300 കിലോ ''കക്ക'' കായലിൽ വേട്ട´´ അമ്മ ലൈവ് റോസ്‌റ് 💥Level സാധനം| Kadalmachan Vlog

  Рет қаралды 758,111

Kadal Machan By Vishnu Azheekal

Kadal Machan By Vishnu Azheekal

2 жыл бұрын

Kadalmachan Vlogs By Vishnu azheekal
Connect with Me
Vishnukadalmachan@gmail.com
.
.
= kadalmachan Instagram
pCSqtgFvpS...
.
.
. Kadalmachan Facebook Page
/ 3143141699241357
Thanks For Your Love And Care

Пікірлер: 1 900
@pearlkadalmachan5770
@pearlkadalmachan5770 2 жыл бұрын
എല്ലാരും ഓരോ ലൈക്‌ അടിക്കണേ കേട്ടോ ❤💝
@syam1624
@syam1624 2 жыл бұрын
❤❤❤
@aswin7088
@aswin7088 2 жыл бұрын
Mullak ette discover Bike tharo🤑😪😪😪
@revathyvysakh1196
@revathyvysakh1196 2 жыл бұрын
Haii pearl😁
@kannappigaming1022
@kannappigaming1022 2 жыл бұрын
ഓക്കേ
@leoarshzd30
@leoarshzd30 2 жыл бұрын
Pinallah poli👍👍
@jitheshpillai5816
@jitheshpillai5816 2 жыл бұрын
നമ്മുടെ നാട്ടുകാരൻ കടൽ മച്ചാൻ പൊളി... നാട്ടിൽ വീട്ടിൽ എത്തിയ ഫീലിംഗ്.. വളരെ നാച്ചുറൽ നാടൻ അവതരണം.. സന്ധ്യമ്മയ്ക്കു പ്രേത്യേക അന്വേഷണം from അയർലണ്ട് ❤❤❤
@worldtvmalayalam913
@worldtvmalayalam913 2 жыл бұрын
ഇതുവരെ ഇത് കഴികാത്തവരുണ്ടോ എന്നെ പോലെ😃😄
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 2 жыл бұрын
നമ്മുടെ ചാനലിൽ പുതിയൊരു വീഡിയോ വന്നായിരുന്നു ❤ കണ്ടില്ലെങ്കിൽ കാണണം കേട്ടോ 😄 giveaway വീഡിയോ ആണ് ❤💕💕 കമന്റ് ചെയ്യണേ ❤😘 thanks your support 💞
@swarnalathavasudevan3277
@swarnalathavasudevan3277 2 жыл бұрын
ഒരു മസ്സില് പിടിത്തം ഇല്ലാതെ ഉള്ള വ്ലോഗ്... ശരിക്കും യാഥാർഥ്യം 😍🥰👌👌👌
@user-bn6wy6eg1t
@user-bn6wy6eg1t 2 жыл бұрын
അമ്മേം മോനും പൊളിച്ചു.... കറി തീർന്ന കലത്തിൽ ചോറ് ഇട്ട് കഴിച്ച അമ്മയാണ് എന്റെ ഹീറോ...എന്റെ ലൈക് അമ്മയ്ക്ക്.. 👍👍❤❤❤❤
@rajithavlogs6814
@rajithavlogs6814 2 жыл бұрын
ജാടയില്ലാത്ത അവതരണം. അടിപൊളി. അമ്മയും മോനും സൂപ്പർ
@malavikamohan53
@malavikamohan53 Жыл бұрын
Jadakanikkan evanaru mammoottiya
@thaslinoushad8007
@thaslinoushad8007 Жыл бұрын
kodi varun
@kochanujathykm2623
@kochanujathykm2623 Жыл бұрын
NO
@tincyjos3199
@tincyjos3199 Жыл бұрын
Nalla Jada undu
@SunilKumar-fz8uk
@SunilKumar-fz8uk 2 жыл бұрын
സന്ധ്യാമ്മ ചട്ടിയിൽ നിന്നാണ് തിന്നുന്നതെന്ന പറഞ്ഞല്ലോ അതാണ് ഏറ്റവും ടേസ്റ്റ്👌👌👌👌സൂപ്പർ കറി👌👌👌👍👍👍❤❤❤
@paulwintr5176
@paulwintr5176 2 жыл бұрын
Sandhyama super
@gamer-ry9je
@gamer-ry9je 2 жыл бұрын
Super 1 like Sandhya mma
@basheersbs2817
@basheersbs2817 2 жыл бұрын
കടൽ മച്ചാനെ എന്റെ നാട്ടിൽ ഇതിന് മുരൂനാണ് പറയുന്നത് കല്ലുമ്മക്കായ ഒരു വേറെ ഐറ്റമാണ് 😍😍😍😍😍😍
@maples5616
@maples5616 2 жыл бұрын
This is Kallumekkaya mikka sthalangalilum inganeya ariyapedunne..... Cheruthine kakka ennanu kollathu parayunne...
