No video

26വർഷം മുന്നേ വഴിയിൽനിന്നും കിട്ടിയ കുഞ്ഞിനെ എടുത്തു വളർത്തി ഇന്നും കടതിണ്ണയിൽ കഴിയുന്ന ജീവിത കഥ..🥲

  Рет қаралды 2,832,590

Harish Thali

Harish Thali

Күн бұрын

40 വർഷമായി ചൂരൽ വെട്ടി വിറ്റ് കട തിണ്ണകളിൽ ഉറങ്ങുന്ന ചൂരൽ രാജപ്പൻ ചേട്ടൻ സിനിമയേ വെല്ലുന്ന ജീവിത കഥ!!
#Harishthali #ChooralRajappan #Alappuzha
Contact no : Rajappan 90614 45179

Пікірлер: 2 400
@babyk8088
@babyk8088 2 жыл бұрын
രക്തബന്ധം പോലുമില്ലാത്ത മോൾക്ക്‌ വേണ്ടി ജീവിതം വരെ വേണ്ടന്ന് വെച്ച മനുഷ്യൻ 🙏🙏🙏
@thajuthajuna7603
@thajuthajuna7603 2 жыл бұрын
Really wonderful story ❤
@hafsac2131
@hafsac2131 2 жыл бұрын
Nchanum.kansilla.chooral.illol.kanantto
@anilaanil476
@anilaanil476 2 жыл бұрын
Yaa very touching story 👍👌
@MrShayilkumar
@MrShayilkumar 2 жыл бұрын
ദൈവത്തിന് തുല്യം രാജപ്പേട്ടൻ
@binupg166
@binupg166 2 жыл бұрын
Aeniku thonnunnathu Rajappen chettanu kittiya punyam aanu aa magal.Lucky daughter. Oru magaludae Sneham matharm mathi ee logathu santhosm aayittu jeevikkan.
@threehillsbonami42
@threehillsbonami42 2 жыл бұрын
3 വരെ പഠിച്ച ചേട്ടന്റെ വിവരം പോലും ഇന്നത്തെ തലമുറയിൽ പലർക്കും ഇല്ല. ❤️❤️❤️
@gracecochin1336
@gracecochin1336 2 жыл бұрын
Correct
@thahiraskitchen
@thahiraskitchen 2 жыл бұрын
Yes
@manikandanajman7405
@manikandanajman7405 2 жыл бұрын
വളരെ സെരിയാണ് ഒക്കെ
@shyam6095
@shyam6095 2 жыл бұрын
😒🥺
@Jack-qw5jx
@Jack-qw5jx 2 жыл бұрын
Innathe thalamurakku vikruthamaya knowledge maathrame ullo; jeevithathe munnottu kondu pokan venda vivaram illa!
@kunjatta964
@kunjatta964 Жыл бұрын
നല്ല അച്ഛൻ. സ്വന്തം മക്കളെ പോലും സ്നേഹിക്കാത്ത ഈ കാലത്ത് ഇങ്ങനെ ഒരു അച്ഛനെ കിട്ടിയ ആ മോൾ ഭാഗ്യവതി ആണ് 🥰
@binumon8220
@binumon8220 Жыл бұрын
അതാ പിണങ്ങി പോയത്
@fiduhaniworld2520
@fiduhaniworld2520 Жыл бұрын
ഇത്രയും വള്ളർത്തി വലുതാക്കി ആ അച്ഛൻ 👍👍ഇങ്ങനെ ചെയ്താൽ പാവം 😭😭😭
@sonurajsb5138
@sonurajsb5138 Жыл бұрын
@@binumon8220 vagathirivu illathathinte kuzhappam.Oru blood relationilum illatha kuttiye makalee pole valarathi.Enittu A Achane ittitu pokunnath orikkalum njayeekarikkan pattatha karyam anu.
@gireeshbabu7794
@gireeshbabu7794 Ай бұрын
😊​@@binumon8220
@vijayilayathalapathy
@vijayilayathalapathy Жыл бұрын
ആ മോളുടെ ലൈഫിൽ ഇതിലും വലിയ ദൈവത്തെ കാണാൻ കഴിയില്ല.❤️മകൾക്ക് വേണ്ടിയുള്ള അച്ഛൻ❤️
@mohandaspalamoottle2903
@mohandaspalamoottle2903 Жыл бұрын
സത്യം ❣️👌
@myworldmylifeINDHUNEERAJ
@myworldmylifeINDHUNEERAJ Жыл бұрын
Sathyum
@shalu3836
@shalu3836 2 жыл бұрын
മോളെ ഈ അച്ഛനെ ഒരിക്കലും സങ്കടപെടുത്തരുത് നീ തിരിച്ചു വരണം 😭😍😍
@bindhumenon6146
@bindhumenon6146 Жыл бұрын
ചൂരൽ ധീരനാണ്... സെന്റി ഒന്നും അയാൾ ആഗ്രഹിക്കുന്നില്ല... 🙏🙏
@umaibiaumaibia8375
@umaibiaumaibia8375 Жыл бұрын
തീർച്ചയായും
@KrishnaKumar-ji1fj
@KrishnaKumar-ji1fj 2 жыл бұрын
മകളെ നല്ല അച്ഛൻ. നിനക്ക് വേണ്ടി ജീവിച്ച അച്ഛൻ.💞പാവത്തിനെ ചേർത്ത് പിടിക്കൂ.... നല്ല വിവരം ഉള്ള അച്ഛൻ. തിരികെ അച്ഛനെ സ്നേഹിക്കൂ......... നിന്നെ ഉപേക്ഷിച്ചു പോയവരേക്കാൾ എത്രയോ മഹാൻ ആണ് നിന്റെ ഈ അച്ഛൻ 🙏🙏🙏🙏🙏🙏🙏🙏🙏അച്ഛാ നമിക്കുന്നു 🙏🙏🙏
@okok-fn7xe
@okok-fn7xe 2 жыл бұрын
👍👍👍
@manjusathya2765
@manjusathya2765 2 жыл бұрын
🙏
@nabhan3509
@nabhan3509 2 жыл бұрын
👍👍😇
@ashiashitha1536
@ashiashitha1536 2 жыл бұрын
👍👍
@abdulhameedmather1709
@abdulhameedmather1709 2 жыл бұрын
Mole , jeevan kaathu rakshicha ,molku oru jeevitham kamkshicha irupathiyaaru varhsham swajeevitham nashtappeduthiya ee pithaavine vismruthiuilaazhthukayo ,,,,,,, nallathu pole aalochikkoo, ithuaathrame parayunnulloo ,
@nishakrishna9653
@nishakrishna9653 Жыл бұрын
സത്യസന്ധനായ മനുഷ്യൻ. ഇങ്ങനെയൊരു അച്ഛനെ കിട്ടിയത് ആ കുട്ടിയുടെ ഭാഗ്യം. ആ മനുഷ്യന് ദൈവം കൂട്ടിനുണ്ടാവും. നല്ലത് വരട്ടെ
@instagirl1121
@instagirl1121 Жыл бұрын
ഇങ്ങനൊരു മനസിനുടമയെ പരിചയപ്പെടുത്തിയ ചാനൽ അവതാരകന് അഭിനന്ദനങ്ങൾ.. സ്വന്തം ചോരയിൽ ജനിക്കുന്ന പെൺ കുഞ്ഞുങ്ങളെ പിച്ചിച്ചീന്തുന്ന അച്ഛന്മാർക്കുള്ള അടിയാകട്ടെ ഈ മനുഷ്യന്റെ വാക്കുകൾ.... 🙏🏻
@Linsonmathews
@Linsonmathews 2 жыл бұрын
തുടക്കം തന്നെ കേട്ടപ്പോൾ അദ്ദേഹത്തോട് ഒരു ബഹുമാനം തോന്നുന്നു 🥰... ഇതുപോലെയുള്ള വിഡിയോ ഇടുന്ന ബ്രോ 👍❣️
@sambashivans5433
@sambashivans5433 2 жыл бұрын
🙏🙏🙏👍
@jaseemjaseem2974
@jaseemjaseem2974 2 жыл бұрын
💯❤️🙏
@thammu8910
@thammu8910 2 жыл бұрын
Ee view nu kittiya paisa chettanu kodukaan ee KZfaq udama manasukaanikanam🙏
@ajithg8049
@ajithg8049 2 жыл бұрын
👏
@thestrainger1271
@thestrainger1271 2 жыл бұрын
സ്വന്തം കുഞ്ഞിനെ പോലും ശരീരികമായി പീടിപ്പിക്കുന്ന ഈ കാലത്ത് ഒരു കുഞ്ഞിനെ എടുത്തു വളർത്തി അതിനെ ഒരു കരയിലെത്തിച്ചു വലിയ ഒരു മനസ്സിന്റെ ഉടമ ur very great 🔥🔥🔥 man of power നിങ്ങൾ വേറെ ലെവൽ ആണ് അച്ചായാ 🔥🔥🔥🔥
@faisaltanur4425
@faisaltanur4425 Жыл бұрын
13വയസ്സുള്ള മോളുമായി കടത്തിണ്ണയിൽ കിടന്ന ആ മനുഷ്യനെ കണാത പോയ ആ നാട്ടുകാരെ സമ്മതിക്കണം
@TheSpyCode
@TheSpyCode Жыл бұрын
കണ്ണ് ഉണ്ടായിട്ട് കാര്യമില്ല കാണണം എന്ന് കേട്ടിട്ടില്ലേ...
