കള്ളം പറയുന്ന രാഷ്ട്രീയക്കാരുടെ എണ്ണം കൂടിവരുന്നു | G Sudhakaran Interview

  Рет қаралды 236,662

24 News

24 News

29 күн бұрын

കള്ളം പറയുന്ന രാഷ്ട്രീയക്കാരുടെ എണ്ണം കൂടിവരുന്നു | G Sudhakaran Interview
bjp | G Sudhakaran | kerala | narendra modi | pinarayi vijayan
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZfaq.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 525
@brooklynsupreme
@brooklynsupreme 28 күн бұрын
ഇതാണ് മോനെ അഴിമതി ചെയ്യാത്ത നേതാവിന്റെ ശബ്ദം
@bijujayadevan5661
@bijujayadevan5661 28 күн бұрын
അതെല്ലാം പറഞ്ഞിട്ട് കാര്യം പാർട്ടി സ്ഥാനമില്ല പിണറായി ഓദി ക്കി സൈഡിൽ ആക്കി 😂
@ac.abdulrasheed3199
@ac.abdulrasheed3199 26 күн бұрын
അച്ചുമാമയെ പോലെ ഇതിനെയും ഇരുത്തി Eനി ഞരമ്പറുക്കും സാവകാശം വടിയാകും.
@sureshkk3839
@sureshkk3839 26 күн бұрын
😮a a p or 20 20 yil cheruka
@AbdulAzeez-qz7er
@AbdulAzeez-qz7er 26 күн бұрын
😅😅😅​@@sureshkk3839
@alaikamanoharan1231
@alaikamanoharan1231 22 күн бұрын
ഇത്രയും നാൾ സ്വന്തം അഭിപ്രായം പറയാൻ ആരെ ഭയപ്പെട്ടിരുന്നത് സുധാകർ ജി ലാൽ സലാം . താങ്കൾ മാറി ചിന്തിക്കു .രാഷ്ടത്തിന്റെ നന്മക്കായ്❤
@user-rx2ri3md2t
@user-rx2ri3md2t 27 күн бұрын
ചേട്ടൻ പറഞ്ഞത ശരിയാണ് ..... കേരളത്തിൽ ആയിരക്കണക്കിനു സിഹംങ്ങളെയാണ് KIT മുൻപിൽ കാട്ടി ഒരു കഴുത നടത്തി കൊണ്ടുപോയിക്കൊണ്ടിരിക്കുന്നത് ...😮😮
@nissonattoor478
@nissonattoor478 28 күн бұрын
നിഷ്പക്ഷ കണ്ണടയിലൂടെ നോക്കിയാൽ സുധാകരൻ ജി പറയുന്നത് 100% വസ്തുതയാണ്
@baiju67
@baiju67 28 күн бұрын
നിഷ്പക്ഷം കണ്ടിരുന്നോ ബിജെപി ഭരിക്കുന്നു അത്രയേ ഒള്ളൂ.😮
@asokkumarmanikkoth5422
@asokkumarmanikkoth5422 25 күн бұрын
പറയുന്നതു സത്യം. പക്ഷെ ചിലതു മറച്ചു വെച്ചു. ഛാത്ര പരിഷദ് കൊന്നതു പറഞ്ഞു 32 വർഷം സിപിഎം കൊന്നതു മറച്ചു വെച്ചു. കൊന്നു ചാക്കിലിട്ട് ഉപ്പ് നിറച്ച് കുഴിച്ചിട്ട ടീ൦സാണ്
@SAVERA633
@SAVERA633 23 күн бұрын
അതെത് കണ്ണാടി!! 2014 2019 2024 എന്നീ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ പാർടിക്ക് കിട്ടിയ ആകെ സീറ്റ്‌ കൂടിയാൽ പോലും ഇപ്രാവശ്യം ബിജെപി ക്ക് കിട്ടിയ 240 സീറ്റ്ന് ഏഴ് അയലത്ത് എത്തുകില്ല കണ്ണാടി സാറേ...
@sasivk-ol3sb
@sasivk-ol3sb 23 күн бұрын
.​@@SAVERA633
@aravindrajkr108
@aravindrajkr108 28 күн бұрын
ഒരു കാര്യം പറയാം സിപിഐഎം ഇൽ അഴിമതി ചെയ്തിട്ടില്ലാത്ത വ്യക്തി ആണ് സുധാകരൻ Straight forward മുഖത്തു നോക്കി കാര്യം പറയും ഇഷ്ടപ്പെട്ടാലും ഇല്ലേലും 🔥
@mohammedabdulla1485
@mohammedabdulla1485 28 күн бұрын
ഒരേ ഒരു വ്യക്തി എന്ന് പറയണം.
@akhilmanohar7817
@akhilmanohar7817 28 күн бұрын
അതുകൊണ്ടാവും പുള്ളിക്ക് ഇത്രേം തുറന്ന് പറയാനുള്ള ധൈര്യം ഉണ്ടായതും. പാർട്ടിയുടെ വളർച്ചക്ക് ഇദ്ദേഹത്തിന്റെ വാക്കുകൾ മാർഗദീപം തെളിക്കട്ടെ ❤
@sudhavijay1151
@sudhavijay1151 27 күн бұрын
​@@akhilmanohar7817l.
@standoxfc3957
@standoxfc3957 27 күн бұрын
അതാണ് കുഴപ്പം. Cm നെ നോക്കൂ ഉറച്ചോ, ഉറക്കെയോമിണ്ടാൻ പറ്റില്ല. ഉടനെ അദ്ദേഹത്തെ തെമ്മാടി, ധാർഷ്ട്യം ഇരട്ടചങ്കൻ.. എന്ത് വിളിക്കണം എന്നന്വേഷിച്ചു മടക്കം ദോഷൈകദ്റുക്കുകൾ
@gangadharapanicker6521
@gangadharapanicker6521 26 күн бұрын
സിപിഐ എം ൽ അഴിമതി നടത്തിയെന്നു തെളിയിക്കപ്പെട്ട നേതാക്കന്മാരുടെ പേരൊന്നു പറയാമൊ. നുണ പറയരുത്.