@saranya1214
@saranya1214 2 жыл бұрын
Yes
@jasijabi3816
@jasijabi3816 2 жыл бұрын
അതെ
@shalinshalu2099
@shalinshalu2099 2 жыл бұрын
ഇതിന് മുരു 😋😋എന്നാണ് മച്ചാനെ തലശ്ശേരി ല് പറയുന്നത് കല്ലുമ്മക്കായ് വേറെ ഒര് സാധനം 😎
@amrutha2588
@amrutha2588 2 жыл бұрын
Athe mahe yilum muru ennanu parayuka
@anaghaanu7584
@anaghaanu7584 2 жыл бұрын
Ivide kozhikodeum muru enna parayuga
@A_n_o_o_p
@A_n_o_o_p 2 жыл бұрын
Correct ഞാനും പറയാൻ വന്നതാ,കല്ലുമ്മക്കായ അല്ല ഇത്
@shalinshalu2099
@shalinshalu2099 2 жыл бұрын
@@amrutha2588 ⚡
@shalinshalu2099
@shalinshalu2099 2 жыл бұрын
@ധൃഷ്ടദ്യുമ്നൻ ` 😇
@SureshKumar-kr8wd
@SureshKumar-kr8wd 2 жыл бұрын
സന്ധ്യാഅമ്മ ഞാൻ കഴിച്ചിട്ടുണ്ട് ഇഷ്ടംപോലെ. അതിന്റെ ടേസ്റ്റ് ഒന്ന് വേറെ തന്നെ.
@ikkamob6387
@ikkamob6387 2 жыл бұрын
വിഷ്ണു ചേട്ടാ നിങ്ങൾ ഭാഗ്യവാൻ ആണ് ഇത്രേം സപ്പോർട്ട് ചെയ്യുന്ന അമ്മയെകിട്ടിയതിൽ 💓 സന്ധ്യമ്മ 💓
@siyadpkd8922
@siyadpkd8922 2 жыл бұрын
Makkale enn Aa ammayude vili kelkkpol thanne oru Sugam💕❤
@-m5654
@-m5654 2 жыл бұрын
_🤩ഓരോ ദിവസവും ഓരോ വെറൈറ്റി ആയി വരുന്ന നമ്മുടെ മച്ചാൻ...!!🙌❣️😌_
@haseenashoukath7748
@haseenashoukath7748 2 жыл бұрын
സത്യം ആണ്
@shamolshamsheer6784
@shamolshamsheer6784 2 жыл бұрын
👍👍👌😃
@leoarshzd30
@leoarshzd30 2 жыл бұрын
😻 ഓരോ ദിവസവും ഓരോ Vareity മായി വരുന്ന കടൽ മച്ചാൻ നിങ്ങൾ പോളിയാണ് ബ്രോ....!! 💕❣️
@ashishash8785
@ashishash8785 2 жыл бұрын
@@abhiiabhinavr1600 food4 people videolu kandinn😂
@aswathyachu7972
@aswathyachu7972 2 жыл бұрын
🥰🥰🥰🥰👍👍👍
@nasernaser6412
@nasernaser6412 2 жыл бұрын
ഫിഷ് അച്ചാർ വാങ്ങാൻ നമ്പർ പ്ലീസ്സ്
@geethaabraham4921
@geethaabraham4921 2 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടം ആണ് നിങ്ങളുടെ കുടുംബം നേരിൽ കാണാൻ ആഗ്രഹം ഉണ്ട്
@KL42RidersCorner
@KL42RidersCorner 2 жыл бұрын
മുരിങ്ങഇറച്ചി എന്ന് ഇവിടെ പറയും.. പൊളി ടേസ്റ്റ് ആണ്..
