പോലീസ് സേനയിലെ ക്ലീൻ ഇമേജ്; ആരാണ് നിയുക്ത ഡി ജി പി ഷെയ്ഖ് ധർവേഷ് സാഹിബ് ?| Sheikh Dharvesh Sahib

  Рет қаралды 196,192

24 News

24 News

Жыл бұрын

ഡി ജി പി അനില്‍കാന്ത് സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഘട്ടത്തിൽ പകരക്കാരനായി ആ സ്ഥാനത്തേക്ക് എത്തുന്നത് ഇപ്പോഴത്തെ ഫയര്‍ഫോഴ്‌സ് മേധാവിയായ ഷേയ്ഖ് ധർവ്വേഷ് സാഹിബ് ആണ്. വിവാദങ്ങളില്‍ നിന്നൊക്കെ മാറി നടന്ന
അദ്ദേഹം പോലീസിലെ തന്നെ സൗമ്യമുഖങ്ങളിലൊരാളാണ്
On the retirement of DGP Anilkanth from service, Sheikh Dharvesh Sahib, the current fire chief, will replace him. Stay away from controversies
He is one of the mildest faces in the police force

Пікірлер: 223
@sureshbabumk728
@sureshbabumk728 Жыл бұрын
ഒരു ഡിജിപി ആവാൻ ഇനിയെന്ത് യോഗ്യതാണ് വേണ്ടത്. ഏറ്റെടുത്ത ജോലി ഭംഗിയായി നിർവഹിക്കാൻ താങ്കൾക്ക് കഴിയട്ടെ. വിജയാശംസകൾ.. 🌹🌹
@njanorupravasi7892
@njanorupravasi7892 Жыл бұрын
നിഷ്പക്ഷവും നീതിപൂർവ്വവും പോലീസ് മേധാവി എന്ന പദവി ജനങ്ങൾക്ക് ഉപകാരപ്രദമാം വിധം നിർവഹിക്കാൻ അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു
@sumeshpa448
@sumeshpa448 Жыл бұрын
പിണറായിയുടെ കീഴിലല്ലേ 😂😂😂 നല്ല രീതിയിൽ ആണെങ്കിൽ അധികകാലം ഉണ്ടാകാൻ ചാൻസ് ഇല്ല അഴിമതികൾക് ചുക്കാൻ പിടിക്കാമെങ്കിൽ മുന്നോട്ട് പോകാം 🤣🤣🤣
@noufalp7358
@noufalp7358 Жыл бұрын
​@@sumeshpa448ചാണകം 😅😅 മാറി നിന്ന് കരഞ്ഞോ 🤣🤣
@babuitdo
@babuitdo Жыл бұрын
അപ്പോ ആൾ ചില്ലറക്കാരനല്ല. അദ്ദേഹത്തെ നേരേചൊവ്വെ ജോലിചെയ്യാൻ അനുവദിച്ചാൽ മതിയായിരുന്നു ....
@bijoypillai8696
@bijoypillai8696 Жыл бұрын
ഉവ്വ.. ഉവ്വേ ഉവ്വ
@kunhimoideenkutty6380
@kunhimoideenkutty6380 Жыл бұрын
​@@sumeshpa448പിണറായിയുടെ ടീം അന്നും ഇന്നും പുറത്ത് തന്നെയാണ് അഴിമതി ചെയ്യാത്ത കുറച്ച് പേർ അകത്തുണ്ട് കുറച്ചുപേർ അകത്തേക്ക് പോയിക്കൊണ്ടിരിക്കുന്ന് ഇടക്കിടെ പോയി സുഖ വിവരം അന്വഷിക്കുന്നത് നല്ലതാ..
@MyBapputty
@MyBapputty Жыл бұрын
നല്ല രീതിയിൽ സർവീസ് പൂർത്തിയാക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു...
@meerankottakkaran2106
@meerankottakkaran2106 Жыл бұрын
നല്ലരൊ പോലീസ് മേധാവിയെ കാണാൻ കുറെ കാലമായി നാം കൊതിക്കുന്നു.
@shazi1238
@shazi1238 Жыл бұрын
ഒരു ജന്മംകൊണ്ട് നേടാൻകഴിയാത്ത യോഗ്യതകൾ പോലെ തോന്നി കേട്ടപ്പോൾ. ഏതായാലും എല്ലാ വിധ ആശംസകളും നേരുന്നു. !!
