No video

#29 കിടുകാച്ചി സൗണ്ട് | കരിയൊത്തൊരു മേഴയക് | ആടാട് | ആരിവൾ Aahiri Folk band | aadadu aadadu

  Рет қаралды 845,578

Nattusheelukal

Nattusheelukal

Күн бұрын

Songs copyrighted to respective owners
---------------------------------------------------------------------------------------------
Instagram Account : www.instagram....
Facebook Account : www.facebook.c...

Пікірлер: 661
@user-jp2uq9qb2y
@user-jp2uq9qb2y 7 ай бұрын
പാടിയവൾ ആരായാലും പൊന്നുച്ചക്കര മുത്ത് നേരിൽ കാണാൻ ഭാഗ്യം ഉണ്ടായാൽ ഈ മുത്തിന് ഒരുപവൻ ഞാനപ്പൊത്തന്നെ ഇടും സംശയം വേണ്ട ഇതൊരു പട്ടാളക്കാരന്റെ വാക്കാണ് 💞💞💞
@NattusheelukalbyBalu
@NattusheelukalbyBalu 7 ай бұрын
ആളെ എനിക്ക് അറിയാം
@ajmalaju6539
@ajmalaju6539 7 ай бұрын
Ente lover ayirunnu
@vineeshkumar9496
@vineeshkumar9496 7 ай бұрын
🎉🎉🎉🎉🙏🏻🙏🏻
@user-lm1pf3qq2o
@user-lm1pf3qq2o 7 ай бұрын
𝙏𝙝𝙖𝙩𝙝𝙖 𝙘𝙝𝙘𝙝𝙞𝙞
@elitearena4519
@elitearena4519 7 ай бұрын
Ente lover aayirunnu but pattu okke paadum Sheri ok ....sobavam ayyooii 😮😮😮
@suniyadev3082
@suniyadev3082 Күн бұрын
Wowwww❤️❤️❤️❤️❤️❤️മോളെ... ഒന്നും പറയാനില്ല കെട്ടോ.... അത്രയും മനോഹരം 💖💖💖voice....... 😘😘😘😘😘😘😘😘😘😘😘feel.... ഒരു രക്ഷയുമില്ല
@sujithsuresh6432
@sujithsuresh6432 5 ай бұрын
ഒരുപാട് പ്രാവശ്യം കണ്ടു എത്ര കേട്ടിട്ടും മതിയാകുന്നില്ല മോളെ പൊളിച്ചു അടിപൊളി
@NattusheelukalbyBalu
@NattusheelukalbyBalu 4 ай бұрын
Keep watching
@SarikaP-rf4ez
@SarikaP-rf4ez 3 ай бұрын
Chechi pwoli ..❤❤❤ Nalla throught ind
@aneeshpt8183
@aneeshpt8183 7 ай бұрын
ഇതും കൂടി കൂട്ടി 49മത്തെ പ്രാവിശ്യം ആണ് ഞാൻ ഈ പാട്ട് കേൾക്കുന്നത് വേറെ ലെവൽ 🙏🌹🌹🌹💕💕🥰🥰🔥🔥👏👏👏👍👍👍
@jijomeledathu
@jijomeledathu 7 ай бұрын
എനിക്ക് എണ്ണാൻ പോലും സമയമില്ല
@sujithsujith2521
@sujithsujith2521 6 ай бұрын
സൂപ്പർ സോങ് ​@@jijomeledathu
@arunkumar.m6089
@arunkumar.m6089 6 ай бұрын
Athrayum veno haha😂
@gundabinu8659
@gundabinu8659 6 ай бұрын
