25 Types of അമ്മായിയമ്മ - ഇതിൽ ഏതാ നിങ്ങളുടെ അമ്മായിയമ്മ..?

  Рет қаралды 890,487

Neethuzzz Creations

Neethuzzz Creations

2 жыл бұрын

ഇതിൽ ഏതാ നിങ്ങളുടെ അമ്മായിയമ്മ..?
Instayil ellavarum paranja ammayiyamae our videoyil njan othukiyitundey 😅😅😊

Пікірлер: 2 100
@AR-tk7mc
@AR-tk7mc 2 жыл бұрын
ഇതിലൊന്നും പെടാത്ത ഒരു മുതലാണ് വീട്ടിൽ. പാവം ആണോന്നു ചോതിച്ചാൽ പാവം അന്ന ചെറിയ വില്ലത്തരം ഒക്കെ ഉണ്ട് താനും. Full ആയിട്ട് വെറുക്കാനും പറ്റില്ല എന്ന full ആയിട്ട് സ്നേഹിക്കാനും പറ്റില്ല.
@aneeshaneesh8512
@aneeshaneesh8512 2 жыл бұрын
Evide big villatharam aanu dear😟😟
@veenav7844
@veenav7844 2 жыл бұрын
Correct
@ashmimanim6113
@ashmimanim6113 2 жыл бұрын
Same thane anu endeyum
@nishashylesh5816
@nishashylesh5816 2 жыл бұрын
😂😂😂😂😂
@aryaks1230
@aryaks1230 2 жыл бұрын
Same😍
@blackloverqueen2407
@blackloverqueen2407 2 жыл бұрын
ഞാൻ ഭാഗ്യവതിയാണ്എന്റെ അമ്മായിമ്മ പാവമാണ് നല്ല സ്നേഹവുമാണ് ഒരുപാട് നന്ദിയുണ്ട് ദൈവമേ എനിക്ക് ഇതുപോലെ ഒരു അമ്മയ കിട്ടിയതിന് 🙏🙏❤️❤️
@poojaranju2467
@poojaranju2467 2 жыл бұрын
Bagyavathi
@poojaranju2467
@poojaranju2467 2 жыл бұрын
Ende ammayammayk edathiyoda kooduthal ishtam aale kaivelayil konda nadakune.ethrayoke thazhnu ninnitum athil oramsam polum ennik kittunila 😭.ennik vayandaya mind cheyila.chechikanel oru panim cheyanum samathikila doctorude aduth kond poovum epozhum marunn kazhikanum food kazhikanum okke parayum.full partiality aanivide.chila samayath sahikan pattila 😞😞😞
@KRISHNAPRIYA-qn6iy
@KRISHNAPRIYA-qn6iy 2 жыл бұрын
@@poojaranju2467 hus nodu parayu
@anju-gr6qp
@anju-gr6qp 2 жыл бұрын
@@poojaranju2467 അതും ചിന്തിച്ചു കൊണ്ടിരിക്കാതിരുന്നാൽ മതി. നമ്മുടെ കാര്യങ്ങൾ മാത്രം ചിന്തിക്കുക. സ്വന്തം മകളെ എല്ലാവരും മറ്റുള്ളവരേക്കാൾ സ്നേഹിക്കും അതിന്റെ കാര്യം വിട്. അമ്മായിയമ്മയുടെ കയ്യിലല്ല നമ്മുടെ സന്തോഷം . experience👍
@chinnusuraj136
@chinnusuraj136 2 жыл бұрын
Same 😍
@sudheeshpk8194
@sudheeshpk8194 2 жыл бұрын
Ellam ഉൾകൊണ്ട ഒരു സങ്കര ഇനം 😭
@anju-gr6qp
@anju-gr6qp 2 жыл бұрын
അതു കലക്കി
@anuanusree9650
@anuanusree9650 2 жыл бұрын
അതെ
@ashifmubeena9248
@ashifmubeena9248 2 жыл бұрын
😂😂
@nishashylesh5816
@nishashylesh5816 2 жыл бұрын
Correct
@bijuponatt
@bijuponatt 2 жыл бұрын
അതെ
@chithirasubramanyan889
@chithirasubramanyan889 2 жыл бұрын
ഇതെല്ലാം കുടിച്ചേർന്നൊരു അവിയലാണ് എന്റെ അമ്മായിഅമ്മ 😄😄😄😄
@sunuarun2615
@sunuarun2615 2 жыл бұрын
😂😂
@farhan.v.9913
@farhan.v.9913 2 жыл бұрын
Entem 🤪
@anoopasok3867
@anoopasok3867 2 жыл бұрын
Nannayind😂
@jomoleroy6408
@jomoleroy6408 2 жыл бұрын
😀
@rayanraya493
@rayanraya493 2 жыл бұрын
എന്റയും.. kannur ആയത് കൊണ്ട് എനിക്ക് appozum പോയി നിൽക്കണ്ട
@gokulsayoojya9392
@gokulsayoojya9392 2 жыл бұрын
ഇതിൽ എന്റെ അമ്മായിയമ്മ. എന്നോട് സ്നേഹവും നാട്ടുകാരോട് എന്റെ കുറ്റം പറയലും....
@karthikadhaneesh2128
@karthikadhaneesh2128 2 жыл бұрын
Enteyum✌️✌️✌️
@shymolstephen4044
@shymolstephen4044 2 жыл бұрын
Same here 😅
@bijiami5974
@bijiami5974 2 жыл бұрын
Enteyum
@mariajoseph7281
@mariajoseph7281 2 жыл бұрын
Same to you
@yesteryears336
@yesteryears336 2 жыл бұрын
😁😁😁
@anjukunju6957
@anjukunju6957 2 жыл бұрын
എന്റെ സെക്കന്റ്‌ വൺ... എന്നോട് നല്ല സ്നേഹവും പുറത്തുള്ളവരോട് ഫുൾ കുത്തിത്തിരിപ്പും പരതുഷണവും.... എന്തൊക്കെ ചെയ്താലും ഒന്നും ചെയ്തില്ല എന്ന പറച്ചില് മാത്രം ബാക്കി മകനെ കാണുമ്പോ മാത്രം കുട്ടികളെ എടുക്കലും കൊഞ്ചിക്കലും ഇല്ലാത്തപ്പോ എത്ര കെടന്നു കരഞ്ഞാലും അവിടെ കിടക്കും തിരിഞ്ഞു പോലും നോക്കില്ല 🤭🤭🤭
@anju-gr6qp
@anju-gr6qp 2 жыл бұрын
അയ്യോ Same
@kunjatta964
@kunjatta964 2 жыл бұрын
@@anju-gr6qp എന്റെ യും അങ്ങനെ തന്ന എന്റെ മുൻപിൽ എന്തൊരു അഭിനയമാ മറ്റുള്ളവരോട് മൊത്തം കുറ്റം പറച്ചിലും
@anjalypaul9256
@anjalypaul9256 2 жыл бұрын
Same😂
@anjukunju6957
@anjukunju6957 2 жыл бұрын
അപ്പൊ ഞാൻ ഒറ്റക്കല്ലലെ 😂😂😂
@kunjatta964
@kunjatta964 2 жыл бұрын
@@anjukunju6957 orikalumalla 😂
@userdigest1325
@userdigest1325 2 жыл бұрын
സഹോദരീ, നിങ്ങൾ എത്ര വലിയ പ്രതിഭയാണ് ? സൂപ്പർ സ്റ്റാറുകൾക്കു പോലും വഴങ്ങാത്ത ഭാവഭേദങ്ങളാണ് ആ മുഖത്ത് മിന്നിമറയുന്നത്.😍
@neelambarineelu5453
@neelambarineelu5453 2 жыл бұрын
ചില വീടുകളിലെ യാഥാർത്ഥത്തെയാണ് അഭിനയ മികവിലൂടെ കാണിച്ചുതന്നത്.. വ്യക്തമായ അവതരണം. കിടിലൻ പ്രകടനം. 👌👌👌🌹🌹🌹
@worldofstatus6949
@worldofstatus6949 2 жыл бұрын
കല്യാണ ശേഷം ഇതിൽ ഏതിനെ കിട്ടും എന്ന് ആലോചിക്കുന്നത് ലെ ഞ്യാൻ🤪🤪
@worldofstatus6949
@worldofstatus6949 2 жыл бұрын
@voice of faseelashihab 😁
@renjusujith7107
@renjusujith7107 2 жыл бұрын
🤣
@elite9321
@elite9321 2 жыл бұрын
Njnm🙈😅
@iiii3344
@iiii3344 2 жыл бұрын
Eeshwara bhagavane nallath chythal nallath kittum🤣🤪
@alkaanand7686
@alkaanand7686 2 жыл бұрын
😄😄
@Anu_editzzz
@Anu_editzzz 2 жыл бұрын
Marriage കഴിയാത്തവർ 👇👇😂
@devusk__editz2991
@devusk__editz2991 2 жыл бұрын
Yaaa
@bismibismisajeev7808
@bismibismisajeev7808 2 жыл бұрын
Yaaa
@georgeninan8256
@georgeninan8256 2 жыл бұрын
Njan
@Anu_editzzz
@Anu_editzzz 2 жыл бұрын
😍
@abubaker5517
@abubaker5517 2 жыл бұрын
Njn
@aryaviswan6776
@aryaviswan6776 2 жыл бұрын
എന്റേത് എന്തൊരു പാവം അമ്മായി അമ്മയാണ്.. ഒരു പണീം നമ്മളെ കൊണ്ട് ചെയിക്കില്ല.. അടിച്ചു വാരാൻ ഒട്ടും സമ്മതിക്കില്ല.. ഞാൻ മരിച്ചിട്ട് മതി മോള് ചൂല് തൊടുന്നതെന്നു പറയും.. ഇടയ്ക്കിടെ ഓരോ ഗ്ലാസ്‌ വെള്ളവുമായി വന്നു ഗ്ലാസ് ചുണ്ടത്തു മുട്ടിച്ചു തന്നിട്ട് മര്യാദക്ക് കുടിക്കെന്ന് പറയും.. ഞാനാണെങ്കി ഓവർ വെയിറ്റ് ആയി വരുവാ.. പക്ഷേ അമ്മക്ക് അര മണിക്കൂർ ഇടവിട്ട് എന്നെ എന്തേലുമൊക്കെ കഴിപ്പിച്ചോണ്ടിരിക്കണം.. വീട്ടിലൂടെ ഓടിച്ചിട്ട് പിടിച്ച് തല മുഴുവൻ എണ്ണ തേപ്പിക്കും.. കല്യാണം കഴിഞ്ഞു 5 വർഷമായി.. ഇത് വരെ എന്നെ എടീന്നു വിളിച്ചിട്ടില്ല.. പേര് പോലും അങ്ങനെ വിളിക്കില്ല.. I'm her puppet.. how lovely she is.. 😍😍
@iiii3344
@iiii3344 2 жыл бұрын
@@sudhinavyavp4038 pottetto ellam sheriyavum... amma kuttapeduthiyalum hus koode ille...athiloode santhoshiku..🥲life ne snehikuu then all will be okay🙂Amma iyale verukunnathinte iratti ayitt than Ammaye angott snehikuu...💯❤️
@aryaviswan6776
@aryaviswan6776 2 жыл бұрын
@@sudhinavyavp4038 🤗
@archanamv7460
@archanamv7460 2 жыл бұрын
Lucky girl
@user-jj4bl4jc2o
@user-jj4bl4jc2o 2 жыл бұрын
Serial onnum allallo lle😂😂😂
@aryaviswan6776
@aryaviswan6776 2 жыл бұрын
@@user-jj4bl4jc2o സ്നേഹം സീരിയലിൽ മാത്രെ കണ്ടിട്ടുള്ളുവെങ്കിൽ.. ഒന്നും പറയാനില്ല.
