No video

രമേശ്‌ നാരായൺ എയറിലാണ്‌ ഗയ്സ് | കൂരായണം | Srinitha Krishnan | Koorayanam | EP 261| 24 News

  Рет қаралды 181,833

24 News

24 News

Күн бұрын

Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZfaq.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 414
@SurprisedBackgammon-wd3mt
@SurprisedBackgammon-wd3mt Ай бұрын
മോളേ ഈ വിമർശനം മികവുറ്റതാണ് അഭിനന്ദനങ്ങൾ
@mecherimusthafa
@mecherimusthafa Ай бұрын
ആസിഫിൻറെ ♥️ചിരി♥️ അവിടെ തോറ്റു പോയത് നിങ്ങളുടെ ആ നീജ മനസ്സാണ്
@pristinecave
@pristinecave Ай бұрын
'നീച'
@AnvershemeerPonthonikal
@AnvershemeerPonthonikal Ай бұрын
Yes
@PmKunjumon
@PmKunjumon Ай бұрын
👌🏽👍🏽
@PhpneHi
@PhpneHi Ай бұрын
മോളെ പൊളിച്ചു ആസിഫ് അലി നല്ല നടൻ മനുഷ്യൻ 🙏👍👍👍👍👍🙏🙏👍👍👍👍👍👍🙏👍👍🙏🙏🙏👍👍🙏🙏🙏👍👍🙏🙏👍👍🙏🙏🙏🙏👍🙏🙏🙏👍
@GhRtg-fu3ck
@GhRtg-fu3ck Ай бұрын
ഇന്നത്തെ സൂപ്പർസ്റ്റാർ ആസിഫ് തന്നെയാണ്
@shemirhassan2472
@shemirhassan2472 Ай бұрын
അഹങ്കാരി ആണ് അയാൾ
@sajanvarghese2318
@sajanvarghese2318 Ай бұрын
ഇത്രയും അപമാനിച്ചിട്ടും ഈ മഹാൻ പിന്നെയും ന്യായീകരിക്കുന്നു
@bennythomas1726
@bennythomas1726 Ай бұрын
താങ്കൾ ഒരു അഹങ്കാരി
@user-om5fz1om8n
@user-om5fz1om8n Ай бұрын
പരസ്യമായി അപമാനിച്ചിട്ടേ ജാൻ ആരെയും അപമാനിക്കില്ല എന്ന് പറയാൻ നാണമില്ലേ ഇയാൾക്ക്
@AnvershemeerPonthonikal
@AnvershemeerPonthonikal Ай бұрын
😂
@fazalrahman7463
@fazalrahman7463 Ай бұрын
Ivante thaliyil ullad thalachorilla endanennu parayenda aavashyamilla. Jayarajan varend aavashyamilla jayarajane announcement cheyidillalla pinnendinaan ivanokke varunnad. Adukond idu randineyum jananghalkku manssilayi. Thaliyil onnumilla ennu​@@AnvershemeerPonthonikal
@aysha8721
@aysha8721 Ай бұрын
ചിരിച്ചു. ചത്തു. എന്റെ. പൊന്നെ.....
@anilkumarp6927
@anilkumarp6927 Ай бұрын
I will don't ​@@AnvershemeerPonthonikal
@sajithomas9596
@sajithomas9596 Ай бұрын
ശാന്തിവിള ദിനേശൻ സാറിൻ്റെ ഒരു വീഡിയോ ഇറങ്ങിയിട്ടുണ്ട്. ഒന്നു കണ്ടാൻ നാരായൺ ജിയുടെ യഥാർത്ഥ സ്വഭാവം മനസ്സിലാകും
@Rahul9768..
@Rahul9768.. Ай бұрын
ലഭിച്ച ഒന്നിലും അഹങ്കാരം കാണിക്കരുത് അതു നേടാൻ എടുത്ത സമയത്തിന്റെ ഒരംശം പോലും വരില്ല എല്ലാം നഷ്ടപ്പെടാൻ..👆
@anujo3991
@anujo3991 Ай бұрын
ഇങ്ങേർക്ക് പാട്ടിനല്ല അഭിനയത്തിനാണ് award കൊടുക്കേണ്ടത് 😂
@AnvershemeerPonthonikal
@AnvershemeerPonthonikal Ай бұрын
Mm😂
@omananilaparayil3010
@omananilaparayil3010 Ай бұрын
അവതാരകയ്ക്ക് അഭിനന്ദനങ്ങൾ ഹൃദയത്തിൽ നിന്നു്. വളരെ സത്യമായ കാര്യങ്ങൾ തന്മയത്വത്തോടെ വേണ്ട രീതിയിൽ അവതരിപ്പിച്ചു .