​@@jijomeledathuCD dpfg
@mehfilgallery
@mehfilgallery 5 ай бұрын
എനിക്കും 😂​@@jijomeledathu
@babumrjyo
@babumrjyo 7 ай бұрын
ഈ പാട്ട് പഠിക്കാൻ ഇതിലും നല്ല ഒരു song യൂട്യൂബിൽ ഇല്ല ❤❤❤❤
@NattusheelukalbyBalu
@NattusheelukalbyBalu 2 ай бұрын
Wow Nice comment
@prasadpraveen6125
@prasadpraveen6125 2 күн бұрын
നല്ല വോയിസ് ആണ് മോളേ നല്ല പാട്ട് പാടാൻ ഇനിയും അവസരം ലഭിക്കട്ടെ❤❤❤
@nidhinnidhi8607
@nidhinnidhi8607 5 ай бұрын
ഈ മൊതൊലിനെ നേരിട്ട് കാണുന്ന നാൾ അന്നൊരു പൊന്നുകൊടുക്കും ഇത് പ്രവാസിയുടെ വാക്കാണ്..... 🫵👌🤗🤗🤗
@NattusheelukalbyBalu
@NattusheelukalbyBalu 5 ай бұрын
nattil varumbol enne contact chey njan kond kanichu tharam
@vishnuvnath6734
@vishnuvnath6734 4 ай бұрын
Thattuthy 💕
@rsmsdgamer4001
@rsmsdgamer4001 Ай бұрын
❤❤
@akhilamvythiri3064
@akhilamvythiri3064 7 ай бұрын
വട്ടാല് തൊട്ടൊരു കുങ്കുമവും... മിക്സിന്റെ തുടക്കം തന്നെ രോമാഞ്ചം കേറിയവർ ഉണ്ടോ...❤❤❤🥰🥰🥰
@vaniachu8153
@vaniachu8153 7 ай бұрын
❤❤
@akhilamvythiri3064
@akhilamvythiri3064 7 ай бұрын
@@vaniachu8153 🤗🤗🤗🥰🥰🥰
@prabithavijayan4452
@prabithavijayan4452 6 ай бұрын
ന്റെ പൊന്നോ ഒരു രക്ഷയും ഇല്ല പാട്ടു കേട്ടാൽ അടിപോകും
@MadhuMadhu-sk6nq
@MadhuMadhu-sk6nq 2 ай бұрын
Yes
@user-en1kg2fo2k
@user-en1kg2fo2k 7 ай бұрын
Girls നാടൻപാട്ട് പാടുന്നത് എനിക്ക് ഇഷ്ടമായിരുന്നു പക്ഷേ ഇത് പൊളിച്ചു 😊😍👏👏👏👏
@babykurissingal8478
@babykurissingal8478 7 ай бұрын
ഞാൻ മനസിൽ വിചാരിച്ച പോലെ ഒരാൾ പാടുന്ന കുട്ടിക്ക് പണം കൊടുത്തു ആ കുട്ടിയുടെ പാട്ടും ഫെർഫോമൻസും ആരും ഇഷ്ടപെട്ടുപോകും❤
@pradeep-cv6cu
@pradeep-cv6cu 7 ай бұрын
Ante aashante makal aannu
@sajithsaju3292
@sajithsaju3292 6 ай бұрын
​@@pradeep-cv6cu😅😅😊😊😊😊
@jithin8689
@jithin8689 5 ай бұрын
Thathutty
@akhilsaju4957
@akhilsaju4957 2 ай бұрын
super 🎉🎉
@tibinxavier403
@tibinxavier403 Ай бұрын
താത്തുട്ടി
@kumarvr1695
@kumarvr1695 8 ай бұрын
കുയിലൊത്തൊരു കുഞ്ഞുമോള് . മനം മയക്കുന്ന നാദസൗന്ദര്യം.
