷ്യ ഉമ്മാക്കി കാട്ടി പേടിപ്പിക്കുന്നു വല്ലാത്ത കോമഡി തന്നെ റഷ്യയോട് കളിച്ച് വെറുതെ ചാരം ആകാൻ നിൽക്കേണ്ട ഒന്ന് അടിച്ച് വരാൻ പോലും കിട്ടില്ല
@allen767328 күн бұрын
6500 ഒന്നും ലോകത്ത് ആർക്ക് എല്ലാം 5500 മുകളിൽ മാത്രം ആണ് ഒള്ളു തള്ളുമ്പോ ഒരു മയം ഒക്കെ ആവാം 😂
@shajipc26828 күн бұрын
എണ്ണാനായിട്ട് അവലോസുണ്ടയാണോ
@tony-1028 күн бұрын
എണ്ണത്തിലല്ല കാര്യം എന്ന് എല്ലാവരും മനസ്സിലാക്കി കഴിഞ്ഞു.. അത് ഉപയോഗിക്കുന്ന രീതിയിലാണ് കാര്യം
@abdulkhader432728 күн бұрын
ലോകത്തെക്കുറിച്ച് അറിയാത്ത പ്പൊട്ടൻ ലോകത്തെ മൊത്തം ആണവായുധങ്ങൾ കൂട്ടിയാൽ 5500 റഷ്യയുടെ കൈയ്യിൽ മാത്രം 6500 മൊത്തം 12000 ഇങ്ങിനെയാണ് കണക്ക് അറിയില്ലെങ്കിൽ ഗൂഗിളിൽ തിരഞ്ഞ് നോക്ക് അപ്പോ മനസിലാവും @@allen7673
@johnpaulmc997128 күн бұрын
എന്നിട്ട് ഉക്രൈനോടോ 😅
@njanorupravasi789228 күн бұрын
ഒരുനാൾ സത്യവും നീതിയും പുലരുക തന്നെ ചെയ്യും ഫലസ്തീന്റെ സ്വതന്ത്ര പദവി അംഗീകരിച്ച യൂറോപ്പിലെ ചുണക്കുട്ടികൾക്ക് അഭിനന്ദനങ്ങൾ 🌹
@hamzakp59228 күн бұрын
😂😂😂❤
@thaheera8812528 күн бұрын
യുറോപ്യൻ തന്ത്രമാണ് കോയാ ഇസ്രയേലിന് ആയുധം അവർ കൊടുത്ത് അടിപ്പിക്കുകയും ചെയ്യും ഇവിടെ അന്തർധാര സജീവമാണ് കോയാ
@evinthomas332428 күн бұрын
Hamas kunjugal...❤
@Hillover12326 күн бұрын
ഫ്രാൻസ് അനുഭവിക്കുന്നു 🤣🤣🤣
@user-sb3ml4pg3f25 күн бұрын
🤣🤣🤣 free palastheen from the world 😂😂😂
@athulsuresh09128 күн бұрын
എല്ലാ മനുഷ്യരും ചത്തു തുലയട്ടെ... ബാക്കി ഉള്ള ജീവികൾ ഭൂമിയിൽ സുഗമായിട്ട് ജീവിക്കട്ടെ😌
@Govinda-Mamukoya28 күн бұрын
ആര് എതിർത്താലും അന്ത്യമ വിജയം ഇസ്'സ്രായ ലിന്
@Allahuakber80725 күн бұрын
നോക്കി നിന്നോ ഇസ്രായേൽ ഒലത്തും😂
@ajithbenjoseph251823 күн бұрын
Olathikond irikunnu@@Allahuakber807
@JobJacob-hr9ji28 күн бұрын
പാലെസത്തിന് സ്വാതന്ത്ര്യം കൊടുക്കണം ❤️🔥
@Exploringtheworldforyou28 күн бұрын
അതേ ഇസ്ലാമിൽ നിന്നും.