@rafeequerafeeque8512
@rafeequerafeeque8512 Жыл бұрын
കിട്ടിയ അംഗീകാരങ്ങളും വഹിച്ച പദവികളും അദ്ദേഹത്തിന് തന്നെ ഓർമ്മയിലുണ്ടാകുമൊ ? ♥️♥️
@kakaz5597
@kakaz5597 Жыл бұрын
നീതിമാനായ ഒരു പോലിസ് മേധാവി ആയിട്ട് പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു 🙏🤲❤️❤️❤️❤️
@Smv1997
@Smv1997 Жыл бұрын
ആരും ആരുടേയും അടിമ ആകാതെ ഇരിക്കട്ടെ
@shajibabu2747
@shajibabu2747 Жыл бұрын
പുതിയ DGP യുടെ പേര് കേൾക്കുപ്പോൾ തന്നെ വർഗീയ കമന്റ്കൾ ഇടുന്നു...(ഒരു കാരണവുമില്ലാതെ 😏) ഈ DGP സാർ ആദ്യം ചെയ്യേണ്ടത് ഇതുപോലെയുള്ള വർഗീയവാദികളെ പിടിച്ചു ജാമ്യമില്ല വകുപ്പിൽ അകത്താക്കിയിട്ടാട്ടെ ഡിജിപി സാറിന്റെ തുടക്കം...
@user-ky7en3wp3n
@user-ky7en3wp3n Жыл бұрын
കോയക്ക്.. എന്തെ ഇപ്പൊ വർഗീയത എന്നൊക്കെ പറയുന്നേ 🤔
@shajibabu2747
@shajibabu2747 Жыл бұрын
എന്ന് മനുഷ്യവിസർജ്യം അമ്പലത്തിലേക്ക് എറിഞ്ഞവൻ., 😏
@sabeervp3462
@sabeervp3462 Жыл бұрын
Congratulations 👏❤❤
@shinevk3018
@shinevk3018 Жыл бұрын
പോലീസ് നന്നാകും അവരുടെ ജോലിയിൽ രാഷ്ട്രീയക്കാർ ഇടപെടാതെ ഇരുന്നാൽ മാത്രം മതി...
@a7creation288
@a7creation288 Жыл бұрын
അഭിവാദ്യങ്ങൾ ❤️
@ansaberiyad
@ansaberiyad Жыл бұрын
Dgp യെക്കാൾ വലിയവൻ ആണെന്ന് അഹങ്കരിക്കുന്ന കുറേ ഡ്രൈവർമാർ പോലീസിൽ ഉണ്ട്. അവരെ നിലക്ക് നിർത്തണം. ജനങ്ങളുടെ മേൽ കൈ വെക്കുന്ന ഉദ്യോഗസ്ഥരെയും പിരിച്ചു വിടണം.
@NibuUSA
@NibuUSA Жыл бұрын
Congratultions and best wishes Sir🌹
@habeebrahman2439
@habeebrahman2439 Жыл бұрын
എല്ലാവിധ ആശംസകളും
@muhammadmuhammad-tf7xu
@muhammadmuhammad-tf7xu Жыл бұрын
പുലി ഇറങ്ങി 👌🏻🔥🔥🔥🔥🇮🇳🇮🇳🇮🇳🇮🇳 💝 👏👏👏👏👏👏👏🌹🌹🌹🌹
@johnsonantony4439
@johnsonantony4439 Жыл бұрын
THE POSITIVE FACE & SMILE REFLECTS ..... QUALITY of MINDSET . BEST wishes to LEAD the POLICE FORCES into GREAT HEIGHTS , CLEAN , 100% LAWFUL and also in to " TRUE GOOD WILL ."
@Mohammadshafi-wx5zg
@Mohammadshafi-wx5zg Жыл бұрын
Correct
@cppkd
@cppkd Жыл бұрын
പദവികളും യോഗ്യതയും കേട്ട് ഞെട്ടി🎉 നിഷ്പക്ഷമായ നിയമപാലനം നടത്താൻ ശക്തി കൂടി ഉണ്ടാവട്ടെ
@Anas.A.R99
@Anas.A.R99 Жыл бұрын
Kerala 👍 Police ♥️ Big salute 🇮🇳🇮🇳🇮🇳👍👍👍👍👍👍
@abrahamthomas6172
@abrahamthomas6172 Жыл бұрын
God bless u sir 🌹🌹🌹💐💐💐💐
@muhammedalambat8819
@muhammedalambat8819 Жыл бұрын
Welcome sir , congratulations 🎉🎉
@Hussain-wl9gi
@Hussain-wl9gi Жыл бұрын
നന്ദി അഭിനന്ദനങ്ങൾ.