@user-jm9oc5fv4g
@user-jm9oc5fv4g 7 ай бұрын
@RajeshP-ce7od
@RajeshP-ce7od 7 ай бұрын
ആരിവൾ... ആരിവൾ ആരാണെടാ...... പവർ പാക് പെർഫോമൻസ്........ ഹോ... വോയിസ്‌ ന്റ ഒരു പവർ..... ❤️❤️❤️തേൻ പോലെ സ്വീറ്റ്..... കേട്ടിട്ട് മതി വരുന്നില്ല 👏👏👏👏തുളച്ചു കേറുന്ന വോയിസ്‌.....ആരിവൾ ഈ കാന്താരി 🥰🥰🥰
@bineeshchirakkal0
@bineeshchirakkal0 7 ай бұрын
ശരണ്യ ആലത്തൂർ
@Aji.kureekadAjikureekad
@Aji.kureekadAjikureekad 23 күн бұрын
താത്തുക്കുട്ടിയുടെ ശബ്ദം കേൾക്കാൻ വേണ്ടി ഈ പാട്ട് കുറേ പ്രാവശ്യം കേട്ട് എന്നിട്ടും കൊതിമാറുന്നില്ല
@soumyak6289
@soumyak6289 5 ай бұрын
ഇപ്പോൾ ഈ വീഡിയോ കാണാതിരിക്കാൻ വയ്യാത്ത അവസ്ഥ 👏👏ഈ മോൾടെ വോയിസ്‌ ഒന്ന് വേറെ തന്ന്യാ ഏത് സാഹചര്യത്തിലും ഈ പാട്ടൊന്നു കേട്ടാൽ മതി 👏👏👏👏👏👏👏👏
@NattusheelukalbyBalu
@NattusheelukalbyBalu 4 ай бұрын
Thanks keep watching, some more videos yet to come
@sajinsanzz9511
@sajinsanzz9511 29 күн бұрын
കരിയോത്തൊരു മെയ്യഴക് കരി നീല മിഴിയഴക് കരിയോത്തൊരു മെയ്യഴക് നീല മിഴിയഴക് നല്ല മാൻമിഴി ചേലിനാ ലേ.. കണ്ണാരം ചാർത്തണ് ട്ടാ അമ്മ ചന്തത്തിൻ ചേലിനാലേ കാവ് തെളിയണ ട്ടാ ആടാട് ആടാട് ആട.. ടാ.. ട് ആടമ്മേ ആടമ്മേ കാവിലെ നല്ലമ്മേ ആടി കളിക്കുമ്പഴേ.. അമ്മ വാർമുടി കെട്ടുമ്പോഴേ ആടി കളിക്കുമ്പോഴേ.. വാർമുടി കെട്ടുമ്പോഴേ അമ്മ ചോടൊന്നു വെക്കുമ്പോഴേ താളം പിടിക്കണട്ടാ അമ്മ പൊൻവലം കാലിന്നാലെ താളം പിടിക്കട്ടാ ആടാട് ആടാട് ആട.. ടാ.. ട് ആടമ്മേ ആടമ്മേ കാവിലെ നല്ലമ്മേ 🎶🕺🎶🕺🎶🕺🎶🕺🎶🕺 🕺🎶🕺🎶🕺🎶🕺🎶🕺 🎶🕺🎶🕺🎶🕺🎶 അരപ്പട്ടിൻ ചേലിനാലേ.. അരക്കൊത്ത അരമണിയും അരപ്പട്ടിൻ ചേലിനാലേ അരകൊത്ത അരമണിയും അമ്മ ചെന്ചോര ചുണ്ടിനാലേ പുഞ്ചിരി തൂകുമ്പോഴേ അമ്മ വാരി പുണരുമ്പോഴേ കണ്ണ് നിറയണട്ടാ ആടാട് ആടാട് ആട.. ടാ.. ട് ആടമ്മേ ആടമ്മേ കാവിലെ നല്ലമ്മേ ആടി കളിക്കുമ്പഴേ അമ്മ വാർമുടി കെട്ടുമ്പോഴേ ആടി കളിക്കുമ്പോഴേ വാർമുടി കെട്ടുമ്പോഴേ അമ്മ ചോടൊന്നു വെക്കുമ്പോഴേ താളം പിടിക്കണട്ടാ അമ്മ പൊൻവലം കാലിന്നാലെ താളം പിടിക്കട്ടാ ആടാട് ആടാട് ആട.. ടാ.. ട് ആടമ്മേ ആടമ്മേ കാവിലെ നല്ലമ്മേ 🕺🎶🕺🎶🕺🎶🕺🎶🕺🎶🕺 🕺🎶🕺🎶🕺🎶🕺🎶🕺 🕺🎶🕺🎶🕺🎶🕺 വടക്കുന്നു വന്നവളേ എന്റെ നല്ലച്ചൻ പൊന്മകളേ വടക്കുന്നു വന്നവളേ നല്ലച്ചൻ പൊന്മകളേ നല്ല വാഴല കൂമ്പിനാലെ കള്ള് തെളിക്കുമ്പോഴേ എന്റെ ചെലോത്ത പൂമുറ്റത്തു വന്നു തെളിയണം ട്ടാ ആടാട് ആടാട് ആട.. ടാ.. ട് ആടമ്മേ ആടമ്മേ കാവിലെ നല്ലമ്മേ ആടി കളിക്കുമ്പഴേ അമ്മ വാർമുടി കെട്ടുമ്പോഴേ ആടി കളിക്കുമ്പോഴേ വാർമുടി കെട്ടുമ്പോഴേ അമ്മ ചോടൊന്നു വെക്കുമ്പോഴേ താളം പിടിക്കണട്ടാ അമ്മ പൊൻവലം കാലിന്നാലെ താളം പിടിക്കട്ടാ ആടാട് ആടാട് ആട.. ടാ.. ട് ആടമ്മേ ആടമ്മേ കാവിലെ നല്ലമ്മേ ആടാട് ആടാട് ആട.. ടാ.. ട് ആടമ്മേ ആടമ്മേ കാവിലെ നല്ലമ്മേ
@inkyvlogs6620
@inkyvlogs6620 19 күн бұрын
@user-xv7wz6th6z
@user-xv7wz6th6z 5 ай бұрын
എന്റെ പൊന്നു മുത്തേ പാട്ട് കേട്ടിട്ട് മതിയാവുന്നില്ല വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰
@NattusheelukalbyBalu
@NattusheelukalbyBalu 4 ай бұрын
Kelkanam
@praveenpravi3850
@praveenpravi3850 6 ай бұрын
ഒന്നും പറയാനില്ല നാടൻപാട്ട് അടിപൊളി അമീസിങ് ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ സൂപ്പർ
@soumyak6289
@soumyak6289 5 ай бұрын
ഇൻസ്റ്റയിൽ ഈ വീഡിയോ കണ്ടപ്പോൾ ഫുൾ വീഡിയോ തപ്പി നടന്നു ഇപ്പോൾ കിട്ടി നോ രക്ഷ 👌👌🔥🔥🔥🔥🔥🔥
@NattusheelukalbyBalu
@NattusheelukalbyBalu 4 ай бұрын
😁
@user-wl3vm7cr9d
@user-wl3vm7cr9d 6 ай бұрын
ഈ പാട്ട് വല്ലാതെ ഇഷ്ടപ്പെട്ടു 😊 കേട്ടതിനു ഒരു കണക്കും ഇല്ല്യ😂 ഇതേ ഇപോഴും കേൾക്കുന്നു☺️ ഇനിയും കേൾക്കും😍
@vichuvichuzzz2536
@vichuvichuzzz2536 7 ай бұрын
പറയാൻ വാക്കുകളില്ല അത്ര മനോഹരം 🥰😍 അഭിനന്ദനങ്ങൾ മോളെ🎉🎉 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ഈശ്വരൻ അനുഗ്രഹിക്കട്ടെ.. ❤️ Powerfull Voice 🔥🔥🔥
@user-dv3zz5zd3s
@user-dv3zz5zd3s 7 ай бұрын
നാടൻ പാട്ട് ഒരു പാട് കേട്ടിട്ടുണ്ട്... പക്ഷെ ഇത്.... 👍👍👍👍. പ്രസീതയെക്കാളും മികച്ച അടിപൊളി voice.... All the best മോളേ......
