No video

270 ദശലക്ഷം ആളുകളെ അപകടത്തിലാക്കി ചൈനയുടെ പ്രധാന നഗരങ്ങൾ മുങ്ങുന്നു; പഠനം | China Sinking

  Рет қаралды 408,014

24 News

24 News

3 ай бұрын

ജല ചൂഷണവും നഗര പ്രദേശങ്ങളിലെ കെട്ടിടങ്ങളുടെ വര്‍ധിച്ചുവരുന്ന ഭാരവും കാരണം ചൈനയിലെ പ്രധാന നഗരങ്ങളില്‍ പകുതിയും മുങ്ങിപ്പോകുന്നതായി പഠനം. സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണം, ബെയ്ജിംഗും ടിയാൻജിനും ഉൾപ്പെടെയുള്ള ചൈനീസ് നഗരങ്ങൾ "മിതമായതും കഠിനവുമായ" അപകടസാധ്യത നേരിടുന്നുണ്ടെന്ന് കണ്ടെത്തി. 270 ദശലക്ഷം നഗരവാസികളെ ബാധിക്കുന്നതാണ് ഈ പഠനം.
A third of China's urban population at danger due to land sinking, finds new study.
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZfaq.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 189
@kcvinu
@kcvinu 3 ай бұрын
270 ദശലക്ഷം എന്ന യു.എസ്. മെട്രിക് ഒഴിവാക്കി 27 കോടി എന്ന ഇന്ത്യൻ മെട്രിക് ഉപയോഗി‌ച്ചാൽ ആകാശം ഇടിഞ്ഞു വീഴുകയൊന്നുമില്ല എന്നു വിനീതമായി അറിയിക്കൂന്നു.
@WilfredWillyem
@WilfredWillyem 3 ай бұрын
അങ്ങനെ ഇന്ത്യൻ maid മാത്രംമെ ഉപോയോഗിക്കുവെങ്കിൽ അനക്ക് ജെട്ടി പോലും ഇടാൻ പറ്റില്ല 🤭
@kcvinu
@kcvinu 3 ай бұрын
@@WilfredWillyem ക്ഷമിക്കണം, ഇന്ത്യൻ മെയിഡ് വസ്തുക്കളുടെ കാര്യം എന്റെ കമന്റിൽ പറഞ്ഞിട്ടേയില്ല. ഇന്ത്യൻ മെട്രിക് സിസ്റ്റത്തിന്റെ കാര്യമാണു പറഞ്ഞത്. അളവുതൂക്ക സമ്പ്രദായം എന്നു പ‌ച്ചമലയാളം. താങ്കൾക്കു തെറ്റിദ്ധാരണ ഉണ്ടായതിൽ ഖേദിക്കുന്നു. എന്റെ കാർ കൊറിയൻ കമ്പനിയുടേതാണ്. എന്റെ ലാപ്ടോപ്പ് അമേരിക്കൻ കമ്പനിയുടേതാണ്. എന്റെ ഫോൺ ചൈനീസ് കമ്പനിയുടേതാണ്.
@vimalvk5039
@vimalvk5039 3 ай бұрын
​@@WilfredWillyem😂
@Buzz054
@Buzz054 3 ай бұрын
​@@WilfredWillyemഇന്ത്യൻ മെയ്ഡ് എല്ലാ ഇവിടെ പ്രശ്നം, 27 കോടി എന്ന് പറഞ്ഞാൽ കുറച്ചു കൂടി എളുപ്പത്തിൽ ആളുകൾക്ക് മനസ്സിലാകും, മില്യൺ ഉപയോഗിച്ച് പറയുന്നത് പൊതുവെ അമേരിക്കൻ മീഡിയസിൻ്റെ രീതിയാണ് മുകളിലത്തെ കമൻ്റിൽ പറഞ്ഞത് തികച്ചു സത്യമാണ്
@prathyushprasad7518
@prathyushprasad7518 3 ай бұрын
​@@WilfredWillyemപുള്ളി പറഞ്ഞതിൽ വലിയ തെറ്റൊന്നുമില്ല. മില്യണിന്റെ കണക്ക് അമേരിക്കൻ മാധ്യമങ്ങൾ ഉപയോഗിക്കുന്ന രീതിയാണ്. ഇവിടെ വാർത്ത കാണുന്നവർക്ക് അറിയണമെന്നില്ല 27 കോടിയാണ് 270 മില്യൺ എന്ന്. ഇത് തന്നെയാണ് അളവുകളുടെ ഏകകങ്ങളുടെ കാര്യത്തിലും. U S A - യിൽ ഗാലൻ ആണെങ്കിൽ ഇവിടെ ലിറ്റർ ആണ്.