@ksa7010
@ksa7010 2 жыл бұрын
കടൽ മച്ചാൻറെ ലുക്ക് ശരിക്കും മാറിയല്ലോ പോളി 💥💥
@leoarshzd30
@leoarshzd30 2 жыл бұрын
Gafoorkka ✌️
@Mahi-rr6cb
@Mahi-rr6cb 2 жыл бұрын
മനുഷ്യനെ കൊതിപ്പിക്കുന്നതിനു ഒരു പരിധി ഉണ്ട് കേട്ടോ.. 😄😄
@adasserypauly1427
@adasserypauly1427 2 жыл бұрын
ശരിക്കും കൊതിച്ചിട്ടു ഒരു രക്ഷയും ഇല്ല 😜 തിന്നുന്നത് കാണിക്കണ്ടായിരുന്നു 😂🥰വായിൽ കപ്പലോടിക്കാം 😂 ഞാൻ ഇതുവരെ ഇത് കഴിച്ചിട്ടില്ല അതുകൊണ്ട് കണ്ടിട്ട് സഹിക്കുന്നില്ല 🙄 എന്ന് കാണാൻ കിട്ടോ എന്തോ🤔🤔 🙄🙄😪😪😪
@shifashams6162
@shifashams6162 2 жыл бұрын
സന്ദ്യാമ്മ അടിപൊളി കൊതിപ്പിച്ച് കളഞ്ഞല്ലോ super super Malappurathuninnu Jaseena ഇങ്ങനെ ഒരു അമ്മയെ കിട്ടാൻ ഭാഗ്യം ചെയ്യണം vishnu 👍👍👍
@rennyrobin624
@rennyrobin624 2 жыл бұрын
എനിക്ക് സന്ധ്യ അമ്മ യുടെ ആ സംസാരം ആണ് ഇഷ്ടം 👌
@krishnamehar8084
@krishnamehar8084 2 жыл бұрын
ഇത് കല്ലുമെക്കായ അല്ല.ഓയിസ്റ്റർ അഥവാ മുരു. കല്ലുമെക്കായ കടലിനടുത്തുള്ള പാറയിൽ ഉണ്ടാകുന്നതാണ്.
@anilaammu1190
@anilaammu1190 2 жыл бұрын
Mussels aanu കല്ലുമ്മക്കായ
@beenapv1455
@beenapv1455 2 жыл бұрын
Yesss 👍🏻
@merlin3515
@merlin3515 2 жыл бұрын
മച്ചാനെയും അമ്മയെയും കാണുമ്പോൾ കണ്ണും മനസ്സും നിറയും Like എത്രയെണ്ണം ചെയ്തു പകരം subscribers ന് എന്തു പ്രതീക്ഷിക്കാം??എന്തു തരും പേളൂട്ടി !??👍👍👌
@rajeeshpanikar4602
@rajeeshpanikar4602 2 жыл бұрын
😄😄
@appu3331000
@appu3331000 2 жыл бұрын
കോഴിക്കോട് ബീച്ചിൽ കിട്ടുന്ന കല്ലുമ്മുകായ ഇതല്ല.... ഇത് പുഴ വക്കിൽ കിട്ടുന്ന മുരുവിറച്ചി ആണ് 😂
@arathiponnuzzz1356
@arathiponnuzzz1356 2 жыл бұрын
Athuthanne
@krishnendhukrishnendhu4686
@krishnendhukrishnendhu4686 2 жыл бұрын
Murigerachiyanith kallumakay ithala
@radakrishnanmm930
@radakrishnanmm930 2 жыл бұрын
സന്ധ്യമ്മ, ചട്ടിയിൽ പെരാക്കിയ ചോറ് സൂപ്പർ അല്ലേ. ഒരു ഉരുള എനിക്കും വേണം 😞എല്ലാരോടും നല്ല സ്നേഹമുള്ള അമ്മ🥰🥰🥰🥰🥰💪💪💪👍👍👍👍.
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 2 жыл бұрын
നമ്മുടെ ചാനലിൽ പുതിയൊരു വീഡിയോ വന്നായിരുന്നു ❤ കണ്ടില്ലെങ്കിൽ കാണണം കേട്ടോ 😄 giveaway വീഡിയോ ആണ് ❤💕💕 കമന്റ് ചെയ്യണേ ❤😘 thanks your support 💞
@dibudasvlogs
@dibudasvlogs 2 жыл бұрын
New Look Super Machane 😍
@leoarshzd30
@leoarshzd30 2 жыл бұрын
😻
@rafeekpkkodur3378
@rafeekpkkodur3378 2 жыл бұрын
പുതിയ മുഖം ഓ ഓ
@misnomerzzvlog677
@misnomerzzvlog677 2 жыл бұрын
@@leoarshzd30 hy ikka
@daliadivakaran1339
@daliadivakaran1339 2 жыл бұрын
ഇതിനിടയിൽ aliyans il അഭിനയിച്ചു അല്ലേ? Super ആരുന്നു. CONGRATS 😍😍😍😍ippozha kandath. 🥰🥰
@sambasivan4435
@sambasivan4435 2 жыл бұрын
Mone Vishnu nee uyarangalil varum
@charucharu5743
@charucharu5743 Жыл бұрын