@littleworld9856
@littleworld9856 Ай бұрын
കിളവൻ വയറൽ ആകാൻ നോക്കിയതാ 3ജി ആയിപോയി,,,, ആസിഫിന് fan കൂടി ❤
@SatheesanPv-yb5gd
@SatheesanPv-yb5gd Ай бұрын
നാരായണാ നിന്നെ പോലുള്ളവർ സംഗീതത്തെയാണ് അഭമാനിക്കുന്നത് താൻ ഇവിടെ കത്തിച്ചത് വർഗീയതയാണ്
@mariyammaliyakkal9719
@mariyammaliyakkal9719 Ай бұрын
അപമാനി ക്കുന്ന
@AnvershemeerPonthonikal
@AnvershemeerPonthonikal Ай бұрын
Yes
@VijithaV-s2d
@VijithaV-s2d Ай бұрын
ഇന്ന് കൂരായണം കേട്ടതിനു ശേഷമാണ് മനസ്സിന് സമാധാനം കിട്ടിയത് 🙏
@rtvc61
@rtvc61 Ай бұрын
പാവം അദേഹത്തിന്റെ ചിരി കണ്ടിട്ട് വിഷമം തോന്നുന്നു.. മനസിൽ നിന്ന് മായുന്നില്ല. പാവം ആസിഫ്.. 😢😢😢
@libhinrs9498
@libhinrs9498 Ай бұрын
Finaly അയാൾക്ക് മനസ്സിലായിക്കാണും അയാൾക്ക് ആസിഫ് അലീടെന്ന് മൊമെൻ്റോ വാങ്ങാൻ യോഗ്യത ഇല്ല എന്ന് ..... ഓരോരോ തിരിച്ചറിവുകൾ അല്ലേ...😂😂😂
@sameerkpuram
@sameerkpuram Ай бұрын
പ്രശസ്തരെ അപമാനിക്കുക,, വിമർശിക്കുക എന്നത് പ്രശസ്തനാവാനുള്ള ചിലർ നടത്തുന്ന കുരുട്ടു വഴിയാണ്.
@umeshratheesh6664
@umeshratheesh6664 Ай бұрын
ഈ നാരായണൻ ഏതു സിനിമയിലെ അഭിനയത്തിനാണ് മൊമ്മൻ്റ്റാ കൊടുക്കണത്
@shijukiriyath1410
@shijukiriyath1410 Ай бұрын
JAYARAJ MT KKU CONTRIBUTE CHEYTHA ORU PADATHINTEY MUSIC DIRECTOR AANU ..NADANONNUM ALLA PAADI ABHINAYICHITTUNDU
@ahamadnahas8133
@ahamadnahas8133 Ай бұрын
മ്യൂസിക്ക് ഡയറക്ടർ ആണ്
@SaiRam-vz4wu
@SaiRam-vz4wu Ай бұрын
ഇയാളുടെ ഒക്കെ മനസ്സിൽ വേറെയാണ് ചിന്ത എന്നെകിലും നന്നാവട്ടെ
@jayakumarp5944
@jayakumarp5944 Ай бұрын
നല്ല അവതരണം 👍👍
@balachandranreena6046
@balachandranreena6046 Ай бұрын
അത് കണ്ടപ്പോൾ മനസിലായി.. പോയി ഉള്ള വില പോയി.. 🤣🤣
@nisarmedia7371
@nisarmedia7371 Ай бұрын
കൂരായണം കണ്ട് കണ്ട് കൂരായണിയോട് ഇഷ്ടം തോന്നിത്തുടങ്ങി😍
@T10001sss
@T10001sss Ай бұрын
പക്ഷേ അവളുടെ വസ്ത്രം ശരിയല്ല !
@user0105nb
@user0105nb Ай бұрын
​@@T10001sssഎന്താ തുണി ഉടുത്തിട്ടില്ലെ.
@philanthropist1582
@philanthropist1582 Ай бұрын
​@@T10001sssനീ നിന്റെ വസ്ത്രം നോക്കിയാൽ മതി മരവാഴേ
@jojomj7240
@jojomj7240 Ай бұрын
@@user0105nb ബുർഗ്ഗ ഇടാത്തത് കൊണ്ട് ആകും
@rajunair44
@rajunair44 Ай бұрын
Asif Ali is a gentleman and a good actor... I really dont know who this Ramesh Narayan is... One can receive an award even from a small child... Thats humility....
@Abdulla_nazer
@Abdulla_nazer Ай бұрын
ഒരു കാര്യവും അറിഞ്ഞൂടാ, എന്നാലും പാട്ട് എഴുതും
@kunhimoideenkp6556
@kunhimoideenkp6556 Ай бұрын
സൂപ്പർ അവതരണം, നല്ല അവതാരിക,നീചനായ രമേശ് കൂരയണൻ ആസിഫ് ഇഷ്‌കളങ്കൻ......
