3 ലക്ഷം രൂപയ്ക്കു 1000 കിലോയുള്ള പോത്തിനെ വിൽക്കുന്നു|Biggest Murrah Buffalo|Buffalo farming

  Рет қаралды 35,932

Syams Vlog

Syams Vlog

Жыл бұрын

#buffalo #cow
നിങ്ങളുടെ വീഡിയോ നമ്മുടെ ചാനലിൽ ചെയ്യുവാൻ
Channel Number :9446441255(WhatsApp )
(Farm, Product, Service, Garden, Nursery, House, Shop etc..)

Пікірлер: 62
@SyamsVlog
@SyamsVlog Жыл бұрын
നിങ്ങളുടെ വീഡിയോ നമ്മുടെ ചാനലിൽ ചെയ്യുവാൻ Channel Number :9446441255(WhatsApp ) (Farm, Product, Service, Garden, Nursery, House, Shop etc..)
@KalapootSBH
@KalapootSBH Жыл бұрын
Maximum മോഹവില 1.7 lak അതിൽ കൂടുതൽ ഒന്നും kittilla
@abubacker2208
@abubacker2208 Жыл бұрын
Poth gold aa appidn
@thomasmathew7582
@thomasmathew7582 Жыл бұрын
ശ്യമിനും കുടുംബത്തിനും എന്റെ പുതു വത്സര ആശംസകൾ ❤
@SyamsVlog
@SyamsVlog Жыл бұрын
Happy newyear
@akhilgopalkrishnan5686
@akhilgopalkrishnan5686 Жыл бұрын
Super
@SyamsVlog
@SyamsVlog Жыл бұрын
👍
@sjdbro6551
@sjdbro6551 Жыл бұрын
Back ulla theng kollaam nalla kula thenga 🫣🫣🤣🤣😂
@SyamsVlog
@SyamsVlog Жыл бұрын
👍
@jibinsunny7256
@jibinsunny7256 Жыл бұрын
Kuthara videos analloi broii
@mukeshkrishna1515
@mukeshkrishna1515 Жыл бұрын
2.5 ok
@manujoseph9367
@manujoseph9367 Жыл бұрын
Shyam bro ethram video dayavayi edaruthu kurachukodi upakarapradamaya video chayuu plsss
@SyamsVlog
@SyamsVlog Жыл бұрын
@SabithMusabith-oh4pq
@SabithMusabith-oh4pq Жыл бұрын
അതിന്റെ വൈറ്റിൽ സ്വർണം ഉണ്ടോ എങ്കിൽ 3ലക്ഷം കിട്ടും സംശയം ഇല്ല
@achuanish3870
@achuanish3870 Жыл бұрын
Nalloru pothanu .Koodipoyal 150000....athil kooduthalonnum kittum thonnunnilla.
@stephin4891
@stephin4891 Жыл бұрын
Mohavila alle
@achuanish3870
@achuanish3870 Жыл бұрын
@@stephin4891 mooha mundhiri vatiya raavu 😀😀😀😁
@user-mm3cu2tg9j
@user-mm3cu2tg9j 3 ай бұрын
ആ തേങ്ങ് തോട്ടം അടക്കം ആണോ 3ലക്ഷം
@aaliyahadiya5625
@aaliyahadiya5625 Жыл бұрын
Maximum 1.23 lakh kitum
@siraj-yj9uu
@siraj-yj9uu 9 ай бұрын
Oru 4pavan goldu malyum koodi koduthal 3lakh kittum
@ashiqibrahimt600
@ashiqibrahimt600 Жыл бұрын
1.80 maximum kittum. pothalle
@njan9009
@njan9009 Жыл бұрын
120 അതിനു ഉള്ളത് ഉള്ളൂ
@KOCHUS91
@KOCHUS91 Жыл бұрын
കുറഞ്ഞത് ഇതുപോലത്തെ 3 എണ്ണം കിട്ടും കരുനാഗപ്പള്ളി mararrithottam ചന്തയിൽ ☺️
@vipinbabu2607
@vipinbabu2607 Жыл бұрын
Agot chellu epo eduth tarum.
@naseefgbbff
@naseefgbbff 10 ай бұрын
Kachodakkarde sthiram number Eda ee vela korakkan kedann kashtapedan ulupp ille?
@kiransunil7364
@kiransunil7364 8 ай бұрын
