4000 വർഷമായുള്ള നിഗൂഢത മാറി; പിരമിഡുകൾ നിർമ്മിച്ചതെങ്ങനെയെന്ന് കണ്ടെത്തി ശാസ്ത്രജ്ഞർ

  Рет қаралды 129,607

24 News

24 News

16 күн бұрын

Scientists may have solved mystery behind Egypt's pyramids. A group of researchers has finally found a long-buried 64-kilometre-long river branch of the Nile River
ലോകപ്രശസ്തമായ ഗിസ സമുച്ചയം ഉൾപ്പെടെ 31 പിരമിഡുകൾ 4,000 വർഷങ്ങൾക്ക് മുമ്പ് ഈജിപ്തിൽ എങ്ങനെ നിർമ്മിക്കപ്പെട്ടു എന്നതിൻ്റെ രഹസ്യം ശാസ്ത്രജ്ഞർ കണ്ടെത്തി എന്ന ആണ് പുതിയ റിപ്പോർട്ട്. BBC യുടേതാണ് ഈ പുതിയ റിപ്പോർട്ട്.

Пікірлер: 298
@Pallilkara
@Pallilkara 14 күн бұрын
ശരി.. കല്ലുകൾ കൊണ്ടു വന്നത് ഓക്കേ അത് മുകളിൽ കയറ്റിവച്ച കാര്യം ശാസ്ത്രജ്ഞർ പറഞ്ഞോ 🤷‍♂️
@shemeershemeer1080
@shemeershemeer1080 14 күн бұрын
Oru ramp nirmich
@TravisScott-hz1kt
@TravisScott-hz1kt 14 күн бұрын
Taj Mahal panitha pollae
@pinkuszone3
@pinkuszone3 14 күн бұрын
yes, you are correct
@aneesh8233
@aneesh8233 14 күн бұрын
Njan edan vechiriunna coment ayirunnu shey
@punchaami6248
@punchaami6248 13 күн бұрын
കിട്ടിയിട്ടുള്ള തെളിവ്കളുടെ അടിസ്ഥാനത്തിൽ ഹൗഡിക് മോഡൽ എന്നാണ് ശാസ്ത്രീയ പഠനങ്ങൾ പറയുന്നത്👍🏽👍🏽👍🏽
@saheert5887
@saheert5887 14 күн бұрын
4000 വർഷങ്ങൾക്കു മുൻപ് പിരമിഡ് ഉണ്ടാക്കാൻ അവർ അധിക സമയം എടുത്തില്ല പക്ഷെ അതെങ്ങിനെ ഉണ്ടാക്കി എന്ന് മനസ്സിലാക്കാനാണ് ആധുനിക യുഗത്തിൽ മനുഷ്യൻ ഏറ്റവും കൂടുതൽ സമയം എടുത്തത് 🤣🤣
@TravisScott-hz1kt
@TravisScott-hz1kt 14 күн бұрын
Ooham pandae undaayirunnu.. ippolaanu thelivu kittiyathu
@odin3221
@odin3221 8 күн бұрын
athanu shastravum mathavum thammil ulla vyathyasam. Shasthram oru kaaryam theliv kittiyal mathram vishvasikkum. Mathagalk theliv venamennilla😂
@dn5968
@dn5968 8 күн бұрын
Thenga aanu, keralathil ninnu aanakale kond poyanu kallukal kayatiyath
@saheert5887
@saheert5887 7 күн бұрын
@@dn5968 അവർക്ക് കേരളത്തിലേറെ സൗകര്യം ആഫ്രിക്കയിൽ നിന്നും ആനകളെ കൊണ്ടുപോവുന്നതാണ്
@mithunkuriakose360
@mithunkuriakose360 7 күн бұрын
ഞാൻ വളരെ വർഷങ്ങളായിട്ട് പിരമിഡുകളെക്കുറിച്ചുള്ള വീഡിയോകൾ കാണുന്ന ആളാണ്, അതുകൊണ്ട് നിങ്ങൾ ഇപ്പോൾ പറഞ്ഞ ഈ കണ്ടുപിടുത്തം പിരമിഡിന്റെ നിർമ്മാണത്തിന്റെ ഒരു ശതമാനം മാത്രമേ ആയിട്ടൊള്ളു എന്ന് നിസംശയം പറയാം കാരണം പിരമിഡുകൾ കുറേ കല്ലുകൾ അടുക്കിവച്ച് ഉണ്ടാക്കിയ വെറും ഒരു നിർമ്മിതി അല്ല, ഇതിന്റെ നിർമ്മാണ രീതി ഇതിൽ ഉപയോഗിച്ചിരിക്കുന്ന കണക്കുകൾ മറ്റു സംവിധാനങ്ങൾ ഇതൊക്കെ ഒരു മനുഷ്യന് ചിന്തിക്കാവുന്നതിലും അപ്പുറമാണ്
@user-fm4ko4hb2n
@user-fm4ko4hb2n 14 күн бұрын
പിരമിഡിൽ വെച്ച ഓരോ കല്ലനും രണ്ടു ആനകളുടെ ഭാരം ഉണ്ട് അത് എങ്ങനെ ഇത്രയും അടക്കി ഒതുക്കി തട്ട് തട്ടായി വെച്ചു എന്നതല്ലേ അത്ഭുതം അല്ലാതെ കള്ളി കൊണ്ട് വന്നതല്ല. അന്ധവും കുധവും ഇല്ലാത്ത റിപ്പോർട്ട്‌
@TravisScott-hz1kt
@TravisScott-hz1kt 14 күн бұрын
Ramp vechu kayati... 2000 kollam munbu Hannibal aanayae Mala kayati europe il yudham cheythu... Saayipintae kili poyi...