@ajithradhakrishnan-nh2uo
@ajithradhakrishnan-nh2uo 2 ай бұрын
Praseetha ee kochinte munpil verum ashu.😂😂😂
@amalff3487
@amalff3487 2 ай бұрын
ശ്രുതി മാറ്റിയത് ആരും ശ്രദ്ധിക്കാത്ത വിധത്തിൽ ആക്കിയത് ഗംഭീരം
@trackfield5549
@trackfield5549 5 ай бұрын
ഒരു ദിവസം എത്ര തവണ കേൾക്കുന്നു ❤️
@vijeshpkpk1334
@vijeshpkpk1334 6 ай бұрын
ദൈവം അനുഗ്രഹിച്ചു തന്ന വോയിസ്‌ എനർജി preforms 👍👍👍👍👍👌👌👌👌👌
@lijithkumar5790
@lijithkumar5790 7 ай бұрын
തുളച്ചു കേറുന്ന voice 👌👌👌
@soumyakumaran1467
@soumyakumaran1467 6 ай бұрын
കിടു വോയിസ്‌ 👌👌👌👌 സൂപ്പർ ആലാപനം 🥰 ❤️ കുറെ തവണ കേട്ടു അത്രയ്ക്ക് ഇഷ്ടപെട്ടു ♥️ Best of luck
@user-xv7wz6th6z
@user-xv7wz6th6z 5 ай бұрын
ഒരു ഒരു പാട് അഭിനന്ദനങ്ങൾ നേരിൽ കാണാൻ ആഗ്രഹം ഉണ്ട് 😁എവിടെ സ്ഥലം കലക്കി പൊളിച്ചു തിമിർത്തു ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰👌👌👌👌👌👌
@NattusheelukalbyBalu
@NattusheelukalbyBalu 4 ай бұрын
Thrissur
@ansarschamberofenglish9523
@ansarschamberofenglish9523 Ай бұрын
Ee kuttiyude stalam evide aanu.
@sivanmannath5369
@sivanmannath5369 2 ай бұрын
സൗണ്ട് പൊളിച്ചു ❤❤👍👍
@AkhilAmrutha_official
@AkhilAmrutha_official 7 ай бұрын
രണ്ട് പാട്ട് പടിയിട്ടും അതിൽ ഒരു ലാക്കും വാരിത്തിയില്ല അറിഞ്ഞത് പോലും ഇല്ല രണ്ട് പാട്ട് ആണന്നു പൊള്ളിച്ചു 🎉🎉🎉🎉
@sureshnv6177
@sureshnv6177 4 ай бұрын
2 -ൽ വേറെ ഏതാ പാട്ട്???
@satheeshgadha8423
@satheeshgadha8423 7 ай бұрын
ഒരു രക്ഷേമില്ലാത്ത വോയ്സ്....Fantastic
@beenact3814
@beenact3814 7 ай бұрын
നമസ്കാരം. മോളെ. ഗംഭീരം. ഒരുപാട്. ഉയരങ്ങൾ. കീഴടക്കാൻ. സർവ്വശക്തന്റെ. അനുഗ്രഹത്താൽ. സാധ്യമാവട്ടെ. കൂടെ എന്റെ പ്രാർത്ഥനയും...
@user-xv7wz6th6z
@user-xv7wz6th6z 5 ай бұрын
പാടിയ ചക്കരമുത്തിന് 😘ഒന്നും പറയാനില്ല ചക്കരെ പൊളി 👍👍👌👌👌🥰🥰❤️❤️❤️❤️🙏🙏🙏🌹
@NattusheelukalbyBalu
@NattusheelukalbyBalu 4 ай бұрын
❤️
@saneeshsanju7286
@saneeshsanju7286 3 ай бұрын
ദിവസവും കേൾക്കുന്ന പാട്ടുകൾക്കിടയിൽ ഇടം കൊടുത്തിട്ടുണ്ട്.❤ Her voice 🥰
@NattusheelukalbyBalu
@NattusheelukalbyBalu 3 ай бұрын
Iniyum idan und
@saneeshsanju7286
@saneeshsanju7286 3 ай бұрын
Waiting......❤❤​@@NattusheelukalbyBalu
@ArtDrawingAD
@ArtDrawingAD 7 ай бұрын
എന്ത് അടിപൊളി ആയിട്ട് ആ കുട്ടി പാടുന്നത് 😍❤👍
@vjfamilyvlog
