No video

₹2500 ഒരു കിടിലൻ മൈക്ക്. GRENARO S13 PRO.FIRST REVIEW IN YOUTUBE . buy link in description

  Рет қаралды 3,166

REX AND TRIX VLOGS

REX AND TRIX VLOGS

Күн бұрын

TO BUY GRENARO MIC:
amzn.to/42U3OGK
പുതുതായി വളർന്നു വരുന്ന youtubers കഷ്ടപ്പെട്ട് ഫോണിലൊക്കെയാണ് videos എടുക്കുന്നത്....ഇനി കുറച്ചു ദൂരത്താണ് സംഭവങ്ങളോക്കെ നടക്കുന്നതെങ്കിൽ , പെട്ടു......ഓഡിയോ ക്വാളിറ്റി ഉണ്ടാവില്ല....അത് കൊണ്ടൊക്കെ തന്നെ ഈ ഒരു മൈക്ക് എല്ലാവരും parichayappettirikkanam. 2500 രൂപയ്ക്ക് ഒരു അടിപൊളി ബ്ലൂടൂത്ത് മൈക്ക്....നല്ല റേഞ്ച് ഉള്ള, നല്ല ഓഡിയോ ക്വാളിറ്റി ഉള്ള, noise cancellation feature ഉള്ള, reverb mode ulla oru കിടിലൻ മൈക്ക്.....കണ്ട് നോക്കുക അഭിപ്രായം പറയൂ