@Krithijyothi
@Krithijyothi 2 жыл бұрын
Nte അമ്മായിഅമ്മ ഇതിലെ കൊറേ അമ്മായിഅമ്മ mix ആയ വല്ല്യ ആളാണ്‌ *മാസ്സ്* 😎😎😎😎😎😀😀😀✌️✌️
@statusworld364
@statusworld364 2 жыл бұрын
വലിയ പുള്ളി ആണ് അല്ലെ 😜😜
@iiii3344
@iiii3344 2 жыл бұрын
Avatharangalude roudra bhavam avahichath ahno🤣😹
@shalini6115
@shalini6115 2 жыл бұрын
എന്റെയും 😄
@praseedapremkumar604
@praseedapremkumar604 2 жыл бұрын
Nte muthashiyum same 😂😂😂😂
@songsworld921
@songsworld921 2 жыл бұрын
😂😂😂nteem
@fathimanoorudheen2606
@fathimanoorudheen2606 2 жыл бұрын
ഒന്നുരണ്ടെണ്ണം ഒഴിച്ചു ബാക്കി എല്ലാം കൂടെ ഒന്ന് mix ചെയ്തെടുത്താൽ kittunna ആകെ തുക 🙏
@ryan-in7fg
@ryan-in7fg 2 жыл бұрын
😂🤣😂🤣😂🤣😂
@vakkukal1153
@vakkukal1153 2 жыл бұрын
Same here
@gangaalakodan1532
@gangaalakodan1532 2 жыл бұрын
100%
@annn332
@annn332 2 жыл бұрын
Entemm
@rekhasunil4751
@rekhasunil4751 2 жыл бұрын
അതുതന്നെ എന്റെ അവസ്ഥ. മൊബൈൽ പ്രാന്ത്, തീറ്റപ്രാന്ത്, മോളോട് സ്നേഹക്കൂടുതൽ (ഇല്ലാഞ്ഞിട്ടല്ല, അത്‌ പുറമെ കാണിക്കില്ല ) ഇങ്ങനെ 4-5 കാര്യം ഒഴിച്ചാൽ same തന്നെ
@anju-gr6qp
@anju-gr6qp 2 жыл бұрын
എന്റെ അമ്മായിയമ്മ- എന്തിനും കുറ്റം + സ്വർണ ഭ്രാന്ത് + full time പ്രാർഥന + കട്ടുറുമ്പ് + വീട്ടുകാർക്ക് കുറ്റം + മകനോട് കുറ്റം + കുത്തി കുത്തി ലോക കാര്യം + അമിതആരോഗ്യ ചിന്ത + dress ന്പൈസ നോക്കി കുറ്റം .
@rekhasunil4751
@rekhasunil4751 2 жыл бұрын
അടിപൊളി. Same. ആരോടും കുറ്റം പറയില്ല. കരഞ്ഞു കാണിക്കും.
@solodreamergeejay534
@solodreamergeejay534 2 жыл бұрын
Sabaashh....
@sarivivek1668
@sarivivek1668 2 жыл бұрын
😁😁
@athira47
@athira47 2 жыл бұрын
U r still there
@shylamohamed6561
@shylamohamed6561 2 жыл бұрын
Just like my mother _in_law
@sangeetha3175
@sangeetha3175 2 жыл бұрын
ദൈവമേ ഒരു നല്ല അമ്മായിയമ്മയെ കിട്ടിയാ മതിയെനും 😌
@vihaanz__mom7772
@vihaanz__mom7772 2 жыл бұрын
Ipo kittum 🤣🤣. Vennam engil enta ammayiammana tharam.
@sangeetha3175
@sangeetha3175 2 жыл бұрын
@@vihaanz__mom7772 ayyo vendaa 😂😂
@maji829
@maji829 2 жыл бұрын
Kittum nneee😄
@parukuttan2391
@parukuttan2391 2 жыл бұрын
Ethra nallavarayalum marumole vannal aa swabhavam nannayi maarum
@iiii3344
@iiii3344 2 жыл бұрын
Ente marriage onnum kzhinjitt illyaa ennlum nk oru Ammayi ind🙈 aal pavam ahn ini future il enganum swabhavam maronn ariyillya..🤣marand irunna njngal polikum..❤️🤞
@ambadyvlogs2163
@ambadyvlogs2163 Жыл бұрын
അയ്യോ ഇതിലൊന്നും പെടാത്ത വെറൈറ്റി ഉണ്ട് ഇവിടെ. ഓസ്കാർ കൊടുക്കണം അഭിനയത്തിന് 👌
@usmanmuhammad6790
@usmanmuhammad6790 2 жыл бұрын
ഏതൊരു വേഷവും ഈ നീതു ചേച്ചിയുടെ കൈയ്യിൽ ഭദ്രം👍👍👍
@Neethuzzz
@Neethuzzz 2 жыл бұрын
😍😍😍
@omanaau5964
@omanaau5964 2 жыл бұрын
Yes
@shyamats4508
@shyamats4508 2 жыл бұрын
Nirupama 😍🥰🥰🥰🥰🥰
@nimileo219
@nimileo219 2 жыл бұрын
Excellent acting....specially the role of mother.....
@archanaaravind6332
@archanaaravind6332 2 жыл бұрын
എല്ലാരും ഇങ്ങനെ ഒക്കെ ആണ്.. ഇതൊക്കെ പറയുന്ന നമ്മൾ തന്നെയാണ് നാളത്തെ അമ്മായിഅമ്മമാരും... നമ്മൾ ആണ് മാറേണ്ടത്.. അടുത്ത തലമുറ നല്ലതാകട്ടെ
@santhideepu5412
@santhideepu5412 2 жыл бұрын
സ്നേഹനിധി ആയ അമ്മായിഅമ്മ ഒഴിച്ച് ബാക്കി കിട്ടുന്നത് ആണ് എന്റെ വീട്ടിലെ മുതല് 😜😜😜
@maya-on1oj
@maya-on1oj 2 жыл бұрын
Same
@anju-gr6qp
@anju-gr6qp 2 жыл бұрын
അതു കലക്കി
@santhideepu5412
@santhideepu5412 2 жыл бұрын
🤣🤣🤣
@asnamuneer5371
@asnamuneer5371 2 жыл бұрын
Same
@jomoleroy6408
@jomoleroy6408 2 жыл бұрын
✅👍
@amazil545
@amazil545 2 жыл бұрын
നീതു ചേച്ചീടെ സ്ഥിരം പ്രേക്ഷകർ ഉണ്ടോയി...!🤓❤️
@74muhammedsinantt72
@74muhammedsinantt72 2 жыл бұрын
Yes
@asmisudheer3571
@asmisudheer3571 2 жыл бұрын
Pinnallathe♥️
@btsarmygirl7642
@btsarmygirl7642 2 жыл бұрын
ഞാൻ
@Jamshi-zb8qw
@Jamshi-zb8qw 2 жыл бұрын
Ya
@LathaGMenon
@LathaGMenon 2 жыл бұрын
Njanum....