Eppam kittum 3 lakh noki Erunno
@shabinthomas2527
@shabinthomas2527 Ай бұрын
120000
@binumon9606
@binumon9606 Жыл бұрын
150000
@binoybaby8150
@binoybaby8150 Жыл бұрын
Video paranjath nannai eni arelum kondokolum😂
@sirajuv184
@sirajuv184 Жыл бұрын
100000
@abdulmufeeyath9791
@abdulmufeeyath9791 Жыл бұрын
140000
@vipinkirshnan9665
@vipinkirshnan9665 Жыл бұрын
ഒരു 1, 30000kittum
@jyothish5458
@jyothish5458 Жыл бұрын
Pothu shalyam ila sathyana shalyam
@SyamsVlog
@SyamsVlog Жыл бұрын
🙏
@tijobabu7055
@tijobabu7055 Жыл бұрын
Syame....njan bro de full video kaanunna aal aanu..but..ippol syam cheyunna video palathum thagalude verum paisakku veandi.ulla thannu namukku thoonunundu....engane video cheyunathinu munbu..avare kaariyangal paranju manasilakkuka...ithrem vila onnum kittillannu..
@SyamsVlog
@SyamsVlog Жыл бұрын
പോത്തിന്റെ ഉടമയല്ലേ അതിന്റെ വില തീരുമാനിക്കുന്നത്,വെറുതെ അറവുകാർക്ക് കൊടുക്കുന്നത് എന്തിനാ, അയാൾ കഷ്ടപ്പെട്ടു വളർത്തിയതല്ലേ ബ്രോ..പിന്നെ വിഡിയോയിൽ കൂടുതലും paid വീഡിയോസ് ആണ്, കാരണം ഏത് ബിസിനസ്സിനും മാർക്കറ്റിംഗ് വേണമല്ലോ ബ്രോ.. താങ്ക്സ് ബ്രോ ❤
@elliasms9730
@elliasms9730 Жыл бұрын
Oru 1.5 laks kitim...
@alameenug2148
@alameenug2148 Жыл бұрын
3 വർഷത്തെ അദ്ധേഹത്തിന്റെ അധ്വാനമാണ് ഇത്. പോത്തിനെ വളർത്തി പരിചയമുള്ള ആരും ഇങ്ങനെ വില പറയില്ല. പോയി ഒന്നിനെ വാങ്ങിച്ചു വളർത്തു bro 😁
@elliasms9730
@elliasms9730 Жыл бұрын
@@alameenug2148 market vila ariyade theetty koduthu vaarthiyal idaa kozhapam...pashuvum pothum aadum okke koodi oru 50- 53 ennam enikum ond..paranjed bodyathodu thannanu saho
@jyothish5458
@jyothish5458 Жыл бұрын
Anak I'llallo do 3lak
@SabithMusabith-oh4pq
@SabithMusabith-oh4pq Жыл бұрын
3 ലക്ഷം രൂപക്ക് തുണി ഉരിഞ് മാറിനില്ല്
@berliner9696
@berliner9696 Жыл бұрын
3ലക്ഷം കുറവാണു.... 😅😅😅😅
@paulson7982
@paulson7982 Жыл бұрын
അങ്ങോട്ടഊല ഇങ്ങോട്ടുല ഒരു 75000 അങ്ങുട് തരാം. ഉറപ്പിക്കുന്നോ
@wantedyou2346
@wantedyou2346 Жыл бұрын
Malayathil parayu changayi
@shijutr9335
@shijutr9335 Жыл бұрын
അതെ..1000. കിലോ പോത്തിന്...350 കിലോ മീറ്റ് കാണും.. പിന്നെ എങ്ങനെ മൂന്നുലക്ഷം
@jithinjohn2967
@jithinjohn2967 Жыл бұрын
Epo kitum😂
@jyothish5458
@jyothish5458 Жыл бұрын
3lak kiitum podo
@thariqtharik1863
@thariqtharik1863 Жыл бұрын
450 കിലോ ഇറച്ചി 135000 കിട്ടും ചേട്ടൻ ഇറച്ചി മേടിക്കുമ്പോൾ തോലും വേസ്റ്റും കൂടെ ആണോ മേടിക്കുന്നെ 1000 കിലോക്ക് വില തരില്ല അതിൽ ഉള്ള ഇറച്ചിടെ വില ഞായമായി കിട്ടും 140രൂപ വെച്ച് തൂക്കി 1000 കിലോക്ക് 140000 രൂപയെ അകത്തൊള്ളൂ