@vjfamilyvlog Ай бұрын
ഇത്രയും നന്നായി വേറാരും ഇ പാട്ടുപാടാൻ കഴില്ല
@baijuop4510
@baijuop4510 7 ай бұрын
സൂപ്പർ നല്ല ആകർഷണത്തോടുകൂടി പാടി 👍👍👍
@ManuUnni-pc3wj
@ManuUnni-pc3wj 7 ай бұрын
മോളെ പൊളി ❤❤❤❤❤❤❤❤❤❤❤❤എന്നാ കിടു കേൾക്കുമ്പോൾ mood 🥰🥰🥰🔊🎧
@babithakv5277
@babithakv5277 5 ай бұрын
Oru rekshilliaa.. Adipoli nice voice❤🎉
@binduchelakkara3265
@binduchelakkara3265 8 ай бұрын
തകർത്തല്ലോ തത്തുട്ടിയെ ❤️😘
@kishoremundath007
@kishoremundath007 6 ай бұрын
വൈകാതെ എൻ്റെ ജീവൻ ആയി കരുതുന്ന എൻ്റെ അഭലതിലും പാടാൻ നമുക്ക് രണ്ടുപേർക്കും സാധിക്കട്ടെ
@kishoremundath007
@kishoremundath007 6 ай бұрын
അക്ഷര തെറ്റ് shkamikku please തെറി പറയല്ലേ
@radhika5878
@radhika5878 4 ай бұрын
ഒരു ദിവസം എത്ര തവണ കേൾക്കുന്നു എന്ന് എനിക്ക് തന്നെ അറിയില്ല. എന്റെ പൊന്നു മോളെ എന്താ ഫീൽ എന്താ വോയിസ്‌ ❤️❤️❤️❤️❤️❤️❤️
@user-ub6nx8qt7i
@user-ub6nx8qt7i 7 ай бұрын
പാട്ടിന്റെ വരി പോലെ ഇവൾ ആരാ? എന്തായാലും super പാട്ടുകാരി ♥️❤️♥️❤️♥️
@user-lf3lk8mj5i
@user-lf3lk8mj5i 6 ай бұрын
@vinukallikunnath804
@vinukallikunnath804 4 ай бұрын
പൊരിച്ചു തിമർത്തു
@NattusheelukalbyBalu
@NattusheelukalbyBalu 4 ай бұрын
❤️
@sruthikkukku8845
@sruthikkukku8845 7 ай бұрын
Ee pattinu ithrayum feel unden ipozha arinje ❤️❤️❤️
@aseescka587
@aseescka587 6 ай бұрын
എന്റെ പൊന്നോ ദൈവം അനുഗ്രഹിച്ചു നൽകിയ മനോഹര വോയ്‌സ്. കിടുക്കൻ പെർഫോമൻസ് ഒന്നും പറയാനില്ല ❤️❤️❤️❤️❤️
@darshin1146
@darshin1146 7 ай бұрын
തത്ത കുട്ടി സൂപ്പർ ആയി
@prajimuthukulam8474
@prajimuthukulam8474 7 ай бұрын
ഈ സീസൺ ഈ കൊച്ചു അങ്ങ് എടുക്കും. 😍🥰മോളെ സൂപ്പർ അടിപൊളി
@SachinlAppu-gi6bw
@SachinlAppu-gi6bw 4 ай бұрын
Shorts കണ്ടിട്ട് തപ്പിവന്നവര് ഇണ്ടോ നല്ല ശബ്ദം ❤️💥
@NattusheelukalbyBalu
@NattusheelukalbyBalu 4 ай бұрын
💁🥳🙈❤️
@GouryTV-qu4ir
@GouryTV-qu4ir 4 ай бұрын
നല്ല ശബ്ദം സുപ്പർ ❤❤❤
@NattusheelukalbyBalu
@NattusheelukalbyBalu 4 ай бұрын
❤️
@user-pm1de6zb3k
@user-pm1de6zb3k 2 ай бұрын
മോളുസ് എനിക്ക് ഹെയർ സ്റ്റൈയൽ ഒത്തിരഇഷ്ടപ്പെട്ടു. പിന്നെ പാട്ടും
@ushakarathra6839
@ushakarathra6839 8 ай бұрын
നല്ല മിടുക്കി ഗായിക
@nirmalakuttan7078
@nirmalakuttan7078 22 күн бұрын
അടിപൊളി
@user-se4db4pu7e
@user-se4db4pu7e 4 ай бұрын
സുപ്പർ മോളേ.....