@ruhiaronlife
@ruhiaronlife 3 ай бұрын
കോവിഡ് ഇട്ട് ലോകത്തിൽ ഉള്ള ജനത്തെ കൊന്നു കളഞ്ഞത് ദൈവം കണ്ടിട്ടുണ്ട്... ജനസംഖ്യകുറക്കാൻ ദൈവത്തിനും അറിയാം ജനസംഖ്യയുടെ കാര്യത്തിൽ ആ രാജ്യം മുന്നിലാണ്... പാപം ചെയ്യരുത്... ലോകത്തിൽ തന്നെ ഒരുപാട് പേരെ കൊന്നൊടുക്കിയാൽ കുലപാതകത്തിനു ദൈവം ന്യായം വിധിക്കില്ലേ... മാത്രമല്ല യിസ്രായേലിനെതിരെ നിൽക്കാൻ നോക്കുന്നുണ്ടാകണം. അതിന്റെയൊക്കെ ഒരു പ്രതിഫലനം ആകുന്നു ഇവ..
@shestechandtalk2312
@shestechandtalk2312 3 ай бұрын
കൊച്ചിയും കുറേശെ മുങ്ങുന്നുണ്ട്.. കടൽ കേറുന്നുണ്ട്
@prathyushprasad7518
@prathyushprasad7518 3 ай бұрын
ഇൻഡോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയും ഇതേപോലെ മുങ്ങിക്കൊണ്ടിരിക്കുകയാണ്. പിന്നൊരു കാര്യം കുലപാതകം അല്ല കൊലപാതകം ആണ്.
@user-sj9pv4hc7d
@user-sj9pv4hc7d 3 ай бұрын
Aa best edo keralavum usa ellam ithinte bheeshaniyilanu 2050 ode ottumika nagaravum mungum israyeline support cheyyunna usayum mungunnille thanoke evdann varunnu mandatharam parayalle😂😂
@jenyjeny4636
@jenyjeny4636 3 ай бұрын
Ennit ezrayel aanalloo moonjikondrkunay ippol....
@ZubairZubair-nl7kg
@ZubairZubair-nl7kg 3 ай бұрын
Mullapperiyar
@johnhonai799
@johnhonai799 3 ай бұрын
കേരളത്തിലെ കമ്യൂണിസ്റ്റുകാർ ഇത് എങ്ങനെ സഹിക്കും...ചങ്കിലേ ചൈന..😭😭
@kan-wn4uw
@kan-wn4uw 3 ай бұрын
😂💀
@kan-wn4uw
@kan-wn4uw 3 ай бұрын
😂💀
@kan-wn4uw
@kan-wn4uw 3 ай бұрын
😂💀
@user-sj9pv4hc7d
@user-sj9pv4hc7d 3 ай бұрын
Saralla ni nilkunna nadum mungunund china mathram allla😂
@indukumari5546
@indukumari5546 3 ай бұрын
🤪🤪🤩😜
@nitheeshkv4590
@nitheeshkv4590 3 ай бұрын
മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടി അതിനു മുൻപ് നമ്മൾ ഒലിച്ചുപോവാതിരുന്നാൽ മതിയായിരുന്നു 🤔🤔
@user-sw1kr2cy8k
@user-sw1kr2cy8k 3 ай бұрын
🤣🤣
@Bc20018
@Bc20018 3 ай бұрын
😂😂
@krislee7791
@krislee7791 3 ай бұрын
Le തിമിംഗലം... ബൈ ദ ബൈ... ബിജിങ്ങിൽ ഞാനൊരു ഫ്ലാറ്റ് ബുക്ക്‌ ചെയ്തിട്ടുണ്ട്. വൈകാതെ ഡെലിവറി ആകുമെന്ന് കേൾക്കുന്നു...😂
@antonyfernandez1261
@antonyfernandez1261 3 ай бұрын