@shamsudeenmp5910
@shamsudeenmp5910 14 күн бұрын
Exactly 👍👍👍2.5 to 80 tons......
@jocreations5803
@jocreations5803 14 күн бұрын
😂😂
@Nikz..
@Nikz.. 13 күн бұрын
കല്ലുകൾ അടക്കി വെച്ചതും വെള്ളം കൊണ്ടുള്ള ട്രിക്ക് തന്നെ ആണ്. പിറമിഡിന് ചുറ്റും വെള്ളം തടഞ്ഞു നിർത്തുന്ന സംവിധാനം ഉണ്ടാക്കി കല്ലുകൾ വെള്ളത്തിൽ ഉയർത്തി. ഇത് ഒരു ഇംഗ്ലീഷ് ചാനലിൽ കാണിച്ചിരുന്നു. മലയാളം ചാനലുകൾ ഇപ്പോഴും ഇത് അറിഞ്ഞില്ല ന്ന് തോന്നുന്നു. യൂട്യൂബിൽ നോക്കിയാൽ കാണാം
@SreerajR-
@SreerajR- 13 күн бұрын
​@@Nikz..അതെ ഡെമോ സഹിതം കാണിച്ചിട്ടുണ്ട്
@anudasdptrivandrumbro3905
@anudasdptrivandrumbro3905 11 күн бұрын
കൊണ്ട് വന്നത് ok... പിന്നെ ഇതൊക്കെ എങ്ങനെ മോകളിൽ കയറ്റി... അത് പറയൂ... 👍🏻
@sree469
@sree469 7 күн бұрын
Adimakal
@bineeshAB7
@bineeshAB7 7 күн бұрын
കുറെ ദൂരത്തേക്ക് റാമ്പ് ഉണ്ടാക്കി , ഐസ് സ്‌കേറ്റിങ് നു സമാനമായ പലകയിൽ ഉണ്ടാക്കിയ ഉപകരണത്തിൽ കല്ല് വെച്ച് അടിമകളെ കൊണ്ട് വലിപ്പിക്കും , ഈ പലകയിൽ വേഗം നീങ്ങാൻ വേണ്ടി ഒരു തരം ചളി ഉപയോഗിച്ചു..
@user-jk6rv8zf2q
@user-jk6rv8zf2q 6 күн бұрын
@@bineeshAB7 നീ പോയി നോക്കിയോ 😂😂😂
@Merlinmol
@Merlinmol 6 күн бұрын
😂😂😂​@@bineeshAB7
@Abhilash_Sreenivas
@Abhilash_Sreenivas 5 күн бұрын
അന്നത്തെ മനുഷ്യന് ബുദ്ധി ഉണ്ടായില്ല, അതുകൊണ്ട് ശക്തി കൂടുതൽ ആയിരിന്നു... ഉറുമ്പിന് അതിൻ്റെ ഭാരത്തേക്കൽ 20 ഇരട്ടി ഭാരം ചുമക്കാൻ പറ്റും. മനുഷ്യൻ ഇന്ന് വിചാരിച്ചിരുന്നത് പഠിച്ചിരുന്നത് ശാസ്ത്രത്തെ ആണ്, അപ്പോൾ അവൻ്റെ മനസ്സിന് ഇത്ര ഭാരമേ പൊക്കാൻ പറ്റൂ... എന്നാല് ഇന്നും എന്നും ഇത് മനസ്സിലാക്കിയ ആളുകൾ ഉണ്ട്.. അവര് അവരെ ഒരുവിധത്തിൽ അടിമകൾ ആകി ജീവിച്ചു പോകുന്നു... 😂😂😂
@cicilyjoy1051
@cicilyjoy1051 2 күн бұрын
Super video
@udayakumarappu2374
@udayakumarappu2374 8 күн бұрын
How did they lift it.. athude para
@user-yp5oi3so6x
@user-yp5oi3so6x 14 күн бұрын
4000 വർഷത്തെ സംശയമോ ? സംശയം തുടങ്ങിയിട്ട് 100 കൊല്ലം പോലും ആയിട്ടുണ്ടാവില്ല !!
@darsan5
@darsan5 9 күн бұрын
ഉണ്ടാക്കിയെടുക്കാൻ തന്നെ 20 വർഷത്തോളം വേണ്ടി വന്നു അപ്പഴാ അവൻ്റെ 100 വർഷം
@hawkingdawking4572
@hawkingdawking4572 9 күн бұрын
അവസാന പിരമിഡുകൾ 4000 വർഷങ്ങൾക്ക് മുമ്പ് വരെയാണ് ഉണ്ടാക്കിയത്. ശേഷമുള്ളവർക്ക് നിർമ്മാണ രഹസ്യം അറിയാതെയായി.😊
@jerinjohn3566
@jerinjohn3566 3 күн бұрын
ലോകം ഉണ്ടായത് താൻ ജനിച്ചപ്പോൾ എന്ന് പറഞ്ഞത് പോലെ ആയി
@abraham666
@abraham666 4 күн бұрын
ഇതൊക്കെ അന്യഗ്രഹ ജീവികൾ ഉണ്ടാക്കി എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടർ ഇപ്പോഴും ഉണ്ട്‌ എന്നുള്ളത് വളരെ രസകരം ആണ് 😁😁
@ckthrissur
@ckthrissur 14 күн бұрын
these were not monolithic stones, the single stone structures were made using some mixtures and then allowed to dry up.