@ManHunter35028 күн бұрын
ഭൂമുഖത്തു നിന്നും
@sameelshamnad614228 күн бұрын
@@Exploringtheworldforyou ee Chindha swantham jeevidhathilum veynum 😊
സാത്താൻ്റെ നാട് അമേക്ക, അവർ അത് നാഗസാക്കിയിലും, ഇരോശിമയിലും പ്രയോഗിച്ചു '
@sahida-ko3mz28 күн бұрын
പലസ്തീൻ സ്വാതന്ത്ര്യരാജ്യം ആക്കണം
@aneeshantony478024 күн бұрын
മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ് 🥱🥱
@prithvi96928 күн бұрын
P P James , Israel will never be alone
@komalambbhargavi920828 күн бұрын
ഗാസയെ മൊത്തം തീർക്കാൻ ഉള്ള പ്രേരണയാണല്ലോ ഹമാസ് കാണിക്കുന്നത്
@nasark615928 күн бұрын
അപ്പൊ ഇത് വരെ തീർത്തില്ലെ
@abdulgafoorkp781328 күн бұрын
70 വർഷം കഴിഞ്ഞു കഴുത്ത് ഞെരിച്ച് കൊല്ലാൻ തുടങ്ങിയിട്ട്. ഇപ്പഴും തീർന്നില്ല.😂😂😂😂
@komalambbhargavi920828 күн бұрын
@@nasark6159 ഭയങ്കര നിലവിളി സ്ത്രീകൾ കുഞ്ഞുങ്ങൾ വംശഹത്യ
@balachandranreena604628 күн бұрын
സ്വയം അങ്ങ് തീരെ ഇസ്രേൽ 🤣
@nasark615928 күн бұрын
Komalambbargavi9208 നീനിൻ്റെ മുസ്ലിം വിരുദ്ധത മാറ്റി വെച്ച് മനുഷ്യനായി ചിന്തിക്ക് ലോകത്ത്ആരും അഭയം കൊടുക്കാതിരുന്നിട്ടും കഴിഞ്ഞ എഴുപത്തി ആറ് വർഷമായി അഭയം കൊടുത്ത ജനതയെ കൊന്നുതള്ളിയും അധിനിവേശം നടത്തിയും ദ്രോഹിച്ചു കൊണ്ടിരിക്കുന്നു അതിനുള്ള പ്രത്യാക്രമണമാണ് ഒക്ടോബർ ഏഴ്
@user-ui2jb9dy5v28 күн бұрын
സ്വാതന്ത്ര്യം തന്നെയമൃതം
@sibib704328 күн бұрын
ബന്ദികളെ വിട്ടയയ്ക്കുന്ന കാര്യം മാത്രം ഒരു ശോണ്ണകളും പറയുന്നില്ല
@sojanmathew547128 күн бұрын
കാക്ക വോട്ട് യൂറോപ്പില്‍ കൂടി.. അതിന്റെ ബാക്കിയാണ് ഫ്രാന്‍സ് അയര്‍ലണ്ട്, നോര്‍വ ഒക്കെ നിലപാട് മാറ്റുന്നത്, ആരൊക്കെ എതിര്‍ത്തലും അവസാന വിജയം ഇസ്രായേല്‍ ആയിരിക്കും..
അതെ ഭയങ്കര തിരിച്ചടി ആണ് , പി പി ജെയിംസ് ഹമാസിനുവേണ്ടി കിടന്നു കുരക്കുന്നു , 1948 പലസ്തീൻ രാഷ്ട്രം ഉണ്ടാക്കി കൊടുത്തുപ്പോൾ അന്ന് വേണ്ടായിരുന്നു . അന്ന് ഇസ്രയേലിനെ രാജ്യത്തു നിന്ന് തുടച്ചു നിക്കണം എന്ന് ആയിരുന്നു അറബ് രാജ്യങ്ങളുടെ മുഴവൻ ആഗ്രഹം . എന്നിട്ടു ഇപ്പോൾ വീണ്ടും ഇപ്പോൾ പലസ്തീൻ വേണം പോലും .
@jamshadkp445228 күн бұрын
വളരെ നല്ല.അവതരണം.