മുല്ലപെരിയാർ ഡികമ്മിഷൻ ചെയ്തില്ലെങ്കിൽ കേരളം എപ്പോ വേണമെങ്കിൽ മുങ്ങാം
@SureshKumar-ym5cl
@SureshKumar-ym5cl 3 ай бұрын
മഴ വരാൻ തുടങ്ങുമ്പോൾ ദേ തുടങ്ങി 😂😂😂
@I-wn2mg
@I-wn2mg 3 ай бұрын
തുടങ്ങും...അതു പൊട്ടിയാൽ ചിലപ്പോ നിനക്ക് ഒന്നും വരില്ല ഞങ്ങളുടെ നെഞ്ചത്ത് അല്ലേ അത് veruka 😔​@@SureshKumar-ym5cl
@jintujintu186
@jintujintu186 3 ай бұрын
​@@SureshKumar-ym5clഅവൻ ഇപ്പോളും ആമ്പൽ àആണ് ചേട്ടാ
@Maverick77722
@Maverick77722 3 ай бұрын
Nee athin israel il alle 😂​@@I-wn2mg
@marykutty-bh2dj
@marykutty-bh2dj 3 ай бұрын
De commisiono....athena 😢😢
@prasanthpushpangadan3233
@prasanthpushpangadan3233 3 ай бұрын
കടൽ നികത്തി പുതിയ പുതിയ ദ്വീപ് ഉണ്ടാക്കുന്ന ചൈനാക്കാർ ക്ക് ഇതൊന്നു വലിയ പ്രശ്നം അല്ല😂😂
@asiyaasiya7521
@asiyaasiya7521 3 ай бұрын
എന്ത് രസാ ചൈനാ കാണാൻ 🥰🥰🥰
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 3 ай бұрын
അഹങ്കാരം ശമിക്കട്ടെ😊
@user-yw8cq5sv8s
@user-yw8cq5sv8s 3 ай бұрын
ജാക്കിചാൻ ഇന്ന് രാവിലെ വിളിച്ചിരുന്നു ജെറ്റിലീ.. എന്നോട് കഴിഞ്ഞകൊല്ലം പറഞ്ഞിരുന്നു ഇതിനെക്കുറിച്ച് ബ്രൂസിലി മരിക്കുംമുമ്പ് ബ്രൂസിലിയുടെ ആകെയുള്ള ഒരു ഭയം ഇതായിരുന്നു ഈ കാര്യം ഓർത്ത് ബ്രൂസിലി യും ജയനും ഒരുപാട് തർക്കങ്ങൾ ഉണ്ടായിട്ടുണ്ട് തർക്കം
@ameenafnas9695
@ameenafnas9695 3 ай бұрын
En swantham soman pp
@mymemories8619
@mymemories8619 3 ай бұрын
PC gorge 😂
@saheert5887
@saheert5887 3 ай бұрын
🤣🤣🤣
@andi-jw2so
@andi-jw2so 3 ай бұрын
Nalla theetam comedy. Ninde achanode mathram parana mathi.
@Thambichen123-xk7ge
@Thambichen123-xk7ge 3 ай бұрын
MY BIG RED SALUTES MY CHINESE BROTHER'S , SISTERS AND ALL OFF YOU . GOD BLESS YOU ALL WORLD WIDE PEOPLE'S AND OTHERS. TJM . 7 .
@madhu20002
@madhu20002 3 ай бұрын
ഏതു ചത്രജ്ഞൻ ആണ് ഗവേഷണം നടത്തി ഇത് കണ്ടെത്തിയത് എന്നു പറഞ്ഞില്ല... ഏതു ഗവേഷണ ഏജൻസി എന്നത് മറച്ചു വെച്ചത് എന്തിനു....😂
@kar146
@kar146 3 ай бұрын
നശിക്കാതിരിക്കട്ടെ അവന്മാർ ഉള്ളത് കൊണ്ടാണ് സാധാരണ കാരുടെ പക്കലും കമ്പ്യൂട്ടറും മൊബൈലും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളും.. കുറഞ്ഞ വിലയിൽ എത്തിയത്..