@maverick287
@maverick287 13 күн бұрын
Enthonn varthayaaan parayaunnath ???? Nadhiyude shaakha kandu....but engne kond vannu.....engne ath mukalilek kazhatti ennonnnum illeee ???
@anupamashankar5170
@anupamashankar5170 8 күн бұрын
Ithu palki sharma-yude report kattu eduthathaano? She had done a video on this a few days back
@89peepz
@89peepz 6 күн бұрын
വാർത്തകൾക്കും patento..😮
@Sinayasanjana
@Sinayasanjana 14 күн бұрын
🙏🥰
@anilkumarv8753
@anilkumarv8753 14 күн бұрын
I am love Egypt❤️
@akarshtpstreetgraphy
@akarshtpstreetgraphy 7 күн бұрын
I love Egypt. Not iam love Egypt
@ronyjohn5770
@ronyjohn5770 5 күн бұрын
I am love India❤️😍
@Shibinbasheer007
@Shibinbasheer007 13 күн бұрын
🍀
@sarunkumarottil2630
@sarunkumarottil2630 8 күн бұрын
Antarctic region ലും pyramid നു സാമ്യം തോന്നുന്ന constuction ഉണ്ട് അതെങ്ങെനെയാണ് ഉണ്ടാക്കിയത്
@user-pk1qn5cy2b
@user-pk1qn5cy2b 14 күн бұрын
ഈജിപ്റ്റിൽ പുരാന കാലത്തു മുസ്ലിം ആയിരുന്നില്ല
@user-yp5oi3so6x
@user-yp5oi3so6x 14 күн бұрын
മുസ്ലീമും ക്രിസ്ത്യാനിറ്റിയും ഒക്കെ ഭൂമിയിൽ ഉണ്ടായിട്ട് രണ്ടായിരം കൊല്ലം പോലും ആയിട്ടില്ല !!
@adarshkuniyil825
@adarshkuniyil825 14 күн бұрын
So ?
@abubakersaidukkudyabdulaze8741
@abubakersaidukkudyabdulaze8741 14 күн бұрын
So?
@fly3122
@fly3122 14 күн бұрын
Ayine
@abinabi6519
@abinabi6519 14 күн бұрын
Qureshi aardahanakal .. alredy quran paranjitund.. Nabi varunnathin munp..ava nashipichittan spl matham valarnnath...
@bisnndks9222
@bisnndks9222 14 күн бұрын
Ith essence global pandee parajathaa.
@thehistoryclass
@thehistoryclass 5 күн бұрын
Valiya kandu pidutham aayi poyi.. odu mole kandam vazhi
@ancysabu4554
@ancysabu4554 12 күн бұрын
സന്തോഷ്‌ ജോർജ് വ്യക്തമായി പറഞ്ഞു തന്നിട്ടുണ്ട് സഫാരിയിൽ
@peterc.d8762
@peterc.d8762 9 күн бұрын
ശരിയാണ് പുള്ളി അവിടെ സഞ്ചാരത്തിൻ്റെ ഭാഗമായി അവിടെ ഉണ്ടായിരുന്നു
@amdphenomfx
@amdphenomfx 10 күн бұрын
Still it doesn't show how they moved such huge stones to the top
@sreejithshaji6880
@sreejithshaji6880 9 күн бұрын
Engana anu laser cut finishing oru 2 ton blocksinum
@Akhi006
@Akhi006 14 күн бұрын
Power of Science...
@vineethm6234
@vineethm6234 12 күн бұрын
മനസിലായില്ല
@jomedathinakam5964
@jomedathinakam5964 8 күн бұрын
ആകാൻ പാടാണ്...ഇംഗ്ലീഷ് ഡോക്യുമെൻ്ററി ഗൂഗിൾ translate ഇട്ട് വായിക്കുന്നതാണ്...
@user-vk2sh2qo1y
@user-vk2sh2qo1y 13 күн бұрын
River,elephant and humans use to buit pyramids.valliya stone kadathan river use cheutjitullathu athu mathramalla ethinte adiyilll arupadu trap undu athu mathramalla calculation is done with sun,earth,moon and also stars.pinne athinte adiyillekku pokunthorum anathe kallathe engineering works kanam.athu polle thanne adiyillkku pokkuthorum athbuthangal kanan pattum.bulls also used.they are very good than that of humans that live today.they also so many vehicles with iron and also with other metals.morethan 25 lakh people minimum work there to create
@binoypc6846
@binoypc6846 14 күн бұрын
പിരമിഡിന്റെ മുകൾഭാഗം മാത്രം പാളി ഇളകാതെ താഴേക്കു മൊത്തം അടർന്ന് കാണുന്നത് അയ്യായിരം വർഷം മുൻപ് പിരമിഡ് കടൽ കയറിയതിനാലാണെന്ന് ജർമ്മൻ ശാസ്ത്രജ്ഞൻ മുൻപ് കണ്ടെത്തിയതായി പറയപ്പെടുന്നു.പുരാതനകാലത്ത് പ്രളയം വന്ന് കടൽ കയറി മരുഭൂമി ആയതാണ് ആ ഭൂമി.
@jayashreesankar8557
@jayashreesankar8557 14 күн бұрын
there is extra terrestrial involvement for sure
@MmM-jk4bk
@MmM-jk4bk 14 күн бұрын
where they gone now? why couldn't they built such structures throughout this world?
