'സിപിഐഎമ്മിനെ ഇനി നന്നാക്കാൻ പറ്റില്ല, ആക്രി വിലയ്ക്ക് വിൽക്കുന്നതാണ് നല്ലത്'; P.R ശിവശങ്കർ

  Рет қаралды 11,888

24 News

24 News

17 күн бұрын

'സിപിഐഎമ്മിനെ ഇനി നന്നാക്കാൻ പറ്റില്ല, ആക്രി വിലയ്ക്ക് വിൽക്കുന്നതാണ് നല്ലത്'; P.R ശിവശങ്കർ
Encounter Prime | Hashmi Taj Ibrahim | P.R. Sivashankar

Пікірлер: 30
@satheeshnavaneetham4163
@satheeshnavaneetham4163 15 күн бұрын
പഴയ5 SFI മാപ്രക്ക് അവരെ പറഞ്ഞാൽ പൊള്ളും.. 😡😡😡😡
@mohandas-id4dn
@mohandas-id4dn 14 күн бұрын
സത്യം
@ramakrishnanpm4596
@ramakrishnanpm4596 16 күн бұрын
cpm എനി തിരുത്താൻ സമയം കഴിഞ്ഞു ബംഗാൾ ആയി മാറി കഴിഞ്ഞു
@sapphirebrights
@sapphirebrights 16 күн бұрын
ഇവിടെ വേറെ ഒന്നും ചർച്ച ചെയ്യാനില്ലേ 😤എല്ലാ സാധനങ്ങളും വില കൂടുകയാണ് ഇവിടെ ആർക്കും അത് ചർച്ച ചെയ്യാൻ വയ്യ ഇതൊന്നും ജനങ്ങൾക്ക് ബാധിക്കുന്ന കേസ് അല്ല കേരളത്തിൽ ഏതു പാർട്ടി ഭരിച്ചാലും വിലക്കയറ്റം കുറയില്ല 😬 ജനങ്ങൾക്ക് വേണ്ടി ചർച്ച ചെയ്യു😡 ഇപ്പോൾ ഇവരെയും പറഞ്ഞിട്ട് കാര്യമില്ല ജനങ്ങളെ പറഞ്ഞാൽ മതിയല്ലോ 24 News 🗞️ ജനങ്ങളുടെ കൂടെ നിൽക്കുന്നതാണ് പിന്നെന്താ ഇങ്ങനെ
@user-nv6yj5hz9t
@user-nv6yj5hz9t 16 күн бұрын
Rating bro 😁
@HITESHFFOFFICIAL123
@HITESHFFOFFICIAL123 16 күн бұрын
❤❤
@user-nh1ih7yx4s
@user-nh1ih7yx4s 15 күн бұрын
ഹാഷ്മി p f i
@mohandas-id4dn
@mohandas-id4dn 14 күн бұрын
👍👍👍
@sibikuriansibi2841
@sibikuriansibi2841 16 күн бұрын
ഇ അവതാരകൻ ഒർജിനൽ കമ്മിയാ ഇങ്ങനെ സൈഡ് പിടിച്ചു പറയാമോ
@gdp8489
@gdp8489 16 күн бұрын
Sudapi kammi
@anuraj4048
@anuraj4048 16 күн бұрын
Sudappi ane
@josephputhran4871
@josephputhran4871 16 күн бұрын
For sure he is not Hindutva Terrorist !!
@sharkgamr
@sharkgamr 16 күн бұрын
ലോകത്തിലെ ഏറ്റവും വലിയ ഭീകര പ്രസ്ഥാനം ആണ് RSS
@Akhilmathew-qq9hf
@Akhilmathew-qq9hf 15 күн бұрын
Converted hindutw😅a​@@josephputhran4871
@rajun8954
@rajun8954 15 күн бұрын
കാക്ക കുളിച്ചാൽ കൊക്ക് ആകുമോ
@user-ez3je5nh4r
@user-ez3je5nh4r 15 күн бұрын
തലക്ക് വെളിവുള്ള ആരുമില്ലേ ആർഎസ്എസിൽ
@rajeevrajdeep3678
@rajeevrajdeep3678 14 күн бұрын
എന്നാൽ പിന്നെ ഹാഷ്മിക്കു ഇനി ഒരു കേസിനെ പറ്റിയും സംസാരിക്കാൻ പറ്റില്ല....
@shjibava938
@shjibava938 15 күн бұрын
മറ്റു പാർട്ടികളിൽ നിന്ന് കാറിതുപ്പിയ കഫം മുത്താണ് പവിഴം ആണെന്ന് പറഞ്ഞു ഏറ്റി കൊണ്ട് നടക്കുന്ന ബലാത്സംഗജനതാ പാർട്ടക്കാരോട് ഇത്തരം ഒരു ചോദ്യം ചോദിക്കുന്നത് തന്നെ അപ്രസക്തമാണ്
@josephputhran4871
@josephputhran4871 16 күн бұрын
😂😂😂😂😂 CPM ,BJP ku padikkuvaano ???
@parakkalrajesh2166
@parakkalrajesh2166 15 күн бұрын
Pazhaya sfi criminal purathu vananatha. mamamakri
@nazeermohammed7762
@nazeermohammed7762 15 күн бұрын
ശിവശങ്കരൻറ അച്ഛന് ആക്രികച്ചവടമാണോ
@Anish-sx5wf
@Anish-sx5wf 15 күн бұрын
RIP cpm
@varunmundayadan13
@varunmundayadan13 13 күн бұрын
Ningal ingane ulla bite koduth janagale pattikkaruth… hashmi yude last question ulla marupadi shivashangar parayuunnath ee charchayude full video il kaanaam. Ithil vetti maatti aale pattikkunnu. Shame on you 24 channel. Unsubscribed your channel 👎👎👎
@sharkgamr
@sharkgamr 16 күн бұрын
ശിവശങ്കരൻ കൊടും ക്രിമിനൽ ആണ്
@sharkgamr
@sharkgamr 16 күн бұрын
ശിവശങ്കർ നിങ്ങളുടെ നേതാവ് എത്ര ആയിരങ്ങളെ കൊന്നു തിന്ന കൊടും ഭീകരൻ ആണ്
@user-wq9mg1jg1u
@user-wq9mg1jg1u 15 күн бұрын
ടിപ്പു എത്ര ആൾക്കാരെ കൊന്നു
@sharkgamr
@sharkgamr 15 күн бұрын
@@user-wq9mg1jg1u ടിപ്പു ആണോ ഇന്ത്യയിൽ ഇപ്പോൾ ഭരിക്കുന്നത്.
@satheeshnavaneetham4163
@satheeshnavaneetham4163 15 күн бұрын
നിനക്ക് എവിടെന്നു കിട്ടി ഈ വിവരം...😂😂😂
@sharkgamr
@sharkgamr 15 күн бұрын
@@satheeshnavaneetham4163 ഗുജറാത്തിൽ നടന്ന വംശീയ കലാപത്തിന്റെ പിന്നിൽ പ്രവർത്തിച്ച ആൾക്കാർ പിന്നെ ആരാണ്
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 6 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 12 МЛН
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 13 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 6 МЛН