@subhashtvasu8988
@subhashtvasu8988 3 ай бұрын
കെട്ടിടങ്ങളുടെ ഭാരം 😅😅 ചിരിപ്പിച്ചു കൊല്ലല്ലേ ചാനലേ...
@ADON_GMNG2
@ADON_GMNG2 3 ай бұрын
Mandan akalleee😂
@kar146
@kar146 3 ай бұрын
ഗവേഷകർ കണ്ടെത്തി പറയുന്നതാണ്..
@akhil0113
@akhil0113 3 ай бұрын
Avdethe buildings oke thermacol kond nirmichathond weight ilayirikum 😏
@kdiyan_mammu
@kdiyan_mammu 3 ай бұрын
സ്പോൻജ് കെട്ടിടം ആണ് ഭാരം ഇല്ല
@user-sj9pv4hc7d
@user-sj9pv4hc7d 3 ай бұрын
New yorkilum ithan sthithi valya skycrapers undakkumbo athinte baram karanam oro varshavum ethrayo cm thazhunnund onnum ariyathe konakkallle shathranjaran kand pidiche.
@sukumarankv5327
@sukumarankv5327 3 ай бұрын
❤ വന്ദനം❤ തത്വവും ശക്തിയും മാറണം മാറ്റണം രാഷ്ട്രത്തിനു സാധിക്കട്ടെ വിശ്വം നാം
@ajoshabioteknik2788
@ajoshabioteknik2788 3 ай бұрын
എർണാകുളം വെള്ളത്തിൽ മുങ്ങുമെന്നും കുറേനാളുകളായി കേൾക്കാറുഢല്ലൊ
@peoplesservice...lifemissi2660
@peoplesservice...lifemissi2660 3 ай бұрын
ചൈനയിലെ നഗരങ്ങള് ഏതെങ്കിലും പൊങ്ങിന്മേലാണോ സ്ഥാപിച്ചിട്ടുള്ളത് ?
@solemortel256
@solemortel256 3 ай бұрын
20വർഷം മുന്നേ തന്നെ ഇവർ ഇതിൻ്റെ പ്രതിവിധിക്കുള്ള പരിപാടിയും തുടങ്ങിയിട്ടുണ്ടാവും😂
@UmmarKoya-uh9mk
@UmmarKoya-uh9mk 3 ай бұрын
കെട്ടിട ഭാരം വര്‍ ദി ക്കു ന്നില്ല കാരണം ഭൂമിയില്‍ ഉള്ള material തന്നെ അല്ലെ കെട്ടിടം ആയി മാറുന്നത്‌ രൂപമാറ്റം അല്ലെ Weight കൂടുന്നുല്ല
@UmmarKoya-uh9mk
@UmmarKoya-uh9mk 3 ай бұрын
ഭൂമിയില്‍ already ഉള്ള തു തന്നെ അല്ലെ കെട്ടിടം ആയതു അപ്പോൾ എങ്ങിനെ ഭാരം കൂടും അന്യ ഗ്രഹത്തില്‍ നിന്നും ഭാരം കൊണ്ട് വന്നു കൂട്ടു ക അല്ലല്ലോ
@mujeebrahman6226
@mujeebrahman6226 3 ай бұрын
കെട്ടിടങ്ങൾ ആകാശത്തിൽ നിന്നും ഇറങ്ങി വരുകയാണ് അല്ലേ
@satharpk1006
@satharpk1006 3 ай бұрын
ഇത്രയും വലിയബിൽഡിങ് ഉണ്ടാക്കിയാൽ അച്യുതൻഡ് പൊട്ടി ഭൂമിതന്നെ തായോട്ട് വീണു പോകും ഇന്നലെ നോക്കിയപ്പോൾ ചെറിയ പൊട്ട് ഉണ്ട്
@georgeaugustine4065
@georgeaugustine4065 3 ай бұрын
ചുമ്മാ വാർത്ത
@user-sj9pv4hc7d
@user-sj9pv4hc7d 3 ай бұрын
Arum ee news kand sandhoshikanda pani namukum varunnund keralavum mumbai oke ithinte beeshaniyilan
@anus7246
@anus7246 3 ай бұрын
നാളെ മുതൽ ഒരു ചുവന്ന ബക്കറ്റ് വീടുകൾ വിസിറ്റ് ചെയ്യുന്നതായിരിക്കും 😂
@vimalrajp9070
@vimalrajp9070 3 ай бұрын
😂
@FirozP-kj1ix
@FirozP-kj1ix 3 ай бұрын
വിവരണം . നൽകി ... ചൈനയെ ... പൊളിക്കല്ലേ ,,,
@mymemories8619
@mymemories8619 3 ай бұрын
ഇവിടെ പിന്നെ മൂങ്ങാൻ മാത്രം ഒന്നുമില്ലല്ലോ
@jayakumarpg6443
@jayakumarpg6443 3 ай бұрын
ാൻപോകുന്ന വിപത്തിൻറെ മുന്നോടിയാണ് ഈ ചൂട്
@narayananp4487
@narayananp4487 3 ай бұрын
' കെട്ടിടങ്ങളുടെ ഭാരമോ?