@newvediocreation8825
@newvediocreation8825 Жыл бұрын
ശരിയാണ് ആ നാട്ടുകാർ പോരാ ഒരു വീട് പോലും വെച്ച് കൊടുക്കാൻ സാധിച്ചില്ല
@Kadher.PKadher.P
@Kadher.PKadher.P 12 күн бұрын
, xaCÇCà xa😊😊
@kadeejabeevi3792
@kadeejabeevi3792 Жыл бұрын
ജന്മം കൊണ്ട് ആരും അച്ഛനാകുന്നില്ല കർമ്മം കു‌ടി ചെയ്യാൻ കഴിയണം അവനാണ് അച്ഛൻ ഈ അച്ഛന്റെ ആയുസ് നീട്ടി കൊടുക്കണം ആരോഗ്യം കൊടുക്കണേ ആരും നോക്കാനില്ലാത്ത അവസ്ഥ യിലാക്കല്ലേ റബ്ബേ
@vishnusureshvichu9963
@vishnusureshvichu9963 Жыл бұрын
ഞാനും മാന്നാറുകാരൻ ആണ് എന്നും ഈ പുള്ളിയെ കാണാറുണ്ട് വളരെ നല്ല സ്നേഹവും സഹകരണവും ഉള്ള മനുഷ്യൻ
@HARIHARAN.A
@HARIHARAN.A 2 жыл бұрын
ഈ അച്ഛനോട് പിണക്കം കാണിച്ചാൽ ദൈവം പോലും പൊറുക്കില്ല.. ഇത്രേം കാലം മോളെ പൊന്നുപോലെ നോക്കിയ ഈ അച്ഛനെ പൂവിട്ട് പൂജിക്കണം ആ മകൾ.... ചേട്ടാ ഒരുപാട് ഇഷ്ടം... സ്നേഹം.... ബഹുമാനം.. ❤❤❤🌹🌹🌹
@rejeeshraj4370
@rejeeshraj4370 2 жыл бұрын
പിണക്കമല്ല കുറ്റബോധമാണ്. Face ചെയ്യാനുള്ള ഒരിത്
@gangankunhikannanmoovariku323
@gangankunhikannanmoovariku323 2 жыл бұрын
🙏🏻🙏🏻
@krishnanjalivideoweb6476
@krishnanjalivideoweb6476 2 жыл бұрын
ആരെയും പറ്റിച്ചു ജീവിക്കാത്തത് കൊണ്ടാണ് ചേട്ടൻ രോഗം വരാതെ ആരോഗ്യത്തോടെ ജീവിക്കുന്നത്.. ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ
@Seenasgarden7860
@Seenasgarden7860 Жыл бұрын
Aameen 🙏
@Deepu-hn8zn
@Deepu-hn8zn Жыл бұрын
സത്യം ഇതിലും വലിയ comment വേറെയില്ല
@arshachu51
@arshachu51 Жыл бұрын
Ameen
@subutp6056
@subutp6056 Жыл бұрын
ചേട്ടാ ചേട്ടനാണു ചേട്ടാ യഥാർത്ഥ അച്ഛൻ ഗോഡ് ബ്ലെസ് you
@fg4513
@fg4513 Жыл бұрын
Asugam nallavaraya alukalkum kunjungalkum undakum
@thahiraali9290
@thahiraali9290 Жыл бұрын
ആഗ്രഹങ്ങൾ എണ്ണി എണ്ണി പറഞ്ഞു സഹായം തേടുന്ന ആളുകൾക്കിടയിൽ ഒരാഗ്രഹവും ഇല്ലെന്ന് പറയുന്ന വ്യത്യസ്തനായ മനുഷ്യൻ 😍
@wonderworld3399
@wonderworld3399 Жыл бұрын
അഭിനന്ദനങ്ങൾ ഹരീഷ് ജി.ഇങ്ങനെയൊരു മനുഷ്യനെ പരിചയപ്പെടുത്തിയത് വലിയൊരു വർക്കാണ്. എന്തൊരു മനുഷ്യനാണിത് ❤️❤️❤️❤️🙏
@jansiaj7759
@jansiaj7759 2 жыл бұрын
ഈ അപ്പച്ചനെ ആദരിക്കാൻ പോന്നവർ ആരും തന്നെ തല്ക്കാലം മലയാളത്തിലില്ല.. Salute you sir.
@sheeba2020
@sheeba2020 Жыл бұрын
Ithavanam manushyan
@sheeba2020
@sheeba2020 Жыл бұрын
Achanu oru salute r
@seethak6109
@seethak6109 Жыл бұрын
ചെറിയ ചെറിയ കാര്യത്തിന് പോലും അവനെന്റെ സ്വാർത്ഥത ക്കു വേണ്ടി കുറെ വർഷം ഒരുമിച്ച് താമസിച്ച കുട്ടികലെ യും ഭാര്യ യയും നിഷ് കാരുണ്യം ഡിവേഴ്സ് എന്ന് ഓമന പേര് പറഞ്ഞു ഉപേഷിക്കുന്ന കാലത്തു ആണ്‌ നമ്മൾ ജീവിക്കുന്ന തു. രാജേപ്പെട്ടന് നല്ല മനസസ് എല്ലാവരും കണ്ട് പഠിക്കേണ്ട കേട്ട് പടി ക്കേണ്ട ജീവിതം
@surendrandivakaran4896
@surendrandivakaran4896 Жыл бұрын
Enikku oru salute tharendathi U tuberkkanu.Aa manushiyante jeevitham puram lokkathethichathinu Big salute
@savithaabraham9989
@savithaabraham9989 Жыл бұрын
Correct
@rahulraj_sfc
@rahulraj_sfc 2 жыл бұрын
മനുഷ്യരും നമുക്കിടയിൽ ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം. എത്രയും പെട്ടെന്ന് തന്നെ മകൾ പിണക്കം മാറി തിരിച്ചെത്തട്ടെ 🥰
@murukeshmohanan6239
@murukeshmohanan6239 2 жыл бұрын
Acha🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mins1376
@mins1376 Жыл бұрын
❤👍🏻👍🏻👍🏻
@havvaummak147
@havvaummak147 Жыл бұрын
നല്ല മനുഷ്യൻ
@geethusyan8187
@geethusyan8187 Жыл бұрын
എത്ര വിവരം ഉള്ള സംസാരo 🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️അച്ഛൻ ❤️❤️❤️❤️❤️കണ്ണു നിറഞ്ഞു പോയി 😭♥️💕
@sibythomas6503
@sibythomas6503 Жыл бұрын
ആരോടും പരാതിയില്ലാത്ത മനുഷ്യൻ.ഇങ്ങനെയുള്ളവരൊക്കെയുള്ളതു കൊണ്ടാ ഈ ലോകം നിലനിൽക്കുന്നതു തന്നെ....🙏🙏🙏
@sagarshan2474
@sagarshan2474 11 ай бұрын
❤❤❤
@junujunaidozz
@junujunaidozz 2 жыл бұрын
ഈ അച്ഛന്റെ മകൾ ഈ വീഡിയോ കാണുന്നുണ്ടേൽ അവൾ ഈ അച്ഛനെ തിരിച്ചു വിളിക്കട്ടെ എന്ന് കരുതുന്നു, വലുതാവുമ്പോൾ ആരും ആരുമല്ലാതായി പോവരുത്.. ഒരച്ഛനെയും അമ്മയെയും കരയിപ്പിക്കരുത്... 😍😍
@fightforjustice5472
@fightforjustice5472 2 жыл бұрын
ഈ. മനുഷ്യനെ വലിയ ബഹുമതി നൽകി ആദരിക്കണം സമൂഹം.......ആദരിച്ചില്ലെങ്കിലും കയറിക്കിടക്കാൻ ഒരു കൊച്ചു വീടെങ്കിലും നൽകണം.... കരഞ്ഞുപോയി ആ മനുഷ്യന്റെ വാക്കുകൾ കേട്ടപ്പോൾ......... ആ മകളെയും കുടുംബത്തെയും കാണിക്കണേ...... 🙏🙏🙏🙏
@mins1376
@mins1376 Жыл бұрын
യെസ്
@hamzzahamzzaparapurath