Пікірлер: 81
@Autokaran
@Autokaran 11 ай бұрын
3 ലെവൽ നോയിസ് ക്യാൻസലേഷൻ ഈ വീഡിയോയിൽ മാത്രമേ പറഞ്ഞുതരുന്നുള്ളൂ വേറെ വീഡിയോയിൽ ഒന്നും ഇത് പറയുന്നില്ല അങ്ങനെ ഇത് ഞാൻ മനസ്സിലാക്കി ഗുഡ് വീഡിയോ പക്ഷേ ലാസ്റ്റ് മ്യൂസിക് കൊടുക്കണ്ടായിരുന്നു നോയിസിന്റെ കറക്റ്റ് പെർഫോമൻസ് അറിയാൻ പറ്റിയില്ല 👌💞
@REXANDTRICKS
@REXANDTRICKS 11 ай бұрын
Adutha video cheyyunnund....using new product
@itsmetrippingmachan6443
@itsmetrippingmachan6443 Ай бұрын
Ippolum ithu use cheyyunnundo bro??
@REXANDTRICKS
@REXANDTRICKS Ай бұрын
Yes brother, rode മേടിക്കാൻ ഉള്ള setup aakunnath vare ith thanne, pakshe nalla product aanu
@artechroffical
@artechroffical 5 ай бұрын
Hi❤️❤️👍🏻❤️
@REXANDTRICKS
@REXANDTRICKS 5 ай бұрын
Hi bro
@TravelAdventuresbySreerag
@TravelAdventuresbySreerag 6 ай бұрын
phone camera yil work cheyyo Allengi external app veno?
@REXANDTRICKS
@REXANDTRICKS 6 ай бұрын
Work aavum bro
@dadyjk
@dadyjk Жыл бұрын
✨️അടിപൊളി... ബ്രോ.. New frnd ✨️✨️
@REXANDTRICKS
@REXANDTRICKS Жыл бұрын
Lovs bro🍓🍓
@LORRYKKARAN
@LORRYKKARAN Жыл бұрын
Headset mic ഉപയോഗിച്ചാണ് ഞാൻ വീഡിയോ ചെയുന്നത്. ഇത് എനിക്ക് ഉപകാരപ്പെടുമോ ....🤔
@REXANDTRICKS
@REXANDTRICKS Жыл бұрын
തീർച്ചയായും.....താങ്കൾ ഏത് type creator ആണെങ്കിലും ഉപകാരപ്പെടും
@simsarnaiza6111
@simsarnaiza6111 6 ай бұрын
Bro ee mic ippolum ninale aduth undo battery life okke undo nalla product aano iphone connect aavo
@REXANDTRICKS
@REXANDTRICKS 6 ай бұрын
Excellent product, still using
@umayavaramvlogs
@umayavaramvlogs 18 күн бұрын
Type c allatha phone il engane use cheyyum
@REXANDTRICKS
@REXANDTRICKS 17 күн бұрын
Vyakthamakkamo??
@C4COUPLE
@C4COUPLE 9 ай бұрын
mi note 12pro ൽ നേരിട്ട് work ആകുമോ open camera download cheyyenddi varumo
@REXANDTRICKS
@REXANDTRICKS 9 ай бұрын
Illa nerit work അക്കും
@rishi5219
@rishi5219 Жыл бұрын
Bro prep result enthayi
@REXANDTRICKS
@REXANDTRICKS Жыл бұрын
Result und bro...video ഇടുന്നുണ്ട്
@JeevabalaVlogs
@JeevabalaVlogs 11 ай бұрын
Ith asus rog phonil normal camerayil work aakumo atho open camera app vendi varuvoo pls reply
@REXANDTRICKS
@REXANDTRICKS 10 ай бұрын
Normal ക്യാമറയിൽ work അവേണ്ടതാണ് bro
@JeevabalaVlogs
@JeevabalaVlogs 10 ай бұрын
​@@REXANDTRICKSthanks ❤
@JeevabalaVlogs
@JeevabalaVlogs 6 ай бұрын
Sambhavam pwoli aan ketta njan apozhe medichu 👌👌
@REXANDTRICKS
@REXANDTRICKS 6 ай бұрын
@JeevabalaVlogs അതെ ബെസ്റ്റ് ഇൻ ക്ലാസ്സ് എന്ന് വേണം പറയാൻ
@JeevabalaVlogs
@JeevabalaVlogs 6 ай бұрын
@@REXANDTRICKS thanks macha😊
@PULIKKODANBRO
@PULIKKODANBRO Ай бұрын
MOTO G 60 യിൽ വർക്ക് ചെയ്യുന്നില്ല
@REXANDTRICKS
@REXANDTRICKS Ай бұрын