@Midhlaj418
@Midhlaj418 3 ай бұрын
മണ്ടത്തരം പറയാതെ സോദരാ 🙏🏻
@TheKingstar-yo7dc
@TheKingstar-yo7dc 3 ай бұрын
വികസനം വികസനം വികസനം വികസനം വരട്ടെ നട് വളരട്ടെ😂😂 ഈ വാർത്ത വികാസനവതികൾക്ക് ഇരിക്കട്ടെ....
@azeez9780
@azeez9780 3 ай бұрын
വടകരയിൽ വെള്ളപ്പാലിക്ക് എന്തെങ്കിലും സംഭവിക്കുമോ
@BlackAdam691
@BlackAdam691 3 ай бұрын
അങ്ങനെ അതിന് ഒരു തീരുമാനമായി😌😌
@vargheseec4858
@vargheseec4858 3 ай бұрын
നമ്മുടെ തീരനഗരങ്ങൾ എല്ലാം മുങ്ങമെന്നണല്ലോ പറയുന്നത്‌
@ajnannhpookalathurajnan7207
@ajnannhpookalathurajnan7207 3 ай бұрын
Chingchanchoongha i manthram chollan paranju .ithe athinoru margham ollu .ithu pettennu share cheyyuka
@syamarajeev3532
@syamarajeev3532 3 ай бұрын
നാളെ നമ്മളും
@njbabymathew
@njbabymathew 3 ай бұрын
ഭരണാധികാരികളുടെ അകൃത്യം നിമിത്തം രാജ്യം മുങ്ങും,മുങ്ങട്ടെ.
@user-pk1qn5cy2b
@user-pk1qn5cy2b 3 ай бұрын
കാരണഭൂതൻ ചൈനയെ എല്ലാം ശരിയാകും
@akvenu3511
@akvenu3511 3 ай бұрын
സത്യം
@viswanviswambharan7881
@viswanviswambharan7881 3 ай бұрын
നന്നായി ചീനച്ചടിക്കി അത് ദൈവം കൊടുക്കുന്ന ശിക്ഷയാണ്
@kuttapanaotp
@kuttapanaotp 3 ай бұрын
സന്തോഷം
@learntodriveall3848
@learntodriveall3848 3 ай бұрын
Loghathe illadhakkille appol avare dhaivam illadhakkikkolum. Pavanghalude prarthana aanu.
@nim3127
@nim3127 3 ай бұрын
They did research so they found it earlier..what is our future?
