No video

'കണ്ണൂരിൽ വീണ്ടും നിധി' | തൊഴിലുറപ്പ് തൊഴിലാളികൾക്ക് വീണ്ടും വെള്ളിനാണയങ്ങളും മുത്തുകളും ലഭിച്ചു

  Рет қаралды 200,659

24 News

24 News

27 күн бұрын

വെള്ളിനാണയങ്ങളും മുത്തുകളും ലഭിച്ചു | നിധിയെന്ന് കരുതുന്ന വസ്തുക്കൾ ലഭിച്ച അതെ
സ്ഥലത്തുനിന്നാണ് ഇവ കണ്ടെടുത്തത്
It is suspected that treasure has been found again in Kannur

Пікірлер: 73
@Swabeeh800
@Swabeeh800 25 күн бұрын
കിട്ടിയവർക്ക് 2% കൊടുക്കണം. അതാണ്‌ അതിന്റെ മര്യാദ.
@Reemaas786
@Reemaas786 25 күн бұрын
2അല്ല അതിൽ കൂടുതൽ ഉണ്ട് പക്ഷേ അത് സര്ക്കാര് ജീവനക്കാർ മുക്കും എന്ന് മാത്രം 😂
@Reemaas786
@Reemaas786 25 күн бұрын
ഇനി പലരും പലതും പറഞ്ഞ് വരും അവിടെ അത്/ഇത് ഉണ്ടായിരുന്നു എന്നൊക്കെ പറഞ്ഞ് പിന്നെ ഇനി സ്ഥലം ഉടമക്ക് അത് വിൽക്കാനും കഴിയില്ല ജിയോളജി വകുപ്പ് അത് ഏറ്റെടുക്കും 😂
@Paavam_pennu_
@Paavam_pennu_ 25 күн бұрын
10% they will get
@santhamurali8468
@santhamurali8468 21 күн бұрын
​@@Reemaas786പിണറായി മാമൻ പുതിയ നിയമം കൊണ്ടുവരും
@jessyvarghese519
@jessyvarghese519 19 күн бұрын
പാവങ്ങൾ. അത് കുഴിയിൽ കിടക്കുക യുള്ളായിരുന്നു.. ആണ് എങ്കിൽ അവർക്കും കൊടുക്കണം
@jishnumagic7795
@jishnumagic7795 25 күн бұрын
ആ ഭാഗത്തുള്ള റബ്ബര്‍തോട്ടങ്ങള്‍ സൗജന്യമായി കുഴിച്ചുകൊടുക്കുന്നു....പരോപകാരമേ പുണ്യം😁🙏
@user-nr4ri7cd3g
@user-nr4ri7cd3g 25 күн бұрын
ഇനി ബോംബും പേടിയില്ലാതെ അഴിച്ചു നോക്കും 🥰🥰
@Ntudps
@Ntudps 25 күн бұрын
മേരിക്കുണ്ടൊരു കുഞ്ഞാടിലെ ബിജു മേനോൻ പറമ്പ് മൊത്തം കുഴിക്കും ഇനി.😂😂
@shiji57
@shiji57 25 күн бұрын
പാവങ്ങൾക്ക് എന്തെങ്കിലും കൊടുക്കണം
@jishnumagic7795
@jishnumagic7795 25 күн бұрын
ഞാനിതാ എന്റെ റബ്ബര്‍തോട്ടം കുഴിക്കാന്‍ J.C.B വിളിച്ചു കഴിഞ്ഞു.നിധി വേട്ട ആരംഭിക്കുന്നു...🔥🪙🪙🪙
@user-hs7qg3vu6p
@user-hs7qg3vu6p 25 күн бұрын
കണ്ണൂരിലെ സ്ത്രീകൾ സത്യസന്ധരാണെന്നു തെളിയിച്ചു.
@ReenaHareendran-yd3rl
@ReenaHareendran-yd3rl 25 күн бұрын
Yes
@MohananMohanan-tt5wf
@MohananMohanan-tt5wf 25 күн бұрын
അന്ധവിശ്വാസികൾ കൂടോത്രം ആണെന്ന് വിചാരിച്ചു
@karlosefernades3917
@karlosefernades3917 24 күн бұрын
Ente oru kannu pottiyalu aduthayalude randu kannum pottanam
@sajinap5265
@sajinap5265 21 күн бұрын
അതെ
@su84713
@su84713 25 күн бұрын