@arshhxx333
@arshhxx333 2 жыл бұрын
കല്യാണം കഴിയതോണ്ട് അറിയില്ല... 😁😂പിന്നെ ഓരോ ഇതുപോലുള്ള വീഡിയോസ് കണ്ട മനസിലാവും......!😹🔥💖🤸‍♀️
@angelfrancies6582
@angelfrancies6582 2 жыл бұрын
230 akuvan sahayikumo
@FathimahibasCraftWorldH
@FathimahibasCraftWorldH 2 жыл бұрын
@@pinky8485 ok തിരിച്ചും
@aswathylekshmilaya9465
@aswathylekshmilaya9465 2 жыл бұрын
@@FathimahibasCraftWorldH yendeyam
@FathimahibasCraftWorldH
@FathimahibasCraftWorldH 2 жыл бұрын
@@aswathylekshmilaya9465 ok
@vibithavibi1526
@vibithavibi1526 Жыл бұрын
Yes 🤣
@shamna3598
@shamna3598 2 жыл бұрын
വീട്ടിൽ പോവാൻ ചോദിച്ചാൽ മൊതലാളിയോട് ലീവ് ചോദിച്ച ബംഗാളിടെ അവസ്ഥ 😂😂
@adithyanadi4881
@adithyanadi4881 2 жыл бұрын
സത്യം
@binusree551
@binusree551 2 жыл бұрын
Enthina veetil povaan chodikkane....?povanennu paranj poyaal poreee...
@rahna3485
@rahna3485 2 жыл бұрын
ഒരിക്കലും ഞാൻ വീട്ടിൽ പോട്ടെ, അത്‌ ചെയ്യട്ടെ, ഇത് ചെയ്യട്ടെ എന്ന് ചോദിക്കരുത്. ഞാൻ ഇന്ന് എന്റെ വീട്ടിൽ പോവാണ് എന്ന് പറയണം. ഞാൻ ആദ്യമൊക്കെ പോട്ടെ എന്ന് ചോദിക്കും. അപ്പൊ ഭയങ്കര ഡിമാൻഡ് ആണ്. ഇപ്പൊ ആ പ്രശ്നമില്ല. ഞാൻ പോകും എന്ന് പറയും. അപ്പൊ ഒന്നും തിരിച്ചു പറയില്ല
@reshmasumeer8494
@reshmasumeer8494 2 жыл бұрын
Haha
@shamna3598
@shamna3598 2 жыл бұрын
@@binusree551 അതു നമുക്ക് ഒരു മര്യാദ ഇല്ലേ 🤗 🤗
@balamanin6752
@balamanin6752 2 жыл бұрын
😂👍.ആരോഗ്യസംരക്ഷണം കൊള്ളാം.പിന്നെ ഊണ് കഴിഞ്ഞു വായ നന്നാക്കുന്ന തും .😀👍
@sreenandusworld5031
@sreenandusworld5031 2 жыл бұрын
*അമ്മായിഅമ്മയാണ് നീതുന്റെ മെയിൻ 😍👌👌👌*
@rajilak4965
@rajilak4965 2 жыл бұрын
Corroct
@anjalimohanan3778
@anjalimohanan3778 2 жыл бұрын
Yes
@apoorvabincy
@apoorvabincy 2 жыл бұрын
എന്റെ പൊന്നോ.. നീതുന്റെ വീഡിയോ ഒരു രക്ഷയും ഇല്ല.. എല്ലാം ഒന്നിന് ഒന്ന് മെച്ചം.. ❤❤❤
@ljvlogs2954
@ljvlogs2954 2 жыл бұрын
*വേറെ എത്രയൊക്കെ പേർ ഉണ്ടെങ്കിലും നീതു ചേച്ചിടെ acting വേറെ Level....കിടു acting 🤩👌*
@angel1765
@angel1765 2 жыл бұрын
_Hii dear njanum ithupolathay comedy vedios ann edunnath onn nokkumo_ _Channel name_: *chingus unique world*
@ljvlogs2954
@ljvlogs2954 2 жыл бұрын
@@angel1765 nice channel...I have subscribed
@sreekuttysree2797
@sreekuttysree2797 2 жыл бұрын
പണ്ടാറ മഴ 🤣🤣ന്റെ നീതു ചേച്ചിയേ 😁😁😁😁ചിരിച്ചു ഒരു വഴിയായി
@M4meChannel1
@M4meChannel1 2 жыл бұрын
ചേച്ചി പൊളിച്ചു. കഷ്ട്ടപ്പെട്ടുചെയ്യുന്ന വീഡിയോകൾ മറ്റുള്ളവർ കാണുന്നതും അതിന് അവരുടേതായ അഭിപ്രായം കമന്റ്‌ ചെയ്യുന്നതുമാണ് ഒരു യൂട്യൂബറുടെ ഏറ്റവും വലിയ ഭാഗ്യം.
@angelfrancies6582
@angelfrancies6582 2 жыл бұрын
230 aakuvan sahayikkumo
@irenejosephm4815
@irenejosephm4815 2 жыл бұрын
ഞാൻ 9-)0മത്തെ താ എന്നെ പകർത്തുന്നതു പോലെ നല്ലതാ
@M4meChannel1
@M4meChannel1 2 жыл бұрын
@@irenejosephm4815 അതെയോ
@AkkusTravelVlogs
@AkkusTravelVlogs 2 жыл бұрын
Yes correct varuvo ente videos kanan
@angelfrancies6582
@angelfrancies6582 2 жыл бұрын
@@AkkusTravelVlogs cheythu thirichum cheyummo
@Ishzzz
@Ishzzz 2 жыл бұрын
''വീട്ടുപണി, ഒരു പാവം അമ്മായിയമ്മ,, ജോലിക്കാരി'' ഈ മൂന്നും ഒഴിച്ചു ബാക്കി എല്ലാം കൂടി ചേർന്ന ഒരു സാധനത്തെ സഹിക്കുന്ന ഞാൻ.