@andhanandhanaanakaalil-4094
@andhanandhanaanakaalil-4094 3 ай бұрын
കുറച്ചു സമയം മുക്ക്യൻ ചമഞ്ഞ് 300 റിൽ പരം C R നേടിയവനാണ് -----
@jamsheerjamsheerp500
@jamsheerjamsheerp500 3 ай бұрын
Shariyayirikkamm
@radhakrishnavilla
@radhakrishnavilla 3 ай бұрын
അവസരത്തിനൊത്ത പോസ്റ്റ്‌.... ക്ലിക്ക് കൊറേ കിട്ടുമല്ലോ ad വരുമാനവും വർധിക്കും, ഐഡിയ... അവർ സ്മാർട്ട്‌ ആണ് അവർ ഇതര മാർഗ്ഗം കണ്ടെത്തി കഴിഞ്ഞുകാണും... നമ്മളെ പോലെ വന്നിട്ട് ഇയാകോവ വിളിക്കില്ല എന്നാ എന്റെ ഒരിത്.... രാഷ്ട്രീയം ❌ഫാക്റ്റ് ✅
@babu7120
@babu7120 3 ай бұрын
പഴയ കാലത്തെ അനുകരിച്ച് ജീവിക്കുക
@jacksonkj2260
@jacksonkj2260 3 ай бұрын
വികസനം കൂടിയാലും കുഴപ്പം..
@ShahulHameed-qy4sc
@ShahulHameed-qy4sc 3 ай бұрын
പിന്നെ അവർ ആരുനാജൽ പ്രദേശ് കയ്യെരുന്നത് വെറുതെ ആണെന്ന് വിചാരിച്ചോ
@james-bu2ky
@james-bu2ky 3 ай бұрын
ചൈന ഈ ഭൂമിയിൽ നിന്നും അപ്രത്യക്ഷമാകും.
@sudheersudheer386
@sudheersudheer386 3 ай бұрын
ഇന്ന്യ ഏത് രാജ്യം
@priyaa1513
@priyaa1513 3 ай бұрын
Aake mungum.Angane avasanikkum.
@venugopalkskondiyara7019
@venugopalkskondiyara7019 3 ай бұрын
That's true 👍
@midhunbs1979
@midhunbs1979 3 ай бұрын
ചൈനയില്‍ മാത്രം അല്ല ഇവിടെയും മുങ്ങും
@𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛
@𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛 3 ай бұрын
മുങ്ങ്യാങ്ങങ്ങോഞ്ഞി...🈲🈹🥴
@user-vk6wy3cb1i
@user-vk6wy3cb1i 3 ай бұрын
താമരയിൽ അമർത്തില്ല
@thalibrahma3278
@thalibrahma3278 3 ай бұрын
Ithokey chinakar arinu kannumo😅
@njanorupravasi7892
@njanorupravasi7892 3 ай бұрын
ചൈനയുടെ ഭൂപ്രദേശങ്ങൾ മുങ്ങുന്നത് കൊണ്ടാണ് ചൈന മറ്റു രാജ്യങ്ങളുടെ ഭൂപ്രദേശങ്ങളിൽ കടന്നു കയറുന്നതും അവകാശവാദങ്ങൾ ഉന്നയിക്കുന്നതും അരുണാചൽപ്രദേശിലെ ഇന്ത്യയുടെ ആയിരത്തോളം കിലോമീറ്ററിനുള്ളിലേക്ക് ചൈന കടന്ന് കേറി നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി നടപടി സ്വീകരിക്കാൻ നരേന്ദ്രമോദിക്ക് ഭയം
@videshlal5761
@videshlal5761 3 ай бұрын
Aksai chin equal to tamilnadu state area nehru given to China
@njanorupravasi7892
@njanorupravasi7892 3 ай бұрын
@@videshlal5761 അതുകൊണ്ട് പകരത്തിനു പകരം നരേന്ദ്രമോഡി ഭരണത്തിൽ ഒരായിരം കിലോമീറ്റർ ചൈനക്ക് വിട്ടുകൊടുത്തതാണ് അല്ലേ
@shanmughanc.m2903
@shanmughanc.m2903 3 ай бұрын
👌👌👌👌👌👌👌👌
@azeez9780
@azeez9780 3 ай бұрын
Yes മുങ്ങുന്ന ചൈന ഹിമച്ചാലിൽ അതിർത്തി ലങ്കിക്കാൻ വരില്ലല്ലോ, സമാധാനായി അവിടുത്തെ പട്ടാളത്തെ വിളിച്ചു ഇവിടെ CAA നടപ്പാക്കാൻ വിളിക്കാം
@abdulrahmanap1873
@abdulrahmanap1873 3 ай бұрын
കൊതിപ്പിക്കല്ലെ😂
@jimmyj287
@jimmyj287 3 ай бұрын
Back ground music is over
@user-es9bv2dp1g
@user-es9bv2dp1g 3 ай бұрын
പുതിയൊരു കടൽ രൂഭം കൊള്ളും
@ibrahimbava3085
@ibrahimbava3085 3 ай бұрын
ഗവേഷണതിന്നായി 24ഫോറിനെ വിളിച്ചു
@Reej.Attingal
@Reej.Attingal 3 ай бұрын
ചൈനയിൽ മാത്രമല്ല , തായിലാന്റിന്റെ തലസ്ഥാനമായ ബാങ്കോക്കും താഴുന്നുണ്ട് .