@navasdarulaman7567
@navasdarulaman7567 28 күн бұрын
ശ്രീ സുധാകരൻ പറയുന്ന കാര്യം സത്യം സത്യം 👍👍👍👍
@prabhakarkoroth6442
@prabhakarkoroth6442 26 күн бұрын
പിണറായിയെ അതിയായി പുകഴ്ത്തി പറഞ്ഞു ഇന്ന് ഈ നിലയിൽ എത്തിച്ചതിൽ പ്രധാന പങ്ക് ഇയാൾക്കുണ്ട്. ഒടുവിൽ അദ്ദേഹത്തിന് അടി കിട്ടിയപ്പോൾ തിരിഞ്ഞതാണ്.
@sankaraiyergi3138
@sankaraiyergi3138 27 күн бұрын
ഇതിൽ കൂടുതൽ എങ്ങനെ ആണ്‌ CPIM ന് എതിരെ പറയുക, പാര്‍ട്ടിയില്‍ നിന്ന് കൊണ്ട്‌.. well done
@ARYANarushi-kv2tn
@ARYANarushi-kv2tn 28 күн бұрын
🛑 കാഴ്ച നശിക്കാത്ത, നാക്ക് മുറിയാത്ത, കേൾവി നശിക്കാത്ത, കേരളത്തിൽ അവശേഷിക്കുന്ന ഏക കമ്മ്യൂണിസ്റ്റ്🔥 G സുധാകരൻ 🎉 A BIG SALUTE SIR
@Radhakrishnan3225-dr5ws
@Radhakrishnan3225-dr5ws 23 күн бұрын
E paranjathu sathyamanu sudhakaran sir polulla nallamanusyare adhikarathil ninnumakattinirthuksyanu
@sureshbabum998
@sureshbabum998 26 күн бұрын
എത്ര വസ്തുനിഷ്ടമായിട്ടാണ് ഇദ്ദേഹം രാഷ്ട്രീയ അതിപ്രസരം ഇല്ലാതെ കാര്യങ്ങളെ അപഗ്രദിച്ചത്. വളരെ ഏറെ ബഹുമാനം തോന്നുന്നു. ഇതാണ് നേതാവ്.
@laijuvarghese6414
@laijuvarghese6414 25 күн бұрын
അധികാരം ഉണ്ടായിരുന്നെങ്കിൽ ശൈലി മറ്റൊന്ന് ആയിരുന്നേനെ.
@ummerp9198
@ummerp9198 24 күн бұрын
വാർഡിൽ നിന്ന് പുറത്തു പോകുന്നതുവരെ മാധ്യമങ്ങൾ കൂടെ കാണും. പാർട്ടിയിൽ നിന്ന് പുറത്തുപോയാൽ പുലി ഒരു എലിയാണ് സുധാകര പാർട്ടിയിൽ നിന്ന് പുറത്താവുന്നത് വരെ മാധ്യമങ്ങൾ കൂടെ കാണും അതുകഴിഞ്ഞാൽ പിന്നെ ഏത് പുലിയും എലിയായി മാറും പാർട്ടിയിൽ നിലനിൽക്കുമ്പോൾ അതിൽ നിന്ന് കുത്തിതിരിപ്പ് ഉണ്ടാക്കാൻ എല്ലാം മാധ്യമങ്ങളും കൂടെ കാണും പുറത്തുപോയാൽ പുലി എലിയായി മാറുന്നത് പാർട്ടിയിൽ നിൽക്കുമ്പോൾ കുത്തിതിരിപ്പ് ഉണ്ടാക്കി നിങ്ങളെ പുറത്തുചാടിക്കാൻ മാധ്യമങ്ങൾ കൂടെ കാണും കുറച്ചു പോയി കഴിഞ്ഞാൽ
@manikandadassreyas9690
@manikandadassreyas9690 23 күн бұрын
എന്നും mla യും മന്ത്രിയും ആയിരുന്നാൽ ഇഷ്ടന് ഒരു പരാതിയും undaavillaayirunnu
@emmanuelmangattu7448
@emmanuelmangattu7448 26 күн бұрын
സുധാകരൻ സാറിനെ പോലെയുള്ള അഴിമതി രഹിതമായ നേതാക്കൾ പോയതാണ് cpm ൻ്റെ അധപതനത്തിൻ്റെേകരണം
@abduljalal3737
@abduljalal3737 27 күн бұрын
ഏറ്റവും ശ്രദ്ധയോടെ കേട്ടിരിക്കാൻ സാധിച്ച പ്രമാദമായ ഇന്റർവ്യൂ വളരെ വ്യക്തമായ വാക്കുകളിലൂടെ സാമൂഹ്യ രാഷ്ട്രീയ ചരിത്രപരമായ അറിവ് നൽകുന്ന പഠനർഹമായ അഭിമുഖം ഇന്നത്തെ ഈ സാഹചര്യത്തിൽ പാർട്ടിയെ നയിക്കാൻ സഖാവ് ഏറ്റവും മുന്നിൽ നിൽക്കേണ്ടതുണ്ട് അതിനായി ബന്ധപ്പെട്ടവർ തീരുമാനമെടുക്കും എന്ന് വിചാരിക്കുന്നു
@rvninstantly2192
@rvninstantly2192 26 күн бұрын
അയ്യപ്പനേയും, പൂജാരിമാരേയും ആക്ഷേപിച്ച അന്നു മുതലാണ് ഇയാൾക്ക് ഈ ഗതികേട് തുടങ്ങിയത്.