@fathimathshafeera.t.h665
@fathimathshafeera.t.h665 2 жыл бұрын
Me to😀
@blessyamal1403
@blessyamal1403 2 жыл бұрын
അതെ അതു തന്നെ
@varshasankar4909
@varshasankar4909 2 жыл бұрын
സീരിയൽ + ഭക്തി + അന്ധവിശ്വാസം.. എന്റെ അമ്മ.. വേറെ ഉപദ്രവം ഒന്നും ഇല്ല
@aadhidhaksha3268
@aadhidhaksha3268 2 жыл бұрын
Entem
@jasmineshameem2521
@jasmineshameem2521 2 жыл бұрын
Bhakthi+ anthavishvasam+ full time urakkam+ vayya+ kuttam
@miamigo3401
@miamigo3401 2 жыл бұрын
ഇതൊക്കെ പോട്ടെ എന്റെ ചോദ്യം ഇതൊന്നും അല്ല ചേച്ചിടെ അമ്മായി അമ്മ ഇതിൽ ഏതിൽ പെടും 😂😁😁😁😁😁😁😁😁
@itsmethasli9228
@itsmethasli9228 2 жыл бұрын
Athaan enikkum ariyendath😁
@thrissurkaariapaaratha
@thrissurkaariapaaratha 2 жыл бұрын
എന്റെ മോനെ ഇജ്ജാതി.. 😂😂
@Neethuzzz
@Neethuzzz 2 жыл бұрын
😄☺️☺️
@priyasreejith3727
@priyasreejith3727 2 жыл бұрын
ചേച്ചിയുടെ മുഖത്തു ക്ഷീണം തോന്നുന്നു.. പിന്നെ അഭിനയം എപ്പോഴെത്തെയും പോലെ sooper ആയിട്ടുണ്ട്..👌👌👌
@thasnirashid737
@thasnirashid737 2 жыл бұрын
എന്റെ പൊന്നു ചേച്ചീ, ഒരു രക്ഷയുമില്ല സൂപ്പർ. ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 👍💞
@shahanafasil6142
@shahanafasil6142 2 жыл бұрын
മോളെ.. കാറിന്റെ ഫ്രണ്ടിൽ അമ്മ ഇരിക്കും ട്ടോ അല്ലെങ്കിൽ ഛർദിച്ചാലോ 😆😆🤣😂
@sujathomas9582
@sujathomas9582 2 жыл бұрын
Nithu chechi sharikum hardwork chaytu Ee oru video ondakkan👌🏻. Really Super♥️ Nice video i loved ❤️
@fasnafasil3873
@fasnafasil3873 2 жыл бұрын
Full കണ്ടിട്ടും ഇതിൽ ഏത് type ആണ് nte അമ്മായി അമ്മ എന്ന് മനസ്സിലാകാത്ത ലെ ഞാൻ
@jithuudhayasree1723
@jithuudhayasree1723 2 жыл бұрын
Mee too njanum mizhichirikua
@Rinu-zg3lw
@Rinu-zg3lw 2 жыл бұрын
😀
@shibiyakk1034
@shibiyakk1034 2 жыл бұрын
Njnum
@itsmethasli9228
@itsmethasli9228 2 жыл бұрын
Sathyam😂.. Njanum aaloyich aaloyich oru vaka aayi😂
@chinnusanal5921
@chinnusanal5921 2 жыл бұрын
@@itsmethasli9228 ഞാനും
@paaruzparu1249
@paaruzparu1249 2 жыл бұрын
Enta Amma paavama.nalla snehamund.ellattinum full support anu.I am very lucky and happy😘😙😍
@athiraa.r7608
@athiraa.r7608 2 жыл бұрын
എന്റെ അമ്മായി ഇതിൽ ഒന്ന് രണ്ടെണ്ണം മാറ്റി നിർത്തിയാൽ ബാക്കി എല്ലാം കൂടി ചേരുന്ന ഒരു ഭീകര ജീവിയാണ്. അതിന്റെ പരിണിത ഫലം ഞാൻ ഇന്നും അനുഭവിച്ചു കൊണ്ടിരിക്കുന്നു.
@nusaibashifar134
@nusaibashifar134 2 жыл бұрын
Nthinnaa ellaam sahichodirikkunne
@ruseenakafoor2433
@ruseenakafoor2433 2 жыл бұрын
S
@remyacv7734
@remyacv7734 2 жыл бұрын
മനസിലാകും......
@ruseenakafoor2433
@ruseenakafoor2433 2 жыл бұрын
@@remyacv7734 separate aayi thaaamasikkukka.that's main.ammayi jenthuvinte shalyam kazhiyum.
@thetruth2689
@thetruth2689 2 жыл бұрын
അന്തസ്സായി ഇറങ്ങി പോയി സുഖമായി ജീവിക്കു മോളെ . ഉള്ള ജീവിതം എന്തിനാണ് വേസ്റ്റ് ആക്കുന്നത് ?രണ്ടു ദിവസം നാട്ടുകാർ പറയും പിന്നെ ഈ നാട്ടുകാർ മറന്നേ പോകും.