Ella androidilum work cheyyunnathaanu ennanu ente viswasam, Os ethaanu???
@lijomathew9029
@lijomathew9029 8 ай бұрын
Open camera ellathe work cheumo first athu para
@REXANDTRICKS
@REXANDTRICKS 8 ай бұрын
Work cheyyum bro
@findmalayalam
@findmalayalam 8 ай бұрын
Charging കേസിലെ indication തനിയെ ഓഫ്‌ ആകുമോ???
@REXANDTRICKS
@REXANDTRICKS 8 ай бұрын
Off aakum
@anooptv6921
@anooptv6921 8 ай бұрын
Sjcam sj8 pro il work cheyyo
@REXANDTRICKS
@REXANDTRICKS 8 ай бұрын
Sj yil njan check ചെയ്തിട്ടില്ല ബ്രോ, പക്ഷേ work ചെയ്യേണ്ടതാണ്
@koombalamedia8095
@koombalamedia8095 8 ай бұрын
Vivo 29pro direct akumo.. Open cemara veno
@REXANDTRICKS
@REXANDTRICKS 8 ай бұрын
Work ആകേണ്ടതാണ് bro, vivo phone ente കയിൽ ഇല്ല, ഞാൻ നോക്കിയിട്ട് പറയാം
@muhammedadil8928
@muhammedadil8928 9 ай бұрын
Ith engane aan connect aava Iphonil work aavo
@REXANDTRICKS
@REXANDTRICKS 9 ай бұрын
C to iphone converter athil thanne und bro
@downtown__automotive
@downtown__automotive 8 ай бұрын
S23 ultra il direct work akuvo
@REXANDTRICKS
@REXANDTRICKS 8 ай бұрын
Type c direct work അവേണ്ടത്താണ് bro
@downtown__automotive
@downtown__automotive 8 ай бұрын
@@REXANDTRICKS doubt ahnalle🫣
@REXANDTRICKS
@REXANDTRICKS 8 ай бұрын
എടുത്ത് nokkiyaalee അറിയാൻ പറ്റുള്ളൂ
@REXANDTRICKS
@REXANDTRICKS 8 ай бұрын
Pakshe work avendathaanu
@downtown__automotive
@downtown__automotive 8 ай бұрын
@@REXANDTRICKS ok
@lijeshlijuz3675
@lijeshlijuz3675 7 ай бұрын
Eth i phone (apple ) work akumo
@REXANDTRICKS
@REXANDTRICKS 7 ай бұрын
Work ആകും ബ്രോ
@qcreationkerala8442
@qcreationkerala8442 6 ай бұрын
Enteth 2 times blink aavnulloo
@REXANDTRICKS
@REXANDTRICKS 6 ай бұрын
Ath njan പറഞ്ഞതിൻ്റെ mistake aanu bro, 1st press 1st level 2nd press 2nd level 3rd press 3rd level
@vineethvijayan2259
@vineethvijayan2259 4 ай бұрын
സംഭവം കൊള്ളാം... ഒരെണ്ണം മേടിക്കണം. Single channel ആണൊ ഡബിൾ ചാനൽ ആണൊ വാങ്ങേണ്ടത്... യൂണിവേഴ്സൽ അല്ലാതെ ഒരെണ്ണം കൂടി കണ്ടിരുന്നു
@REXANDTRICKS
@REXANDTRICKS 4 ай бұрын
Double thanne aaykotte, പിന്നീട് ദുഖിക്കണ്ടല്ലോ
@vineethvijayan2259
@vineethvijayan2259 4 ай бұрын
@@REXANDTRICKS thank you🥰
@shanavasms6658
@shanavasms6658 Жыл бұрын
ഇത് നമ്മുടെ സാധാരണ ഫോണിന്റെ ക്യാമറയിൽ വർക്ക് ചെയ്യുമോ
@REXANDTRICKS
@REXANDTRICKS Жыл бұрын
Work ചെയ്യും....ചേട്ടൻ്റെ ഫോൺ ethaanu???
@Sajangalio
@Sajangalio 5 ай бұрын
Samsung M51 ൽ വർക്ക് ആവുമോ
@REXANDTRICKS
@REXANDTRICKS 5 ай бұрын
@user-vg5ii5yn8g ചേട്ടാ almost എല്ലാ ഫോണിലും work aavendathaanu, description ലിങ്കിൽ ക്ലിക്ക് ചെയ്ത് reviews onnu nokku അല്ലെങ്കിൽ questions ആരെങ്കിലും ചോദിച്ചിട്ടുണ്ടോ എന്ന് നോക്ക്