@aspte1065
@aspte1065 Жыл бұрын
Good 👍
@muhammadrafi27
@muhammadrafi27 Жыл бұрын
പോലീസ് ന് ഒരു നിയമം ഉണ്ട് എങ്കിൽ അത് നടപ്പാക്കായിൽ മതി സ്വന്തം നിയമം നടപ്പാക്കാൻ ശ്രമിക്കരുത്
@ayoobmahmood873
@ayoobmahmood873 Жыл бұрын
MaashaAllaah 💚💖💚
@premjithsamuel1829
@premjithsamuel1829 Жыл бұрын
Welcome sir 👍
@asharafkky
@asharafkky Жыл бұрын
ആശംസകൾ
@majeedchavakkade9542
@majeedchavakkade9542 Жыл бұрын
ashamsakal sr
@nijasbabu9364
@nijasbabu9364 Жыл бұрын
All the best sir
@sarastraderssaras1721
@sarastraderssaras1721 Жыл бұрын
Best wishes
@DrishyalalAchu
@DrishyalalAchu Жыл бұрын
❤❤❤
@abbas6720
@abbas6720 Жыл бұрын
Daivam anugrahikkatte
@IND.5074
@IND.5074 Жыл бұрын
❤❤❤❤❤
@gangadharan1262
@gangadharan1262 Жыл бұрын
ഭരണപക്ഷത്തെ ആഗ്രഹത്തിനൊത്തെ എത്ര വലിയ പോലീസ് ഓഫീസർ ആയാലും പ്രവർത്തിക്കാനൊക്കൂ. അല്ലാത്തവർ പുറത്തേക്കു ഉദാഹരണങ്ങൾ പലതും ഉണ്ട്.
@basheermuhammad2493
@basheermuhammad2493 Жыл бұрын
Correct
@ntntvk123
@ntntvk123 Жыл бұрын
👍
@Shibinbasheer007
@Shibinbasheer007 Жыл бұрын
🔥🔥
@ashrafkudallur3229
@ashrafkudallur3229 Жыл бұрын
നിഷ്പക്ഷവും നീതിപൂർവമായ രീതിയിൽ പ്രവർത്തിക്കാൻ കഴിയട്ടെ.
@beerankuttykp4276
@beerankuttykp4276 Жыл бұрын
അഭിനന്ദനങ്ങൾ
@mohammadashraf3778
@mohammadashraf3778 Жыл бұрын
Good sir ❤🎉👌🇮🇳
@Saghavejaichandran
@Saghavejaichandran Жыл бұрын
Happy ayallo eni oru muslim cm pinne oru muslim pm anthas
@Saghavejaichandran
@Saghavejaichandran Жыл бұрын
❤❤❤❤❤
@mhdashraf8760
@mhdashraf8760 Жыл бұрын
@@Saghavejaichandran IT സെൽ 🔥ട്ടം spotted
@faizalkm7589
@faizalkm7589 Жыл бұрын
Congratulation ❤👍
@AbdulRahman-ve2ro
@AbdulRahman-ve2ro Жыл бұрын
Great salute
@kavyacreation5759
@kavyacreation5759 Жыл бұрын
👍👍👍
@abdashr1195
@abdashr1195 Жыл бұрын
Great achievement
@sameerhussain9304
@sameerhussain9304 Жыл бұрын
👍💕💕💕
@mr.thug.life.
@mr.thug.life. Жыл бұрын
Masha Allah💚💚
@sadee6671
@sadee6671 Жыл бұрын
ആരായാലും ജനങളുടെ കാര്യം നീതി പൂർവ്വം ചെയ്യട്ടെ
@responsee
@responsee Жыл бұрын
ദീനിയായ അദ്ദേഹം എല്ലാ മേഖലയിലും വിജയിക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ
@vintagecars7620
@vintagecars7620 Жыл бұрын
എന്ത് ദീനം ?