@lenincl4409
@lenincl4409 13 күн бұрын
No way, it must have been done by human
@kumaraanu
@kumaraanu 10 күн бұрын
no remaining neaderthals in africa helped them
@user-wy4dt2kc3m
@user-wy4dt2kc3m 8 күн бұрын
​@@MmM-jk4bkthey are gone nowhere. the UFO sightings are increasing day by day
@user-wp8gj5nb5w
@user-wp8gj5nb5w 14 күн бұрын
Idhokke pande kandupidichadha😌
@PTBAaR.1
@PTBAaR.1 14 күн бұрын
ഞമ്മന്റെ കിത്താബിൽ ഇതു പണ്ടേ പറഞ്ഞിട്ടുണ്ട്
@dreamscometure9767
@dreamscometure9767 14 күн бұрын
👀
@asnahadi6007
@asnahadi6007 14 күн бұрын
Full support 💪
@Azmkr
@Azmkr 14 күн бұрын
അതിനു താങ്കൾക്ക് വല്ല നഷ്ടമോ ലാഭമോ ഉണ്ടോ??? താങ്കൾ ആദ്യം ഗീതയോ ബൈബിലോ പോയി വയിക്.. അതിനു ഇവിടുന്നു സമയം. മറ്റു മതസ്ഥരെ അവലേഹിക്കുന്ന തിരകിൽ അല്ലേ???? കഷ്ടം...
@freez300
@freez300 14 күн бұрын
Jihadiyude 😂😂​@@Azmkr
@PTBAaR.1
@PTBAaR.1 14 күн бұрын
@@Azmkr മതം പറഞ്ഞു നടക്കുന്ന എല്ലാത്തിനെയും അവഹേളിക്കും
@shafi.muhammed
@shafi.muhammed 8 күн бұрын
ഇതിൽ നിങ്ങൾ പറഞ്ഞ രഹസ്യം ഇവിടെ ???
@Short.Short.680
@Short.Short.680 4 күн бұрын
ഫറവോൻ തൻ്റെ ജനത്തിനിടയിൽ വിളിച്ചുപറഞ്ഞു: "എൻ്റെ ജനമേ, ഈജിപ്തിൻ്റെ ആധിപത്യം എനിക്കുള്ളതല്ലേ, (സാക്ഷി) എൻ്റെ (കൊട്ടാരത്തിന്) താഴെ ഒഴുകുന്ന ***ഈ അരുവികൾ?*** എന്താണ്! അപ്പോൾ നിങ്ങൾ കാണുന്നില്ലേ ? "സുഖ്റൂഫ്: 43: 51
@algodslove
@algodslove 9 күн бұрын
So that 7 years continues summer happened in Joseph time👍
@MaheshM-vo8uc
@MaheshM-vo8uc 6 күн бұрын
അത് അവിടെ സമാധാനമായി ഇരുന്നോട്ടെ ചേച്ചി അതിനെ കുത്തി ഇളക്കാതെ 🙏🏻🙏🏻🙏🏻
@ashaarora5622
@ashaarora5622 14 күн бұрын
Malayalam thanne aano ithu
@jintojacob1632
@jintojacob1632 14 күн бұрын
Njan oru sathyam parayaaam piramidnte topil oru rahasyam und poii kandu pidichoo😊😂
@abdulsadik4631
@abdulsadik4631 14 күн бұрын
Sshee..
@vishnu429
@vishnu429 14 күн бұрын
topil ninnu nokiyal 4 sided alla 8 sided aanu
@Thommans_
@Thommans_ 7 күн бұрын
Ippolum karayam parajilla ….
@rahulsuresh9412
@rahulsuresh9412 14 күн бұрын
Never
@smileworld2624
@smileworld2624 11 күн бұрын
Ok but how can make the pyramid in Antarctica 😮😮 you know that 😊 the pyramid is mysterious of the world
@MarketPulse2024
@MarketPulse2024 14 күн бұрын
ഉണ്ടായാണ് ഉണ്ട
@santinlazar5331
@santinlazar5331 14 күн бұрын
നാളെപ്പറയും പറവോ ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ വാങ്ങിയതാണെന്ന്
@roy361
@roy361 14 күн бұрын
😂😂
@nayantharaajeesh
@nayantharaajeesh 14 күн бұрын
😂
@lonely14999
@lonely14999 11 күн бұрын
.ambaniyude kudumbakar vittathanu.....😊😊🫣🫣
@peterc.d8762
@peterc.d8762 9 күн бұрын
😂😂😂
@gokulsurendran3162
@gokulsurendran3162 14 күн бұрын
Ok Tranport by river and build by HOW? No answer??? Don’t make us stupid!
@mahi_talk
@mahi_talk 9 күн бұрын
ഇത്രയും വലിയ സാനം ഉണ്ടാക്കിയ അവർക്കില്ലാത്ത ടെൻഷൻ ആണ് നാസ ക്കു
@ananthapadmanabhan6340
@ananthapadmanabhan6340 14 күн бұрын
ആദ്യം അടിമകൾ നിർമ്മിച്ചു എന്നാണ് വിശ്വസിച്ചിന്നത് പിന്നീടാണ് skilled workforce ne ഫറവോമാർ വിളിച്ചു settle cheyyth നിർമ്മിച്ചതാണെന്ന് അറിയുന്നത് 👍
@RR-vp5zf
@RR-vp5zf 14 күн бұрын
Skilled egyneering ആയിരുന്നു അന്ന്.. പക്ഷെ തൊഴിലാളികൾ അടിമകളാക്കപ്പെട്ട israeli ജൂതന്മാർ ആയിരുന്നു..
@Xcxc-kf8wl
@Xcxc-kf8wl 14 күн бұрын
അടിമകളെ ഉപയോഗിച്ചു നിർമ്മിച്ചു. അവരെ മോശ വന്നു രക്ഷപെടുത്തി ഇസ്രായേലിലേക്ക് കൊണ്ടുപോയി.