@komalambbhargavi920828 күн бұрын
PP യ്ക്ക് ഹമാസ് കാണിച്ചത് കാരുണ്യ പ്രവർത്തിയും പ്രത്യാക്രണം നടത്തുന്നത് ക്രൂരതയും SK PP എന്ന് വിളിക്കുന്നതിൽ വളരെ അർത്ഥമുണ്ട്😂😂😂😂😂😂
@mssuccespoint28 күн бұрын
സുബാഷ് ചന്ദ്ര ബോസ് ബ്രിട്ടീഷ് പാർലിമെൻ്റിൽ ബോംബ്ബിട്ടത് കാരുണ്യ പ്രവർത്തനം ആണോ അതോ....😂😂 freedom fightoo .oo😂
@freez30028 күн бұрын
ഇസ്രായേൽ ❤❤ ഈ മരണം ഇറാനിലെ സ്ലാമിക പ്രാകൃത സംസ്കാരത്തിൽ നിന്ന് പുറത്ത് വരാൻ ആഗ്രഹിക്കുന്ന എല്ലാ യുവതികൾക്കും സമർപ്പിക്കുന്നു . മീഡിയ Faൺ ഇന്ന് കരഞ്ഞ് ചാകും .
@mssuccespoint28 күн бұрын
@@freez300 അതെന്താ ബ്രോ പ്രകൃത സംസ്കാരം എന്ന് പറയുന്നത്..?😂 പെണ്ണുങ്ങൾ ഉടുതുണി ഇല്ലാതെ വന്നു നടു റോഡിൽ ഡാൻസ് കളിച്ചു. മുന്നിൽ കാണുന്ന ആണിനെ പണി എടുക്കുന്നത് ആണോ പുരോഗമന സംസ്കാരം🤔🤔🤭🤭🤭
@@freez300ഇസ്രായേൽ സ്വന്തം ദൈവത്തെ കൊന്നത് ഇതിൽ വരുമോ കോയ 😄😄😄
@muhammadpshah965824 күн бұрын
സ്പൈൻ. അയർലന്റ് എന്നീ രാജ്യങ്ങൾക്ക് അഭാനന്ദനങ്ങൾ. നോർ വെ ആൺകുട്ടികൾ
@ajithbenjoseph251823 күн бұрын
Ini avide valinju keri chennu oombikku
@UppalaUppala-qg1zz28 күн бұрын
America 🇺🇸🔥❤❤💪🔥🔥💪💪💪❤🔥❤❤
@Unnaise28 күн бұрын
ഷേവ് 🗣️🗣️🥹🥹ചെയ്യാൻ കുനിയാൻ സമയം പോരാളി ആമസ് കൊടുക്കണേ നാഥാ
@MohamedMohamed-cz4ft28 күн бұрын
ഏറ്റവും യുദ്ധപാരമ്പര്യം റഷ്യ ആയുധകരുത്തും
@amaljith415228 күн бұрын
Ennit Ukrainian 😂
@SwalihNisam28 күн бұрын
ഫ്രാൻസ്. റഷ്യക്കെതിരെ തിരിഞ്ഞാൽ. അത് അവർക്ക് ആത്മഹത്യക്ക് തുല്യമായിരിക്കും.
@nikhilks742824 күн бұрын
ഉക്രൈൻ ഒരു chukkum ഉണ്ടാക്കാൻ പറ്റണില്ല rasya ഒരു മിറും അല്ല 😂😂
@madcat280428 күн бұрын
Bravooo Russia 🎉
@bosco2889722 күн бұрын
ഹമാസ് ചെയ്യുന്ന ക്രൂരതകൾ ആർക്കും വിശ്യമില്ല എന്നത് അത്ഭുതം തന്നെ
@Pen_Tongue28 күн бұрын
കർത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും. അന്ന് ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞുപോകും; മൂലപദാർഥങ്ങൾ കത്തിയഴികയും(Automic Fusion) ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും. (ബൈബിൾ -2. പത്രൊസ് 3:10)
@varghesechamakkala12328 күн бұрын
ഹമസോളീ പിപി ജമാൽ
@sojajose988628 күн бұрын
ഉക്രൈൻ ഇല്ലാതെ ആയാൽ പോലും അവരുടെ ഗൂഢാലക്ഷ്യം നടകില്ല ഒരിക്കലും
@younusabdurahman689028 күн бұрын
Ellavarkum neram veluthaalum ivide neram veluppikkaatha kure shaapa janmangal und
@shajigeorge530225 күн бұрын
ജെയിംസ് ഇപ്പോൾ തന്നെ മഴ നനഞ്ഞു നിൽക്കുന്നത്. ഹാമസ് ന്റെ ഷെൽട്ടറിൽ
@arshadayoobpt12128 күн бұрын
👍
@raheemraheem457528 күн бұрын
👍🏻👍🏻
@jestinthomas137828 күн бұрын
pp ജെയിംസ് താൻ സൂക്ഷിച്ചോ മൊസാദ് തൻ്റെ തലക്ക് വിലയിടാൻ സാധ്യത ഉണ്ട്
യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും സാമ്പത്തികമായും സൈനികമായും തകർന്നടിയും ഏഷ്യൻ രാജ്യങ്ങൾക്ക് മേധാവിത്വമുള്ള പുതിയ ലോകക്രമം വരും
@evolutionist665428 күн бұрын
US ന്നു Dollar domimance, Military dominanace, political dominanace, geopolitical dominance, economic dominanace എന്നിവയുണ്ട്. US മാറി Asia superpower ആകണമെങ്കിൽ ഇനിയും കുറെ വർഷങ്ങൾ എടുക്കും.