@ansaransar3752
@ansaransar3752 Ай бұрын
വീണ സ്ഥലത്ത് ഉരുണ്ട് കളിക്കുന്നു ഈ അഭിനയത്തിന് ഒരു പുരസ്കാരം കൊടുക്കണമായിരുന്നു
@prameelasebastian3783
@prameelasebastian3783 Ай бұрын
അവതാരിക സൂപ്പർ😊
@vazhathopevlogs2027
@vazhathopevlogs2027 Ай бұрын
അഭിനന്ദനങള്‍ ശ്രീ രമേശ് നാരായണ്‍.. എംടിയുടെ 9 തിരക്കഥകള്‍ വച്ച് ഒരുക്കുന്ന ആന്തോളജി സിനിമ ഇറങുന്നൂ എന്നും,അത് പ്രൊഡ്യൂസ് ചെയ്യുന്നത് നെറ്റ്ഫ്ലിക്സ് ആണെന്നും മുന്‍പ് കേട്ടിരുന്നൂ. അതില്‍ ഒരു പാര്‍ട്ട് 'ഓളവും തീരവും' സംവിധാനം ചെയ്യുന്നത് പ്രിയദര്‍ശ്ശന്‍ ആണെന്നും നായകന്‍ മോഹന്‍ലാല്‍ ആണെന്നും വന്നതോടെയാണ് അത്പം ചര്‍ച്ചയായത്.. അതിന് ശേഷം ഒരറിയിപ്പുമില്ലാതെ എംടിയുടെ ജന്മദിനത്തില്‍ അവിചാരിതമായി പ്രേക്ഷകന് മുന്നില്‍ ട്രൈലര്‍ വരുന്നൂ.. ചിത്രം മനോരഥങള്‍... OTT സീ 5 രമേഷ് നാരായണന്‍റെ ഈ ഒരൊറ്റ അവഗണനയും ആസിഫിന്‍റെ പുഞ്ചിരിയും കാരണം ചിത്രത്തിന്‍റെ പ്രമോഷന്‍ പത്ത് പൈസ ഇറക്കാതെ ഒന്നാം നമ്പര്‍ ആയി. മാധ്യമങളിലും,സോഷ്യല്‍ മീഡിയയിലും നല്ല ചര്‍ച്ച. ഊര്‍വ്വശീ ശാപം ഉപകാരമാവട്ടേ എന്ന് വിശ്വസിക്കുന്നൂ.. ♥
@lekshmi553
@lekshmi553 Ай бұрын
നല്ല ബോറാകുന്നതാണ് നിങ്ങളുടെ അവതരണം. ) രമേശ്‌ നാരായണന് ആ ഉപഹാരം വീണ്ടും കൊടുത്ത ജയരാജ്‌ നെ വേണം ആദ്യം പറയാൻ. ആസിഫ് അലി നിങ്ങളാണ് ഇപ്പോൾ നമ്മുടെ ഹീറോ
@shijukiriyath1410
@shijukiriyath1410 Ай бұрын
ONNUMILLA ENIKKISHTAMAANU AVATHARANAM ENIKKU OTHIRI ISHTAMULLA ANCHOR....SIMPLE AND BEAUTIFUL
@lekshmi553
@lekshmi553 Ай бұрын
@@shijukiriyath1410 ഞാൻ എന്റെ അഭിപ്രായം ആണ് പറഞ്ഞത്. നിങ്ങളുടെ അഭിപ്രായം നിങ്ങള്ക്ക് കമന്റ്‌ ഇടാം, അതിനു അത് എന്റെ അഭിപ്രായത്തിനു മുകളിൽ ഇടേണ്ട കാര്യം ഇല്ല. എനിക്കു ഇത്രേം ബോർ അവതരികയായ് വേറെ ആരേം ന്യൂസ്‌ ലു തോന്നിയിട്ടില്ല.
@sudheeshsudhi9006
@sudheeshsudhi9006 Ай бұрын
നല്ല അവതരണം ആയിരുന്നു ....
@Mallu_Musafir
@Mallu_Musafir Ай бұрын
നല്ല അവതരണമാണ് നല്ല മനസ്സോടെ കേൾക്കണം.
@lekshmi553
@lekshmi553 Ай бұрын
@@Mallu_Musafir manasu kondalla, chevi konda kelkkaru. Ithupole ulla program mattu news channel lum varunnundu, athokke onnu Kandu nokku, manasu kondalla, chevi kondu. Appo manasilakum ithu enthoru arochakam aanu ennu.