@praveen8017
@praveen8017 14 күн бұрын
Jr സ്റ്റുഡിയോ വീഡിയോ ലൈറ്റ്
@bilalsalim7581
@bilalsalim7581 14 күн бұрын
വാർത്ത ഇല്ലങ്കിൽ അദ് പറ അല്ലാണ്ട്
@TINSMS-ds2di
@TINSMS-ds2di 14 күн бұрын
എന്ത് സാങ്കേതികവിദ്യയാണ് ഉപയോഗിച്ചതെന്ന് ഇതിനകത്ത് പറയുന്നില്ലല്ലോ അതെന്താണ് പറയാത്തത്
@TravisScott-hz1kt
@TravisScott-hz1kt 14 күн бұрын
Ramp. Avidae ulla maram okkae vetti ramp panithu...
@TINSMS-ds2di
@TINSMS-ds2di 14 күн бұрын
ഈ റാമ്പ് എന്ന് പറഞ്ഞാൽ എന്താണ് സംഭവം
@TravisScott-hz1kt
@TravisScott-hz1kt 14 күн бұрын
@@TINSMS-ds2di paalam pollae irikkum. Aana chavitiyaalum odiyaatha maram vechum undaakum... Nammaludae naatil um undaayirinu..
@manumaniyanpillai1996
@manumaniyanpillai1996 14 күн бұрын
​@@TravisScott-hz1ktitrayum height il angane aanu manushyar itu adukikayatitath.india il ayirunnenkil aanakake upayogichu annu parayamayirunnu
@praveenktna8607
@praveenktna8607 14 күн бұрын
അറിയില്ല..അതന്നെ
@abinmathewrenewalgroup4867
@abinmathewrenewalgroup4867 12 күн бұрын
24 ന്യൂസ്‌ മാത്രം പറഞ്ഞാൽ പോരല്ലോ... ഈ വിഡ്ഢിത്തരം... ഇതിന്റെ ശക്തി എന്താണെന്ന് മനസിലാക്കാൻ ഒന്ന് ശ്രെമിച്ചു നോക്ക് ആദ്യം.. അറിഞ്ഞവർ ആണ് ഈ മെസ്സേജ് ഇടുന്നത്... വിശ്വസിക്കാൻ ഞാൻ പറയില്ല.. എന്നാലും ഒരു സ്പെഷ്യൽ ഉണ്ട് 🤝🤝..
@vishnuv2734
@vishnuv2734 8 күн бұрын
48000വർഷങ്ങൾക്ക് മുൻപ് അന്റാർട്ടിക്കയിൽ ice ൽ മുങ്ങിയ പിരമിഡ് സറ്റലൈറ്റ്റ് വ്യൂ കണ്ടുപിടിച്ചിട്ട് ഉണ്ട്!
@niyasahammed9960
@niyasahammed9960 14 күн бұрын
ഉണ്ട
@user-xw6ll9lz9x
@user-xw6ll9lz9x 10 күн бұрын
Pyramid പണ്ടത്തെ ഫറവോയുടെ കാലത്ത് അന്യഗ്രഹ ജീവികൾ 👽👾 വന്ന് നിർമിച്ചതാണെന്നും പറയപ്പെടുന്നുണ്ട്. അത് ഒരു തോന്നൽ മാത്രം ആണോ അതോ ഉള്ളതാണോ എന്നും അറിയില്ല. പിന്നെ പറയുന്നു ഒരുപാട് അടിമകളെ കൊണ്ട് അന്നത്തെ ഫറവോയുടെ കാലത്ത് എത്രയോ വർഷങ്ങൾ കൊണ്ട് നിർമിച്ചതാണെന്ന് പറയുന്നത് ഒരു main reason ആണ്
@biniltb
@biniltb 8 күн бұрын
റഡാറ് ഉണ്ടാക്കിയതാരാ , ആരാ
@subashsubran7654
@subashsubran7654 10 күн бұрын
Pyramids are tomb of monks or sidhars, the rocks made by using sunlight to melt small rocks to bigger ones.
@peterc.d8762
@peterc.d8762 9 күн бұрын
80 ടൺ ഭാരമുള്ള കല്ല് ഉയർത്തി വച്ച് പണിതത് നദിയാണോ😅
@user-yv1ji1xy6o
@user-yv1ji1xy6o 8 күн бұрын
👁️??