@lalumalayil4824
@lalumalayil4824 28 күн бұрын
CPM ഇനി ഭരണത്തിൽ വരണമെങ്കിൽ സുധാകരനെപ്പോ ലുള്ളവരെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടണം.
@Sha-kt7eh
@Sha-kt7eh 28 күн бұрын
എംഎൽഎയോ എംപി ആയിക്കഴിഞ്ഞാൽ സിപിഎം കാർ താഴെത്തട്ടിൽ പ്രവർത്തകരെ തിരിഞ്ഞ് നോക്കത്തില്ല അവരുടെ സുഖം മാത്രം
@mervinjoseph6951
@mervinjoseph6951 27 күн бұрын
Avnte oke Jada kandal sahikilla
@gopinadhankalappurakkal5206
@gopinadhankalappurakkal5206 26 күн бұрын
😅 സത്യം❤
@pradeepab7869
@pradeepab7869 25 күн бұрын
Local sec mutal valiya moda anu.
@mervinjoseph6951
@mervinjoseph6951 25 күн бұрын
@@pradeepab7869 ലോക്കൽ സെക്രട്ടറിക് മുഖ്യമന്ത്രിയെകാൾ പവർ ആണ്
@cddamodaran8590
@cddamodaran8590 23 күн бұрын
ജയിച്ചു കഴിഞ്ഞാൽ എല്ലാവരും മേലാളർ.. പിന്നെ ദരിദ്രനുമില്ല, സഖാവുമില്ല.... 😭😭😭
@mbvinayakan6680
@mbvinayakan6680 24 күн бұрын
ഇദ്ദേഹം അഴിമതി കാരനല്ല! പക്ഷെ വിടുവായത്തം കൊണ്ട് ഒരു ജനതയുടെ കണ്ണീര് വീഴ്ത്തിയിട്ടുണ്ട്.😔
@vishnugvishnug2331
@vishnugvishnug2331 28 күн бұрын
ഇപ്പോഴും പിടികിട്ടാത്ത ഒരു കാര്യമേ എന്തിനാണ് ഇദേഹത്തെ ഒതുക്കി നിർത്തിയിരിക്കുന്നത്.?
@l.e1234
@l.e1234 28 күн бұрын
അത് എനക്കും കുടുംബത്തിനും കോടികൾ സമ്പാദിക്കാനും മരുമോനെ മുക്കിയ മന്ത്രി ആക്കാനും 😁
@bijujayadevan5661
@bijujayadevan5661 28 күн бұрын
കമ്മ്യൂണിസം ഇല്ലേ പിണറായിസാം ഉള്ളത് പിണറായിക്ക് വാലാട്ടി നിൽക്കണം ഇല്ലെങ്കിൽ പുറത്ത് 😂
@kajahussain6680
@kajahussain6680 28 күн бұрын
Edheham azhimadiNadathan sammadikilla. Adhanne
@vijuavani1514
@vijuavani1514 27 күн бұрын
കരാറുകാർക്ക് എതിരെ ഒരു വിട്ടു വീഴ്ചയും ഇല്ല, കേരളത്തിലെ നികുതിപ്പണം പൂർണ്ണമായും ചോർന്ന് പോകുന്നത് മരാമത്ത് വകുപ്പ് വഴി ആണ് പത്തിരട്ടി തുകയ്ക്ക് ഒക്കെ കരാർ കൊടുക്കുന്നുണ്ട്, പണി വൈകിയതിന് കരാർ കമ്പനിക്ക് എതിരെ പോലിസിൽ പരാതി നൽകിയത് ഇദേഹം മാത്രമായിരിക്കും
@rajagopalanm4536
@rajagopalanm4536 26 күн бұрын
Varikootan pattillalo😅
@user-ek1ch3ec1t
@user-ek1ch3ec1t 27 күн бұрын
സഖാവിനെ വ്യക്തമായ നിലപാടുകൾ ഉണ്ട്. ഉത്തരവാദിത്ത ബോധത്തോടുകൂടിയുള്ള മറുപടികൾ
@premarajano.g8323
@premarajano.g8323 28 күн бұрын
നല്ല വിശകലനം. കേരളത്തിൽ/ഇന്ത്യയിൽ ഇത്തരത്തിൽ പറയാനും രാഷ്ട്രീയ വിശകലനം നടത്താനും വേറെ ഒരു രാഷ്ട്രീയനേതാവില്ല. Long Live GS.