@DX-qw7mk
@DX-qw7mk 2 жыл бұрын
നീതു ആളും മുതലാണ് എത്ര വേഷങ്ങളിൽ അഭിനയിക്കുന്നത് ഈ യൂട്യൂബ് ചാനലിൽ ഇത്രയും വലിയ റോൾ എടുത്ത് അഭിനയിക്കുന്ന ഒരു അഭിനയ കാര്യം ഞാൻ കണ്ടിട്ടില്ല നീതുവാണ് മൊതല് 😍😍😍😍
@angel1765
@angel1765 2 жыл бұрын
_Hii dear njanum ithupolathay comedy vedios ann edunnath onn nokkumo_ _Channel name_: *chingus unique world*
@mjvlogz9929
@mjvlogz9929 2 жыл бұрын
@@angel1765 fslitkhjjh.fslitkhjjh ¹⁹ò0⁹0⁹ojoo8o Kýýy⁷
@mariyamanu3229
@mariyamanu3229 2 жыл бұрын
ഫുൾ ടൈം വയ്യ വയ്യ ജോലി മുഴുവൻ നമ്മക്ക്..പോരാതെ കെട്യോനോട് കുറ്റോം 😂😂😌😌
@aryas8695
@aryas8695 2 жыл бұрын
Same...pakshe kuttam parayilla
@minumanu4889
@minumanu4889 Жыл бұрын
Same
@jeevanmejo1726
@jeevanmejo1726 Жыл бұрын
Sameto u
@rakhimanoj5624
@rakhimanoj5624 2 жыл бұрын
ഈ 25യും എന്റെ അമ്മായിഅമ്മ തന്നെ ആണല്ലോ... 🤔...? അല്ല ഇനിയും ഉണ്ട് എന്തക്കെയോ.... ഒരു 25യും കൂടെ ഉൾപെടുത്താരുന്നു 😄
@anjuanju36492
@anjuanju36492 2 жыл бұрын
1:46 ammayi amma aayaal ingane venam. Pareekshanam nadathi aanenkilum ellaam undaakki kodukkunnundallo. Ingane oru ammayi ammaye kittiya mathi aayirunnu 😄
@fidhafahad1758
@fidhafahad1758 2 жыл бұрын
എല്ലാം veshavum adipoli ayittuntt 🥰🥰🥰🥰
@rzyy922
@rzyy922 2 жыл бұрын
എന്റെ അമ്മായിഅമ്മ വളരെ പാവമാണ്..... സ്നേഹിക്കാൻ മാത്രേ അറിയുള്ളു അതിന് ❤❤😊
@athiraratheesh8009
@athiraratheesh8009 2 жыл бұрын
Dislike അടിച്ചത് മുഴുവൻ അമ്മായിഅമ്മമാരാ 😂😂😂😂😂
@iiii3344
@iiii3344 2 жыл бұрын
Manushyanalle pullee 😂🤣
@psycho.partners_2019-
@psycho.partners_2019- 2 жыл бұрын
Ath polich😜😜
@ayishhanna5320
@ayishhanna5320 2 жыл бұрын
🤣🤣🤣
@butterflyboutique8986
@butterflyboutique8986 2 жыл бұрын
😃😃😃😃😃
@anupamashajikumar7096
@anupamashajikumar7096 2 жыл бұрын
😅😅
@yamizzandme7636
@yamizzandme7636 2 жыл бұрын
Chechida ethu vedo anenkilum vere level alle pinne onnum parayandallo super alle ethu script thakarkumallo love u chechi ummmmmmmmmmaaaaa😘😘😘😘😘🥰💕💕
@satheeshpanath5703
@satheeshpanath5703 2 жыл бұрын
Super chachi❤
@angelfrancies6582
@angelfrancies6582 2 жыл бұрын
230 aakuvan sahayikkumo
@anshisandchillus1962
@anshisandchillus1962 2 жыл бұрын
Super Acting Chechi🥰🥰🥰❤❤
@angelfrancies6582
@angelfrancies6582 2 жыл бұрын
230 akuvan sahayikumo
@anjurahul484
@anjurahul484 2 жыл бұрын
Ammayiyamma specialist... Gud observation👍👍👍
@cuckoocuckoo5945
@cuckoocuckoo5945 2 жыл бұрын
Eth role cheythalum chechide ammayiammede role തട്ട് താണ് തന്നെ irikkum😍😍😍😍
@bintajins7006
@bintajins7006 2 жыл бұрын
എന്റെ ചേച്ചി സൂപ്പർ ഒരു രക്ഷയില്ല അടിപൊളി 🥰❤❤❤❤❤❤🥰🥰🥰🥰🙏🙏🙏👍👍👍
@shanafaijaz3305
@shanafaijaz3305 2 жыл бұрын
നമ്മൾ ഇല്ലാത്ത സമയത് അലമാരാ തപ്പുന്ന് അമ്മയ്മ ഉണ്ടൊ അർക്കേലും. എനിക്കുണ്ട
@anjukunju
@anjukunju 2 жыл бұрын
ഹലോ എനിക്കുണ്ട് 😁😁😁😁😁😁😁ഫുൾ investigation
@fabulouschristianlife2490
@fabulouschristianlife2490 Жыл бұрын
Mm
@sooryamahadev6129
@sooryamahadev6129 2 жыл бұрын
Chechi as ammayiamma is just pwolii🔥
@m.r.amrita9867
@m.r.amrita9867 2 жыл бұрын
Full time prarthana ammayiyamma abhinayam supper 👍👍👌👌
@cuteybabey3896
@cuteybabey3896 Жыл бұрын
ആക്ടിങ് അപാരം തന്നെ സൂപ്പർ എത്ര വേഷങ്ങളാണ് ഒരു വീഡിയോയിൽ തന്നെ കൈകാര്യം ചെയ്യുന്നത്, ഒരു വീഡിയോ കണ്ടാൽ പിന്നെ അടുത്തത് കാണാൻ ഇഷ്ടപ്പെടും 🙏❤🌹
@renjitharajesh7462
@renjitharajesh7462 2 жыл бұрын
കല്യാണം കഴിക്കാത്തവരോട് പറയുവാ.... ഇതിലും ഭീകരജീവികളായ അമ്മായിയമ്മമാർ ഉണ്ട്...അതുകൊണ്ട് proposal വരുമ്പോൾ ചെറുക്കൻ്റെ സ്വഭാവത്തെ പറ്റി അന്വേഷിക്കുന്ന അതേ ഗൗരവത്തിൽ അമ്മായി അമ്മേടെ സ്വഭാവത്തെ പറ്റിയും അന്വേഷിക്കണേ...
@mubashiramubmj8655
@mubashiramubmj8655 Жыл бұрын
Anyeshikkunnath chekkante nattil poyeettalle ?best 🤭.appo ellarum parayum nooril nooru marikkan aanayan chenayanu ennokke. Andiyodadukkumpole mangayude Puli ariyoo😁😁
@chinnudj2572
@chinnudj2572 2 жыл бұрын
എന്റെ അമ്മായിഅമ്മ എന്റെ ഭർത്താവിന്റെ മുന്നിൽ വച്ച് സ്നേഹിച്ചു കൊല്ലും ആ പാവം വണ്ടി എടുക്കുന്ന സൗണ്ട് കേൾക്കുമ്പോൾ തുടങ്ങും പരിപാടി 🙄🙄🙄
@shuhaibfemifemi5882
@shuhaibfemifemi5882 7 ай бұрын
Same😂
@rp55
@rp55 2 жыл бұрын
Excellent acting. Your talent is super. 👍👍👍👍 Very good theme
@ArtandcraftbyNasriyaSadat
@ArtandcraftbyNasriyaSadat 2 жыл бұрын
അടിപൊളി acting🥰 Neethu chechi❤️
@sajinanambiar09
@sajinanambiar09 2 жыл бұрын
Onnum parayanilla🤩🤩🤩👏👏👏
@jisathomas9386
@jisathomas9386 2 жыл бұрын
Njan yeppazho ariyathe kandatha yee channel..ippo addict aayi ..super..neethuchechi yellam adipoliya..