@hamzzahamzzaparapurath Жыл бұрын
@@sheejasheejapa4951 in
@user-do7xr4ut2b
@user-do7xr4ut2b 11 ай бұрын
സ്വന്തം മക്കളെ വേദനിപ്പിക്കുന്ന അച്ഛന്മാർക്കിടയിൽ ഈ അച്ഛൻ എത്രയോ നല്ല മാതൃക ആണ് എത്രയോ അർത്ഥവത്തായ വാക്കുകൾ ഇവരെ പോലുള്ളവരെ നമിക്കുന്നു അടിപൊളി ഹരീഷ് 👍👍👍👍👍👍👍👍👍👍👍👍👍👍
@deepathulasi4521
@deepathulasi4521 Жыл бұрын
പെട്ടമ്മക്ക് വേണ്ട കളഞ്ഞു, ആ കുറവ് അരിക്കാതെ വളർത്തിയ ആ അച്ഛന്റെ മനസ്സ് മനസ്സിൽ ആക്ക് കൊച്ചേ 🙏🙏🙏🙏
@hennash143
@hennash143 2 жыл бұрын
ഇന്ന് സ്വന്തം മക്കളെ കൊല്ലുകയും ഉപേക്ഷിച്ചു പോകുന്നവർക്കും ഒരു മാതൃകയാണ് ഇദ്ദേഹം, ഇങ്ങനെയുള്ളവരെ പുറംലോകം അറിയിക്കുന്ന harish ചേട്ടനിരിക്കട്ടെ ഒരു കുതിരപ്പവൻ 👍
@HarishThali
@HarishThali 2 жыл бұрын
😊🥰
@mohanvk6986
@mohanvk6986 2 жыл бұрын
@@HarishThali mmsmzm
@lavanyaec3319
@lavanyaec3319 2 жыл бұрын
@@HarishThali chettaa...u r great....eniyum pratheekshikunnu ethupole nalla videosss
@manilancyb2498
@manilancyb2498 2 жыл бұрын
Chooralinte leaf engane irikkum?
@thahiraskitchen
@thahiraskitchen 2 жыл бұрын
🙏🙏🙏🙏
@athiraathira4676
@athiraathira4676 2 жыл бұрын
ഇപ്പഴത്തെ കാലത്ത് സ്വന്തം ചോരയിൽ ഉള്ള മക്കളെ പോലും പീഡിപ്പിക്കുന്ന കാലമാ, അപ്പോൾ ഈ അച്ഛന്റെ മനസ് വലിയത് തന്നെയാ, 😍😍😍😍😍
@aruns740
@aruns740 2 жыл бұрын
😔🥰🥰Sathyam
@bharathanbharathan3219
@bharathanbharathan3219 Жыл бұрын
Ee achan avalude prathyaksha daivam thampuran 🙏🏼🙏🏼🙏🏼
@sheeba2020
@sheeba2020 Жыл бұрын
Ith avanam manushyan
@sumeshvelayudhan8512
@sumeshvelayudhan8512 Жыл бұрын
Swantham makkale peedippikkunna ammayum achanum
@emerald.m1061
@emerald.m1061 8 ай бұрын
മക്കളുടെ കുറ്റവും പറഞ്ഞ് നടക്കുന്ന parents ഇദ്ദേഹത്തെ കണ്ട് പഠിക്കണം. മകളുടെ പിണക്കം പോലും തൻറ്റെ കുഴപ്പമാണെന്ന് ന്യായീകരിക്കുന്ന അച്ഛൻ..ഇദ്ദേഹത്തിൻറ്റെ വലിയ മനസിനു നമസ്കാരം..Harishji❤
@krishna3032
@krishna3032 Жыл бұрын
എന്റെ കണ്ണ് നിറഞ്ഞു. ജീവിതാനുഭവം കൊണ്ട് ഒരുപാട് അറിവുള്ള മനുഷ്യൻ
@zachariaschacko413
@zachariaschacko413 2 жыл бұрын
പരാതിയില്ല പരിഭവമില്ല ഒരു തരി ഭൂമിയില്ല സ്വന്ത ജീവിതം ഒരു അനാഥ ജന്മത്തിനു വേണ്ടി ഹോമിച്ചു കടത്തിണ്ണയിൽ അന്തിയുറങ്ങുന്ന ഈ വലിയ മനുഷ്യന്റെ മുൻപിൽ നാം തല കുനിക്കണം.
@mins1376
@mins1376 Жыл бұрын
Great man in the world.....🙏🏻💕💕❤
@sebastianmjsebastianmj8884
@sebastianmjsebastianmj8884 Жыл бұрын
ശരിയാണ് സഹോ... ഇതുപോലെഇത്രയും ത്യാഗിയായഒരു മനുഷ്യൻ ചരിത്രത്തിൽ എവിടെയും കാണില്ല 🙏
@jomolnt7509
@jomolnt7509 2 жыл бұрын
വീണുകിട്ടിയ ഒരു മോൾക്ക് വേണ്ടി സ്വന്തം ജീവിതം മാറ്റി വെച്ച ഒരു പച്ചയായ മനുഷ്യൻ....ഈശ്വരാനുഗ്രഹം എന്നും എപ്പോഴും ഉണ്ടാവട്ടെ....aa മോൾ എല്ലാം മനസ്സിലാക്കി തിരിച്ചുവരും..... വരണം.....
@girishkumarkkozhikode3755
@girishkumarkkozhikode3755 2 жыл бұрын
ഇതു തന്നെയാണ് ആ ഈശ്വരൻ ... ചുരുങ്ങിയപക്ഷം അദ്ദേഹത്തിന്റെ മകൾക്കെങ്കിലും...!
@woundofLove
@woundofLove Жыл бұрын
പറയാൻ വാക്കുകളില്ല..... എന്തൊരു പ്രചോദനാത്മക ജീവിതം🔥 🙌🙌🙌ആരേലും ഒരു വീട് വച്ചു കൊടുക്കണേ... വഴിയിൽ കിടന്നു മരിക്കാൻ ഈ വല്യ മനസ്സുള്ള അപ്പച്ചനെ അനുവദിക്കല്ലേ..... 😓
@josemona.j6997
@josemona.j6997 Жыл бұрын
രക്തബന്ധം പോലും സ്വന്തം സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി മാറുമ്പോൾ ഒന്നുമല്ലാതിരുന്ന കുഞ്ഞിനെ സ്വന്തം മകളായി കണ്ട് സ്വന്തം ജീവിതം മാറ്റിവച്ച ഒരു പിതാവ് . വളർത്തു ഗുണങ്ങൾ ഉണ്ടങ്കിൽ ആ മകൾ തിരിച്ചു വരും.
@nishad.c544
@nishad.c544 2 жыл бұрын
ഹരിഷ്ക്കാ നിങ്ങൾക്ക് ഓരോ വ്യക്തികളോടും എങ്ങനെ സംസാരിക്കണം എന്ന് നല്ല രീതിയിൽ അറിയാം... അദ്ധേഹത്തിന്റെ മനസ് അറിഞ്ഞ സംസാരം.....ലോകം കാണട്ടെ പച്ചയായ മനുഷ്യരെ നിങ്ങളിലൂടെ.
@HarishThali
@HarishThali 2 жыл бұрын
Thanks broo..😍
@nishasanthosh1530
@nishasanthosh1530 Жыл бұрын
ഹരീഷ് ചേട്ടാ.... 🥰🥰🥰👍👍👍
@1sskumar
@1sskumar Жыл бұрын
​@@HarishThali ചേട്ടാ ഈ അച്ഛന്റെ സ്ഥലം എവിടെയാണ്
@sahla.3894
@sahla.3894 11 ай бұрын
Harish chetta njaan ningalude ellaa vediosum kaanarund ningalk namma varatte
@unniyettan_2255
@unniyettan_2255 2 жыл бұрын
അച്ഛൻ എന്ന അക്ഷരം അതിന് അർത്ഥം,മഹത്വം വലുതാണ്. ഈ മനുഷ്യൻ ആണ് ഞാൻ ഇതുവരെ കണ്ടതിൽ എറ്റവും മഹത്വമുള്ള അച്ഛനായ ഒരു മനുഷ്യൻ. മകളേ ഈ അച്ഛനെ നീ ദൈവത്തേക്കാൾ സ്നേഹിക്കുക..ദൈവം പോലും ഈ മനുഷ്യന്റെ സ്നേഹത്തിനു മുന്നിൽ തോൽക്കും❤❤❤❤❤❤❤love you rajapaan chettaaaa..