@SatanFromFarEast
@SatanFromFarEast 26 күн бұрын
അതിന് വിശകലന ബുദ്ധി വേണം… അതുള്ളവർ ഇന്ന് രാഷ്രീയത്തിൽ കുറവാ
@CheriyanAntony
@CheriyanAntony 26 күн бұрын
ഇതുപോലെ ധൈര്യമായി നേതാക്കൾ പ്രതികരിച്ചിരുന്നു എങ്കിൽ പിണു ഇത്ര അഹങ്കാരി ആവില്ലായിരുന്നു 👍👍👍
@akhil7974
@akhil7974 26 күн бұрын
കേരളത്തില്‍ CPM ന് ഏതെങ്കിലും കാലത്ത് 50% വോട്ട് കിട്ടിയിട്ടുണ്ടോ സഖാവെ 😂
@BabyVani-pr8nh
@BabyVani-pr8nh 24 күн бұрын
💯👌🤝👍
@Keralam2024
@Keralam2024 27 күн бұрын
സഖാവേ, 540 ൽ 400 കിട്ടുമെന്നെല്ലേ മോഡി പറഞ്ഞത്, ഇവിടെയോ 20 ൽ 20 കിട്ടുമെന്നല്ലേ പിണറായി പറഞ്ഞത്. അപ്പോൾ ആരാ അഹങ്കാരി 😄
@user-bk2ot1sz5r
@user-bk2ot1sz5r 25 күн бұрын
🤣🤣🤣🤣🤣
@mbvinayakan6680
@mbvinayakan6680 24 күн бұрын
പിണറായിക്ക് എതിർ വായില്ല. അങ്ങേര് വിമർശനങ്ങൾക്ക് അതീതനാണന്നറിയില്ലേ മിഷ്ടർ🤭
@user-rx2ri3md2t
@user-rx2ri3md2t 27 күн бұрын
ചേട്ടാ, മോദി വരുമ്പോൾ മാത്രം മതിയോ ഈ percentage wise കണക്കെടുത്ത് ഭൂരിപക്ഷം തെളിയിക്കേണ്ട സംവിധാനം ..... കേരളത്തിൻ നടപ്പിലാക്കേണ്ടേ?😅
@BabyVani-pr8nh
@BabyVani-pr8nh 24 күн бұрын
💯👌🤝
@nissonattoor478
@nissonattoor478 28 күн бұрын
well said
@shylendrankizhur7855
@shylendrankizhur7855 27 күн бұрын
അഴിമതിയില്ലാത്ത വിശ്വസിക്കാവുന്ന സഖാവ്🥰 നിതിൻ ഗഡ്ഗരി&. ജീ .സുധാകരൻ കോമ്പിനേഷൻ very good 🥰 കേരളത്തിന്റെ റോഡ് വികസനത്തിന് ആത്മാർത്ഥമായി പ്രവർത്തിച്ചവർ🥰🤝🥰ഇലക്ഷന് കഴിഞ്ഞ സർക്കാറിന്റെ വികസനം ചർച്ചയാക്കാതെ പാലസ്ഥിൻ, ഹമാസ് ,മണിപ്പൂർ ഇതായിരുന്നു വിഷയം.അവസാനം ന്യൂനപക്ഷ വോട്ട് വേറെ വഴിക്ക് പോയി.. ഭുരിപക്ഷ ന്യൂനപക്ഷ കളികളിച്ച് അവസാനം ഉള്ള ഭുരിപക്ഷവും പോയി. തൊഴിലാളികളെ മറന്ന് അവിടെ പൗരപ്രമുഖരെ ഇരുത്തി.അവസാനം തൊഴിലാളികളും ചിന്തിക്കാൻ തുടങ്ങി. ഇത് കേരളമാണ് ഇവിടെ ഈ ചെറിയ വ്യക്ഷം വളരില്ലായെന്ന് എന്നും പറഞ്ഞിട്ട് കാര്യമില്ല. നമ്മുടെ വലിയ വ്യക്ഷത്തിന്റെ ഇലകൾ കൊഴിഞ്ഞ് ആ ചെറിയ വ്യക്ഷത്തിന് വളമായികൊണ്ടിരിക്കുകയാണ്.അവസാനം ആ ചെറിയ വ്യക്ഷവും വളർന്ന് പന്തെലിക്കും. പിന്നെ ബംഗൾ, ത്രിപുര യുടെ അവസ്ഥ വരാതിരിക്കാൻ ന്യൂനപക്ഷ വോട്ട് പോയതിന്റെ കാര്യമാത്രംപഠിച്ചിൽ പോരാ. അവരുടെ വോട്ടുകൾ എകദേശം എന്നും നമ്മെന്റെ ആൾക്കാർക്കു തന്നെയാണ്. അത് സത്യമാണ്. ഉള്ള സമയം തൊഴിലാളി സമരത്തിന് പ്രാധാന്യം കൊടുത്തിരുന്നെങ്കിൽ .എല്ലാ വിഭാഗം തൊഴിലാളികളെയും ഒന്നിപ്പിക്കമായിരുന്നു. മത്സ്യത്തൊഴിലാളികൾ,കയർ ത്തൊഴിലാളികൾ, ഓട്ടറിക്ഷ ത്തൊഴിലാളികൾ ചെത്ത് ത്തൊഴിലാളികൾ,വിവിധ സർക്കാർ ജീവനക്കാർ etc...
@user-ix5dd4tq1t
@user-ix5dd4tq1t 28 күн бұрын
C P M ൽ അഴിമതി നടത്താത്ത അഹങ്കാരമില്ലാത്ത വിശ്വസ്ഥനായ ഒരേ ഒരു സിംഹം സുധാകരൻ
@cs73013
@cs73013 26 күн бұрын
😂😂😂😂 സിംഹം...കുട്ടിൽ ആയി ..ഇനി ..കുട്ടിൽ തന്നെ ...😂😂😂😂😂
@ammuvimal8842
@ammuvimal8842 17 күн бұрын
അഹങ്കാരി ആയിരു൬ു
@user-ix5dd4tq1t
@user-ix5dd4tq1t 17 күн бұрын
@@cs73013 അതൊക്കെ തന്നെയാണ് c p m (i)യുടെ അപജയവും .
@Neronrincs
@Neronrincs 28 күн бұрын
തികഞ്ഞ രാജ്യനേഹിയാണ് G സുധാകരൻ 22:03
@dasanpadikkapurath696
@dasanpadikkapurath696 28 күн бұрын
സത്യം പറയുന്ന വനെ രാജ്യദ്രോഹിയാക്കുകയാണോ ?❤❤
@dasanpadikkapurath696
@dasanpadikkapurath696 28 күн бұрын
എന്തു രാജ്യദ്രോഹമാണ് സഹോദര ?