@jamilhss7052
@jamilhss7052 Ай бұрын
ലിഫ്റ്റിൽ കുടുങ്ങിയാൽ അരമണിക്കൂർ നേരത്തേങ്കിലും പേടിച്ചു പോകും പാവം അദ്ദേഹം ധൈര്യം കൊണ്ടോ വല്ല പുണ്യവും ചെയ്തതുകൊണ്ട് രക്ഷപ്പെട്ടു എന്നു പറഞ്ഞാൽ മതി ഇനി ഒരിക്കലും ഇങ്ങനെ ഒരു അബദ്ധത്തിൽ ആരും കുടുങ്ങാതിരിക്കട്ടെ🤲🤲🤲
@user-bh4rp5yu1q
@user-bh4rp5yu1q Ай бұрын
സൂപ്പർ അവധരണം all the best 😊
@SakkeenaSakkeenaca
@SakkeenaSakkeenaca Ай бұрын
അയ്യോ പ്യാവം ഒന്നും അറിഞ്ഞില്ല...... ഇള്ള കുഞ്ഞ്
@rahman--
@rahman-- Ай бұрын
രമേശ് നാരായണൻ ഏത് സിനിമയിലാണ് അഭിനയിച്ചത്.ഇയാളെ മുമ്പ് പരിജയമില്ലല്ലോ..
@ahamadnahas8133
@ahamadnahas8133 Ай бұрын
നടനല്ല മ്യൂസിക് ഡയറക്ടർ ആണ്
@salimsallu9618
@salimsallu9618 Ай бұрын
കുറച്ചീസം കണ്ടില്ലല്ലോ കുട്ട്യേ... മിച്ഛ്യൂ ❤
@𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛
@𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛 Ай бұрын
ഇൻസ്ട്രുമെൻന്റ്സിൽനിന്നും സ്വരംവരുമ്പോൾ അയാളുടെ വായിൽനിന്നും വരുന്നത് അപസ്വരം...🙃
@Irshad-vv9yy
@Irshad-vv9yy Ай бұрын
ഡ്രസ് കണ്ടപ്പോൾ അവതാരിക സന്തോഷ് പണ്ഡിറ്റ് ന്ന് തെറ്റിദ്ധരിച്ച് കാണും അതാ പേര് മാറ്റി വിളിച്ചത്😂😂😂
@harithasreejith8983
@harithasreejith8983 Ай бұрын
Sandosh panditt iyaalekaalum ethrayo mukalilaanu. Iyalumayi pandittine compare cheyyarud
@user-bq7hm9iu6c
@user-bq7hm9iu6c Ай бұрын
*no one can replace asif🔥*
@vahidhahydros7052
@vahidhahydros7052 Ай бұрын
ഭയങ്കര സൗണ്ട് കേട്ട് പോലും ഭൂമി കുലുങ്ങിയതാകും
@josephshine6700
@josephshine6700 Ай бұрын
മോളെ അവതരണം - Very good and Very Indrasting Excellent Thank
@anithanair6627
@anithanair6627 Ай бұрын
Asif Ali❤❤❤❤
@ummerck1049
@ummerck1049 Ай бұрын
വൃത്തി കെട്ട മനസ്സിൽ നിന്നും എങ്ങിനെയാ നല്ല സംഗീതം വരുന്നത് മനസ്സിലാകുന്നില്ല
@sarathkotila9496
@sarathkotila9496 Ай бұрын
ആസിഫ് അലി സൂപ്പര്‍... The words you are using and the way u r saying is too much unknowing...
@ramlabeevi3185
@ramlabeevi3185 Ай бұрын
💚❤💚 വകതിരിവ് ഇല്ലാത്ത അവതാരകയാണ് ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണം.... 💚❤💚
@janjanaki565
@janjanaki565 Ай бұрын
* ലെ ആറാട്ടണ്ണൻ : രമേഷ് നാരായൺജിക്ക് മെമൻ്റോ കൊടുക്കാൻ ഞാനായിരുന്നു അർഹൻ😂😂
@AbdulJabbar-io7fm
@AbdulJabbar-io7fm Ай бұрын
Srinitha, your performance is excellent, keep it up❤
@SalmankwtFaisal
@SalmankwtFaisal Ай бұрын
Sooppar മോളെ സൂപ്പർ
@noorudeenmuhammad5697
@noorudeenmuhammad5697 Ай бұрын
Super
@Gafoorbabu-pj7nn
@Gafoorbabu-pj7nn Ай бұрын
Asif Ali Super ⭐❤️🌹👍👌👋👋👋👌👌👌
@navathejasns4817
@navathejasns4817 Ай бұрын
അഹങ്കാരത്തിൽ മുങ്ങി കണ്ണ് കാണാതായ മനുഷ്യൻ
@HappyMarathon-yj2rh
@HappyMarathon-yj2rh Ай бұрын
എങ്ങിനെ വന്നു എന്ന് എനിക്കറിയില്ല അടിച്ച സാധനം എന്താണോ ആവോ
@user-wv1yb2ui3c
@user-wv1yb2ui3c Ай бұрын
wow iwa polichu
@psyrambo2577
@psyrambo2577 Ай бұрын
ആസിഫ് നിങ്ങൾ ആണ് മഹാൻ പോകാൻ പറയു ആ നീജന്റെ അടുത്ത്
@Ambience756
@Ambience756 Ай бұрын
നിങ്ങളെന്തിനാണ് ആസിഫ് അലിയെ ജൂനിയർ ആർട്ടിസ്റ്റ് എന്നൊക്കെ വിളിക്കുന്നത് ആസിഫ് അലി വളരെ മനോഹരമായാണ് ആ ഒരു രംഗം കൈകാര്യം ചെയ്തത് വേറെ വല്ലവരും ആയിരുന്നെങ്കിൽ എന്താകുമായിരുന്നു അതുകൊണ്ട് എല്ലാ സപ്പോർട്ടുകളും ആസിഫ് അലിക്ക് നിങ്ങൾ ഇനി ഈ വിഷയം പറഞ്ഞ് കുത്തിപ്പൊക്കി കുളമാക്കരുത്
@Inspector_Balram.