@ParvathiP-p2b
@ParvathiP-p2b 7 күн бұрын
P
@josemongeorge3468
@josemongeorge3468 Жыл бұрын
ഇതാണ് real humanity.. പ്രിയ സഹോദരന് എന്റെ ഒരു ബിഗ് സല്യൂട്ട് ❤
@vaishakhp8086
@vaishakhp8086 2 жыл бұрын
കല്യാണം കഴിക്കാതെ തന്നെ അച്ഛനും.. അപ്പൂപ്പനയം ആകാം പറ്റും ന്ന് കാണിച്ചു തന്ന മനുഷ്യൻ..🌹💐
@novlogsbyfahad
@novlogsbyfahad Жыл бұрын
അതിനും മറ്റുള്ളവർ കല്യാണം കയിക്കണ്ടെ
@Human558
@Human558 Жыл бұрын
@@novlogsbyfahad കല്യാണം കഴിക്കുന്നവർക്ക് മാത്രമേ കുട്ടികൾ ഉണ്ടാകുകയുള്ളോ?
@lightffx6889
@lightffx6889 Жыл бұрын
​@@236Silent manushyathamo🤣
@lightffx6889
@lightffx6889 Жыл бұрын
​@@236Silent appo messikum ronaldokonum... Manushyatham illaannano thaan parayunne🤣 Ijaadhi
@lightffx6889
@lightffx6889 Жыл бұрын
@@236Silent messi married aanenkilum virginity poyath before aanalo Athilonum oru kaaryom illa Adhoke ningade oombiya mindset aanu Manushyatham enoke paranj aa vaakin vella kalayale🙏🏿
@safumhd1880
@safumhd1880 2 жыл бұрын
🖤"ഇദ്ദേഹം നോക്കിയ ആ മോളെ...നീ എത്രയോ ഭാഗ്യം..ചെയ്തവളാണ്.... ഇതുപോലുള്ള വളർത്ത് അച്ഛനെ കിട്ടിയില്ലേ..... സ്വന്തം ജീവൻ പോയാലും...മോൾ സന്തോഷത്തോടെ കണ്ടാൽ മതി എന്ന് പറയുന്ന അച്ഛാ.... നിങ്ങളെ കണ്ട് പഠിക്കട്ടെ.... പലരും.... സ്വന്തം കുഞ്ഞിനെ ചാക്കിൽ കെട്ടി കൊന്നവരും.... പണത്തിനു വിറ്റവരും..... തലകടിച്ചു കൊന്നവരും..... പഠിക്കട്ടെ... യഥാർത്ഥ സ്നേഹം എന്താണെന്ന്...... ചേട്ടാ... നിങ്ങൾ ഒരു സംഭവം ആണ്........ കഴിയുന്നവർ ചൂരൽ വാങ്ങി സഹായിക്കുക...💯🥺💖🖤💗😊
@rosepalamuri9314
@rosepalamuri9314 Жыл бұрын
Bro യ്ക്കു o. രാജപ്പൻ ചേട്ടനും അഭിനന്ദനങ്ങൾ.... Bro യുടെ സംസാരം വളരെ നല്ലത്. : ഇത്രയും കുഞ്ഞിന്റെ ഹൃദയം വേദനിക്കുമെന്ന് പറഞ്ഞ് ഒരു വേദന വാക്ക് പോലും പറയാൻ വിഷമിക്കുന്ന ചേട്ടൻ ജീവിക്കുന്ന മാതൃക👍👍👍👍
@majeedahmad5570
@majeedahmad5570 9 күн бұрын
ഹാരിഷ ഭായ്‌, താങ്കൾ പരിചയപ്പെടുത്തുന്ന ഓരോ വ്യക്തിയും unique ആണ്‌. എന്തെങ്കിലും പ്രത്യേകതകളുള്ള ജീവിത മൂല്യങ്ങളും ആദർശങ്ങളും കൈമുതലായുള്ള ഒരു വ്യക്തിത്വം. നമ്മുടെ ആശാനായാലും വനമുത്തശ്ശിയായാലും 'ചെഗുവേര'യയാലും(അനവധി പേരുണ്ട്‌).‌ ചൂരൽ രാജപ്പൻ പറയുന്നത്‌ "നാളത്തെ ഒരു ദിവസം എനിക്കുള്ളതല്ല" എന്നദ്ദേഹം പറയുമ്പോൾ അദ്ദേഹത്തിൽ ഒരു ദാർശ്ശനികനെ കാണുന്നു. വേറിട്ട മനുഷ്യരെ തേടിയുള്ള ഈ യാത്രയിൽ ഹാരിഷ്‌ ഭായിയെ ഞാനും പിന്തുടരുന്നു... നന്മകൾ നേർന്നുകൊണ്ട്‌🤲🏾❤️
@athirakukku1435
@athirakukku1435 2 жыл бұрын
😭ഈ അച്ഛനെ കളയല്ലേ ചേച്ചി plz😭"അമ്പിളി മാമനെയും ആനയെയും ഒഴിച്ച് അവൾ എന്ത് ചോദിച്ചാലും ഞാൻ ഈ നിമിഷം അവൾക് കൊണ്ട് കൊടുക്കും" 😭സത്യം കരച്ചിൽ വരുന്നു.
@santhoshdmk2423
@santhoshdmk2423 Жыл бұрын
👌👌😢😢
@mohandaspkd3745
@mohandaspkd3745 Жыл бұрын
😭😭😭😭😭
@alsaeedkhor6209
@alsaeedkhor6209 2 жыл бұрын
രാജപ്പൻ ചേട്ടൻറെ മകൾ തിരിച്ചെത്തിയെന്ന വാർത്ത കേൾക്കാൻ കാത്തിരിക്കുന്നു
@sathyajyothi8351
@sathyajyothi8351 Жыл бұрын
ചേട്ടാ വണക്കം 🙏🏻 ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤️
@arunkumararun9346
@arunkumararun9346 Жыл бұрын
മനുഷ്യൻ ❤️❤️. ആ മകൾ ഇപ്പോൾ ഈ പാവത്തിനോട് ചെയ്യുന്നത് ക്രൂരതയാണ്. താൻ ജീവിച്ചിരിക്കുന്നത് പോലും ഈ മനുഷ്യൻ കാരണം ആണെന്ന് ഓർക്കുക മകളേ.
@akku_kl50
@akku_kl50 2 жыл бұрын
ജീവിതം പഠിക്കാനും അഹങ്കാരം കുറയാനും ഈ മനുഷ്യനെ കണ്ട് പഠിച്ചാ മതി 🙌🥰
@princebaby8814
@princebaby8814 2 жыл бұрын
ആ അച്ഛന്റെ ഉപദേശം... ഇത്രയും അർത്ഥവത്തായ വാക്കുകൾ....സമ്പത്തു വെട്ടിപിടിക്കാൻ ഓടുന്ന ആളുകൾ ഇത് ഒന്ന് കേൾക്ക്.. ഇത് എന്റെ ജീവിതത്തിൽ ഒത്തിരി പുനപരിശോധന നടത്താൻ സാധിച്ചു...
@8m4L
@8m4L 2 жыл бұрын
Ini Paisa undenkile varum thalamurakal jeevikkan pattu🙃
@niceviewmalayalam8218
@niceviewmalayalam8218 Жыл бұрын
കേശവദേവിന്റെ ഓടയിൽനിന്ന് എന്ന നോവലിന്റെ യഥാർത്ഥ ആവിഷ്കാരം കണ്ണു നിറഞ്ഞു പോയി പ്രപഞ്ച നാഥൻ ആ നല്ല മനുഷ്യനെ സംരക്ഷിക്കട്ടെ😥😥😥
@diyadhakshyadevsdream2387
@diyadhakshyadevsdream2387 Жыл бұрын
ആ മനുഷ്യനെ കണ്ടപ്പോൾ ഞാൻ എന്റെ വിഷമങ്ങൾ മറന്നു ഇങ്ങനെ യുള്ള മനുഷ്യരാണ് ഈ ലോകത്തു ഏറ്റവും വലിയ സമ്പന്ന ർ 👏👏👏🙏🙏🙏
@jannah3939
@jannah3939 2 жыл бұрын
ആ അച്ഛന് എന്ത് എങ്കിലും സഹായം ചെയ്തു കൊടുക്കണേ പാവം മനുഷ്യൻ 🥺❤️❤️
@bindhumenon6146
@bindhumenon6146 Жыл бұрын
അയാളാണ് ധനവാൻ 🙏🙏🙏 💯 സംതൃപ്തി ഉള്ള ജീവിതം..