@Talksofyouth
@Talksofyouth 28 күн бұрын
G സുധാകരൻ സാർ പറഞ്ഞത് ഈ കാലഘട്ടത്തിന്റ ഗൗരവമേറിയ വിലയിരുത്തൽ. സുധാകരൻ സാറിന്റെ വിലയിരുത്തൽ C P M ന്റെ കണ്ണൂർ ലോബി മനസിലാക്കിയാൽ കേരളത്തിൽ C P IM നിലനിൽക്കും. പിണറായി C P M ന്റെ അന്തകൻ. പിണറായി അന്തകന്റെ മുന്നേ കേരളത്തിൽ C P IM ൽ ഒരു പാട് മുഖ്യൻ മാർ വന്ന് പോയിട്ടുണ്ട്. അങ്ങനെയുള്ള മുഖ്യമന്ത്രി മാർ C P IM വളർച്ചയ്ക്കും. പൊതുസമുയത്തിന്റെ നമ്മയായിരുന്നു കാംശിച്ചത്. ജാഗ്രതൈ. ഇല്ലങ്കിൽ C P M സ്വാഹാ......
@venuachary9124
@venuachary9124 26 күн бұрын
അധികാരമോഹമാണ് പാർട്ടികളുടെ എണ്ണം കൂട്ടിയത്
@greentechvision2392
@greentechvision2392 25 күн бұрын
പാർട്ടിയിലെ ജനങ്ങൾ ഇഷ്ടപെടുന്ന നേതാവ് ❤️❤️🙏🏻🙏🏻
@josephvarkey4785
@josephvarkey4785 28 күн бұрын
Well done 👍
@padmanabhanmeloth4012
@padmanabhanmeloth4012 27 күн бұрын
സുധാകരൻ ജി You are so great.Accept my salute
@narayanankizhake4780
@narayanankizhake4780 27 күн бұрын
സുധാകരൻ പറഞ്ഞത് വളരെ സത്യം. 50%അധികം വോട്ട് കിട്ടിയവർ മാത്രമേ അധികാരത്തിൽ വരാൻ പാടുള്ളൂ. എല്ലാ ഇന്ത്യക്കാരും ഇത് ഗൗരവ പൂർവ്വം മനസ്സിൽ കൊണ്ട് നടക്കണം. അല്ലെങ്കിൽ ഇവിടെ ജനാധിപത്യം ഉണ്ടെന്ന് മേനി നടിക്കാൻ നമുക്ക് പറ്റില്ല.
@akpakp369
@akpakp369 23 күн бұрын
The most sensible politician in Kerala 🎉🎉🎉🎉
@muhammedn2044
@muhammedn2044 26 күн бұрын
പാർട്ടിക്ക് അനുകൂലമായി പറഞ്ഞില്ലേൽ പാർട്ടി തഴയും. പാർട്ടി പറയുന്നത് ആണ് ശരി. പകലാണെൽ പകൽ, രാത്രി ആണേൽ രാത്രി എന്നുപാർട്ടി യുടെ openion അനുഷ്‍രി
@ajithakochukunju1077
@ajithakochukunju1077 26 күн бұрын
സുധാകരന് തെറ്റ് പറ്റി... കൂടെ നിന്ന് VS നെ ഒറ്റി മറുകണ്ടം ചാടി... എന്തിനാ സുധാകരാ ആ ജന നേതാവിനെ താങ്കൾ ഒറ്റിയത്... അയാൾക്ക്‌ ആരോടും കുറില്ല... നാളെ കൂടെ നിൽക്കുന്നവരെ ചാണ്ടിപോലെ വലിച്ചെറിയും... അയാളുടെ മൂട് തങ്ങുന്നവർക്കുള്ള ഉദാഹരണം ആണ് സുധാകരൻ
@Ananya_anoop
@Ananya_anoop 26 күн бұрын
കേരളത്തിൻ്റെ കാര്യം പറയൂ സുധാകരൻ സാറെ
@BIJUKB-zg3dy
@BIJUKB-zg3dy 28 күн бұрын
നമ്മൾ എന്തുകൊണ്ട് തോറ്റു,,, ഇതിലൂടെ വ്യക്തമായി സുധാകരൻ സർ പറഞ്ഞു,,,ഇപ്പോൾ ജീവിച്ചിരിക്കുന്നതിൽ അഴിമതി ഇല്ലാത്ത കമ്മ്യൂണിസ്റ്റ് കാരൻ
@sreekumark2611
@sreekumark2611 26 күн бұрын
True words from a real Communist. Big Salute Sir.
@koshyvarughese9623
@koshyvarughese9623 26 күн бұрын
G. Sudhakaran was the right candidate in Alleppey parliament constituency, If the LDF ministry is ruling like this way, May be the last communist ministry in Kerala.
@VasanthKumarNPai
@VasanthKumarNPai 22 күн бұрын
ഇതാണ് യഥാർത്ഥ നേതാവ്. വെറുതെ അമ്പലപ്പുഴ തിരുവല്ല റോഡ്‌ നോക്കിയാൽ മതി ഇദ്ദേഹത്തെ മനസിലാക്കാൻ. അമ്പലപ്പുഴ എന്റെ നാടാണ് അവിടെ എല്ലാ റോഡുകളും വർഷങ്ങൾ ആയി perfect ആയി ഇന്നും നിലനിൽക്കുന്നു. അത് ഈ മനുഷ്യന്റെ ഇച്ഛാശക്തി കൊണ്ടാണ്. Really A Great Leader with vision.