@Myphone-nh2os
@Myphone-nh2os 3 ай бұрын
ഏതു ഗവേഷകര്? 24 ൻ്റെ ഗവേഷകര് ആണോ🤔
@anvarpk305
@anvarpk305 3 ай бұрын
അപകടത്തിലക്കി 🤔
@alienscivilization9388
@alienscivilization9388 3 ай бұрын
10 lac x 270 = 27 crore= 10 lac x 10 = 1 crore x 270÷10= 27 cr= any 10 multiple million ÷ 10 = that crore.....
@mathewas6978
@mathewas6978 3 ай бұрын
Çhinakkumathramalla namukkum mattu. Rajyangalkkum ithu badhakamanu
@seena6267
@seena6267 3 ай бұрын
അതിനു നമ്മൾക്ക് എന്താണ്, നിങ്ങൾ എവിടുന്നോ ഒരു news എടുത്തു കൊണ്ടു വന്നു, ജർണലിസം & news reading practice ചെയ്യാൻ 😄
@achupmathew435
@achupmathew435 3 ай бұрын
ഇതിനും ഇവിടെ ഇനി പിരിവ് ഉണ്ടാകുമോ....😂
@jafer-ayham
@jafer-ayham 3 ай бұрын
eth 24 thanneyaano vartha
@varghese3
@varghese3 3 ай бұрын
Autocracy um govt arrogance um nasikkatte.. 😮
@user-dc8cn6fv1c
@user-dc8cn6fv1c 3 ай бұрын
Mungatte...china..😍✌️
@Thumpa-uh2mr
@Thumpa-uh2mr 3 ай бұрын
ഇത് തന്നെയാണ് ഇന്ത്യ യിലും സംഭവിക്കുന്നത്
@azeezparat3433
@azeezparat3433 3 ай бұрын
mannagatta
@basithsafety
@basithsafety 3 ай бұрын
ന്യൂസിന് ക്ഷാമമായി ല്ലേ
@mohamedthayath9411
@mohamedthayath9411 3 ай бұрын
MANUSHYAN MANUSHYANE KOLLUNNA KAAALATH....... BAAKKI PRAKRUTHI NOKKIKKOLLUM....
@Thillai37
@Thillai37 3 ай бұрын
2034 naalu split aagum👍
@iamindia1821
@iamindia1821 3 ай бұрын
ഇന്ത്യ പോലെ അല്ല ചൈന നല്ല വൃത്തി ഉണ്ട് ചെയ്നയെ കാണാൻ
@devidast1123
@devidast1123 3 ай бұрын
Ithu naale onnum sambhavikkilla.
@MohammedAli-yf8mw
@MohammedAli-yf8mw 3 ай бұрын
ഇന്ത്യയുടെ കാര്യം പറയാമോ?
@Kiduszahra
@Kiduszahra 3 ай бұрын
Idukki dam enn puthiki paniyum😢
@manojmanjaly3330
@manojmanjaly3330 3 ай бұрын
ഉവ്വ്...ചൈനയിൽ പോയി വിദേശ ഏജൻസികൾ അളന്നു കെട്ടിടത്തിന്റെയും ഭൂമിയുടെയും ഉയരവും താഴ്ചയും.. വികസനത്തിന്റെ പെരുമഴയുടെ മുന്നിൽ ലോകരാജ്യങ്ങൾ ചൈനയുടെ വാല് പിടിക്കാൻ കഴിഞ്ഞിട്ടില്ല.. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഉൾപ്പെടെ ചൈനയുടെ മുന്നിൽ പകച്ചു നിൽക്കുകയാണ്..