@shamilexclusive
@shamilexclusive 8 ай бұрын
Bro bgm ഇടാതെ ചെയ്യാം യിരുന്നു
@REXANDTRICKS
@REXANDTRICKS 8 ай бұрын
ആദ്യത്തെ സീൻ il bgm ഇടാതെ ആണ് സെറ്റ് ചെയ്തത് പിന്നെ അബദ്ധമായി
@alangeorge4512
@alangeorge4512 Жыл бұрын
Prp vedio idd bro
@REXANDTRICKS
@REXANDTRICKS Жыл бұрын
Soon bro...
@shanavasms6658
@shanavasms6658 Жыл бұрын
ഞാൻ വാങ്ങിയ വേറെ മോഡലിൽ ക്യാമറ വേറെ കയറ്റണമായിരുന്നു
@REXANDTRICKS
@REXANDTRICKS Жыл бұрын
താങ്കളുടെ ഫോൺ ethaanu
@shanavasms6658
@shanavasms6658 Жыл бұрын
Infinix note 11s
@REXANDTRICKS
@REXANDTRICKS Жыл бұрын
അതിലൊക്കെ connect ആവും....ഡയറക്ട്
@sanoopkp815
@sanoopkp815 Жыл бұрын
സുഹൃത്തേ വി3ഡിയോ ഇഷ്ട്ടമായി അവസാനം നോയ്‌സ് കാൻസലേഷൻ ഉണ്ടോ ഇല്ലയോ എന്നറിയാൻ താങ്കൾ ബാക് ഗ്രൗഡിൽ വച്ച കട കട കട എന്ന മ്യൂസിക് ഒന്നൊഴിവാക്കിയാൽ അല്ലെ മനസ്സിലാകൂ. ഒരു ലെവൽ പോലും മനസ്സിലായില്ല ബ്രോ . ഇത് വാങ്ങാനോ എന്നൊരു സംശയതിൽ ഇത് കണ്ടത് ഒരു നഷ്ടകച്ചോടം ആയിപ്പോയി😅
@REXANDTRICKS
@REXANDTRICKS Жыл бұрын
അടുത്ത തവണ ശേരിയാക്കാം....പിന്നെ പുതിയ ഒരു ഐറ്റം കൂടെ വന്നിട്ടുണ്ട്...റിവ്യൂ ഉടനെ തന്നെ ഇടും.....slr ക്യാമറയിൽ ഉപയോഗിക്കാൻ പറ്റിയ ഒന്ന്....
@MomentsWithNidhun
@MomentsWithNidhun Жыл бұрын
@@REXANDTRICKS aa video iniyum vannilallooo🧐
@REXANDTRICKS
@REXANDTRICKS Жыл бұрын
കുറച്ച് തേരക്കിലായത് കൊണ്ടാണ് ബ്രോ....എന്തായാലും കാണുവാൻ waiting അനെന്നറിഞ്ഞതിൽ സന്തോഷം....കഴിവതും വേഗം ചെയ്യാം.....വളരെ നന്ദി
@shanavasms6658
@shanavasms6658 Жыл бұрын
ഈ മൈക്ക് നമ്മുടെ ഫോണിൽ വർക്ക് ചെയ്യണമെങ്കിൽ ഫോണിൽ ക്യാമറ ആപ്പ് വല്ലതും കേറ്റണമോ
@REXANDTRICKS
@REXANDTRICKS Жыл бұрын
Venda ചേട്ടാ....ഡയറക്ട് പ്ലഗ് n play aanu
@shanavasms6658
@shanavasms6658 Жыл бұрын
ഇൻഫിനിക്സ് നോട്ട് 11 എസ്
@shanavasms6658
@shanavasms6658 Жыл бұрын
ഞാൻ വാങ്ങിയത്k. 8 എന്ന മോഡലാണ് ഞാനത് തിരിച്ചു കൊടുത്തു
@REXANDTRICKS
@REXANDTRICKS Жыл бұрын
Work ആവും ചേട്ടാ.....
@Travelwithprafil
@Travelwithprafil 11 ай бұрын
എങ്ങനുണ്ട്
@REXANDTRICKS
@REXANDTRICKS 11 ай бұрын
Best aan
@shanavasms6658
@shanavasms6658 Жыл бұрын
ഫോൺ നമ്പർ തരുമോ
@REXANDTRICKS
@REXANDTRICKS Жыл бұрын
Instagram the_wrexx
@TravelBro
@TravelBro 5 ай бұрын
ആ കാട്ടിൽ Train പോകുന്നത് കേട്ടലോ 😅
@REXANDTRICKS
@REXANDTRICKS 5 ай бұрын
കാട്ടിൽ പോകുന്നതോ???
@TravelBro
@TravelBro 5 ай бұрын
😅@@REXANDTRICKS
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 73 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 23 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 46 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 20 МЛН
DETAILED: TEST & REVIEW OF GRENARO WIRELESS MIC || BEST & CHEAPEST💪🔥
13:36
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 73 МЛН