@Inspector_Balram. Ай бұрын
Failures are the most important thing in life because Success doesn’t teach you as much it boost your ego
@logtomobilem2895
@logtomobilem2895 Ай бұрын
ആസിഫ് അലിയെ ആസിഫ് അലിയെ അപമാനിക്കും വിധം പെരുമാറിയിട്ടും ആസിഫ് അലി വളരെ പക്വതയോടെ പെരുമാറി. അദ്ദേഹത്തിന് ഒരു അഭിനന്ദനം. പക്ഷെ ഇങ്ങനെ ഒരു സംഭവം ഉണ്ടാകാൻ കാരണം സങ്കടകാരുടെ വിവരമില്ലായ്മ്മ മാത്രമാണ് . ഇവിടെ ഒരേ സമയം രണ്ടു പേര് അപമാനിക്കപ്പെട്ടു. ആസിഫ് അലിയും ജയരാജും. ജയരാജ് ഇരിക്കെ ആസിഫ് അലിയെ കൊണ്ട് കൊടുപ്പിച്ചത് ? ഒന്നുമില്ലെങ്കിലും ജയരാജ് ഒരു നാഷനലും ഇന്റർനാഷണലും കൂടാതെ സ്റ്റേറ്റ് അവാർഡും കരസ്ഥമാക്കിയ ഒരു ഡയറക്ടർ അല്ലെ? ജയരാജ് എന്ന സംവിധയകനും മുകളിലാണോ ആസിഫ് അലി എന്ന നടൻ? എംടിയുടെ പിറന്നാൾ കേക്ക് മുറിച്ചത് മമ്മൂട്ടിയും കൂടി ചേർന്നാണ്, എന്തുകൊണ്ട് മമ്മൂട്ടിയുടെ സ്ഥാനത്തു അവിടെ നിന്ന പ്രിയദര്ശനെയോ, സിദ്ദിഖിനെയോ, ലാലിനെയോ അല്ലങ്കിൽ ഇന്ദ്രജിത്തിനെയോ കൊണ്ട് ചെയ്യിപ്പിച്ചില്ല? പത്താം ക്ലാസ്സിൽ ഉന്നത മാർക്കു വാങ്ങി പാസ്സായി പോകുന്ന ഒരു വിദ്യാർത്ഥിക്ക്, ആ കുട്ടിയെ പഠിപ്പിച്ച അല്ലങ്കിൽ പ്രഥമ അദ്ധ്യാപകനിൽ നിന്നോ, അല്ലങ്കിൽ മുൻപ് പാസ്സായി ഇപ്പോൾ ഒരു ഉയർന്ന സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിയെകൊണ്ട് കൊടുക്കുന്നതിനു പകരം, ആറാം/ എട്ടാം ക്ലാസ്സിലെ അദ്ധ്യാപികയെ കൊണ്ടോ അല്ലെങ്കിൽ അഞ്ചം ക്ലാസ് പാസ്സായി ആറിൽ എത്തിയ കുട്ടിയെകൊണ്ട് അവാർഡ് കൊടുത്താൽ എങ്ങനിരിക്കും . ഇങ്ങനെ ആര്കൊണ്ട് അവാർഡ് കൊടുത്താലും അത് ഒരു ചടങ്ങു മാത്രമായി ചുരുങ്ങും, പക്ഷെ അവാർഡ് മേടിക്കുന്ന ആളുടെ വർക്ക് അംഗീകരിച്ചു കൊടുക്കുമ്പോൾ, ഗുരു തുല്യം ഉള്ള ഒരാളെ കൊണ്ട് കൊടുക്കുവാൻ ശ്രമിക്കണം .