@fasalch13
@fasalch13 Жыл бұрын
Welcome sir
@MegaAsees
@MegaAsees Жыл бұрын
Congratulations
@perumalkandyabdurahiman1044
@perumalkandyabdurahiman1044 Жыл бұрын
All the best
@IsmailKinningar-gf7nc
@IsmailKinningar-gf7nc Жыл бұрын
മാഷാ അല്ല
@jahfarch
@jahfarch Жыл бұрын
super man
@mujeebrahman120
@mujeebrahman120 Жыл бұрын
🌹🌹🌹🤝🤝🤝
@abdulaseesnvnattarvayal83
@abdulaseesnvnattarvayal83 Жыл бұрын
Good officer ❤❤
@ratheeshkumard4069
@ratheeshkumard4069 Жыл бұрын
അനിൽ കാന്ത് sir നെ പോലെ ആകാതിരുന്നാൽ മതി
@advcate7897
@advcate7897 Жыл бұрын
Goood DGP 👍🏻👍🏻👍🏻👍🏻
@mtmusthafa
@mtmusthafa Жыл бұрын
Welcome aboard
@OUR_WORLD568
@OUR_WORLD568 Жыл бұрын
ഇത്രയൊക്കെ പറഞ്ഞിട്ട് ഇദ്ദേഹം ഏത് നാട്ടുകാരൻ എന്ന് പറഞ്ഞില്ല....
@ashiqmuhammad6258
@ashiqmuhammad6258 Жыл бұрын
Andhra Pradesh aanenn thonnunu
@uniquenet
@uniquenet Жыл бұрын
ഇന്ത്യക്കാരൻ ❤️
@OUR_WORLD568
@OUR_WORLD568 Жыл бұрын
@@uniquenet അമേരിക്ക എന്നാണ് അറിഞ്ഞത്
@sreekumarmodiyil567
@sreekumarmodiyil567 Жыл бұрын
I don't think he will be capable to over come Kerala State issues in order.... Only listening to his Masters Voice... Any how we will hope for the best.... We will wait & see.....
@hussainp.kabudhabi3150
@hussainp.kabudhabi3150 Жыл бұрын
🌹🌹🌹
@noushadk9998
@noushadk9998 Жыл бұрын
Best wishes go head clean kerala
@Mjv-fu6og
@Mjv-fu6og Жыл бұрын
Idhehathinte yogyatha kandappol keralathin oru muthakoot aavumenn karuthunnu...kaathirunn kaaanaam💐💐
@ponnasvibes
@ponnasvibes Жыл бұрын
🎉
@latheefpallam9124
@latheefpallam9124 Жыл бұрын
Salute sir🌹
@remesan65
@remesan65 Жыл бұрын
Congratulations and all the best Sir
@bsnair6487
@bsnair6487 Жыл бұрын
So far clean image. Now onwards, lots of black spots will be appeared which you cannot avoid in this regime. We all will understand within a week's time. Wish you not just be a HMV.🎉🎉🎉
@joevarghese8883
@joevarghese8883 Жыл бұрын
, 👍
@vipinpn7282
@vipinpn7282 Жыл бұрын
🙏🙏🙏🙏😀
@ahammadbaqavi5325
@ahammadbaqavi5325 Жыл бұрын
Sar ഒരായിരം അഭിനന്ദനങ്ങൾ
@yasarpp9548
@yasarpp9548 Жыл бұрын
ഒരു രാഷ്ട്രിയ പാർട്ടികളുടേയും ചട്ടുകം ആകാതെ നീതി യുക്ത മായി പ്രവർത്തിക്കുക
@peeteesmedia8513
@peeteesmedia8513 Жыл бұрын
അതിന് ഈ നാട്ടിൽ ഈ ജൻമത്തിൽ കഴിയുമെന്ന് തോന്നുന്നില്ലാ,,ഭരിക്കുന്നവരുടെ ഇംഗിതം നടപ്പിലാവും അത്ര തന്നെ...!?😮
@RosammaMathew-jd9xe
@RosammaMathew-jd9xe Жыл бұрын