@mollykc4766
@mollykc4766 2 жыл бұрын
നല്ല മനസ്സിന്റെ ഉടമയായ , അദ്ധ്വാനിയായ , ധീരനായ രാജപ്പേട്ടനെ ലോകത്തിനു പരിചയപ്പെടുത്തിയ താങ്കൾക്ക് അഭിനന്ദനങ്ങൾ🌹🌹 അദ്ദേഹത്തിന്റെ സത്യസന്ധതയും ലോകത്തോടുള്ള കാഴ്ചപ്പാടും സ്വന്തം മകളായി വളർത്തിയ മകൾ പിണങ്ങി പോയിട്ടും സ്നേഹത്തോടെ ആ മകളെ മനസ്സിലാക്കുന്ന ഈ നല്ല അഛനെ ആ മകളും ഭർത്താവും എന്നും സ്നേഹത്തോടെ ചേർത്തുപിടിക്കട്ടെ ! ഇതുപോലെയുള്ള രാജപ്പേട്ടൻ മാർ നമ്മുടെ നാടിന്റെ അഭിമാനമാണ്🌹🔥🌹 അതിനിടയിൽ ഒരു "തബ്രാൻ " ! 15 വർഷമായി കാണുന്ന ആളുടെ പേരുപോലും അറിയില്ലെന്നു മാത്രമല്ല ആ നല്ല മനുഷ്യനെ ജാതിപ്പേരു വിളിച്ച് ആക്ഷേപിക്കുകയും ചെയ്തിരിക്കുന്നു! അയാളെപ്പോലെയുള്ളവരാണ് രാജപ്പേട്ടനെ പോലെയുള്ള പാവങ്ങളെ കടത്തിണ്ണയിൽ കിടത്തുന്നത്. അയാൾക്ക് ഈ രാജപ്പേട്ടന്റെ കാലുകഴുകി കുടിക്കാൻ പോലുമുള്ള യോഗ്യതയില്ല ! രാജപ്പേട്ടൻ ചൂരൽ വെട്ടി അധ്വാനിച്ച് ജീവിക്കുന്നു. ആരുടെയും മുന്നിൽ ഓസിനു കൈ നീട്ടുന്നില്ല. ഈ തബ്രാനെപ്പോലെയുള്ളവരാണ് "മധു" മാരുടെ ജീവനെടുക്കുന്നത്! ദൈവത്തിന്റെ മുമ്പിൽ എല്ലാവരും തുല്യരാണ് എന്നും ഉള്ളാടന്റേയും ഉടയവരെന്നു നടിക്കുന്നവന്റെയും ചോരയുടെ നിറം ചുവപ്പു തന്നെയാണെന്നും ഇവർ എന്നാണാവോ തിരിച്ചറിയുന്നത്!
@aagaming5163
@aagaming5163 Жыл бұрын
തമ്പ്രാനേക്കാൾ എത്രയോ ഉയരത്തിലാണ് രാജപ്പേട്ടൻ ❤️
@UshaKumari-lv1ys
@UshaKumari-lv1ys Жыл бұрын
എല്ലാർക്കും കാവിൽ കയറാനും അതിൽനിന്നൊന്നും വെട്ടാനും പറ്റില്ല.അതിന് ചില ജാതിക്കാർക്ക് അതിനുള്ള അവകാശമുണ്ട്.അത് ആപുള്ളി പറഞ്ഞു മനസ്സിലാക്കി എന്നല്ലേയുള്ളൂ.അതിനു വേറൊരർത്ഥം കാണണോ.
@chithravinod1927
@chithravinod1927 Жыл бұрын
ഏതാ ഈ കൂതറ. ഒരാൾ കാര്യം പറഞ്ഞു മനസിലാക്കി കൊടുത്തപ്പോൾ അവളുടെ ഒരു ജാതിസവും കൊണ്ട് വന്നിരിക്കുന്നു.
@navamis4754
@navamis4754 Жыл бұрын
🙏🏻🙏🏻🙏🏻 ചോരയുടെ നിറം ചുവപ്പാണെന്ന് ഇവന്മാരൊന്നും മനസ്സിലാക്കാൻ പോവുന്നില്ല. ശബരിമല പണ്ട് ഏതോ ആദിവാസി കളാണ് നടത്തിപ്പുകാരെന്ന് എവിടെയോ വായിച്ചിട്ടുണ്ടായിരുന്നു. എന്നാൽ ചില സവർണർ അവരെ അവിടെനിന്നു ഓടിച്ചതാണ്. ദൈവം ചിലരുടെ കുത്തകയാണെന്ന് വിചാരിച്ചിരുന്നു. പ്രമാണിയാണെന്ന് തിരിച്ചറിയാൻ പെരിന്റെ പിന്നിൽ വാൽ ചേർക്കുമായിരുന്നു. കുറച്ചു കാലത്തിനു ശേഷം ഇപ്പോൾ കുട്ടികൾക്കു വാൽ വെക്കുന്നുണ്ട്. എന്തിനാണ്? ഉണ്ണാക്കന്മാരുടെ മക്കളാണെന്നു തിരിച്ചറിയാൻ വേണ്ടിയാണ് പിണ്ണാക്കന്മാരുടെ തലയിൽ വെളിച്ചം വരാൻ പ്രാർത്ഥിക്കാം
@gayathrivs6539
@gayathrivs6539 Жыл бұрын
നല്ലൊരു അച്ഛൻ ഇതാണ് അച്ഛൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jayanthikrishnadas1123
@jayanthikrishnadas1123 Жыл бұрын
ഇങ്ങനെ ഉള്ള ആളുകളാണ് യദാർത്ഥത്തിൽ ജീവിച്ചിരിക്കുന്ന ദൈവങ്ങൾ.ആദ്മാർത്തമായ ഒരു ഹൃദയം അതാണ് അദേഹത്തിൻ്റെ പ്രത്യേകത.
@vedhaanuroop2692
@vedhaanuroop2692 2 жыл бұрын
പച്ചയായ ഒരു മനുഷ്യനെ പരിചയപെടുത്തിതന്നതിൽ വരെ നന്ദി.... 🙏🙏🙏
@angavladm8192
@angavladm8192 2 жыл бұрын
മോൾ എത്രയും പെട്ടന്ന് പിണക്കം മാറി വരട്ടേ ❤❤❤❤ഇത്രയും നല്ല അച്ഛനെ ഇനിയും തനിച്ചാക്കരുത്....
@subhashramachandran674
@subhashramachandran674 Жыл бұрын
മുന്ന് വരെ പഠിച്ചുള്ളുവെങ്കിലും ഒരു Phd വിവരമുള്ള മനുഷ്യൻ... ജീവിതത്തെ കുറിച് 👌
@manuppamanu9863
@manuppamanu9863 2 жыл бұрын
അച്ഛൻ,, മനുഷ്യൻ ❤️❤️😘😘😘 മോള് തിരിച്ചുവരും ഇത്രയും സ്നേഹനിധിയായ അച്ഛനെ ഇട്ടേച്ചുപോകാൻ ഒരുമകൾക്കും കഴിയില്ല.