@nigarsiddique2193
@nigarsiddique2193 Ай бұрын
താങ്കളുടെ അഭിപ്രായത്തോട് യോചിക്കാൻ കഴിയുന്നില്ല. ജയരാജ്‌ ആസിഫിനെക്കൂടി അപമാനിക്കുകയാണ് ചെയ്തത്. Asif tovino, dulqar, ഇവരൊക്കെ വലിയ ആക്ടർസ് ആണ്. അതുപോലെ female actors ഉം ഉണ്ട്. ഇവരുടെ ഒക്കെ contribution towards malayalm cinema kurachu കാണിക്കുന്നത് ശരിയാണോ Ramesh നാരായണന് ഒന്ന് eye contact വെക്കുകയെങ്കിലും ചെയ്യാമായിരുന്നു ആസിഫിനോട്. അതിന് പകരം എല്ലാവരും എതിർത്തു എന്നു മനസ്സിലായപ്പോൾ ഒരു മാപ്പ് പറച്ചിൽ. വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ എന്തിനാണ് ഉണ്ടെങ്കിൽ എന്ന പദപ്രയോഗം.? EGO. അത് തന്നെ.
@butter300
@butter300 Ай бұрын
Correct 100 %
@kadeejanoor4939
@kadeejanoor4939 Ай бұрын
ഈ പറഞ്ഞതൊക്കെ തോന്നുന്നെങ്കിൽ ആ സാധനത്തിന്റെ പേരാണ് അഹങ്കാരം.... സമ ഭാവനയോടെ മനുഷ്യരെ കാണാൻ കഴിയുന്നവർക്ക് സ്ഥാനം കൊണ്ട് ഇത്തിരി കുറഞ്ഞവർ ഉപഹാരം തന്നാൽ പോലും അതിനെ വിശാല മനസോടെ കാണാനും ക്ഷമിക്കാനും കഴിയും.. കഴിയണം.. ഒരു പൊതു വേദിയാവുമ്പോൾ പ്രത്യേകിച്ചും... ചത്തു മലച്ചാൽ ഒക്കെ മണ്ണിൽ കിടന്നു ചീഞ്ഞു പുഴുവിനു ബിരിയാണിയാകും... എന്തിനീ അഹന്ത
@nigarsiddique2193
@nigarsiddique2193 Ай бұрын
@@kadeejanoor4939 a fitting reply👍🏻
@skumarigeetha1857
@skumarigeetha1857 Ай бұрын
​@@butter300 ഈ പറഞ്ഞതിൽ ഏതാ correct
@sathiarajan9724
@sathiarajan9724 Ай бұрын
Award should be given from the dias instead from the audience its a type of insult,that means something wrong happened in the ceremony from the organisers.
@jeesonpaul165
@jeesonpaul165 Ай бұрын
Asif super ❤❤❤❤
@Fatima05835
@Fatima05835 Ай бұрын
ജയരാജിന് ഇത്ര വിവരമില്ലെ
@shijukiriyath1410
@shijukiriyath1410 Ай бұрын
JAYARAJ NU MANASSILAAYILLA AVIDEY ENTHAA NADAKKUNNATHENNU?
@JaisonB.valiyakakkanattu
@JaisonB.valiyakakkanattu Ай бұрын
Ramesh you are also great
@khaleelrahman8308
@khaleelrahman8308 Ай бұрын
അല്പനാണ് വിവരമില്ലാത്തവൻ എന്നിട്ട് ഉരുണ്ടു കളിക്കുന്നു ഭേ എഫിയൻ
@SDSChanal
@SDSChanal Ай бұрын
എന്താ അവതരണം. കൊടുക്കേണ്ടവർക്ക് എല്ലാം കൃത്യമായി തന്നെ കൊടുത്തു. ആർക്കും പരാതി ഒന്നും കാണില്ല അത്ര അടിപൊളി
@bijusuttu5103
@bijusuttu5103 Ай бұрын
ഇതോടെ പുള്ളിടെ കാര്യം തീരുമാനമായി. ഇനി ശിഷ്ടകാലം വീട്ടിലിരിക്കാം
@haneefanalakath6121
@haneefanalakath6121 Ай бұрын
Smile of the day 👌
@HappyMarathon-yj2rh
@HappyMarathon-yj2rh Ай бұрын
ഒരുപാട് നിരാഹാരം കിടന്ന ആളല്ലേ🙏
@433Footballer
@433Footballer Ай бұрын
ഈ പുള്ളി തെറ്റ് ചെയ്തോ ഇല്ലയോ എന്ന് അറിയില്ല...പക്ഷേ പുള്ളി ഇത് തെറ്റായി പ്രചരിക്കുന്നു എന്ന് കണ്ടപ്പോൾ തന്നെ മാപ്പ് പറയാൻ വന്നതിൽ ഒരു നല്ല മനുഷ്യൻ ആയി തോന്നി...👍🏻 മറ്റേ സത്യഭാമ യെ പോലെ തെണ്ടിത്തരം കാണിച്ചിട്ടും നയികരിക്കുനില്ല.. ഈ പുള്ളി ഉദ്ദേശിച്ച കാര്യം പറയുമ്പോൾ അതിൽ ഒരു ചെറിയ ശെരി ഉണ്ട് ...