അമ്മ ഇണ്ടാക്കുന്ന ഫുഡിനെക്കാളും എനിക്കി ഇഷ്ട്ടം ee അമ്മയെ ആണ് 🥰🥰🥰
@sreedharanvinayachandran2151
@sreedharanvinayachandran2151 2 жыл бұрын
സൂപ്പർ വീഡിയോ......👍👍👍👍👍അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏
@annamolsaji5079
@annamolsaji5079 2 жыл бұрын
എനിക്ക് ഓർമ വരുന്ന ആ വെബ്സീരീസ് ആണെ 😁❤️
@ammukbalukuniyil2621
@ammukbalukuniyil2621 2 жыл бұрын
എന്റെ നാട്ടിൽ (കോഴിക്കോട് )ഇതിനെ മുരു ഇറച്ചി എന്നാ പറയാ 😬
@shynimurali8949
@shynimurali8949 2 жыл бұрын
Hai, kadalmachante oro vlog kanumpozhum sandhyammodulla ishtam koodivarunnu, neril kaanan kothiyavunnu love u sandhyamma❤
@sanjoaugustine
@sanjoaugustine 2 жыл бұрын
Entha parayende....... super...starting thottulla dialoguesum... mattullavarude joliyude vilayum... avarodulla snehavum... hats off man😍😍😍😍😍😍😍😍😍😍😍😍😍😍😍 puthiya oru nalla thiricharivu koodi🙏🙏🙏🙏🙏
@Ashiqalbatross.0
@Ashiqalbatross.0 2 жыл бұрын
മലബാർ ഭാഗത്ത്‌ ഇതിനു മുരു എന്നാണ് പറയുക.... കല്ലുമകായ് വേറെ ഉണ്ട് ❤️
@adithilakshmi1841
@adithilakshmi1841 Жыл бұрын
ഇത് ഇവടെയും കല്ലുമ്മക്കായ aanu വിഷ്‌ണു തെറ്റുപറ്റിയത്
@akschannel9539
@akschannel9539 2 жыл бұрын
സന്ധ്യയമ്മേടെ മക്കള്മാരെ എന്നുള്ള വിളി മതി നമ്മുടെ മനസ്സ് നിറയാൻ 💞💞💞
@sajeetha2473
@sajeetha2473 2 жыл бұрын
Njaan ith kettite ollu kanddittillaaa kazhichittillaaa,njan first time aaan ee channel kaanunne,I like the show
@callmealan4222
@callmealan4222 2 жыл бұрын
നങ്ങളുടെ ബെന്ദുവാണ് ആ അമ്മ
@jijojohn7007
@jijojohn7007 2 жыл бұрын
Camp setters thadikaran poliya macha ❤️❤️❤️❤️🌟🌟🌟🌟🌟💥💥thadikantta channelil kodipichu konnu kallayum 🤤🤤 adipoli video macha varity dish polichu ❤️❤️🤤🤤
@leoarshzd30
@leoarshzd30 2 жыл бұрын
😘 അന്നും ഇന്നും Content quality യുടെ കാര്യത്തിൽ കടൽ മച്ചാൻ ചേട്ടൻ വേറെ ലെവൽ ആണ്.😍❤
@jumailaashikh781
@jumailaashikh781 2 жыл бұрын
Kothiyayitt nilkkan kayiyunnillaa.....😋😋 First time Ann ee channel kanunnath....super ayitund.... keep going bro👍👍 ❤️Amma❤️
@sureshkuttical1832
@sureshkuttical1832 2 жыл бұрын
അമ്മ ആയാൽ ഇങ്ങനെയായിരിക്കണം.അമ്മയ്ക് ബിഗ് സല്യൂട്ട്.
@shaji9334
@shaji9334 2 жыл бұрын
ഇത് ഇങ്ങനെ അല്ല cook ചെയ്യേണ്ടത് സവോള ടൊമാറ്റോ ഗിൻജർ വെളുത്തുള്ളി പച്ചമുളകു അരച്ച് means ക്രച്ച് ചെയ്തു ചെയ്താൽ സൂപ്പർ ആയിരിക്കും
@Adithyanjddjjd
@Adithyanjddjjd 2 жыл бұрын
Variety comment അതാണ് ഈ ചാനലിനെ പ്രത്യേകത 💥😍
@rajithavlogs6814
@rajithavlogs6814 2 жыл бұрын
Santhyamma നിഷ്കളങ്കമായ നിങ്ങളുടെ അവതരണം ഒത്തിരി ഇഷ്ടായി. നിങ്ങളുടെ ഈ ചാനൽ വളർന്നു പടർന്നു പന്തലിക്കട്ടെ . എല്ലാ വിധ നന്മകളും നേരുന്നു.