@user-rv3bd6wm8f
@user-rv3bd6wm8f 12 күн бұрын
😄ശെരി സമ്മതിച്ചു. പക്ഷെ ടൺ കണക്കു പാറ എങ്ങനെ മുറിച്ചു കൃത്യമായ രീതിയിൽ.മുറിച്ചു എത്തിച്ചു അടുക്കി 😔
@peterc.d8762
@peterc.d8762 9 күн бұрын
ഒന്നു പോടേ പിരമിഡ് എങ്ങനെ ഉണ്ടാക്കി എന്നത് ഇന്നും അജ്ഞാതം
@user-vq6he7lq2g
@user-vq6he7lq2g 12 күн бұрын
ആഹ് സർവകലാശാലയുടെ പേര് ഒന്നൂടെ പറയൂ... പ്ലീസ് 😂😂😂😂
@panfi9166
@panfi9166 14 күн бұрын
ശാസ്ത്രം കുറച്ചു കഴിയുമ്പോൾ മറ്റൊന്ന് പറയും😮 മാറ്റിമാറ്റി പറയാൻ ശാസ്ത്രത്തോളം മിടുക്ക് ലോകത്ത് മറ്റൊന്നിനുമില്ല.😅
@ratheshmonc9909
@ratheshmonc9909 14 күн бұрын
മോൻ ഇപ്പൊ ടൈപ്പ് ചെയ്തു വിട്ട മൊബൈൽ മുതൽ യുട്യൂബ് വരെ ശാസ്ത്രജ്ഞർ കണ്ട് പിടിച്ചെയാ അതറിയില്ലേ 🙏🏻🙏🏻🙏🏻🙏🏻എന്നിട്ട് വീണ്ടും തള്ളാൻ വരണോ???? എന്തുവാടേ
@binoyms9573
@binoyms9573 14 күн бұрын
ശരിയാണ്, ശാസ്ത്രം മാറ്റി പറയും, , അല്ലാതെ എഴുതി വച്ച തെറ്റിനെ ഞായികരിച്ചു ശരിയാകില്ല 😊
@prathyushprasad7518
@prathyushprasad7518 14 күн бұрын
തെറ്റാണെങ്കിൽ അതിനെ തിരുത്തും. ഒരു ശരി കണ്ടുപിടിച്ചാൽ അതിനേക്കാൾ മെച്ചപ്പെട്ട ശരികളെക്കൂടി കണ്ടുപിടിക്കാൻ ശ്രമിക്കും അവസാനം കിട്ടുകയും ചെയ്യും. അല്ലാതെ പണ്ടുള്ള കാലത്തെ കുറേ ചപ്പുച്ചവറുകൾ എഴുതി വെച്ച ചില ഗ്രന്ഥങ്ങളിൽ പറയുന്ന തെറ്റിനെ ന്യായീകരിക്കാൻ പോകാറില്ല.
@davisvj2349
@davisvj2349 14 күн бұрын
അമ്പട കേമാ !!😅
@_.Aswin._
@_.Aswin._ 14 күн бұрын
ശാസ്ത്രം എന്നാൽ തന്നെ ശരിയിൽ നിന്ന് മെച്ചപ്പെട്ട ശരിയിലേക്ക് എന്നാണ് ഫുണ്ടേ..
@levelup_001
@levelup_001 8 күн бұрын
Nephlims
@nidra2044
@nidra2044 7 күн бұрын
മുന്നേ പിരമിഡ് ന്റെ അത്രെയും ഉയരത്തിൽ വെള്ളം ഉണ്ടായിരുന്നെങ്കിലോ ? I Mean കടലിന്റെ അടിയിൽ പിരമിഡ് ഉണ്ടാക്കാലോ
@Quasars10
@Quasars10 10 күн бұрын
ആരാണ് ആ ആശയം നൽകിയത്, അവർ എങ്ങനെയാണ് കൂറ്റൻ കല്ലുകൾ സ്ഥാപിച്ചത് എന്നതാണ് പ്രധാന കാര്യം ആരോ ആണ് ഇതിനു പിന്നിൽ. ഇവിടെ നിന്നോ പുറം ലോകത്ത് നിന്നോ ഉള്ള ഒരു അസാധാരണ വ്യക്തി.
@nikhilrajrj
@nikhilrajrj 13 күн бұрын
Ith pand schoolil padichath aalle. നദീ തട സംസ്കാരം
@ZODIAC_505
@ZODIAC_505 8 күн бұрын
Appo Aliens allee🥲🥲😂😂
@Allahu718
@Allahu718 14 күн бұрын
Allahu nirmich😂😂😂😂😂
@bibinmohan.m.a186
@bibinmohan.m.a186 12 күн бұрын
അയാളെ ഉണ്ടാക്കിയിട്ട് 1500 വർഷം ആയിട്ടേ ഉള്ളു, ഇതിനു 4000 വർഷം പഴക്കം ഉണ്ട് 😂
@user-dn8uw7kl3f
@user-dn8uw7kl3f 11 күн бұрын
ഞാൻ പറയാം, (നിരപ്പായ അല്ലെങ്കിൽ ഒരു മല പ്രദേശം) അത് മുകളിൽ നിന്നും വെട്ടി വെട്ടി താഴേക്ക് കൊണ്ട് വന്നത് ആണ് എന്നിട്ട് ഇപ്പോൾ കാണുന്ന പിരമിഡിന്റെ നിലം മൊത്തം സമതലം ആക്കി മാറ്റി - 😎😎 Award വേണം മിസ്റ്റർ
@user-yk2pl7ql2b
@user-yk2pl7ql2b 10 күн бұрын
😂
@wilsonkpaul2958
@wilsonkpaul2958 7 күн бұрын
യുദൻ്റെ അടിമ വേലയാണ് പിരമിഡ്
@thecommenter5086
@thecommenter5086 7 күн бұрын
Ellam theory aan. Ath Sheri enn theliyikaan oru margavum illa..