@shabeerreebhas6435
@shabeerreebhas6435 3 ай бұрын
Nonsense
@basithsafety
@basithsafety 3 ай бұрын
പെരേരയുടെ ഇന്റർവ്യൂ ആയിരുന്നു ഇതിലും ഭേദം
@susammac210
@susammac210 3 ай бұрын
China is having highest population, not India
@ExcitedDove-gl6vw
@ExcitedDove-gl6vw 3 ай бұрын
ഒപ്പം 24 ഉം. മുങ്ങുന്നൂ...😂
@bijupl3178
@bijupl3178 3 ай бұрын
ചുങ്ങാരി മുങ്ങുമോ... 😂🤣😜🤪
@prasadkumar6430
@prasadkumar6430 3 ай бұрын
ഞെട്ടി കേരളം
@abdulrahmankar1222
@abdulrahmankar1222 3 ай бұрын
ചൈനയെ ഈ ഭൂമുഖത്തു നിന്ന് എടുത്തെറിയണം നാശം
@sanojopm
@sanojopm 3 ай бұрын
ആവശ്യമില്ലാത്ത വാർത്തകൾ കൊടുക്കരുത്.
@AnilKumar-cr6hh
@AnilKumar-cr6hh 3 ай бұрын
ഇത് പ്രക്രതിയെ നശിപ്പിക്കുന്ന മനുഷ്യർക്കുള്ള താക്കീത്
@So-fs6wt
@So-fs6wt 3 ай бұрын
😂😂😂 1:00 ഇത്ര പൊട്ടൻമാരാണോ 24 എൻ്റെ ന്യൂസ് എഡിറ്റർമാർ😂 കടലിൽ മുങ്ങിക്കിടന്ന ദീപ് മണ്ണിട്ട് നികത്തി അവർ ഉണ്ടാക്കിയ മിലിറ്ററി ബേസ് കാണിച്ചിട്ട് പറയുന്നു മുങ്ങുകയാണെന്ന്😂
@PauloseVellampara-ho2km
@PauloseVellampara-ho2km 3 ай бұрын
Jni
@sugeshsugesh95
@sugeshsugesh95 3 ай бұрын
Keralathil Harthal undakum Ennu kammi. Vijayan 😂
@suhaiby.p8027
@suhaiby.p8027 3 ай бұрын
ചൈന മുങ്ങുന്നത്തിന് മുമ്പ് നമ്മൾ ഇന്ത്യക്കാര് തമ്മിൽ തല്ലി ചാകും 😂 അത്രക്ക് ഹേറ്റ് സ്പീച്ച് ആണ് ഇവിടെ
@GiriVV-nx1yx
@GiriVV-nx1yx 3 ай бұрын
😃നാളത്തെ കഴിഞ്ഞിട്ടു മുങ്ങിയാൽ മതി എന്ന് പറയു. പറയാൻ മറക്കല്ലേ മോളെ. 😄😄😄😂😂😂.
@aswathrnair513
@aswathrnair513 3 ай бұрын
ഇത് ചൈന അറിഞ്ഞോ ? 🥴🙏
@saheert5887
@saheert5887 3 ай бұрын
പാവം അരുണാചൽ പ്രദേശ് ചൈന മുങ്ങുന്ന കൂട്ടത്തിൽ അതും കൂടെ കൊണ്ടുപോവുമോ
@fredericjohnson8440
@fredericjohnson8440 3 ай бұрын
Vellam kudich vhavamallo....
@mohankmohank2160
@mohankmohank2160 3 ай бұрын
ഇവിടുത്തെ സിപിഎംകാർ പിന്നെ എവിടെ പോകും.ഏതായാലും അറബി നാട്ടിൽ പോയി കൊടി കുത്താൻ പറ്റത്തില്ലല്ലോ
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 10 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 62 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 27 МЛН
Кадр сыртындағы қызықтар | Келінжан
00:16
ROUTE| മനാഫ് മലയാളിവാർത്തയോട്
15:16
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 10 МЛН