@mohmpvrpuvalloor1943
@mohmpvrpuvalloor1943 Ай бұрын
രമേശ് നാരായണൻ - ആണ് രൂപം സത്യഭാമ പേണ് രൂപം
@kayyoorsathyan7372
@kayyoorsathyan7372 Ай бұрын
ജനങ്ങൾ തിരഞ്ഞെടുത്ത മന്ത്രിയുടെ കൈയിൽ നിന്നും അവാർഡ് മേടിക്കില്ല എന്ന് പറഞ്ഞ ആളാണ് പണ്ഡിറ്റ് 🤣🤣
@shijukiriyath1410
@shijukiriyath1410 Ай бұрын
WHICH MINISTER
@trader.1446
@trader.1446 Ай бұрын
ജനങ്ങൾ തിരഞ്ഞെടുത്തത് കൊണ്ട് പോക്കറ്റ് അടിക്കാരനെ ബഹുമാനിക്കാൻ നിയമം ഉണ്ടോ?
@shijukiriyath1410
@shijukiriyath1410 Ай бұрын
@@trader.1446 VISWAKKURUVINEYUM, AMITTU SHAJIYEYUM BAHUMAANIKKUNNILLEY ONNU BAHUMANICHU KALAYEDEY
@ikkaikka2486
@ikkaikka2486 Ай бұрын
ആരോഗ്യ വകുപ്പ് മന്ത്രി ഉടുത്തൊരുങ്ങി പുട്ടിയിട്ട് നാളെ വാർത്ത സമ്മേളനം നടത്തുന്നതായിരിക്കും അതോടെ പിണറായി വിജയൻ പുളകിതനാകും ജനങ്ങൾ അതൊക്കെ സഹിക്കും ഇന്ന് ഒരു ഡോക്ടറും പേഷ്യൻ്റും അതേ മെഡിക്കൽ കോളേജിൽ ലിഫ്റ്റിൽ കുടുങ്ങി കുറച്ചു കൂടി പുട്ടിയിട്ട് വീണ്ടും ആരോഗ്യ മന്ത്രി എഴുന്നള്ളും നാളെ
@NABLOG-oc6gb
@NABLOG-oc6gb Ай бұрын
ഇയാൾക്കുള്ള പുരസ്‌കാരം ശരിക്കും കെ ദാസനെക്കൊണ്ട് കൊടുപ്പിക്കണമായിരുന്നു ....
@angelangel8329
@angelangel8329 Ай бұрын
Ethra paavangal pala situationil ethoka anubhavichuttundaakum😢😢😢
@ummerk3290
@ummerk3290 Ай бұрын
Super ❤
@PhpneHi
@PhpneHi Ай бұрын
ആസിഫ് അത്ഭുതം 🙏👍👍👍🙏👍👍👍👍🙏🙏👍👍👍🙏👍👍🙏
@addulllaaddullq6871
@addulllaaddullq6871 Ай бұрын
👍👍👍
@aswanthsp
@aswanthsp Ай бұрын
Chechiyude Avatharanam kollaam 😊
@sb...sasthamcotta5988
@sb...sasthamcotta5988 Ай бұрын
എങ്ങനെ പറ്റി എന്ന് അറിയില്ല എന്ന്.. ഓ......ലക്കും ലെവിലും ഇല്ലാതെ ആണോ അവാർഡ് വാങ്ങിയത്..... ഇത്രയും ആൾക്കാർക്ക് തോന്നിയത് ഇങ്ങേർക്ക് മാത്രം തോന്നിയില്ല... കഷ്ട്ടം..
@AbdulAzeez-ew8mg
@AbdulAzeez-ew8mg Ай бұрын
ഈ അഭിനയത്തിനു കൂടി അവാർഡു കൊടുക്കണം....... ആസിഫ് അലി.🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@Joseya_Pappachan
@Joseya_Pappachan Ай бұрын
Stage ൽ വിളിച്ചാൽ മതിയായിരുന്നു ഈ Confusion ഒന്നും ഉണ്ടാവില്ലായിരുന്നൂ.