@archanavsajan6251
@archanavsajan6251 2 жыл бұрын
6.3 lakh subscribers, Vishu has become a youtube icon Newspaper: THE HINDU with your photo Vishnu with his mother sandhyamma
@meenameenu82
@meenameenu82 2 жыл бұрын
My name is arjun😜
@avanthikamp1933
@avanthikamp1933 2 жыл бұрын
സൂപ്പറായിട്ടുണ്ട് അടിപൊളി മച്ചാനെ 👍👍👍
@minin4059
@minin4059 2 жыл бұрын
മുരു ഇറച്ചി സൂപ്പർ ടേസ്റ്റ്,, കല്ലുമ്മക്കായ വേറെ ആണ്, കണ്ണൂർ
@HariKrishna-qm9kn
@HariKrishna-qm9kn 2 жыл бұрын
Vishnu pazhaya style and nallathe,,,,kallumel kayak super ❤️
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 2 жыл бұрын
നമ്മുടെ ചാനലിൽ പുതിയൊരു വീഡിയോ വന്നായിരുന്നു ❤ കണ്ടില്ലെങ്കിൽ കാണണം കേട്ടോ 😄 giveaway വീഡിയോ ആണ് ❤💕💕 കമന്റ് ചെയ്യണേ ❤😘 thanks your support 💞
@sajisoman2126
@sajisoman2126 Жыл бұрын
ഹായ് സന്ധ്യമ്മ നിങ്ങളുടെ പാചകം കാണാൻ നല്ല റെസമുണ്ട് എല്ലാ നന്മകളും നേരുന്നു എല്ലാ കറികളും നല്ല രുചിയുള്ളവയാണന്നു മനസിലായി
@rktkayalode6708
@rktkayalode6708 2 жыл бұрын
ഇതിന് കല്ലമ്മ കായ എന്ന് പറഞ്ഞാൽ കല്ലുമ്മക്കായ ക്ക് എന്ത് പറയും കടൽ മച്ചാനെ എങ്കിലും ഒരു ലൈക്ക തരുന്ന ഓകെ👍
@pramodc.p2002
@pramodc.p2002 2 жыл бұрын
മച്ചാനേ നിങ്ങള് വേറെലെവലാട്ടോ 🥰🥰🥰🥰🥰
@lekhamuraleedharan1726
@lekhamuraleedharan1726 2 жыл бұрын
Super mone adipoli family ...sandyamma eshtam 💞💞💞
@sajnabilal3192
@sajnabilal3192 2 жыл бұрын
അമ്മ വേറെ ലെവൽ മച്ചാനെ 😘😘😘😘😘😘
@tvr_parava
@tvr_parava 2 жыл бұрын
കടൽ മച്ചാൻ ഉയിർ 😍😍😍
@vinuachukichu8878
@vinuachukichu8878 2 жыл бұрын
ഒരുപാടു ഇഷ്ടം ആയി സൂപ്പർ,,,,
@neenusworld1858
@neenusworld1858 2 жыл бұрын
Super😍😍സന്ധ്യമ്മ 🥰🥰
@chandrikamuraleedharan2216
@chandrikamuraleedharan2216 2 жыл бұрын
സാധാരണ ഒരു വീട്ടമ്മ സന്ധ്യമ്മാ . ഒരു ജാടയും ഇല്ല. ഒരുക്കങ്ങൾ ഒന്നും ഇല്ല love u sandhya 😍😍😍😍♥♥♥
@d3ssupervlogs982
@d3ssupervlogs982 2 жыл бұрын
Woooooow what a positive vibe from Kadal machan vlog.