@ashique4894
@ashique4894 13 күн бұрын
എവിടന്ന് കല്ല് കൊണ്ട് വന്നു
@shemeershemeer1080
@shemeershemeer1080 13 күн бұрын
Aswaan
@RuralMallu
@RuralMallu 6 күн бұрын
😂 4000 വർഷം കഴിഞ്ഞിട്ടും ഊഹം മാത്രം. കഷ്ട്ടം😂😊
@sivaprasadsivaprasad9906
@sivaprasadsivaprasad9906 8 күн бұрын
നദികൾ ഉപയോഗിച്ചിരുന്നു എന്ന് വിശ്വസിക്കുന്നു മറ്റൊരു കണ്ടെത്തൽ ഉണ്ടായാൽ ഇത് ഖണ്ഡിക്കപ്പെടും 😂
@xavierlite601
@xavierlite601 10 күн бұрын
മണ്ണും ചെളിയും കൊയച്ചു അച്ചിൽ ആക്കി ചൂളാ പോലെ കത്തിച്ചോ / വെയിലത്ത് ഉണക്കി ആയിരിക്കും ഇത് പണിജത് base കട്ടി ആയാൽ പിഞ്ഞേ അതിന്റെ മേലെ vere ലയർ 😄
@raghuvarann3939
@raghuvarann3939 13 күн бұрын
തുടക്കത്തിൽ തന്നെ നാവു പിഴച്ചല്ലോ ആംഗറേ! 'നാഗരിത' അല്ല...നാഗരികത എന്നു പത്തു പ്രാവശ്യം പറഞ്ഞു ശീലിച്ചു റെഡി ആക്കി വേണം അടുത്ത ഓഡിയോ റെക്കോഡ് ചെയ്യാൻ പോകാൻ. കേട്ടോ മോളെ😮
@anupamashankar5170
@anupamashankar5170 8 күн бұрын
Aarkku maari 😅
@user-mv4td9ox2o
@user-mv4td9ox2o 11 күн бұрын
Modern scientists are behind 4000 years. Now who is actually intelligent? 😂
@Abhil917
@Abhil917 13 күн бұрын
ഇതാണോ പുതിയ കണ്ടുപിടിതം! ?ഇത് മുന്പേ പറയുന്നതല്ലേ
@user-pc4mr9mb5q
@user-pc4mr9mb5q 13 күн бұрын
എന്തൊക്കെയായിരുന്നു aliens വരുന്നു അവരുടെ technology വച്ചു ഉണ്ടാക്കുന്നു. എന്നിട്ടു അവർ പോവുന്നു എന്തൊക്കെയായിരുന്നു
@power-King306
@power-King306 6 күн бұрын
In ancient Egypt aliens were lived and they made the historic monument ഇനി എല്ലാവരും പിരിഞ്ഞു പോകുക
@9999999jojo
@9999999jojo 14 күн бұрын
Nee ithe enthe thenga ane parayunnathe aa kalukall athinte mandayill vechathe aa nile nadhi anoo
@anilsivadas6343
@anilsivadas6343 14 күн бұрын
Le👽: nice ആയിട്ടങ്ങു ഒഴിവാക്കിയല്ലേ 🥲
@Happy_Hours
@Happy_Hours 14 күн бұрын
വീണ്ടും ഊഹാപോഹങ്ങൾ😅😅😅😅
@TravisScott-hz1kt
@TravisScott-hz1kt 14 күн бұрын
Thelivu ippo kitti..
@jayakrishnans9054
@jayakrishnans9054 14 күн бұрын
ഏത്‌ സർവകലാശാല എന്നാ പറഞ്ഞെ?? 😂😂
@Xcxc-kf8wl
@Xcxc-kf8wl 14 күн бұрын
Whatsapp university
@mukesh7918
@mukesh7918 14 күн бұрын
ആസ്‌ത്രേലിയലിലെ ആർധർ കോനൻ ഡോയൽ സർവകലാശാല 😄
@user-tj7mi9je4f
@user-tj7mi9je4f 14 күн бұрын
Shaka pottan 😂
@sebaanvlog7749
@sebaanvlog7749 11 күн бұрын
Verute thallalle
@jintojacob1632
@jintojacob1632 14 күн бұрын
Nale shathram vannu parayum anya graha jeevikal anu nirmichathennuu 😂😂😂
@user-barathamuslim
@user-barathamuslim 14 күн бұрын
ശാസ്ത്രം ഒരിക്കലും സത്യം ലോകത്തിന്ന് മുമ്പിൽ പറയില്ല.. പറയാൻ കഴിയില്ല . എന്തെങ്കിലും കണ്ട് പിടിക്കുന്നുണ്ടെങ്കിൽ അത് ശാസ്ത്രത്തിന്റെ മിടുക്കുമല്ല......4000. വർഷം മുമ്പുള്ള മനുഷ്യർക്ക്‌ ഇന്നത്തെ മനുഷ്യരേക്കാളും പ്രതേക കഴിവുണ്ടായിരുന്നു. അവരുടെ ആയുസ്സും എത്രയോ ഇരട്ടിയായിരുന്നു.ചിലർ 1000 വർഷം. ചിലർ 500 വർഷം. ചിലർ 400 വർഷം ഒക്കെ ജീവിച്ചവരാണ്.നോഹ പ്രവാചകൻ ജീവിച്ചത് 950. വര്ഷമല്ലേ? ഈജിപ്റ്റിലെ ഫറോവ ജീവിച്ചത് 450 വര്ഷമല്ലേ? ഇതൊക്കെ ശാസ്ത്രം പറയാൻ കാത്തിരിക്കയാണോ. സോളോമൻ രാജാവ്. സുലൈമാൻ നബി. (King soloman. രുടെ പിതാവ് ദാവൂദ് (DAVID )യുടെ കൈയ്യിൽ ഇരുമ്പ് വഴങ്ങുമായിരുന്നു എന്ന് ചരിത്രത്തിൽ കാണാം. എന്ന് വെച്ചാൽ ഇന്നത്തെ പോലെ യന്ത്ര സഹായം വേണ്ടായിരുന്നു എന്നർത്ഥം🙏...