@sojajose988628 күн бұрын
വളരെ സത്യം 💯🙏👍👍🇮🇳
@user-hc4fc6pz6f28 күн бұрын
ക്രൂര രാഷ്ട്രമിസ്രായേൽ, ചാരം ആവട്ടെ
@rajagopalrajapuram894028 күн бұрын
ലോകത്തോട് എന്നും ചതി മാത്രം ചെയ്ത രാജ്യം.
@satheeshrajan198424 күн бұрын
എല്ലാ ബന്ധികളെ vitayakkuka,
@anish.p.samuelp.samuel782328 күн бұрын
ഇസ്രായേൽ ഗ്യാങ്ങ്സ്റ്റാർ അല്ല മോൺസ്റ്റാർ ഒറ്റയ്ക്ക് നിൽക്കും
@abdul.basheer28 күн бұрын
America uorep full saport 😂😂😂
@balachandranreena604628 күн бұрын
അപ്പോൾ ആ അമേരിക്ക അങ്ങ് മോൺസ്റ്റർ പുറത്താക്കു.. 🤣🤣
ആരൊക്കെ ഒറ്റപ്പെടുത്തിയാലും ഇസ്രായേൽ യുദ്ധം thudarum
@kochukunju230423 күн бұрын
പി പിയെ ഫലസ്തിനിലേക്ക് അയക്കു അവിടെ നിന്ന് റിപ്പോർട്ട് ചെയ്യട്ടെ ബന്ദികളെ വിട്ടയക്കാത്ത കാലത്തോളം എന്ത് സമാധാനം
@mathewap390028 күн бұрын
Pp always in anti Israel talks. Pp who is responsible for today's events in.west asia
@nithink446728 күн бұрын
Israel ❤
@bhr777bellari28 күн бұрын
ഫലസ്തീൻ
@-hj3hu28 күн бұрын
New master boots are very tasty🤤🇮🇱 pessi
@user-pz3qr1rg2f28 күн бұрын
വംശഹത്യ പുണ്ണ്യമാണെന്ന കാര്യത്തിൽ തർക്കമില്ല ഓഹരി വെക്കുന്നതിലാണ് തർക്കം
@mariyamissak851528 күн бұрын
ജെയിംസ് കോയ നിന്റെയൊക്കെ കോയമാർ ചെയ്തത് ശരിയാണോ എന്നിട്ട് പറ ആര് തെറ്റ് ചെയ്തെന്ന് ഗെയിംസ് കോയ ബന്ധികൾ ആദ്യം കൊടുക്കുക
@Friends-lq9rk28 күн бұрын
Vello avishyam ondarno? Chodich vangiyadha ippo karangit endhcheyana?
@mrhunter388628 күн бұрын
America koode ulladatholam kalam Israel nu oru kozhapavum ella
@israelindia604528 күн бұрын
ഇറാൻ കൊരച്ചു തീർന്നു അടുത്തത് quatar and turky
@MAFIAEDITZ2.O_2007_28 күн бұрын
Israel aan raisi yude maranthinte pinnil enn thelinjal pinne lokam kanunath loka yudham aayirkum
@TKM53028 күн бұрын
പുട്ടിൻ ചേട്ടാ Congragulations🇷🇺🇷🇺🇷🇺🇷🇺 ഒരു Sample ആണവബോംബ് ഒന്ന് പൊട്ടിച്ചു കാണിക്കാമോ? യുക്രയ്നിൽ ഇട്ടാൽ മതി. അതിൻ്റെ റേഡിയേഷൻ മുഴുവൻ യൂറോപ്പിലേക്ക് പോകണം. നല്ല 8k Quality vedio എടുക്കണം ലോകത്തിന് കാണിച്ചു കൊടുക്കണം. Sample വെടിക്കെട്ട്.