@matjoy100
@matjoy100 27 күн бұрын
well said,100% true
@sudhakaran3284
@sudhakaran3284 26 күн бұрын
എനിക്ക് എറ്റവും ഇഷ്ടപെട്ട രാഷ്ട്രീയ നേതാവാണ് ഇദേഹം. എന്നാൽ ഒരു കമ്മ്യുണീസ്റ്റ് എങ്ങനെ ജനാധിപത്യത്തെ കുറിച്ച് സംസാരിക്കും എന്ന് എനിക്ക് മനസിലാകുന്നില്ല' .ലോകത്ത് ഏതെങ്കിലും കമ്മ്യുണിസ്റ്റ് രാജ്യത്ത് ജനാധീപത്യം എന്നെങ്കിലും ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല പ്രതിയോഗികളെ അതിക്രൂരമായി കൂട്ടകൊല ചെയ്ത ചരിത്രമാണുള്ളത്
@abduljalal3737
@abduljalal3737 27 күн бұрын
സഖാവ് പറഞ്ഞ ഒരു വാക്ക് ഏറെ ശ്രദ്ധേയമാണ് വികസനമാണ് രാഷ്ട്രീയത്തിന്റെ അടിസ്ഥാനം പൊതുമരാമത്ത് വകുപ്പ് ലോക നിലവാരത്തിലേക്ക് ഉയർത്തിയ കാലഘട്ടം കേരള ജനത മറക്കില്ല ഇ എം എസ് സഖാവ് ആണ് ac റോഡ് സ്ഥാപകൻ എന്നതും ksdp യും കോമളപുരം സ്പിന്നേഴ്‌സും ഒക്കെ ആ കാലത്തെ വ്യവസായ വിസ്മയങ്ങൾ 👏👏👏
@mathewjoseph9797
@mathewjoseph9797 26 күн бұрын
CPM need this type of leaders
@mdjalil4439
@mdjalil4439 27 күн бұрын
ജി. സുധാകരനെ,ആലപ്പുഴ ജില്ലാ സെക്രെട്ടറി സ്ഥാനത്ത് കൊണ്ടുവരണം, എങ്കിൽ പാർട്ടി തിരിച്ചു വരും 👍👍👍!
@gopalanpradeep64
@gopalanpradeep64 25 күн бұрын
ഇനീ കാര്യമല്ല, അതിൻ്റെ സമയം കഴിഞ്ഞു പോയി
@sureshkp248
@sureshkp248 28 күн бұрын
കഴിഞ്ഞ പ്രാവശ്യം സമാജ് വാദി പാർട്ടിയും കോൺഗ്രസും പ്രത്യേകമായി ആണ് മൽസരിച്ചത് ഇപ്രാവശ്യം 2 പാർട്ടിയും സഖ്യത്തിലായിരുന്നു
@madhuvv8136
@madhuvv8136 28 күн бұрын
Polpot, കിം,mao, anver hoxa, stalin ചൗഷേസ്‌ക്യു ഒക്കെ നടത്തിയത് ഫാസിസം അല്ല.😂അവിടുത്തെ ജനങ്ങൾ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു.... ഇക്കാര്യത്തിൽ മാത്രം ഒരു എതിരഭിപ്രായം ഇദ്ദേഹത്തോടുണ്ട്
@unnyn8668
@unnyn8668 26 күн бұрын
Sudhakar ge welcome to bjp
@sammathew7009
@sammathew7009 26 күн бұрын
You are a great realistic leader
@hariharanmangalamkkat9621
@hariharanmangalamkkat9621 26 күн бұрын
Well said
@madhunarayanan7224
@madhunarayanan7224 26 күн бұрын
Good discussion 👌
@ganeshkrishnan6812
@ganeshkrishnan6812 26 күн бұрын
He is a good leader and CPM failed such leaders in it's second term. We require leaders like him, who is honest, non corrupt, works for people.
@sudarsananps380
@sudarsananps380 25 күн бұрын
വളരെ സത്യ സന്ധമായ വിശകലനം ആണ് അദ്ദേഹം നടത്തിയിട്ടുള്ളത്.ഇത് പൂർണ്ണമായി കാണാതെ ആണ് പലരും അദ്ദേഹത്തിനെതിരെ ഉറഞ്ഞു തുള്ളുന്നത്.ഇത് ഓരോരുത്തരും കാണുകയും പഠിക്കുകയും വേണം.
@anilkp1920
@anilkp1920 26 күн бұрын
True evaluation.... everything is clear if you all listen well. He should be selected as the chief minister candidate for CPI (M) in Kerala.
@user-ti3go4em9u
@user-ti3go4em9u 28 күн бұрын
വസ്തുതകൾ ,കമ്മ്യൂൂണിസ്ററു പ്രത്യയശാസ്ത്രത്തിന്റെ പ്രസക്തി ,കുറെ യാഥാർത്ഥ്യങ്ങൾ , സമാധാന ത്തോടെ വിലയിരുത്തി ചിന്തിക്കാൻ എല്ലാ രാഷ്ട്രീയപ്രവർത്തകരും ചിന്തിക്കണം.... കമ്മ്യൂണിസത്തിനു തകർച്ച നേരിട്ടാൽ വർഗ്ഗീയതവളർന്നു പന്തലിക്കും.... വളരെ സന്തോഷം സഖാവേ...
@KSubash-yy3ki
@KSubash-yy3ki 28 күн бұрын
വർഗീയത വളർന്നില്ലെങ്കിൽ രായാവും സൂര്യപുത്രിയും ഉണ്ട തിന്നും. അപ്പഴോ......
@rajagopalanm4536
@rajagopalanm4536 26 күн бұрын
Nuna.....
@Krishna-ky1kx
@Krishna-ky1kx 25 күн бұрын
Ohoo..ennittano hamaasine thalayil kondu nadannath..
@prabhasannairb2535
@prabhasannairb2535 25 күн бұрын
ശതമാനം നോക്കിയാണെങ്കിൽ കമ്മ്യുണിസ്റ്റു പാർട്ടി അധികാരത്തിൽ ഒരിക്കലും വരില്ലായിരുന്നു.
@czhe1977
@czhe1977 28 күн бұрын
True ----❤ - Red Salute
@rajutk3756
@rajutk3756 27 күн бұрын
50% vote is not practical in a multi party democratic system
@MMVIOG171
@MMVIOG171 26 күн бұрын
തിരഞ്ഞെടുപ്പ് നടന്ന ശതമാനത്തിൻ്റെ അമ്പത് ശതമാനം എന്ന് പറയണം അത് NDA ക്ക് ഉണ്ട്
@MMathai1
@MMathai1 27 күн бұрын
you are correct .