@vipinbabu2607
@vipinbabu2607 Жыл бұрын
1 kg 140 rs ullo
@alameenug2148
@alameenug2148 Жыл бұрын
Perunnal n kittm 3 nde porath
@vipinbabu2607
@vipinbabu2607 Жыл бұрын
1 kg 350 mukalil und
@thariqtharik1863
@thariqtharik1863 Жыл бұрын
350 രൂപക്ക് ജീവനോടെ തൂക്കി നീ മേടിച്ചു കട്ടചെയ്തു നോക്ക് എത്ര കിലോ ഇറച്ചി കിട്ടും? എന്ന്മുടക്കിയ മുതൽ എല്ലാം കഴിഞ്ഞു എണ്ണി കാണിക്കണം..?(350×1000=350000) പുള്ളി 3 ലക്ഷം ആണ് ചോദിക്കുന്നെ 😂😂😂 125,130 ആണ് ജീവനോടെ വില 140,150 തൂക്കി വിറ്റാലും പുള്ളി പറയുന്ന റേറ്റ് കിട്ടില്ല അല്ലെങ്കിൽ കേരളത്തിൽ പോത്ത് വേറെ കാണരുത്, ഫാമിന്നു 140 വെച്ച് തൂക്കി എടുക്കുന്ന പോത്ത് കുട്ടി ഇവർ തിരിച്ചു എടുക്കും ഇന്ന് പറയുന്നു 140 വെച്ച് തരുമോ? തരില്ല 110,120 വെച്ച് തരും! പെരുമ്പിലവ് ചന്തക്ക് പോയി നോക്ക് ബ്രോ 150000 നല്ല പോത്ത് ഇതിലും തൂക്കം ഉള്ളത് കിട്ടും! ഇദ്ദേഹം തന്നെ ചെയ്ത വിഡിയോയിൽ തന്നെ പറയുന്നുണ്ട് തിരിച്ചു എടുക്കുമ്പോൾ ആഹാ വില 140 കിട്ടില്ല എന്ന് തിരിച്ചു എടുക്കുന്നത് അല്ല പ്രശ്നം 1000 കിലോ പോത്തു 45%അകത്തെ കിട്ടു അപ്പോൾ 300രൂപ വില ആകും ഫാമിൽ വിളിച്ചു ചോദിക്കു 1000 കിലോ ഉള്ള പോത്തു എന്തോ വില ഇട്ടു എടുക്കും എന്ന് 😂 തമിഴ് നാട്ടിൽ ഒരു fam ഏതു ആട്ടെ 100 രൂപ live വെയിറ്റ് 5 രൂപ ട്രാൻസ്‌പോർട് ചാർജ് മുറ ഹരിയനയിൽ അല്ല എല്ലാം ഇടതും കിട്ടും ഭാരം 500to1500 ഓഡർ പറഞ്ഞാൽ എവിടെ വേണേലും എത്തിച്ചു തരും 👍🏻 ആരും പോത്ത് വളർത്തൽ ലാഭം ആണ് എന്ന് പറഞ്ഞു ഇതിൽ എത്തരുത് 1വർഷമോ അതിന് മുകളിലോ ആണ് വരുമാനം കിട്ടുന്ന സമയം ഇപ്പോളത്തെ തീറ്റ വില വെച്ച് നോക്കുമ്പോൾ ഇത് നഷ്ട്ടം തന്നെ ആണ് അല്ലെങ്കിൽ ഒഴിഞ്ഞ പറമ്പ് എന്തെങ്കിലും വേണം വേറെ ജോലി പോത്തിനെ കൂടെ സൈഡിൽ നോക്കാൻ പറ്റുന്ന ജോലി കൂടെ വേണം ജീവിച്ചു പോകാൻ!നമ്മൾ തീറ്റ കൊടുത്തു കഷ്പ്പെട്ടു സീസനിൽ വിറ്റു കാശ് ആക്കാൻ നോക്കുമ്പോൾ പുറത്തുന്നു ലോഡ് വരും നമ്മുടെ സാധനത്തിനു വില ഇല്ലാതെ പോകും 👍🏻
@peace8326
@peace8326 Жыл бұрын
Ath alle moyanthe irachikkarkk kodukkillann parenje ....valiya poth nod craze ullavar 3 oo 4 oo lakhs kodth edtholum Ooronn vann judges mark idumpole vila theerumanikkunnath kandal thonnum ellam thikanjavar aanenn🥴
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 57 МЛН
100❤️
00:19
MY💝No War🤝
Рет қаралды 22 МЛН
عاجل القط خاف من الفار منضر عجيب🐀🐀🐈‍⬛🐈🚨🚨
0:20
شهيوات فريدة من نوعها farida min naweiha
Рет қаралды 6 МЛН
зря он пранканул кота....
0:16
Профессор ПельменАрти💀
Рет қаралды 1,2 МЛН
❌❌❌ training dog #malinois #becgie#germanshepherd #chó #pets #dog
0:19
Trại chó giống becgie - Thái Bình
Рет қаралды 4,1 МЛН
Monster Catfish was Deep in this Bank Hole‼️#noodling #handfishing
1:01