@thasnimnishad6910
@thasnimnishad6910 2 жыл бұрын
ഒന്നും പറയാനില്ല….അടിപൊളി 😂👏🏻
@adithiadhi1473
@adithiadhi1473 2 жыл бұрын
Enik KZfaq noki cook cheyuna ammaiammaye ishtapettu.atpoloru ammaiamma matyarunu.njnum ingane pareekshanm nadatharund🤣
@chakkarasvlog9628
@chakkarasvlog9628 2 жыл бұрын
ഈ വീഡിയോ കൊണ്ട് എല്ലാരുടെയും അമ്മായിയമ്മടെ സ്വഭാവം മനസിലാക്കാൻ പറ്റി.. 😁😁😁😁😁😁😁😁😁
@krishnasreview9245
@krishnasreview9245 2 жыл бұрын
Natural acting . like you neethu❤️
@thanuzlittleworld
@thanuzlittleworld 2 жыл бұрын
ചേച്ചീ പൊളിച്ചു....... ❤️❤️❤️❤️❤️
@haneesasalam3382
@haneesasalam3382 2 жыл бұрын
Neethu chechi cheytha perfect owkaaanu sherikum....... Movie the pole ind good work chechi.......... 😘❤️❤️❤️
@Neethuzzz
@Neethuzzz 2 жыл бұрын
😍😍thankyou 🙏🏻🙏🏻
@Sali_bintaze
@Sali_bintaze 2 жыл бұрын
അമ്മായിഅമ്മ ഇല്ലാത്ത സിംഗിൾസ് ഇല്ലെ ഇവിടെ 😂
@angelfrancies6582
@angelfrancies6582 2 жыл бұрын
230 akuvan sahayikumo
@aswathylekshmilaya9465
@aswathylekshmilaya9465 2 жыл бұрын
@@pinky8485 njan sahayikam 9 pere yende channel nokiyollu plese support cheyamo🙏
@nithyasvlog6668
@nithyasvlog6668 2 жыл бұрын
3 masam kudi kazhinja enekke kittum🤗☺️☺️☺️
@angelfrancies6582
@angelfrancies6582 2 жыл бұрын
@@aswathylekshmilaya9465 cheythu thirichum cheyummo
@aswathylekshmilaya9465
@aswathylekshmilaya9465 2 жыл бұрын
@@angelfrancies6582 ok
@naziyaziya3959
@naziyaziya3959 2 жыл бұрын
എന്ത് നല്ല അഭിനയം ആണ് chechi🥰spr.... Sherikum nannayi cheythu💯
@seltojustin3940
@seltojustin3940 2 жыл бұрын
എന്റെ അമ്മായിഅമ്മ 12 & 16 കൂടിയത് .. ഒരു പാവം അമ്മായിഅമ്മ 😘😘
@agisha8832
@agisha8832 2 жыл бұрын
കല്യാണം കഴിയാത്തവർ ഉണ്ടോ എന്ന് ഞാൻ ചോദിക്കുന്നില്ല..... 😌😌
@valsalarnair1894
@valsalarnair1894 2 жыл бұрын
@@angelfrancies6582 army 💜💜💜💜💜💜💜💜💜💜💜
@sarivivek1668
@sarivivek1668 2 жыл бұрын
😂😂😂😂
@iiii3344
@iiii3344 2 жыл бұрын
Ind indeyy 😹😝
@meghamanohar7083
@meghamanohar7083 2 жыл бұрын
1 dislike🤨🤨🤨ആരാണാവോ ഇത്ര ishttapedathath? Adipowli ആയിട്ടുണ്ട് chechi😍😍😍
@fathimafathi6697
@fathimafathi6697 2 жыл бұрын
Avar അമ്മായി അമ്മ മാരായിരികും
@meghamanohar7083
@meghamanohar7083 2 жыл бұрын
@@fathimafathi6697 sathyam. Allathe ആര്‍ക്കു thonnan? Allenkil വല്ല അഭിനയ kulapathiyum aayirikkum
@dinidivakaran6585
@dinidivakaran6585 2 жыл бұрын
ഏതോ അമ്മായി അമ്മ ആയിരിക്കും 😄
@jubinroshan5295
@jubinroshan5295 2 жыл бұрын
ithil mention cheythekkunna ethelum type ammayiammamar aavum .....
@meghamanohar7083
@meghamanohar7083 2 жыл бұрын
@@jubinroshan5295 😂😂😂😂😆correct
@psaswathy8264
@psaswathy8264 2 жыл бұрын
എന്റെ പൊന്നോ ഇതെങ്ങനെ pattanu . അടിപൊളി 👏🏻ഇത് വളരെ കറക്റ്റ്
@sebingsaji6861
@sebingsaji6861 2 жыл бұрын
ചേച്ചിയുടെ വീഡിയോ okke super anu
@ramlabeevi1207
@ramlabeevi1207 2 жыл бұрын
നീതുനെ സമ്മതിക്കണം. Super 👌😂
@Nazriin16
@Nazriin16 2 жыл бұрын
Types of ammayi കേട്ടിട്ടുണ്ട് ഇത് അത്യായിട്ടാണ് 25 types of ammayi എന്തായാലും കൊള്ളാം 🤣
@sreelakshmipraveenram
@sreelakshmipraveenram 2 жыл бұрын
Neethusee ... Super dear .. ninte hardwork nu etheayum vegam film lokke ethatte ...😍😊😊😊👏👏
@TasteTimeTravel
@TasteTimeTravel 2 жыл бұрын
Super observation & creativity dear😍👏🏻👏🏻
@faznareshma3581
@faznareshma3581 2 жыл бұрын
Super chechi..!!🥰❤️
@akshayap.r4694
@akshayap.r4694 2 жыл бұрын
Kollam chechiii👌👌
@remyamolrajan7212
@remyamolrajan7212 2 жыл бұрын
സൂപ്പർ 👌👌👌ഒത്തിരി ഇഷ്ടം ആയി 😁😁😁
@haseena7020
@haseena7020 2 жыл бұрын
I appropriate. Your talent. I like very much.your observation skill is very good.