@YounusNattika
@YounusNattika 2 жыл бұрын
_ആരോഗ്യമുള്ള കാലത്തോളം അന്യന്റെ കഫം അടിച്ച് ജീവിക്കുന്നവർക്കും,അർഹതയില്ലാത്ത പണം സംബാധിക്കാൻ ശ്രമിക്കുന്നവർക്കും ഉത്തേജകം നൽകുന്ന മാതൃകാ ജീവിതം. ജീവിതത്തിലെ സകല ബാധയും ചൂരൽകൊണ്ട് നേരിട്ട വ്യക്തിത്വം._ *ബിഗ്‌ സല്യൂട്ട്*
@renjithsurendranofficial1468
@renjithsurendranofficial1468 Жыл бұрын
Bro. Njan ഒരു അദ്ധ്യാപകൻ ആണ്. കൂടെ music iloode മോട്ടിവേഷൻ ക്ലാസുകൾ നൽകുന്ന ആള് കൂടിയാണ്.സത്യത്തിൽ ഈ video കണ്ടപ്പോൾ ഇതുവരെ കണ്ടതിൽ വച്ചു ഏറ്റവും നല്ല മനുഷ്യസ്നേഹിയും,അത്രയേറെ ചിന്താ ശേഷിയുള്ള ഒരു നല്ല മനുഷ്യനെ കാണാൻ കഴിഞ്ഞു. അങ്ങയ്ക്കു ഹൃദയം നിറഞ്ഞ നന്ദി. ഇദ്ദേഹത്തിന്റെ video ഓരോ ക്ലാസ്സുകളിലും ഞാൻ കാണിച്ചു കൊടുക്കും,❤🙏
@meharoofpazhayillath2891
@meharoofpazhayillath2891 2 жыл бұрын
ഇത് ആ മോളുടെ സ്നേഹത്തിന്റെ പിണക്കം ആണ് സ്വന്തം കഥ അറിഞ്ഞപ്പോൾ അച്ഛനോടുള്ള സ്നേഹം കൂടിയിട്ടേ ഉണ്ടാവൂ... അങ്ങനെ ആവട്ടെ... എല്ലാ പ്രാർത്ഥനയും...
@malatheefmadassery8632
@malatheefmadassery8632 2 жыл бұрын
🥰🥰🥰🥰🥰
@mayamushroom2601
@mayamushroom2601 2 жыл бұрын
ചേട്ടൻ കോട്ടയം വന്നോളൂ മരണം വരെ ഞാൻ നോക്കാം സത്യം പറയുകയാ എന്റെ വീട്ടിൽ ധാരാളം സൗകര്യം ഉണ്ട് എന്റെ പേര് സുജാത സദനൻ ഈ പ്രോഗ്രാം ചെയ്ത ആൾ ഇടപെട്ടാൽ ഞാൻ ഏറ്റെടുക്കാം പാവം ചേട്ടൻ
@minimol5836
@minimol5836 2 жыл бұрын
👍👍
@venugopal2015
@venugopal2015 Жыл бұрын
താങ്കൾക്ക് അഭിനന്ദനങ്ങൾ ചെറിയൊരു തുക താങ്കൾക്ക് കൊടുക്കാൻ കഴിഞ്ഞത് പ്രശംസനീയം തന്നെ പലരും ചെയ്യാത്ത ഒന്നാണ് താങ്കൾ ചെയ്തത് ആ സൈക്കിളിന് പുറകിൽ ഇരിക്കുന്ന പെട്ടിയും സഞ്ചിയും ആണ് എന്റെ സമ്പാദ്യം എന്റെ കുടുംബം എന്ന വാക്കുകൾ ഏറെ ചിന്തിപ്പിച്ചു എല്ലാവർക്കും ഈശ്വരൻ നല്ലത് വരുത്തട്ടെ
@libinjohn8434
@libinjohn8434 Жыл бұрын
ദൈവത്തെ കാണേണ്ടവർ പള്ളിയിലോ അമ്പലത്തിലോ ഒന്നും അല്ല പോവേണ്ടത്.. ഇതേ പോലെ ജീവിച്ചിരിക്കുന്ന കുറെ ദൈവങ്ങൾ നമുക്ക് ചുറ്റും ഉണ്ട്.. കണ്ണ് തുറന്നു നോക്കിയാൽ മാത്രം മതി 💙💙
@sree22551
@sree22551 2 жыл бұрын
ഒരു ദിവസമെങ്കിൽ ഒരു ദിവസം ഇദ്ദേഹത്തെ പോലെ ഒരു ടെൻഷനും ഇല്ലാതെ സന്തോഷമായി ജീവിക്കാൻ പറ്റിയിരുന്നെങ്കിൽ.... ഭാഗ്യവാൻ
@hazeenaallu3747
@hazeenaallu3747 2 жыл бұрын
Sathyam
@renjithkraju5860
@renjithkraju5860 2 жыл бұрын
ഒരുപാടു ബഹുമാനം തോന്നുന്നു 🙏🏻ഒരു ജീവന് വേണ്ടി സ്വന്തം ജീവിതം ത്യജിച്ച യഥാർത്ഥ മനുഷ്യൻ, അച്ഛൻ 😍😍😍😍🥰🥰🥰
@sreekumarv8958
@sreekumarv8958 Жыл бұрын
മോളെ ഇങ്ങനൊരു അച്ഛനെ കിട്ടിയ നീ ഭാഗ്യവതിയാണ് നീ എന്നും അച്ഛനോട് ചേർന്ന് നിൽക്കുക, ആർത്തി മൂത്ത് ബന്ധങ്ങൾക്ക് വിലകൽപ്പിക്കാത്ത ഈ കാലത്ത് ഈ മനുഷ്യൻ വേറിട്ട്‌ നിൽക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ 🙏🌹
@reshma_pillai
@reshma_pillai Жыл бұрын
നല്ല മനസ്സുള്ള ഒര് അച്ഛൻ നല്ല ഒരു മനുഷ്യൻ എന്ന് വേണം പറയാൻ ❤❤❤🥰
@kvn1044
@kvn1044 2 жыл бұрын
മറ്റുള്ളവരുടെ വിയർപ്പു കൊണ്ട് സ്വന്തം തടി പോറ്റുന്ന തൊഴിലാളി നേതാക്കൻ മാരും രാഷ്ട്രീയ ക്കാരും ഇദ്ദേഹത്തെ കാണണം. ഒന്നുമില്ലാത്ത അവസ്ഥയിലും ഉപേക്ഷിക്കപ്പെട്ട ആ മോളെ സ്വന്തമായി വളർത്തി കല്യാണവും കഴിപ്പിച്ചു. നിസ്വാർത്ഥനായ മനുഷ്യൻ 🙏🏻
@manasibindhu3313
@manasibindhu3313 Жыл бұрын
ഇപ്പോഴുത്തെ കാലത്ത് ഇങ്ങനെ ഉള്ള മനുഷ്യർ ഉണ്ടല്ലോ കണ്ടു പഠിക്കാം നമ്മുക്ക്. പ്രത്യേക കാര്യം നല്ല ഗുരുത്വം ഉള്ള വ്യക്തി ആണ് ദൈവം അനുഗ്രഹിക്കട്ടെ. മോളെ വേഗം അച്ഛന്റടുത്തേക് ചെല്ല് നന്മയുള്ളൊരു അച്ഛന്റെ മകളായി വളരാൻ നിനക്ക് ഭാഗ്യം കിട്ടി അതാണ്‌ നിന്റെ അനുഗ്രഹം
@sadikhhindhana2014
@sadikhhindhana2014 Жыл бұрын
ഇതുപോലെ നിഷ്കളങ്കരായ ജനങ്ങളുടെ പച്ചയായ ജീവിതം ലോകത്തിന് മുമ്പ് കൊണ്ടുവരുന്ന സഹോദരനോട്‌ ഒരുപാട് നന്ദിയുണ്ട്. ഇത്തരക്കാരെ സഹായിക്കാൻ കഴിയാവുന്ന വിധം ഒരു ട്രസ്റ്റ്‌ രൂപീകരിക്കാൻ കൂടി സഹോദരൻ ശ്രമിച്ചാൽ ഒരുപാട് സുമനസ്സുകളുടെ സഹായവും ഉണ്ടാവും ❤️❤️❤️
@stebinvb1676
@stebinvb1676 2 жыл бұрын
എന്തൊരു മനുഷ്യനാണ് ഈ ചേട്ടൻ, കളങ്കം ഇല്ലാത്ത ഒരു പാവം മനുഷ്യൻ 😘😘😘😘😘
@sebastianmjsebastianmj8884
@sebastianmjsebastianmj8884 Жыл бұрын
സത്യംപറയട്ടെആറുപതിറ്റാണ്ടിന്റെജീവിതഅനുഭവത്തിൽ ഇത്രയും സമ്പൂർണനായ ഒരുപച്ച മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. 🙏
@user-hw8wv9xh6k
@user-hw8wv9xh6k 2 жыл бұрын
കാപട്യം ഇല്ലാത്ത മനുഷ്യരെ സമൂഹത്തിൽ കാണണമെങ്കിൽ ഇന്ന് ഒത്തിരി തിരയണം. ❤
@SalamSalam-oy3lm
@SalamSalam-oy3lm Жыл бұрын
വളർത്തുമകൾക് വേണ്ടി സ്വന്തം ജി വിധം വേണ്ടന്ന് വച്ച ആ ചേട്ടന് ഇരിക്കട്ട ഒരു ബിഗ് സല്യൂട്ട്: പിന്നെ ഇവിഡിയോ പ്രേക്ഷകരിലേക്ക് എത്തിച്ച 'ഞ്ഞങ്ങളുടെ സഹോദരന് ഒരായിരം നന്ദി' ഇതു പോലെ ഉള്ള വി ഡിയോ എനിയും പ്രതിക്ഷിക്കുന്നു
@afridims1108
@afridims1108 Жыл бұрын
He deserves more than respect...Overwhelmed by his innocence
@abhilashmg4
@abhilashmg4 2 жыл бұрын
ചേട്ടനും ചേട്ടൻ കണ്ടുമുട്ടുന്ന അല്ലെങ്കിൽ കണ്ടെത്തുന്ന നല്ല മനുഷ്യരും നന്നായി ജീവിക്കുവാൻ മനസ്സറിഞ്ഞു പ്രാർത്ഥിക്കുന്നു.