@krishnannatarajan8163
@krishnannatarajan8163 Ай бұрын
Good Koorayanam
@NaseerAhmed-d3p
@NaseerAhmed-d3p Ай бұрын
Parama. Nary. Ramesh
@abbro199
@abbro199 Ай бұрын
അഹങ്കാരി.ഏതാണ് ഈ സാതനം
@ahamadnahas8133
@ahamadnahas8133 Ай бұрын
മ്യൂസിക് ഡയറക്ടർ ആണ്
@ashrafthachodi8410
@ashrafthachodi8410 Ай бұрын
നാരായണൻ സംഗീതസംവിധാനം ചെയ്യുന്ന പടങ്ങൾ ജയരാജ് ഇയാളും മാത്രം കണ്ടാൽ മതി ഇയാൾക്ക് താഴെത്തട്ടിൽ ഉള്ളവരെപിടിക്കില്ലല്ലോ. ഇരുട്ടു കുത്തിയ ഹൃദയമുള്ള മനുഷ്യൻ
@user-vp8ij4ct1k
@user-vp8ij4ct1k Ай бұрын
👍👍👍👍
@bindhuvipin1360
@bindhuvipin1360 Ай бұрын
Super mole👌👌👌🤣🤣🤣🤣❤❤❤❤
@musthafaan9844
@musthafaan9844 Ай бұрын
😂😃😃😃🙏 സൂപ്പർ അവതരണം
@abduljabbarjabbar4711
@abduljabbarjabbar4711 Ай бұрын
ഞാൻ രമേഷ് നാരായണ ൻ😂 ഞാൻ തന്നെ വലിയൊരു സംഭവമാണ്.... എം ടി യെ കാളും വലിയ സംഭവം😂😂 അപ്പോഴാണ് ഒരു ആസിഫ് അലി അവാർഡും കൊണ്ടുവരുന്നത്..... ആർക്കുവേണം അവൻറെ അവാ ർഡ്😆😂🤪😝😛😜🤓🤓🤓🤓
@SobhaSoju-og4sz
@SobhaSoju-og4sz Ай бұрын
Asif❤❤
@fathimajas1214
@fathimajas1214 Ай бұрын
Thaney sangey reameaskuurrayana
@salimnalloor8324
@salimnalloor8324 Ай бұрын
ഹൃദയത്തിൽ രഗം ഇല്ലാത്തവൻ എങ്ങനെയാണു ഒരു പാട്ടുകാരന് ഈണം കൊടുക്കുക......
@HARIGURUVAYUR000
@HARIGURUVAYUR000 Ай бұрын
ഇയാളുടെ പേര് ഇന്നാണ് മനസ്സിലായത്
@anastdpa123
@anastdpa123 Ай бұрын
എനിക്കും.
@tt-jc7sb
@tt-jc7sb Ай бұрын
Ethaaa ee chettaa
@typing9296
@typing9296 Ай бұрын
ലിഫ്റ്റ് എനിക്ക് വിശ്വാസം ഇല്ല സമയത്ത് എത്താൻ പറ്റില്ല
@GovindanParakandy
@GovindanParakandy Ай бұрын
Ahankaram
@jaleelaluva8152
@jaleelaluva8152 Ай бұрын
എം.ടിയും ഇയാളും ഒരേ നിലവാരത്തിലുള്ള ആളുകളാണ്. ഇപ്പോൾ ജയരാജനും.
@omanakuttannair5479
@omanakuttannair5479 Ай бұрын
Momento അല്ലേഡേ memento ആണ്‌...
@Junaidkariyilavalappil
@Junaidkariyilavalappil Ай бұрын
ബ്ലഡി മലയാളി എന്ന് ഉപയോഗിച്ചത് വളരെ മോശമായിപ്പോയി.... അവധാരികയുടെ അമ്മയും അച്ഛനും ചാനൽ ഓണരും പ്രേഷകരും ഇതിൽ പെടുമോ.......😂😂😂😂😂😂😂ഐ ആം ബ്ലുഡി മലയാളി 😂😂😂😂😂😂
@musthafamuhammad2202
@musthafamuhammad2202 Ай бұрын
100 % correct Bladi Ramesh yennu Parayamairunnu.
@anoopbalan4119
@anoopbalan4119 Ай бұрын
👍
@kuniyilabdulhameed9268
@kuniyilabdulhameed9268 Ай бұрын
വീണിടത്ത് നിന്നും ഉരുളുന്ന ഒരു പുതിയ സംഗീതകജൻ ആ മേഖലക്ക് തന്നെ നാണക്കേടായി -
@muhammadumaibibrahim.kerala
@muhammadumaibibrahim.kerala Ай бұрын
Excellent 👌 അവതരണം 👌
@basheerkallikkal7742
@basheerkallikkal7742 Ай бұрын
Asif ali❤❤❤
@BadushaKb
@BadushaKb Ай бұрын
Weaist👌
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 20 МЛН
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 6 МЛН
Ithu Item Vere | Comedy Show | Ep# 47
55:23
Flowers Comedy
Рет қаралды 142 М.
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 20 МЛН