@Anshikaumesh179
@Anshikaumesh179 2 жыл бұрын
ഇതിൽ ഒന്നും പെടാത്ത ഒരു variety ആണ് എന്റെ അമ്മായിഅമ്മ so horrible and terrible 🤣🤣
@aaliyaashraf4083
@aaliyaashraf4083 2 жыл бұрын
Neethu chechii pwolii❦︎❦︎💖
@divya.r9953
@divya.r9953 2 жыл бұрын
സൂപ്പർ ചേച്ചി എല്ലാം കലക്കി. ഇതെല്ലാം കൂടി ചേർന്ന് ഒരു കിടു ഐറ്റം ആണ് എനിക്ക് കിട്ടിയിരിക്കുന്നത്. ചില നേരങ്ങളിൽ മുഖം വീർപ്പിച്ചു ഇരിക്കും. അച്ഛനോട് വഴക്കിട്ട് ദേഷ്യത്തിൽ ആയിരിക്കും അങ്ങനെ ഇരിക്കുന്നത്. പക്ഷേ ജോലി കഴിഞ്ഞു മകൻ വരുമ്പോൾ ഈ മുഖം വെച്ച് എന്റെ കുറ്റം പറയും. മുഖം ഇങ്ങനെ ഇരിക്കുന്നതുകൊണ്ട് മകൻ എന്നോട് വഴക്കിടാൻ വരും. പിന്നെ കാശിനു വേണ്ടി മാത്രം മക്കളെ പിഴിഞ്ഞ് ഒരു പ്രത്യേകതരം ഐറ്റം ആണ് എന്റെ അമ്മായി അമ്മ. വളർത്തിയ കണക്കുപറഞ്ഞ് മകന്റെ കയ്യിൽ പൈസ ഉണ്ടോ എന്ന് പോലും അന്വേഷിക്കാതെ പിരിഞ്ഞ് ജീവിക്കുന്ന ഒരു കിടു ഐറ്റം.
@sree3364
@sree3364 2 жыл бұрын
ചേച്ചിയുടെ വിഡിയോ പൊളിയാ👌👌👌😘😘❤️❤️❤️❤️❤️
@shintusonu8935
@shintusonu8935 2 жыл бұрын
അടിപൊളി നീതു ചേച്ചി
@afresscorner6537
@afresscorner6537 2 жыл бұрын
Chechi Oru Chiri Iru Chiri Buper Chiriyil ponam💞💞🌹🌹❤❤
@simisworldpalluruthy
@simisworldpalluruthy 2 жыл бұрын
എന്റെ നീതു ചേച്ചി വീഡിയോ എല്ലാം അടിപൊളി ഒരുപാട് ഇഷ്ടം ആയി 💞💞💞
@mubashiramubi9738
@mubashiramubi9738 2 жыл бұрын
Super oru raksha illa😂😘😍✌👌👍👍
@vineethajibin9579
@vineethajibin9579 2 жыл бұрын
അമ്മാവന്റെ പതിനാറിന് പോകുമ്പോൾ ചുരിദാർ 🤣🤣🤣🤣
@aishwaryakv7303
@aishwaryakv7303 2 жыл бұрын
Full time വീട്ടുപണി അമ്മായിഅമ്മ maxi തിരിച്ചാണല്ലോ ഇട്ടത് 😂😂😂😂😂😂😂😂😂😂
@fathima9595
@fathima9595 2 жыл бұрын
ന്റെ നീതുചേച്ചീ......... ഒരു രക്ഷയും ഇല്ല.........👍
@realitywithnanu2131
@realitywithnanu2131 2 жыл бұрын
നീതുസേ.... 😘😘😘😘😘 ഒന്നും പറയാനില്ല... അടിപൊളി ഇനിയും ഉയരങ്ങളിൽ എത്തട്ടെ.... ഇത് എന്തായാലും വൈറൽ ആകും. ഞാൻ like and share ചെയ്തട്ടോ.... Sub ചെയ്തുട്ടോ
@vjhere7
@vjhere7 2 жыл бұрын
ചേച്ചി അടിപൊളി വീഡിയോ
@manumansoormanumansoor9074
@manumansoormanumansoor9074 2 жыл бұрын
Entumma Alhamdhulillah paavam 🥰
@darsanadevu9221
@darsanadevu9221 2 жыл бұрын
ചേച്ചി സൂപ്പർ ആണ് കെട്ടോ അടിപൊളി. ഒട്ടു മികവരുടെയും അമ്മായി അമ്മമാർ ഇതെല്ലാം ചേർന്ന ഒരു അവിയൽ പരുവമായിരിക്കും 😁😁
@renjusujith7107
@renjusujith7107 2 жыл бұрын
Super എന്റെ വീട്ടിലും ഉണ്ട് ഇതിൽ onnu😜
When someone reclines their seat ✈️
00:21
Adam W
Рет қаралды 27 МЛН
Stupid Barry Find Mellstroy in Escape From Prison Challenge
00:29
Garri Creative
Рет қаралды 12 МЛН
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 109 МЛН
How knows me better😅
12:37
LIFE LOOPS🖤
Рет қаралды 36
രാഗിണിയും രോഗികളും 😅😂
14:32
Neethuzzz Creations
Рет қаралды 409 М.
ഒരു Fancy കട അപാരത..
5:57
Liya Mathew
Рет қаралды 203 М.
ഒരു കുടുംബശ്രീ Meeting | Simply Silly Things
10:31
Simply Silly Things
Рет қаралды 998 М.
ആദ്യത്തെ കൺമണി #ponnuannamanu #babys
5:31
Ponnu Anna manu
Рет қаралды 173 М.
When someone reclines their seat ✈️
00:21
Adam W
Рет қаралды 27 МЛН