@RajeshRajesh-mc6qt
@RajeshRajesh-mc6qt 2 жыл бұрын
വളരെ അർത്ഥവത്തായ മനുഷ്യൻ ഇന്നത്ത തലമുറക്ക് പാഠ പുസ്തകത്തിൽ നിന്നും കിട്ടാത്ത അറിവ് ഒന്നും ഇല്ല ഒന്നും വേണ്ട ജീവിതം സന്തോഷം എത്ര സുന്ദരമായ വാക്കുകൾ മകൾ തിരിച്ചു വരും ഇരട്ടി സ്നേഹത്തോടെ ഉറപ്പ്
@Vishnudevan
@Vishnudevan Жыл бұрын
ഇത്രയും നല്ല ഒരു അച്ഛനെ കിട്ടിയ ആ മോൾ എന്ത് ഭാഗ്യവതി ആണ്....മകൾക് വേണ്ടി ജീവിക്കുന്ന ഒരു അച്ഛൻ ...
@mujeebrahman6268
@mujeebrahman6268 Жыл бұрын
താങ്കളോട് ഞാൻ യോജിക്കുന്നു. തൊക്കിൽ ജീവനുണ്ടകിൽ നടക്കാൻ കഴിയുമെങ്കിൽ ഒരിക്കലും മറ്റൊരാളുടെ മുന്നിൽ യാചിക്കില്ല 🙏🙏🙏
@g.r.prasadg.r.pradad5484
@g.r.prasadg.r.pradad5484 2 жыл бұрын
ചൂരൽ ചേട്ടൻ വലിയ ഒരു മനുഷ്യനാണ്. ആ പ്രദേശത്തെ പഞ്ചായത്ത്‌ മെമ്പർ, പ്രസിഡന്റ്, MLA എന്നിവർ വിചാരിച്ചാൽ,3 സെന്റ്റും ഒരു വീടും നൽകാൻ ആവില്ലേ?
@okok-fn7xe
@okok-fn7xe 2 жыл бұрын
Yes sure,but who care.
@vishnu3939
@vishnu3939 2 жыл бұрын
ആ മോളു വിചാരിച്ചാൽ പറ്റില്ലേ
@jayakumarkumar4627
@jayakumarkumar4627 2 жыл бұрын
അവരൊന്നും മനുഷ്യർ അല്ലല്ലോ വിഴുങ്ങാനല്ലേ അറിയൂ
@bineeshAB7
@bineeshAB7 2 жыл бұрын
ഏയ് , അങ്ങനെ ഒന്നും പറഞ്ഞൂടാ
@rosammashaji8988
@rosammashaji8988 2 жыл бұрын
അവരുടെ കണ്ണിൽ ഇത് ഒന്നും കാണൂല്ല
@ksa7010
@ksa7010 2 жыл бұрын
എടുത്തു വളർത്തിയ മോൾ ആണെന്നറിഞ്ഞ് ആ സഹോദരി പിണങ്ങി പോയി എന്ന് കൊച്ചാട്ടൻ ലൂടെ അറിഞ്ഞപ്പോൾ ശരിക്കും വിഷമം തോന്നി ദൈവത്തിൻറെ നന്മയും ആ മോളുടെ സ്നേഹവും എന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
@prantonypanachithara8269
@prantonypanachithara8269 Жыл бұрын
എടുത്തു വളർത്തിയ മകൾ വെറുക്കുമ്പോൾ പോലും അവളെ സ്നേഹിക്കുന്നു. എന്ത് അന്തസ്സുള്ള ജീവിതം. യഥാർത്ഥ സുവിശേഷo ഇതാണ് സമ്പത്തിന്റെ മേൽ അടയിരുന്നു കൊണ്ട് കാണുന്ന സഹോദരങ്ങളെ പരിഗണിക്കാതെ ആരാധനാലയങ്ങൾക്ക് സ്വർണ്ണവും സമ്പത്തും കൊടുക്കുന്ന ഭക്ത അഭ്യാസികളെ കാണ്ടാലും ഈ ജീവിതം ഇദ്ദേഹത്തെ പരിചയപ്പെടുത്തിയവർക്ക് ഒരു ബിഗ്ഗ് സല്യൂട്ട്🙏
@haseenapk4228
@haseenapk4228 6 күн бұрын
സമ്മതിച്ചു. ഇത്തരം ആളുകളെ പരിചയപ്പെടുത്തി തരുന്ന താങ്കൾക്ക് നന്ദി
@beaunena8047
@beaunena8047 2 жыл бұрын
ആ ചേട്ടന്റെ മകളെയും കാണിക്കേണ്ടിനും എല്ലാവർക്കും ഉണ്ടാവും ആ കുഞ്ഞിനെ കാണാൻ ആഗ്രഹം ☺️☺️👍 ഇനി അടുത്ത വീഡിയോ ഇടുമ്പോൾ അവരുടെ മകളുടെ അടുത്തുപോയി വീഡിയോ എടുക്കണം പ്ലീസ്
@despatches5877
@despatches5877 2 жыл бұрын
വിദ്യാഭ്യാസവും വിവരവും രണ്ടും രണ്ടാണ് എന്നു ഒരു ടീച്ചർ എപ്പോഴും ഞങ്ങളെ ഓർമിപ്പിക്കാറുണ്ടായിരുന്നു. ഇപ്പോഴാണ് അതു അനുഭവപ്പെട്ടത്... നേരിൽ കണ്ടത്... അങ്ങയുടെ ജീവിതത്തേക്കാൾ മികവുറ്റ ഒരു തത്വചിന്തയും ഞാൻ എന്റെ ജീവിതത്തിൽ അറിഞ്ഞിട്ടില്ല. സത്യം. നേടി എന്നു തോന്നിയതിനൊക്കെ അർത്ഥം നഷ്ട്ടപ്പെട്ടതുപ്പോലെ തോന്നുന്നു.... അങ്ങയെപ്പോലെ ഒരു സമ്പന്നനെ ഞാൻ വേറെങ്ങും കണ്ടിട്ടില്ല...🙏🙏🙏🙏
@rassiyap1018
@rassiyap1018 2 жыл бұрын
സത്യം
@babumullakkara1955
@babumullakkara1955 Жыл бұрын
രാജപ്പൻ ചേട്ടന് തുല്യം രാജപ്പൻ ചേട്ടൻ മാത്രം. ശുദ്ധ മനസ്സിന്റെ ഉടമ. എല്ലാ അനുഗ്രഹങ്ങളും ദീർഘയുസ്സും ഉണ്ടാകട്ടെ.
@mariyamch2158
@mariyamch2158 Жыл бұрын
മനസ്സ് തുറന്നു ചിരിക്കുന്നു.. കട തിണ്ണയിൽ ആണെങ്കിലും മനസ്സമാധാനം ഉള്ള പോലെ എത്രെ സൗഗര്യം ഉണ്ടെങ്കിലും എത്ര കാശ് കൊടുത്താലും വാങ്ങി കിട്ടാൻ പ്രയാസ മുള്ള ഉന്ന് .. നല്ല മനസ്സിന് ഉടമ...😍
@rajendrank817
@rajendrank817 2 жыл бұрын
അറിയപ്പെടാത്ത ജീവിതം.... ആരോ ഉപേക്ഷിച്ച കുഞ്ഞിനെ സ്വന്തം കുഞ്ഞായിട്ട് വളർത്തി തന്റെ ജീവിതം ഹോമിച്ച വലിയ മനുഷ്യൻ ---അദ്ദേഹത്തിന്റെ മുന്നിൽ എന്നെപ്പോലെ വിദ്യാസമ്പന്നർ എന്നഭിമാനിക്കുന്നവർ എത്ര നിസാരന്മാർ....