@nirmalakuttan7078
@nirmalakuttan7078 14 күн бұрын
പെൺ ശബ്ദം ഇതാണ് നാടൻ പാട്ട്
@manojr6606
@manojr6606 3 күн бұрын
Good meet again
@user-kt6sn4he4s
@user-kt6sn4he4s 8 ай бұрын
സൂപ്പറായിട്ടോ തത്തക്കുട്ടി 👌
@user-lq5eg1zc7t
@user-lq5eg1zc7t 7 ай бұрын
സൂപ്പർ സിങ്ങർ 👍👍
@praveenpravi3850
@praveenpravi3850 6 ай бұрын
ഒന്നും പറയാനില്ല നാടൻപാട്ട് അടിച്ചുപൊളിച്ച് അമേസിങ്
@user-sd3ut2bm8r
@user-sd3ut2bm8r Күн бұрын
❤❤❤superb
@user-wl3vm7cr9d
@user-wl3vm7cr9d 7 ай бұрын
Powerfull singing 👌🏽☺️
@saranvs4641
@saranvs4641 5 күн бұрын
തത്തൂട്ടി & ടീം പവർ 🔥🔥❤️
@uthamantk2153
@uthamantk2153 4 ай бұрын
Suppar.mol.stepppu.suppar.adipoli.song.suppar.fathar.thrissur.anandapuram.
@babumrjyo
@babumrjyo 7 ай бұрын
Poli വോയ്‌സ്. പൊളി singing
@cyberiaj1637
@cyberiaj1637 6 ай бұрын
I have no words to appreciate this chakkara. U will become something. I love that much molu. God Bless you.
@sathyellathuparambil935
@sathyellathuparambil935 24 күн бұрын
ഒരു ജാഡയും ഇല്ലാതെ പാടുന്നു.❤
@aswathy.r3933
@aswathy.r3933 2 ай бұрын
സൂപ്പർ 😘❤❤
@anseermansoor5521
@anseermansoor5521 23 күн бұрын
Super 👌👌👌👌
@sajanarya2827
@sajanarya2827 3 ай бұрын
ഇന്നെന്റെ നാട്ടിൽ വരുന്നുണ്ട് ചെറിയഴീക്കൽ ക്ഷേത്രം🎉🎉🎉
@athulraj3636
@athulraj3636 2 ай бұрын
പാട്ടിനോടൊപ്പം രണ്ടാമത്തെ beat തുടങ്ങുന്നതിനുമുമ്പ് background ൽ ഉള്ളവർക്ക് signal കൊടുക്കുന്നതും അടിപൊളി ആയിട്ടുണ്ട് 😁😁
@sreerajd3966
@sreerajd3966 15 күн бұрын
Muthe ninte voice poli....
@santhoshpp5520
@santhoshpp5520 Ай бұрын
മിടുക്കി തകർത്തു 👍👍👍🙏🙏🙏
@jithinbabu2923
@jithinbabu2923 Ай бұрын
Ee song padiyath ente nattil ann kodungallur kara. Diwali 2023 nattan pattu polichu🎉❤
@AlbinSAlex
@AlbinSAlex Ай бұрын
കലാകാരി 100% ഉറപ്പിച്ചു വിളിക്കാം 🥰😍😘
@ThamilSan
@ThamilSan Ай бұрын
Song is very nice ❤
@abhilashgopana4489
@abhilashgopana4489 4 ай бұрын
Adaadunnu aarivalilekku ❤❤
@user-bg2dl4iy6t
@user-bg2dl4iy6t 2 ай бұрын
Oru rakshyaillaa supper voice ❤
@Vishnusurya-mk5gy
@Vishnusurya-mk5gy 18 күн бұрын
Thatthu ponnappan ❤️❤️❤️❤️
@antonyshabine
@antonyshabine 6 ай бұрын
എന്നാ sharp voice...... ഏതാ ഈ കുട്ടി....