@friendshiponly28 күн бұрын
ഒരെണ്ണം നിൻ്റെ ആസനത്തിലും 😂
@Glory_to_germany28 күн бұрын
കർത്താവിന്റെ Russia എന്നും പൊളി തന്നെ ❤🩹🇷🇺☦️🗿
@Tony_fx_sm28 күн бұрын
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ
@RafeequeQatar28 күн бұрын
ലോകത്തെ ഇപ്പോൾ ഏറ്റവും വലിയ ശക്തി ആയി ഹമാസ് മാറി..
@SamuelJohn-rz6ih26 күн бұрын
ഹമാസ് ഒരു രാജ്യം അല്ല ഇവർ ഭീകര പ്രവർത്തനം നടത്തി വരുന്ന ഒരു സംഘം. ഓരോ രാജ്യങ്ങളിലും കടന്നു കയറി ആരാജ്യത്തിൻ്റെ സമാധാനം ഇല്ലാതാക്കുന്ന ദുഷ്ട ശക്തികൾ ആണ്. ഈയാം പാറ്റകളെ തീയിലേക്ക്. വീണു എറിഞ്ഞു ഇല്ലാതായി പോകുന്നവർക്ക് എന്ത് നോട്ടമാണു കിട്ടുന്നത്. മരണം സ്വയം മാടി വിളിക്കുന്നു..
@aneeshantony478024 күн бұрын
മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ് 🥱🥱
@josemj941528 күн бұрын
പാലസ്തീൻ കൂടി ഇസ്രായേലിനോടു കൂട്ടി ചേർക്കണം
@Glory_to_germany28 күн бұрын
കർത്താവിന്റെ Russia എന്നും പൊളി തന്നെ ❤🩹🇷🇺☦️🗿
@Muhammadkareem.28 күн бұрын
ജെയിംസ് പിന്തുണക്കും 🤣
@josephjames440828 күн бұрын
🇮🇱🇮🇱🇮🇱🇮🇱💪💪💪♥️♥️🇮🇳🇮🇳
@Glory_to_germany28 күн бұрын
കർത്താവിന്റെ Russia എന്നും പൊളി തന്നെ ❤🩹🇷🇺☦️🗿
@sreejishp319527 күн бұрын
ഹമാസിനെ ഇല്ലാതാക്കുക
@DAshiEL.28 күн бұрын
PeeePeee.... പള്ളി വേറെ പള്ളിക്കൂടം വേറെ..🙇
@elizabethvarghese179828 күн бұрын
Prabala rajagal alla, the KING of Battile , the king of GLORY will come,
@AngelicRealm-..-28 күн бұрын
Oru vidham konnu theernnappol ini ellaavarum israelinte ethiru aakum.. Last ellaavarum nalla pilla chamayum..😮😮😮
@shadilm69028 күн бұрын
🇷🇺🇷🇺🔥🔥
@MdRafi-es2hw28 күн бұрын
ഹമാസോളികൾ സന്തോഷിക്കേണ്ട ഇസ്രായേലിന്റെ സംഹാര താണ്ടവം കാണാൻ പോകുന്നതേയുള്ളു
@-hj3hu28 күн бұрын
1 year agar ayi
@MdRafi-es2hw28 күн бұрын
@@-hj3hu ഇത് ചുമ്മാ 😄😄 ഈ വേട്ടയാടി ഇഞ്ചിഞ്ഞായി എന്ന് പറയില്ലേ അതാണ് ഇത്
@-hj3hu28 күн бұрын
@@MdRafi-es2hw kanir tudachitt para😥.verum 40/10 km ulla stalath polum .vijayikan thuri meyugunnu🤣🤣🤣with usa support .kollunath ellam kutikaleyum womensineyum martham vellatha jathi thane
@-hj3hu28 күн бұрын
@@MdRafi-es2hw bye the bye new masterinte🇮🇱🤤 boots tasty ano?