@shabnaanu1395
@shabnaanu1395 2 жыл бұрын
Hhh
@sanalsanal75
@sanalsanal75 2 жыл бұрын
Machane സൂപ്പറായിട്ടുണ്ട് god ബ്ലെസ് you
@charukrishnan7987
@charukrishnan7987 2 жыл бұрын
Ayyo sandyaamaaa love u ammaa lots of lovee itharayum innocense aaya oru ammaa 🥰😘
@sowmyar1159
@sowmyar1159 2 жыл бұрын
Adipwolii fam❤️vayiloode vellam varane💚💚💖💖🥳🥳
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 2 жыл бұрын
നമ്മുടെ ചാനലിൽ പുതിയൊരു വീഡിയോ വന്നായിരുന്നു ❤ കണ്ടില്ലെങ്കിൽ കാണണം കേട്ടോ 😄 giveaway വീഡിയോ ആണ് ❤💕💕 കമന്റ് ചെയ്യണേ ❤😘 thanks your support 💞
@manojjacob6400
@manojjacob6400 2 жыл бұрын
എന്ത് പറ്റി മച്ചാനെ ഇത്രയും നാൾ വരാതെ ഇരുന്നത് ഞങ്ങൾ വിഷമിച്ചു പോയി അമ്മ എന്തിയെ മുത്തുമോൾ എന്ത് പറയുന്നു അച്ഛന് സുഖമാണോ എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🦈🦈🦈🦈🦈🦈🦈🦈🦈🦈🦈🦈🦈🦈🦈🦈🦈🦈🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍👍👍🌷🌷🌷🌷🌷🌷🌷
@neenusworld1858
@neenusworld1858 2 жыл бұрын
😍😍
@agisha8832
@agisha8832 2 жыл бұрын
കടൽ മച്ചാൻ ഇഷ്ട്ടം 😍😍🔥
@allusscrazycreation6469
@allusscrazycreation6469 2 жыл бұрын
സന്ധ്യാമ്മാ ഒരു പുതിയ subscriber 🙋🙋love you സന്ധ്യാമ്മാ 😘😘😘😘
@wilsonsebastian3784
@wilsonsebastian3784 2 жыл бұрын
Adipoli aayittundu 🎸 machanum ammayum 🌹 koottukaarum..👍🌹👍🌹👍🌹👍🌹
@rejumon2637
@rejumon2637 2 жыл бұрын
കല്ലുമ്മേക്കായ കടലിലെ കല്ലുകളിൽ പറ്റിയിരിക്കുന്ന സാധനമാണ് വിഷ്ണു
@shalinshalu2099
@shalinshalu2099 2 жыл бұрын
മച്ചാൻ poli ആണ് 💋💋💕
@sabiviog6323
@sabiviog6323 2 жыл бұрын
പണ്ട് ഓലപുറത്ത് മഴയുടെ ഒച്ച കേട്ട് ഉറങ്ങാൻ നല്ല രസാ' ആ ഓർമവന്നു
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 2 жыл бұрын
💞💞💞
@ranipappachan7555
@ranipappachan7555 Жыл бұрын
Chatty vadikkunna sandhiamma suuuuuper njagalum igane vadi karine ❤❤
@ramjiravu7144
@ramjiravu7144 2 жыл бұрын
Santhyammede varthanam bhayankara ishttava 🥰
@sobhanapk6566
@sobhanapk6566 2 жыл бұрын
Njan Arya 7 ilanu padikkunna Sandhyamma love you Sandhyamma fans like adi 💞
@bineeshpk141
@bineeshpk141 2 жыл бұрын
നാട്ടിൽ നിന്നും മഴ ആസ്വദിക്കുന്ന ഫീൽ എനിക്ക് ഗൾഫിൽ ഇരുന്നുകൊണ്ടും കിട്ടി താങ്ക്യൂ മച്ചാനെ നിങ്ങൾ പൊളിയാണ്
@Vidya-mx4mq
@Vidya-mx4mq 2 жыл бұрын
Haii Sandhyaaamma super aayittund adipoli 👍👌👏🤝❤️😊🤗❤️🥰😍🥰😊❤️
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 2 жыл бұрын
നമ്മുടെ ചാനലിൽ പുതിയൊരു വീഡിയോ വന്നായിരുന്നു ❤ കണ്ടില്ലെങ്കിൽ കാണണം കേട്ടോ 😄 giveaway വീഡിയോ ആണ് ❤💕💕 കമന്റ് ചെയ്യണേ ❤😘 thanks your support 💞
@jijojo8629
@jijojo8629 2 жыл бұрын
Chattiyil Choritt Amma Vaarithannitund Orupad Athipo Sandhyamma Kazhichapo Orma Vannu❤️ Athinokke Munnil Enth Vila Koodiya Kazhichalum Athinolam Ruchi Vereyilla ❤️
@maneeshasebastian9210
@maneeshasebastian9210 2 жыл бұрын
Kadalmachan and family superb 🥰🥰 Sandhyamma poliii🥰🥰🥰😘😘😘
@miniks31
@miniks31 2 жыл бұрын
ഞാനൊരു sugar patient, നിങ്ങള് ഒരോന്നോക്കെ ഉണ്ടാക്കി തിന്നുന്നത് കാണുമ്പോൾ കൊതി മൂത്ത് ഞാൻ ഓടി അടുക്കളയിൽ പോയി എന്തെങ്കിലും എടുത്ത് തിന്നും. ഇങ്ങനെ കൊതിപ്പിക്കല്ലെ അമ്മയും മോനും. എന്തായാലും നിങൾ സൂപ്പർ. നന്മ നേരുന്നു.
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 2 жыл бұрын
😂❤
@leelavarghese1384
@leelavarghese1384 2 жыл бұрын
സന്ധ്യ എനിക്ക് ഭയങ്കര ഇഷ്ടായി മോനെ big salute
@vishnubalakrishnan1015
@vishnubalakrishnan1015 2 жыл бұрын
ഇത് കണ്ണുർ ഭാഗത്ത് മുരു എന്നാണ് പറയുന്നത്.