@SunilKumar-fz9kr
@SunilKumar-fz9kr 6 күн бұрын
സത്യസന്ധമായ വിലയിരുത്തൽ ❤🙏
@bijuzachariah5716
@bijuzachariah5716 26 күн бұрын
Don't worry, Mr. Mohammed Reyas will come as CM of Keralam and every thing will be fine
@abhinandvm1472
@abhinandvm1472 23 күн бұрын
ഞങ്ങൾ ഈ കമൻറ് ഇടുന്നവരെ ല്ലാം സിപിഎം അനുഭാവികളാണ് പാർട്ടിയുടെ തല്ല പിണറായിയുടെ നിലപാട് ശരിയല്ലാത്ത കാരണമാണ് ഇങ്ങനെ എഴുതുനനത്
@narayananmk3670
@narayananmk3670 25 күн бұрын
In deed, a fruitful discussion by Mr. Sudhakaran. Truly, a genuine patriot & ideal politition. He deserves to be the apt CM of this state.
@user-mg1tw4lj7v
@user-mg1tw4lj7v 23 күн бұрын
Shri. G Sudhakaran's response are based on facts unlike others in public life.
@S_sankar85
@S_sankar85 25 күн бұрын
42.47 ( 50% പൈസ കേന്ത്രം തന്നു ആലപ്പുഴ ബൈ പാസ് പണിയാൻ അല്ലാതെ അവർക്കു ഇതിൽ ഒരു കാര്യവുമില്ലെന്നു, കഷ്ടം.... നിതിൻ ഗദ്കരി രാഷ്ട്രിയ ഭേദമന്യേ സഹായിച്ചതുകൊണ്ടു തന്റെ പല പ്രൊജക്ടുകളും നടപ്പായി അത്രേം എങ്കിലും ഓർത്താൽ നല്ലതു )
@shamsudeenbasheer9031
@shamsudeenbasheer9031 28 күн бұрын
Sudakaran Sagave Political science Nala one leadership member ... Public Support olaa Minister @@@
@theperfectpiano473
@theperfectpiano473 28 күн бұрын
ഒരു യഥാർത്ഥ CPIM നേതാവ്❤
@user-qj3pm9kr2c
@user-qj3pm9kr2c 26 күн бұрын
Best
@hashimmanama
@hashimmanama 27 күн бұрын
Big salute sir
@anilkumarkpkurikkaseri9697
@anilkumarkpkurikkaseri9697 18 күн бұрын
സുദാകൻസാർ.കേരള ത്തിന്റേ.മുത്താണ്..🎉🎉🎉❤.
@sunil19803
@sunil19803 23 күн бұрын
ഇതാണ് മടിയിൽ കനമില്ലാത്തവന്റെ ധൈര്യം... 👍
@ajithchulliyil4417
@ajithchulliyil4417 25 күн бұрын
ശരിയായ വിശകലനം
@sureshsuma2000
@sureshsuma2000 22 күн бұрын
കേരളത്തിൽ കമ്മികൾകാട്ടിക്കൂട്ടിയതെമ്മാടിത്തരങ്ങളെ ഇന്നുവരെസപ്പോർട്ടുചെയ്തയാളാണ് ഇപ്പോൾപാർട്ടി തരം താഴത്തിയപ്പോൾ കുരയ്ക്കുന്ന ഈമാന്യൻ😢
@vidyaramanan1837
@vidyaramanan1837 23 күн бұрын
❤❤❤ sudhakaransir ❤❤❤
@varghese4626
@varghese4626 25 күн бұрын
നല്ല അറിവ് നല്ല സംസകാരം, ഉണ്ടാകുന്നു'
@gauridas7838
@gauridas7838 25 күн бұрын
മികച്ച രീതിയിൽ ഷോക്ക് ട്രീറ്റ്മെന്റ് അടക്കം നല്ല ചികിത്സ ലഭിച്ചിട്ടും അസുഖം പൂർണ്ണമായും മാറിയിട്ടില്ല.. ല്ലേ?
@emptypaper007
@emptypaper007 25 күн бұрын
ബഹുമാനത്തോടെ പറയട്ടെ ശ്രീ സുധാകരൻ പറഞ്ഞത് ശുദ്ധമണ്ടത്തരമാണ്, 50% വോട്ട് കിട്ടണം അധികാരത്തിൽ വരണമെങ്കിൽ ഇന്ത്യയിൽ ആരും അധികാരത്തിലിരിക്കില്ലല്ലോ, മാത്രവുമല്ല എല്ലാ ദിവസവും ആളുകൾ വോട്ട് ചെയ്യാൻ പോവുകയും വേണമോ 😅😅. യൂറോപ്യൻ രാജ്യങ്ങളിൽ ജനസംഖ്യ എത്രയുണ്ട് പരമാവധി, അതുപോലാണോ ഇന്ത്യയിൽ. വെറുതെ അല്ല ഇവരുടെ ചിന്താഗതി ഇങ്ങനെ.
@prabhakaranc8402
@prabhakaranc8402 25 күн бұрын
You pl demand to amend the constitution for the issue.
@mathewjoseph9797
@mathewjoseph9797 26 күн бұрын
Good 👌👍Political visions
@Hamsa-yj4uc
@Hamsa-yj4uc 26 күн бұрын
അനേകം പ്രാദേശിക പാർട്ടികൾക്കായി ചിതറിക്കിടക്കുന്ന വോട്ടുകൾ ഉള്ളപ്പോൾ സഖാവിന്റെ നിർദേശം അപ്രായോഗികമാണ്.
@Chakkochi168
@Chakkochi168 23 күн бұрын
സൂപ്പർ ഡയലോഗ് സുധാകരൻജി പറഞ്ഞു.😂
@sivaprasad5502
@sivaprasad5502 27 күн бұрын
ചാനലുകൾ കണ്ടാൽ അറിയാം. രാജ്യത്തിൻ്റെ വികസനം പറയില്ല.