@-hj3hu28 күн бұрын
@@MdRafi-es2hw jesusine vare kurishil ketiya team ann jewthappigal .pinne ann hamas .🤣🤣 Jewthappi ki jai . Kurishil ketiya teaminod entha sneham Pauloseinte anuyaligal thanne
@Marcos1238527 күн бұрын
ഹമാസോളിനായർ വന്നല്ലോ 🤣🤣
@creativestyle735828 күн бұрын
ഇസ്രായേൽ വനിതാ സൈനികർക്കു വേണ്ടി ഇരവാദവുമായി ഇപ്പോൾ വരും ..സൈനികരെ പിന്നെ എന്ത് ചെയ്യണം. പറ്റാത്ത പണിക്ക് pokaruth😁 Hamas😍😍
@mssuccespoint28 күн бұрын
😂
@mssuccespoint28 күн бұрын
😂
@Monster-en1hd8 сағат бұрын
🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷❤❤❤
@ayyoobthrasseri962325 күн бұрын
അപ്പോൾ ഫ്രാൻസിനെ കാര്യം തീരുമാനമായി
@sakkiracreation28 күн бұрын
ഇസ്റാഈലിലും അമേരിക്കയിലും തീരഞ്ഞെ ടുപ്പ് എന്നാണ്. തിരഞ്ഞെടുപ്പ് വന്നാൽ യുദ്ധത്തിന് ഒരു പരിഹാരം ഉണ്ടാകും.
@subinwilson205728 күн бұрын
Bro understand this india weapon send to Isreal okk.pp sir understand this game
@vinilraj65324 күн бұрын
Ethu kashttamane kittatte
@khaderbrk402028 күн бұрын
Ella divasaun pp Jamesne kanumbol ende mugam chandrane pole tilangum
@mjcherian930825 күн бұрын
Why not Russia stop the war with Ukrane.Then ony Isreal stop the war with Amas.That is only Fair.
@amalsimon622728 күн бұрын
Europila vanangalae aru pariganikunnu😂😂😂
@josephmt795128 күн бұрын
നാറ്റോ തലവൻമാർക്ക് തലയ്ക്ക് വെളിവ് ഉണ്ടാക്കാൻ പ്രാർത്ഥിക്ക്
@Glory_to_germany28 күн бұрын
കർത്താവിന്റെ Russia എന്നും പൊളി തന്നെ ❤🩹🇷🇺☦️🗿
@mathewmathew750727 күн бұрын
Cruelty disclosure should not be unilateral.
@user-ws3zi8cd6x23 күн бұрын
ഞാൻ ഇസ്രായേൽ 💞💕💕മക്കളോടൊപ്പോം
@rajagopalrajapuram894028 күн бұрын
അതാണ് വേണ്ടത്..
@remeshmankuthel87928 күн бұрын
ഈ 21 ആം നൂറ്റാണ്ടിലും അധിനിവേഷം അംഗീകരിക്കാനാവില്ല പലസ്തീൻ സ്വതന്ത്രമാവട്ടെ
@beauty936925 күн бұрын
Tp james, from amazon forest
@therider641028 күн бұрын
Anubhavikkum ivar
@SharathP-vd2gc28 күн бұрын
Free palestine from hamas
@mjcherian930828 күн бұрын
What does Russia and China s motive is.
@Glory_to_germany28 күн бұрын
കർത്താവിന്റെ Russia എന്നും പൊളി തന്നെ ❤🩹🇷🇺☦️🗿
@arunsharmasp28 күн бұрын
നിങ്ങൾ രണ്ടാളും ചേർന്നങ്ങു തീരുമാനിച്ചല്ലോ. ഇനി ഒന്ന് നടപ്പാക്കി കാണിക്കൂ…
@bijuaugustine215928 күн бұрын
ഹമാസ് ഉമ്പന്മാർ
@Amirooi2724 күн бұрын
റഷ്യക്ക് 17000 അധികം വിളക്ക് ഏർപെടുത്തി, എന്ത്കൊണ്ട് അതുപോലെ വിലക്ക് ഇസ്രായേലിനും പലസ്തീനും ഏർപെടുത്തുന്നില്ല..