God bless you bye prevasi Rosamma Mathew kuwait
@saykp3783
@saykp3783 Жыл бұрын
എന്ത് ഉണ്ടായിട്ടും കാര്യം ഇല്ല ഇവിടുത്തെ പാർട്ടിക്കാരുടെ കയ്യിൽ ആവും ലാസ്റ്റ് 😀😀😀
@ayishakarippali7699
@ayishakarippali7699 Жыл бұрын
Ok
@lekshmipriya8031
@lekshmipriya8031 Жыл бұрын
പുള്ളിയെ ചാക്കിലാക്കും. നല്ലവരായ പോലീസ് officers ന് മിക്കവാറും പണി കിട്ടാറുണ്ട് 😢😢 ആദ്യം അദ്ദേഹം പറഞ്ഞത് criminal background ഉള്ള പോലീസ് എതിരെ ആണ്. Hope he became successfull against many corruptions happening inside the force.❤ ❤
@mohammedhafi3034
@mohammedhafi3034 Жыл бұрын
ധർവേഷ് സൗമ്യ മുഖം എന്നൊക്കെ കേട്ടിട്ടുണ്ട് ഇനി കണ്ടറിയാം
@AMOCT03
@AMOCT03 Жыл бұрын
പറഞ്ഞിട്ട് കാര്യമില്ല. അതുകൊണ്ടാണ് delete ചെയ്തത്. 🤭🤭
@Luna-tb5yh
@Luna-tb5yh Жыл бұрын
സംസ്ഥാനത്ത് പൊലീസ് സ്റ്റേഷനിൽ മിന്നൽ പരിശോധന നടത്തണം മഫ്ട്ടിയിലും മലയോരത്തുള്ളതടക്കം ഡിജിപി തന്നെ വേണം പരിശോധന നടത്തണംരാത്രി കാലങ്ങളിൽ പോലീസ് ഇരുന്നോടത്തു നിന്ന് അനങ്ങില്ല ഈ പ്രവണത അവസാനിക്കണം. ഹലീ
@monachanj8377
@monachanj8377 Жыл бұрын
Slk Nചികിൽസാ പിഴവ്മൂലം എത്ങ്കിലും ഒരു ഡോക്ടർമാർ ശിക്ഷിക്കപ്പെട്ടുണ്ടോ
@mohandas4755
@mohandas4755 Жыл бұрын
CPM Bharanathil Athmarthathayode , Sathyasanthamayi Oru Police Udyogasthanum Pravathickkan Kazhiyumennu Thonnunnilla. 🙁
@raghunath4063
@raghunath4063 Жыл бұрын
പാർട്ടി പറം ജാൽ അതും കേൾക്കും
@UmmerKp-bj3cl
@UmmerKp-bj3cl Жыл бұрын
വളരെ നന്നായി ജോലി ചെയ്യുന്ന ആരോടും പ്രത്യേക മമതാ ഇല്ല പുതിയ DGP. Sr
@user-bb3gw7yi5j
@user-bb3gw7yi5j Жыл бұрын
മാങ്ങാണ്ടി വിജയൻ പറയുന്ന പോലെ എന്തെക്കെ നടപടി ക്രെമങ്ങൾ ആണോ വേണ്ടത് അതെല്ലാം ച്ചയും 🙄
@user-xn7io3fq6r
@user-xn7io3fq6r Жыл бұрын
രാധ പോയി കാക്ക വന്ന് എന്ന് പറയിക്കരുത് 😂😂🤣🤣
@hoysalakerela8163
@hoysalakerela8163 Жыл бұрын
പ്രിയ ദർവേഷ് സാഹിബ്. അവസാന സമയം. താങ്കൾ വെറുപ്പ് സബാതിച്ച്. പോകുന്നതിൽ സങ്കടം തോനുന്നു...paranaariyude കീഴിലേക്ക് ആണ് താങ്കൾ തല വെക്കുന്നത്.....പഴയ ദർവേഷ് സാഹിബിന് ഒരു ബിഗ് സല്ലൂട്ട്...
@zyzy977
@zyzy977 Жыл бұрын
Aar vannalum poyalum evidathi neyamam Maro ella
@premrajnarayanan8735
@premrajnarayanan8735 Жыл бұрын
Why Keralites r not appointed for d top post in Kerala Police. This guy is not going to do anything. He will listen to his Master's Voice.
@goodspirit5747
@goodspirit5747 Жыл бұрын
Thats happening all over india, that is where indian law and order fails. Its a protocol to obey ministers,who is responsible to change those protocols/rules??