@sivadasanpb759
@sivadasanpb759 26 күн бұрын
ഏത് വഴിപോക്കനും ഒരു ഈർക്കിളി പാർട്ടി ഉണ്ടാക്കി നാഷണൽ മത്സരത്തിൽ സ്ഥാനാർഥിയെ നിർത്തുന്നു. പരസ്പരം ജയിക്കുവാൻ വേണ്ടി നൂറ് കണക്കിന് ഈർക്കിളി പാർട്ടികൾ ഒന്നിച്ഛ് ഗ്രൂപ്പ്‌ ഉണ്ടാക്കുന്നു. ഒരേ സ്ഥാനാർഥി ഒരേ സമയം പലയിടങ്ങളിൽ മത്സരിക്കുന്നു.ഈ നിയമം ഇല്ലാതാക്കണം. ഒരു സ്ഥാനാർഥിക്കി ഒരേ സമയം ഒരു സ്ഥലത്ത് മാത്രം മത്സരിക്കുവാൻ പറ്റുകയുള്ളൂ എന്ന നിയമം കൊണ്ട് വരണം. ഗ്രൂപ്പ്‌ ചേർന്ന് മത്സരിക്കുവാനോ, സർക്കാർ നടക്കുവാനോ രാജ്യത്ത് നിയമം ഉണ്ടാകരുത്. എല്ലാ നാഷണൽ പാർട്ടികളും ഒറ്റക്കി 543 സീറ്റിലും സ്ഥാനാർഥിയെ നിറുത്തണം. എല്ലാ സ്റ്റേറ്റ് പാർട്ടികളും ഒറ്റക്കി അതാതു സ്റ്റേറ്റിലെ എല്ലാ നിയമസഭ സീറ്റിലും സ്ഥാനാർഥിയെ ഒറ്റക്കി നിറുത്തണം. പറ്റാത്ത പാർട്ടികളെ പിരിച്ചുവിടണം. അപ്പോൾ തന്നെ ശരിയായ പാർട്ടികൾക്ക് 50% ത്തിൽ കൂടുതൽ വോട്ട് ലഭിക്കും. 🤝
@johnsondaniel8062
@johnsondaniel8062 28 күн бұрын
ഒരു പക്ഷേ സുധാകരന് മാത്രമല്ല പിണറായിയുടെയും അഭിപ്രായം ഒരേ അഭിപ്രായമാകൻ സാദ്ധ്യത
@shajikannadi
@shajikannadi 26 күн бұрын
ശക്തവും വ്യക്‌തവുമായ നിരീക്ഷണം... അടുത്ത കാലത്തെ ഓഹരി കുംഭകോണം ആരോപണം തീർത്തും അടിസ്ഥാനരഹിതം ആണെന്ന് പക്വതയില്ലാത്ത രാഹുലിന്റെ വിളിച്ചു പറയൽ അതിന്റെ ഉദാഹരണമാണ് 👍
@gangadharannambiar7228
@gangadharannambiar7228 28 күн бұрын
We should follow run off system.What he says is correct.
@Neronrincs
@Neronrincs 28 күн бұрын
❤️‍🔥👏
@sooryajith202
@sooryajith202 23 күн бұрын
ജി സുധാകരൻ സാർ B J P യിൽ പ്രവർത്തിക്കണം അഴിമതി ഇല്ലാ ത്തവർ ക്കുള്ള സ്ഥാലം 👍
@jayaprakashpanoli7650
@jayaprakashpanoli7650 23 күн бұрын
Truth
@spbk1
@spbk1 26 күн бұрын
ഇതു പോലെയുള്ള നല്ല നേതാക്കൾ ഉള്ളപ്പോഴാണ് ബന്ധത്വം മുതലെടുത്തു മന്ത്രി ആയി നടക്കുന്നത്...കഷ്ടം വിനാശകാലെ വിപരീത ബുദ്ധി...
@kGJacob-hm4mo
@kGJacob-hm4mo 25 күн бұрын
Good information. Best wishes.
@Sha-kt7eh
@Sha-kt7eh 28 күн бұрын
@creativejoe009
@creativejoe009 23 күн бұрын
The first thing a professional politician learns is how to lie boldly 😂
@anooprs8229
@anooprs8229 26 күн бұрын
ജനങ്ങൾ നഷ്ടപ്പെടുത്തിയ സംശുദ്ധനായ ദീർഘവീക്ഷണമുള്ള തേ താക്കൻമാരിലൊരാൾ. സത്യസന്ധനായ കമ്യൂണിസ്റ്റുകാരൻ പന്ന്യൻ രവീന്ദ്രനെപോലെ
@viswanathanpillai4905
@viswanathanpillai4905 24 күн бұрын
പുതിയ പാർട്ടി ഉണ്ടാകുന്നതിനു കാരണം നേതാക്കളുടെ സ്വാർത്ഥ താൽപ്പര്യം ആണ്. അല്ലാതെ ഒരു പ്രെത്യശാസ്ത്രം അല്ല. അധികാരം മാത്രം ആണ് ഉദ്ദേശം
@josephkj426
@josephkj426 27 күн бұрын
Excellent super duper dialogue by Sudhakaran
@rajujoseph5572
@rajujoseph5572 26 күн бұрын
❤️💝❤️❤️🇮🇳❤️
@aswinku2126
@aswinku2126 27 күн бұрын
27:50 ussr,cuba,china,northkorea 🤣🤣🤣🤣
@jobyjoseph4163
@jobyjoseph4163 28 күн бұрын
Ithu enne udheshichanu enne mathram udheshichanu …
Русалка
01:00
История одного вокалиста
Рет қаралды 2,5 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 107 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 24 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 28 МЛН
Русалка
01:00
История одного вокалиста
Рет қаралды 2,5 МЛН