@fuadsenin1591
@fuadsenin1591 2 жыл бұрын
താടിയും മീശയും കളയതയാ ലുക് ❤️❤️
@ANUVLOGZ
@ANUVLOGZ 2 жыл бұрын
Ithinu kannuril മുരു erachi enuu parayum, kallumakaya vera item ahnu
@rajeeshlightroom5990
@rajeeshlightroom5990 2 жыл бұрын
ജാടയില്ലാത്ത സാധാരണക്കാർ അതാണ് നിങ്ങളോട് ഉള്ള ഇഷ്ടം കടൽ മച്ചാൻ നിങ്ങള് ഒരു സംഭവം തന്നെ 😍😍😍😍
@azeezvp1158
@azeezvp1158 2 жыл бұрын
ഇത് ഓയിസ്റ്റർ ആണ് ബ്രോ.. നമ്മൾ മലയാളികൾക്കു ഇതിനെ കുറിച് വലിയ പരിജയം ഇല്ല എന്ന് തോന്നുന്നു. അതാണ് 150രൂപക്ക് മീറ്റ് കിട്ടുന്നെ (മുരു )എന്നും പറയും. നാരങ്ങ പിഴിഞ്ഞു പച്ചക്ക് തിന്നാൻ 👍👍👍👍👍👍
@andruez3008
@andruez3008 2 жыл бұрын
അതെ ,പുറത്തൊക്കെ ഇത് നല്ല expensive ആണ്. 🔥
@godismysalvation9499
@godismysalvation9499 2 жыл бұрын
Parichamulathu thanne bro.. Muringayirachi enna ithu koll. ashtamudi sidel evideyum kittum ipol van vilayanu... Ente vvedinte munnil undu.. Ngan vocation nattilpokumbol swayam esuthu pachakom cheyum... Kai muriyum ennathanu ithedukan prayasom...... KastapettLe avarku paisakittu glovesoke ital polum chilapol kai muriyum
@jahanuthanaya8229
@jahanuthanaya8229 2 жыл бұрын
ഒരു ദിവസം വരുന്നുണ്ട് അമ്മേടെ കയ്യിൽ നിന്ന് ഒരു ഉരുള ചോറ് കഴിക്കാൻ
@shineovm9673
@shineovm9673 2 жыл бұрын
ഞങ്ങൾ കല്ലുമ്മക്കായ എന്നു പറയും
@valsalaeujin294
@valsalaeujin294 2 жыл бұрын
@@Fusiondiaries j
@rahulpr5264
@rahulpr5264 2 жыл бұрын
ഞാൻ ഇവിടെ അഴീക്കൽ ഉണ്ട് ഇന്ന് രാവിലെ കണ്ടു മച്ചാൻ അവിടെ നിക്കണത് പണി തിരക്ക് അയോണ്ട് അടുത്തേക് വരാൻ പറ്റീല
@saranyass2547
@saranyass2547 2 жыл бұрын
Thank you for this video........ Niceeee .. Oru rekshyaumillaattoo.. 👌👌👌👌👌👌👌👌
@jalalkuttichira3306
@jalalkuttichira3306 2 жыл бұрын
അമ്മയും മക്കളും അടിപൊളി 🌹🌹 ഈ മോനെ കാണാൻ വരുന്നുട്ട് പാവം പേലിക്ക് കൊടുക്കണം 🌹🌹👍👍
@sudharaj4484
@sudharaj4484 2 жыл бұрын
Kodhippich Vail vallam vannu Nalla villaya Recipe kku thanks
@dipinudayan3846
@dipinudayan3846 2 жыл бұрын
മച്ചാനെ അത് പോരേ അളിയാ 👍👍👍👍
@geethukj5604
@geethukj5604 2 жыл бұрын
Sandhyakuttane Enich othiri ishtaneeee ❤️ sandhyamma chakkareeee ❤️❤️❤️😘😘
@rugminick3124
@rugminick3124 2 жыл бұрын
അമ്മക്കും പെങ്ങൾക്കും അച്ഛനും കറി ഉണ്ടാ എന്ന് നോക്കാത്ത മോൻ. സ്വന്തം വയർ അത് പാടില്ല മോനെ. Like തരും മോനെ ഒരു അമ്മമ്മയാണ് ട്ടോ. എന്നും video കാണാറുണ്ട്.
@night_apple4377
@night_apple4377 2 жыл бұрын
You're really growing up day by day 😁... amazing machane 💜 keep going...