@khdkutty1664
@khdkutty1664 Жыл бұрын
adheham Kkd Rural il undayirunnu.🎉
@alsafaalsafa613
@alsafaalsafa613 Жыл бұрын
സത്ത്യസന്തമായി ജോലി ചെയ്യാൻ സമ്മതിച്ചാൽമതി
@SanthoshKumar-pp2cz
@SanthoshKumar-pp2cz Жыл бұрын
Aarayalum onnum chayyan ella. DGP bharikkunnavar parayunna pola ninnal nallathu. Ellal Jacob thomasinta avastha undakum (Ningaludakka jobinakkal nalla job koolippaniyanu. Aarudayum aatum thuppum kollandallo)
@Leemak357
@Leemak357 Жыл бұрын
Kulipani pine arum parayuna kelkathe chunathaneloo respected job anelooo IPs ayit kulipani compare cheyan nanam undedoo IPs veruthe kittunathalaa orupad padich nedunathanu Kulipanii kandavante kakoosum , etc…. Chunaa job ale IPs most respected job anu indiale Padikan kazhive ilathavre kulipani chum alathavare nala job kerum
@peeteesmedia8513
@peeteesmedia8513 Жыл бұрын
ഇദ്ദേഹത്തിൻ്റെ നാട് കുടുംബം അത് പറയൂ...
@SajeevCR
@SajeevCR Жыл бұрын
ഏയ്‌, ഇത് നടൻ സിദ്ധിക്കല്ലേ 😊
@rafeek466
@rafeek466 Жыл бұрын
ആദ്യം ചെയ്യേണ്ടത് കേരളത്തിലെ മയക്കു മരുന്ന് മാഫിയയെ തു രക്കൂ . sir 🙏
@kdrmakkah5510
@kdrmakkah5510 Жыл бұрын
പാവങ്ങളെയോ രാഷ്ട്രീയ ബലം ഇല്ലാത്തവരെയോ പിടിച്ചാൽ പോരാ. നല്ല നീതമാനായിരിക്കാൻ ശ്രമിക്കണൊം
@shahulhameedshahul8066
@shahulhameedshahul8066 Жыл бұрын
SIR : All the best, very big salute.
@binoy100
@binoy100 Жыл бұрын
Aaru vannalum ippo policeil ulla kattalanmare paranju vidathe police nannavilla
@aneesh592
@aneesh592 Жыл бұрын
ഇവമ്മാരെ ഡ്രിൽ പഠിപ്പിച്ച ഇൻസ്ട്രക്റ്റർ മ്മാർ ആരാണ് ഒററ എണ്ണത്തിന് സല്യുട്ട് അടിക്കാൻ അറിയില്ല
@jayanpv7126
@jayanpv7126 Жыл бұрын
അടുത്ത അടിമ 🤗🤗🤗🤗🤗
@bismillahdeenulislam1075
@bismillahdeenulislam1075 Жыл бұрын
അനിൽ ഖാന്ത് ഇനി ബിജെപിയിലേക്കോ എന്ന് നോക്കണം
@user-jw9co7vc5e
@user-jw9co7vc5e Жыл бұрын
എല്ലാഹിന്ദുക്കളും ഒരുവിധത്തിൽ ബിജെപി യാണ്
@user-pq8ml4jk6s
@user-pq8ml4jk6s 11 ай бұрын
ഹിന്ദു അല്ലേ അത് ഉറപ്പ് അല്ലേ
@sreekanthbalachandran754
@sreekanthbalachandran754 Жыл бұрын
കേട്ടടുത്തോളം നല്ല DGP യെ ആയിരിക്കും നമുക്ക് കിട്ടുക ഈ ഭരണകൂടം ്് അദേദ്തത്തെ നശിപ്പിക്കാതിരിക്കട്ടെ
@mahelectronics
@mahelectronics Жыл бұрын
ഇലക്ഷൻ അടുത്താൽ പല ഉടായിപ്പും വരും.
@salimsalim4400
@salimsalim4400 Жыл бұрын
ചുരുക്കി പറഞ്ഞാൽ എല്ലായിടത്തും 1 മാസം വീതം ജോലി ചെയ്ത് കാണും ല്ലെ.
бесит старшая сестра!? #роблокс #анимация #мем
00:58
КРУТОЙ ПАПА на
Рет қаралды 3,6 МЛН
🌊Насколько Глубокий Океан ? #shorts
00:42
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 49 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 31 МЛН
бесит старшая сестра!? #роблокс #анимация #мем
00:58
КРУТОЙ ПАПА на
Рет қаралды 3,6 МЛН