@HakimHakim-zd8yh
@HakimHakim-zd8yh 2 жыл бұрын
മനുഷ്യനാകണം ... മനുഷ്യനാകണം. ഇത് മഹാമനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ
@chidambarancp4577
@chidambarancp4577 Жыл бұрын
വളരെ നല്ല മനുഷ്യൻ നഗരത്തിലെ മാന്യന്മാരുടെ മുട് പടം ഈ സംസാരത്തിൽ ഒരു റോറി ഗ്‌ആണ് വളരെ നല്ല അവതാരകൻ ഈ മനുഷ്യന്റെ ഉത്തരത്തിൽ പതറിപ്പോകുന്നു ഒരു വാക്കു ഞാൻ ആ കുട്ടിയോട് ആവശ്യപ്പെടുന്നു മുത്തശനെ തഴയരുത്👍 ഇയാളെ പറ്റി എന്റ കമന്റ് Really he is a powerful man and his theare is great I appreciate the video and the director
@Yoyofreakhairstyles
@Yoyofreakhairstyles Жыл бұрын
ചേട്ടാ ഇതാണ് മനുഷ്യൻ ഏതാർത്ഥ മനുഷ്യൻ. എവിടന്നോ കിട്ടിയ ഒരു മോൾക്ക്‌ വേണ്ടി സ്വന്തം ജീവിതം വേണ്ടന്ന് വച്ച. അച്ഛൻ. ആമനുഷ്യന് ആയുർ ആരോഗ്യം ഉണ്ടാവട്ടെ 🙏🏻
@mpsudheendranmp7089
@mpsudheendranmp7089 2 жыл бұрын
പാവപ്പെട്ടവരെ സഹായിക്കുകയും അവരുടെ കാര്യങ്ങൾ നമ്മളിലേക്ക് എത്തിക്കുന്ന Harish ചേട്ടന് ഒരു ബിഗ് സല്യൂട്ട്
@esatech3935
@esatech3935 2 жыл бұрын
ഈ അച്ഛന്റെ ജീവിത കഥ കേൾക്കുമ്പോൾ ഒരുപാട് സന്തോഷം ഏതു പ്രതിസന്ധിയെയും നമ്മൾക്ക് അതിജീവിക്കാൻ സാധിക്കും എന്ന ഒരു വിശ്വാസം കൂടി ലഭിച്ചു ഇദ്ദേഹത്തിന് പരിപൂർണ്ണ ആരോഗ്യവും ദീർഘായുസ്സും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിച്ചു കൊള്ളുന്നു😍😍😍
@valsalanataraj7414
@valsalanataraj7414 Жыл бұрын
അഭിനന്ദനങ്ങൾ പ്രസവിച്ചു ഉപേക്ഷിച്ചു ആ സ്ത്രീ യോ ഒരു ജന്മം മുഴുവൻ ഒരു കുഞ്ഞിനെ വളർത്തി വലുതാക്കിയ അവളെ സുരക്ഷിതമായ കൈകളിൽ വിവാഹം ക സുരക്ഷിതമായ കയ്യിൽ ealpicha
@chandramohanan7937
@chandramohanan7937 3 ай бұрын
എന്റെ സ്വന്തം നാടായ മാന്നാറിൽ രാജപ്പൻ ചേട്ടനെ അറിയാത്തവർ ആരുമില്ല ഞാൻ പഠിച്ചത് മാന്നാർ നായർ സമാജം അന്നത്തെ ബോയ്സ് ഹൈസ്കൂളിലാണ് ഇന്നെനിക്ക് 54വയസ് ഉണ്ട് ഞാൻ സ്കൂളിലേയ്ക്ക് പോകുമ്പോൾ വളരെ കൗതുകകരമായിട്ട് ഇദ്ദേഹത്തെ നോക്കാറുണ്ട് ഇദ്ദേഹത്തിന്റെ ജീവിതശൈലികൾ വളരെ വ്യത്യസ്തമായതാണ് രാജപ്പൻ ചേട്ടൻ പറഞ്ഞത് 💯സത്യമായകാര്യമാണ് കാരണം എന്റെ കുട്ടിക്കാലം മുതലേ രാജപ്പൻ ചേട്ടനെ അറിയാം ഇന്നും കഠിനാധ്വാനം ചെയ്താണ് ഇദ്ദേഹം ജീവിക്കുന്നത്
@PriyasUniqueWorld35
@PriyasUniqueWorld35 2 жыл бұрын
കണ്ണുനിറഞ്ഞു പോയി...💯അച്ഛൻ 🙏🙏🙏കുടുംബം നോക്കാതെ മക്കളെ നോക്കാതെ നടക്കുന്ന അച്ഛൻ മാർക്ക് നൂറ്കോടി പുച്ഛം...
@Shamnas-wi8rt
@Shamnas-wi8rt 13 күн бұрын
ഇത്രയും നല്ല ഒരു മനുഷ്യനെ കണ്ടു കണ്ണ് നിറഞ്ഞു പോയി 😭😭😭😭😭
@Short.Short.680
@Short.Short.680 Жыл бұрын
എത്ര നിഷ്കളങ്കമായ ചേട്ടന്‍. അത് കൊണ്ടാകും പാമ്പ് പോലും ഇത് വരെ ഉപദ്രവിക്കാത്തത്.
@saradadevikp2564
@saradadevikp2564 2 жыл бұрын
ആ മകൾ ഈ വീഡിയോ കാണുന്നുണ്ട് എങ്കിൽ ഒരു കാര്യം ഓർക്കുക..... അന്ന് ആ അച്ഛൻ കാണിച്ച നന്മയുടെ ഫലമാണ് ഇന്ന് ആ അച്ഛന്റെ മുന്നിൽ നിന്ന് സംസാരിക്കാൻ പറ്റുന്നത്... എല്ലാ പിണക്കവും മറന്ന് സന്തോഷമായി ഇരിക്കാൻ സാധിക്കട്ടേ... നല്ല ഒരു മനുഷ്യനെ കണ്ടു...
@soccerglobe8125
@soccerglobe8125 2 жыл бұрын
കുറെ കൊലബാധക കേസ് കേൾക്കുന്നുണ്ട് ഇദ് കേട്ടപ്പോ അദ്ദേഹത്തോട് ഒരു ബഹുമാനം 😍😍
@muhdjalal638
@muhdjalal638 Жыл бұрын
ഹരീഷ്...വളരെ...ഭംഗിയായി.... വായിച്ച്..തന്ന..ഒരു..പച്ചനുഷ്യന്റെ... അത്യപൂർവ...ജീവിതകഥ.....!!! ......CONGRADS.....👍..🌹!!!
@vimalajames3405
@vimalajames3405 Жыл бұрын
സ്വന്തം മക്കളെ പോലും നശിപ്പിക്കുന്ന ഈ കാലത്ത് ഒരുകുഞ്ഞിനെ ഇത്ര വിശ്വസ്ഥതയോടും, സ്നേഹത്തോടും വളർത്തി സ്വന്തം സന്തോഷങ്ങൾ വേണ്ടാ എ ന്നുവെച്ച സഹോദര താങ്കളെ നമിക്കുന്നു. ദൈവം അംഗ്രഹിക്കട്ട 🙏🏾🙏🏾🙏🏾❤️
@sanusanoop9888
@sanusanoop9888 2 жыл бұрын
ഹരീഷ് ചേട്ടാ ആ മകളെ കൂടി ചേർത്ത് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു...
@fayisalv5621
@fayisalv5621 2 жыл бұрын
അത് ഞാനും പ്രതീക്ഷിക്കുന്നു
@mrdrack2108
@mrdrack2108 2 жыл бұрын
Super
@tulunadu5585
@tulunadu5585 2 жыл бұрын
👌👍👌👌
@yasarpkyasarpk3515
@yasarpkyasarpk3515 2 жыл бұрын
വേണ്ട
@fayisalv5621
@fayisalv5621 2 жыл бұрын
@@tulunadu5585 👍
@lizyamasamuel4792
@lizyamasamuel4792 Жыл бұрын
ഈ ലോകത്തു ഇങ്ങനെയും ഒരു മനുഷ്യനോ, അങ്ങയുടെ മുൻപിൽ ശിരസ് നമിക്കുന്നു 🙏ഈശ്വരൻ ആരോഗ്യം നൽകട്ടെ 👍
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 12 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 38 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 2,6 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 12 МЛН