@soorajsruthi5890
@soorajsruthi5890 2 жыл бұрын
ഇത് കല്ലുമ്മക്കാ അല്ല oyster ആണ്. നമ്മുടെ നാട്ടിൽ(മുരു)എന്നാണ് പറയാറ്. Super taste ആണ്
@abhijithmaroli4551
@abhijithmaroli4551 2 жыл бұрын
Correct
@athuls9057
@athuls9057 2 жыл бұрын
Ivade കല്ലുമ്മക്ക ആണ്
@soorajsruthi5890
@soorajsruthi5890 2 жыл бұрын
@@athuls9057 🤦🏼‍♂️🤦🏼‍♂️
@A_n_o_o_p
@A_n_o_o_p 2 жыл бұрын
@@athuls9057 കല്ലുമ്മക്കായ ഇത് അല്ല
@athuls9057
@athuls9057 2 жыл бұрын
@@A_n_o_o_p bro ഇവിടെ ഇങ്ങനെ ആണ് പറയുന്നേ
@manikandanm2373
@manikandanm2373 2 жыл бұрын
Njan currey vecha chattiyil chor ittu kazhichitund amme.. Abaara taste aanu 👌👌
@jayanpaul9657
@jayanpaul9657 2 жыл бұрын
Sandhyamma , curry ( chippy) super ♥️♥️♥️♥️♥️
@jayasreemanoj2192
@jayasreemanoj2192 2 жыл бұрын
സന്ധ്യമേടെ ട്യൂട്ടസ് ശ്രദ്ധിച്ചവർ ആരൊക്കെ 😍😍
@smithanair1867
@smithanair1867 2 жыл бұрын
Tutus entha
@SR-wz4mn
@SR-wz4mn 2 жыл бұрын
@@smithanair1867 ക്യുട്ടക്സ് ആണ്
@meenumanu8356
@meenumanu8356 2 жыл бұрын
Red colour 💅
@CLAPPANAMANULAL
@CLAPPANAMANULAL 2 жыл бұрын
പൊളി ❤
@chandrikaa2571
@chandrikaa2571 2 жыл бұрын
തിരുവനന്തപുരത്ത്‌ ഇത് shell ഉൾപ്പെടെയാണ് കിട്ടുന്നത്. അത് തിളച്ചവെള്ളത്തിൽ ഇട്ട് വച്ചിട്ട് തണുക്കുമ്പോൾ ഇളക്കിയെടുക്കാൻ എളുപ്പമാണ്. നല്ല കുക്കിംഗ്‌ ആണ്. അമ്മയ്ക്കും മകനും അഭിനന്ദനങ്ങൾ 💐
@user-em7sh4nj8k
@user-em7sh4nj8k 2 жыл бұрын
Ammayude kidilan muru erachi ready❤❤💥💥 Ammayude ishtm nmmude ishtm😘
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 2 жыл бұрын
നമ്മുടെ ചാനലിൽ പുതിയൊരു വീഡിയോ വന്നായിരുന്നു ❤ കണ്ടില്ലെങ്കിൽ കാണണം കേട്ടോ 😄 giveaway വീഡിയോ ആണ് ❤💕💕 കമന്റ് ചെയ്യണേ ❤😘 thanks your support 💞
@govindraj7469
@govindraj7469 2 жыл бұрын
Bro njan നാലാം ഓണത്തിന്റെ ann vetl vanayerunnu പക്ഷേ ആരും ഇല്ലായിരുന്നു Ennne varumbol kannum annn പ്രതിഷിക്കുന്നു 😃
@rejinthadathil2031
@rejinthadathil2031 2 жыл бұрын
ചക്കര അമ്മയും മോനും 😘😘😘😘🥰🥰🥰🥰🥰🥰😍😍😍😍😍
@athiranidheesh9692
@athiranidheesh9692 2 жыл бұрын
വെപ്പിനിൽ ആണ് eante വീട് .അവിടെ ഇതിനെ മുരിങ്ങ ഇറച്ചി എന്നാണ് പറയുന്നത്. മുരിങ്ങ വാക്കത്തിയുപയോഗിചച് തല്ലി പൊട്ടിച്ചു ഇറച്ചി എടുക്കുന്ന രീതി യാണ് അവിടെയുള്ളത്. വലുപ്പം കൂടിയ ഒരു മുരിങ്ങ യ്ക്ക് 2/3 രൂപയാണ് വില.
@jubisvlogs2595
@jubisvlogs2595 2 жыл бұрын
Muthe idhoke kandu kodhikaane patanullu..always you are talented …
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 18 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 8 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 4,6 МЛН
1❤️
00:17
Nonomen ノノメン
Рет қаралды 12 МЛН
Nitara Meets Her Ammama | Pearle Maaney | Srinish Aravind | Baby Nila
41:29
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 18 МЛН