@ghost-if2zp
@ghost-if2zp 14 күн бұрын
ഡെയ് 400 കിലോമീറ്റർ മുകളിൽ രണ്ട് ഫുട്ബോൾ ഗ്രൗണ്ടിന്റെ വലുപ്പത്തിൽ ഒന്ന് കറങ്ങുന്നുണ്ട്. പഴയ ടെക്നോളജി ഇപ്പോഴത്തിനേക്കാൾ കേമം ആണത്രേ 😂വിമാനം വന്നിട്ട് ഏതാണ്ട് 100 വർഷം ആകുന്നുള്ളു. പണ്ടുള്ള ടെക്നോളജി ആരുന്നേൽ അടുത്ത പഞ്ചായത്ത്‌ വരെ പോണേൽ 1 വർഷം എടുത്തേനേ ഇപ്പോഴത്തെ ടെക്നോളജി വെച്ച് ഈ പിരിമിഡ്‌സ് ഒക്കെ ഒരു മാസം പോലും വേണ്ട പണിഞ്ഞു എടുക്കാൻ 😂
@ghost-if2zp
@ghost-if2zp 14 күн бұрын
മായാവി 1000 വർഷം ജീവിച്ചു അത്രെയും വരുമോ നോഹ 😏
@asnahadi6007
@asnahadi6007 14 күн бұрын
എന്ന് മദ്രസ പൊട്ടൻ😅
@jijok1382
@jijok1382 14 күн бұрын
Prrrrrrr😂😂😂😂😂😂😂
@jojomedia4765
@jojomedia4765 14 күн бұрын
അത്ര ടോപ്പ് ആക്കണ്ട ... എങ്കിലും ഒരു 5 വർഷം കൊണ്ട് ഒക്കെ 2000 workes നെ കൊണ്ട് പണിയാം... പിന്നെ ഒരു 5 ബില്യൺ ഡോളർ ചെലവും ശാസ്ത്രം വളർന്നിട്ടുണ്ട് ബട്ട് നിങൾ ഇങ്ങനെ തള്ളി വിടരുത്.😅 Sorrry ​@@ghost-if2zp
@user-oy5pk2pb2w
@user-oy5pk2pb2w 14 күн бұрын
അന്നുള്ള മനുഷ്യർ ഇന്നുള്ള മനിഷ്യരേക്കാൾ 10 മടങ് ബുദ്ധിയുള്ളവർ
@anwar8341
@anwar8341 12 күн бұрын
ചേച്ചിക്ക് ജലദോഷം ആണെന്ന് തോന്നുന്നു
@vinodvinod3921
@vinodvinod3921 14 күн бұрын
ഇതാണോ ഞെട്ടിക്കുന്നവർത്ത ഫ..വേറെ പണി ഇല്ലെ ചേച്ചീ ആ കല്ലുകൾ എങ്ങനെ അടുക്കി എന്നല്ലേ പറയേണ്ടത്..വല്ല തൊഴിൽ ഉറപ്പിനും പോകൂ..വെറുതെ മനുഷ്യനെ പറ്റിക്കാതെ
@loading...7206
@loading...7206 12 күн бұрын
😂😂 pinneee..
@aydinayd2346
@aydinayd2346 9 күн бұрын
നീ എന്തു തേങ്ങ ആണ് പറയുന്നത്
@arunajay7096
@arunajay7096 10 күн бұрын
😂😂നാഗരികത
@prasanths2386
@prasanths2386 11 күн бұрын
എന്തരാ എന്തോ!പിരാന്ത് പറേണ്, അല്ലാതെന്തര് അപ്പീ..
@dreamcatcher3791
@dreamcatcher3791 14 күн бұрын
Thenga aanu kurach kalam kazhinj vere kadal undarunnu paranj varum😂😂😂
@Christinacharly
@Christinacharly 11 күн бұрын
Eyjpth piramidu nirmichathu judan mara anu
@hopefullyearth
@hopefullyearth 8 күн бұрын
Bullshit😂
@MalcolmX0
@MalcolmX0 14 күн бұрын
No its false ❌❌ At the place, the soil was baked in the form of stone
@colorizastudio7883
@colorizastudio7883 12 күн бұрын
തലയും വാലുമില്ലാത്ത , ഒളഞ്ഞ വാര്‍ത്ത‍.
@akhilajay4342
@akhilajay4342 9 күн бұрын
Egypt 😂😂😂
@akhilp2092
@akhilp2092 14 күн бұрын
അള്ളാന്റെ കൂതി ടീംസ് പ്രഹസനം ആണല്ലോ
@user-tj7mi9je4f
@user-tj7mi9je4f 14 күн бұрын
Shivan ligam yoni deviye kudiyil kalichavan 🕉🖕🏼
@djj075
@djj075 10 күн бұрын
@@user-tj7mi9je4f kunnakal allahuvinte swantham alle kundan koye😂
@hawkingdawking4572
@hawkingdawking4572 9 күн бұрын
​@@djj075 Go p!gH!ndu go.
@vinilva2296
@vinilva2296 11 күн бұрын
ഇതൊക്കെ കണ്ടു പിടിക്കാൻ ഇച്ചിരി മുക്കും
@Blackberr289
@Blackberr289 14 күн бұрын
Ithu manushya nirmidhi maathram allaa👽
Когда на улице Маябрь 😈 #марьяна #шортс
00:17
Super sport🤯
00:15
Lexa_Merin
Рет қаралды 20 МЛН
1🥺🎉 #thankyou
00:29
はじめしゃちょー(hajime)
Рет қаралды 77 МЛН
Do you have a friend like this? 🤣#shorts
00:12
dednahype
Рет қаралды 45 МЛН
Когда на улице Маябрь 😈 #марьяна #шортс
00:17