നാല് അഞ്ച് വർഷത്തോളം ഞാനും ചെങ്ങളായിയിൽ താമസിച്ചിരുന്നു ഒരു നിധിയും കിട്ടിയില്ല😂😂 ശ്രീകണ്ഠാപുരം ചെങ്ങളായി അരിമ്പ്ര കൊട്ടൂർ വയൽ... സൂപ്പർ സ്ഥലങ്ങളാണ്. ശ്രീകണ്ഠാപുരം ഹൈസ്ക്കൂൾ, സാൻന്തോം കോളേജ്...👍👍 സൂപ്പർ 1990, 91👍😂😂😂
@Leaves7080
@Leaves7080 21 күн бұрын
അവിടെയൊക്കെ നല്ല പോലെ കാണും ഇനിയും ഇപ്പോഴത്തെ മോഡൽ സ്വർണ്ണവും കാണാൻ സാധ്യതയുണ്ട് കൈയിൽ ഉള്ളതിൻ്റെ അളവ് കൂടി കഴിയുമ്പോൾ കുഴിച്ചിടും😂
@designwardwoodworks7643
@designwardwoodworks7643 25 күн бұрын
അതാ പാവങ്ങൾക്ക് കൊടുക്കൂ അല്ലാതെ കള്ളൻമാരെ ഏൽപ്പിക്കാതെ
@abdulnaseer1250
@abdulnaseer1250 25 күн бұрын
എന്തായാലും കിട്ടി പക്ഷെ കയീന്ന് പോയി 🤣🤣🤣
@james55380
@james55380 24 күн бұрын
😅😅😂
@saranyakarthu7524
@saranyakarthu7524 25 күн бұрын
Ningalku ithu naatukare kanikathe panku vechude aayirunno 😊
@jayangadankjayank2187
@jayangadankjayank2187 21 күн бұрын
മഴ കുഴിയെക്കാളും നല്ലത് കൂടുതൽ ഭൂമിയായാലും കുറച്ചു ആയാലും 'ചെറിയ തട്ടുകളായി അതിർ വരമ്പുകൾ തിരിച്ചു 5 സെൻ്റു 10 സെൻ്റ് വീതം ഒരടി ഉയരത്തിൽ വരമ്പുകൾ തീർത്താൽ മഴയത്തു മണ്ണൊലിപ്പു തടയാം. കുഴി ഒരാഴ്ച കൊണ്ട് വെള്ളം ഒലിച്ചു ഇറങ്ങി മണ്ണ നിറയും വീണ്ടും കുഴികൾ എടുക്കേണ്ടി വരുന്നു. മുൻകാലങ്ങളിൽ തെങ്ങിനു തടം എടുത്തു ചെറിയ ചെറിയ തട്ടുകളാക്കി കൃഷി ചെയ്തിരുന്നതു' ഇതിനായിരുന്നു.
@Lahiz_vlog-c9k
@Lahiz_vlog-c9k 25 күн бұрын
😂നമ്മളെ കണ്ണൂർ
@gejanluke691
@gejanluke691 21 күн бұрын
ആ നിധി ആ തൊഴിലാളികൾക്ക് തന്നെ കൊടുക്കുക
@BaijuRatnakaran
@BaijuRatnakaran 20 күн бұрын
👍👍👍
@Swabeeh800
@Swabeeh800 25 күн бұрын
നല്ല പൊറോട്ടയും ഇറച്ചിയും ആ തൊഴിലാളികൾക്ക് എല്ലാവർക്കും കൊടുക്കണം
@philipthomas9777
@philipthomas9777 25 күн бұрын
ബാലഗോപാല, അടിച്ചുമോനെ 😂പിണുവിന്റെ ഹെലികോപ്റ്റർ നു വാടക മുടങ്ങാതെ കൊടുക്കാമല്ലോ 😄😂ആ വീട്ടുകാരുടെ ഗതികേട് 🤔 ഇനി എല്ലാ കൊനാൻഡേർമാരും വരും മാന്തിക്കുഴിക്കാൻ. 😂🤔
@MHD_SHANID
@MHD_SHANID 25 күн бұрын
😢😢
@ashrafrahmani6653
@ashrafrahmani6653 19 күн бұрын
Ninte adyanthirathinn varanulla helicopter
@shabnashajahan1078
@shabnashajahan1078 25 күн бұрын
Oridathum kanatha oruma ivide kanunnu.nigalude jeevithathilum Nidhi kittatte
@syamala09
@syamala09 25 күн бұрын
Kazhinja thalamura kuzhichittathakum🌹
@TRIPLOGAN