@DaniyaThankachan-ey4ur
@DaniyaThankachan-ey4ur 10 күн бұрын
Super ❤❤
@vaishuchalode1640
@vaishuchalode1640 4 ай бұрын
ചാലക്കുടി പ്രസിതാ ഇത്‌ കണ്ടു പഠിക്കായണം ,/ പിള്ളേർ പൊളിച്ചു 👍👍👍👍👍👍
@rahulrajrahulraj4535
@rahulrajrahulraj4535 Ай бұрын
😂😂😂
@SmijilmMancheri
@SmijilmMancheri 9 күн бұрын
Pidichyiritthi kalanjyu❤
@Killer_boy_mugesh
@Killer_boy_mugesh 2 ай бұрын
Song Love from tamilan ❤
@NattusheelukalbyBalu
@NattusheelukalbyBalu 2 ай бұрын
Happy to see this
@rijuchandran8372
@rijuchandran8372 3 ай бұрын
Praseetha കേട്ടോ എന്തോ..... ഇതാണ് പാട്ട്.... അല്ലാണ്ട്... 🙏,.. മുത്തേ ❤❤❤❤പൊളി.... 👍👍👍
@sandrapj6143
@sandrapj6143 4 ай бұрын
Adipoli❤😘👌👌👌
@vaigakpKp
@vaigakpKp 23 күн бұрын
Beautiful ❤❤❤❤❤
@user-ik2pd9xd2x
@user-ik2pd9xd2x 6 ай бұрын
എന്റെ പൊന്നു ചക്കരെ അടിപൊളി സൂപ്പർ സോങ് ഒന്നും പറയാനില്ല 🥰🥰🥰🥰❤️❤️❤️❤️
@user-xk1ul1zh7x
@user-xk1ul1zh7x 29 күн бұрын
Supper ❤❤❤
@user-go5zn3eb5c
@user-go5zn3eb5c 7 ай бұрын
Praseetha chalakudikal super voice❤❤❤❤
@pavanvrajesh2472
@pavanvrajesh2472 7 ай бұрын
Avar aake koprayam kaniykkalalle....ee kunju super aayi padunnu❤
@satheeshnv9826
@satheeshnv9826 7 ай бұрын
Innalle ഈ കുട്ടിയുടെ same song live kanditt യുട്യൂബിൽ തപ്പി പിടിച്ചുവന്ന ഞാൻ. മുവാറ്റുപുഴ നേത്ര നാടൻപാട്ടിൽ ipo paadunudn
@kirandinesh8064
@kirandinesh8064 7 ай бұрын
ഇതിന്റെ യഥാർത്ഥ പാട്ടിനേക്കാൾ കേൾക്കാൻ രസമുള്ള voice
@Kannurworld8554
@Kannurworld8554 5 ай бұрын
So beautiful voice..... ☺️ I like it......... 💕
@abhijithunni1388
@abhijithunni1388 Ай бұрын
4:52 ufff🥰🔥
@ThamilSan
@ThamilSan Ай бұрын
Song is very nice
@bijeshbabu3948
@bijeshbabu3948 7 ай бұрын
പൊന്നെ പൊളി ഒരു രക്ഷയും ഇല്ല ❤❤❤
@user-jj7el6rh2y
@user-jj7el6rh2y 5 ай бұрын
Kaathunte songs orupadishttamanu ethrathavana keettannu enneettillaathraykku nalla songanu energy onnum parayanilla kunje suprrrrrrr
@bijilasbiju1006
@bijilasbiju1006 4 ай бұрын
Super voice ❣️
@sukeshsuku4688
@sukeshsuku4688 2 ай бұрын
Amazing voice thathutty💔🤗
@sidharthzworld176
@sidharthzworld176 7 ай бұрын
Ithann mwoonee naadan paat... Power packed performance.....
@anoopvj24
@anoopvj24 7 ай бұрын
Transformation of one song from another song is gone to another level...no word to say..hats off dearr.with lot of love from kottayam... ❤❤❤❤❤❤❤❤❤❤
@sasikollon588
@sasikollon588 8 ай бұрын
പാടി തകർത്തു 🌹🌹🌹🌹
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 17 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 43 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 38 МЛН
#48 Thrissur Poororu Pooradi Penne | Samaya Kalabhavan Nallama | Anay
5:40
#SS9 Tharapadham By Sreerag & Anusree
10:06
Asianet
Рет қаралды 3,4 МЛН
pookuyilea pookuyile#unarth chalakudy
7:52
House of Folks
Рет қаралды 60 М.
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 17 МЛН