@TRIPLOGAN 25 күн бұрын
ഒരു metal detector കൊണ്ടു നോക്കിയാൽ മതിയല്ലോ
@Malayalikada
@Malayalikada 25 күн бұрын
Le Pinu...Ithoake enthu ....Oru biriyani chembil kondupokan ulla athreyum undo...
@Ramsi-k8d
@Ramsi-k8d 25 күн бұрын
നമുക്കും ഉണ്ട് തൊടി ഒരു വെള്ളാരം കല്ലുപോലും കിട്ടൂല വെറും മണ്ണിര 😂
@deepthikamal
@deepthikamal 24 күн бұрын
Mannira gold alle
@AyishaIshaque-uj8vi
@AyishaIshaque-uj8vi 22 күн бұрын
Mannira karshakante mithram an.
@mohammadashraf366
@mohammadashraf366 25 күн бұрын
എന്തായാലും വാർത്ത ദാരിദ്ര്യം എല്ലാ ചാനലുകൾക്കും ഉണ്ട് 😊
@sajithakp8668
@sajithakp8668 21 күн бұрын
Allaam koodi aanalkallanmaara aalppikku
@Muthumanes
@Muthumanes 25 күн бұрын
Hai
@sureshanam906
@sureshanam906 19 күн бұрын
Kolamakum,Evrda
@aboobackertm4803
@aboobackertm4803 21 күн бұрын
കണ്ണൂരാണ് എല്ലാം നിധിയാന്ന് വിചാരിക്കണ്ട ചെലപ്പം പൊട്ടിപ്പോകും
@sajinap5265
@sajinap5265 21 күн бұрын
ഇല്ല കണ്ണ് ഇല്ലാട് കാണുന്നാണ് കണ്ണൂർ കാര്
@MANOJKumar-ss9qo
@MANOJKumar-ss9qo 25 күн бұрын
എവിടെ അതെവിടെ..ഇയാളുടെ ഇങ്ങോട്ട് വന്നേ എന്നൊക്കെയുള്ള സംസാരംഅലോസരപ്പെടുത്തുന്നു..
@Z-hm5mt
@Z-hm5mt 21 күн бұрын
നങ്ങളെ കണ്ണുർ😀 എനിയും ഉണ്ടാവും😂
@shirlyharidas9581
@shirlyharidas9581 19 күн бұрын
ഇതു അവർക്കുതന്നെ വീതിച്ചു കൊടുക്കണം
@vidhyavadhi2282
@vidhyavadhi2282 21 күн бұрын
പാവം തൊഴിൽ ചെയ്യുന്നവർ ഒരു കുഴിയിൽ നിന്നും കിട്ടിയത് അവർക്കു വീതിച്ചു നൽകൂ🙏🏼
@yarafathima
@yarafathima 22 күн бұрын
തൊഴിലുറപ്പുകാർക്ക് എല്ലാവർക്കും കുറച്ച് ശതമാനം എങ്കിലും അവർക്ക് കൊടുക്കണം അവരുടെ കഷ്ടപ്പാടാണ് കുഴികുത്തൽ
@sweetyjesviya585
@sweetyjesviya585 25 күн бұрын
Satheeshante koodothram ayirikkum, aavananu sadhyathaa.
@mishalmunna6845
@mishalmunna6845 22 күн бұрын
ഒലക്ക 🤐അതിന്റെ അടുത്തെ പറമ്പ് എന്റേതാണ് 7കുഴി കുഴിച്ചു നടു പൊട്ടി ഇരിപ്പാണ്, ഒരു പൂട പോലും കിട്ടിയില്ല
@user-zc1cj4hp5c
@user-zc1cj4hp5c 22 күн бұрын
😲😲😲😲😲😲😲😲😲😲
@sreeneshpv123sree9
@sreeneshpv123sree9 21 күн бұрын
ഇത് ശ്രീകണ്ഠപുരം അമ്പലത്തിൻ്റെയ.മോഷ്ട്ടിച്ചതാവും.😢
@roymonyelavilayil2056
@roymonyelavilayil2056 25 күн бұрын
Athaar Kg unda anu da para 22 ano anu da para
@Anilkumar-cf9qe
@Anilkumar-cf9qe 25 күн бұрын
ബാക്കി എന്ത്യേ
@thajunnisa4678
@thajunnisa4678 25 күн бұрын
രക്ഷപ്പെടാനുള്ള വഴി ആയിരുന്നു... എല്ലാം നശിപ്പിച്ചു... ന്യൂസിൽ വന്നത് മെച്ചം 😀😀😀
@aboobackertm4803
@aboobackertm4803 21 күн бұрын
അവരെ എത്ര ആളേ നോക്കിയിട്ട് അവർക്കു വിളിച്ചു കൊടുത്തേക്ക് അത് ഇങ്ങനെ ഫെയ്മസ് ഒന്നും ആക്കണ്ട പാവങ്ങൾക്ക് ജീവിക്കട്ടെ
@vinayanchekyarpksd8253
@vinayanchekyarpksd8253 23 күн бұрын
പുരാതന ക്ഷേത്രത്തിന്റെ താ വിനാണ് 100 %
@devushblog7445
@devushblog7445 22 күн бұрын
മുത്തുകൾ ഒന്നും ഇല്ലപ്പ
@sureshanam906
@sureshanam906 19 күн бұрын
Bobel,Vesasha,undu
@ReenaManikandadas-vs7kv
@ReenaManikandadas-vs7kv 19 күн бұрын
തല തിരിഞ്ഞ ഭാരത നിയമം
@alaikamanoharan1231
@alaikamanoharan1231 20 күн бұрын
ഇത് ഗോൾഡ് കവറിംഗ് നാണയം ആണ്. ആ പുരയിടത്തിന്റെ ഉടമ കൊണ്ടിട്ടതാ. ഈ അവിടെ എല്ലാവരും സ്വന്തമായിട്ട് പുരയിടം വൃർത്തിയാക്കാൻ ഉള്ള ഒരു ട്രിക്ക്😂
@josev.mathews6870
@josev.mathews6870 25 күн бұрын
കിട്ടിയതിൽ എത്രണ്ണം വെളിച്ചം കാണും. ??😂🤪🤣
@aboobackertm4803
@aboobackertm4803 21 күн бұрын
കിട്ടിയതുകൊണ്ട് പോയി കൊള്ളയടിക്കാൻ നോക്കണ്ട പാവപ്പെട്ടവർക്ക് എന്നെ കൊടുത്തേക്ക് പാവങ്ങളല്ലേ അവർ കൊടുത്തേക്ക്
@user-ko3tv7qt9l
@user-ko3tv7qt9l 25 күн бұрын
പണ്ടത്തെ കൂടുപാത്രം ആണ് അത് അവിടെ തന്നെ വെച്ചേരെ 😁
@prathaptitus6665
@prathaptitus6665 25 күн бұрын
Ningalku veraa jolly illa govt nuuu vilichu kodukan ningal pavangal alla
@AbdulHaseeb-tt9md
@AbdulHaseeb-tt9md 24 күн бұрын
Baki mazha kuzhi kallanmar kuzhikum😂
@maneshp7314
@maneshp7314 25 күн бұрын
വിജയനും ടീംസ് അതു നക്കും
@james55380
@james55380 24 күн бұрын
അത്രേ ഉള്ളൂ.
@FathimaAyrinthaj
@FathimaAyrinthaj 25 күн бұрын
Shrikandapuram 2ഏകർ റബ്ബർ തോട്ടം വിൽക്കാനുണ്ട് 😂
@subramaniancn9919
@subramaniancn9919 20 күн бұрын
പുതിയതാണോ പഴയതാണോ എന്തായാണു പിണറായി രക്ഷപേട്ടു
@mohammadashraf366
@mohammadashraf366 25 күн бұрын
ഇത്രയും ആഴത്തില്‍ നിധി കിട്ടിയത് ഭാഗ്യം 😂
@sajithakp8668
@sajithakp8668 21 күн бұрын
Viddikal allaam koodi kallanmara aalppichu
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 39 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 61 МЛН